ഉർവ്വശി ചേച്ചിയുടെ അഭിനയത്തിന് മുന്നിൽ ഇപ്പോഴത്തെ നടിമാർക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല.. അന്നും ഇന്നും നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ഉർവ്വശി ചേച്ചി തന്നെ
ഈ സിനിമയിൽ കേവലം പാട്ടിനും ആറ് സീനിനും അഭിനയിക്കാൻ വന്നതാണ് ഉർവ്വശി . ഉർവ്വശിയുടെ അഭിനയം കണ്ട് തിരകഥാകൃത്ത് രഘുനാഥ് പാലേരി കഥയിൽ മാറ്റം വരുത്തിയതാണ് .ഒടുവിൽ സിനിമയിറങ്ങിയപ്പോൾ താരം ഉർവ്വശി പോരാതെ സംസ്ഥാന പുരസ്കാരവും .....REAL LADY SUPERSTAR ....
Actually Main role aanu chechiye cheyyanirunnathu, but date clash karanam nadannilla, appol sathyan sir ee character cheyyumo enn chodichu, angane cheyyukayum award kittukayum cheythenn oru interviewyil parayunnund
"ലേഡി" എന്ന so called title എടുത്ത് കളഞ്ഞ് അഭിമാനത്തോടെ പറയാവുന്ന സൂപ്പർസ്റ്റാറാണ് ഉർവ്വശി എന്ന അഭിനയ പ്രതിഭ.ചെയ്യുന്ന ഏത് വേഷത്തോടും 100% നീതിപുലർത്തുന്ന Complete Actress.🎦💟
നമുക്കൊക്കെ യൂട്യൂബിൽ ഇരുന്ന് കാണാനും കേൾക്കാനും വേണ്ടി ഇമ്മാതിരി വശ്യ സൗന്ദര്യമുള്ള പാട്ടുകൾ ഉണ്ടാക്കി വച്ച 1980കളിലെയും, 1990കളിലെയും പ്രതിഭകൾക്ക്.. സ്നേഹം മാത്രം..🙏❣️❣️❣️
ഉർവശി യെയും ശോഭനയെയും ഒരു തരത്തിലും compare ചെയ്യാനേ പറ്റില്ല, രണ്ടു പേരും ഒരേ കാലഘട്ടത്തിലെ നടിമാർ മാത്രം. എന്നാൽ ഉർവശി അഭിനയിച്ചു ഫലിപ്പിച്ച ഒരു റോളും ശോഭനയെ കൊണ്ട് പറ്റില്ല. ശോഭന ക്കു ഒരുപാട് hit directors and superstars കൂടെ movies ചെയ്യാൻ പറ്റി, എന്നാൽ ഒരു നാഗവല്ലി യുടെ പേരിൽ ആണ് അവർ ഇന്നും ഓർമ്മിക്കപ്പെടുന്നത്. അവർ trained danccer കൂടിയാണ്. എന്നാൽ ഭരതം എന്ന മൂവിയിൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടില്ലാത്ത ഉർവശി കളിക്കുന്നത് എത്ര മനോഹരമായാണ്.ഇന്നത്തെ നടിമാർക്ക് കിട്ടുന്നത് സോഷ്യൽ മീഡിയയയുടെ വലിയ സപ്പോർട്ട് ആണ്. എന്നാൽ സ്വന്തം പ്രായത്ന താൽ ഉയർന്നു വന്ന നാടിയാണ് ഉർവശി 😍😍😍
ആര് പറഞ്ഞു.....നാഗവല്ലിയും കാർത്തിമ്പിയും ഉർവശി ചെയ്താൽ വെള്ളം കുടി ക്കും....പ്ലസ് പോയിന്റ് ഓഫ് ഉർവശി... മലയാളം നന്നായി അറിയാം....ശോഭന ക്ക് മലയാളം അറിയില്ല ...ശോഭന ക്ക് പറ്റുന്ന കഥാപാത്രങ്ങൾ തന്നെ ആണ് ഉർവശി ചെയ്തിരിക്കുന്നത്...
വളരേ ശരിയാണ് 👍👍മരുമകൾ വേഷങ്ങളിൽ ഏറ്റവും നന്നായി തിളങ്ങിയ നടി ഉർവ്വശി ആണ് . ഭാര്യ, സ്ത്രീധനം, കടിഞ്ഞൂൽ കല്യാണം,തലയണ മന്ത്രം,കോട്ടപുറത്തേ കൂട്ടു കുടുംബം , മാളൂട്ടി ഇതിൽ എല്ലാം വ്യത്യസ്ത സ്വഭാവം ആണ് കൊണ്ട് വന്നത്.അതെപോലേ കഴകം,നാരായം, കിഴക്കൻ പത്രോസ്, മുഖചിത്രം,ഭരതം, മിഥുനം,സ്ഥടികം, കാക്കത്തൊള്ളായിരം, മഴവിൽ കാവടി , അങ്ങനെ എത്രയോ മികച്ച കഥാപാത്രങ്ങൾ.👍👍
ഉർവശി എന്ത് സുന്ദരിയാ.. അതുപോലെ നല്ല കഴിവുള്ള നടി... പഴയ പഴനിയുടെ ഭംഗി ഒപ്പിഎടുത്ത പാട്ടു... ജോൺസൺ മാഷ്.. ചിത്ര ചേച്ചിയുടെ പാട്ടിൽ പ്രിയപ്പെട്ടവയിൽ ഒന്ന്.. 💕
സൂപ്പർ സ്റ്റാറുകൾക്കൊപ്പം ജ്വലിച്ചു നിൽക്കുന്ന സമയത്തും... തന്റെ തിരക്കോ,നിലനിൽപ്പോ, സ്റ്റാറ്റസോ, നോക്കാതെ വെറും രണ്ടാംനിരക്കാരും മൂന്നാംനിരക്കാരുമായ ശ്രീനിവാസന്റേയും ജഗതിയുടേയും ജഗദീഷിന്റേയും നായികയായിട്ട് ഒരു മടിയുംകൂടാതെ അഭിനയിച്ച് ഹിറ്റുകൾ സൃഷ്ടിച്ച ഉർവശി ചേച്ചി നിങ്ങളാണ് ശരിക്കും എക്കാലത്തെയും ലേഡിസൂപ്പർസ്റ്റാർ....👌 സുന്ദരിയും ചെറുപ്പക്കാരിയുമായ ഏതൊരു നായികയും തന്റെ സ്റ്റാറ്റസ് ഓർത്ത് ചെയ്യാൻ മടിക്കുന്ന പിശുക്കിയും,കള്ളിയും,കുശുമ്പുക്കാരിയും,ദേഷ്യക്കാരിയും,വാശിക്കാരിയും, പൊങ്ങച്ചക്കാരിയുമായ ഇത്തരം നിലവാരം കുറഞ്ഞ നെഗറ്റീവ് കഥാപാത്രങ്ങളെയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു അഭിനയിച്ച് ഫലിപ്പിച്ച നിങ്ങളാണ് ശരിക്കും...? യഥാർത്ഥ നടി.....! ബാക്കിയുള്ളവർക്കെല്ലാം സൂപ്പർ സ്റ്റാറിന്റെ നിഴലോ പിൻബലമോ മറ്റോ വേണം സീൻ പൊലിപ്പിക്കാൻ... ഉർവശി ചേച്ചിക്ക് ഒരു സ്റ്റാറിന്റേയും⭐ പിൻബലമില്ലാതെ കൃസ്മസ് ആഘോഷിക്കാൻ കഴിവുള്ള ഒരു നടിയാണ്... By... JP താമരശ്ശേരി 🌴
ഉർവശി ചേച്ചി ♥️ഏതു റോളും തന്മയത്വത്തോടും കൂടി ചെയ്യുന്ന നടി . മഴവില്ല് കാവടിയിലെ ഈ തമിഴത്തി കുട്ടിയെ മലയാളിക്കൾ ഒരിക്കലും മറക്കില്ല .മിധുനത്തിലെ സുലു ആയാലും,മാളൂട്ടിയിലെ രാജി ആയാലും ,സ്ഥപടിക്കത്തിലെ തുളസിയും വേറിട്ട കഥാപാത്രങ്ങൾ അങ്ങനെ ഒട്ടനവധി വേഷങ്ങൾ. .അതുപോലെ മരുമകൾ വേഷങ്ങളൾ ഇത്ര അസാധ്യമായി ചെയ്യുന്ന വേറെ നടി ഉണ്ടോ.സത്രീധനത്തിലെ ആ പാവം മരുമകൾ.ഭാര്യയിലെ തന്റേടീ മരുമകൾ, തലയണമന്ത്രത്തിലെ കുശുബി പാറു.അതുപോലെ കടിഞ്ഞൂൽ കല്യാണത്തിലെ psycho മരുമക്കൾ.മലയാളിക്കൾ ഒരിക്കലും മറക്കില്ല ഈ നടിയെ.💟👍💕💕♥️♥️♥️♥️💕💕💕
ഉർവ്വശിയും ശോഭനയും ഒരുവിധം എല്ലാത്തരം റോളുകളും ചെയ്തിടുണ്ട്... ഒരു പക്ഷേ നമ്മുക്ക് നയൻതാരയെ ഒന്നും തമിഴർ പ്രകീർത്തിക്കുന്നതുപോലെ പുകഴ്ത്താൻ സാധിക്കാത്തത്ത് അതിലും മികച്ച പ്രകടനങ്ങൾ ഉർവ്വശി ശോഭന എന്നിവരിൽ നിന്ന് കണ്ടതുകൊണ്ടാവും.
