hello ikka... inghale ella prgrminte comments sectionil kanamello. njanum oru pravasi anu pravasikal eatavum kooduthal kanunna mika prgmnte adiyilum ikkante comments kanam.. I guess ikkayum oru pravasi anu ennanu.
ഫസലിക്ക വളരെ സൂപ്പറായിട്ടുണ്ട് പക്ഷെ അംഗറിങ് വളരെ ബോർ ആയും വെറുപ്പിക്കലും പ്രത്യേകിച്ച് കലാലയ ങ്ങളിൽ മഹാവെറുപ്പിക്കളയും തോന്നുന്നു ഫസലിക്ക വെരി സൂപ്പർ in ഓൾ സബ്ജെക്ടസ്
കാസർകോട്ടാർക്ക് പണം അല്ല,, നിസ്കാരമാണു വലുതെന്നു കാണിച്ചു കൊടുത്ത ഫസൽച്ചാ👨💼 നിങ്ങൾ നമ്മളെ മാനം കാത്തു😘😘😘 ഫസൽച്ച കീ ജയ്💪💪💪💪 കാസ്റോട് കീ ജയ്💪💪💪💪 കാസ്റോട്ടെ പുള്ളോ കീ ജയ്💪💪💪💪 ♥️♥️♥️💪💪💪👌👌👌✌️✌️✌️
ഞാൻ ഒരു പാലക്കാട്ടു കാരണാണ് .ജോലി ആവശ്യാർത്ഥം ഏകദേശം ഒരു വർഷമായി കാസർഗോഡ് ആണ് .. ഇവിടുത്തെ ആളുകൾ എല്ലാം വളരെ നന്മ ഉള്ളവരാണ്.. എല്ലാവരും ആരാധന കാര്യങ്ങളിൽ ഒരു അപ്പീലും ഇല്ലാത്ത ആളുകൾ .. എന്നാൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആയി നടക്കുന്നവരും ഇവർ തന്നെ..mwonjanmar. .. ഇവരോട് സംസാരിക്കുമ്പോൾ തന്നെ ഒരു ചെറു പുഞ്ചിരി ഉണ്ടാവും ഇവരുടെ മുഖത്ത് .. ❤️ love kasrodians... എനിക്ക് kasrod ഭാഷ ഇതുവരെ പഠിക്കാൻ സാധിച്ചിട്ടില്ല... ഇന്ഷാ അല്ലഹ് .ശ്രമിച്ചു കൊണ്ടിരിക്കുന്നു .😆😆
ഒരൊറ്റ നെഗറ്റീവ് കമന്റ് പോലും കാണാത്ത ഒരേയൊരു വിഡിയോ യൂട്യൂബിൽ. ഈ മനുഷ്യനും അദ്ദേഹത്തെ ആദരിക്കുന്നവരുടെയും വികാരം സാർവത്രികമാക്കാൻ സമൂഹം തയ്യാറാണെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാട്.
am a friend f his daughter . i knw him personally .he s such an inspiration to all.hus gk is incredible in politics and history.v persnolly experienced it
[എത്രയോ വലിയ പ്രതിഭകളെ ലോകം അറിയാതെ പോകുന്നുണ്ടാകും.] എല്ലാ ദിവസവും ചെയ്യുന്ന കർമത്തിന് അദ്ദേഹം കൊടുത്ത പ്രസക്തി എന്നെ അത്ഭുതപ്പെടുത്തി! ഈ കാലഘട്ടത്തിൽ അപൂർവമായി കാണുന്നത്. ഏതു പ്രതികൂല സാഹചര്യത്തിലും സ്ഥിരമായി താൻ ചെയ്യുന്ന പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ട് പോകാനുള്ള ആർജവം ഒരു വ്യക്തിയുടെ വ്യക്തിത്വ -വികസനത്തിന് വളരെ അത്യാവശ്യമാണ്. ഇതായിരിക്കും അദ്ദേഹത്തെ ഇത്ര വലിയ ജ്ഞാനി ആക്കി -മാറ്റിയത്. ഇങ്ങനെയുള്ള ആളുകളെ പങ്കെടുപ്പിച്ച് മുന്നോട്ടു പോകട്ടെ ചാനെലുകൾ... വിഡ്ഢി-താൻ പണ്ഡിതനെന്നു സ്വയം നടിച്ചു വരുന്ന ചാനെൽ കാഴ്ച്ചകളാണല്ലൊ, പലപ്പോഴും നാം -കാണാറുള്ളത്! അത് കണ്ടു മടുത്ത മലയാളിക്ക് ഇനങ്ങനെയുള്ളവ ഒരു ഉണർവാകും. അഭിനയത്തേക്കാൾ അറിവിനു പ്രാധാന്യം നൽകുന്ന ചാനെലുകളാണ് നമുക്ക് ആവശ്യം. അത് നമ്മുടെ -പുതിയ തലമുറക്ക് വലിയ മുതൽക്കൂട്ടാകും.
