ഒരു പുതിയ ഫാം തുടങ്ങാൻ ആലോചിക്കുന്ന എല്ലാവരും ഈ വീഡിയോ ഒന്ന് കാണുന്നതും ഇദ്ദേഹത്തിന്റെ ഉപദേശം തേടുന്നതും നന്നായിരിക്കും, 100% സത്യസന്ധമായ കാര്യങ്ങൾ, youtube ൽ ഒരുപാട് വീഡിയോസ് കണ്ട experience കൊണ്ട് പറയുന്നു, hats off siby chan...
സെബി ചേട്ടൻ ഒരു വളരെ നല്ല മനുഷ്യൻ ആണ്.. എപ്പോൾ വേണമെങ്കിലും നമുക്ക് സഹായ ഹസ്തവുമായി നിൽക്കുന്ന ഒരു മനുഷ്യൻ. വിശ്വസിക്കാവുന്ന ഒരു കൈത്താങ്ങു. തീറ്റപ്പുൽ കിട്ടാൻ എന്നെ കുറെ സഹായിച്ചു. എനിക്കുള്ളത് പോത്തു ഫാം ആണ്. സെബിച്ചേട്ടന്റെ സഹായത്തെ നന്ദിയോടെ സ്മരിക്കുന്നു.
ചേട്ടൻ പറയുന്നത് 100% ശരിയാണ് എല്ലാ സാധനങ്ങളും മറുനാട്ടിൽ നിന്നു കൊണ്ടുവരുന്നു, പശുവിനെയും അവിടെ നിന്നു കൊണ്ടുവരണമെന്ന എന്ത് തല തിരിഞ്ഞു നിയമം, ചേട്ടന്റെ നല്ല മനസ്സിന് നന്ദി
Goverment സബ്‌സിഡി വഴി പശു വാങ്ങുമ്പോൾ കേരളത്തിന് പുറത്തു നിന്നും വാങ്ങണം എന്നു പറയുന്നുണ്ട്...അതു കേരളത്തിലെ പശു ക്കളുടെ പോപുലേഷൻ കൂട്ടാൻ ആണ്...കേരളത്തിലെ ഒരു ഫംൽനിന്നു വാങ്ങിയാൽ കേരളത്തിലെ പശു ക്കളുടെ എണ്ണം കൂടുന്നില്ല..അതുകൊണ്ടാണ് ഇ നിയമം
വളരെ നന്നായി, വളരെ എക്‌സ്‌പീരിയൻസ് ആയിട്ടുള്ള സെബിച്ചനെ പോലുള്ള ആളുകൾ വളരെ വ്യക്തമായും, കൃത്യമായും കാര്യങ്ങൾ വിവരിക്കുമ്പോൾ ആ വിവരണത്തെ ബ്രേക്ക് ചെയ്ത് കാര്യമായിട്ട് ഇതിന് കുറിച് അറിവില്ലാത്ത നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കരുത്. ഒരുകാര്യത്തെ കുറിച് വിവരിക്കുമ്പോൾ ആ വിവരണം പൂർത്തിയാകുന്നത് വരെ വെയിറ്റ് ചെയ്യാനുള്ള മനസ്സെങ്കിലും നിങ്ങൾ കാണിക്കണം, അതിന് ശേഷം അടുത്തത് ചോദിക്കാം, അപ്പോഴേ ഇത് കാണുന്ന പ്രേക്ഷകന് അത് അസ്സിലാക്കാൻ പറ്റൂ
@@muhash6945 തീർച്ചയായും, ആദ്യം ചോദിച്ചതിന്റെ ഉത്തരം മുഴുവൻ കേട്ടിട്ട് വേണ്ടേ അടുത്തത് ചോദിക്കാൻ. തുടർച്ചയായി ചോദിച്ചുകൊണ്ട് ഇരുന്നാൽ ചോദ്യം മാത്രമേ കാണൂ, ഉത്തരം കാണില്ല, വിലപ്പെട്ട സമയം ചിലവിട്ട കാണുന്ന പ്രേക്ഷകന് അതിൽ നിന്നും ഒന്നും കിട്ടില്ല. വീഡിയോ ഇടുന്ന ആൾക്ക് യൂട്യൂബ് മണി കിട്ടാൻ വേണ്ടി മാത്രം വീഡിയോ ചെയ്താൽ പോരല്ലോ
തീര്‍ത്തും ശരിയാണ്. മാത്രമല്ല, സെബിച്ചന്‍റെ ഓരോ വാചകത്തിന്‍റെയും അവസാന വാക്ക് അവതാരകന്‍ ആവര്‍ത്തിക്കുന്നത് വല്ലാത്ത അരോചകം തന്നെ. ഒരു ചെറിയ മൂളല്‍ അല്ലെങ്കില്‍ നിശബ്ദത ആയിരുന്നു നല്ലത്. മുഴുവന്‍ പറഞ്ഞ് തീര്‍ന്നതിനു ശേഷം അടുത്തത് ചോദിക്കണമായിരുന്നു.