@@Aparna_Remesan നായികമാർ കേന്ദ്ര കഥാപാത്രമായി നിന്ന് അവരുടെ ചുമലിൽ Boxoffice വിജയം ചാർത്തുമ്പോളാണ് Lady superstar എന്ന് വിളി വരുന്നത്...തമിഴിൽ a trend തുടങ്ങുന്നത് നയൻതാര ആണ്....എന്നാൽ മലയാളത്തിൽ ശാരദ ,ഷീല, ജയഭാരതി, സീമ, ഉർവ്വശി ,ശോഭന , മഞ്ജുവാര്യർ, മീരാജാസ്മിൻ അങ്ങനെ പലരും പണ്ടേ ആ record ഇട്ടിട്ടുണ്ട് ...അതുകൊണ്ട് ആ വിളിയൊന്നും വന്നില്ല..
ഉർവശി ചേച്ചിയുടെ അഭിനയപാടവം എത്ര അഭിനന്ദിച്ചാലും മതിയാവില്ല😍😍 modern വേണോ നാടൻ വേണോ bold വേണോ തനി പാവം വേണോ വട്ട് വേണോ..എല്ലാം..എല്ലാം perfctആണ്..really she is a gem😍😍😍
എന്താണ് ലേഡീ സൂപ്പർ സ്റ്റാർ? അതിന്റെ മാനദണ്ഡം എന്താണ്? ഈ ക്ലൈമാക്സിൽ ഉർവശിയുടെ ഒരു ചിരി ഉണ്ട് ❤ആ ചിരി പ്രേക്ഷകരെ ചെറുതായി ഒന്ന് കണ്ണു നനയിപ്പിക്കും, പിന്നെ കാഞ്ചന ആയി ഉള്ള കഥാപാത്രം, പിന്നെ ലാലേട്ടന്റെ കൂടെ കട്ടക്ക് നിൽക്കുന്ന പല പടങ്ങൾ ഒരു പക്ഷെ അങ്ങനെ ഒരുപാട് പിടിച്ചു നിൽക്കാൻ ഒരു നടിക്കും സാധിക്കാറില്ല അങ്ങനെ നോക്കുമ്പോൾ ലേഡീസൂപ്പർ സ്റ്റാർ എന്ന പദവിക്ക് അർഹത ഉർവശി ചേച്ചിക്ക് മാത്രം അവകാശപെട്ടത് ❤🥰
ഉർവശി ചേച്ചി എനിക്ക് എന്നും ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചിയാണ് എല്ലാ വിധ റോളും ആ കൈകളിൽ ഭദ്രം🥰. കുശുമ്പ് റോൾ ഒക്കെ ചെയ്യാൻ ഉർവശി ചേച്ചി കഴിഞ്ഞേ വേറെ ആരും ഒള്ളു പൊളി ആക്ടിങ് 😘. ജയറാമേട്ടന്റെ കൂടെ ഏറ്റവും അധികം നായിക ആയി അഭിനയിച്ച നടി ക്യൂട്ട് പെയർ 😍. ചിത്ര chechiii💜💜.
Urvasi.... what an awesome actress...no one can replace her talent😍 the complete actress....she can do any type of roles with 100 percentage perfection....even in her latest movie varane aavasyamund she scored
ശരിക്കും ഉർവശി യെ പോലെ തന്നെയാ എന്റെ അമ്മയും...അമ്മ തനിച്ചാക്കി പോയിട്ട് 8 മാസം കഴിഞ്ഞു... ഇപ്പോൾ ഈ പാട്ട് ഒക്കെ കാണുമ്പോൾ അമ്മയെ ഓർത്തു പോകുന്നു... മെഡിസിനും പണവും ചിലപ്പോൾ നോക്കുകുതികൾ ആക്കി ദൈവം ചിലരെ കൊണ്ടുപോകും
അമ്മയെ ഓർത്തു ഒരിക്കലും വിശമിക്കരുത് , 'അമ്മ അത് ഒരിക്കലും സഹിക്കില്ല . 'അമ്മ ചെയ്യാൻ ബാക്കിവച്ച ന്തെങ്കിലും ഉണ്ടെങ്കിൽ അത് ചെയ്യൂ . 'അമ്മ എപ്പോളും കൂടെ ഇല്ലേ ?
സത്യം പറഞ്ഞാൽ... തന്റെ കമന്റ് വായിച്ചു എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.... സാരമില്ല ടോ... എല്ലാം നമ്മൾ സഹിച്ചല്ലേ മതിയാവു.. അമ്മ ആഗ്രഹിച്ചതും അമ്മക്ക് ഇഷ്ടപ്പെട്ടതുമെല്ലാം ഇനി ജീവിതത്തിൽ താൻ ചെയ്ത് കാണിക്ക്... അത് കണ്ട് അമ്മ സന്തോഷിക്കട്ടെ...
"മൂളിപ്പോയി കാറ്റും ഞാനും... ഓ ഓ ഓ..... " രഘുനാഥ് പാലേരിയുടെ തിരക്കഥയും ജോൺസൻ മാഷിന്റെ സംഗീതവും, സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1989 പുറത്തിറങ്ങിയ "മഴവിൽകാവടി" എന്ന ചലച്ചിത്രം ഒന്നിൽ കൂടുതൽ തവണ പുതുമ നഷ്ടപ്പെടാതെ കാണാത്തവരായി മലയാളികൾ ഉണ്ടാവില്ല.. ജയറാം, ഇന്നസന്റ്, മാമുക്കോയ, കരമന, ശങ്കരാടി, സിതാര തുടങ്ങിയ വലിയൊരു താര നിരയും, തമാശകളും, ഉദ്യോഗവും നിറഞ്ഞ കഥയും ചിത്രത്തിന്റെ വിജയത്തിന് ആവിശ്യമായ ചേരുവകളായിരുന്നു എങ്കിലും, എന്റെ മനസ്സിൽ അന്നും ഇന്നും മായാതെ നിൽക്കുന്ന കഥാപാത്രം ഉർവശിയുടെ " ആനന്ദവല്ലി " ആയിരുന്നു. നായിക നായകന്മാര് തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി, പ്രേമ രംഗങ്ങൾ ആസ്വദിച്ചു തീരും മുൻപേ നാട് കടത്തപെട്ടതും, ജോലി നഷ്ടവും രസം കൊല്ലിയായി നിന്ന രംഗങ്ങളിൽ നിന്നും.... രണ്ടായി പകുത്തു പിന്നിയ മുടിയിൽ, കനകാമ്പരം ചൂടി, ചുവപ്പ് റിബൺ കെട്ടി,മൂക്കുത്തിയും, കുങ്കുമ പൊട്ടും, വെള്ളി പാദസ്വരവും, പാവാട ദാവാണിയും അണിഞ്ഞു തനി തമിഴ് പെൺകൊടിയായി പളനി മലയുടെ അടിവാരത്തു തങ്ക തോണിയുമായി ആനന്ദവല്ലി ഓടി കയറിയത് മലയാള മനസുകളിലേക്ക് ആയിരുന്നു.... (ജോൺസൺ മാഷിനും, ചിത്ര ചേച്ചിയുടെയും പങ്കു വിസ്മരിക്കാതെ തന്നെ ) "ഇട നെഞ്ചിൽ തുടിയുണ്ടേ, തുടികൊട്ടും പാട്ടുണ്ടേ... കാരകാട്ടം കാണാനെൻ, അന്നതാനുണ്ടേ......♥️♥️" എത്ര തവണ കണ്ടു വിസ്മയിച്ചെന്നു അറിയില്ല.... ദാവണിയുടെ അഗ്രം ഇടത്തെ കൈയിൽ പിടിച്ചു, ആട്ടിൻ കുട്ടിയെ പോലെ തുള്ളി ചാടി ഓടിയ ഒറ്റ ഗാനത്തോടെ പ്രധാന നായികയെ കടത്തിവെട്ടിയ ആ നടന വൈഭവത്തിന് സംസ്ഥാനം അവാർഡ് നൽകി ആദരിച്ചു. ക്ലൈമാക്സ് പാർട്ടിൽ പളനിയിൽ നായകനെ തേടിയെത്തുന്നതു വരെ പ്രധാന നായികയെയും, സ്വന്തം നാടിനേം പ്രേക്ഷകർ പോലും മറന്നു പോയിരുന്നു എന്ന് ചേർത്ത് വായിച്ചാൽ മനസിലാവും ഈ സപ്പോർട്ടിങ് ആർട്ടിസ്റ്ന്റെ സ്വീകാര്യത. ഹാസ്യവും, ലാസ്യവും,രൗദ്രവും,ശാന്തവും ഇത്ര അനായാസമായി നിരവധി ഭാഷകളിൽ അഭിനയിച്ചു തെളിയിച്ച ഉർവശി അല്ലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്കു സർവദാ യോഗ്യ?
