അപോസ്തലനായ ഫിലിപ്പോസിന്റെ ജീവചരിത്രം| PHILIP the Apostle | Biography | Father's Heart |

Поділитися
Вставка
  • Опубліковано 1 лис 2024
  • അപോസ്തലനായ ഫിലിപ്പോസിന്റെ ജീവചരിത്രം| PHILIP the Apostle | Biography | Father's Heart |
    Narration: Berlin Babu
    Jesus Disciples Death | സ്ലീഹമാരുടെ ജീവചരിത്രം | 12 അപോസ്തലന്മാരുടെ ജീവചരിത്രം |
    12 അപോസ്തലന്മാരുടെ ജീവചരിത്രം
    • മത്തായി അപ്പോസ്തലന്റെ ...
    Subscribe our channel for more videos.
    New projects coming soon.

КОМЕНТАРІ • 47

  • @enjoylittlethings2458
    @enjoylittlethings2458 Рік тому +1

    Brother, Praise the Lord🙏അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ യേശുഅപ്പ എനിക്ക് പറഞ്ഞു തരുന്ന പോലെ തോന്നി 🙏

  • @jesusredeemer1569
    @jesusredeemer1569 2 роки тому +6

    നല്ല അറിവ് . കൂടുതൽ പോസ്റ്റുകൾ പൃതീക്ഷിക്കുന്ന്.

  • @indoorcreations4282
    @indoorcreations4282 Рік тому +2

    Aameen

  • @swopna5151
    @swopna5151 2 роки тому +3

    Thank you & praise the lord

  • @jinimol3457
    @jinimol3457 2 роки тому +2

    👍

  • @Sinayasanjana
    @Sinayasanjana 9 місяців тому +2

    🎉🎉🎉🥰

  • @premjithsamuel4051
    @premjithsamuel4051 2 роки тому +2

    God bless you

  • @heartofworshipshinejose3527
    @heartofworshipshinejose3527 2 роки тому +5

    Amen So blessed. We are expecting more from you ❤️

  • @vidyaag9101
    @vidyaag9101 3 місяці тому

    Thanks ❤ God bless you 🙌

  • @molygeorge1694
    @molygeorge1694 2 роки тому +1

    Very good thank you

    • @BibleInsightBB
      @BibleInsightBB  2 роки тому

      Thank you ..... God bless you and your family

  • @jomolvargese6506
    @jomolvargese6506 2 роки тому +2

    Blessed 🙏

  • @prathyash32
    @prathyash32 2 роки тому +1

    Useful and great informations

  • @shijuvarghese1200
    @shijuvarghese1200 2 роки тому +1

    God bless you brother

  • @manonmanik8855
    @manonmanik8855 2 роки тому

    Very good knowledge give very thanks god give me new

  • @valsathoma973
    @valsathoma973 2 роки тому +1

    Very informative

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 роки тому +2

    🙏🙏🙏🙏🙏👍🙏🙏🙏🙏 ആമേൻ

  • @martindavid659
    @martindavid659 2 роки тому +2

    🌹🙏praise the Lord 🙏🌹

    • @BibleInsightBB
      @BibleInsightBB  2 роки тому

      ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @shainybharath2726
    @shainybharath2726 2 роки тому +2

    Great👍👍👍

  • @manojsk1726
    @manojsk1726 2 роки тому +1

    Last word makes me feel blessed

  • @vishnuevangeline8765
    @vishnuevangeline8765 2 роки тому +1

    Thank You Brother for this Video❤️🙏🏻

  • @kuriyancj3672
    @kuriyancj3672 2 роки тому +1

    AMEN 🙏🙏🙏❤️❤️❤️👏

  • @BrAnishkattappana
    @BrAnishkattappana 2 роки тому +2

    Amen!!! Gbu Mone!!!❤️❤️❤️

  • @sooryakanthi757
    @sooryakanthi757 2 роки тому +3

    നല്ല പ്രോഗ്രാം

  • @levinho159
    @levinho159 2 роки тому +1

    Sooper

  • @BrAnishkattappana
    @BrAnishkattappana 2 роки тому +1

    Blessings ❤️❤️

  • @Sidharthchandran1982
    @Sidharthchandran1982 2 роки тому +1

    Amen

  • @nigelmathewabrhram4612
    @nigelmathewabrhram4612 2 роки тому

    Blessings

  • @prsanalkumar5468
    @prsanalkumar5468 2 роки тому +2

    👍👍

  • @deepakbabu1987
    @deepakbabu1987 2 роки тому +2

    നല്ല അവതരണം...

