മനസ്സിന് കുളിർമയും കണ്ണിന് ആനന്ദവും നൽകുന്നതാണ് എന്നെന്നുംചെടികൾ❤ഒരു വീടിനെ മനോഹരമാക്കുന്നതും ചെടികൾ തന്നെയാണ്❤പലപല നിറങ്ങളിൽഅതിഥികളെ സ്വീകരിക്കുന്നത് പോലെയാണ്എല്ലാ ചെടികളുംതയ്യാറായി നിൽക്കുന്നത്❤❤❤അവകളുമായി കുറച്ചുനേരം സമയം ചിലവഴിക്കുമ്പോൾ തന്നെ മനസ്സിന് വളരെയധികം ആനന്ദമാണ്🎉🎉🎉താങ്കളുടെ എല്ലാ ചെടികളും ഒന്നിനൊന്നു മികച്ചതാണ്❤ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤❤❤എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു🎉
ചെടി പ്രേമികൾ ഏറ്റവും കൂടുതൽ ക്ഷമാശീലൻ ആവുന്നത് അവർ നട്ടുനനച്ചു വളർത്തുന്ന ചെടികൾക്ക് മുന്നിൽ ആവും❤❤❤വളരെയധികം സൂക്ഷ്മതയോടെ കൂടിഅവയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളുംനമ്മൾ ചെടി പ്രേമികൾവളരെയധികം കൗതുകത്തോടെ കൂടി നോക്കും❤അവിയൽ പുതിയ പൂക്കൾ വരുന്നതുംഎല്ലാം നമ്മളിൽ ഒരുപാട് സന്തോഷം ഉണ്ടാക്കും❤❤❤
New subscriber aato. Aadyamaya channel kanunath. Sharikkum plants oru medicine aato. Plant ne snehikkunavar evde kandalum ath nokkathe pokilla. Tensionulla time manasinu samadhanam nalkan ente life il plant useful aato. Enium mam uyarangalil athatte
എല്ലാം അടിപൊളി സൂപ്പർ healthy plants👍🏻എല്ലാ പ്ലാന്റ്സും നല്ലത്പോലെ അടുക്കിവെച്ചിരിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ് ❤️ ചെടികളെ നോക്കുകയും പരിപാലിക്കുയും ചെയ്യുമ്പോൾ മനസ്സിന്റെ വിഷമങ്ങൾ എല്ലാം മാറുകയും നമ്മൾ നട്ട ചെടിയിൽ പുതുതായി ഒരു ഇല കിളിർത്തുവരുമ്പോൾ മനസ്സിന് നല്ല സന്തോഷം നൽകുകയും ചെയ്യും ❤️👍🏻❤️
ഓരോ aglonimaum sundarikal thanne. Plants loversinu favourite plantum thanne. Ee plantnu rate kuravanenkil ഓരോ വീടിന്റെ front ലും വരവേൽക്കാൻ aglonima niraumayirunnu. മനസിന് കുളിർമ നൽകുന്ന പൂകളെക്കാൾ സുന്ദരിയായ aglonima എന്നെങ്കിലും എന്റെ മുറ്റത്തെ റാണിയായി നിൽക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇനിയും offer റേറ്റ് il കൊണ്ട് വരണേ. എനിക്ക് വാങ്ങിക്കാൻ പറ്റിയില്ലേലും ആർകെങ്കിലും ഉപകാരപ്പെടുമല്ലോ
ഒരുപാട് plant videos daily കാണാറുണ്ട്. പക്ഷെ ഈ video കണ്ടപ്പോൾ കണ്ണിനും മനസ്സിനും ഒരു positive energy feeling. വാങ്ങാൻ പറ്റുമോ എന്നറിയില്ല. എങ്കിലും നന്നായി ഞാൻ ശ്രമിക്കും. 👍👍
കണ്ണിന് കുളിർമ്മയും മനസ്സിന് സന്തോഷവും തരുന്ന ചെടികൾ... 🥰ഓരോന്നും ഒന്നിനൊന്നു മെച്ചം ഞാൻ ആദ്യ മായി ആണ് കാണുന്നത് എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നു.. പിന്നെ എനിക്ക് ആ ഗിഫ്റ്റ് കൊടുക്കുന്ന ചെടി ഒരുപാട് ഇഷ്ടം ആണ്... വിലയും നല്ല കുറവ് തോന്നുന്നു 😊