He is such a wonderful man. I grew up hearing his speeches in schools. His knowledge in history and presentation skills are awesome. He is personal pride of our Mogral Puthur. Thank you Fasalcha
കാസറഗോഡ് വിദ്യാഭ്യാസത്തിൽ പിന്നോക്കം ആണെന്ന് പറയുന്നവർക്കും, കാസറഗോഡ് തീവ്രവാദികളും മതവാദികളും ആണെന്ന് പറയുന്നവർക്കും, കാസറഗോഡിന് മറ്റു ദേശങ്ങളോടും,രാജ്യങ്ങളോടും ഉള്ള ബിസിനസ് റിലേഷൻ അറിയേണ്ടവർക്കും, കാസറഗോഡ് നു ക്രിക്കറ്റിനോട് ഉള്ള സ്നേഹം അറിയേണ്ടവർക്കും, കാസറഗോഡ് കാർക്ക് നാടൻ പാട്ടുകളോടും, കൃഷികളോടും ഉള്ള ബന്ധം പഠിക്കേണ്ടവർക്കും, കാസറഗോഡ് സ്വന്തം മക്കളോടുള്ള ബാപ്പമാരുടെ പ്രതിബദ്ധത അറിയേണ്ടവർക്കും, കാസറഗോഡ് കാർക്ക് ദൈവം കനിഞ്ഞു നൽകിയ ഭാഷാ പ്രാവീണ്യത്തിൽ മതിപ്പുള്ളവർക്കും, കാസറഗോഡ് കാർക്ക് സ്വന്തം വിശ്വാസത്തിലുള്ള ദാർഢ്യത അറിയേണ്ടവർക്കും, കാസറഗോഡ് കാർക്ക് രാഷ്ട്രീയ, സാമൂഹ്യ, ചരിത്ര വിഷയങ്ങളിലുള്ള അവഗാഹം അറിയേണ്ടവർക്കും, പിന്നെ എല്ലാത്തിലും ഒടുവിൽ കാസറഗോഡ് കാർ എല്ലാവരേം കയ്യിൽ എടുക്കുന്ന അടാർ പെർഫോമൻസ് കൂടി ആയപ്പോൾ, എനിക്ക് നിർത്താൻ തോന്നി.. ലിവ് ടു ലവ് യു ഓൾ ഫ്രം കാസറഗോഡ്...
28:15 മാഷാഅല്ലാഹ്.... ആ മനസ്സിന് ഒരായിരം കൂലി പടച്ച റബ്ബ് കൊടുക്കട്ടെ. ഞാൻ 28:15 മുതൽ വീണ്ടും വീണ്ടും കാണുന്നു because i loved that BGM and his innocence.
268പേർക്കും എങ്ങനെ ഡിസ്ലൈക് അടിക്കാൻ തോന്നുന്നു.. പുച്ഛം തോന്നുന്നു അവരോടു. ഇക്ക കലക്കി. ന്യൂ ജനറേഷൻ പിള്ളേർ വരെ തോറ്റുപോകും ഇക്കയുടെ മുന്നിൽ വെടിക്കെട്ട് റിപ്ലൈ... കാസറഗോഡ് ഈ പ്രോഗ്രാം ഒത്തിരി ഇഷ്ട്ടായി.. ഇക്കാ മലപ്പുറത്തുകാരന്റെ വക ബിഗ് സലാം..
ഉപ്പാക്കും multy language അറിയായിരുന്നുന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അനുഭവിക്കാൻ ഭാഗ്യം കിട്ടിയില്ല, എന്റെ മരിച്ച ഉപ്പയെ ഓർമിപ്പിച്ച fasalchaa ആയുരാരോഗ്യം നേര്‍ന്നു, ഉപ്പ kasargod തായലങ്ങാടി area ആണ്, അകാലത്തിൽ മരിച്ചു പോയി
കാസര്ഗോടിനു അഭിമാനിക്കാന്‍ ഒരു ഉഗ്രന്‍ പ്രകടനം ഫസല്ച്ചാ. കേരളത്തിലെ മറ്റ് ജില്ലകളെ പോലെ തന്നെ ഒരുപക്ഷെ അതിലുപരി ചരിത്ര പ്രാധാന്യവും പ്രകൃതി ഭംഗിയും നിഷ്കളങ്കതയുള്ള മനുഷ്യരും കൊണ്ട് സംപുര്നമാണ് മലബാറിലെ ഈ ജില്ല . കേരളത്തിലെ മറ്റു ജില്ലകളിളില്ലാത്ത ഒരു ഭീകരതയും കാസര്ഗോടിനില്ല. പിന്നെ ഭാഷ, അതിപ്പോ ഓരോ ജില്ലകളിലും അതിന്റേതായ slang ഉണ്ട്. മാധ്യമങ്ങളും കാസര്‍ഗോഡിനെ അടുതരിയാതവരും 'സ്ഥലം മാറ്റതിനായുള്ള ജില്ല' എന്ന പോലുള്ള മോശമായ വിശേഷണങ്ങള്‍ പരതുന്നതിനു ഒരു അറുതി വരട്ടെ . ഫസല്ചാകും 'ഉടന്‍ പണം' ടീമിനും അഭിവാദ്യങ്ങള്‍.
