മൂന്നുലക്ഷത്തോളം ആളുകൾ ഹജ്ജ് ചെയ്യാനാവാതെ മടങ്ങി..നൊമ്പരമായി ഇവരുടെ വേർപാട്

Поділитися
Вставка
  • Опубліковано 7 лют 2025
  • VISAL MEDIA
    മൂന്നുലക്ഷത്തോളം ആളുകൾ ഹജ്ജ് ചെയ്യാനാവാതെ മടങ്ങി..നൊമ്പരമായി ഇവരുടെ വേർപാട്

КОМЕНТАРІ • 311

  • @MUHAMMEDBASHEER-ef9py
    @MUHAMMEDBASHEER-ef9py 7 місяців тому +19

    അള്ളാവു അവരുടെ ഖബർ വിശാലമാക്കട്ടെ അതുപോലെ നമ്മൾക്കും മഖ്‌ബൂലുംമബ്റൂ്റും ആയ ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം നൽകട്ടെ ആമീൻ

  • @AzeezTk-bk5kf
    @AzeezTk-bk5kf 7 місяців тому +73

    മൂന്ന് ലക്ഷം പേരുടെ ഹജ്ജ് അള്ളാഹു സ്വീകരിക്കട്ടെ....ആമീൻ..

  • @HaleemaDilumol
    @HaleemaDilumol 7 місяців тому +103

    ഹജ്ജിന് പോവാൻ തൗഫിക്ക് നമ്മൾക്ക് അള്ളാഹു തരട്ടെ ദുആ chyyanam🤲🤲🕋🤲🕋🤲

  • @rabiyat2946
    @rabiyat2946 7 місяців тому +173

    അലവിക്കുട്ടി ഹാജിയുടെ ഭാര്യ ഖദീജ എന്റെ അയൽ അയൽവാസിയാണ് അദ്ദേഹത്തിന് അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🤲

  • @UMMULQURA-xm8ej
    @UMMULQURA-xm8ej 7 місяців тому +25

    അള്ളാഹു മഹ്ഫിരത്തും മർഹമത്തും നൽകട്ടെ 🤲

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 місяців тому +32

    അല്ലാഹു വേ നീ സൌദിയിയിൽ
    നല്ല കാലാവസ്ഥ നൽകേണമേ
    ആമീൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 місяців тому +25

    സുബ് ഹാ നല്ലാഹ്
    അവർക്ക് അല്ലഹു മഗ്ഫിറത്തുും
    മർഹമത്തും പ്രദാനം ചെയ്യട്ടെ
    ആമീൻ

    • @Asma-i9w
      @Asma-i9w 7 місяців тому

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @AhammedBeeran
    @AhammedBeeran 7 місяців тому +17

    ഹജ്ജ് ചെയ്യാൻ പറ്റാതെ തിരിച്ചു പോകേണ്ടി വന്നവർക്ക് ഇനിയും ഹജ്ജ് നിറവേറ്റാൻ കഴിയുമാറാകട്ടെ * ആമീൻ * എല്ലാവർക്കും എൻ്റേയും എൻ്റെ കുടുബത്തിൻ്റേയും * പെരുന്നാൾ ആശംസകൾ * എന്നാലും പലസ്തീനെ കുറിച്ചൊന്നും പറഞ്ഞില്ല . ഞങ്ങളുടെ വീട്ടിൽ പലസ്തീനെ കുറിച്ച് പറയാത്ത ഒരു ദിവസം പോലുമില്ല !

  • @shereefaabbas8452
    @shereefaabbas8452 7 місяців тому +18

    ഇന്നലെ നമ്മുടെ അനോമ്പുദിവസം എന്റെമൂത്തമ്മയുടെ മൂത്തമകനും പെട്ടെന്ന് സ്ട്രോക്ക് വന്നു മരണപ്പെട്ടു എന്റെ സ്വന്തം ആങ്ങള അരണപെട്ടിട്ട് ഇന്നലെക്ക് 3 മാസം തികയുന്നു അവർക്കു വേണ്ടിയും ദുആ ചെയ്യണേ അല്ലാഹുമഗ്ഫിറത്ത് നൽകട്ടെ ആമീൻ യാറബ്ബിലാല്മീൻ അതോടപ്പം പറയട്ടെ ഹജ്ജ് ചെയ്തവരാണെങ്കിലും ഇനിയും kezhbayiletthanm സ്വാലിഹത്തായ ഹജ്ജിന്നും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 7 місяців тому

