JOY PETER IN DUBAI -FAIR N LOVELY

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 123

  • @SamseerKeypad
    @SamseerKeypad 6 місяців тому +17

    ഒന്നൊന്നര പാട്ടുകാരൻ, ഗാനമേളകളിൽ അടിച്ചു പൊളി പാട്ട് പാടി നമ്മളെ തുള്ളിച്ച പാട്ടുകാരൻ, കുറുമത്തൂർ ഒരു ഗാനമേളക്ക് വന്നു chikpuk raile, mukkala ഇതൊക്കെ പാടി പൊളിച്ചടക്കി ഇദ്ദേഹം

  • @sameertalasshery7378
    @sameertalasshery7378 11 місяців тому +162

    2024 കാണുന്നവർ ഉണ്ടോ ❤

  • @abhilashgangadharan378
    @abhilashgangadharan378 6 років тому +167

    90കളിലെ ഗാനമേളകളിൽ യുവാക്കളെ ത്രസിപ്പിച്ച ഗായകന് ആദരാഞ്ജലികൾ. താങ്കളുടെ വേണ്ടത്ര ഗാനങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ ആർക്കും കഴിഞ്ഞില്ല.

    • @foodballlegend8415
      @foodballlegend8415 6 років тому +9

      Abhilash Vatayam Nammude naatinde avastha idhaanu..jeevichirikumbol avaganikkum.Ore kaalath Ambala parambile ulsavangalile Haramaazhirnu E gayagen..ormapookkal arpikunu

    • @mohammedsinan4756
      @mohammedsinan4756 4 роки тому

      Nostalgic 😎😎😎

    • @nikhilnikhi....6826
      @nikhilnikhi....6826 3 роки тому

      Sathymmm

    • @lathifsingingbirds
      @lathifsingingbirds  Рік тому +16

      യാദൃശ്ചികമായി ഒരു കല്യാണ കാസ്സെറ്റിൽ കണ്ടപ്പോൾ 12 വർഷങ്ങൾക് മുൻപ് ഞാൻ cut ചെയ്ത് upload ചെയ്തത് ആണ്. ഞാൻ 5 years പുള്ളിയുടെ key boardist ആയിരുന്നു

    • @juliepaul2766
      @juliepaul2766 9 місяців тому +1

      ​@@lathifsingingbirds singing birdsiloo😮😮 ente pappa oru keyboardist aan... His name is paul raj

  • @gouribalashambhav5036
    @gouribalashambhav5036 6 місяців тому +7

    എന്റെ ചെറുപ്പത്തിൽ 90s എന്റെ അമ്പലത്തിൽ സ്ഥിരം ഗായകൻ ആണ് പ്രത്യേകം വൈബ് ആണ് ആൾ

  • @hajimasthaan1327
    @hajimasthaan1327 8 місяців тому +22

    അന്ത കാലത്തെ പ്രവാസികള്‍..നാട്ടില്‍ ഗാനമേളക്ക് തുള്ളിയതൊക്കെ മിസ് ചെയ്യുന്നവര്‍ക്ക് ആ വൈബ് ഗള്‍ഫില്‍ കിട്ടിയത് അവരില്‍ കാണാം❤😊😊

  • @riyasammed8845
    @riyasammed8845 4 роки тому +145

    ജോയ് പീറ്റർ ഓർക്കുന്നവർ ലൈക്

  • @anoopkr1873
    @anoopkr1873 2 роки тому +62

    ആദ്യമായി കാണുവാ പക്ഷെ ഇത്രയും റിയൽ ആയി പാടുന്ന ഗാനമേള ഗായകൻ ഒരു രക്ഷയും ഇല്ല
    ആദരാഞ്ജലികൾ

  • @jitheshnainus6628
    @jitheshnainus6628 4 роки тому +64

    90 ൻ്റെ ഹരം ജോയ് പീറ്ററിന് പ്രണാമം

  • @paatukudumbam4970
    @paatukudumbam4970 3 роки тому +57

    ഗാനമേളയുടെ ' സുവർണ്ണകാലം... ജോയ് പീറ്റർ... താങ്കൾക്ക് മരണമില്ല..

