Protein Powder ഉപയോഗിക്കാതെ Muscle Building സാധിക്കുമോ??| Can You Build Muscle Without Supplements ?

Поділитися
Вставка
  • Опубліковано 26 сер 2024
  • 🔴 Click the link below to watch benefits and side effects of protein powder👇👇👇
    • | What is Whey Protein...
    🔴 Hi Friends
    ഇന്നത്തെ ഈ വീഡിയോ ഞാൻ ചെയ്യുന്നത് Protein Powder ഉപയോഗിക്കാതെ നല്ലൊരു ശരീരം സ്വന്തമാക്കാൻ സാധിക്കില്ലെന്ന തെറ്റിധാരണ തിരുത്തുന്നതിനു വേണ്ടിയും, 15 ഉം 16 ഉം വയസ്സുള്ള കുട്ടികൾ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന നല്ല ഭക്ഷണം കഴിക്കുന്നതിനു പകരം Supplements കഴിച്ചാൽ മാത്രമേ നല്ലൊരു ശരീരം സ്വന്തമാക്കാൻ സാധിക്കു എന്നുള്ള തെറ്റിധാരണയോടു കൂടി അനാവശ്യമായി Supplements വാങ്ങുവാൻ വേണ്ടി പണം ചിലവാക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ്.
    🔴Supplements ഒരു add on മാത്രമാണ്. അതൊരിക്കലും നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിനു പകരം ആവില്ല.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    To avail 35% Off for all @vitrovea @teamprocel @ketofuel Products use coupon code VIJO40
    ▪️www.procelnutr...
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my UA-cam channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    Click the link in bio ☝️
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
    🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔹For all your enquiries email :vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijofitness@gmail.com
    📲+971556998981
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness_off...

КОМЕНТАРІ • 491

  • @nisamnasar3863
    @nisamnasar3863 4 роки тому +93

    ഓരോ വീഡിയോയും ഓരോ അറിവാണ് അതും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി....... മറ്റുള്ളവരിൽ നിന്ന് ചേട്ടനെ വ്യത്യസ്തൻ ആക്കുന്നതും ഇതൊക്കെ തന്നെ ആണ് 💪💪💪💪

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому +6

      🙏💪

    • @R3LENTLESSDV_YT
      @R3LENTLESSDV_YT 3 роки тому

      @@VIJOFITNESSLIFESTYLE you made me fit like Arnold

    • @shemeemshahidp297
      @shemeemshahidp297 3 роки тому

      @@VIJOFITNESSLIFESTYLE hi bigining engane thudangan gym veettil ninnan ivade gym und but ellla samayavum oyiv kittula apo thudangan enn agrahavum und

  • @pradeeshgopi3588
    @pradeeshgopi3588 4 роки тому +9

    വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് പകർന്നു നല്ലക്കാവുന്ന ഏറ്റവും നല്ല ഒരു അറിവാണ് #അഭിനന്ദനങ്ങൾ

  • @ratheeshr4651
    @ratheeshr4651 4 роки тому +36

    ഇഷ്ടപ്പെട്ടു ബ്രോ .അടുത്തവീഡിയോയ്ക്കായി വെയ്റ്റിങ് 😍😍

  • @christophersambab7940
    @christophersambab7940 4 роки тому +22

    👍👍ഞാനെന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു 🙂

  • @tkhafif6189
    @tkhafif6189 4 роки тому +13

    NO PAIN NO GAIN!

  • @arjunnp3256
    @arjunnp3256 4 роки тому +159

    6 Pack ഉള്ളവർ എത്രയുണ്ട് 😁
    6 Pack ആക്കാൻ താല്പര്യം ഉള്ളവരോ? 🤪

  • @rishadmuhammednkd9656
    @rishadmuhammednkd9656 3 роки тому +9

    ഞാൻ പൗഡർ കഴിക്കാറില്ല. പക്ഷേ, പ്രോട്ടീൻസ് അടങ്ങിയ ഭക്ഷണങൾ തിരഞ്ഞുപിടിച്ച് കഴിക്കാറുണ്ട്...

