Це відео не доступне.
Перепрошуємо.

ഒരു അടാർ Q&A Session😂❤️| Watch till the end for the surprise!! ALMARAM MUSIC BAND OFFICIAL |

Поділитися
Вставка
  • Опубліковано 27 сер 2021
  • | ALMARAM MUSIC BAND OFFICIAL |
    | Q&A session |
    Band vocalist: Prathyoosh,ajay,akshay,pranav,sreehari,anshad,sarang,vaishnav,anshad
    guitarist: Rohin nallatt
    Beat:Shankar
    #almaramband #Q&Asession #friendshipgoals
    | Follow our official instagram page here |
    ...
    FOR ANY PROGRAM QUERIES,CONTACT US ON THE GIVEN NUMBER BELOW
    | 8848116973 |
    FACEBOOK
    / almaram_music_band_off...
    WHATSAPP
    8848116973
    Thank you for all your supports!!

КОМЕНТАРІ • 1,3 тис.

  • @almarammusicbandofficial
    @almarammusicbandofficial  3 роки тому +704

    Watch till the end for the surprise !!😍❤️

    • @vavavava6162
      @vavavava6162 3 роки тому +8

      😘😘😘❤️❤️🖤🖤😘😘😘

    • @priyakunji1990
      @priyakunji1990 3 роки тому +4

      😍😍😍👍

    • @roshan9441
      @roshan9441 3 роки тому +4

      ♥️♥️♥️♥️

    • @anaghadeviii..3664
      @anaghadeviii..3664 3 роки тому +55

      Ath pinne parayanoo Chettanmaree..??
      Correct speed il ittu, Skip cheyyathe, Comment ittu end vare mudangathe kaanunna ore oru UA-cam Channel..!! 💞😘
      Our Almaram 💙

    • @alfiyafarook1477
      @alfiyafarook1477 3 роки тому +4

      ❤️

  • @athullyajohnson8523
    @athullyajohnson8523 3 роки тому +991

    ഇപ്പൊ എവടെ ആൽമരം കണ്ടാലും ഒന്ന് നോക്കിപോകും... എന്തോ ആൽമരം ഇഷ്ട്ടമാണ്...❤️❤️❤️

    • @almarammusicbandofficial
      @almarammusicbandofficial  3 роки тому +53

      😍❤️

    • @nithyamk8969
      @nithyamk8969 3 роки тому +42

      മരിച്ചു കഴിഞ്ഞാൽ സെമിത്തേരിയിൽ കല്ലറയ്ക്കരികെ ആൽമരം നടണം എന്നു പറഞ്ഞോണ്ട് നടന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു ...അവളിപ്പോ എവിടെയാണോ എന്തോ !!!!

    • @amalajohnson8770
      @amalajohnson8770 3 роки тому +14

      @@nithyamk8969 വീട്ടുകാര് തല്ലിക്കൊന്നില്ലേൽ നാട്ടുകാർ കൊന്ന് തരാം ന്ന് പറഞ്ഞിട്ട്ണ്ട്

    • @nithyamk8969
      @nithyamk8969 3 роки тому +8

      @@amalajohnson8770 ആര് കൊന്നാലും ആൽമരം നടണം ട്ടോ ...മുംബൈ ഘടകം fans അത് നടത്തിയിരിക്കും

    • @athullyajohnson8523
      @athullyajohnson8523 3 роки тому +5

      @@nithyamk8969 പാവം കുട്ടി 😌

  • @avishnac5620
    @avishnac5620 3 роки тому +48

    Thalasserikkarude abhimanam prathyushettan 😻♥️🤩 ellarum powliyaaa 🥰💕

  • @manjushamanju6150
    @manjushamanju6150 2 роки тому +35

    Latest fan of Almaram music band
    ആദ്യമായി ഞാൻ നിങ്ങളുടെ പ്രോഗ്രാം കാണുന്നത്. അതും കോമഡി ഉത്സവത്തിലൂടെ ഇഷ്ടമായി പ്രതേകിച്ചും പ്രതുഷ് ചേട്ടന്റെ സംസാരം
    പിന്നെ സുറുമ, ആദ്യത്തെ കോഴി, ഒന്നും മിണ്ടാതെ പുറകിലിരിക്കുന്ന ചേട്ടൻ മാരെയും. പിന്നെ മണ്ണിച്ചേട്ടന്റ നാട്ടുകാരനെയും
    എല്ലാച്ചേട്ടന്മാരും പൊളി ആണ്
    So guys all the best ❤️