ആദ്യം തന്നെ നിങ്ങളുടെ കഠിനാധ്വാനത്തിന് അഭിനന്ദിച്ചുകൊണ്ടു പറയട്ടെ👏🏻👏🏻👏🏻 ഒരു നല്ല ഹൃദയത്തിൻറെ ഉടമയ്ക്ക് മാത്രമേ ഇത്രയും നന്നായി ചെടികളെ പരിചരിക്കാൻ കഴിയൂ❤️❤️❤️ ഏത് അസ്വസ്ഥമായ മനസ്സുകളെയും സ്വസ്ഥമാക്കുന്ന മനോഹരവും ആരോഗ്യവും ഉള്ള ചെടികളാണ് എല്ലാതും..മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി🥰🥰 വിടർത്താൻ കഴിവുള്ള ഈ ചെടികൾ നിങ്ങളുടെ ജീവിതത്തിൽ പ്രകാശം ഉള്ളതായി തീരട്ടെ💫💫💫 All the best... Keep it up dear..👏🏻👏🏻
അച്ചുവിന്റേന്ന് ചെടികൾ വേടിച്ചില്ലെങ്കിലും ആ കസ്റ്റമാറോടുള്ള സ്നേഹം ഞാൻ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ട് തന്നെ gardening achu എന്നുള്ള യൂട്യൂബ് ചാനൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. 👍🏻👍🏻👍🏻
ഞാൻ വീഡിയോ സ്ഥിരമായി കാണാറുണ്ട്. നല്ല healthy Plants ആണ്. നല്ല സമാധാനത്തോടെയും ശാന്തതയും നിറഞ്ഞേ അവതരണം❤ affordeble Prize ❤ Subscribed ഈ channel ഉയരങ്ങളിൽ എത്തട്ടെ.
Ellam beautiful and healthy plants anu. Price affordable anu. ഇത്രയും വിലക്കുറവിൽ evideum കിട്ടില്ല Gift kodukkunnathu നല്ല ഒരു തീരുമാനാണ്. God bless you ❤
റെഡ് സുന്ദരികളെ കണ്ടു കണ്ണും മനസ്സും നിറഞ്ഞു ഇത്രയും വില കൂടിയ റെഡ് സുന്ദരിയെ ഗിഫ്റ്റ് ആയി കൊടുക്കുന്ന നിങ്ങൾ സൂപ്പർ നിങ്ങളുടെ ചാനൽ ഇനിയും ഉയരങ്ങളില്ലാത്ത 🌹🌹🌹❤❤❤❤️❤️
എല്ലാം സൂപ്പർ ആൻഡ് ഹെൽത്ത് പ്ലാൻസ് give away വെക്കുന്നതിൽ വളരെ സന്തോഷം വില കൊടുത്ത് വാങ്ങാൻ കഴിയാത്തവർക്ക് ഒരു പ്ലാൻറ് എങ്കിലും കിട്ടുമല്ലോ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് നല്ല മനസ്സിന് ഒരുപാട് നന്ദി ❤❤❤
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ചെടികൾ cash കൊടുത്ത് വാങ്ങാനുള്ള സാമ്പത്തിക ശേഷി കുറവാണ് അതുകൊണ്ടുതന്നെ ഒക്കെ ഇങ്ങനെ നോക്കിയിരിക്കാനെ കഴിയൂ എന്തായാലും ചേച്ചിയുടെ plants കാണാൻ ഒത്തിരി ഭംഗിയുണ്ട് ചേച്ചിക്ക് ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
All plants r very healthy ❤. Last month I bought plants from her.very healthy plants and neatly packed. And the way she communicate to the customer was awesome. Very sweet person and also a genuine seller. Hope I continue my purchase with her😊. Thank u ❤ Happy customer.