  • @rvp8687
    @rvp8687 4 роки тому +4

    ഏട്ടാ നിങ്ങൾ പറഞ്ഞത് നല്ലൊരു കാര്യമാണ് 👌👌👌👌പിന്നെ ഇപ്പോഴത്തെ കാലത്ത് എവിടെ നിന്നാണ് വിശ്വസിച്ചു നല്ലൊരു സാധനം വാങ്ങിക്കുക പിന്നെ നല്ലൊരു സപ്ലിമെന്റ് എങ്ങനെ തിരിച്ചറിഞ്ഞു വാങ്ങിക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sajeshraj9541
    @sajeshraj9541 4 роки тому +20

    Nalloru speech brother 👍😍❣️❣️...

  • @hyperq2.657
    @hyperq2.657 3 роки тому +12

    പറഞ്ഞത് 100% കറക്റ്റ് ആണ് എനിക്ക് ഇപ്പൊ 17വയസ്സ് ആണ്. ജിമ്മിൽ പോവാറില്ല വീട്ടിൽ നിന്ന് കഴിയുന്ന workout ചെയ്യുന്നു ചേട്ടൻ ആണ് എന്റെ ട്രൈനർ 😀❤️❤️

  • @adwaidsuresh2288
    @adwaidsuresh2288 4 роки тому +11

    Vijo bro udey Ella vediosum kanar und valarey nalla vedios aanu🔥🔥

  • @muzammilkp5643
    @muzammilkp5643 Рік тому +4

    ചാടിയ വയറിൽ ഫോൺ വെച്ച് ഈ വീഡിയോ കാണുന്നവരുണ്ടോ 😜😜

  • @jamesss369
    @jamesss369 4 роки тому +3

    Chetta njan 79 kg yil ninn 74 kg ayi. Chettante paranja rithiyane njan nokiyath. Thank U so much...❤️❤️❤️

  • @rasimshijar7653
    @rasimshijar7653 4 роки тому +17

    Broo.. keralthile high protein fat low food ne patti oru video cheyyumoo please... 💗💗💗

    • @sanuworks140
      @sanuworks140 3 роки тому

      ATTA,FISH,EGG

    • @alinirfan3157
      @alinirfan3157 3 роки тому

      Chicken breast
      Egg white
      Fish
      Sprouts
      Peanut butter
      Etc...

  • @rishadmuhammednkd9656
    @rishadmuhammednkd9656 3 роки тому +1

    കുറേ കാലമായിട്ടുള്ള സംശയമായിരുന്നു. താങ്ക്സ്.

  • @sravanprabha4838
    @sravanprabha4838 4 роки тому +3

    Chettante videos aanu njn follow cheyyunne thanks for your supporting videos .

  • @alantittus713
    @alantittus713 4 роки тому +8

    Waiting for next video 🔥🔥🔥

  • @gopakumar670
    @gopakumar670 4 роки тому +4

    FOREARM MUSCLE Workout ന്റെ ഒരു full വീഡിയോ ഇടാമോ? Dumbells ഉപയോഗിച്ച് ചെയ്യുന്നതും... Beginners നു വേണ്ടിയും...

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 роки тому +1

    ചേട്ടാ ഞാൻ 5 വർഷം ആയി വീട്ടിൽ ഇരുന്നു ലോക്കൽ ഡബിൾ വച്ച് വർക്കോട്ടു ചെയുന്നെ പ്രോട്ടീൻ പൗഡർ ഒന്നു ഉപോയോഗിച്ചിട്ടില്ല.പൈസ ഇല്ല.വലുതായിട്ട് ശരീരത്തിൽ മാറ്റാങ്ങൾ ഇല്ലഗിലും പ്രോട്ടീൻ പൗഡർ ഇല്ലാതെ മറ്റു പ്രോട്ടീൻ കിട്ടുന്ന ഭക്ഷണം കഴിച്ചു വർക്കോട്ടു ചെയ്താൽ തിർചായയും ചെറിയ ബോഡി ഉണ്ടാകാൻ പറ്റും. Thank you വിജോ ചേട്ടാ 👍

  • @sajeshraj9541
    @sajeshraj9541 4 роки тому +2

    Good information...ellavarum kaathirikayirunna oru video aanu ithu... congratulations brother...👌👌💕💕💕💪💪💪💪

  • @nithilmathewalex5318
    @nithilmathewalex5318 4 роки тому +3

    Great topic Vijo bro👏👏.Innathe pala alukaldem thettedharana aane ith. Especially teenagers.

