ഒരു ഘട്ടത്തിൽ കൊടിയ ഹിന്ദു വിരോധത്തിൻ്റെ രാക്ഷസരൂപം പൂണ്ട മലബാർ കലാപത്തെക്കുറിച്ച് സത്യസന്ധമായ വിമർശനം തൻ്റെ കവിതയിലൂടെ പ്രകടിപ്പിച്ച മനുഷ്യ സ്നേഹിയായിരുന്നു ആശാൻ. ആശാനെ കൂടാതെ മലബാർ കലാപത്തെക്കുറിച്ചും അതിലെ ഹിന്ദു ഉന്മൂലനത്തെപ്പറ്റിയും ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ മറ്റുരണ്ടു പേർ ആനി ബസൻ്റും, ഡോ. അംബേദ്കറും ആയിരുന്നു. ദുരവസ്ഥയിലെ വരികൾ പിൻവലിക്കാൻ ആശാൻ്റെ മേൽ വലിയ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല എന്നതും തുടർന്ന് അദ്ദേഹത്തിൻ്റെ ജീവന് ഭീഷണിയുണ്ടായതും സർക്കാർ പോലീസ് സംരക്ഷണം നൽകിയതും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പിന്നീട് ആശാൻ്റെ നിർബ്ബന്ധത്തെ തുടർന്ന് പോലീസ് സംരക്ഷണം പിൻവലിക്കപ്പെട്ടു. തുടർന്ന് പല്ലനയാറ്റിലെ ബോട്ടപകടത്തിൽ ആശാൻ മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടായതിനെ തുടർന്ന് ജനാഭിപ്രായം മാനിച്ച് സർക്കാർ അതെപ്പറ്റി അന്വേഷിക്കാനായി ചെറിയാൻ കമ്മീഷനെ നിയമിച്ചു. എന്നാൽ പ്രസ്തുത കമ്മീഷൻ നൽകിയ റിപ്പോർട്ട് ഒരു കാലത്തും പുറത്തുവിട്ടില്ല എന്നതും ചരിത്രസാക്ഷ്യമാണ് . സമുദായ സൗഹാർദ്ദം തകരും എന്ന കാരണത്താലാണത്രെ കമ്മിഷൻ റിപ്പോർട്ട് വെളിച്ചം കാണാതെ പോയത്🤗
എല്ലാവരും ഈ പദ്യത്തെ സിലബസിൽ നിന്ന് ഒഴിവാക്കി. പകരം ആശാന്റെ മറ്റു പദ്യങ്ങൾ പഠിപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ മറ്റു കൃതികളെ പരാമർശിക്കുന്ന കൂട്ടത്തിൽ 'ദുരവസ്ഥ' ഒന്നു പറഞ്ഞുവിടും.
@@muhammaddhanish7200 അതുകൊണ്ട് ഹിന്ദുക്കളെ കൊന്നൊടുക്കാം എന്നാണോ ഉദ്ദേശിച്ചത്? നമ്പൂതിരി, നായർ, തിയ്യർ എന്നിങ്ങനെ വ്യത്യാസമില്ലാതെ ഹിന്ദുക്കളെ കൊന്നൊടുക്കിയതിനും, ക്ഷേത്രങ്ങളിൽ പശുവിനെയും കാളയുടെയും കുടൽമാല ഇട്ടതിനും ഒക്കെയുള്ള ന്യായീകരണമാണോ മോല്യാര് പറഞ്ഞത്? എങ്കിൽപ്പിന്നെ എന്തുകൊണ്ടാ സുഹൃത്തേ ഈ പദ്യം നാളിതുവരെയുണ്ടായിരുന്ന സർക്കാരുകൾ ഈ പദ്യം സിലബസിൽ ഉൾപ്പെടുത്താതിരുന്നത്? ഹിന്ദുക്കളെ എതിർക്കാത്ത ഒരു സർക്കാരും ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ലല്ലോ?
facebook.com/100005837260608/videos/pcb.1302855573252339/1302808549923708/ നളിനി എന്ന സംഗിണി പറഞ്ഞ കാര്യം കുമാരനാശാൻ പറഞ്ഞു എന്ന് പറഞ്ഞിട്ടല്ലേ sanki നീ കവിത ഉണ്ടാക്കാൻ വന്നത് അലിയാർ മുസ്ലിയാർ അത് പഠിച്ചു വച്ചത് കൊണ്ടല്ലേ ചെറ്റേ നിന്റെ ആടിനെ പട്ടിയാക്കൽ അവിടെ പൊലിഞ്ഞത് അത് കൊണ്ടല്ലേ പുലിയായി വന്ന നിനക്ക് ഒരു ഊമ്പിയ ചിരിയും ചിരിച് ഏലിയായി പോവേണ്ടി വന്നത്
@@mohammednuhman57 കുമാരനാശാൻ പറഞ്ഞതുതന്നെ വ്യക്തമായിട്ട് ആ പദ്യത്തിലുണ്ട്. ആടിനെ പട്ടിയാക്കാനും അസഭ്യം പറഞ്ഞു തോൽപ്പിക്കാനും നിങ്ങൾക്കുള്ള കഴിവ് ആർക്കുമില്ല. ഞാൻ പറഞ്ഞ കാര്യത്തിന് മറുപടി പറയൂ. നിർബന്ധിച്ച് മതം മാറ്റുക, ഇസ്ലാമിൽ ചേരാത്തവനെ കൊല്ലുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുക, ഇതിനൊക്കെ നിങ്ങൾക്ക് ന്യായീകരണം കാണും. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിക്കോ. ശരിയായ മറുപടി ഇല്ലാത്തപ്പോൾ ഏതെങ്കിലും ഒരു ലിങ്ക് ഇട്ടുതരുന്നത് നിങ്ങളുടെയൊക്കെ ദയനീയത വെളിപ്പെടുത്തുന്നു. കുറഞ്ഞപക്ഷം സഭ്യമായ ഭാഷയിൽ സംസാരിക്കുന്നവരോടെങ്കിലും തിരിച്ച് സഭ്യമായി സംസാരിക്കൂ. അല്ല, പറഞ്ഞിട്ടു കാര്യമില്ല. നിങ്ങളുടെ ജാതിക്ക് സഭ്യത എന്നൊന്നില്ലല്ലോ.