      ആമീൻ

    • @alhamdulillah622
      @alhamdulillah622 7 місяців тому

      Damamil aano marichath

    • @DressGALLERY-pf1ck
      @DressGALLERY-pf1ck 7 місяців тому

      എന്റെ ആങ്ങള മരിച്ചിട്ട് ഇന്ന് 40 ദിവസം ആയി ദുഹയിൽ ഉൾപ്പെടുത്തണേ 🤲🏻

  • @Asma-i9w
    @Asma-i9w 7 місяців тому +1

    ഞങ്ങൾ പെരുന്നാൾ ദിവസം ബീഫ് ബിരിയാണിയും ചിക്കൻ പൊരിച്ചതും ഉണ്ടാക്കി മാഷാ അല്ലാഹ് ജസാകള്ളാഹു ഹൈർ

  • @rafichotoor2960
    @rafichotoor2960 7 місяців тому +42

    പലസ്തീൻ മക്കളെ ആലോചിക്കുമ്പോൾ നമ്മളുടെ പ്രയാസമൊന്നും ഒന്നുമല്ല 😢

    • @AniyanChettan-i5n
      @AniyanChettan-i5n 7 місяців тому

      Enna niyu avide poyi sahayikkeda
      Evide veruthe kidannu karanju kaanikkanda. Kalla karachil

  • @IbraheemPm
    @IbraheemPm 7 місяців тому +2

    ആ ഉമ്മ ഹജ്ജുമ്മയും അലവിക്കുട്ടി ഹാജിയും ഒക്കെ മഹാ ഭാഗ്യമുള്ളവരാണ് നമ്മൾ അവരെ ഓർത്ത് നമ്മൾ ദു:ഖിക്കേണ്ടതില്ല അവർക്കുവേണ്ടി ദുആ ചെയ്താൽമതി

  • @jemisoorya3832
    @jemisoorya3832 7 місяців тому +14

    പടച്ച റമ്പിനോട് പ്രണയമുണ്ടെന്നുകരുതി കള്ളത്തരം കാണിച്ചാണൊ ഹജ്ജിന് പോവേണ്ടത്,അങ്ങനെ ചെയ്യേണ്ട കർമ്മമാണൊ ഹജ്ജ്,നേരാംവണ്ണം ഇറങ്ങിയിട്ടും പറ്റാതിരുന്നവർ കരുതുക സമയമായിട്ടില്ല എന്നതാണ്.നല്ലരീതിക്ക് ഹജ്ജ്കർമ്മംനിർവഹിക്കാൻ എല്ലാവർക്കും കഴിയട്ടെ.പ്രാർത്ഥനകൾ

    • @Aseesom-n5i
      @Aseesom-n5i 7 місяців тому

      നേരാംവണ്ണം ഇസ്ലാം മതം ഉൾകൊണ്ട് ജീവിക്കാൻ തീരുമാനിച്ച റസൂലിനെ പിന്തിരിപ്പിക്കാൻ അന്നത്തെ ജനത ശ്രമിയ്യ തായി കേട്ടിട്ടുണ്ട്
      😂

  • @Hassi400
    @Hassi400 7 місяців тому +4

    Hajjin പോവാനുള്ള ഭാഗ്യം കിട്ടട്ടെ ആമീൻ

  • @Aseesom-n5i
    @Aseesom-n5i 7 місяців тому +8

    പണ്ട് കാലത്ത് അവിശ്വാസികളുടെ കണ്ണ് വെട്ടിച്ച് വിശ്വാസത്തിൽ നിലകൊള്ളാൻ സാധിക്കാത്ത സൗദി അറേബ്യയിൽ മൂന്നു ലക്ഷം വിശ്വാസികൾ ഹജ്ജിന് പെർമിഷനില്ലാത്ത സാഹചര്യത്തിലേക്ക് ഏക ദൈവവിശ്വാസികൾ ഉയർന്നതിൽ ഇബ്രാഹീമിനെ സ്തുതിക്കുന്നു മഷാ അള്ളാഹ്❤️❤️❤️

  • @satharvellapully5440
    @satharvellapully5440 7 місяців тому

    I a in same tent alavikkutyy haji, Allahu sheathing swarham nalkatte ameen

  • @Usmanmundott
    @Usmanmundott 7 місяців тому +3

    ഹജ്ജിൽ ഇരിക്കെ മരിച്ചാൽ അവർക്ക് ഹജ്ജിന് കൂലി കിട്ടുന്ന ഞാൻ പഠിച്ചിട്ടുള്ളത് എന്ത് വർത്താനം

    • @suharabisuharabi9708
      @suharabisuharabi9708 7 місяців тому

      Hajj cheyyan niyyath vechit pokan pattiyillenkil thanney hajjintey kooli enna ne njan padichath.

