സത്യത്തിൽ ഇവനുമായി എന്താണ് പ്രശ്നം?

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 312

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 9 місяців тому +393

    എല്ലാരും കണക്കാണ്. UA-cam channel എന്തിനാണ്. പൈസ ഉണ്ടാക്കാനല്ലേ 🤣🤣🤣🙏🙏🤣🙏🤣🤣🤣🤣🤣🤣

    • @renjurenjith6706
      @renjurenjith6706 5 місяців тому +3

      Sathyam 🤣🤣

    • @Anuse.as2
      @Anuse.as2 4 місяці тому

      Sathiyam cash na vendi enthum cheyum family ayittu😂😂😂​@@renjurenjith6706

  • @neethub.s726
    @neethub.s726 9 місяців тому +119

    Joli illatha കുറെ വാഴകൾ utube ആയിട്ട് irangikolum.... ഇതൊക്കെ നിർത്തിയാൽ ninte oke veed പട്ടിണി akum

  • @Amna__3443
    @Amna__3443 7 місяців тому +137

    സത്യം പറയാല്ലോ ഞാൻ നിങ്ങളെ വീഡിയോ ഇപ്പൊ കാണാറില്ല അന്ന് നിങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായതിനു ശേഷം പഴയത് പോലെ കാണാനുള്ള മൂഡ്‌ ഇല്ല

  • @renjithbalakrishnan6887
    @renjithbalakrishnan6887 9 місяців тому +57

    അനുവിനെ ഉപയോഗിച്ച് റീച്ചുണ്ടാക്കിയത് നീയും സഹോദരിയുമാണ്.ഒരു ഓണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് വീഡിയോ ചെയ്തത് എന്തേ നീയങ് മറന്നു പോയോ?
    അന്ന് നിന്നെ ആർക്കും അറിയുക കൂടിയില്ല

  • @ashnak6991
    @ashnak6991 9 місяців тому +80

    ഈ പറഞ്ഞതിന് ഞാൻ 100% യോജിക്കുന്നു..... Explanation vdo ചെയ്തു നന്നായി......🎉🎉🎉

  • @aryaammu5455
    @aryaammu5455 9 місяців тому +186

    അവനവന്റെ നിലനിൽപ്പിനു vendi മാത്രം മറ്റുള്ളവരെ അടുക്കൽ ചെല്ലുന്നവരെ ഒരിക്കലും വിശ്വസിക്കരുത് athanu അനു. എനിക്ക് athanu മനസിലായത്

    • @aneenaroseks8654
      @aneenaroseks8654 9 місяців тому +1

      Avan ok appo ivano randum ore kanak aan😂

  • @Mm9435-k1g
    @Mm9435-k1g 9 місяців тому +183

    ശരിയാണ് ഈ കാര്യത്തിൽ സുജിൻ പറഞ്ഞതാണ് ശരി. അവർ പോയ വീഡിയോ ഞാൻ കണ്ടായിരുന്നു👍🏻

  • @krishnanithin1395
    @krishnanithin1395 9 місяців тому +22

    💯നിങ്ങളുടെ ഭാഗത്താണ് ശരി 👍🏻അവരുടെ sub കേറാതിരിക്കുമ്പോഴേ അറിയാം അവരുടെ വീഡിയോസിന്റെ നിലവാരം

    • @anjusss598
      @anjusss598 8 місяців тому +1

      Sub കയറുന്നവരുടെ മാന്യത 😂😂😂😂

  • @ShadiJabi
    @ShadiJabi 9 місяців тому +55

    Njan vallappoyum avarude videos കാണാറുണ്ടെന്നു. ഇപ്പൊ one year ആയിട്ട് കണ്ടിട്ടില്ല. എനിക്ക് അനു ഫുൾ acting ആയിട്ടാണ് തോന്നിയത്. നിങ്ങളെ ഞാൻ തുടക്കം മുതൽ കണ്ടു തുടങ്ങിയതാ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും i trust you dears🥰.. അവരൊക്കെ വീവേഴ്‌സ് കൂടാൻ വേണ്ടി കാട്ടി കൂട്ടുന്നതാ...

    • @jubi9846
      @jubi9846 9 місяців тому

      👌🏻👌🏻👌🏻👌🏻🥰

  • @AiswaryaNirmal
    @AiswaryaNirmal 9 місяців тому +27

    സുജിൻ പറഞ്ഞത് 100% ശരിയാണ്. ഇങ്ങനെയാണ് നമ്മൾ എല്ലാവരെയും മനസ്സിലാക്കുന്നത്. മനസ്സിലാക്കി കഴിഞ്ഞാൽ അവരിൽ നിന്നും അകന്നു നിൽക്കുക .ഇനി അടുക്കാൻ നിൽക്കരുത്

  • @naseebanachunaseebanschu6523
    @naseebanachunaseebanschu6523 9 місяців тому +144

    എപ്പോഴും സുജിനെ മാത്രം കുറ്റം പറയാതെ സത്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം അവൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഇവിടെ വരെ എത്തിയത്

    • @jismypaul7805
      @jismypaul7805 9 місяців тому +17

      But സുജിന്റെ പ്രവർത്തിയിൽ ഒന്നും കാണുന്നില്ല..