  • @sajithtnr5788
    @sajithtnr5788 9 місяців тому +15

    തിരൂർ ഷാസ് ന്റെ സ്വന്തം ജോയ് പീറ്റർ... ഓർമ്മപ്പൂക്കൾ ❤️🙏🏼🌹

  • @shamtlshaknr1305
    @shamtlshaknr1305 11 місяців тому +21

    അതൊരു കാലം ഹെന്റമ്മോ❤❤❤ ( അത് അയാളുടെ കാലമായിരുന്നു പ്രണാമം❤❤❤)

  • @sanjari.kl.5891
    @sanjari.kl.5891 3 роки тому +59

    തലശ്ശേരിയുടെ അനുഗ്രഹീത ഗായകന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷങ്ങൾ 🌹

    • @FaisalKhan-kb3fv
      @FaisalKhan-kb3fv 10 місяців тому +3

      തലശ്ശേരി ക്കാർക്ക് എന്ത് പരിപാടി ആണെങ്കിലും 🔥🔥🔥ജോയ് പീറ്റർ ഗാനമേള ഉണ്ടെന്ന് കേട്ടാൽ മതി 😍അതൊ‌ക്കെ ഒരു കാലം

  • @shees1923
    @shees1923 3 роки тому +58

    90 കളിലെ ഞങ്ങളെ കോരിത്തരിപ്പിച്ച ആവേശം ... പ്രണാമം ജോയ് പീറ്റർ സാർ🌹🌹

  • @sheenamahesh1131
    @sheenamahesh1131 Рік тому +12

    ഇത് കാണുമ്പോൾ ഭയങ്കര സങ്കടം തോന്നി ജോയ് ഏട്ടനെ പോലെ വേറൊരു ജോയിയില്ല🌹🌹 മഹേഷ് പണിക്കർ

  • @rahmanstu
    @rahmanstu 10 місяців тому +17

    പഴശ്ശി രാജ NSS കോളേജിൽ എനിക്ക് കൂടെ പാടാൻ അവസരവും ധൈര്യവും തന്ന ജോയ് പീറ്റർ സാറിനു പ്രണാമം

  • @bluewhalemedia1621
    @bluewhalemedia1621 Рік тому +32

    ശരിക്കും അന്നത്തെ യൂത്തന്മാർ ആർമാദിച്ചതിന്റെ പകുതി പോലും എനർജി ഇന്നത്തെ യൂത്തന്മാർക്ക് ഇല്ല

  • @kl58foodiefromthalassery79
    @kl58foodiefromthalassery79 4 роки тому +38

    നമ്മുടെ സ്വന്തം തലശ്ശേരി കാരൻ

  • @soulofdancenmusic2023
    @soulofdancenmusic2023 Рік тому +10

    ഓർക്കുമ്പോൾ സങ്കടം ആവുന്ന ഒന്നും ഞാൻ ഓർക്കാറില്ല...so എന്നും ഇഷ്ടം മാത്രം ഈ മനുഷ്യനോട്.....

  • @meharoofpilathara8796
    @meharoofpilathara8796 9 місяців тому +5

    2000 varsham pulli pilathara ganamelayil paadiyirunu.tamil song superayi padum

  • @BINUKITTOOP
    @BINUKITTOOP 6 років тому +26

    കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ കലാകാരന് ആദരാഞ്ജലികള്‍.

  • @giri384
    @giri384 11 місяців тому +8

    കണ്ണൂർ, പഴയങ്ങാടി, ബീവി റോഡ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനു കടമിഴിയിൽ കമലദളം പാടി പൊടി പറപ്പിച്ച പ്രകടനം..... എന്റെ അമ്മോ... ഒരു രക്ഷയില്ലാത്ത എനർജി 🙏🙏🙏🙏🙏