Urvasi one of the greatest artist in south indian language especially Tamil and Malayalam. She achieved a lot in cine field. God give both health and wealth.
ഒരുപാട് തവണ റേഡിയോയിലും സ്റ്റീരിയോയിലും കേട്ട ഗാനങ്ങൾ. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും കിടിലൻ ആണ്,പഴമയുടെ സുഗന്ധമുള്ള ഗാനങ്ങൾ,നന്മയുള്ള ഒരു സിനിമയും കുറെ കഥാപാത്രങ്ങളും ❤️
സൂപ്പർസ്റ്റാർ ഉർവശി ❤❤ ഉർവശി ചേച്ചിയുടെ ഫാൻ ആയി മാറുന്നത് ഈ സിനിമ മുതലാണ് 🥰 ഉർവശി ചേച്ചി ഏറ്റവും സുന്ദരിയായി തോന്നിയതും ഈ സിനിമയിലാണ്. എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. അവൾ തമിഴ്‌നാട്ടിൽ ആണ് താമസം. ഇതിലെ ഉർവശിയുടെ സംസാരം കേൾക്കുമ്പോൾ ഒക്കെ ഇപ്പോ ഞാൻ ഓർക്കുന്നത് ആ കുരിപ്പിന്റെ സംസാരം ആണ് 😀
പൂമാലക്കാവിൽ തിറയാടും നേരം പഴനിമലക്കോവിലിൽ മയിലാടും നേരം ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും മേളത്തിൽ തുള്ളിപ്പോയീ ഓ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️ നമ്മടെ ഒക്കെ കുട്ടിക്കാലത്തെ മധുരിക്കും ഓർമകൾ സമ്മാനിക്കുന്ന പാട്ടുകളിൽ മുന്നിൽ നിൽക്കും ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️ മഴവിൽകാവടി
#𝐌𝐚𝐞𝐬𝐭𝐫𝐨 #𝐋𝐞𝐠𝐞𝐧𝐝 #𝐉𝐨𝐡𝐧𝐬𝐨𝐧𝐌𝐚𝐬𝐭𝐞𝐫 🧡🙏 ഇത്രയും സിമ്പിളായ.. ഗ്രാമീണതയുടെ നിഷ്കളങ്കത ഇതുപോലെ മലയാളിയുടെ ഹൃദയത്തിൽ പതിപ്പിക്കുന്ന ഈണം... ജോൺസൻ മാസ്റ്റർക്ക് അല്ലാതെ ആർക്ക് കഴിയും..!? 🧡👌
Johnson master 😍😍😍😍Ithokkeya paattu. Ee padamokke ethra kandaalum madukkila. Golden period il vana padam. Pazhaya nattinpuram ee padamokke kaanumbo ormayil varum.
Evergreen Melody ...whataa a Song created by lyricist, Sung by Singer, Music by Music director , Director of the Movie and Actors ....Really Adbhutam 💐🙏
കുറേ പേര്‍ പറയുന്നത് കേള്‍ക്കാം Lady സൂപ്പര്‍ സ്റ്റാര്‍ മഞ്ജു ചേച്ചിയാണ് എന്ന് , പക്ഷേ എന്‍റെ അഭിപ്രായത്തില്‍ അത് ഈ മൊതലാണ് . ലാലേട്ടന്‍റെ ഒരു ഫീമെയില്‍ വെര്‍ഷന്‍ . കോമഡി , സെന്‍റി ,ഡാന്‍സ് അങ്ങനെ എല്ലാം ഇവിടെ ഒക്കെയാണ്
4ദിവസം എന്തോ വന്നു അഭിനയിച്ചു, state അവാർഡും കൊണ്ട് പോയി... മുഴു നീള character സിതാര and ജയറാം... Award മേടിച്ചു, നായികയേക്കാൾ മുകളിൽ ഉർവശി കയറി.... Extremely talented ഉർവശി
Exactly. ഉർവശി തന്നെയാണ് പ്രതിഭ! അവരുടെ പ്രതിഭയെ ശോഭയേയോ, മഞ്ജുവിനെയോ വെച്ച് താരതമ്യപ്പെടുത്തിയാലും ഉർവശി തന്നെയാണ് ഏറ്റവും മികച്ച നടി. ശോഭനയും മഞ്ജുവും ആവറേജ് നടികൾ മാത്രം! മണിച്ചിത്രത്താഴ് ശോഭനക്ക് പകരം, ഉർവശി ചെയ്തിരുന്നെങ്കിൽ ശോഭനെക്കാൾ മികച്ച ഒരു വേർഷൻ നമുക്ക് കിട്ടുമായിരിരുന്നു. തേന്മാവിൻ കൊമ്പത്ത് ശോഭനയുടെ കഥാപാത്രം ഉർവശിക്ക് നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളു. ശോഭനയെക്കാൾ മികച്ച പെർഫോമൻസ് കിട്ടുമായിരുന്നു.
ഉർവ്വശി ചേച്ചിയുടെ അഭിനയത്തിന് മുന്നിൽ ഇപ്പോഴത്തെ നടിമാർക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല.. അന്നും ഇന്നും നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ഉർവ്വശി ചേച്ചി തന്നെ
Yes bro,urvashi,shobana,vani vishwanath
സത്യം
@@vishnudaspadmakaranvishnud8151 വാണി വിശ്വനാദോ..😂😂
Best actress may not be best star...super stardom ennu paranjal athinu star glamour,crowd pulling okke factors akum
Urvashi shobana revathy manjuwarrier meerajasmine
ഈ സിനിമയിൽ കേവലം പാട്ടിനും ആറ് സീനിനും അഭിനയിക്കാൻ വന്നതാണ് ഉർവ്വശി . ഉർവ്വശിയുടെ അഭിനയം കണ്ട് തിരകഥാകൃത്ത് രഘുനാഥ് പാലേരി കഥയിൽ മാറ്റം വരുത്തിയതാണ് .ഒടുവിൽ സിനിമയിറങ്ങിയപ്പോൾ താരം ഉർവ്വശി പോരാതെ സംസ്ഥാന പുരസ്കാരവും .....REAL LADY SUPERSTAR ....
National awardum kitty
ഉവ്വ
കിടിലൻ കമന്റ് തന്നെ മച്ചാനേ...
സൂപ്പർ..👍
Actually Main role aanu chechiye cheyyanirunnathu, but date clash karanam nadannilla, appol sathyan sir ee character cheyyumo enn chodichu, angane cheyyukayum award kittukayum cheythenn oru interviewyil parayunnund
ചേട്ടോ നന്ദി ☺️❤👍
മലയാള സിനിമയിലെ ഒരെയൊരു ലേഡി സുപ്പർ സ്റ്റാർ🔥🔥🔥🔥
"ലേഡി" എന്ന so called title എടുത്ത് കളഞ്ഞ് അഭിമാനത്തോടെ പറയാവുന്ന സൂപ്പർസ്റ്റാറാണ് ഉർവ്വശി എന്ന അഭിനയ പ്രതിഭ.ചെയ്യുന്ന ഏത് വേഷത്തോടും 100% നീതിപുലർത്തുന്ന Complete Actress.🎦💟
Hug u man.... ❤️❤️
Nayyan arayalum nayyika urvasi chechi
😀😀😀😀
Defntly
Theerchayayum
നമുക്കൊക്കെ യൂട്യൂബിൽ ഇരുന്ന് കാണാനും കേൾക്കാനും വേണ്ടി ഇമ്മാതിരി വശ്യ സൗന്ദര്യമുള്ള പാട്ടുകൾ ഉണ്ടാക്കി വച്ച 1980കളിലെയും, 1990കളിലെയും പ്രതിഭകൾക്ക്.. സ്നേഹം മാത്രം..🙏❣️❣️❣️
ഉർവശി ചേച്ചി ... മലയാളത്തിൽ ഇതിലും മികച്ച നടി ഒണ്ടോ .. The complete actress
Never... Urvashi ❤️❤️❤️
@@krishnans5312 Urvashi eppol cinemayil undo?