  • @anaghaipbamsuri
    @anaghaipbamsuri 3 роки тому +624

    ശങ്കരന്റെ കലപില ആണ് ഈ വീഡിയോയുടെ മെയിൻ ഹൈലൈറ്റ് 😂😘
    Thanks അജയ് ഏട്ടാ 🥺❤️
    നിങ്ങൾ ഇല്ലായിരുന്നേൽ ഇത്രേം കഴിവുള്ള കലാകാരന്മാരെയും ഈ ബാൻഡ്നേം ഞങ്ങളാരും അറിയാതെ പോയേനെ.
    പിന്നെ as always അവസാനത്തെ പാട്ട് പൊളി ✨♥️♥️✨
    പിന്നെ ഒരു ചെറിയ doubt ന്താ ന്ന് വച്ചാൽ
    പ്രത്യൂഷ് ഏട്ടൻ ഇടയ്ക്കിടയ്ക്ക് എങ്ങോട്ടാ പോയിക്കൊണ്ടിരുന്നേ? 🤔

    • @almarammusicbandofficial
      @almarammusicbandofficial  3 роки тому +204

      തമ്പുരാനറിയാ 😂😂

    • @96mrinal
      @96mrinal 3 роки тому +43

      ഒന്നെങ്കിൽ മുള്ളാൻ പോയതാവും...
      അല്ലെങ്കിൽ ആരേലും വിളിക്കാൻ പോയതാവും...

    • @anaghaipbamsuri
      @anaghaipbamsuri 3 роки тому +44

      @@96mrinal രണ്ടും അല്ലാ 😂
      എല്ലാരും കൂടെ കൂടി ഇരുന്നിട്ട് ചൂടെടുക്കുന്നത് കൊണ്ട്‌ കാറ്റ് കൊള്ളാൻ കുറച്ച് നേരം മാറി ഇരിക്കുന്നതാ ന്നാ പറഞ്ഞേ 🤘🏾

    • @_anjana_h._
      @_anjana_h._ 3 роки тому +9

      @@anaghaipbamsuri aaru paranju

    • @anaghaipbamsuri
      @anaghaipbamsuri 3 роки тому +21

      @@_anjana_h._ പ്രത്യൂഷ് ഏട്ടൻ ✌️

  • @ayshazubinsha8776
    @ayshazubinsha8776 3 роки тому +53

    sreehari sathyam paranjal is a vibe !!!!!

  • @keerthimadhu2413
    @keerthimadhu2413 2 роки тому +66

    That നല്ലവനായ ഉണ്ണി 🤣🤣🤣🤣😂😂😂😂akshy chettan😘🤗

  • @itsmethasli9228
    @itsmethasli9228 2 роки тому +31

    ഇതൊക്കെയാണ്... Friendship💓 പലയിടത്തുന്നു വന്നിട്ട്.. ഒന്നായവർ ❤️ campus life ന്നൊക്കെ പറഞ്ഞ ഇങ്ങനെ ആവണം, അല്ലാതെ റാഗിങ്ങും കൊലപാതകൊ ആവരുത് 💓#സ്നേഹം പരക്കട്ടെ ❤️....പിന്നെ...ടീമേ ഇങ്ങളൊരേ പൊളിയാണ് ട്ടാ ❤️വേറെ വേറെ വേറെ level❤️ go ahead🍃

  • @futuredoctor7570
    @futuredoctor7570 2 роки тому +30

    ഈ വീഡിയോടെ ശങ്കരന്റെ ഫാൻ ആയി 🤩🤩🤩...

  • @anaghasali5426
    @anaghasali5426 2 роки тому +37

    Njan sreehari chettante katta fan anu chettante chiri oru rekshem illatto pwoli🤗

  • @suryajapillai68
    @suryajapillai68 2 роки тому +24

    Ajay chettante way of speaking nannayittond❣️❣️❣️

  • @lachuz4731
    @lachuz4731 2 роки тому +32

    ഇനിയും question and answer section വേണായിരുന്നു ശങ്കരൻ ചേട്ടൻ poliyann tto 😁😂

  • @halluartworld6387
    @halluartworld6387 2 роки тому +26

    Nte mwne... ഈ വീഡിയോ ഞാൻ ഇപ്പഴാ കാണുന്ന .... ന്റെ മക്കളെ ഇമ്മാതിരി പോസിറ്റീവ് വൈബ് .... ചിരിച് ഒരു വഴിയായി ... ശെരിക്കും എല്ലാരേം ഇഷ്ട്ടായി.... പാട്ടൊക്കെ കേട്ടിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും... ചാനൽ ഇപ്പഴാ കാണുന്ന .... ശെരിക്കും ഇഷ്ട്ടായിട്ടോ ❤️❣️❤️