ചൈനയിൽ നിന്നും തായ്ലന്റിൽ നിന്നും കടന്നുവന്ന് ചെടികളെ സ്നേഹിക്കുന്ന കേരളീയരുടെ മനസ്സ് കീഴടക്കി കേരളക്കരയിൽ ജൈത്രയാത്ര തുടരുന്ന അഗ്ലോ ണിമ ചെടികളുടെ സൗന്ദര്യം അത് വേറെ തന്നെയാണ് വിലക്കുറവിൽ നല്ല Plant കൾ ലഭിക്കുന്നത് നല്ല കാര്യം
മനസ്സിന് കുളിർമയും കണ്ണിന് ആനന്ദവും നൽകുന്നതാണ് എന്നെന്നുംചെടികൾ❤ഒരു വീടിനെ മനോഹരമാക്കുന്നതും ചെടികൾ തന്നെയാണ്❤പലപല നിറങ്ങളിൽഅതിഥികളെ സ്വീകരിക്കുന്നത് പോലെയാണ്എല്ലാ ചെടികളുംതയ്യാറായി നിൽക്കുന്നത്❤❤❤അവകളുമായി കുറച്ചുനേരം സമയം ചിലവഴിക്കുമ്പോൾ തന്നെ മനസ്സിന് വളരെയധികം ആനന്ദമാണ്🎉🎉🎉താങ്കളുടെ എല്ലാ ചെടികളും ഒന്നിനൊന്നു മികച്ചതാണ്❤ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤❤❤എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു🎉
😊😊😊,
❤
എന്റെ വീടിന്റെ മനോഹാരിതയും ചെടികൾ തന്നെയാണ്
ചെടി പ്രേമികൾ ഏറ്റവും കൂടുതൽ ക്ഷമാശീലൻ ആവുന്നത് അവർ നട്ടുനനച്ചു വളർത്തുന്ന ചെടികൾക്ക് മുന്നിൽ ആവും❤❤❤വളരെയധികം സൂക്ഷ്മതയോടെ കൂടിഅവയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളുംനമ്മൾ ചെടി പ്രേമികൾവളരെയധികം കൗതുകത്തോടെ കൂടി നോക്കും❤അവിയൽ പുതിയ പൂക്കൾ വരുന്നതുംഎല്ലാം നമ്മളിൽ ഒരുപാട് സന്തോഷം ഉണ്ടാക്കും❤❤❤
❤❤❤🎉🎉🎉
Aah paranjathu valare sathyamaanu😂🎉🎉🎉
🎉
Njan ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എല്ലാം മനോഹരം തന്നെ പറയാതിരിക്കാൻ കഴിയില്ല അല്ല വിലകുറവും ഉണ്ട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രെഹിക്കട്ടെ ❤❤❤
ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത് കണ്ടപ്പോൾ കണ്ണിനു നല്ല കുളിർമ അടിപൊളി ചെടികൾ സൂപ്പർ super ❤️❤️❤️❤️
New subscriber aato. Aadyamaya channel kanunath. Sharikkum plants oru medicine aato. Plant ne snehikkunavar evde kandalum ath nokkathe pokilla. Tensionulla time manasinu samadhanam nalkan ente life il plant useful aato. Enium mam uyarangalil athatte
എല്ലാം അടിപൊളി സൂപ്പർ healthy plants👍🏻എല്ലാ പ്ലാന്റ്സും നല്ലത്പോലെ അടുക്കിവെച്ചിരിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ് ❤️ ചെടികളെ നോക്കുകയും പരിപാലിക്കുയും ചെയ്യുമ്പോൾ മനസ്സിന്റെ വിഷമങ്ങൾ എല്ലാം മാറുകയും നമ്മൾ നട്ട ചെടിയിൽ പുതുതായി ഒരു ഇല കിളിർത്തുവരുമ്പോൾ മനസ്സിന് നല്ല സന്തോഷം നൽകുകയും ചെയ്യും ❤️👍🏻❤️
