പകല്‍ ചായക്കടയില്‍, പുലര്‍ച്ചെ വരെ പഠനം; ഡോക്ടറാകാന്‍ സീറ്റ് നേടിയ എഡ്‌ന l edna Johnson Thoppumpadi

Поділитися
Вставка
  • Опубліковано 12 лют 2022
  • ചായക്കട നടത്തി
    എംബിബിഎസ്
    സീറ്റ് പഠിച്ച്
    നേടിയ മിടുമിടുക്കി
    EDNA JOHNSON
    Account no:37528055866
    IFSC code: SBIN0002250
    State Bank of India
    Panayapally (kochi)
    Phonepe no : 8137916269
    Mob +919061343119

КОМЕНТАРІ • 271

  • @thomast.t54
    @thomast.t54 2 роки тому +126

    കുഞ്ഞേ നീ മുത്താണ്. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @biker9374
    @biker9374 2 роки тому +84

    Huge respect mole🙏
    വീട്ടുകാരുടെ പൈസക്ക് സ്കൂട്ടറും വാങ്ങി പുട്ടിയുമടിച്ച് , മുടിയും straight ചെയ്ത് നടക്കുന്ന എല്ലാ പാഴ് ജന്മങ്ങളും ഇത് കണ്ട് പഠിക്കട്ടെ...

    • @dearaji1
      @dearaji1 2 роки тому

      വളരെ ശരി

    • @pancyn5914
      @pancyn5914 2 роки тому +10

      What about those who gets bike/cigarettes/drinks & even drugs with parent’s’ money ??? Shouldn’t they be ashamed tooooooo😡

  • @lekhavaman3112
    @lekhavaman3112 2 роки тому +82

    അഭിനന്ദനങ്ങൾ മോളെ. നന്നായി പഠിച്ചു നല്ല ഒരു നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shilavarghese4192
    @shilavarghese4192 2 роки тому +82

    അഭിമാനമുണ്ട് കുട്ടി.....എനിക്ക് എന്റെ കുടുംബത്തെ എങ്ങനെ കൈപിടിച്ച് ഉയർത്താം എന്ന വലിയ ചിന്തക്ക് ഈശ്വരൻ തന്ന മറുപടി ....എല്ലാവരും കൂടുമ്പോൾ ഇമ്പമുള്ള ഒരു നല്ല കുടുംബം തന്നെയാണ് കുട്ടിയുടെ പ്രചോദനവും ശക്തിയും.....ചേർത്തു പിടിച്ച്. ..ഏറെ വാത്സല്യത്തോടെ.....ഒരു അമ്മച്ചിയാണ് ട്ടോ

  • @peaceandlove7989
    @peaceandlove7989 2 роки тому +27

    *കുട്ടി നിന്റെ കഠിന അധ്വാനത്തിനും, മാതാപിതാക്കളോടുള്ള സ്നേഹത്തിനും നന്ദി, അതിനിടയിൽ ഉറക്കമുളച്ചു പഠിച്ചു ഉന്നത നിലവാരത്തിലേക്കു ഓടിക്കയറിയതിൽ അഭിനന്ദനങ്ങൾ.*

  • @girijadevi3869
    @girijadevi3869 2 роки тому +46

    നല്ല കെട്ടിടം ഉടമ...congratulations. Dear..

  • @ambadimon4615
    @ambadimon4615 2 роки тому +36

    മോളെ നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ ജീവിതത്തിലേ എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കി നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു 🙏🙏🙏🙏🙏🙏💕💕💕💞💞💞🌹🌹🌹

  • @Nourin_rashid
    @Nourin_rashid 2 роки тому +45

    പഠിച്ചു ഉയർന്ന നിലയിൽ എത്താൻ ദൈവം അനുഹ്രഹിക്കട്ടെ

  • @vishnusabarivishnu2669
    @vishnusabarivishnu2669 2 роки тому +19

    നല്ലൊരു ഡോക്ടർ ആയി കാണാൻ ആഗ്രഹിക്കുന്നു

  • @babupa7633
    @babupa7633 2 роки тому +12

    ദൈവമേ ... ഈ മോളുടെ കൂടെ എന്നും ഉണ്ടാകണേ. നല്ല മക്കൾ. താമസ സ്വൈകാര്യ എം ചെയ്തു കൊടുത്ത ആ കുടുംബത്തേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @beenakunikkat1468
    @beenakunikkat1468 2 роки тому +56

