Please post more videos of vehicle auction, very interesting, if you post more videos of vehicle option more people will subscribe to your channel. I only subscribe your channel because of vehicle auctions
ലേലം വിളിച്ചില്ലെങ്കിൽ പൈസ തിരികെ തരും വിളിച്ചു വണ്ടി എടുത്താൽ പൈസ തിരികെ കിട്ടില്ല , അത് ലേലം വിളിച്ചിട്ട് വണ്ടി എടുക്കാത്ത പക്ഷം മാത്രം, അല്ലേൽ നമ്മൾ വിളിക്കുന്ന തുകയിൽ കുറയ്ക്കും
Pattikal lelam ansol
ഇക്കാ ഇതിൽ ഒരു റെനോൾട് ലോഡ്‌ജി ഉണ്ട് അത് കിട്ടാൻ വല്ല വഴിയും ഉണ്ടോ
ഇക്ക അവിടെ jcb 30 plus ഒണ്ടെങ്കിൽ പറയണേ
Please post more videos of vehicle auction, very interesting, if you post more videos of vehicle option more people will subscribe to your channel. I only subscribe your channel because of vehicle auctions
തടി ഇച്ചിരി കൂടിയിട്ടുണ്ടല്ലോ മുൻപുള്ള വീഡിയോ കാണാറുണ്ടായിരുന്നു🙏
Thanks ikka
❤️👍👍
ഇക്കാ ❤veegam sukam avatta
Thank you bro ❤️
ഇക്കാ വേഗം സുഖം ആക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
Thank you dear brother ❤️
Thanks bro❤❤❤
Most welcome ❤️👍
Polo vento 1.50 nu ini kittumo
❤️❤️❤️
Volkswagen, spares and maintainance very expensive.
Yu will spend 3-4 lakhs in service center
ലേലം വിളിച്ചിട്ട് വണ്ടി കിട്ടിയില്ലേൽ പൈസ തിരികെ കിട്ടിലെ അതോ നമ്മൾ ലേലം വിളിച്ചാൽ അവർ ആ തുക ഈടാക്കുമോ
ലേലം വിളിച്ചില്ലെങ്കിൽ പൈസ തിരികെ തരും വിളിച്ചു വണ്ടി എടുത്താൽ പൈസ തിരികെ കിട്ടില്ല , അത് ലേലം വിളിച്ചിട്ട് വണ്ടി എടുക്കാത്ത പക്ഷം മാത്രം, അല്ലേൽ നമ്മൾ വിളിക്കുന്ന തുകയിൽ കുറയ്ക്കും
good
Thank you bro❤️❤️❤️
എവിടെയാ സ്ഥലം
❤️❤️👍
Palakad lelam undo
No bro ❤️
5000 തിൻ്റെ വണ്ടി എവിടെ?
❤️👍👍
ഗ്രൗണ്ടിന്റെ അറ്റത്തു കിടക്കുന്നുണ്ട്. ചക്രം ഇല്ലാത്തത് കൊണ്ട് ഓടിച്ചു വരാൻ പറ്റിയില്ല 😂😂😂
അൻഷാദിനെ വീഡിയോയിൽ കണ്ടപ്പോൾ സുഖമില്ലാത്തപോലെ എന്തെങ്കിലും വിഷയമുണ്ടോ.
ബ്രോ ഒരു ആക്സിഡൻറ് പറ്റി ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയാണ്, കാലിൽ , ഇപ്പോൾ നടക്കാറായി ഒരാഴ്ചയ്ക്കുള്ളിൽ നടക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️
Ok അൻഷാദ് ഞാൻ കുറെ നാളായി വീഡിയോ കാണുന്നില്ലായിരുന്നു അതുകൊണ്ട് അറിഞ്ഞില്ല. ഇൻശാ അല്ലാഹ് പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കാം.
@@s.k.9497 thank you dear brother ❤️
Ameen
❤️❤️❤️
Oru Jawa bike sett akki tarumo
Varuka aanel parayyam bro