ഓരോ aglonimaum sundarikal thanne. Plants loversinu favourite plantum thanne. Ee plantnu rate kuravanenkil ഓരോ വീടിന്റെ front ലും വരവേൽക്കാൻ aglonima niraumayirunnu. മനസിന് കുളിർമ നൽകുന്ന പൂകളെക്കാൾ സുന്ദരിയായ aglonima എന്നെങ്കിലും എന്റെ മുറ്റത്തെ റാണിയായി നിൽക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇനിയും offer റേറ്റ് il കൊണ്ട് വരണേ. എനിക്ക് വാങ്ങിക്കാൻ പറ്റിയില്ലേലും ആർകെങ്കിലും ഉപകാരപ്പെടുമല്ലോ
Pookkalekaal sundarikalaya aglonimakal ente oru favourite plantil pettatha. Oro plantsum God ethra manoharamakkiyanu sryshtichirikunath.plants snehikunavark tension relief cheyyanulla medicine thanneyanu plants ennathil yathoru doubtum ella.nature ne snehikunavarke plants enna medicine effect cheuu.kanninu kulirma nalkunna plants sale cheunna maminu puthuvarshathil ella nanmakalum undakatte ennu aathmarthamayi prarthikunnu.enium offer rateil plants kond varan pattatte.🎉
ഒരുപാട് plant videos daily കാണാറുണ്ട്. പക്ഷെ ഈ video കണ്ടപ്പോൾ കണ്ണിനും മനസ്സിനും ഒരു positive energy feeling. വാങ്ങാൻ പറ്റുമോ എന്നറിയില്ല. എങ്കിലും നന്നായി ഞാൻ ശ്രമിക്കും. 👍👍
കണ്ണിന് കുളിർമ്മയും മനസ്സിന് സന്തോഷവും തരുന്ന ചെടികൾ... 🥰ഓരോന്നും ഒന്നിനൊന്നു മെച്ചം ഞാൻ ആദ്യ മായി ആണ് കാണുന്നത് എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നു.. പിന്നെ എനിക്ക് ആ ഗിഫ്റ്റ് കൊടുക്കുന്ന ചെടി ഒരുപാട് ഇഷ്ടം ആണ്... വിലയും നല്ല കുറവ് തോന്നുന്നു 😊
എന്നും ഇതൊക്കെ കാണുമ്പോൾ നിങ്ങളെ മനസ്സ് നല്ല സന്തോഷത്തിലായിരിക്കും ❤️❤️
ആദ്യം തന്നെ നിങ്ങളുടെ കഠിനാധ്വാനത്തിന് അഭിനന്ദിച്ചുകൊണ്ടു പറയട്ടെ👏🏻👏🏻👏🏻
ഒരു നല്ല ഹൃദയത്തിൻറെ ഉടമയ്ക്ക് മാത്രമേ ഇത്രയും നന്നായി ചെടികളെ പരിചരിക്കാൻ കഴിയൂ❤️❤️❤️
ഏത് അസ്വസ്ഥമായ മനസ്സുകളെയും സ്വസ്ഥമാക്കുന്ന മനോഹരവും ആരോഗ്യവും ഉള്ള ചെടികളാണ് എല്ലാതും..മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി🥰🥰 വിടർത്താൻ കഴിവുള്ള ഈ ചെടികൾ നിങ്ങളുടെ ജീവിതത്തിൽ പ്രകാശം ഉള്ളതായി തീരട്ടെ💫💫💫
