ബിസ്മില്ലാഹി റഹ്‌മാനിർറഹീം വിശദീകരണം | Bismillaahi | Vishdheekaranam | Sufisong | ichamasthaan

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 180

  • @salahudheenayyoobi3674
    @salahudheenayyoobi3674 Рік тому +10

    ഈ ലിങ്കിൽ കയറി വീഡിയോ കാണുന്ന എല്ലാ സുഹൃത്തുക്കളോടും എന്റെ ഒരു അഭ്യർത്ഥന. ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന ഈ ഗാനം ഇച്ച മസ്താൻ രചിച്ചതാണ്. ഇച്ഛ മസ്താൻ തന്നെ ഇത് പലയിടത്തും വച്ച് ആലപിച്ചിട്ടുണ്ട്. ഇതിന് സ്വതസിദ്ധമായ ഒരു ശൈലിയിൽ ആലപിക്കുകയാണ് ഉസ്താദ് തവക്കൽ മുസ്തഫ ചെയ്തിട്ടുള്ളത്. ആദ്യം ഈ ഗാനം എന്റെ സുഹൃത്ത് രിസാല അസീസ് അനുമതിയോടെ അദ്ദേഹത്തിന്റെ ചാനലിൽ ഉപയോഗിച്ചു. പിന്നീട് മുസ്തഫക്ക ചാനൽ തുടങ്ങിയപ്പോൾ അതിൽ ഉപയോഗിക്കാൻ വേണ്ടി അസീസ്നോട് പിൻവലിക്കാൻ പറഞ്ഞു. അത്രയും സമയം കൊണ്ട് *സമീർ കൊച്ചിൻ* എന്ന പേരിൽ ഒരാൾ അദ്ദേഹത്തിന്റെ ചാനലിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും ആരാണ് അത് എന്നറിയില്ല. ആർക്കെങ്കിലും അറിയുമെങ്കിൽ അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ചു നൽകണം. അല്ലെങ്കിൽ അദ്ദേഹത്തോട് അത് പിൻവലിക്കാൻ പറയണം. ഈ ഗാനത്തിന്റെ റൈറ്റ് പ്രൊട്ടക്ട് ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടിയാണ്. മാത്രവുമല്ല ഉസ്താദ് തവക്കൽ മുസ്തഫ ആലപിച്ച ഗാനങ്ങളുടെ അവകാശം അദ്ദേഹത്തിന് ചെയ്തുകൊടുത്താൽ അത് ഈ കാലത്ത് ചെയ്യാൻ പറ്റുന്ന വലിയൊരു സൽക്കർമ്മം ആണ്. പലരും അദ്ദേഹത്തിന്റെ നിഷ്കളങ്കത ചൂഷണം ചെയ്തു കൊണ്ട് ഈ ഫീൽഡിൽ വലിയ വിലാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇന്നും ആ പഴയ തനിമയിൽ, പഴയ അവസ്ഥയിൽ തന്നെ നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ ചുമലിൽ പിടിച്ച് എഴുന്നേറ്റു നിന്ന് പലരും അദ്ദേഹത്തെ തിരിഞ്ഞു നോക്കുന്നു പോലുമില്ല. അതുകൊണ്ട് ഇത് ഒരു അഭ്യർത്ഥനയാണ്. ദയവായി സമീർ കൊച്ചിൻ എന്ന വ്യക്തിയെ കണ്ടുപിടിച്ച് അദ്ദേഹത്തിന്റെ ചാനലിൽ നിന്ന് ആ ഭാഗം നീക്കം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം.
    (Commenting again )

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому +1

      *മാഷാ അല്ലാഹ്*
      *ജസാക്കല്ലാഹ്*
      *വളരെ സന്തോഷമായി*
      *അൽഹംദുലില്ലാഹ്*
      *ഇശ്‌ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @Zainu6979
    @Zainu6979 2 місяці тому +2