സെബിച്ചേട്ടന് നമസ്കാരം ..വളരെ വിജ്ഞാനപ്രദമായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞ് തന്നത്. ഇനിയും ഒരുപാട് കാര്യങ്ങൾ അങ്ങിൽ നിന്നും മനസ്സിലാക്കാനുമുണ്ട് .... സന്ദർശിക്കാനും ആഗ്രഹിക്കുന്നു... ഇത്രക്ക് അറിവുള്ള ആളെ ഇൻറർവ്യൂ ചെയ്യുമ്പോൾ അൽപ്പം ആ മേഘലയിൽ താൽപ്പര്യവും അറിവുമുള്ള ആൾ വേണ്ടിയിരുന്നു......
Wonderful video.. orupaad arivu nedan saadhichathinte.. samthripthi undayi ... Sebi chettan orupaad nanni.. ithrayum Frank aayi kaaryangal paranju thannathinu .. e oru video prekshakarkku munnil ethicha.. e team num orupaad nanni...

)))l
Me too
Pppppplppppppplppppppppppppppppppppppppppppppppppppppppppppppppppppppp
@@malluthoughts8587 cc cc cc cv by
സെബി ചേട്ടൻ ഒരു വളരെ നല്ല മനുഷ്യൻ ആണ്.. എപ്പോൾ വേണമെങ്കിലും നമുക്ക് സഹായ ഹസ്തവുമായി നിൽക്കുന്ന ഒരു മനുഷ്യൻ. വിശ്വസിക്കാവുന്ന ഒരു കൈത്താങ്ങു. തീറ്റപ്പുൽ കിട്ടാൻ എന്നെ കുറെ സഹായിച്ചു. എനിക്കുള്ളത് പോത്തു ഫാം ആണ്. സെബിച്ചേട്ടന്റെ സഹായത്തെ നന്ദിയോടെ സ്മരിക്കുന്നു.
yes
Hii eata sebi chettante farm address onnu theramo?