All the best... Keep it up dear..👏🏻👏🏻
ഈ അടുത്താണ് ഈ ചാനൽ സബ് ചെയ്തത്... ഒരുപാട് ഇഷ്ടമുള്ള പ്ലാന്റ്സ് ആണ് എല്ലാം.. റെഡ് വെറൈറ്റികൾക്കായി ഒരുപാട് ആഗ്രഹിക്കുന്നു 👍👍👍
I love plants ❤️❤️
അടിപൊളി plants💕💕
Ravile enit namade gardenil poyi plantsine nokuna sugam onn vere thaneyaa❤....athe flowering plants ayikote alengil leaf plant varities ayikote... algonima enum favourite 🤍
Aglonima kanan nalla bangiyanu. Manassinu oru santhoshamanu kanumbol ❤️
അച്ചുവിന്റേന്ന് ചെടികൾ വേടിച്ചില്ലെങ്കിലും ആ കസ്റ്റമാറോടുള്ള സ്നേഹം ഞാൻ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ട് തന്നെ gardening achu എന്നുള്ള യൂട്യൂബ് ചാനൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. 👍🏻👍🏻👍🏻
Thank you Chechy🙏
ഞാൻ വീഡിയോ സ്ഥിരമായി കാണാറുണ്ട്. നല്ല healthy Plants ആണ്. നല്ല സമാധാനത്തോടെയും ശാന്തതയും നിറഞ്ഞേ അവതരണം❤ affordeble Prize ❤ Subscribed ഈ channel ഉയരങ്ങളിൽ എത്തട്ടെ.
Kanaan nalla bangiyund.
Artificial pole beutiful
Beautiful plants. 😍
നല്ല supper plant നല്ല Fresh ആയിട്ടുള്ള ചെടികൾ വിലയും എല്ലാവർക്കും വാങ്ങാൻ പറ്റുന്നത് all the best ♥️♥️
Ellam beautiful and healthy plants anu. Price affordable anu. ഇത്രയും വിലക്കുറവിൽ evideum കിട്ടില്ല
Gift kodukkunnathu നല്ല ഒരു തീരുമാനാണ്. God bless you ❤
റെഡ് സുന്ദരികളെ കണ്ടു കണ്ണും മനസ്സും നിറഞ്ഞു ഇത്രയും വില കൂടിയ റെഡ് സുന്ദരിയെ ഗിഫ്റ്റ് ആയി കൊടുക്കുന്ന നിങ്ങൾ സൂപ്പർ നിങ്ങളുടെ ചാനൽ ഇനിയും ഉയരങ്ങളില്ലാത്ത 🌹🌹🌹❤❤❤❤️❤️
Beautiful collections ചെടികളെ സ്നേഹിക്കാനും, പരിചരിക്കാനും ഉള്ള നല്ല മനസിനെ അഭിനന്ദിക്കുന്നു🎉❤
Plants super very healthy God bless you
നല്ല ക്വാളിറ്റിയുള്ള ചെടികൾ
Healthy and beautiful plant ❤
Beautiful plants.
Chedikale ishtapedunna ellavarum sonthamaakkan agrahikkunna aglonema chedikal, poochedikalk oppam ottumikka ella gardenukalilum sthaanam urapicha sundarikal... ivare ellavareyum paripalich ithrayum kuranja vilayil ellavarilekkum ethikunna molk ente abinandanangal.. ithupoloru sundariye ente wife nu njan birthday gift ayi ayi nalkum.