  • @anoopsomanathan2488
    @anoopsomanathan2488 6 місяців тому +2

    Nostalgia.. The missing of today's kids

  • @sandeepkaraayi25
    @sandeepkaraayi25 2 роки тому +23

    പഴയ മെലഡി മേക്കർസ് ഓർക്കുന്നു ജോയ് ചാൾസ് മിനി ഖാലിദ് മനോജ്‌ അജിത് ഇവരെ എല്ലാവരെയും കൂടാതെ ഇവരുടെ കൂടെ രണ്ടര വയസിൽ അരങ്ങേറ്റം കുറിച്ച അജിത്തിന്റെ മകൾ അൽക്ക അജിത്തിനെയും അതൊരു സുവർണ കാലം ആയിരുന്നു ഗാനമേളക്കാരുടെ ഇനി അതൊന്നും തിരിച്ചു കിട്ടില്ലാലോ

  • @anukumar449
    @anukumar449 Рік тому +17

    ശരിക്കും പറഞ്ഞാല് സിനിമയിൽ ഉള്ളതിനേക്കാൾ ഇതിന്റെ ഇൗ ഗാനമേള ആണ് സൂപ്പർ സോങ്ങ്

  • @shibinshadshad7284
    @shibinshadshad7284 10 місяців тому +4

    Njangale thalassery kaarde Abhimaanam joi peater orupadu dance kalichadaa songnu

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 5 місяців тому +1

    സർ സയ്യിദ് കോളേജിൽ ഇദ്ദേഹത്തിന്റെ പാട്ട് ആസ്വദിച്ചത് ഓർക്കുന്നു.. ആദരാഞ്ജലികൾ 🌹

  • @Alikarakkunnu2654
    @Alikarakkunnu2654 10 місяців тому +6

    ഒരുപാട് ഗാനങ്ങൾ കേൾക്കുവാൻ സാധിച്ചു... 🙏🙏🙏🙏🙏ജോയ് പീറ്റർ സർ. എന്റെ കുട്ടിക്കാലത്തെ അത്ഭുതസിങ്കർ ആയിരുന്നു. പ്രണാമം

  • @rejintp8951
    @rejintp8951 3 роки тому +15

    ജൊയിഎട്ടാ പൊളിച്ചു എന്നും ഓർക്കും

  • @ratheesh.k2017
    @ratheesh.k2017 3 роки тому +9

    joy peter....He is the one and only singer....who made ganamella a different level...in my experience at this moment no one can compare with him..unfortunatly he came from north malabar...could'nt get chances to expose his extrodinery talent in singing of tamil songs...in meadias...amazing entertainer all time...RIP

  • @jacksonmuringasseril
    @jacksonmuringasseril 12 років тому +14

    my fav singer of all time noone can be compared with him even today hsi voice, perfomance, etc...

  • @Ajecutz
    @Ajecutz 10 місяців тому +4

    രോമാഞ്ചം 😍😍😍

  • @anumodk.a6887
    @anumodk.a6887 10 місяців тому +3

    Joyettan...marakan പറ്റില്ല ഒരുപാട് ഡാൻസ് kalicichtundu..epattinu.. എൻ്റെ നാട്ടിലെ ഉത്സവത്തിന് വന്നിട്ടുണ്ട്

  • @ADITHYANEDIT-325
    @ADITHYANEDIT-325 11 місяців тому +1

    കാണുപോൾ സങ്കടം വരുന്നു 😢😢

  • @joshybenedict5370
    @joshybenedict5370 6 років тому +16

    പ്രിയ ഗായകന് പ്രണാമം

  • @jentlesanchu1565
    @jentlesanchu1565 6 місяців тому +4

    അടുത്ത് നിൽക്കുന്നത് കണ്ണൂർ ഷെരീഫ് അല്ലെ😊

  • @malayalamsongskasargod9001
    @malayalamsongskasargod9001 6 років тому +9

    പ്രിയ ഗായകന്,..പ്രണാമം..

  • @shafeeqali410
    @shafeeqali410 4 роки тому +11

    Enthu neettayitta avarokke dress cheythirikkunnallee😍😍👌👌

    • @nallavanvlog6009
      @nallavanvlog6009 3 роки тому +1

      Prabudeva Kadhalanil Mukkala song paadumbo itta dress nokkiya manassilagum..

  • @JomonRosmi-tf6rf
    @JomonRosmi-tf6rf 7 місяців тому +1

    Yes innu njan ee paattu kettu? Shesham .........