No one only shobana
Malayalathill poyittu worldill arum illa
Shobana mam the only lady superstar ever.
ഉർവശി യെയും ശോഭനയെയും ഒരു തരത്തിലും compare ചെയ്യാനേ പറ്റില്ല, രണ്ടു പേരും ഒരേ കാലഘട്ടത്തിലെ നടിമാർ മാത്രം. എന്നാൽ ഉർവശി അഭിനയിച്ചു ഫലിപ്പിച്ച ഒരു റോളും ശോഭനയെ കൊണ്ട് പറ്റില്ല. ശോഭന ക്കു ഒരുപാട് hit directors and superstars കൂടെ movies ചെയ്യാൻ പറ്റി, എന്നാൽ ഒരു നാഗവല്ലി യുടെ പേരിൽ ആണ് അവർ ഇന്നും ഓർമ്മിക്കപ്പെടുന്നത്. അവർ trained danccer കൂടിയാണ്. എന്നാൽ ഭരതം എന്ന മൂവിയിൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടില്ലാത്ത ഉർവശി കളിക്കുന്നത് എത്ര മനോഹരമായാണ്.ഇന്നത്തെ നടിമാർക്ക് കിട്ടുന്നത് സോഷ്യൽ മീഡിയയയുടെ വലിയ സപ്പോർട്ട് ആണ്. എന്നാൽ സ്വന്തം പ്രായത്ന താൽ ഉയർന്നു വന്ന നാടിയാണ് ഉർവശി 😍😍😍
100% SATHYAM.
💯💯sathyam
എന്റെ പൊന്നോ.... എജ്ജാതി ഡയലോഗ്....
ഞാൻ മനസ്സിൽ വിചാരിച്ച കാര്യമാണ് താൻ പറഞ്ഞത്...!
കിടിലൻ കമന്റ് തന്നെ...
ഇനിയും പ്രതീക്ഷിക്കുന്നു...
All the Best,,
ആര് പറഞ്ഞു.....നാഗവല്ലിയും കാർത്തിമ്പിയും ഉർവശി ചെയ്താൽ വെള്ളം കുടി ക്കും....പ്ലസ് പോയിന്റ് ഓഫ് ഉർവശി... മലയാളം നന്നായി അറിയാം....ശോഭന ക്ക് മലയാളം അറിയില്ല ...ശോഭന ക്ക് പറ്റുന്ന കഥാപാത്രങ്ങൾ തന്നെ ആണ് ഉർവശി ചെയ്തിരിക്കുന്നത്...
വളരേ ശരിയാണ് 👍👍മരുമകൾ വേഷങ്ങളിൽ ഏറ്റവും നന്നായി തിളങ്ങിയ നടി ഉർവ്വശി ആണ് . ഭാര്യ, സ്ത്രീധനം, കടിഞ്ഞൂൽ കല്യാണം,തലയണ മന്ത്രം,കോട്ടപുറത്തേ കൂട്ടു കുടുംബം , മാളൂട്ടി ഇതിൽ എല്ലാം വ്യത്യസ്ത സ്വഭാവം ആണ് കൊണ്ട് വന്നത്.അതെപോലേ കഴകം,നാരായം, കിഴക്കൻ പത്രോസ്, മുഖചിത്രം,ഭരതം, മിഥുനം,സ്ഥടികം, കാക്കത്തൊള്ളായിരം, മഴവിൽ കാവടി , അങ്ങനെ എത്രയോ മികച്ച കഥാപാത്രങ്ങൾ.👍👍
ജോൺസൺ മാഷ് ആരാധകർ ഇതിൽ വോട്ട് ചെയ്തേ 😍
Nammude muthannu miss lot
Undee
Hi
😀😀😀😀
🤣
ഉർവശി എന്ത് സുന്ദരിയാ.. അതുപോലെ നല്ല കഴിവുള്ള നടി... പഴയ പഴനിയുടെ ഭംഗി ഒപ്പിഎടുത്ത പാട്ടു... ജോൺസൺ മാഷ്.. ചിത്ര ചേച്ചിയുടെ പാട്ടിൽ പ്രിയപ്പെട്ടവയിൽ ഒന്ന്.. 💕
Pazhama ennano udheshichath pazhani🤔
@@ajithkurian9457 പഴനി
Ath entho saanama?
@@ajithkurian9457 അമ്പലം... avda ith shoot cheythekkuna.. movie kandittalle..
Pand kandeya oorrkunilla..
സത്യൻ അന്തിക്കാട് മൂവീസ് ഒക്കെ കണ്ടാൽ ഒരു വല്ലാത്ത ഫീലാണ്. കണ്ടു കഴിയുമ്പോൾ ഒരു സദ്യ കഴിച്ച ഫീൽ❤️ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാൾ❤️
ഉച്ചയ്ക്ക് ഊണിനൊപ്പംഒരു സത്യൻ അന്തിക്കാട് സിനിമയും
*ചിത്ര ചേച്ചി എന്ന ഒരൊറ്റ പേര് മതി നോട്ടിഫിക്കേഷൻ വരുമ്പോൾ ക്ലിക്ക് ചെയ്യാൻ* 🤩❤️
💗
ഇതൊക്കെ എത്ര തവണ കേട്ടാലും മടുക്കില്ല ! 😍
ഉർവശി ചേച്ചി എന്ത് ഭംഗി ആണ് ! 😍❤️
ഉർവശി ചേച്ചി ഫാൻസ് ഉണ്ടോ ❤️
♥️👍🏻
ഉണ്ട്
Yes
💓🤩
😀😀😀😀😀😀
ഉർവ്വശി എന്ന നായികയുടെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം . ഏത് സിനിമയിലും തന്റെ വേഷം എപ്പോഴും മികവുറ്റതാക്കി മാറ്റാറുണ്ട് .
Urvasi chechi..cute and innocent character..the real lady superstar...all tym fav 😘😘😘
എന്ത് സുന്ദരിയാ ഉർവശിചേച്ചി.. കനകാംബരവും പിന്നിയിട്ട മുടിയും..മൂക്കുത്തിയും 😍😍
😜😜😜
ഇടനെഞ്ചിൽ തുടിയുണ്ടെ.
.തുടികൊട്ടും പാട്ടുണ്ടെ..!!❤കാരകാട്ടം കാണനെൻ അത്താനുണ്ടെ..!!
Chithra Chechi Killing voice ❤😘
Urvashi 😽
🤣
സൂപ്പർ സ്റ്റാറുകൾക്കൊപ്പം ജ്വലിച്ചു നിൽക്കുന്ന സമയത്തും...
തന്റെ തിരക്കോ,നിലനിൽപ്പോ, സ്റ്റാറ്റസോ, നോക്കാതെ വെറും രണ്ടാംനിരക്കാരും മൂന്നാംനിരക്കാരുമായ ശ്രീനിവാസന്റേയും ജഗതിയുടേയും ജഗദീഷിന്റേയും നായികയായിട്ട് ഒരു മടിയുംകൂടാതെ അഭിനയിച്ച് ഹിറ്റുകൾ സൃഷ്ടിച്ച ഉർവശി ചേച്ചി നിങ്ങളാണ് ശരിക്കും എക്കാലത്തെയും ലേഡിസൂപ്പർസ്റ്റാർ....👌
സുന്ദരിയും ചെറുപ്പക്കാരിയുമായ ഏതൊരു നായികയും തന്റെ സ്റ്റാറ്റസ് ഓർത്ത് ചെയ്യാൻ മടിക്കുന്ന പിശുക്കിയും,കള്ളിയും,കുശുമ്പുക്കാരിയും,ദേഷ്യക്കാരിയും,വാശിക്കാരിയും, പൊങ്ങച്ചക്കാരിയുമായ ഇത്തരം നിലവാരം കുറഞ്ഞ നെഗറ്റീവ് കഥാപാത്രങ്ങളെയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു അഭിനയിച്ച് ഫലിപ്പിച്ച നിങ്ങളാണ് ശരിക്കും...?