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 7 місяців тому +42

    നമ്മുടെ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കട്ടെ,,,, ഹജ്ജിന് അനുമതിയില്ലാതെ സൗദി goverment അനുവദിക്കില്ല,,, കയറ്റിവിടുന്നവർക്കും ദീനല്ല പ്രധാനം!!!? തീനി ന്നു വേണ്ടി മാത്രം മാർഗം സഫലമാക്കുന്നവർ!!!

  • @naizafathima3754
    @naizafathima3754 7 місяців тому

    അലവികുട്ടിഹാജി നങ്ങളുടെ അയ്ൽ വാസിയാണ് അദ്ദേഹത്തിന്റെ ഖമ്പർ സ്വർഗം ആക്കി കൊടുക്കട്ടെ ഭാര്യക്കും മക്കൾക്കും ക്ഷമ കൊടുക്കട്ടെ ആമീൻ🤲🏻

  • @alameen9642
    @alameen9642 7 місяців тому +14

    അള്ളാഹുവേ ആ പുണ്ണ്യ ഭൂമിയിൽ വെച്ച് മരണം വരിച്ചവർക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Zainudheenchavakkad
    @Zainudheenchavakkad 7 місяців тому +9

    അവർപറയട്ടെമാഷെ താങ്ങൾമുന്നോട്ട് പോവുക ചിലർ അങ്ങിനെയാണ് കുറ്റമെ പറയു ഈദ് മുബാറക്ക്

  • @saleemns705
    @saleemns705 7 місяців тому +44

    ഹജ്ജ് ചെയ്യാതെ മടങ്ങി എന്ന് പറയുന്നത് എങ്ങനെയാണ് സുഹൃത്തേ. അവർ ഹജ്ജിലിരിക്കെ മരിച്ചവരല്ലേ.. അത് മഹനീയമായ സംഗതിയല്ലേ... ? അവർ ഹജ്ജ് ചെയ്യാൻ നിയ്യത്ത് ചെയ്തപ്പോൾ മുതൽ ഹജ്ജിലാണ് . അവർ മഹനീയമായ സമയത്ത് മഹത്തായ കരങ്ങളിലേക്ക് മടങ്ങിയിരിക്കുന്നു ..

    • @subairmohd1663
      @subairmohd1663 7 місяців тому

      അവർക്കെല്ലാം റബ്ബ് ഹജ്ജ് ചെയ്ത കൂലി നൽകും ഇഹ്റം കെട്ടിയമുതൽ അവർ ഹാജിമാർ തന്നെ

    • @subaidhaibrahim4504
      @subaidhaibrahim4504 7 місяців тому

      നാട്ടിലേക്ക് തിരിച്ചു പോന്നു ഹജ്ജ് ചെയ്യാൻ കഴിയാതെ 😥

  • @misbahafi9349
    @misbahafi9349 7 місяців тому +1

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്

  • @shiyasjabbar6092
    @shiyasjabbar6092 7 місяців тому +2

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ🤲

  • @polipoli9968
    @polipoli9968 7 місяців тому +1

    ഞാൻ എത്ര യോ മുമ്പ് തന്നെ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ്, നല്ല നല്ല മുസേജുകൾ ആണ് 👌🏼കമന്റ് ഇപ്പോൾ വായിക്കാറില്ല ല്ലൊ അതാണ് കമന്റ് ഇടാറില്ല 😊

  • @jafarmongam3966
    @jafarmongam3966 7 місяців тому +3

    എനിക്ക് ചെറിയ അറ്റാക്ക്ന്റേ ഒരു ബ്ലോക്ക്‌ വന്നു എന്റെ രോഗം ശമന ത്തിനും പൂർണ്ണ ശിഫക്കും വേണ്ടി നിങ്ങൾ ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @khalidarakkal2858
    @khalidarakkal2858 7 місяців тому