Show de idaku niskarikan 7 minute venam allate pattoolla aa dialogue cheriya karyangalkum agoshangalkum koodumbol niskaram upekshikunnavarkoru marupadi anu.... pinne ningade attitude... like you ikka...
എനിക്കു നിസ്കരിക്കണം ഇല്ലങ്കിൽ ഞാൻ പിൻ മാറുന്നു എന്നു പറയാൻ ഉള്ള മനസ്സുണ്ടല്ലോ ഇക്കാ പൊളിച്ചു 😍😍😍
dance um superaaa
Swalih Sali ഹമ്
Sub'han Allah , Padachon hidhayath Kodukatte.............!!
Abdulsamadkambar Abdulsamadkambar 😅👍🏽
This show fantastic
അതിനിടയിലും നമസ്കരിക്കാൻ സമയം പിടിച്ചുവാങ്ങിയ എന്റെ സ്വന്തം ഫസലിക്കക്ക് ഒരായിരം ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ trivandrum കാരുടെ i really love you ഇക്ക
yupp reallyyy great maaann off the year
Tvm😍
Pinnalla😍
Poda maire
@@jobkmathew685 തന്തയോട് പോയി പറ
ഉടന്‍ പണം എന്ന പ്രോഗ്രാമിന്റെ ഇത് വരെയുള്ളതില്‍ വെച്ചേറ്റവും നല്ല എപ്പിസോഡ്... ഫസല്‍ ഭായ് തകര്‍ത്തൂ...
hello ikka... inghale ella prgrminte comments sectionil kanamello. njanum oru pravasi anu pravasikal eatavum kooduthal kanunna mika prgmnte adiyilum ikkante comments kanam.. I guess ikkayum oru pravasi anu ennanu.
Shajeeh Parakkal 😊😊😊
shajeeh parakkal .. sathyam njanum shradhikkarund Ella programum valare nannayi vilayirutharulla oru aalanu ikka
hi
Ameer 1419 😅😅
ഫസൽ ഇക്കാ.... ഇങ്ങക്ക്... മലപ്പുറതിന്റെ വക...... ഒരു വലിയ... ഉമ്മാ..... Chunk bro..
Supper lkka
😙
😎😎
ഫസലിക്ക വളരെ സൂപ്പറായിട്ടുണ്ട് പക്ഷെ അംഗറിങ് വളരെ ബോർ ആയും വെറുപ്പിക്കലും പ്രത്യേകിച്ച് കലാലയ ങ്ങളിൽ മഹാവെറുപ്പിക്കളയും തോന്നുന്നു ഫസലിക്ക വെരി സൂപ്പർ in ഓൾ സബ്ജെക്ടസ്
കാസർകോട്ടാർക്ക് പണം അല്ല,, നിസ്കാരമാണു വലുതെന്നു കാണിച്ചു കൊടുത്ത ഫസൽച്ചാ👨💼
നിങ്ങൾ നമ്മളെ മാനം കാത്തു😘😘😘
ഫസൽച്ച കീ ജയ്💪💪💪💪
കാസ്റോട് കീ ജയ്💪💪💪💪
കാസ്റോട്ടെ പുള്ളോ കീ ജയ്💪💪💪💪
♥️♥️♥️💪💪💪👌👌👌✌️✌️✌️
kasarkod kark mathramalla.ella nalla muslimkalkum
Muslingalk abimanam ennu para
മുസ്ലിം ഉമ്മത്തിന് അഭിമാനം ,'ഫൈസൽ ഇച്ചാ'
ഒരു മലപ്പുറം കാരൻ
ichayoo
🤩😍