  • @dhruvkrishna4356
    @dhruvkrishna4356 9 місяців тому +130

    Kunjata ichayan genuine persons aanu ❤❤

  • @desminPg
    @desminPg 9 місяців тому +214

    എനിക്ക് മുന്പേ dream riders ഇഷ്ടമില്ല ലോക ഉടായിപ്പ് ആണ് അവർ. മറ്റുള്ള ഫാമിലി കുറിച്ച് കുറ്റം പറയുന്നവൻ ആണ്. അവന്റെ വീട്ടിൽ പ്രശ്നം തന്നെ അവൻ തീർക്കാൻ പറ്റുന്നില്ല എന്നിട്ടാ മറ്റുള്ള ഫാമിലി പ്രശ്നം solve ചെയ്യാൻ നടക്കുന്നത് 🤣🤣

    • @shaji.p4986
      @shaji.p4986 9 місяців тому +9

      Evaruda vettilluulla prasanam youtubil kudi aryikundu dream rider paryathathukodeno

    • @desminPg
      @desminPg 9 місяців тому +2

      @@shaji.p4986 സുജിൻ എന്നെങ്കിലും dream rider ഫാമിലി ലൈഫ് പ്രശ്നം അറിയാൻ ഫോൺ എടുത്തു പോയിട്ടുണ്ടോ.

    • @desminPg
      @desminPg 9 місяців тому

      @@shaji.p4986 സുജിൻ ഒരിക്കലും dream rider വീട്ടിലെ പ്രശ്നം യൂട്യൂബിൽ ഇട്ടു viewers കൂട്ടാൻ നോക്കിയിട്ടില്ല

    • @sharathkannur9561
      @sharathkannur9561 2 місяці тому

      തെക്കനല്ലേ പ്രത്യേകിച്ച് "തിരോന്തോരം"

  • @vloggunandhu7755
    @vloggunandhu7755 9 місяців тому +118

    Reach kurayumbol trivandrum to Kozhikode trip...pokunna vazhi ellarudeyum veedu keri irangum...allenkil nirangum...avarude channel vazhi avante channel view koottan😂

  • @ratheeshratheesh4131
    @ratheeshratheesh4131 5 місяців тому +15

    എല്ലാം ഒരേ അച്ചിലിട്ട് varthathanu you toub mony നിർത്തിയാൽ തീരും എല്ലാത്തിന്റേം കളി 😂😂

  • @AbdulgafoorM-mr2qi
    @AbdulgafoorM-mr2qi 9 місяців тому +114

    QR കോഡ് വഴി വാങ്ങിയതൊക്കെ തിരിച്ചു കൊടുത്തോ

  • @vinoopv.a4652
    @vinoopv.a4652 9 місяців тому +30

    പണ്ട് നീയും നിന്റെ വൈഫും അടിച്ചു പിരിഞ്ഞ നാടകം പോലെ ഇപ്പൊ നീയും അവനും ചേർന്ന് പുതിയ നാടകം ഉദ്ദേശം നീ തന്നെ പറഞ്ഞു നെഗറ്റീവിന് എപ്പോഴും റീച് കൂടുതൽ ആണ് എന്ന്...കാണുന്നവർക് ഒന്നും മനസിലാകുന്നില്ല എന്നുള്ള വിചാരം നിങ്ങൾക് ഉള്ളത് കൊണ്ട് ഒരു ഉളുപ്പും ഇല്ലാത്ത പണി വീണ്ടും വീണ്ടും ചെയ്യാം....

  • @vidyanagarponnuse3284
    @vidyanagarponnuse3284 9 місяців тому +23

    11:34 എടാ സുചിനേ ഞാൻ കണ്ട് 2 കുഞ്ഞിപ്പിള്ളാരും ആയിട്ട രാത്രി ഒരു വീട്ടിൽ കേറിച്ചെല്ലുന്നതും അതു അവനു റീച്ചുണ്ടാക്കാനാണ് എന്നു ഞങ്ങൾ പറഞ്ഞു പിന്നെ അവൻ്റെ പെണ്ണു വല്ലവരോടും സഹകരിക്കുമോ എവിടെ ചീഞ്ഞു പോകുന്നു അവിടെ കോരാൻ പോയാൽ ധാരാളം കിട്ടും അതാണ് അവനും അവൾക്കും ആവശ്യം നീ മിണ്ടാണ്ടിരിക്കൂ സുചിനേ ജഛായൻ +കുഞ്ഞാറ്റ അവർ നല്ല ടീസ്റ്റാണ് അവരുടെ അടുത്തേ ഇവർക്കു അടുക്കാൻ യോഗ്യത എവിടെ നീ അവർക്ക് റീച്ചു കൊടുക്കണ്ടാ അവരോട അടുക്കരുത്

