മുട്ടക്കോഴി വളർത്തൽ 7000 രൂപ ദിവസേന നേടുന്ന കർഷകൻ |BV 380 Poultry Farm

Поділитися
Вставка
  • Опубліковано 16 вер 2024
  • #poultryfarming

КОМЕНТАРІ • 37

  • @binunv2246
    @binunv2246 2 місяці тому +7

    ഇത് കോഴി ജയിൽ പോലെ ഉണ്ടല്ലോ 😂😂

  • @Abdulkareem-vp7pe
    @Abdulkareem-vp7pe 2 роки тому +10

    കോഴിതീററ കൊടുത്ത് വളർത്തി മുട്ടകോഴി (BV380) ലാഭകരം അല്ല സ്വന്തം അനുഭവം ആണ്

  • @emmanueljoy4321
    @emmanueljoy4321 2 роки тому +3

    Nice🔥

  • @thomasputhomaspu1320
    @thomasputhomaspu1320 2 роки тому +1

    Pashu valarthsl laaaaabam theeernno

  • @rajagopalankoliyadan8273
    @rajagopalankoliyadan8273 10 місяців тому

    ഈച്ചയുടെ ശല്യം കുറയാൻ എന്താണ് പ്രധിവിധി

  • @thomasgeorge3858
    @thomasgeorge3858 Місяць тому +1

    ഒരു വർഷം 365 ദിവസമാണ് നിങ്ങൾ പറയുന്നു380 മുട്ട ഒരു വർഷം കിട്ടുമെന്ന്. അപ്പോൾ ഒരു ദിവസം എത്ര മുട്ടയിട്ടും

    • @musiclibrary6451
      @musiclibrary6451 24 дні тому

      എത്ര കോഴി ഉണ്ടെന്ന് ഇവർ പറഞ്ഞിട്ടുണ്ടോ

  • @Discovery-info
    @Discovery-info 10 місяців тому +1

    Feed ittittilla..😮

  • @rajagopalankoliyadan8273
    @rajagopalankoliyadan8273 Рік тому

    കോഴിഫാമിലെ ഈച്ച ശല്യമകറ്റാൻ എന്താണ് മാർഗ്ഗം -

  • @aaronsssvlog2.011
    @aaronsssvlog2.011 2 роки тому

    Ranny hen farm videos chey

  • @navaskhan6576
    @navaskhan6576 8 місяців тому

    How we can get 380 eggs in 365 days. Funny question

  • @thomasgeorge7287
    @thomasgeorge7287 2 місяці тому

    Which place?.

  • @jeevakar11
    @jeevakar11 2 роки тому +1

    സ്ഥലം പറഞ്ഞില്ല

  • @anilbabu8454
    @anilbabu8454 Місяць тому +1

    Jail😢

  • @bijijames1345
    @bijijames1345 2 роки тому

    Hello..sthalam evida ethu...?

  • @Reelsoli_chunk
    @Reelsoli_chunk 2 роки тому

    Wow

  • @ramshadvlog589
    @ramshadvlog589 2 роки тому

    evede sthlam

  • @abdulsalamk15
    @abdulsalamk15 11 місяців тому +1

    കർഷകർ ഒരു ചാകുതീറ്റയും വാങ്ങി മൃഗങ്ങൾക്കോ പക്ഷികക്കോ കൊടുക്കരുത് കുറച്ചു കാലം ഇത് ഗവോർമന്റും കമ്പനികളുംകൂടിയുള്ള ഒരു ഒത്തുകളിയാണ് ദൈനദിനം വർധിച്ചു വരുന്ന തീറ്റചിലവ് ഒഴിവാക്കാൻ തീറ്റയുണ്ടാക്കിയാലേ ഈ സംരംഭം മുന്നോട്ടു പോകൂ പേല്ലറ്റും ലെയർ ഉം ഒക്കെ വീട്ടിൽ തന്നെ ഉണ്ടാക്കാം

  • @mr_dex_ter_
    @mr_dex_ter_ 2 місяці тому +2

    1:ഒരു ദിവസം എത്ര മുട്ട കിട്ടും
    2: ടോട്ടൽ expense എത്ര ഒരു മാസം
    3:750 കോഴി ഉണ്ടേഗിൽ ഒരു ദിവസം എത്ര മുട്ട കി
    4:ഒരു കോഴി ഒരു വർഷം എത്ര മുട്ട ഇഡും
    അർക്കിലും അറിയഗിൽ പാറൻഞ്ഞ് തരോ

    • @musiclibrary6451
      @musiclibrary6451 24 дні тому

      ചെറിയ കോഴിയെ വാങ്ങി 3am മാസം മുതൽ മുട്ട ഇട്ടു തുടങ്ങി ഡെയിലി തീറ്റ കൊടുത്താൽ കൊല്ലത്തിൽ 365ദിവസവും മുട്ട ഇടും

    • @Alpha27001
      @Alpha27001 15 днів тому

      1. 2 daysil 1 allel 2
      3. (750*300)12
      4. 290 to 300
      All average, for bv380
      But around same for Athulya.
      But the catch for bv380 or most of the high producing is that after 75 weeks or less, they decline in production. So feed and egg mismatch happens and profit declines. And you have to buy the chicks again, vaccinate again, all repeat, and price is controlled by private company i think.
      So better go for govt icar breeds like athulya, gramalekshmi etc.

  • @IrshadIrshu-rk9ru
    @IrshadIrshu-rk9ru 2 місяці тому

    No tarumo

  • @abhijithkrishna4306
    @abhijithkrishna4306 2 роки тому

    👍👌👌

  • @AnandaKrishnasami
    @AnandaKrishnasami Місяць тому

    ഇത് കോഴികളുടെ നരകം ആണല്ലോ. അതുങ്ങള്ക്ക് ഒന്ന് തിരിയാൻ പോലുംപ പറ്റാണ്ടു ...... വരുമാനം ഉണ്ടാക്കിത്തരുമ്പോൾ കൊറിച്ചു സൗകര്യം അതുങ്ങൾക്കും ഉണ്ടാക്കി കൊടുക്കുക. അല്ലാതെ മനുഷ്യ സ്വഭാവം കാണിക്കല്ലേ

    • @Alpha27001
      @Alpha27001 14 днів тому

      Blame the population bro. Land is so less and demand for food are so high, people are hungry.

    • @AnandaKrishnasami
      @AnandaKrishnasami 14 днів тому

      @@Alpha27001 Did the food of the poor become chicken? Affordable price? Is the price so low in Kerala?

    • @Alpha27001
      @Alpha27001 14 днів тому

      @@AnandaKrishnasami egg, go to the market and try buying something as nutritious as an egg, then you will realize. And yes chicken price is very low these days, lower than fish.

  • @arun-zf6tc
    @arun-zf6tc Рік тому +1

    Cntact nmbr kituooo iyalde

  • @aneeshabadusha2916
    @aneeshabadusha2916 Рік тому

    number tharamo