  • @shajikumaran1766
    @shajikumaran1766 3 місяці тому +1

    പീറ്റർ 👍❤️

  • @farseenat6634
    @farseenat6634 2 роки тому +13

    Assist cheyyunnath nammude kannur shareef alle

    • @vksatheesan
      @vksatheesan 11 місяців тому

      ആണോ...?മുഖ സാദൃശ്യമുണ്ട്..

  • @unnikuttank.s231
    @unnikuttank.s231 5 місяців тому +1

    ജോയ് പീറ്റർ 💔

  • @annjosy8462
    @annjosy8462 11 місяців тому +2

    Rip ....joy peter sir...😢

  • @kmvc75
    @kmvc75 3 роки тому +5

    Extreme പെർഫോർമർ 🌹🌹🌹🌹

  • @Faisal-nl4zb
    @Faisal-nl4zb 4 дні тому

    ഒരു പഴയ ഓർമ്മ

  • @gokulnatha.g9824
    @gokulnatha.g9824 Рік тому +3

    Awesome performance ❤️❤️🔥🔥

  • @jithinkadirur
    @jithinkadirur 11 місяців тому +2

    ജോയ് ചേട്ടൻ ❤️

  • @musicallyamal20
    @musicallyamal20 5 років тому +6

    RIP joy peter ganamelakalile Legend 🙏🙏

  • @fayispp1968
    @fayispp1968 6 років тому +7

    ആദരാഞ്ജലികൾ

  • @anurajkr4400
    @anurajkr4400 2 роки тому +1

    Mind blowing. Enthokkeyo ormakal

  • @ashwadmangalore
    @ashwadmangalore 2 роки тому +3

    old is gold😍

  • @C.kampanyy
    @C.kampanyy Рік тому +8

    2023 ൽ കാണുന്നവർ ഇവടെ comon ❤️

  • @michijaff4003
    @michijaff4003 Рік тому +1

    Natural voice👍🏻👍🏻👍🏻♥️♥️

  • @mpdineshan5035
    @mpdineshan5035 6 місяців тому +1

    ❤❤❤❤🌹🌹🌹

  • @saideessaidees5774
    @saideessaidees5774 3 роки тому +2

    👍👍👍👍👍👍. Joy

  • @ACJ804
    @ACJ804 4 роки тому +8

    Koode paadunathu kannur sheriffikka aaano??

  • @franklinprasad5061
    @franklinprasad5061 2 роки тому +1

    Joy chetta I mis you

  • @AJITHKUMAR-s8z
    @AJITHKUMAR-s8z 5 місяців тому +1

    2024 Ill kanvener undo ❤

  • @sandeeppt9368
    @sandeeppt9368 4 роки тому +17

    എന്തിന ജോയി ചേട്ടാ നിങ്ങൾ ആത്മഹത്യ ചെയ്തത്?

  • @SJ-lm7bb
    @SJ-lm7bb 2 роки тому +1

    Legend..

  • @rageshraz9297
    @rageshraz9297 11 місяців тому +1

    എത്രയോ ഗാനമേളക്ക് കാണാൻ പോയിട്ടുണ്ട്

  • @nikhilnikhi....6826
    @nikhilnikhi....6826 3 роки тому +1

    Orupaad thavanakandu mathi varunnnilla joy eataaaa missssuuuu

  • @SJ-lm7bb
    @SJ-lm7bb 2 роки тому +1

    Legend❤❤

  • @jameelaabaya7490
    @jameelaabaya7490 3 роки тому +1

    Suuuuuper

  • @baadhshah994
    @baadhshah994 5 років тому +11

    Jeevichirunnappol orikkal polum kettittilla marichappozhan ithupoloru Idivettu singer nammude idayil undennu arinjath.
    Vyki arinjathinu khedikkunnu.
    Idheham oru thavana "Comedy Utsavathil" vannirunnenkil maranam ellavarum arinjene
    Pranamam

