ഇപ്പോഴും skin colour / കാണാൻ ഭംഗി ഇല്ലായ്മയും ഹാസ്യവൽകരിക്കാവുന്ന theam ആയി നിലനിൽക്കുന്നു . കയടിച്ച് ചിരിച്ച് പ്രോത്സഹിപ്പിക്കുന്നതിന് കാരണമായത് നിങ്ങളുടെ ജനിതകമായ കഴിവാണ് സംശയം ഉണ്ടെങ്കിൽ മാതാ പിതാക്കളുടെ മുഖം ഓർക്കുക
ഞാനും കണ്ടപ്പോൾ അങ്ങിനെ വിചാരിച്ചു, ഒരു പക്ഷെ ഇത് അവരുടെ പഴയ കാല സ്റ്റേജ് പ്രോഗ്രാമിന്റെ സ്കിറ്റ് തന്നെ ആവും, അത് കൊണ്ട് ആവാം സ്കിൻ കളർ പോലത്തെ കാര്യങ്ങൾ കയറി വന്നത്, അന്നൊക്കെ അത് വലിയ കോമഡി ആയിരുന്നല്ലോ 🥲.
കറുത്ത നിറത്തെ.. ഇങ്ങനെ മോശമാക്കല്ലേ.., ..ഈ skit കണ്ടുകഴിയുമ്പോൾ കറുത്തനിറക്കാർക്ക് ഇന്ഫോരിട്ടി കോംപ്ലക്സ് നും അതുമൂലം മുന്നിലേക്ക് വരാനുള്ള ധൈര്യം പോകുകയും ചെയ്യും, വെളുത്ത നിറക്കാർക്ക് ഞങ്ങളെന്തോ സംഭവമാണെന്ന് തോന്നുകയും ചെയ്യും...കറുത്തനിറക്കാരോട് ചെയ്യുന്ന ദ്രോഹമാണ് ഇമ്മാതിരി സ്‌കിറ്റുകൾ...

ചുമ്മാതല്ല ഇവനു ഗതി പിടിക്കാത്തെ നിറത്തിനെയും സൗന്ദര്യ കുറവും ഉള്ള ആളുകൾക്ക് എന്താ കുഴപ്പം വെളുത്ത് പിഷാരിയെ പോലെ പഴം ആയിട്ടിരിക്കുന്നതിലും നല്ലതാ കറുത്ത് അബ്ദുൽ കലാമിനെ പോലിരിക്കുന്നത്
#ബൈജു🥰🤣🤣
ഒരു കാലത്ത് ഒരുപാട് ചിരിപ്പിച്ച കലാകാരൻ
#പ്രശാന്ത് പുന്നപ്ര 🥰🥰
അയ്യപ്പ ബിജു കിടു തന്നാ... ❤️❤️❤️
പിഷാരടി യും ബൈജു വും ..... അടിപൊളി .... കാണികളെ കൈയിലെടുക്കാൻ ഇതിലും നല്ല combination വേണ്ട ❤️❤️❤️❤️😂😂😂😂👌👌👌👌👌👌
ഇദ്ദേഹം ജീവിതത്തിൽ മദ്യം കഴിക്കാത്ത ഒരു വ്യക്തിയാണ് പക്ഷേ അഭിനയം കണ്ടാൽ ഒരു രക്ഷയുമില്ല🙏🥰
തെളിവുണ്ടോ
താങ്കൾക്ക് ഇദ്ദേഹത്തേ നേരിട്ട് അറിയാമോ? വിവരക്കേട് പറയരുത്.
🎉P
In 🎉❤❤
Hi😊@@ravimambettaravimambetta106
നിലവാരം ഉള്ള കോമഡി... അടിപൊളി.. 👏👏👏
എത്ര കണ്ടാലും മടുപ്പില്ല. ചിരിച്ചു ചത്തു 😃😃😃😃
Oru കാലത്ത് നമ്മുടെ അഹങ്കാരമയിരുന്ന് ഈ മൊതല്
മറക്കാൻ പറ്റോ.. അയ്യപ്പൻ ബൈജു 💕🥰
ഒരുപാട് പഴയ കോമഡി ആണ്.... എന്നാലും കൊള്ളാം.... 😁😁
⁰
ബൈജുവിന് തുല്യം ബൈജു തന്നെ
നിലവാരം ഉള്ള കോമഡി....👌👏👏👏👏👏👏👏👏 പ്രശാന്ത് പുന്നപ്ര
ലോകത്തിലെ തന്നെ പെർഫെക്ട് കുടിയൻ
കണ്ടാലും മതിവരാത്ത പെർഫോമൻസ്
ബൈജു ചേട്ടൻ ശ്രീ വല്ലി സോംഗ് പാടുന്നത് അന്യായ സെറ്റപ്പ് ആണ് 👌🏼👌🏼👌🏼
എത്ര നാൾ കഴിഞ്ഞാലും ഈ കോമഡി കണ്ടാൽ എന്നും ചിരിക്കും
Punnapra preshanthettan 😍🥰🥰😘😘😘😘🙏
Natural acting prasanth chetten 👍👍👍👍👍👍👍👍👍👏👏👏👏👏👏
അയ്യപ്പൻ ബൈജു സീരിയസ് 👌👌👌
മറക്കാനൊ
റിപ്പീറ്റ് വാല്യു ഉള്ള കോമഡി
ബൈജുവിന്റേതാണ്
My dear byju chetaaaaa....