    ആ കുട്ടിയുടെ ജീവിതപ്രാരാബ്ദങ്ങളാണ് കണ്ണിൽ നിഴലിക്കുന്നത്

  • @rajanmathai6225
    @rajanmathai6225 2 роки тому +16

    ദൈവം അറിയാത് ഒന്നും സംഭവിക്കില്ല
    മോൾക്കും കുടുംബാങ്ങൾക്കും നല്ല ഒരുഭാവിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു

  • @arun3827
    @arun3827 2 роки тому +33

    നല്ല നിലയിൽ എത്തട്ടെ 👍🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shijuhii2140
    @shijuhii2140 2 роки тому +21

    മറ്റുള്ളവർക്കിട്ടു ആപ്പ് വയ്ക്കാതെ മനുഷ്യത്തുമുള്ള ആപ്പുകാർ ഉള്ളത് കൊണ്ട് ആ കുട്ടിക്ക് എൻട്രൻസ് കിട്ടാൻ ഒരു സഹായമായി. നല്ല മനുഷ്യത്തമുള്ള ഒരു ഡോക്ടർ ആയി ഉന്നത നിലയിൽ എത്താൻ എല്ലാ ആശംസകളും. ഇതുപോലെ കുറെ പാവങ്ങൾക് രക്ഷകരാകാൻ ലേണിങ് ആപ്പിലെ അദ്ധ്യാപകർക്കും കഴിയട്ടെ

  • @Bigboss4u
    @Bigboss4u 2 роки тому +217

    🤔 തുടർന്നു പഠിക്കാനായി സർക്കാർ ഈ കുട്ടിയെ സഹായിക്കണം. ക്രിമിനലുകൾക്ക് വേണ്ടി പോലും സുപ്രീം കോടതിയിൽ കോടികൾ മുടക്കി കേസ് നടത്തുന്ന സർക്കാരിന് ഇതൊരു പുണ്യപ്രവർത്തി അല്ലേ ?

    • @gurusplacesandevents813
      @gurusplacesandevents813 2 роки тому +10

      ആരോടാ പറയുന്നേ.. ഈ സർക്കാർ കേൾക്കുമോ..?

    • @bijukv3276
      @bijukv3276 2 роки тому +1

      Mm

    • @vishnukollam4119
      @vishnukollam4119 2 роки тому +4

      കള്ളന്മാരോട് പറഞ്ഞാൽ മനസിലാകും, പിച്ചച്ചട്ടിയിൽ കൈട്ടു വാരുന്ന താളികളോടെന്തു എന്ത് പറഞ്ഞിട്ടെന്തു കാര്യം 😏

    • @satheesh.satheesh7215
      @satheesh.satheesh7215 2 роки тому +2

      തീർച്ച ആയും ആ കുട്ടിയെ സഹായിക്കണം

    • @okgsa
      @okgsa 2 роки тому +1

      കാഫിറുകൾ സഹായം പ്രതീക്ഷിക്കണ്ട.
      ഇത് കേരളമാണ്.

  • @kalpanap9316
    @kalpanap9316 2 роки тому +26

    മിടുക്കിയായി മുന്നോട്ട് പോവുക.എല്ലാവരും മോളുടെ ഒപ്പം കാണും.നമ്മുടെ സർക്കാർ ഇങ്ങനെയുള്ള കുട്ടികളെയാണ് സഹായിക്കേണ്ടത്.അനാവശ്യമായി എന്ത് പൈസയാണ് കളയുന്നത് .

  • @shobaravi8389
    @shobaravi8389 2 роки тому +16

    എല്ലാ വിജയങ്ങളും തന്നു ഉന്നതങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇത്രയും തന്ന ഈശ്വരൻ ബാക്കി കൂടി തന്നു കൂടെ ഉണവും. Congratulations 👌👌🌹🌹🌹

