പാഞ്ചാലിയും ഭീമസേനനും/PANCHALI &BHEEMA IN THE PLAY 'KALYANASAUGANDHIKAM' BY KOTTAYATHU THAMPURAN

Поділитися
Вставка
  • Опубліковано 8 лют 2025
  • പാഞ്ചാലി,പാണ്ഡവരുടെ വനവാസകാലത്തു യാദൃശ്ചികമായി അറിയാനിടയായ സൗഗന്ധികപുഷ്പങ്ങൾ തനിക്കു കൊണ്ടുത്തരണമെന്ന്, പ്രിയതമനും, ദ്വിതീയ പാണ്ഡവനുമായ ഭീമസേനനോട്‌ ആഗ്രഹം പ്രകടിപ്പിക്കുന്നു🌷 (Panchali, the queen of Pandavas expresses her desire to have the flowers with special fragrance, called 'kalyaanasaugandhikas', before Bheema, her beloved and the second of Pandavas during their exile )
    വേഷം/ഭീമൻ :ശ്രീ. കോട്ടയ്ക്കൽ ദേവദാസ്, പാഞ്ചാലി :ശ്രീ. വെള്ളിനേഴി ഹരിദാസ് 🌷
    സംഗീതം :ശ്രീ. നെടുമ്പള്ളി രാംമോഹൻ, ശ്രീ. സദനം ജ്യോതിഷ്ബാബു 🐦
    മേളം :ശ്രീ. കലാമണ്ഡലം ബാലസുന്ദരൻ, ശ്രീ. രാജ് നാരായണൻ 🌻
    വേദി :വാഴേങ്കട ശ്രീ നരസിംഹമൂർത്തിക്ഷേത്രം, ഉത്സവം 2025ജാനുവരി 🌷🐦

КОМЕНТАРІ • 2