ഞാൻ ഒരു പാലക്കാട്ടു കാരണാണ് .ജോലി ആവശ്യാർത്ഥം ഏകദേശം ഒരു വർഷമായി കാസർഗോഡ് ആണ് .. ഇവിടുത്തെ ആളുകൾ എല്ലാം വളരെ നന്മ ഉള്ളവരാണ്.. എല്ലാവരും ആരാധന കാര്യങ്ങളിൽ ഒരു അപ്പീലും ഇല്ലാത്ത ആളുകൾ .. എന്നാൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആയി നടക്കുന്നവരും ഇവർ തന്നെ..mwonjanmar. .. ഇവരോട് സംസാരിക്കുമ്പോൾ തന്നെ ഒരു ചെറു പുഞ്ചിരി ഉണ്ടാവും ഇവരുടെ മുഖത്ത് .. ❤️ love kasrodians... എനിക്ക് kasrod ഭാഷ ഇതുവരെ പഠിക്കാൻ സാധിച്ചിട്ടില്ല... ഇന്ഷാ അല്ലഹ് .ശ്രമിച്ചു കൊണ്ടിരിക്കുന്നു .😆😆
😍😍👍
good
Enth kadhei
കളിക്കിടയിലും നമസ്കാരത്തിന് പ്രാധാന്യം നൽകിയ ഫസൽക്കാക്ക് ട്രിവാൻഡ്രംകാരുടെ ഒരായിരം അഭിവാദ്യങ്ങൾ😍😍. അല്ലാഹു അനുഗ്രഹിക്കട്ടെ 😊
നിസ്കരിക്കാൻ 7 മിനിറ്റ് സമയം ചോദിച്ചു വാങ്ങിയ ഇക്കാ നിങ്ങളാണ് ഒരുപാട് പേർക്ക് പ്രചോദനം....
I Respect your sir, from the bottom of my heart. May Allah bless you and your family.
e5rrrrtfggffffgfgtd
ഒരു നാടൻ കാസറഗോഡുകാരൻ... ഒരു ബിഗ് ലൈക്ക്
ഒരൊറ്റ നെഗറ്റീവ് കമന്റ് പോലും കാണാത്ത ഒരേയൊരു വിഡിയോ യൂട്യൂബിൽ. ഈ മനുഷ്യനും അദ്ദേഹത്തെ ആദരിക്കുന്നവരുടെയും വികാരം സാർവത്രികമാക്കാൻ സമൂഹം തയ്യാറാണെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാട്.
ഒരു നാടൻ കാസറഗോഡുകാരൻ... ഒരു ബിഗ് ലൈക്ക്... 👍🏻
എന്റ്റെ പൊന്നൂ സംഭവം തന്നെ....
ഇദ്ദേഹം ഈ കാലഘട്ടത്തിൽ ജനിച്ചെങ്കിൽ ഒരു ശാസ്ത്രഞ്ജൻ ആയാനെ......
Shariya
ഇച്ചാന്റ്റെ GK അപാരം തന്നെ...
ബാങ്ക് കൊടുത്തപ്പൊ പരിപാടിയിട്ടെറിഞ് നിസ്കാരത്തിന് പോയതിനൊരു ബിഗ് സല്യൂട്ട്..
മാത്യൂവിനേയും കല്ലുവിനെയും പിന്നെ പറയണ്ടല്ലോ..
കിടു എപിസോഡ്..
Muslimsine (ethra thirakkilanaggilum NISKARAM NILA NIRTHANAM) enna nallaru message ane fasalka koduthathe 🌷🌷
Avasanam pothu samoohathine matha Swouhardham orupattiloode unarthi🌷🌷
am a friend f his daughter . i knw him personally .he s such an inspiration to all.hus gk is incredible in politics and history.v persnolly experienced it
SAFWANA CHAPPU
kasargod.....
SAFWANA CHAPPU
If you knows him personally. could you please let me know his mobile number?
Whatsapp number 00971561565212
ആ പാവം ഉച്ചനെ കൊണ്ടു ഡാൻസ് ചെയ്യിക്കണ്ടായിരുന്നു. അദ്ദേഹം പറഞ്ഞതാ തന്റെ വ്യക്തിത്വത്തെ ബാധിക്കുമെന്ന്..
Sheriyaa bro vendaayirunnu
ആ പാവം ഡാൻസ് കളിക്കുന്നത് കണ്ടാൽ അറിയാം മനസ്സില്ലാ മനസ്സോടെയാണന്ന്..
@@riyaskaruvankallu Correct
💯👍
കാസര്ഗോടിനു അഭിമാനിക്കാന്‍ ഒരു ഉഗ്രന്‍ പ്രകടനം ഫസല്ച്ചാ, Ur great,
ഫസൽച്ച നിങ്ങൾ ഞങ്ങ കാസ്രോട്ടാറെ മുത്താണു😍😍
[എത്രയോ വലിയ പ്രതിഭകളെ ലോകം അറിയാതെ പോകുന്നുണ്ടാകും.]