  • @mohamednafsal3073
    @mohamednafsal3073 4 роки тому +13

    Thanks sir ❤️
    Thing i need to know 😍✌️

  • @arunak5157
    @arunak5157 4 роки тому +2

    Ur msg very good..
    Orupad aalukalude samsayamanithu... especially yuvakkalk.. aa doubt marikkittum ee vedio kandappol...

  • @jijomongeorge9847
    @jijomongeorge9847 3 роки тому +4

    This is my 1st comment, thanks for this information vijo chettaaaa

  • @sukumarakurup7147
    @sukumarakurup7147 3 роки тому +6

    Bro ur a motivational trainer🔥🔥❤

  • @indiafocus5164
    @indiafocus5164 3 роки тому +5

    Well said bro ❤️👌 This is the real Fact 💯

  • @shamnadvk
    @shamnadvk 2 роки тому +1

    സത്യസന്ധനായ മനുഷ്യൻ....Thank you so much bro❤️

  • @ajithzacharia8586
    @ajithzacharia8586 4 роки тому +13

    Vj💪💪💪🔥🔥🔥

  • @harikrishnanharikarishnan3474
    @harikrishnanharikarishnan3474 3 роки тому +1

    Vijo chetane pole vijo chetan martharam God bless you

  • @vivekvenugopal7906
    @vivekvenugopal7906 4 роки тому +3

    Waiting for adutha video...😇

  • @Stories_of_Amal_and_Noora
    @Stories_of_Amal_and_Noora 4 роки тому +1

    Good message Vijobi Chetta

  • @ProMOTIVATIONMaker
    @ProMOTIVATIONMaker 4 роки тому +4

    Well said vijo bro ✌️💪

  • @369chachu
    @369chachu 4 роки тому +35

    Only home workout...I am gonna get my goal...Six pack

  • @aswinjayakumar7333
    @aswinjayakumar7333 4 роки тому +1

    Good video broo.....😍😍 Orupade perkku ithu paranjukodukendi varununde ini e video mathillo💪🤝

  • @vishnuapositive6825
    @vishnuapositive6825 4 роки тому +3

    Chettan superaa❤️

  • @muhammedrafi7010
    @muhammedrafi7010 4 роки тому +3

    Vijo sir Good video 👍❤

  • @sharonvarghese7359
    @sharonvarghese7359 3 роки тому +5

    Superb 🔥🔥

  • @muhammedsabir3718
    @muhammedsabir3718 3 роки тому +1

    Oro goalsum aa Oro goalsileekkum ettheenda diet plan ,excersise,food, life styleine okke pattiyulla video cheyyaavo..pls..?

  • @sahiro9301
    @sahiro9301 4 роки тому +5

    God blessed u bro 🌹🌹🌹good message

  • @abi-vlogger3107
    @abi-vlogger3107 4 роки тому +1

    പൊളി chettta

  • @roshanjacobtom8649
    @roshanjacobtom8649 3 роки тому +1

    Weight gain nhae pathe oru detailed video cheyamo

  • @bgmkunjappan9804
    @bgmkunjappan9804 4 роки тому +4

    Firstae...... 🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇njaan first

  • @nasarullapi4110
    @nasarullapi4110 4 роки тому +8

    Vijo sir please upload resistance band workouts

  • @kmrmuttam1981
    @kmrmuttam1981 4 роки тому +1

    Our boss vijo chetan❤️

  • @aneeshanirudhan3275
    @aneeshanirudhan3275 4 роки тому +2

    സൂപ്പർബ് ബ്രൊ 🥰🥰🥰❤️❤️❤️👍👍

  • @Hybridkush420
    @Hybridkush420 Місяць тому

    Information ❌
    Vaaythaalam, ✅

  • @AlenXavioMathew
    @AlenXavioMathew 3 роки тому +4

    Normal food with planned diet and hvvy exercise at home can make good lean muscle and beautiful body. Am guarentee

  • @jackff4005
    @jackff4005 2 роки тому

    Aaa samsaram aa shabdam adipoli an🔥🔥🔥

  • @sreeharib9362
    @sreeharib9362 4 роки тому +3

    Awesome topic 💪💪💪nice explanation ❣️❣️✌️✌️✌️

  • @adhilps4747
    @adhilps4747 4 роки тому +3

    Bro muscle soreness inne kurich ore video cheyuvo.. plzz

  • @rphroopesh470
    @rphroopesh470 4 роки тому +1

    Sathyam aanu nala instructors orikalum poya day thanne protein powder edukan upadeshikilla.. evide nammude natil poya day thudagum ath edukkanam Eth edukkanam ellaki karyamilla workout cgeythittenn

