ഞാൻ ഗപ്പി വളർത്താൻ തുടങ്ങിയിട്ട് ഏകദേശം നാലഞ്ചു വർഷമാവുന്നു.......മത്സ്യങ്ങളുടെ വളർച്ച ഇല്ലായ്മ , വലിയ mortality rate തുടങ്ങിയ problems ഒരുപാട് Face ചെയ്യേണ്ടി വന്നിട്ടുണ്ട്.....ഇപ്പോഴും വരുന്നുണ്ട്.......പക്ഷെ ഗപ്പി വളർത്തൽ നിർത്താൻ മനസ്സ് അനുവദിക്കുന്നില്ല......പരിമിതമായ ടാങ്കുകളിൽ അടിപൊളിയായി പറ്റുന്ന പോലെ വളർത്തി വരുന്നു........വളർത്തി തുടങ്ങിയപ്പോൾ , കുറേ പൈസ ഉണ്ടാക്കാം എന്നായിരുന്നു എന്റെ ചിന്ത......പിന്നീട് ആണ് മനസ്സിലായത് , പൈസ കിട്ടുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ സന്തോഷം , മീനുകളെ വളർത്തുന്നതിൽ നിന്നും ഉണ്ടാവും എന്ന്.......ചെറിയ രീതിയിൽ , കുറച്ചൊക്കെ പൈസ എനിക്ക് മത്സ്യങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട് 😃
20ൽ പുറത്ത് ബ്രീഡ് എന്റെ കയ്യിൽ ഉണ്ട്. പക്ഷെ വാങ്ങാൻ ആളില്ല. ഇതെങ്ങനെയാ കസ്റ്റമറിലേക്ക് എത്തിക്കുക. 2 വർഷമായി ബ്രീഡിങ് തുടങ്ങിയിട്ട്. ഇതുവരെ ഉദ്ദേശിച്ച പോലെ ഒരു ഇൻകം ഉണ്ടാക്കാൻ പറ്റിയിട്ടില്ല 😢
I need an urgent reply plz... Ente betta fishinte fininte clr white ayikond nilkuann. Fish completely healthy ann.Google cheythitum prashnam nthanenn manasilayilla.. Sadharana kanarulla fungal infection alla.. Disease ethanenn manasilavunila... So nighalk ariyumeghil enthkondann eghne varunath enn paranj tharumo
ഞാൻ ഗപ്പി വളർത്താൻ തുടങ്ങിയിട്ട് ഏകദേശം നാലഞ്ചു വർഷമാവുന്നു.......മത്സ്യങ്ങളുടെ വളർച്ച ഇല്ലായ്മ , വലിയ mortality rate തുടങ്ങിയ problems ഒരുപാട് Face ചെയ്യേണ്ടി വന്നിട്ടുണ്ട്.....ഇപ്പോഴും വരുന്നുണ്ട്.......പക്ഷെ ഗപ്പി വളർത്തൽ നിർത്താൻ മനസ്സ് അനുവദിക്കുന്നില്ല......പരിമിതമായ ടാങ്കുകളിൽ അടിപൊളിയായി പറ്റുന്ന പോലെ വളർത്തി വരുന്നു........വളർത്തി തുടങ്ങിയപ്പോൾ , കുറേ പൈസ ഉണ്ടാക്കാം എന്നായിരുന്നു എന്റെ ചിന്ത......പിന്നീട് ആണ് മനസ്സിലായത് , പൈസ കിട്ടുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ സന്തോഷം , മീനുകളെ വളർത്തുന്നതിൽ നിന്നും ഉണ്ടാവും എന്ന്.......ചെറിയ രീതിയിൽ , കുറച്ചൊക്കെ പൈസ എനിക്ക് മത്സ്യങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട് 😃
Superb bro
@@GuppyWagon ചേട്ടന്റെ വിഡിയോസിൽ നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് സഹയാകരമായിട്ടുണ്ട് 😃
@@GuppyWagon Thankyou 😃☺️
Very happy to hear that bro
@@GuppyWagon 😃😍🫂
Thank you so much bro ❤You give very informative content for us ❤❤
It's helpful video brother. Epo marketil oru new Breeder try chyth nokan pattiya guppi yathane
മാർക്കറ്റിനെ കുറിച് പറഞ്ഞത് 100% true
❤️
Eante Kayyill sale cheyyan guppy und but sale aakunnilla
Njan farming thudangit 4 varsham okke kazhinju. Guppy wagon channel thudangiypo thott subscriberum customerum annu njan.