ഇവരുടെ നമ്പർ ഒന്ന് അയക്കാമോ
താങ്കളുടെ number tharumo
ചേട്ടൻ പറയുന്നത് 100% ശരിയാണ് എല്ലാ സാധനങ്ങളും മറുനാട്ടിൽ നിന്നു കൊണ്ടുവരുന്നു, പശുവിനെയും അവിടെ നിന്നു കൊണ്ടുവരണമെന്ന എന്ത് തല തിരിഞ്ഞു നിയമം, ചേട്ടന്റെ നല്ല മനസ്സിന് നന്ദി
Goverment സബ്‌സിഡി വഴി പശു വാങ്ങുമ്പോൾ കേരളത്തിന് പുറത്തു നിന്നും വാങ്ങണം എന്നു പറയുന്നുണ്ട്...അതു കേരളത്തിലെ പശു ക്കളുടെ പോപുലേഷൻ കൂട്ടാൻ ആണ്...കേരളത്തിലെ ഒരു ഫംൽനിന്നു വാങ്ങിയാൽ കേരളത്തിലെ പശു ക്കളുടെ എണ്ണം കൂടുന്നില്ല..അതുകൊണ്ടാണ് ഇ നിയമം
super good
Correct
Plgive tle nmber
ഒരു നല്ല മനുഷ്യന്റെ സത്യസന്ധമായ ഉപദേശങ്ങൾ അതോടൊപ്പം വളരെ നല്ലരീതിയിൽ ഉള്ള വിവരണവും , അതിന് സൗകര്യം ഒരുക്കിയ ചാനൽ ന് വളരെ നന്ദി 👏👏
വളരെ നന്നായി, വളരെ എക്‌സ്‌പീരിയൻസ് ആയിട്ടുള്ള സെബിച്ചനെ പോലുള്ള ആളുകൾ വളരെ വ്യക്തമായും, കൃത്യമായും കാര്യങ്ങൾ വിവരിക്കുമ്പോൾ ആ വിവരണത്തെ ബ്രേക്ക് ചെയ്ത് കാര്യമായിട്ട് ഇതിന് കുറിച് അറിവില്ലാത്ത നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കരുത്. ഒരുകാര്യത്തെ കുറിച് വിവരിക്കുമ്പോൾ ആ വിവരണം പൂർത്തിയാകുന്നത് വരെ വെയിറ്റ് ചെയ്യാനുള്ള മനസ്സെങ്കിലും നിങ്ങൾ കാണിക്കണം, അതിന് ശേഷം അടുത്തത് ചോദിക്കാം, അപ്പോഴേ ഇത് കാണുന്ന പ്രേക്ഷകന് അത് അസ്സിലാക്കാൻ പറ്റൂ
അതെ..ഞാൻ പറയാൻ വെച്ചത് ..ആത്മാർത്ഥമായി ഒരാൾ ഒരു കാര്യം പറയുമ്പോൾ അത് പൂർത്തി ആക്കാൻ സമ്മതിക്കണം അല്ലെങ്കിൽ പൂർണ്ണത കിട്ടില്ല
ലാസ്റ്റ് പറഞത് ശരിയ
ചോദ്യം ചോദിച്ചാലല്ലേ ഉത്തരം കിട്ടൂ
@@muhash6945 തീർച്ചയായും, ആദ്യം ചോദിച്ചതിന്റെ ഉത്തരം മുഴുവൻ കേട്ടിട്ട് വേണ്ടേ അടുത്തത് ചോദിക്കാൻ. തുടർച്ചയായി ചോദിച്ചുകൊണ്ട് ഇരുന്നാൽ ചോദ്യം മാത്രമേ കാണൂ, ഉത്തരം കാണില്ല, വിലപ്പെട്ട സമയം ചിലവിട്ട കാണുന്ന പ്രേക്ഷകന് അതിൽ നിന്നും ഒന്നും കിട്ടില്ല. വീഡിയോ ഇടുന്ന ആൾക്ക് യൂട്യൂബ് മണി കിട്ടാൻ വേണ്ടി മാത്രം വീഡിയോ ചെയ്താൽ പോരല്ലോ
തീര്‍ത്തും ശരിയാണ്. മാത്രമല്ല, സെബിച്ചന്‍റെ ഓരോ വാചകത്തിന്‍റെയും അവസാന വാക്ക് അവതാരകന്‍ ആവര്‍ത്തിക്കുന്നത് വല്ലാത്ത അരോചകം തന്നെ. ഒരു ചെറിയ മൂളല്‍ അല്ലെങ്കില്‍ നിശബ്ദത ആയിരുന്നു നല്ലത്. മുഴുവന്‍ പറഞ്ഞ് തീര്‍ന്നതിനു ശേഷം അടുത്തത് ചോദിക്കണമായിരുന്നു.