യഥാർത്ഥ നടി.....!
ബാക്കിയുള്ളവർക്കെല്ലാം സൂപ്പർ സ്റ്റാറിന്റെ നിഴലോ പിൻബലമോ മറ്റോ വേണം സീൻ പൊലിപ്പിക്കാൻ...
ഉർവശി ചേച്ചിക്ക് ഒരു സ്റ്റാറിന്റേയും⭐ പിൻബലമില്ലാതെ കൃസ്മസ് ആഘോഷിക്കാൻ കഴിവുള്ള ഒരു നടിയാണ്...
By... JP താമരശ്ശേരി 🌴
...........
@@santhunadagana4564 😜
It's very currect,cute urvashichechi❤️❤️❤️❤️❤️
👿
ഉർവശി ചേച്ചി ♥️ഏതു റോളും തന്മയത്വത്തോടും കൂടി ചെയ്യുന്ന നടി .
മഴവില്ല് കാവടിയിലെ ഈ തമിഴത്തി കുട്ടിയെ മലയാളിക്കൾ ഒരിക്കലും മറക്കില്ല .മിധുനത്തിലെ സുലു ആയാലും,മാളൂട്ടിയിലെ രാജി ആയാലും ,സ്ഥപടിക്കത്തിലെ തുളസിയും വേറിട്ട കഥാപാത്രങ്ങൾ അങ്ങനെ ഒട്ടനവധി വേഷങ്ങൾ. .അതുപോലെ മരുമകൾ വേഷങ്ങളൾ ഇത്ര അസാധ്യമായി ചെയ്യുന്ന വേറെ നടി ഉണ്ടോ.സത്രീധനത്തിലെ ആ പാവം മരുമകൾ.ഭാര്യയിലെ തന്റേടീ മരുമകൾ, തലയണമന്ത്രത്തിലെ കുശുബി പാറു.അതുപോലെ കടിഞ്ഞൂൽ കല്യാണത്തിലെ psycho മരുമക്കൾ.മലയാളിക്കൾ ഒരിക്കലും മറക്കില്ല ഈ നടിയെ.💟👍💕💕♥️♥️♥️♥️💕💕💕
Athe ethu vesham ayalum nannay abhineyikkum 👌👌👌
@@anilapthomasanilapthomas9546 👍💟
ഉർവ്വശിയും ശോഭനയും ഒരുവിധം എല്ലാത്തരം റോളുകളും ചെയ്തിടുണ്ട്... ഒരു പക്ഷേ നമ്മുക്ക് നയൻതാരയെ ഒന്നും തമിഴർ പ്രകീർത്തിക്കുന്നതുപോലെ പുകഴ്ത്താൻ സാധിക്കാത്തത്ത് അതിലും മികച്ച പ്രകടനങ്ങൾ ഉർവ്വശി ശോഭന എന്നിവരിൽ നിന്ന് കണ്ടതുകൊണ്ടാവും.
@@s9ka972 pakshe pandu angane lady sooper star ennu onnum parayillalo atha.ennu alle angane okke Paranje tudangiye.😆😆pakshe urvashi chechi ennum nammude eshtta nayika anu.
@@Aparna_Remesan നായികമാർ കേന്ദ്ര കഥാപാത്രമായി നിന്ന് അവരുടെ ചുമലിൽ Boxoffice വിജയം ചാർത്തുമ്പോളാണ് Lady superstar എന്ന് വിളി വരുന്നത്...തമിഴിൽ a trend തുടങ്ങുന്നത് നയൻതാര ആണ്....എന്നാൽ മലയാളത്തിൽ ശാരദ ,ഷീല, ജയഭാരതി, സീമ, ഉർവ്വശി ,ശോഭന , മഞ്ജുവാര്യർ, മീരാജാസ്മിൻ അങ്ങനെ പലരും പണ്ടേ ആ record ഇട്ടിട്ടുണ്ട് ...അതുകൊണ്ട് ആ വിളിയൊന്നും വന്നില്ല..
ചിത്ര ചേച്ചി ജോൺസൺ മാഷ് കൂട്ടുകെട്ടിലെ ഒരു സൂപ്പർ hit song❤️❤️❤️❤️👍👍👍
ചിത്ര ചേച്ചിടെ കൂടുതൽ songs നു വേണ്ടി കാത്തിരിക്കുന്നു... 😘😘😘
💯❤️❤️
😜😜
ചിത്ര ചേച്ചിയുടെ മനോഹരമായ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. നല്ല കിടിലൻ വരികളും.. എത്ര കേട്ടാലും മതിയാകില്ല. വല്ലാത്തൊരു ഫീലാണ്. പോയ കാലത്തിന്റെ വസന്തം...
Careers of Uravashi mam and Shobhana mam will be incomplete without Chitra chechi and Bhagyalakshmi mam.
ഉർവശി ചേച്ചിയുടെ അഭിനയപാടവം എത്ര അഭിനന്ദിച്ചാലും മതിയാവില്ല😍😍 modern വേണോ നാടൻ വേണോ bold വേണോ തനി പാവം വേണോ വട്ട് വേണോ..എല്ലാം..എല്ലാം perfctആണ്..really she is a gem😍😍😍
Vannu 😀
😍
മോഡേൺ വേഷം ഉർവശി ചെയ്താൽ അത്ര പോര....അത് ശോഭന തന്നെ ചെയ്യണം.....
മോഡേൺ lookum kollam🥰പാതിരാ കൊട്ടാരങ്ങളിൽ മോഡേൺ വേഷത്തിൽ കൊള്ളാം. 🥰😎
ജോൺസൺ മാഷിന് നന്ദി ❤ നൊസ്റ്റു .!❤ ചിത്ര ചേച്ചി 😘😘😘😘😘😘
എന്താണ് ലേഡീ സൂപ്പർ സ്റ്റാർ?
അതിന്റെ മാനദണ്ഡം എന്താണ്?
ഈ ക്ലൈമാക്സിൽ ഉർവശിയുടെ ഒരു ചിരി ഉണ്ട് ❤ആ ചിരി പ്രേക്ഷകരെ ചെറുതായി ഒന്ന് കണ്ണു നനയിപ്പിക്കും, പിന്നെ കാഞ്ചന ആയി ഉള്ള കഥാപാത്രം, പിന്നെ ലാലേട്ടന്റെ കൂടെ കട്ടക്ക് നിൽക്കുന്ന പല പടങ്ങൾ ഒരു പക്ഷെ അങ്ങനെ ഒരുപാട് പിടിച്ചു നിൽക്കാൻ ഒരു നടിക്കും സാധിക്കാറില്ല അങ്ങനെ നോക്കുമ്പോൾ ലേഡീസൂപ്പർ സ്റ്റാർ എന്ന പദവിക്ക് അർഹത ഉർവശി ചേച്ചിക്ക് മാത്രം അവകാശപെട്ടത് ❤🥰
ഉർവശി ചേച്ചി എനിക്ക് എന്നും ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചിയാണ് എല്ലാ വിധ റോളും ആ കൈകളിൽ ഭദ്രം🥰. കുശുമ്പ് റോൾ ഒക്കെ ചെയ്യാൻ ഉർവശി ചേച്ചി കഴിഞ്ഞേ വേറെ ആരും ഒള്ളു പൊളി ആക്ടിങ് 😘. ജയറാമേട്ടന്റെ കൂടെ ഏറ്റവും അധികം നായിക ആയി അഭിനയിച്ച നടി ക്യൂട്ട് പെയർ 😍. ചിത്ര chechiii💜💜.