  • @levanlavalayam5519
    @levanlavalayam5519 2 роки тому +10

    നന്മ കൾ നേരുന്നു എത്ര ഉയച്ച യിൽ ചെ ന്നാലും നമ്മൾ നമ്മളായി തന്നെ ഇരിക്കണം

  • @thresiavm1111
    @thresiavm1111 2 роки тому +23

    കഠിന പരിശ്രമി. വിജായിക്കുക തന്നെ ചെയ്യും 🙏🙏🙏🙏🙏🙏

  • @josejose7972
    @josejose7972 2 роки тому +58

    സോറി ... സർക്കാരും മാധ്യങ്ങളും ബാവുവിന്റ പിന്നാലെയാണ്.
    പൊരുതി ജീവിക്കുക .....നല്ല ഭാവിക്ക് വേണ്ടി ...👍

    • @Deepak-fn9mb
      @Deepak-fn9mb 2 роки тому +1

      Babu ki jai(babu medal 🏅 konduvanna Alanu😂😂😂)

  • @DEVAN133
    @DEVAN133 2 роки тому +35

    സഹായവും ലഭ്യമാകും നിങ്ങളെ പോലെ ഉള്ളവർക്ക്, ധൈര്യമായി ഇരിക്കൂ 👍🙏

  • @nicevideoPKU
    @nicevideoPKU 2 роки тому +61

    എഡ്നകുട്ടീ അഭിനന്ദനങ്ങൾ 👍👍👍👍👍

  • @georgewilsonpalliveettil6521
    @georgewilsonpalliveettil6521 2 роки тому +5

    മോളേകർത്താവുനിന്നെഅനുഗ്രഹിക്കട്ടെ.നീപാവപ്പെട്ടവരെസഹായിക്കുന്നനല്ലൊരുഡോക്ടറായിമോളെകർത്താവുഉയർത്തട്ടെ.💐🙏🏻👌⚘👍💯❤🧡🍁

  • @velayudhankm8798
    @velayudhankm8798 2 роки тому +3

    മോൾടെ സ്വപ്നം പൂവണിയട്ടെ അതിനായി ദൈവത്തോട് പ്രാർത്ഥിക്കാം🙏🙏സഹകരിക്കാം 🌹

  • @gaudiovideo5766
    @gaudiovideo5766 2 роки тому +4

    Great !!!!,ബാബുവിന് ജോളിയായി മല കയറിയതിന് , സർക്കാർ 75 ലക്ഷം രൂപ രൂപ തിരിച്ചു കൊണ്ടുവരാൻ വരാൻ വേണ്ടി ചെലവിട്ടു...,പിന്നീട് ബാബുവിന്റെ ആത്മ ധൈര്യത്തിന് പല തരം പുരസ്കാരങ്ങൾ,ഇപ്പോളിതാ വീടും....,ഇത്തരത്തിൽ പഠിക്കുന്ന കുട്ടികൾക്കായി എന്തുണ്ട് സർക്കാരിന് നൽകാൻ എന്തുണ്ട് ബാക്കി,എന്തതിശയമേ രാഷ്ട്രീയക്കാരുടെ സ്നേഹം എത്ര മനോഹരമേ....

  • @haseenasadic8020
    @haseenasadic8020 2 роки тому +20

    The bold and courageous girl... inspiration to many .... congratulations dear ...ur strength is ur parents and the way they have molded u.... keep going...be there for ur family always...stay strong...long way to go..🙏

  • @VinodKumar-mc5eq
    @VinodKumar-mc5eq 2 роки тому +3

    അഭിനന്ദനങ്ങൾ
    റെയിൽവെ സ്റ്റേഷനിൽ ചായ വിറ്റുനടന്ന പയ്യൻ
    ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയും
    ലോക നേതാവായി വളർന്നു

  • @susyrenjith6599
    @susyrenjith6599 2 роки тому +16

    God's blessing. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @gurusplacesandevents813
    @gurusplacesandevents813 2 роки тому +18

    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ..

  • @praveensebastian4956
    @praveensebastian4956 2 роки тому +11

    വാവസുരേഷിന് വീട് വെച്ച് കൊടുക്കുവാൻ മനസ് ഉള്ള നമ്മുടെ നാട് 👍 e മിടിക്കി കൊച്ചിന് പഠിക്കുവാൻ ഉള്ള എല്ലാ സപ്പോർട്ടും ചെയ്യും എന്നു വിശോവസിക്കുന്നു 🙏

  • @babujigeorge341
    @babujigeorge341 2 роки тому +21

    Congratulations Ednamol👍👍👍

  • @vinitapillai4144
    @vinitapillai4144 2 роки тому +36

    You are an inspiration for thousands. Let the kids born with silver spoon in mouth, learn something from you. I am a doctor and I can confidently say that olny the kids like you can excel in this field who got the degree by hard work.