പൊളിച്ചു❤♥️❤
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. Cute kudiyan.....
ഇജ്ജാതി 🤣🤣🤣
Ingeru annum innum ore pwoli😃
+2 കാലഘട്ടത്തിൽ ഇറങ്ങിയ കോമഡി ആണ്... എന്നാലും എന്റെ പൊന്നിഷ്ട്ടാ പൊളിച്ചു
fat0l
ഈ എല്ലാ കൌണ്ടർകൾ പിഷാരടി അടിച്ച് മാറ്റി വേറെ stage ൽ പ്രയോഗിച്ചിട്ടുണ്ട്
ബൈജു ചേട്ടാ എവിടെയായിരുന്നു
പഴയ കോമഡി... പുതുതായി അവതരണം... ബൈജുവിന്റ മകന്റെ പേര് സുമേഷ് 🙄..... ഒരു കാലത്ത് അയ്യപ്പ ബൈജു ഒരു മഹാ സംഭവം ആയിരുന്നു 🙏
ഇത് പോലെ കുടിയൻ കരട്ടായി പെർഫോമൻസ് ചെയ്യുന്ന........ ഏറ്റവും നല്ല അവതരണം.... ബൈജു ചേട്ടൻ തന്നെ
5-
😂🤣💯💯💯
P⁰uo
@@rajendranpillai877 ,q,qq
@@rajendranpillai877
P
കുടിക്കുന്ന ഒരുത്തനെയും എനിക്കിഷ്ട്ട മല്ല ഞാൻ ഒറ്റയ്ക്ക് കുടിക്കും 😃😃😃
Super ❣️❣️❣️❣️❣️❣️😘😘😘❣️❣️❣️❣️😘😘😘😘 bayju.chettai.adipoli
പുന്നപ്ര പ്രശാന്തും ഷാജി p p യും ഒന്നിച്ചാൽ നല്ല കോമ്പിനേഷൻ skit ആയിരിക്കും
Kudiyamaar polum ingine perform cheyyilla. 😆😁😂
Baiju chettanu pakaram vekkan verea oral eni illa ❤movielum varanam chettan
ഇങ്ങേരെ കൊണ്ട് 😆😆😆
Inger pandee scena😂
സൂപ്പർ
Pisharadi Sir, "Kanan kollatha pillerodu enikk ego yyo" enna angayude vakkukal seriyayilla. Kanan kollunna makkal, kollatha makkal ennonnilla. Angane parayan paadilla
Super...super...super!!!😂😂😂🎉🎉🎉
Iove so much
Poli😆
Ippo evidaa???
2024 kanunnavar und
Super 🤣🤣🤣🤣🤣🤣👌
എന്നിട്ടും Baiju നെ സിനിമയിൽ അഭിനയിപ്പിച്ചില്ലേ?
മലയാളി മറക്കരുത് കഞ്ഞികുടി മുട്ടിപോകും (സാധാരണക്കാരന്റെ )
Thrue out comedy 😂😂
🎉🎉🎉🎉super
ഇപ്പോഴും skin colour / കാണാൻ ഭംഗി ഇല്ലായ്മയും ഹാസ്യവൽകരിക്കാവുന്ന theam ആയി നിലനിൽക്കുന്നു . കയടിച്ച് ചിരിച്ച് പ്രോത്സഹിപ്പിക്കുന്നതിന് കാരണമായത് നിങ്ങളുടെ ജനിതകമായ കഴിവാണ് സംശയം ഉണ്ടെങ്കിൽ മാതാ പിതാക്കളുടെ മുഖം ഓർക്കുക
ഞാനും കണ്ടപ്പോൾ അങ്ങിനെ വിചാരിച്ചു, ഒരു പക്ഷെ ഇത് അവരുടെ പഴയ കാല സ്റ്റേജ് പ്രോഗ്രാമിന്റെ സ്കിറ്റ് തന്നെ ആവും, അത് കൊണ്ട് ആവാം സ്കിൻ കളർ പോലത്തെ കാര്യങ്ങൾ കയറി വന്നത്, അന്നൊക്കെ അത് വലിയ കോമഡി ആയിരുന്നല്ലോ 🥲.