Ithra krithyamayi karyangal paranju thanna chettanu orupad nanni.......
നല്ല മനുഷ്യൻ. നല്ല മനസ്സിനുടമ. പറഞ്ഞ കാര്യങ്ങൾ ചിന്തനീയം.🙏
സെബിച്ചേട്ടന് നമസ്കാരം ..വളരെ വിജ്ഞാനപ്രദമായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞ് തന്നത്. ഇനിയും ഒരുപാട് കാര്യങ്ങൾ അങ്ങിൽ നിന്നും മനസ്സിലാക്കാനുമുണ്ട് .... സന്ദർശിക്കാനും ആഗ്രഹിക്കുന്നു... ഇത്രക്ക് അറിവുള്ള ആളെ ഇൻറർവ്യൂ ചെയ്യുമ്പോൾ അൽപ്പം ആ മേഘലയിൽ താൽപ്പര്യവും അറിവുമുള്ള ആൾ വേണ്ടിയിരുന്നു......
മച്ചാനെ പൊളിച്ചു
ഇനിയും നല്ല വിവരങ്ങൾ ഞങ്ങൾക്ക് പകർന്നു തരും എന്ന് പ്രധീക്ഷിക്കുന്നു
നല്ല video ആയിരുന്നു... എല്ലാവിധ ആശംസകളും
നല്ല മനുഷ്യൻ god bless you sir
Wonderful video.. orupaad arivu nedan saadhichathinte.. samthripthi undayi ... Sebi chettan orupaad nanni.. ithrayum Frank aayi kaaryangal paranju thannathinu .. e oru video prekshakarkku munnil ethicha.. e team num orupaad nanni...
True speech...ithil paranja pole mariyale ini keralam rakshapeduu...parayan agrahicha karyangal
Nalla adipwoli farm super parayathirikkan vayya nalla arogyamulla pasukkal
ഗിഫ്റ്റ് മീനിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ സെബി ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.
tnq
Tanks. നല്ല ഉപദേശം തന്നതിന് നന്ദി
Pala videos um kandittund.pakshe itrakk help full aaya oru video um kandittillaa...thank you
Valare upakaramulla vedio thank you so much
💯% correct ....
Ullatu ullatu pollay parrayunnatu ..... good farms .... good message ....
He is very good person, always guide people
വളരെ പ്രയോജനകരമായ വീഡിയോ... അഭിനന്ദനങ്ങൾ
വളരെ വിലപെട്ട നിർദ്ദേശങ്ങൾ
Very good and informative episode. Sebi chettan thanks for being so genuine. Keep up the good work bro !
nalla usar ulla pasukkal ellam.alle
നല്ല വിവരം തന്നെ ആണ് അൽഹംദുലില്ലാഹ്
Very knowledgeable person
Ys
Really liked your explanation.. Well maintained farm and appreciate your deep knowledge and the openness in telling.. God bless you.
ഇദ്ദേഹം അവസാനം പറഞ്ഞ കാരൃങ്ങൾ എല്ലാ തൊഴിലില്ലാത്ത മലയാളികളും കേൾക്കണം
Ok
Mm
ഞാന്‍ suscrbe ചെയ്തു ട്ടോ,, നല്ല വീഡിയോ,,
super nalla nishkalanganaaya manushyan mattullavarkk upagarapradamaya video
ഉപകാരപ്രദമായ നല്ല വീഡിയോ ആണ് ഇത്
Excellent information and truthful and informative. Well done
Super
njanum ante husbandum sabi chettante farm visit cheydhitund.pinne sebi chettante classum ketu..super hero anu
sebi chettann njangale orma kanum.anwar and sultana from tirur.njangalum oru cheriya farm cheyyunnu.sebichante class njangalk nalla upagaramayirunnu
farm usharayi pogunnu.ipol 12 pashukalanu ullad
Beautiful video, very very good informative message for all farmers. He is a real "Karshakan" Big salute to, Respected Farmer Mr. Seby.