    വളരെ നല്ല അവതരണം ❤❤❤

  • @iqubalmm8314
    @iqubalmm8314 Місяць тому +1

    ❤❤❤❤❤❤❤❤❤❤❤

  • @shaikunacmalmadad4569
    @shaikunacmalmadad4569 3 місяці тому +2

    മാഷാ അല്ലാഹ് ❤

  • @shaikunacmalmadad4569
    @shaikunacmalmadad4569 3 місяці тому +2

    ഇത് പോലെ ഒരുപാട് വിശദീകരണം മണി മുത്തുകൾ ഞങ്ങള്ക്ക് തരുമെന്ന് കാക്കുന്നു ❤️

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 місяці тому

      അൽഹംദുലില്ലാഹ്
      ഇൻഷാ അല്ലാഹ്
      ഇശ്ഖ്.
      💚🩵🌹🧡💙

  • @sidheeq_bisthami
    @sidheeq_bisthami 10 місяців тому +3

    അനുരാഗികളുടെ അഭയ കേന്ദ്രമേ അസ്സലാം💔

  • @shfeequsthad2693
    @shfeequsthad2693 4 місяці тому +2

    നല്ല സൂഫി ഗാനം ✌️👌🕊️🕊️

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 місяці тому

      അൽഹംദുലില്ലാഹ്
      സന്തോഷം
      ഇശ്ഖ്.
      💚🩵🌹🩷💙

  • @misrimol-t9v
    @misrimol-t9v 5 місяців тому +2

    ❤️❤️❤️മാഷാഅല്ലാഹ്‌ ❤️❤️❤️... അവതരണം ഗംഭീരം 🌹🌹........
    തൗഹീദിനെ അനുഭവിക്കാനാണ് അള്ളാഹു പ്രണയത്തെ നിക്ഷേപിച്ചിരിക്കുന്നത്. കാരണം പ്രണയത്തിൽ മാത്രമേ തൗഹീദ് അനുഭവിക്കാനാവു.. സൂഫികൾ അത് അനുഭവിച്ചറിഞ്ഞു.. ആ സൂഫികളുടെ മഹത്വത്തെ പറ്റിയും പരിശുദ്ധിയെ കുറിച്ചും വ്യക്തമാക്കുകയും, പ്രണയം, തൗഹീദ്, maarifath, vahdathul vujood, ഫനാ, ഇഹ്സാൻ, ഇതെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് വളരെ മനോഹരമായി അവതരിപ്പിച്ച ഈ സൂഫി ഗാനം ഈ തലമുറക്കും വരാൻ പോകുന്ന തലമുറക്കും ഒരു മുതൽക്കൂട്ടായിരിക്കും.. അദ്ധ്യാത്മികം പഠിക്കുന്നവർക്കും അദ്ധ്യാത്മിക യാത്ര തുടങ്ങിയവർക്കും വെളിച്ചവും വാഴികാട്ടിയുമായിരിക്കും... അള്ളാഹു ഇതിനെ സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. ഇതിൽ പ്രവർത്തിച്ച ഏവരുടെയും ഇരുലോക ജീവിതം റാഹത്തിലാവട്ടെ!!ആമീൻ 🤲🤲🤲❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  5 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ.
      അൽഹംദുലില്ലാഹ്
      ഇശ്ഖ്.
      💚🩵🌹🧡💙

  • @shfeequsthad2693
    @shfeequsthad2693 4 місяці тому +2

    Masha allah ❤🌹💚

  • @ahammeddarimi4844
    @ahammeddarimi4844 Рік тому +3

    ജാഫർ സഖാഫ് എന്റെ ശ്രേഷ്ഠ സുഹൃത്ത് ആദരണീയ കുറ്റിപ്പുറം തങ്ങൾ .....

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *മാഷാ അല്ലാഹ് ജസാക്കള്ളാഹ്*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @harisktm1489
    @harisktm1489 3 роки тому +9

    💫 കേട്ടു മുഴുവനായും കേട്ടു ആഷിക്കിനെയും മഅശൂക്കിനെയും കണ്ടു അല്ലാഹു ഹൃദയ കോവിലിൽ പ്രതിഷ്ഠിച്ചു മറയിട്ടു കൊടുത്ത പെൺമണി കോലത്തിൽ അല്ലാഹു ചൊരിഞ്ഞ സുഗന്ധം പ്രസരിക്കുന്ന ബുഹൂറും അത്തറും നിറഞ്ഞ പൂമണം വീശി കൊണ്ടിരിക്കും മുസ്തഫാകാ അയ്യൂബി മാഷ് ദിവ്യ പ്രണയത്തിന്റെ മഅരിഫയുടെ ആ ലഹരി ആ ദിവ്യ ചശകം ധാര മുറിയാതെ നിങ്ങളിലും ആഗ്രഹിക്കുന്ന മൂഹിബ്ബീങ്ങളിലും KTM മക്കളിലും കിട്ടി കൊണ്ടിരിക്കട്ടെ സർവ്വ ശക്തനായ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ.......