This is old one. A lot yrs back i think. It's written archives
Note the point 😂
Body sheming mathram pidichilla baaki ok
ഇത് പുതിയതാണ
Biju powerfull.....😂😂
ഇവന്മാരൊക്കെയാണ് രാഷ്ട്ടീയക്കാരാകുന്നത്
കറുത്ത നിറത്തെ.. ഇങ്ങനെ മോശമാക്കല്ലേ.., ..ഈ skit കണ്ടുകഴിയുമ്പോൾ കറുത്തനിറക്കാർക്ക് ഇന്ഫോരിട്ടി കോംപ്ലക്സ് നും അതുമൂലം മുന്നിലേക്ക് വരാനുള്ള ധൈര്യം പോകുകയും ചെയ്യും, വെളുത്ത നിറക്കാർക്ക് ഞങ്ങളെന്തോ സംഭവമാണെന്ന് തോന്നുകയും ചെയ്യും...കറുത്തനിറക്കാരോട് ചെയ്യുന്ന ദ്രോഹമാണ് ഇമ്മാതിരി സ്‌കിറ്റുകൾ...
👍🏻👍🏻👌
😂😂😂😂
5:41 തന്റെ ഈ കാണാൻ കൊള്ളില്ലാത്ത പിള്ളേരോട് എനിക്ക് ego യാ... 😏...
പിശൂന്റെ അടുത്ത് നിന്ന് ഇങ്ങനൊന്ന് പ്രതീക്ഷിച്ചില്ല....👎
ഇതൊക്കെ പണ്ടത്തെ ആണ്
ഞാനും കണ്ടപ്പോൾ അങ്ങിനെ വിചാരിച്ചു, ഒരു പക്ഷെ ഇത് അവരുടെ പഴയ കാല സ്റ്റേജ് പ്രോഗ്രാമിന്റെ സ്കിറ്റ് തന്നെ ആവും, അത് കൊണ്ട് ആവാം സ്കിൻ കളർ പോലത്തെ കാര്യങ്ങൾ കയറി വന്നത്, അന്നൊക്കെ അത് വലിയ കോമഡി ആയിരുന്നല്ലോ 🥲.
@@surajps4379 അയ്‌ശ്ശേരി...
ജയറാമൊക്കെ ഒരുപാട് പ്രായം കൊറഞ്ഞെന്ന് വിചാരിച്ച് ഞാൻ...
അയ്യപ്പൻ ബൈജു ചേട്ടനേം കണ്ടപ്പോ മനസ്സിലായില്ല... 😁
@@jishnuks007 🫤
❤
Kadhiru sree suryanarayanna shethram
കറുപ്പും വെളുപ്പും ഇങ്ങനെ പറയുന്ന കൊണ്ടാണ് ഇപ്പോൾ പോലും കറുപ്പ് എന്ന് പറയുമ്പോൾ ചിലരും അവൻ അല്ലെ അവൾ കറുത്തിട്ട ആണുള്ളത് എന്ന് ഇപ്പഴും പറയണേ
Vattan.
Hi❤❤😂😂
👍👌🤣😂
Hi ❤❤😂😂🎉🎉
Suuppirr
2023 kanunnavarud
🥰nostu👏
Priya shapadi....nattukaran..ippo orarivumilla
Sisterekkondu thottu
ചുമ്മാതല്ല ഇവനു ഗതി പിടിക്കാത്തെ നിറത്തിനെയും സൗന്ദര്യ കുറവും ഉള്ള ആളുകൾക്ക് എന്താ കുഴപ്പം വെളുത്ത് പിഷാരിയെ പോലെ പഴം ആയിട്ടിരിക്കുന്നതിലും നല്ലതാ കറുത്ത് അബ്ദുൽ കലാമിനെ പോലിരിക്കുന്നത്
Emayirinearkkavendathi
🤣😅👍
Namikkunnu Mr. Prashant. . Ennum puthiya items pratheekshikkunnu
U
Mn
T
Over Action Aan eppozhum Ee pulli njan ethrayo kundu! Avan stageil varumpol fast Adikkunnu njan pavam pavam njan
Every video is the same, no variety !
അവൻ അഭിനയിക്കുകയായിരുന്നില്ല, എന്നാൽ .ഈ അഭിനയം ചെയ്യുമ്പോൾ അയാൾ ശരിക്കും മദ്യപിച്ചിരുന്നു
Ld"dłl"
Adipoli
👌👌
😁😁😁😁😁❤️❤️❤️👍👍👍
👌👌
അടിപൊളി
👍👍👌