  • @Mishamenon
    @Mishamenon 9 місяців тому +131

    അവർ ആത്മീയ സുഹൃത്തുക്കളാണെങ്കിൽ അവർ ഇത് ചെയ്യില്ല . ഒരു യഥാർത്ഥ സുഹൃത്ത് അപകടസമയത്ത് ആശ്വാസമായിരിക്കണം , അവൻ നമ്മോടൊപ്പം ഉണ്ടായിരിക്കും, നമുക്കായി ഒരു കുഴി കുഴിക്കും . അവൻ ഇന്ന് അവൻ്റെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ല .

    • @vna-sh1bq
      @vna-sh1bq 9 місяців тому +6

      അപകട സമയത്ത് കൂടെ ഉണ്ടായാൽ പോരെ... പാവങ്ങളെ പറ്റിച്ച കാശിനു വിഷു സദ്യ ഉണ്ണുമ്പോ അതിനു പങ്കു പറ്റേണ്ട കാര്യം ഇല്ലല്ലോ

  • @naseebanachunaseebanschu6523
    @naseebanachunaseebanschu6523 9 місяців тому +53

    ഞാൻ ഇവരുടെ വീഡിയോ തുടക്കം മുതൽ കാണുന്ന ഒരാൾ ആണ് മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ കഴിവുള്ള ഒരു ഫാമിലി ആണ് mallufamily

    • @shibump2660
      @shibump2660 9 місяців тому

      കോപ്പാണ് 😂😂😂

  • @habeebrahman-s9k
    @habeebrahman-s9k 9 місяців тому +150

    അവനും അവന്റെ വൈഫും രണ്ടും ഫ്രോഡ് ആണ് എന്നോ un follow ചെയ്തു അവന്റെ ഡ്രീം റൈഡർ അവന്റെ വൈഫിന് ഒടുക്കത്തെ ahankaramam

    • @hridyasreejith3088
      @hridyasreejith3088 9 місяців тому +2

      Athe...

    • @Jo-lm8qr
      @Jo-lm8qr 9 місяців тому

      👍

    • @reshmawilson8207
      @reshmawilson8207 9 місяців тому

      Sathyam.... 😂

    • @jismypaul7805
      @jismypaul7805 9 місяців тому +27

      മല്ലൂർ family ചെയ്യുന്നതും cheyitha കാര്യങ്ങളും എല്ലാം നല്ലത് ആണല്ലോ...

    • @anumo525
      @anumo525 9 місяців тому +10

      ​@@jismypaul7805ഇവരെ പോലെ ഉള്ള കുറെ അന്തം ഫാൻസ്‌ ഉള്ളതുകൊണ്ട ഇവൻ ജീവിച്ചു പോവുന്നു

  • @rekhaj5757
    @rekhaj5757 9 місяців тому +178

    എനിക്ക് ഇഷ്ടം ഇല്ലാത്ത രണ്ടു വ്യക്തികൾ ആണ് ചിന്ന് ആൻഡ് കൊന്തൻ husband.
    Kunjus inte വീട്ടിൽ രാത്രി പോയത് ഞാൻ കണ്ടിരുന്നു,ഒട്ടും manners illa ennu എനിക്ക് തോന്നി.

    • @sabi.....4024
      @sabi.....4024 9 місяців тому +7

      ഞാനും ആ വീഡിയോ കണ്ടിരുന്നു പക്ഷെ full കാണാൻ ഉള്ള mood poyi അതോടെ 😂😂😂

    • @shilpashilpavava
      @shilpashilpavava 9 місяців тому +4

      എനിക്കും

    • @shilpashilpavava
      @shilpashilpavava 9 місяців тому +3

      ​@sabi...സത്യം ..4024

    • @sabi.....4024
      @sabi.....4024 9 місяців тому +2

      @@shilpashilpavava 😊

  • @Shafeelamujeeb
    @Shafeelamujeeb 5 місяців тому +2

    നമുക്ക് കുറച്ചൊക്കെ ഓരോരുത്തരുടെ സംസാരം കേട്ടാൽ തന്നെ അറിയാം. മല്ലു ഫാമിലിയുടെ അടുത്ത് ഞാൻ കുഴപ്പമൊന്നും കാണുന്നില്ല. പിന്നെ നമ്മൾ കുറച്ച് ഉയരത്തിൽ എത്തിയാലും നമ്മൾ പാവപ്പെട്ടവരെ പോലെ തന്നെ നിൽക്കണം എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. ഒരുകാലത്ത് കഷ്ടപ്പെട്ടു ഇനി നല്ലൊരു ജീവിതം ഉണ്ടെങ്കിൽ അത് സന്തോഷത്തോടുകൂടി ജീവിക്കുക 👍🏻