  • @rahulkumarr4179
    @rahulkumarr4179 2 роки тому +11

    Hearty congratulations to dear…. Ithu okke vartha akkiya ningalkku oru valiya kayyadi

  • @shahinahajeed9232
    @shahinahajeed9232 2 роки тому +14

    ദൈവം അനുഗ്രഹിക്കട്ടെ🥰❤️

  • @visakh80
    @visakh80 2 роки тому +3

    യൂസഫലി സാർ ഈ വീഡിയോ കാണുകയാണങ്കിൽ തീർച്ചയായി ഈ കുട്ടിയെ സഹായിക്കും

  • @satheeshkoderi6929
    @satheeshkoderi6929 2 роки тому +9

    അഭിനന്ദനങ്ങൾ
    നന്മകൾ നേരുന്നു 🙏🏻👍🏻

  • @BeHappy-wm6ub
    @BeHappy-wm6ub 2 роки тому +3

    Aaa app karkku big salute....pinne aa achane namikkunnu.awale padipikunnathil ipolum🙏🙏🙏🔥
    Mole nink Ella nanmakalum indavatte❤️❤️❤️❤️🙏

  • @sajeevm4769
    @sajeevm4769 2 роки тому +31

    കുട്ടിയുടെ മുഴുവൻ പഠനചെലവു O സർക്കാർ ഏറ്റെട്ക്കണം.

  • @pravinj7061
    @pravinj7061 2 роки тому +5

    Xylem is a great venture by a Doctor who has come up by his own effort and struggle.

  • @georgejohn7522
    @georgejohn7522 2 роки тому +8

    അഭിനന്ദനങ്ങൾ. നന്നായി വരും.

  • @stephanotania470
    @stephanotania470 2 роки тому +6

    God bless you മോളെ

  • @vishnuvs9970
    @vishnuvs9970 2 роки тому +8

    ദൈവം ഉണ്ട് ❤️❤️

  • @pradeeptp8835
    @pradeeptp8835 2 роки тому +8

    Yes. I saw the video fully and realized the situation. Definitely I will contact and meet them directly while on my next visit at Cochin. All the best🙏🙏

  • @anoopmathen4566
    @anoopmathen4566 2 роки тому +12

    All the best Edna

  • @padmakumars9748
    @padmakumars9748 2 роки тому +6

    എല്ലാവരും ഒരു ചെറിയ സഹായം തീർച്ചയായും നൽകണം

  • @englishuniverse6043
    @englishuniverse6043 2 роки тому +8

    Praise the lord

  • @philipjoseph818
    @philipjoseph818 2 роки тому +8

    Hearty congratulations to shop owner may God bless you all 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿🙏🙏🙏🙏🙏🙏🙏🙏🙏

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 роки тому +9

    God bless you mole🙏💜💜

  • @dulsy9816
    @dulsy9816 2 роки тому +12

    Congrats. May God help you

  • @sivaprasad5502
    @sivaprasad5502 2 роки тому +7

    Good. Ebraham lingan, theruvorathu
    Light വെട്ടത്തിൽ പഠിച്ചും,പിന്നെ വീടുകളിൽ വിറകു കിറിയു,വെള്ളം
    കൊരിയും അമേരിക്കൻ പ്രസിഡൻ്റ് വരെ ആയി. പഠിക്കുന്നവർ പഠിക്കും.

    • @sivaprasad5502
      @sivaprasad5502 2 роки тому

      Glassil ഏറ്റവും മണ്ടൻ,Maths enne pole vatta poojiyam.kodutha kanakku ചെയ്യുത് ക്ലാസ്സിൽ തന്നെയിരുന്നു Uragipoya aa കുട്ടിയാണ് നെപ്പോളിയൻ. ലോകം
      തന്നെ പിടിച്ചു കുലുക്കിയ നേപോളിയൻ Bonapart.ഇന്ന് endhekke പഠിച്ചാൽ ആയി ഒരു ജോബ് കിട്ടാൻ. അല്ലേല് അറിജ
      കുഞ്ഞിനെ വിശപ്പിൻ്റെ വില ariugayullu. ചില കുട്ടികൾ അങ്ങ്
      പഠിക്കും.