എല്ലാ ദിവസവും ചെയ്യുന്ന കർമത്തിന് അദ്ദേഹം കൊടുത്ത പ്രസക്തി എന്നെ അത്ഭുതപ്പെടുത്തി!
ഈ കാലഘട്ടത്തിൽ അപൂർവമായി കാണുന്നത്. ഏതു പ്രതികൂല സാഹചര്യത്തിലും സ്ഥിരമായി താൻ ചെയ്യുന്ന പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ട് പോകാനുള്ള ആർജവം ഒരു വ്യക്തിയുടെ വ്യക്തിത്വ -വികസനത്തിന് വളരെ അത്യാവശ്യമാണ്. ഇതായിരിക്കും അദ്ദേഹത്തെ ഇത്ര വലിയ ജ്ഞാനി ആക്കി -മാറ്റിയത്. ഇങ്ങനെയുള്ള ആളുകളെ പങ്കെടുപ്പിച്ച് മുന്നോട്ടു പോകട്ടെ ചാനെലുകൾ...
വിഡ്ഢി-താൻ പണ്ഡിതനെന്നു സ്വയം നടിച്ചു വരുന്ന ചാനെൽ കാഴ്ച്ചകളാണല്ലൊ, പലപ്പോഴും നാം -കാണാറുള്ളത്! അത് കണ്ടു മടുത്ത മലയാളിക്ക് ഇനങ്ങനെയുള്ളവ ഒരു ഉണർവാകും.
അഭിനയത്തേക്കാൾ അറിവിനു പ്രാധാന്യം നൽകുന്ന ചാനെലുകളാണ് നമുക്ക് ആവശ്യം. അത് നമ്മുടെ -പുതിയ തലമുറക്ക് വലിയ മുതൽക്കൂട്ടാകും.
Psycho-Linguistic Trainer
Well said..
Psycho-Linguistic Trainer well said .
Psycho-Linguistic Trainer വളരെ ശരിയാണ്
അള്ളാഹുവേ ....ധീർക്കായുസ്സും ആഫിയത്തും ഇസത്തും ഏറ്റികൊടുക്കണെ ....
സമൂഹത്തിന് നല്ല മെസേജു ...
സമയത്ത് നിസ്കാരം ..
First time ever i thought it shouldn't finish,,,, liked our "super hero bhai"
Alby Victor
Alby Victor ...fazalcha 😍✌ ussarakini
Super
Abdul Naheem eeip
He is such a wonderful man. I grew up hearing his speeches in schools. His knowledge in history and presentation skills are awesome. He is personal pride of our Mogral Puthur. Thank you Fasalcha
Can i get his contact?
ഞാൻ ഈ പരിപാടി കാണാൻ കാരണം ഫസൽ ഇച്ച
കാസറഗോഡ് വിദ്യാഭ്യാസത്തിൽ പിന്നോക്കം ആണെന്ന് പറയുന്നവർക്കും,
കാസറഗോഡ് തീവ്രവാദികളും മതവാദികളും ആണെന്ന് പറയുന്നവർക്കും,
കാസറഗോഡിന് മറ്റു ദേശങ്ങളോടും,രാജ്യങ്ങളോടും ഉള്ള ബിസിനസ് റിലേഷൻ അറിയേണ്ടവർക്കും,
കാസറഗോഡ് നു ക്രിക്കറ്റിനോട് ഉള്ള സ്നേഹം അറിയേണ്ടവർക്കും,
കാസറഗോഡ് കാർക്ക് നാടൻ പാട്ടുകളോടും, കൃഷികളോടും ഉള്ള ബന്ധം പഠിക്കേണ്ടവർക്കും,
കാസറഗോഡ് സ്വന്തം മക്കളോടുള്ള ബാപ്പമാരുടെ പ്രതിബദ്ധത അറിയേണ്ടവർക്കും,
കാസറഗോഡ് കാർക്ക് ദൈവം കനിഞ്ഞു നൽകിയ ഭാഷാ പ്രാവീണ്യത്തിൽ മതിപ്പുള്ളവർക്കും,
കാസറഗോഡ് കാർക്ക് സ്വന്തം വിശ്വാസത്തിലുള്ള ദാർഢ്യത അറിയേണ്ടവർക്കും,
കാസറഗോഡ് കാർക്ക് രാഷ്ട്രീയ, സാമൂഹ്യ, ചരിത്ര വിഷയങ്ങളിലുള്ള അവഗാഹം അറിയേണ്ടവർക്കും,
പിന്നെ എല്ലാത്തിലും ഒടുവിൽ കാസറഗോഡ് കാർ എല്ലാവരേം കയ്യിൽ എടുക്കുന്ന അടാർ പെർഫോമൻസ് കൂടി ആയപ്പോൾ, എനിക്ക് നിർത്താൻ തോന്നി.. ലിവ് ടു ലവ് യു ഓൾ ഫ്രം കാസറഗോഡ്...