Ellaam adipoly healthy plants and affordable price god. Bless you medam
Super and healthy plants ❤️
Hai njan.ee kutida channel noki irikernn 3 weeks aayi kandit .super plants ❤❤❤ I like this channel
Thank you 🙏
❤
എല്ലാം സൂപ്പർ ആൻഡ് ഹെൽത്ത് പ്ലാൻസ് give away വെക്കുന്നതിൽ വളരെ സന്തോഷം വില കൊടുത്ത് വാങ്ങാൻ കഴിയാത്തവർക്ക് ഒരു പ്ലാൻറ് എങ്കിലും കിട്ടുമല്ലോ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് നല്ല മനസ്സിന് ഒരുപാട് നന്ദി ❤❤❤
I really like this plant oooww woowww beautiful plants I wantttt❤
ചെടികളെ സ്നേഹിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന video. Super
എല്ലാം അടിപൊളി പ്ലാന്റ് ❤️👍നല്ല ഹെൽത്തിയും ഗിഫ്റ്റ് 👌👌❤️
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ചെടികൾ cash കൊടുത്ത് വാങ്ങാനുള്ള സാമ്പത്തിക ശേഷി കുറവാണ് അതുകൊണ്ടുതന്നെ ഒക്കെ ഇങ്ങനെ നോക്കിയിരിക്കാനെ കഴിയൂ എന്തായാലും ചേച്ചിയുടെ plants കാണാൻ ഒത്തിരി ഭംഗിയുണ്ട് ചേച്ചിക്ക് ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
Super plants ellam nalla healthy plants
Super super 🌟🌟🌟🌟healthy plants 🌞🌞🌞
വളരെ വിലക്കുറവിൽ അഗ്ളോണിമ ചെടികൾ നൽകുന്നതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ. തുട൪ന്നു൦ ഇതുപോലെ വിൽപന നടത്തണേ.
Theerchayayum 🙏
Nalla super healthy plants...
Arrange cheyth vechirikkunath nalla bhangi und kaanan😍😍
Ellarudeyum manam kavarunna gift plant🥰
Thai red ❤❤❤❤
Orupad vedeo kandu nalla vilakuravum nalla healthy plantsum
All plant's are good and healthy. I already bought some plants. All plant's are good condition and your response is very good
Thank you ma'am 🙏
😍@@AnjuShyamraj
Amazing!!❤️❤️❤️
All plants r very healthy ❤. Last month I bought plants from her.very healthy plants and neatly packed. And the way she communicate to the customer was awesome. Very sweet person and also a genuine seller. Hope I continue my purchase with her😊. Thank u ❤ Happy customer.
Colourful vedio supr collections healthy plants
സൂപ്പർ പ്ലാന്റ് ❤
Nice plant s and nice presentation..
Plant gift 🎁 kodukkanam nn thonilloo.. Thanks 🎉🎉
Let grow again and again your online plant sale business...
Hi dear❤ subscribe cheythu
Appoyum kaanaan Aagrahikunna plant❤Aglonimaa❤vaangiyillelum allaa vediosum kaanum ❤manassinu happy aanu ❤
എല്ലാം അടിപൊളി ഹെൽത്തി plants ❤️❤️ വിലയും അടിപൊളി 🥰🥰
Super plants
Adipoly aglonimas❤
മനസിന് സമാധാനം തരുന്ന ഏറ്റവും നല്ല മരുന്നാണ് നല്ല കൺകുളിർമ നൽകുന്ന ചെടികൾ ❤
സൂപ്പർ ❤❤❤
എല്ലാം നല്ല നല്ല plants. Supper ❤
ചൈനയിൽ നിന്നും തായ്ലന്റിൽ നിന്നും കടന്നുവന്ന് ചെടികളെ സ്നേഹിക്കുന്ന കേരളീയരുടെ മനസ്സ് കീഴടക്കി കേരളക്കരയിൽ ജൈത്രയാത്ര തുടരുന്ന അഗ്ലോ ണിമ ചെടികളുടെ സൗന്ദര്യം അത് വേറെ തന്നെയാണ് വിലക്കുറവിൽ നല്ല Plant കൾ ലഭിക്കുന്നത് നല്ല കാര്യം
Plants kanumbol thanne mattulla vishamanghal kurayum love you aglonima🎉🎉🎉🎉
എല്ലാം നല്ല സൂപ്പർ പ്ലൻസ് വിലയും കുറവുണ്ട് എല്ലവർ വങ്ങിക്കാൻ പറ്റിയ വില❤❤❤
Veritta samsara reedi kond chanel ennum kanum orupad Uyarangalil ettate❤
Elachedikalil aglonima plantinte manoharitha plant loversine attract cheunatha.ente kurachulla aglonima collection ile tencarrot plant ee adutha day nashich poyi.swantham kuttikalk vaunna vshamama enik thoniyath.etho commentil Paranja pole plants ente lifelum medicine aato.tension relief thanne.