😍
സത്യം. ആ വിളി ഏറ്റവും കൂടുതൽ അർഹിക്കുന്നത് ഉർവശി ചേച്ചിയാണ് എന്നതിൽ ഒരു സംശയവുമില്ല.❤️
😍😍
100% finest actres ♥️
Ella role um cheyyumn nannayit urvashi😍sugamo deviyiloke nalla cute Anu kanan
പഴനിയുടെ സൗന്ദര്യം ദൂരെ നിന്നും എത്ര മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്
🌹🌹🌹
ഏത് റോളും ഉർവശി ചേച്ചിയുടെ കൈകളിൽ ഭദ്രം. ചിത്ര ചേച്ചിയുടെ സൂപ്പർ ആലാപനവും പിന്നെ
ജോൺസൺ മാഷിന്റെ മാജിക് സംഗീതവും
ഇപ്പോഴത്തെ നമ്മുടെ മലയാളം നടിമാർ ഉർവശി ചേച്ചിയുടെ അഭിനയം കണ്ടുപിടിക്കണം
മെയിൻ റോൾ കൊടുത്തു , ഈ റോൾ മതിയെന്ന് തിരിച്ചു പറഞ്ഞു .. ആ കൊല്ലാതെ മികച്ച നടിയ്ക്കുള്ള അവാർഡും വാങ്ങിച്ചോണ്ട് ഇങ്ങ് പോന്നു .. 😅
ഉർവശി chechi💥💜
ഉർവ്വശി + ഉർവ്വശി = ഉർവ്വശി
❤❤ ❤❤ 100%
ചിത്ര ചേച്ചി 😘😘😘
ജോൺസൺ മാഷ് 😍😍
ഉർവശി ചേച്ചി 😍😍❤️❤️
ശരിക്കും lady സൂപ്പർസ്റ്റാർ എന്ന ടൈറ്റിലിന് അർഹത ഉർവശി ചേച്ചിക്കാണ്.
കാവ്യ മാധവൻ 😀😀😀
*ജയറാമേട്ടൻ ഉർവ്വശി ചേച്ചി പഴയ കാല കോംമ്പോ ഇഷ്ടം ഉള്ളവർ ഉണ്ടോ* ✌️👍
👌👌👌
Urvasi.... what an awesome actress...no one can replace her talent😍 the complete actress....she can do any type of roles with 100 percentage perfection....even in her latest movie varane aavasyamund she scored
ശരിക്കും ഉർവശി യെ പോലെ തന്നെയാ എന്റെ അമ്മയും...അമ്മ തനിച്ചാക്കി പോയിട്ട് 8 മാസം കഴിഞ്ഞു... ഇപ്പോൾ ഈ പാട്ട് ഒക്കെ കാണുമ്പോൾ അമ്മയെ ഓർത്തു പോകുന്നു... മെഡിസിനും പണവും ചിലപ്പോൾ നോക്കുകുതികൾ ആക്കി ദൈവം ചിലരെ കൊണ്ടുപോകും
അമ്മയെ ഓർത്തു ഒരിക്കലും വിശമിക്കരുത് , 'അമ്മ അത് ഒരിക്കലും സഹിക്കില്ല . 'അമ്മ ചെയ്യാൻ ബാക്കിവച്ച ന്തെങ്കിലും ഉണ്ടെങ്കിൽ അത് ചെയ്യൂ . 'അമ്മ എപ്പോളും കൂടെ ഇല്ലേ ?
സത്യം പറഞ്ഞാൽ...
തന്റെ കമന്റ് വായിച്ചു എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു....
സാരമില്ല ടോ...
എല്ലാം നമ്മൾ സഹിച്ചല്ലേ മതിയാവു..
അമ്മ ആഗ്രഹിച്ചതും അമ്മക്ക് ഇഷ്ടപ്പെട്ടതുമെല്ലാം ഇനി ജീവിതത്തിൽ താൻ ചെയ്ത് കാണിക്ക്...
അത് കണ്ട് അമ്മ സന്തോഷിക്കട്ടെ...
ലൈഫ് നമ്മൾ വിചാരിക്കുന്നപോലെ അല്ല... ദൈവം വിചാരിക്കുന്നതുപോലെയാ.... ദൈവത്തിനു ന്തേലും കണക്കു കൂട്ടലുകൾ ഉണ്ടാവും
🙏🏽😢
ഒരു ന്യൂ ജനറേഷൻ സോങ്ങും ഈ പാട്ടിന്റെ ഏഴയലത്ത് എത്തില്ല ഉറപ്പ്
പഴനി ക്ഷേത്രത്തിൽ പോകുമ്പോൾ പഴനിമല കാണുമ്പോൾ മനസ്സിൽ ആദ്യം ഓർമ്മ വരുന്ന പാട്ടും. സിനിമയും 😊
ചിത്ര ചേച്ചിക്ക് 1989 ലെ മികച്ച ഗായികയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്ത പാട്ട്,, *പള്ളിതേരുണ്ടോ പാട്ട്* കൂടി വേണമായിരുന്നു
പള്ളിത്തേരുണ്ടോ.. ചതുരംഗക്കളമുണ്ടോ ....
ua-cam.com/video/_gzGDfC6RxA/v-deo.html
നമ്മുടെ ഒക്കെ ആ പഴയ കാലഘട്ടം ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്തും ❤ എത്ര കണ്ടാലും മതി വരാത്തെ സിനിമകളും പാട്ടുകളും 😘
Annu aliyo
Sure athil mun panthiyil ee song & movie
"മൂളിപ്പോയി കാറ്റും ഞാനും... ഓ ഓ ഓ..... "
രഘുനാഥ് പാലേരിയുടെ തിരക്കഥയും ജോൺസൻ മാഷിന്റെ സംഗീതവും, സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1989 പുറത്തിറങ്ങിയ "മഴവിൽകാവടി" എന്ന ചലച്ചിത്രം ഒന്നിൽ കൂടുതൽ തവണ പുതുമ നഷ്ടപ്പെടാതെ കാണാത്തവരായി മലയാളികൾ ഉണ്ടാവില്ല..
ജയറാം, ഇന്നസന്റ്, മാമുക്കോയ, കരമന, ശങ്കരാടി, സിതാര തുടങ്ങിയ വലിയൊരു താര നിരയും, തമാശകളും, ഉദ്യോഗവും നിറഞ്ഞ കഥയും ചിത്രത്തിന്റെ വിജയത്തിന് ആവിശ്യമായ ചേരുവകളായിരുന്നു എങ്കിലും, എന്റെ മനസ്സിൽ അന്നും ഇന്നും മായാതെ നിൽക്കുന്ന കഥാപാത്രം ഉർവശിയുടെ " ആനന്ദവല്ലി " ആയിരുന്നു.
നായിക നായകന്മാര് തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി, പ്രേമ രംഗങ്ങൾ ആസ്വദിച്ചു തീരും മുൻപേ നാട് കടത്തപെട്ടതും, ജോലി നഷ്ടവും രസം കൊല്ലിയായി നിന്ന രംഗങ്ങളിൽ നിന്നും....
രണ്ടായി പകുത്തു പിന്നിയ മുടിയിൽ, കനകാമ്പരം ചൂടി, ചുവപ്പ് റിബൺ കെട്ടി,മൂക്കുത്തിയും, കുങ്കുമ പൊട്ടും, വെള്ളി പാദസ്വരവും, പാവാട ദാവാണിയും അണിഞ്ഞു തനി തമിഴ് പെൺകൊടിയായി പളനി മലയുടെ അടിവാരത്തു തങ്ക തോണിയുമായി ആനന്ദവല്ലി ഓടി കയറിയത് മലയാള മനസുകളിലേക്ക് ആയിരുന്നു....
(ജോൺസൺ മാഷിനും, ചിത്ര ചേച്ചിയുടെയും പങ്കു വിസ്മരിക്കാതെ തന്നെ )
"ഇട നെഞ്ചിൽ തുടിയുണ്ടേ, തുടികൊട്ടും പാട്ടുണ്ടേ... കാരകാട്ടം കാണാനെൻ, അന്നതാനുണ്ടേ......♥️♥️"
എത്ര തവണ കണ്ടു വിസ്മയിച്ചെന്നു അറിയില്ല....
ദാവണിയുടെ അഗ്രം ഇടത്തെ കൈയിൽ പിടിച്ചു, ആട്ടിൻ കുട്ടിയെ പോലെ തുള്ളി ചാടി ഓടിയ ഒറ്റ ഗാനത്തോടെ പ്രധാന നായികയെ കടത്തിവെട്ടിയ ആ നടന വൈഭവത്തിന് സംസ്ഥാനം അവാർഡ് നൽകി ആദരിച്ചു.
ക്ലൈമാക്സ് പാർട്ടിൽ പളനിയിൽ നായകനെ തേടിയെത്തുന്നതു വരെ പ്രധാന നായികയെയും, സ്വന്തം നാടിനേം പ്രേക്ഷകർ പോലും മറന്നു പോയിരുന്നു എന്ന് ചേർത്ത് വായിച്ചാൽ മനസിലാവും ഈ സപ്പോർട്ടിങ് ആർട്ടിസ്റ്ന്റെ സ്വീകാര്യത.
ഹാസ്യവും, ലാസ്യവും,രൗദ്രവും,ശാന്തവും ഇത്ര അനായാസമായി നിരവധി ഭാഷകളിൽ അഭിനയിച്ചു തെളിയിച്ച ഉർവശി അല്ലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്കു സർവദാ യോഗ്യ?