28:05😍💚💚💚💚 മാഷാ അല്ലാഹ് കാശിന്റെ ഓട്ടത്തിലും അല്ലാഹു (ഏക ദൈവo) എന്ന ചിന്ത
ആദ്യമായി മുഴുവനായും കണ്ടു, ഇക്കാ മോളെ കല്യാണം ഒക്കെ ഉഷാറായി നടക്കട്ടെ ,അഭിനന്തനീയം ടീം മഴവില്‍
jean elen d
ഉടൻ പണത്തിലെ ഏറ്റവും മികവുറ്റ ഏപ്പിസോട് #പുള്ളിക്കാരൻ സ്റ്റാറാ
ചിന്ത നന്മ bkkkmm,
@@fazalfaza8904 NJ hi
വളരെ നല്ലഒരു എപ്പിസോഡ്
കൽക്കത്ത fasalച്ചാ തകർത്തുട്ടോ
28:15 മാഷാഅല്ലാഹ്.... ആ മനസ്സിന് ഒരായിരം കൂലി പടച്ച റബ്ബ് കൊടുക്കട്ടെ. ഞാൻ 28:15 മുതൽ വീണ്ടും വീണ്ടും കാണുന്നു because i loved that BGM and his innocence.
268പേർക്കും എങ്ങനെ ഡിസ്ലൈക് അടിക്കാൻ തോന്നുന്നു.. പുച്ഛം തോന്നുന്നു അവരോടു.
ഇക്ക കലക്കി. ന്യൂ ജനറേഷൻ പിള്ളേർ വരെ തോറ്റുപോകും ഇക്കയുടെ മുന്നിൽ വെടിക്കെട്ട് റിപ്ലൈ... കാസറഗോഡ് ഈ പ്രോഗ്രാം ഒത്തിരി ഇഷ്ട്ടായി.. ഇക്കാ മലപ്പുറത്തുകാരന്റെ വക ബിഗ് സലാം..
Sathyam
കോഴിക്കോട് കാരന്റെ ഒരു ബിഗ് സല്യൂട്ട്
Gfhxfff
ഇങ്ങളൊരു മൊതലാണ് ഭായ് വെറും മൊതലല്ല ഒരൊന്നൊന്നര മൊതല് 😘😘😘
കണ്ണൂർക്കാരുടെ ഒരു big salute..😍😍
Proud to be an kasrodian😍😘💪💪💪
Fasalchaaa...such a talented person...proud to be a kasrodian😍
Polich...maathukutty and kallu 😘😘
ഉപ്പാക്കും multy language അറിയായിരുന്നുന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അനുഭവിക്കാൻ ഭാഗ്യം കിട്ടിയില്ല, എന്റെ മരിച്ച ഉപ്പയെ ഓർമിപ്പിച്ച fasalchaa ആയുരാരോഗ്യം നേര്‍ന്നു, ഉപ്പ kasargod തായലങ്ങാടി area ആണ്, അകാലത്തിൽ മരിച്ചു പോയി
Sajisa Abdulla അകാലത്തിൽ എന്ന് പറയരുത് .കാരണം ഒരാളും അവരുടെ സമയം ആകാതെ മരണപ്പെടുന്നില്ല .അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ .
allahu uppayude kabaridam swargapponthoppaakkatte... nala swargathil uppayude koode jeevikkaan soubhaagyam rabb tharatte.. aameem..
Kasaragod Fazal Cha!😄♥👍
Ith aar sabit sab 2 aa?
കാസര്ഗോടിനു അഭിമാനിക്കാന്‍ ഒരു ഉഗ്രന്‍ പ്രകടനം ഫസല്ച്ചാ. കേരളത്തിലെ മറ്റ് ജില്ലകളെ പോലെ തന്നെ ഒരുപക്ഷെ അതിലുപരി ചരിത്ര പ്രാധാന്യവും പ്രകൃതി ഭംഗിയും നിഷ്കളങ്കതയുള്ള മനുഷ്യരും കൊണ്ട് സംപുര്നമാണ് മലബാറിലെ ഈ ജില്ല . കേരളത്തിലെ മറ്റു ജില്ലകളിളില്ലാത്ത ഒരു ഭീകരതയും കാസര്ഗോടിനില്ല. പിന്നെ ഭാഷ, അതിപ്പോ ഓരോ ജില്ലകളിലും അതിന്റേതായ slang ഉണ്ട്. മാധ്യമങ്ങളും കാസര്‍ഗോഡിനെ അടുതരിയാതവരും 'സ്ഥലം മാറ്റതിനായുള്ള ജില്ല' എന്ന പോലുള്ള മോശമായ വിശേഷണങ്ങള്‍ പരതുന്നതിനു ഒരു അറുതി വരട്ടെ . ഫസല്ചാകും 'ഉടന്‍ പണം' ടീമിനും അഭിവാദ്യങ്ങള്‍.
well said bro
Praswin Prakash is qq
Yes
ഫസൽക്കാനല്ല ഉഷാറായി കളിച്ചു - ഇക്കാക്ക് അഭിനന്ദനങ്ങൾ
Ikka pwolichu.....