Soopper sura sudhri❤️🥰🥰
Endh bangiyaan aglonima plants. Enikk orpaad ishttaman aglonima plants. ❤❤
Pala kalarilulla aglonima chedikal Kanan nalla rasama
Sooper plants...keep going dear
Superplantenikkumvanghankazhiyane ❤
നല്ല അടിപൊളി പ്ലാന്റുകൾ
Ellaam colourfull plants.. affordable rates.. kaanumpol ellaam vaangaan kothiyaava..inshaa allaah. Kurach paisa aayaal Njaanum one day itha nte kayyil ninn vaangum.
Good job molu💖💖💖💖
Like chythu 🎉🎉
Gift plant super... Baki plantsum adipoli anu.. Kanumbol thanne kothiyakunnu❤️
Superr plants ❤❤❤
Plants orupad ishtam
Red colour aglonima plant s erikkunth kannan thanai enthurasm anu.vangi ellamkilum kanalo.
അടിപൊളി പ്ലാന്റ്
നല്ല ഇഷ്ടം ആയി
Super😊
Nice collection,kanan superbbbb
Enthu nalla collections,red oru different beauty aanu
Super plants😍
Mazhaye..................verukalilekkoru yaatra pooku avide achuvin poondhoottathil ninnum enn kudililekkethiya🛖 manamkavarum sundarikal ninakkai🌧 kaathirikkunnu. Aglonimaye,neeyum pookalepole bangiyullavalaanennu theliyichirikkunnu❤
Mashallah sundarikal
Ellam nalla healthy plant
Affordable prizum😍
ചെടികൾ❤️ഏറ്റവും❤️ബെസ്റ്റ്❤️ അഗ്ലോനിമ ❤️
സൂപ്പർ and ഹെൽത്തി പ്ലാന്റ് 👍
Super plants ellam onninonu Mika hathu
സൂപ്പർ കളക്ഷൻ അഫോഡബിൾ റേറ്റ്
Superb healthy and affordable plant sis...
Thanks 🙏
Tensionntey medcine an chechidey youtube chanel ithiley oro videos kanumbo mansil ilah elah sad ayh krynglum Maranu povunu ❤😢
Aglonima എന്ന് പറയുമ്പോൾ തന്നെ ഭയങ്കരയിഷ്ഠമാണ് . അതിൽ റെഡ് വെറൈറ്റി ഉൾപെടുത്തുമ്പോൾ സൂപ്പർ . റെഡ് plant ഭാഗ്യമുള്ളവർക്ക് കിട്ടട്ടെ .
എല്ലാ ചെടികളും നല്ല സൂപ്പറാ എല്ലാം ഒന്നിന് ഒന്നു മെച്ചം
നല്ല പ്ലാന്റ് ചെടികളെ സ്നേഹിക്കുന്ന എല്ലാപേർക്കും ഈ വീഡിയോ ഇഷ്ടംപ്പെടും
❤️❤️❤️
ഹായ്, എന്തു ഭംഗി
ഞാൻ ഒരു ചെടി പ്രേമിയാണ്
എൻ്റെ തായ് സുന്ദരി നീ ഇങ്ങു പോരെ...
നിൻ്റെ ഫ്രെണ്ട്സിനൊപ്പം നമുക്കിവിടെ chill ചെയ്യാം ✌️😉🤞🤞
Place evida??
എത്ര ദിവസം കൊണ്ട് കൊറിയർ കിട്ടും 🎉🎉
എനിക്ക് ഇഷ്ടം തോന്നി പക്ഷെ പൈസ illa😢
Place
Pathanamthitta
Njan aadyamaayaanu aglonimaye kurich ariyunnad valare kodukam thonni
സ്ഥലം എവിടെ ആണ്
Pathanamthitta
കവരിൽ വെച്ചത് ചെറുത് undo
Sorry,Illa
Pot സഹിതം പ്ലാന്റ് തരുമൊ
Sure