  • @Linsonmathews
    @Linsonmathews 3 роки тому +130

    ചോദ്യം ചോദിക്കാത്തവർ ആയിരിക്കും ഇവിടെ കൂടുതൽ 🤗
    എങ്കിലും നമ്മൾ കാണും 👍❣️

  • @96mrinal
    @96mrinal 3 роки тому +60

    എല്ലാവരെയും കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം.പാലക്കാട് ചിറ്റൂർ കോളേജിൽ പഠിച്ചതുകൊണ്ടാവണം ചെമ്പൈ,വിക്ടോറിയ,കൽപ്പാത്തി എന്നൊക്കെ കേൾക്കുമ്പോ ഒരു nostu അടിക്കുന്നു.
    നിങ്ങളുടെ ഈ friendship,bonding എല്ലാംതന്നെയാണ് "ആൽമര"ത്തിന്റെ വിജയം.നിങ്ങൾ പാട്ടുകൾ മിക്സ് ചെയ്യുന്നതും അടിപൊളിയാണ്.ഒരു പക്ഷേ ഒറിജിനൽ വേർഷനേക്കാളും നിങ്ങളുടെ വേർഷൻ മികച്ചതാവാറുണ്ട്...അഭിനന്ദനങ്ങൾ...
    നിങ്ങളുടെ ഓരോ പാട്ടിനും നിങ്ങളുടേതായ;നിങ്ങളുടെ മാത്രമായ ഒരു കയ്യൊപ്പുണ്ടാവാറുണ്ട്...അതാണ് നിങ്ങളെ വേറിട്ടതാക്കുന്നത്...
    ഇനിയും ഒരുപാട് പാട്ടുകൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ...ഈ ചങ്ങാത്തം എക്കാലവും നിലനിൽക്കട്ടെ... നിങ്ങളുടെ ഓരോരുത്തരുടെയും മുഖത്തെ ചിരി എന്നും നിറഞ്ഞുനിൽക്കട്ടെ...
    Guys നിങ്ങൾ ചുമ്മാ പൊളിയാണ്...തകർക്ക് മക്കളേ... കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട്...

  • @archanababu4346
    @archanababu4346 2 роки тому +33

    Shakaran chettenta thug dialog anu highlight 🥰🥰😍😍😍😍❣️❣️❣️

  • @justforarasam3745
    @justforarasam3745 2 роки тому +21

    Sree hari chettantte chiri entta ponno polii polii

  • @reshmavarissery6954
    @reshmavarissery6954 2 роки тому +44

    De aaa പിറകിലിരിക്കാനാ കണ്ണട വെച്ച പയ്യൻസിനെ എനിക്ക് bayangara ഇഷ്ട്ടയാട്ട 😊🖤

    • @tk___2492
      @tk___2492 2 роки тому +2

      Kalliyanam nokkano🤭😎🙄

    • @reshmavarissery6954
      @reshmavarissery6954 2 роки тому +1

      @@tk___2492 ആയോ ഒരെണ്ണം കഴിഞ്ഞത ഇനി മേല 😜

    • @reshmavarissery6954
      @reshmavarissery6954 2 роки тому +1

      @@tk___2492 കെട്ടിയോൻ സമ്മതികേണങ്ങി 😉

    • @tk___2492
      @tk___2492 2 роки тому

      @@reshmavarissery6954 ohhhhooo

    • @tk___2492
      @tk___2492 2 роки тому

      @@reshmavarissery6954 😄😄😄😄... Appo onnum koodi kettan agraham.......😄 Chodichu nokkk😁😁