Videos vazhiyum calling vazhiyum orupad information kityond kittunm ond eneyum kittumn ariyam Guppy wagon ❤️❤️
❤️❤️❤️
20ൽ പുറത്ത് ബ്രീഡ് എന്റെ കയ്യിൽ ഉണ്ട്. പക്ഷെ വാങ്ങാൻ ആളില്ല. ഇതെങ്ങനെയാ കസ്റ്റമറിലേക്ക് എത്തിക്കുക. 2 വർഷമായി ബ്രീഡിങ് തുടങ്ങിയിട്ട്. ഇതുവരെ ഉദ്ദേശിച്ച പോലെ ഒരു ഇൻകം ഉണ്ടാക്കാൻ പറ്റിയിട്ടില്ല 😢
Chetta രണ്ട് തരം guppy fish cheyunnundu 4 month ayi moscow violet ₹ 200/follow mosaic 150 തുടങ്ങൻ ithu mathiyo paranju tharumo
Bro starting kurachu chey ithu mathi Kure breed cheyyipikki Aalker ariyanam bro cheyunundenn a game Aavumbol new strains edduku
Chettaa
Infosoria യെ കുറിച്ചൊരു വീഡിയോ ചെയ്യണം ഇത് മീനിൻ അത് ഫീഡ് ചെയ്യണം എന്നൊക്കെ ഉൾപ്പെടുത്തണം
♥️
Njan cheyyam bro
Support cheythal mathi
ഗപ്പി വളർത്തുന്നവർക്ക് എല്ലാവർക്കു ഒരു പ്രചോതനം അകട്ടെ!
♥️♥️♥️
അതെ ......
❤️❤️❤️
Fish tank ne kurich vdeo cheyy bro
Please tell me what give you food for Guppy fish
Njn guppy valarthi vittittund pakshe aa paisakkokke pinneyum meen vangum enikk valiya reeediyil onnum Paisa kittilla pakshe enikk ath nashtamayi thonniyittilla
Karanam njn valare valare chelavu kurachan cheyyunnath moina , plastic sheet , plastic dabba, .
Ende meen arteemia kandittilla
Aquarium kandittilla valiya rateulla theetta kandittilla pakshe enikk oru 10 godi yenkilum athyavashyam quality yil vilkkan pattiyittund . Firgilonnum njn valarthiyittilla
Parayan ullath itre ullo, manushyane pole alla meen adambarathile valaro nalla bhakshaname kayikkoo ennonnum illa
Etra chelav kurachum meen valartham. enn vicharich chemmeen teetta koduth artemiayude growth undakkam ennilla. life food kodukkuka vekam grouth keran valiya ayam athra illatha oru tankil ittal mathi. avar valuthayikkolum
Njn manasilakkiyath aarkkelum ubakaram aayikkotte enn vicharichan njn comment idunnath
Artemia kodukkan pattumenkil kodukkuka . Best food athanenn kettittund .kettathalla kandittund guppy wagonil.
Mattullavarude experiance koodi comment cheyy arkelum ubakaramakum .
I need an urgent reply plz...