    Ameen ameen yaarbbel Alameen 👌👍☝️❤❤❤🤲🏻🤲🏻🤲🏻

  • @zeenathfasiludeen856
    @zeenathfasiludeen856 7 місяців тому

    Ante aniyathi nisa Resheed 62years karunagappally saturdy maranapettu maharam ellathe poyathan Shahathath Kalimacholli kiblakk nere kidann an avalanche poyath dua ok ulpeduthane

  • @NabeesaPalikaravalap
    @NabeesaPalikaravalap 7 місяців тому

    Amena 🤲 🤲 🤲 amena

  • @noushadakaladnoushad5991
    @noushadakaladnoushad5991 7 місяців тому +1

    ശംസുദ്ധീൻക ഞാൻ അറിയുന്ന ആളാണ് എന്റെ വീടിന്റെ അവിടുന്ന് രണ്ടു കിലോമീറ്റർ അപ്പുറത്താണ് താമസം ഞാനാണ് അവിടത്തെ ഇലക്ട്രീഷ്യൻ പ്ലംബിംഗ് വർക്ക് ചെയ്യാറ് ഹജ്ജിന് പോകണം എന്ന് എന്നോട് പറഞ്ഞിരുന്നു വന്നിട്ട് വന്നിട്ട് ബാത്റൂമിൽ പുതിയക്ലോസറ്റ് വെക്കണം എന്നും പറഞ്ഞിരുന്നു ഇന്ന് എന്റെ സ്നേഹിതന്റെ മൊബൈൽ കണ്ടപ്പോൾ ഞാൻ ഷോക്കായി പോയി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അടുത്തമാസം ഉണ്ടെന്ന് തോന്നുന്നു ഹാജിമാർക്ക് അല്ലാഹുവേ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hashimbasheer1852
    @hashimbasheer1852 7 місяців тому

    എനിക്ക്. ഹജ്ജ്. ചെയ്യാൻ.. കൊതി യാണ്. ഒരു. നിവർത്തി യും. ഇല്ലാ. ഫർത്താവ്. സുഖം. മില്ലാട്. കി ടപ്പാണ്. അരങ്ങിലും. സഹായിക്കാൻ. ഉ ണ്ടോ

  • @alikp9210
    @alikp9210 7 місяців тому +9

    انا لله وانا اليه راجعون اللهم اغفر لهم وارحمهم واعف عنهم وادخل هم فسيح جناتك يارب العالمين

  • @sajeenanijas4026
    @sajeenanijas4026 7 місяців тому

    Ameen avareyokke allahu kakkatte

  • @tkbender8018
    @tkbender8018 7 місяців тому +1

    Salaam Alaikum

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 7 місяців тому +3

    Ya allah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @abdulatheef6403
    @abdulatheef6403 7 місяців тому +4

    അവരുടെ കൂടെ നമ്മളെയും അല്ലാഹു സ്വർഗ്ഗത്തിൽ ആകട്ടെ ആമീൻ

  • @abdulrahmanabdul8149
    @abdulrahmanabdul8149 7 місяців тому

    അലവിക്കുട്ടി ഹാജി എന്നവർ എൻറെ അയൽവാസിയും അടുത്ത കൂട്ടുകാരനും ആണ് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ

    • @Asma-i9w
      @Asma-i9w 7 місяців тому

      ഇന്നാ ലില്ലാഹ് വൈന്ന ഇലാഹീ റാജിഹൂൻ

  • @naizamkinara
    @naizamkinara 7 місяців тому +6

    അല്ലാഹുവിന്റെ സ്പെഷ്യൽ ആൾക്കാർ ആണ് ഇവ്വർ... ❤

  • @abidabeegam6426
    @abidabeegam6426 7 місяців тому

    Ameen ya rabbul alameen Dhuaavasiyyathode 🤲

  • @mangiyathbadarudeen8034
    @mangiyathbadarudeen8034 7 місяців тому +1

    അള്ളാഹു മഖ് ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🌹ആമീൻ 🌹🌹🌹🌹🌹

  • @sulaikhahibamol5296
    @sulaikhahibamol5296 7 місяців тому

    Aameen aameen yaa rabbal aalameen 🤲🤲🤲

  • @tasmeenrazak774
    @tasmeenrazak774 7 місяців тому

    Eed MubaraK ♥️♥️

  • @michu342
    @michu342 7 місяців тому +1

    എന്റെ ബന്ധുവും മരണപ്പട്ടു
    മിനയിൽ കല്ലേറ് കഴിഞ്ഞു മടങ്ങവേ കുഴഞ്ഞു വീണു മരണപ്പെട്ടു (മുസ്തഫ പാവറട്ടി )