  • @krishnams4968
    @krishnams4968 3 роки тому +23

    14:27😂athe celebrity🤗 kannettante songkoodi vallappozhum venam🥰

  • @OshinMTomy
    @OshinMTomy 2 роки тому +13

    Ajay ettane orupad ishtayii..♥️
    Ur voice...😘😘

  • @vvskuttanzzz
    @vvskuttanzzz 3 роки тому +203

    നിങ്ങളെ എല്ലാവരെയും ഇങ്ങനെ ഒന്നിച്ച് കാണുമ്പോ തന്നെ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ്.....♥️
    ഈ Q &A -ൽ ചോദിക്കാൻ പറ്റിയില്ല.....
    അടുത്ത തവണയാവട്ടെ......😍

  • @archana9478
    @archana9478 3 роки тому +53

    Moral :- Unity is Strength❣️
    __ Almaram fan

  • @greeshmaammuzz9606
    @greeshmaammuzz9606 3 роки тому +70

    Chaliyadikk ulla trophi ath prathyooshettanu thanne 🏆😂😂😂.....shankarettan oree poliii....chirich marich😂😂😂😂😂😂😂😂......

  • @annmariyajose9308
    @annmariyajose9308 2 роки тому +26

    Akshay chettane kannumbo Karikkile Krishna chandran chettane pole thonnannu😍

  • @sreeharipulickal7871
    @sreeharipulickal7871 3 роки тому +25

    അക്ഷയ് ചാലക്കുടി...😍😍💪

  • @shahanaok6433
    @shahanaok6433 3 роки тому +24

    Rohin nallatt nte oru fan aan Njan 😍backbone 🍁

  • @cattaluna6600
    @cattaluna6600 3 роки тому +75

    ee Shankar chettayi oru thulli kalikkane kunji puzhu anallee😂😂

  • @jasyrahim6534
    @jasyrahim6534 2 роки тому +21

    ❤️❤️❤️നിങ്ങളെ എല്ലാവരെയും തിരുവനന്തപുരതുകാർ ഇങ്ങു എടുക്കുവാ.. കണ്ണൂർ bro യുടെ spl fan ആണ് ❤️❤️❤️

  • @farhanaanu5867
    @farhanaanu5867 3 роки тому +24

    Shankar yettan comedy anallo ore poli😆😆😆.avasanathe song poli aayi.oru songengilum njangalk veendi padiyathin othiri thanks🥰🥰🥰🥰🥰❤

  • @akhilc007
    @akhilc007 3 роки тому +137

    ഞാന്‍ അക്ഷയ്ടേയും ആൽമരത്തിന്റേയും ബാക്കി എല്ലാർടേയും കട്ട ഫേനാണ്...💪✌️😍💚

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 роки тому +28

    Ayyo.. Chirich chirich vayyaye🤣😂😂..Ellarum ore pwoliyanu😅💥..last aa song koodi aayappol usharayi😘❤️❣️

  • @suryavinuz3589
    @suryavinuz3589 3 роки тому +35

    Settanmar ore Pwoliye
    Sankaran Aalu pwoli😘😘 aale ithra active aayit adyayayit kanuva .last padan neram kottan onnum kittanjit kayyil thanne kottiya sankaran rocks 💥💥💥
    Pwoli almaram 🔥🔥💥 lub uuu settayeesss

  • @anjanaprasad246
    @anjanaprasad246 2 роки тому +26

    എന്റെ പൊന്നേ ഇജ്ജാതി teams 🤣🤣 എല്ലാരും ഭയങ്കര decent ന്ന് വിചാരിച്ചേ 🤭 ചിരിച്ച് ചിരിച്ചു കിളി പോയി 😂Football lvrs arelum indo 🙄🙂 Akshay chettan powli 🤷big fan 😁

  • @vismayavichuzzz6523
    @vismayavichuzzz6523 3 роки тому +25

    35:30 le prathyoosh chettan i am trapped😂

  • @Gaaaya__3
    @Gaaaya__3 2 роки тому +39

    ഈ വീഡിയോ കാണാൻ കുറച്ചു വൈകി പോയി എന്ന വിഷമം മാത്രേ ഉള്ളൂ...അടിപൊളിയാട്ടോ എല്ലാരും ❤️
    Q & A part- 2 കൂടെ ചെയ്യാമോ.....please 😉

  • @smithasijo1300
    @smithasijo1300 2 роки тому +224

    അലാറം അലാറം എന്ന് വായിച്ചു..
    പിന്നെ ആല്‍മരം എന്ന് മലയാളത്തില്‍ വായിച്ച് പകച്ചു പോയ njn.... 😁😁😁😁😁😃😃😃😃🏃‍♀️🏃‍♀️