  • @nakshathra.m8458
    @nakshathra.m8458 9 місяців тому +15

    നിങ്ങൾ ഫോൺ എടുത്തില്ല എന്നത് ok. പക്ഷെ നിങ്ങളുമായി പിണങ്ങി നിന്ന wife എന്താണ് call എടുക്കാഞ്ഞത്. അപ്പോൾ നിങ്ങൾ ഹസ്ബൻഡും വൈഫും തമ്മിൽ contact ഉണ്ടായിരുന്നോ... 🤔

  • @mytrickworld1223
    @mytrickworld1223 8 місяців тому +9

    ആ ചെക്കൻ ഒരു ഫ്രോഡ് ആണ് ആ പെണ്ണ് ആണേൽ യാതൊരു ബോധവും വിവരവും ഇല്ല്യാ തന്റെ പെങ്ങളുടെ വീട്ടിൽ രാത്രി ചെന്നു കയറിയത് കണ്ടപ്പ്പോൾ തന്നെ വെറുപ് ആണ് തോന്നിയത് ആ കുട്ടികളെയും കൊണ്ട് യാതൊരു ചിന്തയും ഇല്ല്യാതെ അലഞ്ഞു നടക്കുന്ന ഒരു പെണ്ണ് കുടുബം ലൈഫ് എന്നുള്ള കാര്യം ഒരു അറിവും ഇല്ല്യാ

  • @aswanthaswanth4544
    @aswanthaswanth4544 4 місяці тому +4

    തെറ്റ് നിന്നെയൊക്കെ തലയിൽ വെച്ചു നടക്കുന്ന കുറെയെണ്ണം ഉണ്ട് അവർക്കാണ് 👍

  • @Ammuammus__67
    @Ammuammus__67 9 місяців тому +20

    അവൻ പണ്ടേ ഉടായിപ്പാണ്... എനിക്ക് അന്നും ഇഷ്ട്ടം ഇല്ലായിരുന്നു ആ ചെങ്ങായിനെ 😬

  • @sreelekhavs7932
    @sreelekhavs7932 9 місяців тому +19

    അവന്റെ ജാഡ അതു സംസാരിക്കാൻ അറിയില്ല ചിന്നു അവളുടെ ഭർത്താവ്. അന്ന് നിങ്ങളെ പൊക്കി പറഞ്ഞു. ഇപ്പോൾ വേറെ. സുജിൻ ❤❤

  • @SumeshMeera-ts3yv
    @SumeshMeera-ts3yv 5 місяців тому

    നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്.... നിങ്ങളെ ഒക്കെ കാണണമെന്ന് ഉണ്ട്