  • @abhims5156
    @abhims5156 2 роки тому +2

    Well narrated!! Bless you In Christ

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 2 роки тому

    hallelujah

  • @sojikariyil9836
    @sojikariyil9836 2 роки тому +2

    ❤🙏🙏🙏

  • @jerryjacob8535
    @jerryjacob8535 2 роки тому +1

    💕

  • @lissyouseph5224
    @lissyouseph5224 2 роки тому +1

    🙏🙏🙏

  • @sooryakanthi757
    @sooryakanthi757 2 роки тому +3

    വ്യര്യഗ്യ ത്തോടെയല്ല ബ്രദർ
    സ്നേഹത്തോടെ എന്ന് തിരുത്തിയാലൂം.

    • @BibleInsightBB
      @BibleInsightBB  2 роки тому +1

      Sure 👍👍

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 2 роки тому

      Vairaagyam ennu parayunnathu.ninghal vichaarikkunna artham alla(.erivodai.).( Adhikam theeshnathayodai)

  • @jacobkp1132
    @jacobkp1132 2 роки тому +2

    ജോലി എന്തായിരുന്നു? പറഞ്ഞില്ല...

  • @m.g.pillai6242
    @m.g.pillai6242 2 роки тому +2

    യേശുക്രിസ്തുവിന്റെ കാര്യം പരമ ദയനീയമാണ്! യേശുക്രിസ്തുവിനെ ദുഷ്ടന്മാർ
    കുരിശിൽ തറച്ചു! ശിഷ്യനായിരുന്ന ഫിലിപ്പൊസിനെ എറിഞ്ഞു കൊന്നു!
    മനുഷ്യരെല്ലാം പാപികളാണെന്നും
    മുഴുവൻ മനുഷ്യന്റെയും പാപ പരിഹാരത്തിനായി യേശു ക്രിസ്തു കുരിശിൽ തറക്കപ്പെട്ടതാണെന്നും വിശ്വാസികൾ പറയുന്നു!
    മുഴുവൻ മനുഷ്യന്റെയും പാപ പരിഹാരത്തിനായാണ് യേശുക്രിസ്തു കുരിശിൽ തറക്കപ്പെട്ടതെങ്കിൽ, crucification സ്വയം ഏറ്റെടുത്തതായിട്ടല്ലേ അനുമാനിക്കേണ്ടത്! പിന്നെന്തിനാണ് " മുപ്പതു വെള്ളികാശിനുവേണ്ടി യേശുക്രിസ്തു വിനെ ഒറ്റിക്കൊടുത്തു എന്ന
    പഴി " വിശ്വാസികൾ ജൂതാസ്സിന്റെ മേൽ ചാർത്തിക്കൊടുത്തത് ??? മാത്രവുമല്ല, ഒരു രാജ്യത്തിന്റെ നിയമസംവിധാനങ്ങളുടെ ഭാഗമായി സാക്ഷിപ്പറയുന്നത് ഒരു ഉത്തമ പൗരന്റെ കടമയല്ലേ?? ജൂതാസ്‌ തന്റെ കടമ നിർവഹിക്കുകയല്ലേ ചെയ്തത്!
    ഒരു പോപ്പ് മാപ്പ് പറയുന്നതുവരെ 2000 വർഷങ്ങളോളം, ജൂതർ കൊടിയ പീഡനത്തിന് വിധേയമായില്ലേ???? കോടിക്കണക്കിനു ജൂതരല്ലേ കൊല്ലപ്പെട്ടത്???
    എല്ലാ മനുഷ്യരുടേയും പാപം യേശുക്രിസ്തുവഴി ഏറ്റെടുത്ത് പാപപരിഹാരം നടത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിൽ
    Crucification നു ശേഷം എല്ലാ മനുഷ്യരും പാപ മോചിതരായി
    നന്മ നിറഞ്ഞവരായിട്ടാണല്ലോ ജനിക്കേണ്ടത്!! എന്നാൽ, നമ്മുടെ
    സമൂഹത്തിൽ കൊടും ക്രൂരതകൾ
    ചെയ്യുന്ന നിരവധിപേർ, ഇപ്പോഴും ഉണ്ടെന്നത് യഥാർഥ്യമല്ലേ???
    ഇതൊരു യഥാർഥ്യമായിരിക്കെ,
    യേശുക്രിസ്തു എല്ലാവരുടെയും പാപപരിഹാരം
    നടത്തിയെന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയും??
    കുരിശിൽ തറക്കപ്പെട്ട യേശുവിന്റെ ശരീരം അപ്പമായും
    രക്തം വീഞ്ഞായും സങ്കല്പിച്ചുകൊണ്ട് , വിശ്വാസികൾ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യുന്നു എന്ന്
    പറയുന്നതിലെ സ്വാരസസ്യവും
    യുക്തിയും എന്താണ്???
    മാംസവും രക്തവും ഭക്ഷിക്കുന്ന
    ഘ്രിംസ ജീവികളെ നാം ഏത് മനോഭാവത്തിലാണോ കാണുന്നത്, അതേ മനോഭാവത്തിലും രീതിയിലും അല്ലേ യേശുക്രിസ്തുവിന്റെ followers നെ
    മറ്റുള്ള ആൾക്കാർ കാണുന്നത് ???
    യേശുക്രിസ്തുവിനെ സംബന്ധിച്ച്,
    താൻ ചുമന്ന, തന്നെക്കാൾ ഭാരം കൂടിയ, തന്റെ മരണത്തിന് കാരണ ഭൂത മായ ആ വലിയ മരകുരിശ്, പേടിപ്പെടുത്തുന്നതും
    ഭീഭാത്സവും നടുക്കുന്ന ഓർമ്മകൾ സമ്മാനിക്കുന്നതും വെറുക്കുന്നതും ആയിരുന്നു!
    വിശ്വാസികൾ ജീവനുതുല്യം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന
    യേശുക്രിസ്തുവിനെ മരണത്തിലേക്ക് തള്ളിവിട്ട വെറുക്കപ്പെടേണ്ട ആ
    മരക്കുരിശ്, വിശ്വാസികൾ ആരാധനയുടെ ഭാഗമായി
    കഴുത്തിൽ കെട്ടിത്തൂക്കി കൊണ്ട് നടക്കുന്നത് യേശുദേവനെ അവഹേളിക്കുന്നതിന് തുല്യമല്ലേ ????
    സദ്ദാംഹുസൈനെ തൂക്കിക്കൊല്ലുന്നത് നാം കണ്ടതല്ലേ???
    സദ്ദാംഹുസൈന്റെ ബന്ധുക്കൾ
    ആരെങ്കിലും അദ്ദേഹത്തെ തൂക്കിലേറ്റിയ കയറിന്റെ രൂപം ഉണ്ടാക്കി, കഴുത്തിൽ അണിയാറുണ്ടോ???
    ഇസ്ലാമിക രാജ്യത്തു ചെയ്യും പോലെ വാളുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെങ്കിൽ, വിശ്വാസികൾ വാളിന്റെ ചെറിയ രൂപം ഉണ്ടാക്കി കഴുത്തിൽ അണിഞ്ഞേനെ!!!