  • @anasvpvp9985
    @anasvpvp9985 4 роки тому +8

    പ്രോടീൻ ഞാൻ കൈകാർ ഇല്ലേ മസിൽ പൊളി ആണ് എന്നോട് എല്ലാരും ചോദിക്കുന്ന പ്രോടീൻ അടിക്കാർ ഉണ്ടോ എന്റെ boody കണ്ട് ചോദിച്ചു നമുക്ക് പ്രോടീൻ ആവശ്യം ഇല്ലേ ജിം വർക്ക്‌ നല്ല പോലെ ചയിതാൽ മതി

    • @hisbu555
      @hisbu555 Рік тому

      കൈക്കാർ ഓ കഴിക്കാറില്ല 😂

  • @abhijithk4498
    @abhijithk4498 4 роки тому +8

    Good info brother ♥️.

  • @asharafsajna5923
    @asharafsajna5923 Рік тому

    എന്റെ ഒരുപാട് നാളായുള്ള സംശയത്തിനു നിവാരണമായി

  • @abhishekks1628
    @abhishekks1628 4 роки тому +1

    Chetente topics okke poli aahn 😍😍😍

  • @ajaykrishnan9308
    @ajaykrishnan9308 4 роки тому +4

    Gud info..brthr❤

  • @Zakirkhan17kl-qt2ul
    @Zakirkhan17kl-qt2ul 8 місяців тому

    Salute vijo bhai

  • @nirmalmenon6297
    @nirmalmenon6297 4 роки тому +3

    Great information 👏👏👏👍👍

  • @notrealathena50
    @notrealathena50 4 роки тому +1

    bro ...weight gain with homeworkout oru video cheyyamo?

  • @ManiKandan-cg9vn
    @ManiKandan-cg9vn 3 роки тому

    Good information..great. Vijo

  • @yassirsalam3073
    @yassirsalam3073 4 роки тому +1

    Music ozhivaakkayrunnu

  • @suhaibpalakkal9956
    @suhaibpalakkal9956 4 роки тому +1

    Topic which I have been expecting

  • @pradhinkumar9643
    @pradhinkumar9643 4 роки тому +4

    Valuable information ❤️❤️🙏

  • @AdarshAdarshpp-qb5lg
    @AdarshAdarshpp-qb5lg Місяць тому

    Bro creatin നേ കുറിച്ച് വീഡിയോ ചെയ്തോ

  • @shabisanushifushabi8801
    @shabisanushifushabi8801 2 роки тому

    Liked bro waiting next video

  • @jovialjo8163
    @jovialjo8163 3 роки тому +1

    Bro u r the best .

  • @jabbaram727
    @jabbaram727 3 роки тому +1

    Ethra.vedyu.o...kanddalum...sarinty.vediyuo.ethra..manharam

  • @SABIKKANNUR
    @SABIKKANNUR 4 роки тому +8

    ഗുഡ് വീഡിയോ ബ്രോ 💓💓🔥

  • @sinumohan4001
    @sinumohan4001 2 роки тому +1

    നല്ല പ്രോട്ടീൻ ഏതാണ് sir.njan slim Aanu oru Shart polum Idan pattilla😔.ellarum കളിയക്കാണ് ..GCC contryil Aanu .ivide nalla qulity കിട്ടുമെന്ന് പല വീഡിയോയിൽ കണ്ട്.

  • @nithinbwilson1075
    @nithinbwilson1075 3 роки тому +2

    Vijo chettayi ❤️👍

  • @shabanrahman5030
    @shabanrahman5030 3 роки тому +2

    Good presentation and really helpful videos, Thank you Brother

  • @midhunbaiju7912
    @midhunbaiju7912 4 роки тому +1

    Waite for the next video

  • @habeelabi7820
    @habeelabi7820 4 роки тому +3

    Thanks bro.. good information ❤💪

  • @adwaidsuresh2288
    @adwaidsuresh2288 4 роки тому +5

    Vj🔥🔥💪💪💪💪

  • @safwansafu2573
    @safwansafu2573 4 роки тому +1

    The good message brohh🤩😘😘😘

  • @laanuks
    @laanuks 4 роки тому +7

    Weight gainu Namuk ethta protein ethra carbs ethra fat venam enn engana calculate cheyyan okkum

  • @midhunmohan6123
    @midhunmohan6123 4 роки тому +11

    സർ...
    പുഷ് , പുൾ , ലെഗ് വർക്കൗട്ട് നേ പറ്റി ഒരു വീഡിയോ ചെയ്യുമോ..?
    വീട്ടിൽ അത് ദംബൽ മാത്രം വച്ച് ചെയ്യാൻ ഉള്ള വഴിയും ഒന്ന് പറഞ്ഞു തരുമോ...
    വളരെ ഉപകാരം ആയിരിക്കും..!