  • @PriyaP-m4g
    @PriyaP-m4g 9 місяців тому +23

    ചിലവർ അങ്ങനെയാണ് ' മറ്റുള്ളവരുടെ കുടുംബ കാര്യം അറിയാൻ

  • @devikanair2144
    @devikanair2144 6 місяців тому +7

    എന്തിനാണ് sujin ne എപ്പോഴും Anu വിളിക്കുന്നത് ? ആവശൃമൈണ്ടെങ്കില് വിളിച്ചാല് പോരേ...😅... പിന്നെ കുഞ്ചൂസിന്രെ വീട്ടിപോയി തിന്നതും കുടിച്ചതും എന്തിനാണ് videoyil ഇടേണ്ടത്... video കാണിച്ചില്ലേലും food kazhichennu videoyil parayunund.... അതുമതി... എല്ലാവരേയും തൃപ്തിപ്പെടുത്തിയിട്ട് എന്നാ സാധിക്കാനാണ്... ചോദിക്കുന്നവര് അവിടെ കിടന്ന് ചോദിക്കും... eg.നീ മാനൃനല്ല എന്ന് ഒരാല് പറഞ്ഞാല് മാനൃനാണെന്ന് തെളിയിക്കാന് നില്കുമോ അതോ അവഗണിക്കുമോ? ആരോടും ഒന്നും തെളിയിക്കേണ്ട കാരൃം ആര്ക്കുമില്ല...
    വിശ്വാസമുല്ലവര് സംശയിക്കില്ല💯...
    പിന്നെ sujin , Anu nte video yil നിങ്ങലെകുരിച്ച് കുര്രമായി ഒന്നും പരയുന്നില്ലല്ലോ...കണ്ടില്ലേ ...thumbnail മാത്രമേ ഉല്ലൂ അതില്... call attend cheythilla nu und .
    പിന്നെ annathe family issue ningal angot parayathe chodikenda എന്നു Anu വിചാരിക്കുന്നത് തെര്രാണോ...?എന്തിന്... മര്രുല്ലവരുടെ family matters lu തലയിടാതിരിക്കുന്നത് അന്തസ്സായി കാണാമല്ലോ..
    Friend enna reethiyil ഇങ്ങോട്ട് പരയാത്ത karyam angot choyich vishamippikkunad
    ഒരു നല്ല quality ayittano Sujin karuthiyirikkunad... issue lu
    Here Anu is right...
    Athoru maryatha aanu... piine എല്ലാ friend nte veetilum
    Epozhum chellunad
    Athra good alla... athayirikkum sister nte veettil aduthukoodi poyitt keranjathu..
    ഇതൊക്കെ ഒരു reason ano Sujin...
    Good friendhip alla athu ennanu athinte
    Meaning...
    ആണെങ്കില് എന്താണ് എന്തുകൊണ്ടാണ് എന്ന് സ്വയം മനസ്സിലാക്കുമായിരുന്നു.. കുര്രപ്പെടുത്തില്ല.. solve all these..life is very short sujin...

  • @the-mocca-stag395
    @the-mocca-stag395 9 місяців тому +14

    "അവൻ" വേണ്ടായിരുന്നു "ഓൻ " എന്ന് മതിയായിരുന്നു...
    എന്നാലെ "കാട്ടിയത്"എന്ന വാക്കിനോട് ചേരുകയുള്ളൂ 😂😆

  • @sruthy1285
    @sruthy1285 9 місяців тому +33

    Ee vedio kurach nal munne idendathayirunnu...bro..😣

  • @bigfamily8385
    @bigfamily8385 9 місяців тому +27

    വെറുതേ അല്ല അവൻ്റ് വീഡിയോ ക്ക് റിച്ച് ഇല്ലാത്തത് എനിക്ക് ഇതൊക്കെ അറയം രണ്ടു പേരുടെ യും fast vlog മുതൽ കണ്ണുന്ന ആൾ അണ് സുജിൻ എത്ര പറഞ്ഞാലും മനസ്സിലാവില്ല ആവശ്യമില്ലാത്ത ബന്ധങ്ങൾ ഏറ്റെടുക്കരുത് അതിപ്പോ യൂട്യൂബിൽ ആണെങ്കിലും ലൈഫിൽ ആണെങ്കിലും ok

    • @Mishamenon
      @Mishamenon 9 місяців тому +3

      സുജിനോട സ്കൂളിൽ പഠിച്ച സുഹൃത്തുക്കളും അങ്ങനെയാണ്, അവർ സുജിനെ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു, എന്നിട്ട് കഴുതയെപ്പോലെ കാലുകൾ തൂത്തുവാരുന്നു. ഇനി മുതൽ സുജിൻ കൂട്ടുകാർക്ക് അധികം ഇടം കൊടുക്കരുത് .

  • @jamunarani6157
    @jamunarani6157 9 місяців тому +65

    സൂപ്പർ മോനെ, നന്നായി, ഇങ്ങനെ ഉള്ള ഫ്രെണ്ട്സ് ന്തിനാ

  • @zainabshihab4519
    @zainabshihab4519 9 місяців тому +8

    എനിക്ക് അവനെ കണ്ടൂടാ ആദ്യം മുതലെ🤬🤬🤬

  • @sowmyasowmya5434
    @sowmyasowmya5434 9 місяців тому +20

    Ohhh.. എന്റെ പൊന്ന് ചേട്ടായി.. അവനെ അവന്റെ വഴിക്ക് വിട്ടേക്ക്.. പേടി തൊണ്ടനാ 😄😄
    ചേട്ടനും ഫാമിലിക്കും കട്ട support 🥰

  • @hebahbijas3305
    @hebahbijas3305 9 місяців тому +30

    പ്രശ്നം വരുമ്പോൾ kattak koode നീക്കുന്നവനായിരിക്കണം കൂട്ടുകാരൻ അല്ല

  • @sabi.....4024
    @sabi.....4024 9 місяців тому +27

    മല്ലു ഫാമിലി എനിക് ഒരു പാട് ഇഷ്ടമാണ് 🥰❤

    • @indulekhaprince
      @indulekhaprince 9 місяців тому

      അതെ.... Fraud കളെ ഇഷ്ടപ്പെടാൻ കുറെ എണ്ണം ​@@sameera4688

  • @valsala..welnescoch7794
    @valsala..welnescoch7794 9 місяців тому +56

    ഇത്തരക്കാരെ അടുപ്പിക്കരുത് അവൻ അവന്റെ വഴിക്ക് പോട്ടെ

    • @jismypaul7805
      @jismypaul7805 9 місяців тому

      അതുകൊണ്ട് ആ അനു bro ഇവരിൽ നിന്ന് അകന്നു പോയത്

  • @lincyjose3626
    @lincyjose3626 9 місяців тому +24

    Sujin paranjath correct aane, njanum annu vicharichirunnu, nalla oru friend cheyunna kaaryam alla anne anu chaithath