  • @MohammadSharif-d2s
    @MohammadSharif-d2s 7 місяців тому +1

    Muneermashine ariyam allhu swarqam nalki anugrahikattey ya allh

  • @thadathilvlog
    @thadathilvlog 7 місяців тому +1

    ആമീൻ 🤲🤲🤲🤲🤲🤲🤲

  • @mohamedrasheed6273
    @mohamedrasheed6273 7 місяців тому +1

    Those who are cheated must file both criminal and civil cases.
    Rules are Rules. It must be obeyed.
    The cental Haj committee and Kerala Haj committee should take legal actions

  • @Abida-tc8bo
    @Abida-tc8bo 7 місяців тому +4

    Eed mubarak ❤

  • @SainabhaShahul-gq1os
    @SainabhaShahul-gq1os 7 місяців тому

    Mashallhu

  • @naizamkinara
    @naizamkinara 7 місяців тому +2

    ആമീൻ 🤲🏻

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 7 місяців тому

    آمين يارب العالمين

  • @fousik9815
    @fousik9815 7 місяців тому

    Aameen yarabbal alameen

  • @NaserMisbahi
    @NaserMisbahi 7 місяців тому +2

    അള്ളാ ഹു ആ ഖിറം സന്തോഷത്തിലാക്കട്ടെ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 7 місяців тому +1

    Ya Allaah Innaalillaahi🌹 va innaal😂😂😂

  • @khalisalatheef9956
    @khalisalatheef9956 7 місяців тому

    Allahumadeenyil attuvanum thowfeek chyannam

  • @_pwretties._87
    @_pwretties._87 7 місяців тому

    Aameen Aameen Aameen ya rabbul alameen🤲🤲🤲🤲
    Ente neighbour aa ummutti hajjummade veed .njangade ummayepole aan

  • @machu280
    @machu280 7 місяців тому +8

    ഏതായാലും മൂന്നു ലക്ഷം ആളുകൾ ഹജ്ജ് ചെയ്യാൻ ഒരുങ്ങി സാധിച്ചില്ല എന്നൊക്കെ എഴുതിയിട്ട് ആളുകളെ മുൾ മുനയിൽ നിർത്തി റീച് കൂട്ടി.
    ചെമ്മീൻ ബിരിയാണി കഥ പറഞ്ഞത്..
    വളരെ മോശം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 7 місяців тому

      😮

    • @yusafyusaf2258
      @yusafyusaf2258 7 місяців тому

      ഇത് ശരിയായില്ല മാഷേ. ഇങ്ങനെ വീഡിയോ ചെയ്യരുത്

    • @thaniaasool4321
      @thaniaasool4321 7 місяців тому

      3 ലക്ഷം പേർ ഹജ്ജ് ചെയ്യാതെ മടങ്ങിയ കാരണം വെക്തമാക്കിയില്ല എന്താണത്?
      ഇനി മരിച്ചവരെയാണ് ഈ പറഞ്ഞതെങ്കിൽ എല്ല ഹജ്ജ് സമയത്തും ഹജ്ജ് അല്ലാത്ത സമയത്തും എല്ലാ നിസ്കാര സമയത്തും അവിടെ മയ്യത്തുകൾ ഉണ്ടാവാറുണ്ട്, അതിനെയാണ് ക്യാപ്ഷനിൽ ഉദ്ദേശയിച്ചതെങ്കിൽ ബാക്കിയുള്ളവരുടെ വിലയേറിയ സമയം നിങ്ങൾ കളയുകയാണ്. പ്ളീസ് ഇങ്ങനെയുള്ള ക്യാപ്ഷൻ ഹജ്ജ് പോലോത്ത കർമ്മങ്ങളുടെ വിവരണത്തിൽ ഇട്ടു കൊണ്ട് ആൾക്കാരെ കബളിപ്പിക്കരുത്.
      അന്യ മതസ്തരടക്കം ഇത് എന്താണ് സംഭവം എന്നു ഇത് കാണുമ്പോൾ നോക്കിയേക്കാം, ആൾക്കാരുടെ സമയം കളയുന്ന താങ്കൾ ഇതിനും ഉത്തരം പറയേണ്ടി വരും.
      വ്യൂവർസ് കൂട്ടുന്നത് ഇങ്ങനെയുള്ള കാര്യങ്ങളുടെ ക്യാപ്ഷൻ മാറ്റി കൊടുത്തിട്ടല്ല കേട്ടോ, ഞാൻ ഈ ചാനൽ un subscribe cheithathayi ariyikkunnu.