  • @praveenapravu3407
    @praveenapravu3407 2 роки тому +16

    Guitar chekkanum,prathyoosh chettanum powliyanu😍🔥

  • @harichandana02
    @harichandana02 3 роки тому +100

    Ajay 😍😍😍...kozhikode mukkam aano..😲😲😲...ath orappikan njn repeat adichu 4vattam kettu😂😂..njnanum Mukkam aane😇😇😁😁...T-shirt 👌👌👌💯💯💯

  • @vidyaaa1072
    @vidyaaa1072 2 роки тому +11

    Evdeyo unexpected aayi kandu thudangiyathanu..but ippo ennum nokkum almaram teaminte songs..ningal pwoliyanu eattanmare..supr voice..

  • @nikhithaharidas7496
    @nikhithaharidas7496 3 роки тому +17

    Nettikuna sathyangal velipeduthi nammade ALMARAM BAND❤️❤️

  • @eabyk5537
    @eabyk5537 3 роки тому +11

    Prathiyush moon uyirrrr❤️❤️🥰🥰

  • @diyakt613
    @diyakt613 2 роки тому +11

    Rohin nallattne vellathe eshttanu🥰💖

  • @thankamanivenu4882
    @thankamanivenu4882 2 роки тому +10

    Prathyoosh ettan fan...😍😍😍😍🥰🥰🥰😉😉🥳🥳🥳🥳🥳❤️❤️❤️

  • @asmiyashihab4812
    @asmiyashihab4812 2 роки тому +11

    Njan Ajay chettante katta fan ann
    You guyzz are superbbb keep going
    Katta support undavum koode 😍😍

  • @devanandhaksanthilal9109
    @devanandhaksanthilal9109 3 роки тому +16

    Onnum parayan illa ...
    Ellavarum poliyannu
    Big fan of prethyoosh ettam ❤️

  • @nandanabiju4720
    @nandanabiju4720 2 роки тому +29

    Prathyoosh chettan pwli😍
    he is so smart❤️❤️❤️

  • @ayushrajkr498
    @ayushrajkr498 3 роки тому +39

    Shankar chettan introduction kekkan nalla rasamond💞😊😊💞💞

  • @rajcochin25
    @rajcochin25 3 роки тому +22

    Tiktok il കണ്ടിട്ട് പിന്നെ ഇന്നലെ ആണ് ആൽമരം കാണുന്നത്... ഞാൻ ഇരുന്നു oru വിധം എല്ലാ videos ഉം കണ്ടു.. 🥰🥰🥰awesome 😍😍😍
    ഇന്നത്തെ വീഡിയോ full കണ്ടു... Good ഇങ്ങനെ തന്നെ നന്നായി pokette.. നമ്മുടെ agam (എന്റെ ഫേവ് band )pole bigg fan ഉള്ള band ആവട്ടെ.. 😍😍good luck all of you🥰🥰🥰

  • @sandeepkalavur9187
    @sandeepkalavur9187 3 роки тому +75

    നന്നായിട്ടുണ്ട്..... കൂട്ടായ്മയിൽ ഒരുപാട് നല്ല സംഗീതസൃഷ്ടികൾ ഉണ്ടാവട്ടെ..... ഉണ്ടാവും...... ആശംസകൾ....... .............

    • @vivekk5788
      @vivekk5788 2 роки тому

      🙋‍♂️✌✌✌👌

    • @vivekk5788
      @vivekk5788 2 роки тому +2

      Ingane aavenam oral comment idendath.allathe chettan kallyanam aayo ,chettanu enne ishttayo ,ennokke kure vai nokki penkuttikal comment idunnu.nalla achadakkam ulla kuttikal vere und .avare udheshichalla.

  • @nehasree7463
    @nehasree7463 2 роки тому +10

    വെറുതെ ഈ വഴി വന്നതാ... പിന്നെ ചാനലിൽ കേറി സകല videos kandu❤️❤️ അങ്ങനെ fangirl ayi❤️❤️

  • @anishakuriakose
    @anishakuriakose 3 роки тому +19

    Adipoli band ann.... One of my personal favourite band....ellarum super ann

  • @ponnus323
    @ponnus323 3 роки тому +231

    ഞാൻ ചിരിച്ച് ചിരിച്ച് ഒരു വഴി ആയി😂😂😂so funnyy chettanmaare..... njn ഇതിന്റെ questions കണ്ടില്ലായിരുന്നു അങ്ങനെ ആയിരുന്നേൽ sarang ചേട്ടന് line ഉണ്ടോന്നു ചോദിച്ചേനെ... i love him. ❤️❤️

  • @SWATHIRAJ.KANNUR
    @SWATHIRAJ.KANNUR 2 роки тому +12

    ആൽമരത്തിന്റെ കട്ട ആരാധകൻ ആണ് ❤️❤️❤️ഇതിൽ ഒരാളെ നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്...