  • @anushkasuresh5b391
    @anushkasuresh5b391 9 місяців тому +10

    Mone ni ninte kudumbathe nannayitte nokkunnunde. Athu mathi God bless you

  • @AnishAzees
    @AnishAzees 9 місяців тому +57

    Sujinod njn 100percentage yojikunnu❤..😊

  • @Faheemaashraf5
    @Faheemaashraf5 9 місяців тому +31

    Sujin chettan paranjath correct💯💯ann ingane oru video ettathe nanayi chettaa avar enthakilum cheyth video edattee avar paisakk vendi enth cheyum

  • @kunjattavlogs9441
    @kunjattavlogs9441 9 місяців тому +18

    Super bro aareyum athikam vishwasikaruthu namukku ennum nammal mathrame undaku avare avarude vazhikku vitteku

  • @vineethaah
    @vineethaah 9 місяців тому +13

    Njanum kandayirunnu ah video ennitt kunjuzz chechi shorts videoyil paranju vellam okke kodutharnnu video edukkan Pattiyillann

  • @soulsoul1550
    @soulsoul1550 9 місяців тому +39

    sujin bro nighal paranjathinod yojikyunnu❤

  • @lifeandliving9594
    @lifeandliving9594 9 місяців тому +13

    Sujin chettante baghathan nyayam👏👏👏👏

  • @fathima-m6x
    @fathima-m6x 9 місяців тому +11

    എന്താ അവൻ ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ നിനക്ക് അങ്ങോട്ട് വിളിച്ചൂടെ 😂

  • @ThansiThansi-s4y
    @ThansiThansi-s4y 9 місяців тому +19

    എനിക്ക് ഇത് anne മനസ്സിലായിരുന്നു

  • @sreelekhavs7932
    @sreelekhavs7932 9 місяців тому +27

    അവൻ ഇടും വേറെ ചൊറിഞ്ഞോണ്ട്. പാതിരാത്രി ഓരോ വീടുകളിൽ ചെല്ലും പെണ്ണുമ്പുള്ളെ കൊണ്ട്. ചെല്ലുമ്പോൾ തന്നെ ക്യാമറ ഓൺ ആക്കി. ഇവനെ വീട്ടിൽ കേറ്റാൻ കൊള്ളാമോ. അവന്റെ വർത്താനം കേൾക്കുമ്പോൾ ദേഷ്യം. അവന്റെ വീട്ടിലുള്ളവരുമായി അവൻ സ്നേഹം അല്ല. വീട് വാടകക്ക് എടുത്തു. പിന്നെ വീണ്ടും തിരിച്ചു വന്നു നാണില്ലാത്തവൻ

  • @Amala-w5k
    @Amala-w5k 9 місяців тому +1

    Sujin chettanta koode ekk koodiyappazhaa.. Ee anu en ekk parayunnavan korachoodii reach ayathee... Avan ekk kadal ariyam video ekk full acting.... Sujin chettane ekk full support udakum

  • @Vijeesha-p1p
    @Vijeesha-p1p 9 місяців тому +64

    അങ്ങേര് കണ്ടൻ്റ് ഉണ്ടാക്കാൻ മിടുക്കനാ😂

    • @jismypaul7805
      @jismypaul7805 9 місяців тому +3

      സുജിന്റെ അത്രയും മിടുക്ക് ഇല്ല വൈഫ്‌ ന്റെ അവിഹിതം പറഞ്ഞു cash ഉണ്ടാക്കിയ സുജിന്റെ അത്രയും മിടുക്കു അനു bro ku ille🤣

  • @creator122
    @creator122 9 місяців тому +3

    A friend in need is a friend in deed 😜😜😁😂😂

  • @devikadevu2649
    @devikadevu2649 9 місяців тому +17

    Well said sujin bro 👌🏻🔥

  • @HasnaAmennHasna-od8pc
    @HasnaAmennHasna-od8pc 9 місяців тому +8

    Mallu family🔥🔥🔥🔥🥰

  • @crazy34103
    @crazy34103 8 місяців тому +1

    Ivante videos kaanaanum ivide aalkar undo

  • @hariathira8984
    @hariathira8984 9 місяців тому +4

    അവന്റെ വീഡിയോസ് ന്ന് Reach കിട്ടാത്ത time അവൻ നിങ്ങളെ വിറ്റ് ആണ് cash ഉണ്ടാക്കുന്നത് 😂😂