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 роки тому +2

      *അൽഹംദുലില്ലാഹ്.*
      *ആമീൻ യാ റബ്ബൽ ആലമീൻ.*
      *ഇശ്ഖ്. ഹബീബീ.*

    • @noorzamanmedia3842
      @noorzamanmedia3842 Рік тому

      @@ThavakkalMusthafaKadalundi ❤️❤️❤️

  • @anwarmp7813
    @anwarmp7813 6 місяців тому +2

    Ningal padumbolane ah oru feel kittumath Mustafka❤

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  6 місяців тому

      *മാഷാ അല്ലാഹ്.*
      *ജസാക്കള്ളാഹ്.*
      *ഖൈർ.*
      *അൽഹംദുലില്ലാഹ്.*
      *ഇശ്ഖ്. ഹബീബി.*
      💛💙🩷🧡💚🩵

  • @lailahsst7280
    @lailahsst7280 Рік тому +3

    Alhamdulilla

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 роки тому +14

    ഇച്ചാ മസ്താൻ (ഖ.സി)ഉപ്പാപ്പയുടെ ഉജ്വലമായ രചന.ഉസ്താദ്. മുസ്തഫാകാന്റ് അദിമനോഹരമായ.ആലാപനം.അയ്യൂബി മാഷിന്റെ വളരെ വ്യക്തമായി മനസിലാക്കാവുന്ന ലളിതമായ.വിവരണം. മാഷാഅല്ലാഹ്‌ ❣️💞❤

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 роки тому +2

      *അൽഹംദുലില്ലാഹ്.*
      *വളരെ ഏറെ സന്തോഷമുണ്ട്.*
      *ഇശ്ഖ്‌. ഹബീബീ.*

  • @asainarpv1708
    @asainarpv1708 Рік тому +3

    ഇഷ്ടം സോങ് 👍👍👍

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @shazsheri8266
    @shazsheri8266 Рік тому +3

    Masha allah jizakallah khair Aameen ya rabbul Aalameen

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @sidheekhabeebhabeeb4437
    @sidheekhabeebhabeeb4437 Рік тому +3

    ❤❤❤❤ ഇശ്ഖ്

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @chjjicho
    @chjjicho 10 місяців тому +2

    ദിവ്യാനുരാഗം കൊണ്ട് മനം തുളുമ്പട്ടെ Alhamdulillah

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  10 місяців тому

      അൽഹംദുലില്ലാഹ്
      ഇശ്ഖ്
      💚🧡🩷🩵💙❤️💛

  • @noushadmohd8148
    @noushadmohd8148 Рік тому +2

    മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ് ഒരു പാട് കേട്ടു പിന്നെയും പിന്നെയും കേൾക്കാൻ പൂതിയാകുന്നു

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *ജസാക്കല്ലാഹ് ഖൈർ*
      *വളരെ അധികം സന്തോഷമുണ്ട്*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      💚💜❤️🌹🧡💙🤎
      🤲🤲🤲🤲🤲🤲

  • @ebrahimkutty9677
    @ebrahimkutty9677 9 місяців тому +1

    Supper bro..❤❤❤❤❤

  • @husnafathima6621
    @husnafathima6621 3 роки тому +6

    അൽ മദദ് യാ മസ്താൻ 😭😭🌹🌹

  • @abdulkadher3525
    @abdulkadher3525 Рік тому +3

    ഹൃദയഹാരിയായിരിക്കൂന്ന്
    വരികൾ വിശദീകരിക്കുമ്പോൾ ആ വരികൾ സ്ക്രീനിൽ കൊടുത്താൽ വളരെ ഉപകാരം

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *മാഷാ അല്ലാഹ്*
      *വളരെ സന്തോഷം*
      *ഇൻഷാ അല്ലാഹ്*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹💜🌹🌹🌹
      🤲🤲🤲