  • @gofoorkt903
    @gofoorkt903 7 місяців тому

    ഇതൊന്നും അറിയാത്ത നാട്ടുകാർ ഹാജി ഹാജി എന്ന് ബഹുമാനത്തോടെ വിളിച്ചു സീകരിക്കും

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf 7 місяців тому +2

    എൻ്റെ ഉപ്പയും ഉമ്മയും ഈ വർഷത്തെ ഹജ്ജിന് പോയിട്ടുണ്ട്.
    ماشاءالله الحمدلله.
    സുഖമായി ഇരിക്കുന്നു.
    اوصيكم باالدعاء

  • @-shefna780
    @-shefna780 7 місяців тому +1

    ആമീൻ 🤲😥

  • @ummarcm8544
    @ummarcm8544 7 місяців тому +3

    ക്യാപ്ഷൻ മൂന്നുലക്ഷം ഹാജിമാർ ഹജ്ജ് നിർവഹിക്കാതെ മടങ്ങി എന്ന് പറഞ്ഞിട്ട് പേടിപ്പിച്ചു കളഞ്ഞു അതൊരു മൂന്നലക്ഷം ഒന്നും വരാൻ സാധ്യതയില്ല അവരെ ഡൊമസ്റ്റിക് വരുന്ന ആൾക്കാരല്ലേ ചിലപ്പോൾ ഒരു 50,000 മറ്റും കാണും ഒരുഭാഗത്ത് പലസ്തീനിൽ നമ്മുടെ ഉമ്മത്തികൾ മുസ്ലിങ്ങൾ ഭക്ഷണം കിട്ടാതെ വീടുകളില്ലാതെ വെള്ളമില്ലാതെ കഷ്ടപ്പെടുന്നു 50000 കുട്ടികൾ പട്ടിണിയുടെ വക്കത്താണെന്ന് വേൾഡ് ഫുഡ് ഓർഗനൈസേഷൻ പറയുന്നു ഇത്രയൊക്കെ മുസ്ലിം രാജ്യങ്ങൾ ഉണ്ടായിട്ടും വേൾഡ് മുസ്ലിം കൗൺസിൽ ഉണ്ടായിട്ടും യാതൊന്നും ചെയ്യാൻ പത്ത് പറ്റാത്തത് വളരെ ദുഃഖകരം തന്നെ 😢

  • @KizhakkeAshraf
    @KizhakkeAshraf 7 місяців тому

    ചതിവിൽ വഞ്ചന പാടില്ല എന്ന പോലെ ചെയ്തു പോയ പാപം തീർക്കാനാണ് ഹജ്ജിന് പോകുന്നത് അപ്പോൾ തിരിച്ചയച്ചതിൽ ഒരു ദുഃഖവും വരേണ്ടആവശ്യമില്ല

  • @SareenaKP-nx5le
    @SareenaKP-nx5le 7 місяців тому

    امين امين

  • @subaidamoidutty9107
    @subaidamoidutty9107 7 місяців тому +1

    Aameen Aameen yaa Allaah

  • @abdulshukoormalikmuhammed4651
    @abdulshukoormalikmuhammed4651 7 місяців тому

    മക്കത്തോ മദീനത്തോ മരിച്ചാല് അവിടെ തന്നെ അടക്കണം മറ്റ് സ്ഥലത്തേക്ക് കൊണ്ട് പോകല് ഹറാമാണ്

    • @nichusvlogfans3670
      @nichusvlogfans3670 7 місяців тому

      അത് എവിടെയാണ് പറഞ്ഞിട്ടുള്ളത്

  • @muhammedkunhi9416
    @muhammedkunhi9416 7 місяців тому +2

    ഇതൊന്നും ഇല്ലാത്ത ഫലസ്തീനികൾക്ക് വേണ്ടി ദുആ ചെയ്യാൻ ആരുമില്ലേ ..