  • @Johnmathew595
    @Johnmathew595 2 роки тому +10

    Comedy ulsavathil kandappo istapettu odi vann youtubil search cheythu polii chettan mare 💥🔥✨💖💖

  • @binilababu236
    @binilababu236 2 роки тому +14

    Almaram❤️❤️Rohin ❤️

  • @Greeshmakrishna762
    @Greeshmakrishna762 2 роки тому +8

    Ajay chettane orupaadishttaaa..💕
    Almaram team thanne vere lvl..❤️

  • @mahroofarinu7593
    @mahroofarinu7593 2 роки тому +12

    Sreehari chettaaa......inghale inikk bayanghara ishttaaan love you Soo much...😍😍😍 chiri oru rakshella ee koottathil ninn ninghle maatram njn shredhichirikkayirunnu....once again love you Soo much 😍😍😍

  • @AnilKumar-rr6kv
    @AnilKumar-rr6kv 2 роки тому +14

    എന്താന് അറിയില്ല ഇപ്പോ ഒരു ദിവസം പോലും നിങ്ങളുടെ പാട്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ല
    ALMARAM MUSIC BAND Addicted❤️💥⚡

  • @thebusyparrot1424
    @thebusyparrot1424 2 роки тому +51

    Idhil vere aarrum committed aanenkillum allenkillum prathyush bro committed aanu... Adh sure aanu😂😂nte ponno chirrich chathu... Long video aayallum kazhinjadh arinjilla... 🤗

    • @Killadi_fff
      @Killadi_fff 2 роки тому +7

      Ath sathyam.... 💯

    • @suprabhaunni1622
      @suprabhaunni1622 2 роки тому +1

      അതെന്താ അങ്ങനെ പറഞ്ഞെ 😅

  • @amalajohnson8770
    @amalajohnson8770 3 роки тому +17

    ഒന്നും പറയാനില്ല... ആൽമരം പൊളിയല്ലേ... 🔥❣️

  • @abhiramijl6749
    @abhiramijl6749 3 роки тому +39

    Sankaran chettan ore poli❤️ 29:49 😂😂

  • @krishnapriya5117
    @krishnapriya5117 3 роки тому +12

    Nik personally ishtam akshay chetane thanne aan 😌😌ndho bayangara ishtaan 💚💚

  • @aryakeashu2746
    @aryakeashu2746 2 роки тому +10

    Prathyoosh chettan big fan love u ❤️❤️

  • @sulfirose2887
    @sulfirose2887 2 роки тому +14

    Shankaran chettan annu madi ennu paranjittu athil aathaum Active ayyittu ullath shankaran chettan thanne aanuu...... but ellavarum pwoli aanuttooo keep going 😍🥰😍🤩🤩

  • @athulyaaaaaaaaaaaa8288
    @athulyaaaaaaaaaaaa8288 3 роки тому +13

    Eee video konde sreehari nte fan aayi😍kunjumani🤣 back bencher's powliii vibe😎

  • @itzmeammuzz3636
    @itzmeammuzz3636 3 роки тому +10

    Prathyooshettan ishttam❤😍

  • @aiswaryakr1974
    @aiswaryakr1974 3 роки тому +10

    Notification vannappo chaadi keri first adikkan Vanna njan..😪
    👩🏻‍🦯👩🏻‍🦯

  • @vineethasvenugopal6061
    @vineethasvenugopal6061 2 роки тому +10

    Mind bayagaraayit down aayittirunnapozha ith kaanunne😟..but now, iam happy😍😍. Ellavarum pwoliyane. Inniyum uyaragalilek ethaan aavatte.. God bless u👍🏻🥰