ഫൈസൽ ഇച്ചാക്ക് ഒരു മലപ്പുറക്കാരന്റെ സ്നേഹാശംസകൾ
😍😍😍😍😍👍👍
Grt person wat an attitude ur grt sir....
Super
Karthika’s Creative World thank you
Maasha allahhh👍👍
Padachon dheergaayus it kodukate ii ikakak
Aameen
Ameen
സ്റ്റൈലിലും മാത്രമല്ല ഫുട്ബോളിലും ഞങ്ങൾ വേറെ ലെവൽ ആണ്💯❤️ksd😻
Edheham cazrodinte maaanam kaaathu love u icha nigall nakkalude chank ichayann
Nigal niskkaram vitt kallichila😘😘😘😘😘😘😘😘😘😘😘
ഫസൽച്ച മുത്താണു
ഒരു മലപ്പുറം കാരന്റെ big salute ❤️👍
Ishaque.. .. ... .. . .. .kavanue.... .. .. .. .. .. .2.. years... . .. ... .. ago.. .big. ... . salute.. .. .. .. .... .
Love u Kasaragod chekkans ...pinne odukathe monjum...
ഫസൽക്കാ ങ്ങള് പൊളിച്ചൂട്ടാ..😍😍 ങ്ങളാണ് കാസ്റോഡിന്റെ താരം
ഫസ്ലച്ച ഉസ്സാർ അയിൻ
പ്വോളിച്ചു തകർത്തു കിടുക്കി ............ കാസറഗോഡ് ഡാ
Appu Appu
ആദ്യമായിട്ട് ആണ് ഈ പ്രാഗ്രം കാണുന്നത്. ഇച്ച പോളിച്ച് 'തീർന്ന് പോയല്ലേ എന്ന് തേന്നി' Good bleeടu.i K Ka
Fasalkka ninghal verum puli yalla പുപ്പുലി 😍💪 proud to kasaragodianz.....✌👈👈☝👤FASALKKA.👌👍
Ellavarkkum eettavum isttapetta jilla kl -14 aanu.....love from tiruvanandapuram
Tanq u bro I am kaxrod
Tnkue I am ksd
അൽഹംദുലില്ലാഹ്... നമസ്കരിക്കാൻ time chodichu vangi niskarichu vannathinu.. Njan ikkaku oru salute adikkunnu..
സ്ന്ഹനേഹിച്ചാൽ തല വെട്ടിക്കൊടുക്കും വെറുത്താൽ തല വെട്ടിയടുക്കും .... അതാണ് കാസറഗോടൻ ചങ്സ് .....
ആന്താ ചെക്കാ നീ അങ്ങ്നെ പറേണെ..
ബാക്കി നാട്ടുകാരെല്ലാം ഊളകൾ ആണെന്ന് തോന്നലുണ്ടോ..?
Okkku
ഒരു നൻമയുള്ള മനുഷ്യൻ പൊളിച്ചു ഇക്കാ
നമ്മുടെ കാസറഗോഡ് നെറ് മുത്ത്.........
വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ലോകത്തിലെ അപൂർവ്വ തരം ജീവി.അല്ലാഹു ദീർഗായുസ്സ് നൽകട്ടേ.....
കോയിക്കോട്ട്ന്ന് ഒത്തിരി ഇഷ്ടം ഫസൽ ഭായ്
Yes
He has the book of knowledge on his head....masha allah We are proud of you ....sir
Super episode...kasarkode payyanmarellam sundharanmaranallo I like somuch
Sherly Mathew anno
yes
Tanq u from kaxrod ❤❤
Show de idaku niskarikan 7 minute venam allate pattoolla aa dialogue cheriya karyangalkum agoshangalkum koodumbol niskaram upekshikunnavarkoru marupadi anu.... pinne ningade attitude... like you ikka...
Beauty of Common man,U r Great FazalIkka ❤️
I have never ever seen a program like this. Both Kallu and mathu doing well. I have watching this program without any fail
28:06 interesting one ☝️ 😊
ഇത് നമ്മുടെ സ്വന്തം കൽക്കത്ത പള്ളിച്ച... പ്രായത്തിനൊപ്പം നർമ്മവും കൂടി വരുന്ന അദ്ബുദ പ്രതിഭാസം..