  • @nasarudheennasaru3882
    @nasarudheennasaru3882 3 роки тому +7

    Earst

  • @tpmuhammadashrafashraf8099
    @tpmuhammadashrafashraf8099 Рік тому +3

    Alhamdulillah Allahu Afiyathum Aroogya Vum Nelkette Ameen

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *ആമീൻ യാ റബ്ബൽ ആലമീൻ*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @umabdulsalam3071
    @umabdulsalam3071 Рік тому +2

    ❤️❤️❤️

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @kalamabdul1124
    @kalamabdul1124 Рік тому +2

    All hamdullilla

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @koyamangat9570
    @koyamangat9570 Рік тому +4

    ما شاء الله

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @ibrahimk6165
    @ibrahimk6165 Рік тому +2

    ആ ഫി യ ത്തും ദീ ർ ഘാ യൂ സും നേ രു ന്നു

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *ആമീൻ യാ റബ്ബൽ ആലമീൻ*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @sidheeq_bisthami
    @sidheeq_bisthami 10 місяців тому +2

    എത്ര കാലമായി ഇതിങ്ങനെ കേട്ടിരിക്കാൻ തുടങ്ങിയിട്ട് ഹൂ തിരി കത്തിച്ചു തന്നവർക്കു സ്തുതി

  • @ishqe-haqeeqathkhadirckoff6176
    @ishqe-haqeeqathkhadirckoff6176 3 роки тому +4

    മാഷാ അള്ളാഹ്. ഇഷ്ട്ടം ഉസ്താദ്

  • @Sirajudheen-oy7pb
    @Sirajudheen-oy7pb 10 місяців тому +2

    Nalla Avatharanam

  • @shihabm5495
    @shihabm5495 3 місяці тому +2

    പാട്ടും നോട്ടും കേട്ടിട്ടും മനസ്സിലാവാത്ത പൊട്ടനായ ഞാൻ എട്ടിൽ പൊട്ടി നിൽക്കുന്ന പൊട്ടൻമാരുടേ കരിംപൊട്ടൻ ഉസ്താദ്... എന്നാലും കേൾക്കുമ്പോൾ കേൾക്കുന്നുണ്ട്.. പക്ഷേ കാണുന്നില്ല...

  • @mansoorputhanathani
    @mansoorputhanathani 2 роки тому +3

    love of not end😘

  • @Shahul_Kottakkal
    @Shahul_Kottakkal 3 роки тому +6

    Ente ishta Gaanam....

  • @manavankerala369
    @manavankerala369 Рік тому +3

    ❤❤❤

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому +1

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹💜🌹🌹🌹
      🤲🤲🤲

  • @malmupmalmup2478
    @malmupmalmup2478 3 роки тому +6

    ماشاءالله

  • @Hyderali5148
    @Hyderali5148 3 роки тому +5

    ഒരു പാട് അറിയണം എന്ന് ആഗ്രഹിച്ചത് ആണ് ഈ വ്യാഖ്യാനം....👍❤️❤️❤️❤️

  • @ukkashumon4632
    @ukkashumon4632 3 роки тому +4

    അൽഹംദുലില്ലാഹ്
    എന്താ ഒരു വിശദീകരണം ഞാൻ ഒരു പാട് ഇഷ്ട്ടപ്പെട്ടു പോയി ഈ avadarateyum. ഇഗേരുടെ കവിദകളെയും അള്ളാഹു ആഫിയത്തും ബർക്കത്ത് m. നൽകട്ടെ ആമീൻ 👍❤🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 роки тому +1

      *അൽഹംദുലില്ലാഹ്.*
      *ആമീൻ യാ റബ്ബൽ ആലമീൻ.*
      *ഇശ്ഖ്.*

  • @sayedmohammedbasheerthanga2865
    @sayedmohammedbasheerthanga2865 2 роки тому +2

    Nazakkallahu hair

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @aneer_123vkd4
    @aneer_123vkd4 3 роки тому +3

    Masha Allah 💪🔥💪

  • @shamsudheenchelari866
    @shamsudheenchelari866 3 роки тому +4

    "വളരെ അർത്ഥ തലങ്ങൾ ഉൾക്കൊല്ലുന്നതാണ് ഒരോ വരികളും ...
    അതി മനോഹരമായ ആലപനം '
    വിശദീകരണം വളരെ ശ്രദ്ധേയം.