    • @jacobcj9227
      @jacobcj9227 2 роки тому

      താങ്കൾ നല്ല കഷ്ടപ്പെട്ട് ആണ് യേശുവിനെ ഇകഴ്ത്തി കാണിക്കുന്നത്. അതും പഴയ നിയമത്തിലെ യഹോവ യെ യേശുവിന്റെ പിതാവായി കാണിച്ച്.
      സാരമില്ല. അത് യേശുവിന്റെ കുറച്ചുകൊണ്ട് അല്ലല്ലോ?
      ക്രിസ്തു മത ത്തിന്റെയും അതിന്റെ വേദ പുസ്തകം ആയ Canonical Bible അടിസ്ഥാനവും, അവരുടെ apostles ആയ പുരോഹിതരുടെ അറിവിന്റെ കുറവോ, അല്ലെങ്കിൽ ആട്ടിന്‍ തോല് അണിഞ്ഞ ചെന്നായയുടെ വഞ്ചനയുടെ കറങ്ങിപ്പോകുന്ന യുക്തിരാഹിത്യം കൊണ്ടോ ആയിരിക്കും.
      പക്ഷേ സത്യം നിങ്ങൾ അറിയുമെങ്കിൽ നിങ്ങൾ സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന് യേശു പറയുന്നത് ഞാൻ വിശ്വസിക്കുന്നുമുണ്ട്.
      നിങ്ങൾ ഇനിയും യേശുവില്‍ അവിശ്വാസിക്കുന്നു എങ്കിൽ ദൈവം സഹായിക്കട്ടേ...

    • @priyankaek5829
      @priyankaek5829 Рік тому

      യേശു ഒരു മനുഷ്യൻ ആയിരുന്നു സാധാരണ മനുഷ്യൻ ആശാരി. മരിച്ചു അതോടെ തീർന്നു. മരിച്ചവർ ആരും ഉയർത്തി എണീറ്റ് വരില്ല. ചുമ്മാ പൊട്ട കഥ ഇപ്പൊൾ ഇതൊന്നും ആരും വിശ്വസിക്കില്ല.

  • @sarojajacob8997
    @sarojajacob8997 2 роки тому

    God bless you