  • @prafulkumar5583
    @prafulkumar5583 2 роки тому +15

    ഇതിലും വലിയ Motivation ഇല്ല 👍👍👍

  • @bijukv3276
    @bijukv3276 2 роки тому +6

    Midukki kutty God bless you and your family,, ❤️❤️

  • @hippofox8374
    @hippofox8374 2 роки тому +2

    salute .... great.... my younger sister.... .... salute on your feet.....

  • @narasimhanta3467
    @narasimhanta3467 2 роки тому +9

    And the account number.
    Plewse tell sajan to make a news
    So that they will get the benefit

  • @sinishiju3374
    @sinishiju3374 2 роки тому +5

    Congrats Mole.Adversities are part of our life and your hardworking attitude is appreciated .True motivation to all generation.May almighty bless you and your family to become a doctor and give back to your society.Happy for all the people who support them in their hardships 🙏

  • @rajsekharan200
    @rajsekharan200 2 роки тому +6

    Excellent Achievement

  • @tonyta8540
    @tonyta8540 2 роки тому +1

    ഈശോ കൂടെ ഉണ്ടാകും. Praise the lord

  • @RT-fq6rh
    @RT-fq6rh 2 роки тому +8

    Congratulations

    • @MyChannel-bu8jn
      @MyChannel-bu8jn 2 роки тому

      God bless your family
      My hearty congratulations molu

  • @one1043
    @one1043 2 роки тому +3

    മോളുവിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @annetomy307
    @annetomy307 2 роки тому +5

    May God bless you and be a shining star Ednna.

  • @motherslove686
    @motherslove686 2 роки тому +3

    ivarokke aanu doctormaar aayi varendatu... pavangalodu snehamulla doctormaar.. congratulations

  • @satheesh.satheesh7215
    @satheesh.satheesh7215 2 роки тому +18

    135 കോടി ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ഒരു ചായ വിറ്റ് നടന്ന ഒരു സാധു മനുഷ്യനാണ്. ആ കുട്ടിക്ക് അഭിമാനിക്കാം ✌️✌️✌️🙏🙏🙏

  • @niyamajalakam6316
    @niyamajalakam6316 2 роки тому +2

    വിശാല മനസ്ക്കനായ ആ കട ഉടമസ്ഥനെ നമിക്കുന്നു.കുട്ടിയുടെ പഠനവും,അവർക്കൊരുവീടും നൽകണം

  • @davidthomasful
    @davidthomasful 2 роки тому +5

    Govt should give fees for this student. It is the society's responsibility to bring her up

  • @crpd1731
    @crpd1731 2 роки тому +4

    Dedicated girl🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏keep going👏👏👏

  • @sebastianeravelil9874
    @sebastianeravelil9874 2 роки тому +8

    Pray for you and your family dear 🙏. Don't worry about money again it will come to you.

  • @cj-sf5st
    @cj-sf5st 2 роки тому +8

    This is what I meant to be the heroism
    She needs support not that hippie trespasser
    She needs hands that can saves more lifes rather than spending helicopter gas
    May God bless you my child I think you should have to be the part of army medical corps

  • @reenajose5528
    @reenajose5528 2 роки тому +4

    Bigggg saluttte. Molea

  • @sheejadinesan
    @sheejadinesan 2 роки тому +4

    നാടിനും വീടിനും അഭിമാനമായി വളരട്ടെ.. അഭിനന്ദനങ്ങള്‍ മോളെ 👏👏❤️❤️

  • @Jehb8tz
    @Jehb8tz 2 роки тому

    ഇൗ ഡോക്ടറുടെ ചികിത്സ പുണ്യമുള്ളതായിരിക്കും. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!.

  • @sivaramank5811
    @sivaramank5811 2 роки тому +3

    ദൈവം ഒരു വഴിയായി നിന്റെ മുന്നിൽ വരും.

  • @bhaskaranpv7219
    @bhaskaranpv7219 2 роки тому +31

    കട ഉടമക്കും അഭിമാനമായി

  • @ganeshant7037
    @ganeshant7037 2 роки тому +4

    മോൾ നല്ല നിലയിൽ എത്തും തീർച്ച!

  • @babupa7633
    @babupa7633 2 роки тому +2

    മോളെ..🙏🙏 നല്ല ചങ്ക്കുറപ്പുള്ള കുട്ടിയാണ് നീ. ദൈവം നിന്നെ കൈ വെടിയില്ല.