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 роки тому

      *അൽഹംദുലില്ലാഹ്.*
      *വളരെ ഏറെ സന്തോഷമുണ്ട്*
      *ഇശ്ഖ്.ഹബീബീ.*

  • @Sidheek0786
    @Sidheek0786 Рік тому +5

    മനോഹരം നല്ല വിവരണം കേട്ടപ്പോൾ ഹൃദയത്തിന് ഒരു വല്ലാത്ത ആനന്തം നൽകിയിട്ടുണ്ട് ചില രഹസ്യങ്ങൾ പരസ്യമാക്കരുത് അത് താങ്കൾ വളരെ ശ്രദ്ധയോടെ സൂക്ഷിക്കുക ചിലർക്ക് അംഗീകരിക്കാൻ പ്രയാസമാണ് എല്ലാ വിധ ആശംസകൾ നേരുന്നു സർവേശ്വരൻ നമ്മുടെ റൂഹുകൾകൾക്ക് അല്ലാഹുവിലേക്ക് ലായിക്കാൻ ഭാഗ്യം നൽകട്ടെ 🌹🌹🌹🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому +3

      *ആമീൻ യാ റബ്ബൽ ആലമീൻ*
      *മാഷാ അള്ളാഹ് നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വളരേ ഏറെ സന്തോഷമുണ്ട്.*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @moideenkunnakkattil7402
    @moideenkunnakkattil7402 3 роки тому +2

    സൂപ്പർ

  • @askarareechola590
    @askarareechola590 3 роки тому +3

    🌹❤സ്നേഹാശംസകൾ പ്രിയരേ.. ആദരവോടെ.. ഇശ്ഖ്❤🌹

  • @arshadzuri5244
    @arshadzuri5244 3 роки тому +3

    Ma sha allah💝🔥🔥😍😍😘

  • @nebinanazar8732
    @nebinanazar8732 3 роки тому +5

    സ്നേഹം❤️❤️❤️❤️❤️❤️

  • @ansarmvpni9754
    @ansarmvpni9754 3 роки тому +5

    മാഷാഅല്ലാഹ്‌
    സൂപ്പർ
    🌹🌹🌹🌹👍❤

  • @muhammadashraf9917
    @muhammadashraf9917 3 роки тому +3

    വിശദീകരണം നന്നായിരിക്കുന്നു my favourite song

  • @afanmehandiart8002
    @afanmehandiart8002 3 роки тому +3

    Jazakallahu hair 💗💗💗

  • @abugaisykk8803
    @abugaisykk8803 3 роки тому +3

    Masha Allah 🌹🌹🌹

  • @thambi4927
    @thambi4927 3 роки тому +5

    Mashallah

  • @khadheejamuhammed3064
    @khadheejamuhammed3064 3 роки тому +4

    ഇത് എത്ര തവണ കേട്ടു എന്ന് പറയാൻ പറ്റുന്നില്ല ഒരോ തവണയും കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 роки тому +1

      *അൽഹംദുലില്ലാഹ്*
      *വളരെ ഏറെ സന്തോഷമുണ്ട്*
      *ഇനിയും ഇത്പോലുള്ള* *പാട്ടുകൾ പാടാൻ* *നിങ്ങളുടെയൊക്കെ* *പ്രാർത്ഥനകൾ ഉണ്ടാവണം*
      *എന്ന് അപേക്ഷിക്കുന്നു.*

    • @tpmuhammadashrafashraf8099
      @tpmuhammadashrafashraf8099 Рік тому +1

      Masha Allahu

  • @sainudheent.v7001
    @sainudheent.v7001 3 роки тому +5

    മാഷാ അല്ലാഹ്.... ❤🌹

  • @hisham8228
    @hisham8228 Рік тому +3

    💚💚💚💚❣️❣️❣️❣️

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @mujeebkottilungalvkd7227
    @mujeebkottilungalvkd7227 3 роки тому +3

    ഒരുപാട് ഇഷ്ടായി

  • @mohammedashrafashraf1867
    @mohammedashrafashraf1867 3 роки тому +3

    Great ❤️❤️

  • @thahischannel2387
    @thahischannel2387 3 роки тому +4

    👍👍

  • @akbar764
    @akbar764 3 роки тому +5

    ❤️❤️❤️❤️

  • @arif.ppacherimmal1479
    @arif.ppacherimmal1479 2 роки тому +4

    🙏🙏🙏

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @thangalspmpfaheem228
    @thangalspmpfaheem228 3 роки тому +6