ഇഷ്ട സിനിമ ❤
പ്രിയപ്പെട്ട പാട്ടുകൾ ❤
മൂന്നു പാട്ടുകളും ഒന്നിനൊന്ന് മെച്ചം ❤ ചുമ്മാതല്ലല്ലോ ജോൺസൺ മാഷിന് സംസ്ഥാന അവാർഡ് കിട്ടിയത്.
*ഉർവശിയുടെ പഴയ പടങ്ങൾ ഒക്കെ സമയം കിട്ടുമ്പോ തപ്പി പിടിച്ച് കാണും*
*എന്തോ ഇഷ്ട്ടാണ്* 🥰
*ഒരുപാട് നല്ല പടങ്ങൾ ഉണ്ട്* ❤️
ഉർവശി ചേച്ചി വളരെ സുന്ദരി ആയിരിക്കുന്നു. വളരെ നല്ല ഗാനം. മികച്ച അഭിനയം 👌👌👍
എന്റെ ഇഷ്ട്ട നടി ഉർവ്വശി ചേച്ചി😍😍😍😍😍
Urvasi one of the greatest artist in south indian language especially Tamil and Malayalam. She achieved a lot in cine field. God give both health and wealth.
Legendary actress
ഉർവശി ചേച്ചി 😍😍
മലയാള സിനിമയിലെ ഒരേ ഒരു ലേഡീ സൂപ്പർ സ്റ്റാർ
ഉർവശി ചേച്ചിക്ക് പനി ആയിരുന്നപ്പോൾ ആണ് ഈ പാട്ടിൽ പല scene ഉം എടുത്തത്.എന്നിട്ടും കണ്ടില്ലേ എന്താ ഒരു അഭിനയം. 🙏🙏
ഒരുപാട് തവണ റേഡിയോയിലും സ്റ്റീരിയോയിലും
കേട്ട ഗാനങ്ങൾ.
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും
കിടിലൻ ആണ്,പഴമയുടെ സുഗന്ധമുള്ള
ഗാനങ്ങൾ,നന്മയുള്ള ഒരു സിനിമയും കുറെ
കഥാപാത്രങ്ങളും ❤️
പഴനിയുടെ ഭംഗി.. ഓരോ frame ഉം സൂപ്പർ... songs. വേറെ ഫീൽ ... ചിത്രച്ചേച്ചി..😘😘😘
സൂപ്പർസ്റ്റാർ ഉർവശി ❤❤
ഉർവശി ചേച്ചിയുടെ ഫാൻ ആയി മാറുന്നത് ഈ സിനിമ മുതലാണ് 🥰 ഉർവശി ചേച്ചി ഏറ്റവും സുന്ദരിയായി തോന്നിയതും ഈ സിനിമയിലാണ്. എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. അവൾ തമിഴ്‌നാട്ടിൽ ആണ് താമസം. ഇതിലെ ഉർവശിയുടെ സംസാരം കേൾക്കുമ്പോൾ ഒക്കെ ഇപ്പോ ഞാൻ ഓർക്കുന്നത് ആ കുരിപ്പിന്റെ സംസാരം ആണ് 😀
ചിത്ര ചേച്ചി സ്റ്റേറ്റ് അവാർഡ് വിന്നിംഗ് സോങ് 😍
Urvashi Chechiyum state award win cheytha movie......
ഒരിക്കലും മറക്കാൻ പറ്റാത്ത മുഖങ്ങൾ പാട്ടിന്റെ കാര്യം പറയേണ്ടല്ലോ അനിയോ ☺️❤❤👍👍
ഈ എത്ര കണ്ടാലും മതി വരില്ല... ഗ്രാമീണ കാഴ്ചകളുടെ വിരുന്നാണിത്തിൽ
Evergreen superhit song 💕💕ജയറാമേട്ടന്റെ പഴയ പാട്ടുകൾക് ഒക്കെ എന്താ ഫീൽ 😍😍😍പള്ളിത്തേരുണ്ടോ..... പിന്നെ,, താമരാക്കിളി പാടുന്നു..... 👌👌👌👌👌
താങ്ക്സ് സൈന, ഇത്രയും മനോഹരമായ പാട്ടുകൾ ഇട്ടു തരുന്നതിനു. ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ടിനു. പഴയകാലങ്ങളിലേക്ക് കൊണ്ട് പോകുന്നതുപോലെ 😍
I have been advocating Urvashi from that time that lady superstar is always one and her name is Urvashi!
Satyatil ladysuperstar avendate urvasi mam alley.
Athe
സംശയം എന്തിനാ 😇
പിന്നല്ലാതെ
അല്ല. ഉർവശി കഴിവുള്ള നടിയാണ്. ശ്രീദേവിയുടേത് പോലൊക്കെ അവരെ കാണാൻ മാത്രം ആളുകൾ പോവുന്ന സാഹചര്യം ഒരിക്കലുമുണ്ടായിട്ടില്ല.
No doubt.. she is a super star 🌟
ചിത്ര ചേച്ചി ❣️🔥
മലയാളംസിനിമഇൻഡസ്ട്രിയൽ എക്കാലത്തെയും മികച്ച നടി അന്നും ഇന്നും ഇനിയെന്നും
പൂമാലക്കാവിൽ തിറയാടും നേരം
പഴനിമലക്കോവിലിൽ മയിലാടും നേരം
ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപ്പോയീ ഓ.....
❤️❤️❤️❤️❤️❤️❤️❤️❤️❤️ നമ്മടെ ഒക്കെ കുട്ടിക്കാലത്തെ മധുരിക്കും ഓർമകൾ സമ്മാനിക്കുന്ന പാട്ടുകളിൽ മുന്നിൽ നിൽക്കും
ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️
മഴവിൽകാവടി
ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ പഴനി യാത്ര ഓർമ്മവരും 😍
#𝐌𝐚𝐞𝐬𝐭𝐫𝐨 #𝐋𝐞𝐠𝐞𝐧𝐝 #𝐉𝐨𝐡𝐧𝐬𝐨𝐧𝐌𝐚𝐬𝐭𝐞𝐫 🧡🙏
ഇത്രയും സിമ്പിളായ.. ഗ്രാമീണതയുടെ നിഷ്കളങ്കത
ഇതുപോലെ മലയാളിയുടെ ഹൃദയത്തിൽ പതിപ്പിക്കുന്ന ഈണം... ജോൺസൻ മാസ്റ്റർക്ക് അല്ലാതെ ആർക്ക് കഴിയും..!? 🧡👌
Chithra chechi voice to urvasi super..
വയലുകളും പുഴയും പ്രകൃതി നിറയുന്ന പടംമാണ് സത്യൻ അന്തിക്കാട് മൂവി
Johnson master 😍😍😍😍Ithokkeya paattu. Ee padamokke ethra kandaalum madukkila. Golden period il vana padam. Pazhaya nattinpuram ee padamokke kaanumbo ormayil varum.
ജോൺസൻ മാഷ് 👍👍🌹
ചിത്ര ചേച്ചീ 💞💓💞💓💞💓
നല്ല അടിപൊളി പാട്ടും സീനുകളും 👌 ബാക് ഗ്രൗണ്ടിൽ പഴനി മല കാണിക്കുന്നത് 👌🖤
അന്നും ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട സിനിമയേതെന്ന് ചോദിച്ചാൽ അത് മഴവിൽക്കാവടി തന്നെ ,,,,
കേൾക്കാനും കാണാനും എപ്പോഴും ഇഷ്ട്ടപ്പെടുന്ന ഗാനവും ചിത്രവും..
ഉര്വ്വശി എന്ത് സുന്ദരിയാ ❤️❤️😍👌
😜
@@geethumohangeethu.7295 ,Manju warrior overactingkari fan aano 😂
Evergreen Melody ...whataa a Song created by lyricist, Sung by Singer, Music by Music director , Director of the Movie and Actors ....Really Adbhutam 💐🙏
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ...
തുടികൊട്ടും പാട്ടുണ്ടേ...
കരകാട്ടം കാണാനെന്നത്താനുണ്ടേ...
(തങ്കത്തോണി)
തിന കൊയ്യാപ്പാടത്ത് കതിരാടും നേരം
ഏലേലപ്പുഴയോരം മാനോടും നേരം
നെയ്യാമ്പല്‍പ്പൂന്തണ്ടില്‍ തിരയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും... ഓ...