  • @shreyabhanu4922
    @shreyabhanu4922 3 роки тому +17

    Ayyoooo... Vere level.😍😍😍chirich mathiyaayeee😂😂😂😂😂😂😂love you all😍😍😘😘😘😘

  • @billieeillih7309
    @billieeillih7309 3 роки тому +11

    Chettayimarude mugathu chiri kaanumbo thanne njn ariyathe chirichu pokum pattu paadunna videos kaanumbo koode paadi pokum athra adipowli ayittanu chettayi maru paadunath kelkan rohinettante guitar shankara ettayide kottum ellam avumbo pattu set anu😍😍😍😍😍😍

  • @maluzz44
    @maluzz44 3 роки тому +19

    Ningalude own choreography aayi katta waiting ann...😍😍❤

  • @aswathict1149
    @aswathict1149 3 роки тому +11

    U guyz r amazing 😍 inglde videos total mood change cheyth kalanju 😍 loved ur frndship bond ❤️ song indavoolann paranjappo vishamarnnu but inglde varthanam kettirikkan thanne ndh rasan 😍 keep going 😍❤️

  • @aparnachinju796
    @aparnachinju796 3 роки тому +6

    Vedio kaanumbo vichaarichathaa last paatt paadaand pokuo nn.... Ambaadi payyukal😍😍😍😍poli🤗🤗🤗

  • @user-yv7ox2yj6f
    @user-yv7ox2yj6f 2 роки тому +21

    Thank u so much for mentioning my name also.... It was really a nice session, i watched entire vedio with a smile on my face... Thank u guys for entertaining us during this hard time...
    Love and hugs❤

  • @athulyas7316
    @athulyas7316 2 роки тому +8

    Keep going guyyzz...❤ellarem ishtanu..... Ellaemothulla vibe poliyanu💕bt personal fvrt Akshay chettan💖

  • @mydiaryj4652
    @mydiaryj4652 2 роки тому +8

    ശ്രീ ഹരി ചേട്ടൻ എന്റെ നാട്ടിലുള്ളതാ.. എന്റെ സീനിയർ ആയിരുന്നു.. One of the best singer in our school😍😍

  • @fathimahanna308
    @fathimahanna308 2 роки тому +8

    Ajay chettan poliyan 🔥😍

  • @ponnus323
    @ponnus323 3 роки тому +31

    Shankaran counter adikan irikkuna pole und 😂😂

  • @meeravipu3940
    @meeravipu3940 2 роки тому +5

    Sankar..... So happy to see you.. May ആൽമരം scale greater heights.

  • @sreyah356
    @sreyah356 3 роки тому +28

    Ajay ettan prathyoo ettan🙌💕💞😘 Almaram team pwoli aanee. iniyum orupad songs vdos pratheeshikunnu🦋 katta support indavum 🤗

  • @nithyamk8969
    @nithyamk8969 3 роки тому +18

    ബിൽക്കുഷ് , കുഞ്ഞിമണി ഇതൊക്കെ ഗസറ്റിൽ പബ്ലിഷ് ചെയ്ത് പെര്‍മനെന്റ് ആക്കിക്കൂടെ ...ഇപ്പോ ഒള്ള പേരിനേക്കാളൊക്കെ ഗുമ്മിണ്ട്...

    • @almarammusicbandofficial
      @almarammusicbandofficial  3 роки тому +8

      Mikacha oru ith..😂❤️🤝

    • @nithyamk8969
      @nithyamk8969 3 роки тому +1

      @@almarammusicbandofficial തെങ്സ് ♥ കാര്യമായിട്ടൊന്ന് പരിഗണിക്കണം...ഒരു ആരാധികയുടെ അഭ്യർത്ഥന