    ❣️❤️❤️❤️❤️❤️

  • @mohammedshaheer4940
    @mohammedshaheer4940 3 роки тому +2

    ❤❤❤❤🌹🌹🌹🌹👍🏻👍🏻👍🏻👍🏻

  • @khadheejamuhammed3064
    @khadheejamuhammed3064 3 роки тому +3

    👍👍👍👍👍

  • @bvnayeem
    @bvnayeem 3 роки тому +3

    ❤❤

  • @kunhipokerotkunhipokerot1245
    @kunhipokerotkunhipokerot1245 3 роки тому +5

    😍😍😍😍🌹🌹🌹🌹💞💞👍

  • @choiceproperties3768
    @choiceproperties3768 3 роки тому +2

    🌹🌹🌹🌹

  • @faqeerabdulgafoor8577
    @faqeerabdulgafoor8577 3 роки тому +3

    ❤️❤️❤️❤️❤️❤️❤️👌👌👌👌👌

  • @sufiyanzaithuna9206
    @sufiyanzaithuna9206 3 роки тому +5

    👍👌❤❤❤❤❤❤❤❤

  • @azizthalappara9845
    @azizthalappara9845 3 роки тому +2

    മാഷാ അല്ല വിജ്ഞാന സാഗരം പറയാൻ വാക്കുകളില്ല അവർണനീയം ആലാപനം വിശദീകരണം രണ്ട് പ്രതിഭകളുടെ സംഗമം ജമീൽ ജിദ്ദൻ

  • @junaidchorukkala3544
    @junaidchorukkala3544 Рік тому +3

    കണ്ണൂരിൽ എവിടെയാണ് അന്ത്യവിശ്രമം കൊള്ളുനത്?

  • @fashionLatestCollection
    @fashionLatestCollection 6 місяців тому +1

    E songinte ulladakam ariyumengil nigal ith vitt cashakunna samsaramo athinte nanniyo chodikillayrunnu. Songinte mumbulla voice thiricharillathathinte avasthayan nikoodamayath padikan varunnavarod kanakk parayunath poleyan ith

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  6 місяців тому +2

      നിങ്ങൾ പറയുന്നത് ഒന്നും മനസിലായില്ല. നിങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്ന് ശെരിക്കും മനസിലായില്ല. ഒന്ന് വെക്തമാക്കി പറഞ്ഞാൽ സന്തോഷം. സത്യത്തിൽ നിങ്ങൾ പറഞ്ഞതിന്റെ ഉള്ളടക്കം മനസിലാവാത്തത് കൊണ്ടാണ്. വേറെ ഒന്നും തോന്നരുത്.

  • @lakshadweepfolks
    @lakshadweepfolks Рік тому +1

    ഏത് കൊല്ലമാണ് താങ്കൾക് ഈ പാട്ട് തങ്ങളിൽ നിന്ന് ലഭിച്ചത്?

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому +2

      എനിക്ക് ഈ പാട്ട് കിട്ടിയിട്ട് നാൽപത്തഞ്ച് വർഷത്തിൽ ഏറെയായി.

    • @lakshadweepfolks
      @lakshadweepfolks Рік тому

      അതിനും എത്രയൊ കാലം മുമ്പേ ഈ പാട്ട് അന്ത്രോത്ത് ദ്വീപിലുണ്ട്, പത്ത് നാൽപ്പത് കൊല്ലം മുമ്പ് എന്റെ പിതാവ് പൂക്കോയാ തങ്ങൾ, സുഹൃത്ത് കോയമ്മക്കോയ എന്നിവർ ഈ പാട്ടടക്കം നിരവധി പാട്ടുകൾ മഷ്ഹൂദ് തങ്ങൾ (കോഴിക്കോട്) എന്ന ഗായകന് കൊടുത്തിരുന്നു. മഷ്ഹൂദ് തങ്ങൾ 80 കളിലും 90 കളിലും ഈ പാട്ട്, അഞ്ചഞ്ചും പൊരുളടി എന്ന പാട്ട് തുടങ്ങിയവ വേധികളിൽ ധാരാളം അവതരിപ്പിച്ചിരുന്നു.