  • @jijuvarughese8187
    @jijuvarughese8187 2 роки тому +3

    അഭിനന്ദനങ്ങൾ 🙏

  • @naseembeegam7674
    @naseembeegam7674 2 роки тому +5

    👍 👍 👍

  • @adarshks6860
    @adarshks6860 2 роки тому +2

    Good job dear, be always so determinant to excel in life and achieve a lot😇❣️

  • @sivarajanjanardhanan7195
    @sivarajanjanardhanan7195 2 роки тому +1

    തോന്നിയപോലെ ജനങ്ങൾ കൊടുക്കുന്ന നികുതി , തിന്ന് പനഞിലു വച്ചു നടക്കുന്ന രാഷ്ട്രീയ ക്കാർ ഒരു വീതം ഈ കുട്ടി യുടെ വിദ്യാഭ്യാസ ത്തിന് കൊടുക്കണം.

  • @geethamohan3775
    @geethamohan3775 2 роки тому +5

    🙏

  • @bijukv3276
    @bijukv3276 2 роки тому +2

    Camera man powlichu good shots

  • @vishnuj.s5330
    @vishnuj.s5330 2 роки тому +6

    🤩

  • @rbraa14
    @rbraa14 2 роки тому

    Avare sahayikkanulla details kude add cheyamayirunnu.. Congrats and all the very best edna mol👏🏻👏🏻👏🏻

  • @afternoonorevening4514
    @afternoonorevening4514 2 роки тому

    Congratulations Edna. God bless u.
    Big salute to learning app teacher's and house owner also.

  • @devikagd8617
    @devikagd8617 2 роки тому +2

    Congratulations mole God bless U

  • @sindhukb5481
    @sindhukb5481 2 роки тому +2

    Stay blessed. Molu. May you reach your goals👍👍👍

  • @informativenewschannel7699
    @informativenewschannel7699 2 роки тому +4

    Ur the real hero

  • @soundofsilence2403
    @soundofsilence2403 2 роки тому

    Nothing is impossible for a willing heart. Great moloo. Best wishes for a bright future🙏🏻❤️

  • @johnmathew6731
    @johnmathew6731 2 роки тому

    ചക്കരമുത്തെ ഉയരങ്ങളിൽ എത്തട്ടെ, ദൈവം അനുഗ്രഹിക്കട്ടെ

  • @anjanar4045
    @anjanar4045 2 роки тому +7

    👍👍👍❤❤❤

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +5

    👏👏👏👏💐💐🙏🙏🙏

  • @nayanavinod2493
    @nayanavinod2493 2 роки тому +2

    Feels so happy and proud about u dear❤❤❤

  • @SasiKumar-tr7td
    @SasiKumar-tr7td 2 роки тому +4

    Think ur bank a/c is not linked to phonepe.kndly do it at the earliest.

  • @thankarajand.a7435
    @thankarajand.a7435 2 роки тому +2

    Dear sister study well God may bless you forever.

  • @harinedumpurathu564
    @harinedumpurathu564 2 роки тому +1

    അഭിനന്ദനങ്ങൾ മോള

  • @shirlyxaviour8662
    @shirlyxaviour8662 2 роки тому

    respected edna johnson big salute ! congratulations.creator lives god yahova, son alives savior jesus christ blessed you, god with you. go from in the down go to high level, pray for you
    thanks.

  • @nicevideoPKU
    @nicevideoPKU 2 роки тому +6

    ഒന്നും കേൾക്കുന്നില്ല ദയവായി ഉറക്കെ സഠസാരിക്കൂ

  • @yakobjose4157
    @yakobjose4157 2 роки тому

    Proud of you Edna 👏 God Bless 🙌

  • @mukundankuruvath5152
    @mukundankuruvath5152 2 роки тому +1

    ഈശ്വരന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ട് എന്നതിന് തെളിവാണ് മോൾക്ക് മെറിറ്റിൽ തന്നെ MBBS പ്രവേശനം ലഭിച്ചു എന്നത്.തുടർന്നും ഈശ്വരൻ വഴികാട്ടിയായി ഉണ്ടാകും.

  • @robloxrasvivplays5254
    @robloxrasvivplays5254 2 роки тому +2

    We wish u all the best molu.

  • @binu3883
    @binu3883 2 роки тому +6

    🙏🙏🙏