Thank You Nalla Arevukal thannathinu Nandi Febi Chettan Good Ideia man
വളരെ ഉപയോഗപ്രദമായ വീഡിയോ
Thanks for your valuable comments 😘. thank you sebi chetta.
Sibi cheata super God bless yuo
വളരെ നന്നായിട്ടുണ്ട് നന്ദി
Njn orikal oru training nte part aayi aa farm visit cheytharnnu. Apo idheham paranjath pasuvine kulipikaruth, ayal kulipikilla pinne concentrate feed cheyan padilla ayal kodukilla ennoke. Njan ann nokiyapo ella pasuvum nalla neat. Onnintem purath chanakam polum illa. Athupole thanne aa shed nte ullol ori room il kure adhikam pellet nte chakkukal. Iyal cheyunna karyangal oke nallatha. Bt full udayipa. Baki ullavare thetti dharipiikunna erpadaaa
Enikk aghane thoniyilla.nighayirikum udayipp
sebi chetta; super. god bless you
Good questions deserve good answers.. ❤❤❤❤
E farm kollam
പറയുന്ന കാര്യങ്ങൾ ല്ലാം ചിന്തിക്കേണ്ടതാണ്🙄🙄 100% true
Pashu thothillea kothu Salyam egganea korakkam
Adipoli Avatharanam
Very informative, very good farmer. I take him as a role model
കൊള്ളാം നല്ല വീഡിയോ അഭിനന്ദനങ്ങൾ
Good presentation
Good Effort, and well explained. Thanks Sebi.
നല്ല അറിവുള്ള കർഷകൻ. ഇന്റർവ്യൂ വർ തീരെ prepare ചെയ്തില്ല.
100% കറക്റ്റ്..
👍.... Thank you
Nallavirthiulla koodanu👌👌
Correct businesses man
Very very useful infermation
Hatsoff sebichettan #annadiaryfarm
Super most informative I watched full video
Kura kalathinu shasham nalloru video kandu
econ media വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ നല്ലതു
Tamil nadu govt good support for farmers
Congratulations...😊
Thank you 😊
Super !! keep it up Mr. Sebi👍
നല്ല ഒരു ഫാം👍👍👍❤
വളരെ നന്നായി
bro viedio ohk kiduvanu kettttooo....well organized.....
സിബി ചേട്ടൻ സൂപ്പർ
Kidu video
chetta very usefull information
Good person
God bless
Sebi chettan farm and talks are so valuable information.
Nice man and nice talk
Good information good vedio 😊
Simple humble
നന്നായിവരട്ടെ
Super 👍👍👍
tnq
Really good episode 👍 keep it up buddy
50 cows ulla thozhuthu paniyan ethra chilavu varum..????
നല്ല ക്ലാസ്സ്
Nice wonderful .. farmers...
Changala varkki 5annam adangiya packetinu. 25Rs annu vila export vila
Febi chettan. Super
Gir pasuvine vechu Nalla kuttikale undaku cheta
Yes
Valare Nalla farm
സൂപ്പർ വീഡിയോ
Real farmer, who spoke from his heart.
ചേട്ടന്റെ ഹൈഡ്രോപ്‌റോണിക്സ് പുൽ ക്രിഷി എന്തായി?
Good info thanks a lot
Poli chetta 🥰😍😍😻😻
Good video bro sebichettan sprr
I like you for information
All the best
Thanks sir
Very useful
Nalla video aani
Evida pashu na kodukunundo...
♥️♥️👌🏻
HF good quality calf undooo kodukan
Rubber mat vennam. Pashukkalude muttumkal pottiyathe kannam. Rubber mat ellathathukondane athe
Good
Nice ചേട്ടാ