  • @Niji-e4q
    @Niji-e4q 9 місяців тому +23

    ഞാൻ അവൻ്റെ വീഡിയോയിൽ പറഞ്ഞിരുന്നു..എന്തിനാണ് മറ്റുള്ളവരെ കൊണ്ട് വീഡിയോ ഇടുന്നത് എന്ന് 😔.views കൂട്ടാൻ എന്തും ചെയ്യുന്നത് നല്ലതല്ല...

  • @thasnisidheek968
    @thasnisidheek968 9 місяців тому +27

    Avnod pokan para chettaa
    Chetta daily vlog edan sremikaneee mallu family🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤

  • @gayathrirnair1905
    @gayathrirnair1905 9 місяців тому +9

    Avanum kanille asooya😂kore naalayi Chanel gethi pidikkathe kidakkunnu😂

  • @sidhiquek.p548
    @sidhiquek.p548 9 місяців тому +28

    നിങ്ങൾ വഴിയാണ് അവനെ ഫോളോ ചെയ്തത് അവൻ ഉടായിപ്പാണെന്ന് തോന്നിയപ്പോഴേ അൺഫോളോ ചെയ്തു അവൻ ആള് ശരിയല്ല

    • @jismypaul7805
      @jismypaul7805 9 місяців тому

      ആള് ശരിയല്ല എന്ന് തോന്നാൻ അനു bro ude koode aayirunno

  • @Reshmi_Lechu
    @Reshmi_Lechu 9 місяців тому +17

    Sujin yi kareyathil nintye side aane correct 👍

  • @Tastyrecip
    @Tastyrecip 9 місяців тому +7

    Chettan paranjath vallare crct aanu👍

  • @shahaana5363
    @shahaana5363 9 місяців тому +13

    Sujin ithil ningal paranjathaan nyaayam🔥

  • @SelmaMuneer-sx7zw
    @SelmaMuneer-sx7zw 9 місяців тому +26

    Best reply sujinetta polichu😊

  • @shaijivinod3480
    @shaijivinod3480 9 місяців тому +40

    Mallufamily ennittal reach kittum...allandu kayyil onnum illa

    • @anavadya_._
      @anavadya_._ 9 місяців тому +7

      അതാണ് സത്യം. അവരിപ്പോൾ ആകെ ഡൗ ൺ ആണ്. വ്യൂസ് വളരെ കുറവ് ആണ്. വല്ല ജോലിയും ചെയ്ത് ജീവിച്ചു കൂടെ

    • @saleenap3417
      @saleenap3417 9 місяців тому

      🔥ttathil chavittiyal motham naarum, athupole anu mallufamilye roast cheythal 🤮waste family in youtb

  • @shankarank4326
    @shankarank4326 9 місяців тому +8

    Sujin polichu ,super explaination.

  • @aryaammu5455
    @aryaammu5455 9 місяців тому +165

    Eh വീഡിയോക്ക് vendi wait ചെയ്തവർ ഉണ്ടോ

    • @jamunarani6157
      @jamunarani6157 9 місяців тому +1

      ഉണ്ട്

    • @sabi.....4024
      @sabi.....4024 9 місяців тому

      Me

    • @sharisarathchandran5221
      @sharisarathchandran5221 9 місяців тому

      Yes i am waiting ayirunnu

    • @BanzsliBanzi
      @BanzsliBanzi 9 місяців тому +1

      Nja nja nja... swantham karyam nokkaanullathinekkal shushkaanthi aaan eee video kk wait cheyyaaan kaanikunnath kashtam kannaaapikale kashtam

    • @prasantjith556
      @prasantjith556 9 місяців тому

      നിന്റ അപ്പൻ

  • @funfilledwiththasni
    @funfilledwiththasni 9 місяців тому +12

    njn mate alde vdo kndt anu ivde vnne njn nigde subscribe alla but e kariyathil njn full support

  • @sandravijay1844
    @sandravijay1844 9 місяців тому +10

    Itharam vrithiketta friends ne spotil bhantham illandu aakunnathanu nallathu allenkil Karthik broku panikitiya pole avum manushyatham thottu theendatha kure ennam ind

  • @aswathi61884
    @aswathi61884 9 місяців тому +8

    എനിക്ക് നേരത്തെ അറിയാം അവർ ഇങ്ങൾ ഇട്ടുന്ന vdo പോലെ copyadii ആണ് ippo അല്ല നേരത്തെ ippo ഞാൻ അവരുടെ vdo ഞാൻ കാണുന്നതേ ഇല്ല ഇത് ഒരു പ്രശ്നം ആവും എന്ന് എനിക്ക് അന്നേ തോന്നിയത് ആണ് bro