  • @azeezaslam2884
    @azeezaslam2884 7 місяців тому

  • @diyadiya3474
    @diyadiya3474 7 місяців тому

    എന്റെ ഉമ്മാന്റെ കൂടെ താമസിച്ചിരുന്നത്
    E ഉമ്മയോട് ഞാന്‍ സംസാരിച്ചിരുന്നു

  • @abidabeegam6426
    @abidabeegam6426 7 місяців тому

    Ameen ya rabbul alameen 🤲

  • @khaismohammed5839
    @khaismohammed5839 7 місяців тому +7

    മാഷേ ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @Ummerfarooqueip2220
    @Ummerfarooqueip2220 7 місяців тому

    اللهم ٱغفر لها وٱرحمها
    آمين يارب العالمين

  • @MariyamBinthsayed
    @MariyamBinthsayed 7 місяців тому

    Insha Allah swergathileek neeritu pooyathallee nmukum Allahu eemanode ulla maranam tharattee

  • @shereef5879
    @shereef5879 7 місяців тому +2

    ആമീൻ

  • @Faseela-r2y
    @Faseela-r2y 7 місяців тому +1

    ചെമ്മീൻ ബിരിയാണിയും ചിക്കനും
    ഇറച്ചിയും മീനും ഒരുമിച്ച് കഴിക്കാൻ പാടില്ല

  • @jamalkc3817
    @jamalkc3817 7 місяців тому +2

    ആഹാ....സർക്കാരിൻ്റെ അനുമതി. ഗ്രാൻഡ് മുഫ്തി. ചിരി വരുന്നെ

  • @sulaikhakp5696
    @sulaikhakp5696 7 місяців тому +8

    Subhanalllaaah avereyum nammaleyum allaaahu swargathilakatte ameeen

  • @rasiyaaboobaker4075
    @rasiyaaboobaker4075 7 місяців тому

    ആമീൻ 🤲🤲🤲

  • @mohamedaman1393
    @mohamedaman1393 7 місяців тому

    l 987 എൻറെ ഉമ്മ ഹജ്ജിന് പോയപ്പോൾ അവിടെആര്യവേപിൻ റമരം കുഴിച്ചിടുന്നുണ്ടായിരുന്നു നിങ്ങൾഹജ്ജിന് ചെല്ലുമ്പോൾ തണൽ ഉണ്ടാവും എന്നു ഉമ്മ പറഞ് ......അന്ന് അറഫയിൽ കൊടയും ചൂടി ഇരിക്കുന്ന കാലമായിരിന്നു മിനായിൽപുതപ്പും അലക്
    കൊണ്ട് ചെന്ന് നമ്മൾ തന്നെ തമ്പ് കെട്ടുന്ന കാലംഇന്നത്തെ പോണ ഭക്ഷണം ഇല്ലാത്ത കാലംകുറച്ച് അവിലുംചെറിയ അരിയുംകൊണ്ടുപോവുംഅതുകൊണ്ട്ചെറിയ ലഘുഭക്ഷണമായി കഴിക്കുംഅതായിരുന്നു മക്കളേ ഹജ്ജ്

  • @Sulaikaha
    @Sulaikaha 7 місяців тому

    ഞങ്ങൾ ഇന്ന് ചിക്കൻ ബിരിയാണി വെച്ചു. കോഴി പൊരിച്ചു പായസം ഉണ്ടാക്കി

  • @FRCREATION11
    @FRCREATION11 7 місяців тому

    ചമ്മന്തിയും കഞ്ഞിയും കുഴപ്പ മൊന്നും ഇല്ല.അത് നമ്മൾ കഴിക്കുന്ന ഭക്ഷണം ഹലാൽ ആയാൽ മതി...... പഴയ ഡ്രസ്സ്‌ അതിനെന്താ അതും ഇല്ലാത്ത വർ ഉണ്ടാവും...