    • @Manushyan_123
      @Manushyan_123 4 роки тому

      നേരത്തെ ചെയ്തിട്ടുണ്ട്

    • @magisterialon7654
      @magisterialon7654 4 роки тому

      chat.whatsapp.com/CImK8Zr90JkBjrfHtQDlAg
      കേരള ഫിറ്റ്നസ് ഗ്രൂപ് ആണ് ഇത് എല്ലാരും കയറു ഓൺലി മലയാളീസ് 😄😄
      ഇപ്പൊ ഗ്രൂപ്പിൽ ആളില്ലാത്തത് നോക്കണ്ട നമുക്ക് ഉഷാറാക്കി എടുക്കാം ഗ്രൂപ്പ്‌.

  • @jibinshaji2302
    @jibinshaji2302 4 роки тому +1

    Vijo sir പുതിയ പുതിയ വീഡിയോസ് ചെയൂ

  • @muhammedmuhsin2135
    @muhammedmuhsin2135 4 роки тому +2

    Very well said👏👏👏

  • @deadpoolcutz8266
    @deadpoolcutz8266 4 роки тому +1

    Thanks vijo chettaa for giving such an information thanks a lote

  • @vinayak90417
    @vinayak90417 3 роки тому +1

    Protein adichitano pandathe aalkarokke body undakiyathe..diet workout and rest aane pradhanam allathe suppliments alla

  • @amalaji8235
    @amalaji8235 4 роки тому +1

    Uff aa first dialogue kekkatha aarelum indavo. Exact same ennod chodichitind

  • @gokulvi7031
    @gokulvi7031 4 роки тому +1

    Veg food vedio cheyumo

  • @elumalaimalai5089
    @elumalaimalai5089 4 роки тому +5

    அருமை அன்னா விலக்கம் தெளிவாக உள்ளது வாழ்த்துகள் ❤👌🙏

  • @kiransunil9667
    @kiransunil9667 4 роки тому +1

    Correct bro...😍😘💪

  • @karthiyaniak8952
    @karthiyaniak8952 4 роки тому +3

    malayalikalude jeet salilekkum ,gurumann lekkum ulla amveshanam broyil theerunnu

  • @sachinmathew6000
    @sachinmathew6000 3 роки тому +1

    Well said 👍👍

  • @ihsanworld4978
    @ihsanworld4978 4 роки тому +2

    Thankyou for the information..

  • @abhijithklr1088
    @abhijithklr1088 3 роки тому

    Chetta good supplimentsinte oru video cheyyumo plz

  • @sachusaji486
    @sachusaji486 4 роки тому +1

    Pls make video about sports nutritionist

  • @sanu7851
    @sanu7851 4 роки тому

    അടിപൊളി.... സൂപ്പർ.....

  • @an-pl4sh
    @an-pl4sh 4 роки тому

    Bro...ennepole skinny fat body ollevark vendi oru video cheyyavo? plzz..

  • @shadaw1936
    @shadaw1936 3 роки тому +1

    മെഡിസിൻ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം പറയാമോ....

  • @rayeescresent
    @rayeescresent 4 роки тому +2

    Can you do a video regarding all muscle group in body

  • @bithiludayakumar7300
    @bithiludayakumar7300 4 роки тому

    Super cheta nice work

  • @amalraj3805
    @amalraj3805 4 роки тому

    Vijo chettan uyir... ❤️😊👍

  • @lijotthomas81
    @lijotthomas81 4 роки тому +1

    Great message

  • @amalchandra2198
    @amalchandra2198 4 роки тому +2

    Good. Infrmtv. Thnks broii😍.

  • @jihasar3547
    @jihasar3547 3 роки тому +1

    Nice nice

  • @prado5051
    @prado5051 2 роки тому

    Urakathine kuriche oru video chyyammo