Ente betta fishinte fininte clr white ayikond nilkuann. Fish completely healthy ann.Google cheythitum prashnam nthanenn manasilayilla.. Sadharana kanarulla fungal infection alla.. Disease ethanenn manasilavunila... So nighalk ariyumeghil enthkondann eghne varunath enn paranj tharumo
Fungal Infection Anu treat it with potassium permanganate
150 nte guppy 50 vech kitto kadayil
Nikiletta helpfull vedio
Bro ഗപ്പികൾക് മണ്ണിര feed ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ
Bro ente fighter male egg thinnu athenthkondane ath breeding ini ini ittal preshnako
Bro managing condition cheyyu Aannittu breeding cheyu
Very helpful ❤️
❤️
Chettoi evdethe oscar fish 2 week aayittu charinju kedakkuvane entha cheyya
Kall upp ettuu nook broii
Enikku japenese blue ethra rupakku tharum
Guppy ethra rupaya blue or red colour
Super നീകിൽ നല്ല ഗുണപാടാം
Great 👍👍👍
Bro anik kurachu gappy free ayittt send chayumoo Anik money ella bro guppy 1 mathrama ello
Chetta moina കൊടുത്തില്ലെങ്കിൽ മീനിന് കളർ വരത്തില്ലേ
Bro ys lineage salen undo?
Pair rate?
Super sir.
Polar breading chayumo
Cheyam
Good information brooo 👍👍
♥️
Bro fish vaggubo enthoke sredhikanam
Oru video chaiyamo
Namuk cheyyam
Albino blue topaz guppy fish do u have
Place evideya
Sir have you decided to not do the guppies breeding series tips & tricks?
Will do when we start next season
@@GuppyWagon ❤
Aniku dcap artimiya rarumo plz😢😍😍😢😢
valuable information.
Glad you liked it
👍👍👍 information 😍
❤️
Nice
😍
what is the name of the red guppy
സൂപ്പർ ആകട്ടെ
Chettayi enik kurch guppyne venarnu
Artimia osi feed rs ethraya
Super bro
Bro market arinju cheyyuga ennu parayunnath nthanu udheshikunath onnu clear aayit parayuo bro.
Videoyil thanne paranjitundallo bro
Very nice informatin
❤️
Good vdo👍
♥️
Poli💞bro💞
Sooper
ചേട്ടാ നില ടാങ്ക് rate
അതെ എയ്ഞ്ചൽ
ഫിൽറ്റർ ഇല്ലാതെ വളർത്താൻ പറ്റുമോ
തീർച്ചയായും
👍 good
❤️
Nice video
👌👍❤️❤️❤️
❤️
Tnx nikhil bro
Good information for new breeds
❤️❤️❤️
Your food brand name
Batta fish bottiling video evide👀👀
Cheyyam
❤
❤️
Food ??????
ഏട്ടാ 👌
❤️
Broo സ്ഥലം എവിടാണ്? തൃശൂർ ആണോ?
Kollam kottarakkara
Bro aha car kodukko
Gappygale sail undo
Yes couriour illya
First view
❤️
😍🥰🥰🥰
♥️♥️♥️
ഫായിറ്റർകോട്ടുകാൻഉണ്ടോ
Betta fish video
Bro messaginu replay tha bro🙂🙂
പൈറ്റി തെളിഞ്ഞു അല്ലെ bro🙏🙏🙏
Theliyanulla sramam😁
Can you give me guppy fish for sale for me
Big ear guppy pries
Hi
Big ear guppy
💪💔🥰
❤️❤️❤️
Nice video nikhil chetta❤️❤️
❤️
Bro guppy demand kuravalle
Bro guppyk ennm demand undu.... Price range marum athre ullu... Njn 3 yrs aytu cheyyanundu
@@bimalghosh4734 guppy ye borewell water il valarthan pattumo bulk ayitt alla
ആ കാർ കൊടുക്കുന്നോ
Guppy sale undo
👏👏👏👏👏👏👍🏾👍🏾👍🏾👍🏾👍🏾👍🏾❤️❤️❤️❤️❤️
❤️❤️❤️
9
Nice video bro❣️❣️❤🩹
❤️❤️❤️
രണ്ട് തരുമോ
ചേട്ടാ free ആയിട്ട് മൊയ്നയെ വിളിക്കാനുണ്ടോ
Support cheyyo ♥️
❤️
❤🥰
❤️
Nice
❤️