ജയൻ്റെ വസ്ത്രങ്ങൾ പ്രേംനസീർ വീട്ടിൽ കൊണ്ടുവന്നു | Jayan Momories | Malayalam Cinema | Episode -2

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 24

  • @karunakarank3934
    @karunakarank3934 10 місяців тому +4

    ജയനെ എനിക്ക് ഇഷ്ടം ആണ് ഒരു തരത്തിൽ ഒരു മസിൽമാൻ ആണ്. ......

  • @devanparannur1369
    @devanparannur1369 10 місяців тому +2

    അന്നത്തെ... ഒരു ഹോളിവുഡ് നടനെ പോലെ

  • @sheejak1513
    @sheejak1513 10 місяців тому +2

    ജയ൯സ൪🙏❤... അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു....India Navy Officer 🇮🇳 എന്ന നിലയിൽ... സുദർശൻ ചേട്ടൻ പറയുന്നതു കേൾക്കുമ്പോൾ... സിനിമയിലല്ലാത്ത അദ്ദേഹത്തെ നേരിട്ട് കാണുന്നതുപോലെ👍

  • @vipindevnipundev
    @vipindevnipundev 5 місяців тому

    The Real Hero of kerala jayan ❤

  • @saranyasaru2693
    @saranyasaru2693 2 місяці тому

    Currect aanu adheham nalloru soul aanu.. Ath kond aanu ayalde acting idayil maranapettath..

  • @vipindevnipundev
    @vipindevnipundev 5 місяців тому

    Jayettan is always great no doubt

  • @sanmargacreations2345
    @sanmargacreations2345 9 місяців тому +1

    കേൾവിക്കാരൻറെ ഇരിപ്പ് കണ്ടാൽ
    അവൻ ജയനെക്കാൾ വലിയ
    സൂപ്പർ സ്റ്റാർ ആണെന്ന്

    • @greenmediavision
      @greenmediavision  9 місяців тому

      നീ പോയി മൂഞ്ചടാ ആണുങ്ങൾ അങ്ങിനാ

  • @saranyasaru2693
    @saranyasaru2693 2 місяці тому

    Paranjath sheriyanu adheham vannathinuvshesham malayala cinemayude mukhachaya mari.

  • @BIJUAS-q9t
    @BIJUAS-q9t 10 місяців тому +6

    ജയൻ നല്ല നടന്നല്ലെന്ന് പറയുന്നത് ജയനെ പറ്റി എല്ലാവരും പറയുന്നത് ആക്ഷൻ താരമെന്നാണ്, പിന്നീടുള്ള തലമുറ കാണുന്നത് കാണുന്നത് മമ്മൂട്ടിയും മോഹൻലാലും ഉള്ളപ്പോൾ സുരേഷ്‌ഗോപി ആക്ഷൻ താരമായിരുന്നു, ആ രീതിയിലാണ് ജയനെ കാണുന്നത്, എന്നാൽ ജയൻ ഇവർ മൂന്നുപേരെക്കാളും ഉയരെ സിനിമ ഇൻഡസ്ട്രിയിൽ നിറഞ്ഞുനിന്നതാണെന്ന് പലർക്കും അറിയില്ല, കൂടാതെ ശക്തമായ അഭിനയം കൊണ്ട് തിയേറ്ററുകൾ കിടിലം കൊള്ളിച്ചുകൊണ്ട് ജയൻ ഉണ്ടാക്കിയെടുത്ത ഇമേജ് മലയാള സിനിമയെ ഉയരങ്ങളിൽ എത്തിച്ചിരുന്നു, പിന്നീട് ജയന്റെ മരണശേഷം അതിന്റെ വിടവ് നികത്താൻ ഒരു താരത്തിനും കഴിഞ്ഞില്ല, കൂടാതെ ജയൻ സൂപ്പർത്തരമായതിനു ശേഷം ചെയ്ത വ്യത്യസ്തമായ വേഷങ്ങളാണ്, അതെല്ലാം ജനങ്ങൾ സ്വീകരിച്ചതാണ്, ജയൻ ഒരു നല്ല അഭിനേതാവല്ല എന്ന് പറയുന്നതിൽ തന്നെ അതിന്റെ ഉത്തരം ഉണ്ട്, ജയനോളം കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ ഒരു താരത്തിനും കഴിയില്ല,

    • @greenmediavision
      @greenmediavision  10 місяців тому +2

      സത്യമാണ്

    • @sheejak1513
      @sheejak1513 10 місяців тому +1

      ജയ൯സ൪🙏❤.. വളരെ ശരിയാണ്👍.. അദ്ദേഹം കുറെക്കാലം കൂടി ജീവിച്ചിരുന്നെ൯കിൽ.... നല്ല നല്ല കഥാപാത്രങ്ങളെ നമുക്ക് നൽകുമായിരുന്നു...

    • @Beautifulearth-v4f
      @Beautifulearth-v4f 10 місяців тому +1

      ജയൻ അഭിനയിച്ച പടങ്ങളിൽ 20 ശതമാനം പടത്തിലേ ജയൻ നായകനായിട്ടുള്ളൂ, ബാക്കി പടങ്ങളെല്ലാം നസീറിനെപ്പോലുള്ള മെഗാസ്റ്റാറുകളുടെ c/o ൽ വിജയിച്ചവയാണ്

  • @Beautifulearth-v4f
    @Beautifulearth-v4f 10 місяців тому +1

    എന്നിട്ടും ജയന്റെ വിവരം കെട്ട ആരാധകർ നസീറിനെ നിന്ദിക്കുന്നു

    • @BIJUAS-q9t
      @BIJUAS-q9t 10 місяців тому

      ജയൻ വലിയവനാണെന്ന് പറയാൻ നസീർസാറിനെ നിന്ദികേണ്ട ഒരു ആവശ്യവും ഇല്ല, ജയൻ മലയാളസിനിമയുടെ സ്വത്താണെന്ന് നസീർസർ തന്നെയാണ് പറഞ്ഞത്.

    • @Beautifulearth-v4f
      @Beautifulearth-v4f 10 місяців тому

      @@BIJUAS-q9t അതെ, അത്രയും നല്ല നസീറിനെയാണ് ജയന്റെ ഭ്രാന്തൻ (എല്ലാവരും ഇല്ല) ആരാധകർ നിന്ദിക്കുന്നത്

  • @sanmargacreations2345
    @sanmargacreations2345 9 місяців тому

    തള്ളാശാനും, കൂളിംഗ് ക്ളാസ് സൂപ്പർ സ്റ്റാറും പിന്നെ തള്ള് കേൾക്കുന്ന പാവം വായനക്കാരും.

    • @greenmediavision
      @greenmediavision  9 місяців тому

      നീ കാണണ്ട തള്ള്

    • @sanmargacreations2345
      @sanmargacreations2345 9 місяців тому

      @@greenmediavision
      ഒന്ന് പോടെ നീ നിന്റെ ട്രൗസർ ഇട്

  • @devanparannur1369
    @devanparannur1369 10 місяців тому +1

    മലയാള സിനിമയിൽ ഉള്ള പള്ള.. നടന്മാർക്ക് കഴിയാത്ത എക്ഷൻ, ജയൻ ചെയ്തു, അതാണ്, കോളിളക്കം, ചിന്തിക്കൂ