Maatu Kallu .. anchors very good attitude .. 👍
Fazal icha is a legend ..❤
ഫസ്ലിക്കാക്ക് മലപ്പുറം കാരന്റെ വക ഒരു ബിഗ് സല്യൂട്ട് പിന്നെ ആ ഡിസ്ലൈക് അടിച്ച വിവരമില്ലാത്തവന്മാർക് ഒരായിരം നടുവിരൽ നമസ്കാരം
Fazalcha supper. Nan 5 pravashyam kandu mathu kallu supperrt
He is such a brilliant men really appreciate you bhaai💪🏽I am proud
zubair mohammed Hero of Moosodi
ohh outstanding ur a great man fazalcha ...hatsofff😘😘😘😘
Ente Velluppante prayam ulla fazalcha ingal new generation alla athkum mele..oru rakshyashillatoo..❤️❤️❤️padachone afiyathulla dheergayuss tharatee..Ameen.love u😘😘😘😍😍😍😉😉😉
Really awesome thanks mazavil mmmmmormaaaa
Kallu nd matu polichu
Icha tagrtuuu
ഫസൽച്ച നിങ്ങൾ ശരിയ്ക്കും ന്യൂ ജൻ ആണ് മ്മളെ മുത്ത്
fasalcha... നല്ലയിന് ... ആദ്യായിട് ഇത്രേ ബല്യ വീഡിയോ ഫുൾ കാണുന്നത് ...
Ma shah Allah..Allah bless you ikkà..😍😍
Old is gold ...he is amazing...
Sharikum albhuthapettu enthoru knowledge aanu
എന്തൊരു powrfull മനുഷ്യൻ 💥
All kasaragoians looking good
good talen fazal ka
Udan panathile yatavum migacha episode ❤️❤️❤️
Uppa U r great super
fahfathi321 fahfathi321 u r blessed 😍
hehehe
Polich
His daughter???😁
Lucky to HV him
PROUD TO BE AN KASARAGODIAN
ഇതിനൊക്കെ ആരാണാവോ ഡിസ്ലൈക്ക് അടിച്ചത്..
Zain Zainab TV anchor nice
Salujasir 121 ..idinokke yes
കുരു പൊട്ടിയവർ 😃😃
പൊളിച്ചടുക്കിയ എപ്പിസോഡ്... hatzzz offff Fazalchaa.... team udan panam.. and kasrodan chunkzz...
ഉസ്സാറിക്കു മുന്തിരി , കുസാലിക്കു നാരങ്ങാ ...............!!
Afzal Alf meaning?
It's a Kasaragod Slang adapted from "Puthen Panam.....!!"
Afzal Alf
@@afzal1jeddahwala Eda adh kasaragod the Basha tanne
ഒരുപാട് ഒരുപാട് ഇഷ്ടമായി... ഫസ്ലിക്ക ഉമ്മ ഉമ്മ.... ❤❤❤😍😍😍
Niskaram correctly cheytha ikka aanu new generation nte inspiration
ഫസലിച്ചാ ഇങ്ങള് വേറെ ലെവലാണ്.. നിങ്ങൾക്ക് പടച്ചവൻ ദീർഗയുസും ആഫിയതും നൽകട്ടെ..അമീൻ
Kasargod ithra adhikam monjanmaar ndooo?????😍😍
Maasha Allah......may Allah bless him,......
ഫസൽക്ക പൊളി.
മലപ്പുറത്തിന്റെ വക ഒരു big salute
ഇഷ്ട്ടായി ആ മനുഷ്യനെ ഒരുപാട്....... 😍😍😍കമെന്റ് ചെയ്തിട്ട് മതി ആവുന്നില്ല.....
Seriya
kazargod oru sambavam thanne✌✌✌
Nhan kandathil vech eattavum nalla eppisode 😍😍😍 what a strong man ...
Fazalchaaa ningdl polichuuuuu👏👏👏👏👏 big salute from Bahrain
Fasalikka ingal pwoliyaa tto niskarathinu time kandathiyallo 😍
കാസര്‍ഗോഡ് boys നല്ല ചുള്ളമ്മാർ ആണല്ലോ.
Alla
Kasrod pullos stylinte karyathil pulikuttikalan💓
Such a legend person he is... Likes to meet him
Fazalchaa😍😍kalakki!!👏👏
വളരെ പച്ചയായ മനുഷ്യൻ big salute
I really enjoyed this program.
Sathyathil angaaranu..."njan aarum alla"... athil niranju manassu.Panam ennathinu daivathinum viswasathinum munpil pullu vila enn kanichu tharunna oru nalla manushyan. Fasal bhai...❤Udan panathinu nanni.