  • @majidanujum4580
    @majidanujum4580 7 місяців тому

    ആമീൻ 😭😭ആമീൻ 😭

  • @user-m_d.b65
    @user-m_d.b65 7 місяців тому

    കേരള ഹാജിമാർക്ക് ഒട്ടും കഴിക്കാൻ പറ്റാത്ത ഭക്ഷണമാണ് മിനാ ടെൻ്റുകളിൽ വിതരണം ചെയ്യുന്നത്. ഞാനടക്കമുള്ള ഹാജിമാർ KMCC യുടെ കഞ്ഞി ഒന്ന് കൊണ്ടു മാത്രമാണ് നിന്നു പോരുന്നത് പിന്നെ വെള്ളവും മാങ്ങ ജൂസും 'കേരള ഹജ്ജ് കമ്മി റ്റി യും കേരളത്തിൽ നിന്നുളള പാർലിമെൻ്റംഗങ്ങളും കേരളീയ വെജിറേറ റിയൻ ഭക്ഷണം സപ്ലൈ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. കേരളീയർക്ക് പ്രത്യേക താമസ സൗകര്യമുണ്ടാക്കാൻ പ്രായോഗികമല്ലെങ്കിൽ ടെൻ്റുകളിൽ ശുചിത്വ മെങ്കിലും നിലനിർത്തണം.

  • @Thahira123-45
    @Thahira123-45 7 місяців тому +8

    തൃശൂർ ജീല്ലയീൽ പുതു മനസാരി യീൽ മുസ്തഫ 70വയസ്സ് കല്ല് അറിയുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു 😭തുഹാ ചെയ്യുക

  • @meediyaworld5108
    @meediyaworld5108 7 місяців тому +4

    നിങ്ങൾ പല വേണ്ടാത്ത കാര്യങ്ങളും ചെയ്തു പൈസ ഉണ്ടാകുന്നത്

  • @mariyamt.d3885
    @mariyamt.d3885 7 місяців тому

    നിങ്ങൾ ഇടുന്ന വീഡിയോസ് എല്ലാം നല്ലത് തന്നെ.പക്ഷെ യൂടൂബ് വരുമാനം ആഗ്രഹിച്ചാണെങ്കിൽ അത് ഹലാലാണോ?അല്ലാഹു നമ്മെ നേർമാർഗത്തിലാക്കട്ടെ.

  • @mahimnoora4006
    @mahimnoora4006 7 місяців тому

    Aameen 🤲🤲🤲

  • @kkabdulkhader6909
    @kkabdulkhader6909 7 місяців тому +10

    നിയമം. അനുസരിക്കാൻ ബാധ്യസ്തരാണ് നമ്മൾ

  • @Mechadrive7216
    @Mechadrive7216 7 місяців тому

    Njangalkk chikken manthi, semiya payasam 😍😍😍

  • @illiasvp1149
    @illiasvp1149 7 місяців тому +5

    ആമിൻ

  • @kappadkitchen
    @kappadkitchen 7 місяців тому +1

    ഉമ്മുകുട്ടി ഉമ്മ മരണപെട്ട വർക്ക് ദുഅ 🤲🤲🤲ആമിൻ

  • @raheenasaleem356
    @raheenasaleem356 7 місяців тому +3

    അവിടെ മറവ് ചെയ്യും

  • @ark6035
    @ark6035 7 місяців тому +3

    الله‍م اغفرلهم واعف عنهم

  • @ashikjasi
    @ashikjasi 7 місяців тому +2

    Alavikkutti ente Ammon aanu, ellarum dua cheyyane.

  • @rahimbaqavi8244
    @rahimbaqavi8244 7 місяців тому +1

    Misal മീഡിയ സുഹൃത്തേ എങ്ക്കുവേണ്ടി ദുഅഃ ചെയ്യണം

  • @ismailthiyyakkandy6668
    @ismailthiyyakkandy6668 7 місяців тому +1

    3 ലക്ഷം എന്നത് തെറ്റായ വിവരം ആണ്

  • @saeerkp3740
    @saeerkp3740 7 місяців тому +7

    തിരിച്ചും പെരുന്നാൾ ആശംസകൾ 👍🥰

  • @mumthazv.p7350
    @mumthazv.p7350 7 місяців тому

    Shamsudheen haji ente relative anu🤲🤲
    Aameen🤲

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 7 місяців тому +1

    أللّهمّ اغفرلهم وارحمهم واعف عنهم
    അവർ ഭാഗ്യവാന്മാർ.

  • @RaheenaCp-v6m
    @RaheenaCp-v6m 7 місяців тому

    Aameen

  • @Mechadrive7216
    @Mechadrive7216 7 місяців тому +1

    ഹിജ്‌റ 10

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 7 місяців тому +5

    സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