    • @sreeharikumar5435
      @sreeharikumar5435 3 роки тому +4

      Aadi

  • @Anuupamaaaaaaaa
    @Anuupamaaaaaaaa 3 роки тому +11

    Pavam aaradhakare ingne tnsn adipikathe 😝 aarokeya committed nnangariyikanne 🙊

  • @anusreeks4348
    @anusreeks4348 2 роки тому +7

    Shankar chettan uyir... ❤️❤️🔥

  • @ashmilarahman7750
    @ashmilarahman7750 2 роки тому +8

    Prethyush chettayi 🥰🥰🥰🥰🥰❣️❣️❣️❣️❣️❣️❣️❣️lv uuuuuu😘ellreyum eshta tto

  • @nimishas5656
    @nimishas5656 3 роки тому +11

    Love your band so much😍ettamaru supr🥰keep going with full on pever😁🔥

  • @aparna7300
    @aparna7300 3 роки тому +8

    T-shirt powli❤️✨🥳

  • @vavavava6162
    @vavavava6162 3 роки тому +8

    Chettanmaru Uyirrrrr😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💥💥

  • @anjanakrishnan2993
    @anjanakrishnan2993 3 роки тому +33

    എന്താ പറയാ...... പൊളിച്ചടുക്കി ❤️...... ഒട്ടും ബോറടിക്കാത്ത 50 minutes........ Full on power..... 🔥
    വൈഷ്ണവ് ചേട്ടന്റെ ചിരി 😂😂😂....ശങ്കരേട്ടോ ഫാൻ ആയി 😍.....പ്രണവ് ചേട്ടൻ നല്ല സൈലന്റാല്ലേ 😌...... അൻഷാദ് ഇക്കാ ഞാനും arjith singh fan ആണ് ❤️......
    ഇപ്പൊ എന്താ പറയാന്ന് അറിയില്ലല്ലോ.... അത്രക്കും ഇഷ്ടായി ❤️❤️❤️❤️
    പ്രത്യൂഷ്‌ ചേട്ടാ" ആയിരം കണ്ണുള്ള മാലാഖ" ഒന്ന് പാടുവോ തനിയെ.... ഞാൻ ഇതൂടെ കൂട്ടി ആയിരം തവണയായി പറയുവാ ☹️ അജയ് ചേട്ടാ ഒന്ന് പറയണേ...
    അരയാൽ ഇലകൾ പൊഴിക്കുമ്പോൾ
    ഞാനതെന്റെ പുസ്തകത്താളുകളിൽ ആരും കാണാതെ മറച്ചുവച്ചു...
    ഇന്നീ ആൽമരം സംഗീതം പടർത്തുമ്പോൾ ഞാനെന്റെ ഹൃദയത്തോട് ചേർക്കുന്നു.....
    അത്രമേൽ പ്രിയത്തോടെ....
    അത്രമേൽ ആരാധനയോടെ....❤️

  • @lechus3740
    @lechus3740 2 роки тому +5

    എല്ലാവരും സൂപ്പറാ👌❤️
    നിങ്ങളുടെ പാട്ടും ഫ്രണ്ട്ഷിപ്പും അടിപ്പൊളി ... ❤️

  • @luannvosto9970
    @luannvosto9970 3 роки тому +8

    Aahaa!💓 Last oru song koodi aayapol ushaaarayi!👌🔥😍

  • @neenumanasi123
    @neenumanasi123 2 роки тому +9

    വൈഷ്ണവ് spr... ❤️❤️❤️

  • @ajminaajoos7453
    @ajminaajoos7453 3 роки тому +4

    Aw❤😘😘nk ingale okke..bayangara ishttaaa chettaayiz ellaa video njan kaanarund🤩

  • @pappuzzvlog4261
    @pappuzzvlog4261 3 роки тому +7

    Almaram band poli aanu... T shirt polichu 🥳🥳

  • @i_suryaa_
    @i_suryaa_ 2 роки тому +8

    Ningal oru great inspiration and positive vibe aanu💜

  • @rafafawas224
    @rafafawas224 3 роки тому +18

    MASHA ALLAH !! ee frndshipum bandum okkeee ennumm nilanilkatteee!!....lotsss of love fromm qatar😍❤️-RAFA-

  • @milusubrahmanyan8750
    @milusubrahmanyan8750 3 роки тому +7

    Ellarum ore Pwoli👌👌🔥 Especially Akshay❤️ mwone da 👍👍

  • @navamigirish2840
    @navamigirish2840 3 роки тому +13

    Akshay chettan poli anu

  • @devipriyaharidas624
    @devipriyaharidas624 3 роки тому +7

    Eee video kandittu njn sankaran nte fan aayi tta😂😂 vaaa adach vekkyaathe blah blah ulla samsaaram😁😁😁👌👌

  • @vavavava6162
    @vavavava6162 3 роки тому +11

    Njan Ajay chettanu msg ayachee🥳🥳🥳😘😘😘😘😘😘

  • @sagmamnair4854
    @sagmamnair4854 3 роки тому +18

    Video ful happy mood on aayirunnu...ningalude team adipoli aanu tuoo...😍😍😍
    Aa suspense vendaayirunnuu😂
    Age and fav.colour skip cheythuuu lo...🙂