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому +1

      മാഷാ അല്ലാഹ് ജസാക്കല്ലാഹ്
      സന്തോഷം
      💜🌹💛

  • @ishakbankpadi1905
    @ishakbankpadi1905 3 роки тому +4

    👍👍👎

  • @Labeeblabi151
    @Labeeblabi151 2 місяці тому +1

    ഇത് രചന ചെയ്ത തങ്ങൾ ഞങ്ങളുടെ നട്ടിൽ ആണ്

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 місяці тому +1

      ആര് ആരെ കുറിച്ചാണ് പറയുന്നത്. നിങ്ങളുടെ നാട് എവിടെയാണ്.

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 3 дні тому +1

      എന്താണ് ഉദ്ദേശിച്ചത്? 😅

  • @ishk520
    @ishk520 Рік тому +1

    ua-cam.com/video/I_p-K3zi1II/v-deo.html
    ua-cam.com/video/I_p-K3zi1II/v-deo.html
    നിങ്ങളേവരും കാത്തിരുന്ന ആ സൂഫി ഗാനമിതാ❤❤❤❤❤❤

  • @thambi4927
    @thambi4927 3 роки тому +4

    സാഹിത്യം കുറച്ചു കുറക്കായിരുന്നു😒

  • @ThavakkalMusthafaKadalundi
    @ThavakkalMusthafaKadalundi  2 роки тому +2

    ua-cam.com/video/HvemlNRtERg/v-deo.html

  • @siddiqueparambil
    @siddiqueparambil 16 днів тому

    ചാത്തപ്പ നന്ത് മഹ്ശറ
    സലഫിക്കെന്ത് സൂഫിസം
    സലഫി ചിന്തിക്കുന്നത് പൂർക്ക് മാത്രം

  • @lakshadweepfolks
    @lakshadweepfolks Рік тому

    ഇസ്മു ഇസ്മാ മുഹമ്മദ് എന്നല്ല, ഇസ്മു ജിസ്മാം മുഹമ്മദ്... എന്നാണ്

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому +2

      *താങ്കൾ പറഞ്ഞത്പോലെ അങ്ങിനെ ആയിരിക്കാം. എനിക്ക് കിട്ടിയതും ഞാൻ കേട്ടതും ഇസ്മുൽ ഇസ്മാം മുഹമ്മദ് എന്നായിരുന്നു. അതുകൊണ്ടാണ് അങ്ങിനെ പാടിയത്*

    • @lakshadweepfolks
      @lakshadweepfolks Рік тому

      ഇസ്മു ജിസ്മാം മുഹമ്മദ് എന്ന ഭാഗത്ത് കൂടാതെ മറ്റ് പല ഭാഗത്തും ഇത്തരം തെറ്റുകൾ കാണാം..
      ഇസ്മുൽ അഅളം ഹുവമഖ്സുദ് കലാമിൽ ഉലാ ... ഇൻശാ അള്ളാഹു അക്ബർ മദീനാ ഇലാാ..
      ജഛ കച്ചോടം മെച്ചക്ക് ചെയ്യുന്നില്ലാ
      മെച്ച സ്വർഗത്തിൻ ആശയിൻ ഹൂറെന്നുള്ളാ......
      ഉച്ചനേരം ഹമീമിൽ ലിഖാ കാട്ടള്ളാ

  • @asharafashu5889
    @asharafashu5889 3 роки тому +4

    സൂഫീ സംഗീതത്തിൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടോ? ഉണ്ടെങ്കിൽ send

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 роки тому +3

      *ഇൻഷാ അല്ലാഹ് നോക്കാം* *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്.*

    • @salmayasin4178
      @salmayasin4178 Рік тому

      ​@@ThavakkalMusthafaKadalundi 😊

  • @saleemsali5052
    @saleemsali5052 Рік тому +2

    സൂപ്പർ

  • @AyishaVK-n5p
    @AyishaVK-n5p 9 місяців тому

    Alhamdulilla

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  9 місяців тому

      ഇശ്ഖ്.
      ജസാക്കല്ലാഹ് ഖൈർ
      🩷💚🩷💚💚🩷

  • @anshakacheriparambu177
    @anshakacheriparambu177 Рік тому +2

    Masha allah ❤️❤️

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