  • @suminachenvava
    @suminachenvava 9 місяців тому +5

    Avarude aa videok epo nalla reach aayiii views kooodi

  • @MylifejurneyAbhiAchu
    @MylifejurneyAbhiAchu 5 місяців тому

    Channel thudangy reachu kittathayi nirthyavar like adichey😁

  • @FebinaAboobacker-zj5gf
    @FebinaAboobacker-zj5gf 9 місяців тому +34

    ഏട്ടൻ വിഷമിക്കണ്ട. ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ

  • @akhilmonuakhilmonu5243
    @akhilmonuakhilmonu5243 5 місяців тому +2

    Vannu vannu youtube oru kudumbashree ayoo😅😅

  • @abhiramiaamiz9560
    @abhiramiaamiz9560 8 місяців тому

    Nthelum aavate....epozhan pine egilum sujin ta talkil oru genuine ayi thoniyath

  • @Rechuz_vlog
    @Rechuz_vlog 9 місяців тому +1

    ഒരു പരിധിക്കപ്പുറം ആരുമായും അടുക്കാതിരിക്കുക... 😊

  • @sufainarinu4211
    @sufainarinu4211 9 місяців тому +21

    Its correct sujin i understood. But you be carefull because that man next vidio target you. Roasting

  • @nishacg660
    @nishacg660 9 місяців тому +7

    Thannum kanakka.swntham wife vachu cash undakiya alu alle

  • @safeeda-KT
    @safeeda-KT 9 місяців тому +41

    Sujine idhina paraine aaarande ammak brandhpidicha kaanaan nalla chelaaa n ( Avan Avante culture kanichu)

  • @rebhyabijurebhya4224
    @rebhyabijurebhya4224 9 місяців тому +34

    Correct sujin

  • @Amrutha-p2d
    @Amrutha-p2d 9 місяців тому +8

    Weldon sujin bro

  • @minnusbeautyworld
    @minnusbeautyworld 4 місяці тому +2

    Enik thonnunnu anuvinu valla mental problavum und ennanu😂

  • @Binshisujanesh
    @Binshisujanesh 5 місяців тому +1

    നിന്റെ ആദ്യത്തെ കുട്ടുകാർ ഓക്കേ എവിടെ jabar ബിലാൽ..

  • @Hei-e9n
    @Hei-e9n 9 місяців тому +10

    അവനും നീയും എല്ലാരും ഉടായിപ്പാണ്

  • @blessykiran26
    @blessykiran26 9 місяців тому +13

    Corect bro. അവനു ആകെ നിങ്ങൾക്ക് എതിരെ ഇട്ട വീഡിയോകണ് റീച് ഉള്ളത്.

  • @Sajitharahman2703
    @Sajitharahman2703 9 місяців тому +9

    Mallufamily ❤❤❤

  • @sayishsai284
    @sayishsai284 9 місяців тому +18

    Best reply sujineeta polichu❤

  • @veenakannan3214
    @veenakannan3214 9 місяців тому +3

    Waiting ആരുന്നു ഈ വീഡിയോ ക്ക് വേണ്ടി 👏🏾👏🏾

  • @___anjumol
    @___anjumol 9 місяців тому +14

    Enik pande avane isttam illa 😏

  • @dhruvkrishna4356
    @dhruvkrishna4356 9 місяців тому +27

    Avanu mudinja kusumba, avanum avante kettiyavalum enthokkeyo anennu ayirinnu vijaram , ippol muttan kadam keri mudinjirikuva😂

    • @Twinbabies18
      @Twinbabies18 9 місяців тому

      Aano full kuttam parachila ellarum

  • @creator122
    @creator122 9 місяців тому +12

    Avanum ninne pooloruthan😂😂

  • @neethumrajesh
    @neethumrajesh 9 місяців тому +3

    Correct mind cheiyenda 😊

  • @Sherin-j8g
    @Sherin-j8g 9 місяців тому +1

    Daily vlog cheyyu

  • @aswathyachu42880
    @aswathyachu42880 9 місяців тому

    Spr chettah.... Well Said💓

  • @smilewithmintu1122
    @smilewithmintu1122 9 місяців тому +11

    Well said ❤

  • @JainyChacko
    @JainyChacko 9 місяців тому +2

    Mallu family fan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @rajeevanm1589
    @rajeevanm1589 9 місяців тому +14

    Kunjatta pavam mole aanu

  • @sruthilekshmi8238
    @sruthilekshmi8238 9 місяців тому +4

    Aval ennod 2000 roopa tharamonn vare choichaya..