(തങ്കത്തോണി)
പൂമാലക്കാവില്‍ തിറയാടും നേരം
പഴനിമലക്കോവിലില്‍ മയിലാടും നേരം
ദീപങ്ങള്‍ തെളിയുമ്പോള്‍ എന്നുള്ളംപോലും
മേളത്തില്‍ തുള്ളിപ്പോയി... ഹോ....
(തങ്കത്തോണി)
//////////////////////////////////////////////////////////////////////
Thankathoni thenmalayoram kande
paalakkombil paalkkaavadiyum kande
kanniyilakkumbilil mullillaappoovunde
idanenchil thudiyunde
thudikottum paattunde
karakaattam kaanaan annethaanunde
(thankathoni)
thinakyyaappaadathu kathiraadum neram
elelappuzhayoram maanodum neram
neyyaambal poothandil thirayaadum neram
moolippoy kaattum njaanum ...O...
(thankathoni)
poomaalakkaavil thirayaadum neram
pazhanimalakkovilil mayilaadum neram
deepangal theliyumbol ennullam polum
melathil thullippoyi..ho...
(thankathoni)
👍👍👍👌🏻
😜😜😜😜
എന്തൊക്കെ ആയാലും പണ്ട് radio യിൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രേത്യേക feel ആണ്.. നിങ്ങൾക് എങ്ങനായണ് guyz.. radio or youtube 👍😍
Pinnallathe radio❤️
@@binosharon3792 😍
😜😜😜
കുറേ പേര്‍ പറയുന്നത് കേള്‍ക്കാം Lady സൂപ്പര്‍ സ്റ്റാര്‍ മഞ്ജു ചേച്ചിയാണ് എന്ന് , പക്ഷേ എന്‍റെ അഭിപ്രായത്തില്‍ അത് ഈ മൊതലാണ് . ലാലേട്ടന്‍റെ ഒരു ഫീമെയില്‍ വെര്‍ഷന്‍ . കോമഡി , സെന്‍റി ,ഡാന്‍സ് അങ്ങനെ എല്ലാം ഇവിടെ ഒക്കെയാണ്
100% correct...
100% ❤
Urvashi chechi is the female version of Lalettan in acting.
Lady super star 💗
My fav actress ♥️
ഉർവ്വശി
ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ time travel ചെയ്ത feel ആണ് കിട്ടുന്നത്. Johnson master❤️🎵😍
Evergreen and nostalgic..
My favourite film... One and only lady super star Urvashi chechi....
ഏതു വേഷവും അനായാസേന കൈകാര്യം ചെയ്യാൻ കഴിവുള്ള നടി. Lady super star എന്നൊരു വിശേഷണം ഉണ്ടെങ്കിൽ അത് ചേരുക ഉര്‍വ്വശിക്ക് മാത്രം.
നൂറു ശതമാനവും യോജിക്കുന്നു .ഉർവശി എല്ലാ വൈവിധ്യമാർന്ന കഥാപാത്രങ്ങളും ചെയ്തു ഫലിപ്പിച്ചിട്ടുണ്ട് .
Superstar എന്നത് അഭിനയമികവിന്റെ മാനദണ്ഡമല്ല. ഈ അഭിനേതാവ് ഉണ്ടെന്ന് പറഞ്ഞാൽ തന്നെ കുറെപ്പേർ സിനിമ കാണാൻ പോവണം.
Superstar ennu paranjal Nalla actress ayaal matram Pora..stardom is different
Lola Meera അഭിനയത്തിലെസൂപ്പർ സ്റ്റാർ തന്നെയാ ഉർവ്വശി
@@lilly-xg8gv urvashi oru kalatha hit nayika thannayanu
അന്നും ഇന്നും പഴയ പാട്ടുകൾ ആസ്‌തിക്കുന്നവർ ലൈക് അടിച്ചോ
Urvashi maam is the Real Lady Superstar
Huge respect🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
Urvashi chechi is the best actres in malayalam filim industry
👍..ഉർവ്വശിയുടെ അതിനോഹരമായ..പാട്ടുസീൻ..❤️❤️
4ദിവസം എന്തോ വന്നു അഭിനയിച്ചു, state അവാർഡും കൊണ്ട് പോയി... മുഴു നീള character സിതാര and ജയറാം... Award മേടിച്ചു, നായികയേക്കാൾ മുകളിൽ ഉർവശി കയറി.... Extremely talented ഉർവശി
ഹിന്ദു പുരാണങ്ങളിൽ ദേവലോകത്തെ ഏറ്റവും മികച്ച കലാകാരിയാണ് ഉർവ്വശി ഭൂമിയിൽ ഈ ഉർവ്വശി യും .
ഒരു അപഷേ കൂടെ ഉണ്ട് സൈനയുടെ അഡ്മിനെ....
ഇതിലെ പള്ളിതേരുണ്ടേ.... ചതുരംഗ......ഇതും കൂടെ വേഗം ഞങ്ങൾക്ക് സമ്മാനിച്ചൂടെ
Correct Pallitherundo idanam superb song aanu please consider that song
Ys. Correct that is my fav song in this movie
പള്ളിത്തേരുണ്ടോ......
ua-cam.com/video/_gzGDfC6RxA/v-deo.html
😀😀😀😀😀
എന്തോ ഒരു മാജിക് ഇ പാട്ടിന് ഉണ്ട്
Exactly.
ഉർവശി തന്നെയാണ് പ്രതിഭ!
അവരുടെ പ്രതിഭയെ ശോഭയേയോ, മഞ്ജുവിനെയോ വെച്ച് താരതമ്യപ്പെടുത്തിയാലും ഉർവശി തന്നെയാണ് ഏറ്റവും മികച്ച നടി. ശോഭനയും മഞ്ജുവും ആവറേജ് നടികൾ മാത്രം!
മണിച്ചിത്രത്താഴ് ശോഭനക്ക് പകരം, ഉർവശി ചെയ്തിരുന്നെങ്കിൽ ശോഭനെക്കാൾ മികച്ച ഒരു വേർഷൻ നമുക്ക് കിട്ടുമായിരിരുന്നു. തേന്മാവിൻ കൊമ്പത്ത് ശോഭനയുടെ കഥാപാത്രം ഉർവശിക്ക് നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളു. ശോഭനയെക്കാൾ മികച്ച പെർഫോമൻസ് കിട്ടുമായിരുന്നു.
*പണ്ടൊന്നും മേക്കപ്പ് വേണ്ടായിരുന്നു നായികയ്ക്കും നായകനും ഒന്നും.. ഇപ്പോ എല്ലാം മാറി 😏ആ കാലവും ഓര്മ്മകളും ഒന്നും ഇനി തിരികെ വാറില്ലല്ലോ 😪*
Annum makeup oke und bro ...athoke camera effect aan kuravayi thonnunnath 😅😅
Ipo alle make up kurav
ഇപ്പൊ ഒമർ ലുലുവിന്റെ സിനിമയിൽ അല്ലാതെ മലയാളത്തിൽ ഏത് പടത്തിൽ ആണ് നായികക്ക് മേക് അപ്പ് 🥴
ഉർവശി നന്നായി പുട്ടി ഇട്ടിട്ടുണ്ട്
😜😜😜😜
Urvashi chechi natural acting with cute 😍 💕unbelievable acting 😍😍
lady super star urvasi madam , for ever , no one replace her
Chithra chechi
Urvashi chechi
entha feel
Very very super song .மிக மிக அற்புதமான பாடல்
എന്തൊരു നൊസ്റ്റാൾജിയ ഈ പാട്ട് കേൾക്കു മ്പോ പഴനിയിൽ എത്തും മനസ്
എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്ന്
😀😀
പണ്ട് ഈ പാട്ട് ഞാൻ കേട്ടിരുന്നത് ഇങ്ങനെ ആയിരുന്നു..
"തങ്കത്തോണി, തനി മലയോരം കണ്ടേ
.... "
😁😁
😅
Cheviyonnu clean aakkiyal theerunna prashname chettanullu🤭😆
തെന്മല യോരം എന്നല്ലേ .. കൊല്ലം ജില്ലയിലെ തമിഴ് ബോർഡർ മായി ചേർന്നുകിടക്കുന്ന ഒരു മലയോരമേഖലയാണ് തെന്മല
🤭🤭🤭🤭🤭🤭
😂😂
Ende ormavachakaalam muthalkeyulla paattum filimum aanu ithu filim mazhavilkaavady varsham 1989. Dirictin Sathyan anthikadu Njaan our thryoorkaarananu
Cristal Clarity & cuteness of voice 🔥🔥🔥hatsoff you mam🔥🙌🤗🙏
Urvashi Oru Sambavam Thanneya👍🌹💃
😜
@@geethumohangeethu.7295 😉😉😉