ചില കൊച്ചു പെൺകുട്ടികൾ പോലും reach കിട്ടാൻ വേണ്ടി ചേച്ചിമാരെ അനുകരിച്ചു കൊണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്നത് കണ്ടാൽ സങ്കടം വരും ആരോട് പറയാൻ ആണ് പണ്ടൊക്കെ അടുത്ത വീട്ടിൽ പുതിയത് എന്തെങ്കിലും വാങ്ങുമ്പോൾ ആണ് അമ്മമാർക്ക് വിഷമം ഇപ്പൊ അടുത്ത വീട്ടിലെ കൊച്ചു റീൽസ് ഇട്ടു കഴിഞ്ഞാൽ തന്റെ മകൾ ഇടാൻ വൈകിയോ എന്നോർത്താണ്.....
Aslam alaikum Lgbtq il homosexuality kondu overall varruna problems ne kurach oru video cheyyumo or arenkilum aa problems onn reply ayyit mention cheyyumo please Jazakallah khair.
ചില കൊച്ചു പെൺകുട്ടികൾ പോലും reach കിട്ടാൻ വേണ്ടി ചേച്ചിമാരെ അനുകരിച്ചു കൊണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്നത് കണ്ടാൽ സങ്കടം വരും ആരോട് പറയാൻ ആണ് പണ്ടൊക്കെ അടുത്ത വീട്ടിൽ പുതിയത് എന്തെങ്കിലും വാങ്ങുമ്പോൾ ആണ് അമ്മമാർക്ക് വിഷമം ഇപ്പൊ അടുത്ത വീട്ടിലെ കൊച്ചു റീൽസ് ഇട്ടു കഴിഞ്ഞാൽ തന്റെ മകൾ ഇടാൻ വൈകിയോ എന്നോർത്താണ്.....
ഞാൻ പണ്ടേ ഇൻസ്റ്റ എടുത്ത് തോട്ടിൽ എറിഞ്ഞ് കളഞ്ഞതാണ്.
Nnanum. pakshe ippo ellarum thantha vibe enn paryunnund
🥲
@@Manshasp1 ennem parayarnd. Anganenkil aykottenn parayam
Me too UA-cam only
Njan eduthittu thanne ille
@@basheerkung-fu8787 nnalla kaaaryam net balance kazhiyillalo budhimaaan👌🏻
WhatsApp സ്റ്റാറ്റസിൻ്റെ അവസ്ഥയും ഇതൊക്കെ തന്നെയാണ് 👍
ഓൺലൈൻ സോഷ്യൽ നെറ്റ്‌വർക്ക് ഒഴിവാക്കിയാൽ കിട്ടുന്ന മെന്റൽ പീസ് ഭയങ്കര വലുതാണ്..
5 വർഷമായി അനുഭവിക്കുന്നു.. No fb and no instagram ❤
ലിബറൽ മാഫിയ നാട് കുട്ടിച്ചോർ ആകും.....
Aslam alaikum
Lgbtq il homosexuality kondu overall varruna problems ne kurach oru video cheyyumo or arenkilum aa problems onn reply ayyit mention cheyyumo please
Jazakallah khair.
Ee channelil und
channelil playlist check cheytha mathy!!!
മദ്രസ്സക്കള്ളി lgbtq ഗണത്തിൽ പെടുമോ
Ok brother jazakallah khair
💯👍🏻
🥰
0:44 pennu dance kalikkunath mathram kaanunnath, neeyokke ath mathram kaanan sremikkunathkond😅😅😅😅
💯🙏🏼
Pls share full video link
Frorest app productivity kku vendi install cheythu...athu addict aayi...😢
Delete cheyy no matter
👍
❤👍🏻
😂😂 good
Ee വണങ്ങൾ താടി നീട്ടി വളർത്തുന്നത് എന്തിനാ😂
ആണുങ്ങൾ ആയത് കൊണ്ട്...
Men have Beard
ellathe matte vadich nadakunna teams ano!!!!!
ഈ തടിക്കാരുടെ പ്രസംഗം കേട്ട് ഏതെങ്കിലും സ്ത്രീ ബോധം വെച്ച് അവളുടെ നഗ്നത പ്രദർശനം നിർത്തിയാൽ നിന്നെ പോലുള്ളവർ എന്ത് ചെയ്യും ല്ലേ?
കുരു പൊട്ടണ്ട. ഇവര് studies വെച്ചാണ് സംസാരിക്കുന്നത് 👍
Instayile pennungalde pics and reels,dance okke north indian sangikal edit cheyth groupsilum sitesilum share cheyyunund samoohyadrohikal njerambanmar👊 pennungal athonnum ariyunilla
Ohh 😮
അനക്ക് ഇപ്പോ അയിന് എന്താ കൊയപ്പം ഇജ് കലയിൽ കൂടി കണ്ടാൽ മതി
സത്യം. 👌🫂
💯👍🏻
💯