  • @yasiporora3841
    @yasiporora3841 11 місяців тому +1

    ❤❤❤

  • @shruthis4941
    @shruthis4941 Рік тому +1

    Vera level dance

  • @gokulnatha.g9824
    @gokulnatha.g9824 Рік тому +2

    👌👌👌👌👌👌😍😍😍❤️❤️🔥🔥🔥

  • @aslamkakkattiri3435
    @aslamkakkattiri3435 3 роки тому +4

    Dance vere level😅😅😅😂👌👌👌👌👌👌

  • @sreejithmadiyath
    @sreejithmadiyath 6 років тому +3

    ആദരാഞ്ജലികൾ 🙁🙁🙁

  • @KAZHCHA
    @KAZHCHA 11 місяців тому +1

    Ente Valare cheriya prayathil iyalude mukkala mukkabala Pattu neril kandittundu

  • @ganeshchemnad1836
    @ganeshchemnad1836 6 років тому +3

    Smarikkunnu

  • @JammuArkl123-ou2gc
    @JammuArkl123-ou2gc Рік тому +1

    👌👌

  • @spread_the-love
    @spread_the-love 11 місяців тому +1

    ഇ പ്രോഗ്രാം cd ഉണ്ടായിരുന്നു പണ്ട് വീട്ടിൽ..

  • @Little_Grey_Cells
    @Little_Grey_Cells Рік тому +1

  • @sirajudheenhamza3922
    @sirajudheenhamza3922 6 місяців тому +1

    2024 junil kandavarundo

  • @aslamkakkattiri3435
    @aslamkakkattiri3435 3 роки тому +1

    പ്രണാമം ❤️

  • @babyshopplanet6884
    @babyshopplanet6884 3 роки тому +1

    Good👪👪👍👍

  • @kirans4213
    @kirans4213 3 роки тому +1

    😍😍😍

  • @jideshview6311
    @jideshview6311 3 місяці тому +1

    ജോയ് പീറ്ററിന്റെ അടുത്തു നിന്ന് കൊറസ് പാടുന്ന കണ്ണൂർ ഷെരീഫിനെ ആരെങ്കിലും ശ്രദ്ധിച്ചോ?

  • @ranijoypeter9312
    @ranijoypeter9312 2 роки тому +3

    🙏🙏🙏😢

  • @jithinantony
    @jithinantony 6 років тому +3

    RIP

  • @rakhilraveendra9555
    @rakhilraveendra9555 6 років тому +2

    RIP.

  • @BincyAneesh-li5bo
    @BincyAneesh-li5bo Рік тому

    I love joy 🥲🥲🥲

  • @baadhshah994
    @baadhshah994 5 років тому +2

    Pranamam Mahagayaka

  • @jobinjose9020
    @jobinjose9020 4 роки тому +2

    ഇതു ഏതു വർഷം ആണ്

  • @_2_d_girls848
    @_2_d_girls848 10 місяців тому

    പീറ്ററിന്റെ കൂടെ കണ്ണൂർ ഷെരീഫാണോ

  • @jisin_mathew
    @jisin_mathew 10 місяців тому

    മലയാളികൾ ആണെല്ലോ മുഴുവൻ 🔥

  • @shibinvinayak180
    @shibinvinayak180 2 роки тому +2

    Njammala naattukaran

  • @adarshk2690
    @adarshk2690 3 роки тому +1

    😁😁

  • @ashwadmangalore
    @ashwadmangalore 2 роки тому +1

    😍😂

  • @sujithkumar629
    @sujithkumar629 6 років тому +2

    Rip

  • @nyjomathew2564
    @nyjomathew2564 10 місяців тому +1

    ഇത് കൊച്ചിൻ കോറസ് ട്രൂപ്പ് അല്ലേ.

  • @ADITHYANEDIT-325
    @ADITHYANEDIT-325 11 місяців тому +5

    കാണുപോൾ സങ്കടം വരുന്നു 😢😢

  • @sibin219-x7c
    @sibin219-x7c 9 місяців тому

    ❤❤❤

  • @majutkuruvila
    @majutkuruvila 11 місяців тому

  • @babyshopplanet6884
    @babyshopplanet6884 3 роки тому +2

    Rip

  • @Aslamptb3626
    @Aslamptb3626 Рік тому

    Rip