@@lejeshgigagreets5262 കൂട്ടക്കൊല ഇല്ലാതാവില്ല പക്ഷെ ആശാൻ മനുഷ്യന്റെ ദുരവസ്ഥയെ കുറിച്ചാണ് എഴുതിയത് എന്ന് മനസ്സിലാകും.ഹിന്ദുക്കൾ എന്ന് വിളിക്കപ്പെടുന്ന ആളുകളുടെ അന്നത്തെ അവസ്ഥ മനസ്സിലാകും.
@@AlVimalu ജാതി വ്യവസ്ഥയും ഹിന്ദുക്കൾ ആയിരുന്ന അനുഭവിച്ചത്. ആശാൻ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ മുസ്ലിം ങ്ങളും അല്ല കാപാലികരെ മാത്ര മാണ് ഉദേശിച്ചത്. വളച്ചൊടിക്കല്ലേ ബായ്
സ്കൂൾ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത് ഓർമ്മയുണ്ട് പക്ഷെ സിലബസിൽ വേണ്ടാത്തതായി.....നല്ല ഒന്നാംതരം ഹിന്ദു ആവണമെങ്കിൽ ഒന്നുകിൽ ഈ പരശ്ശുരാമ പാപ പരിഹാര ഭൂമി വിടുക അല്ലെങ്കിൽ മക്കളോട് സിലബസിൽ ഇല്ലാത്തത് രണ്ട് മാസം ഒഴിവുണ്ടാകുമ്പോ പഠിക്കാൻ പറയുക......
facebook.com/100005837260608/videos/pcb.1302855573252339/1302808549923708/ നളിനി എന്ന സംഗിണി പറഞ്ഞ കാര്യം കുമാരനാശാൻ പറഞ്ഞു എന്ന് പറഞ്ഞിട്ടല്ലേ sanki നീ കവിത ഉണ്ടാക്കാൻ വന്നത് അലിയാർ മുസ്ലിയാർ അത് പഠിച്ചു വച്ചത് കൊണ്ടല്ലേ ചെറ്റേ നിന്റെ ആടിനെ പട്ടിയാക്കൽ അവിടെ പൊലിഞ്ഞത് അത് കൊണ്ടല്ലേ പുലിയായി വന്ന നിനക്ക് ഒരു ഊമ്പിയ ചിരിയും ചിരിച് ഏലിയായി പോവേണ്ടി വന്നത്
@@mohammednuhman57 അലിയാരുടെ മറുപടി കേട്ട് കഴിഞ്ഞപ്പോൾ ഊഞ്ഞ ചിരി മായിരുന്നില്ലേ എന്നിട്ട് പിന്നെയും ആ നാറി ചാനൽ ചർച്ചയിൽ ഇത് പറഞ്ഞിട്ടുണ്ട് ആളുകളെ കബളിപ്പിച്ച് തമ്മിലടിപ്പിക്കുന്ന ചെറ്റകൾ ശുദ്ധ രക്തം എന്ന് പറഞ്ഞ് മാറിയ മനസ്സുമായി കഴിയുന്നവർ
ഈ കവിതയുടെ ആദ്യവും അവസാനവും പിന്നെ മൊത്തം കവിതയും ഒന്ന് മനസിരുത്തി വായിക്കൂ: സുഹൃത്തേ..... ആരെ പൊട്ടനാക്കുകയാണ് നിങ്ങൾ? പുസ്തകം വായിക്കാത്ത സങ്കികൾക്ക് ഇഷ്ടപ്പെടുo .... ദയവായി ഇത്തരം ക്രൂഡ് പണികൾ മതിയാക്കൂ.....
We don't see Muslims defending Hindus when it comes to mughals and tippu sultans Hindu oppression...in this case Muslims don't find it as oppression but when it comes to British and casteism they are all enthusiastic to call them oppressors and create some false narrative to project Muslim rulers as some great and kind human beings mankind has ever seen.This hypocrisy of Muslims is equal to defending casteism by Hindus...
@@dantisjose6980 കവി ആദ്യം പറഞ്ഞത് ഭവതിയുടെ അഭിപ്രായമാണ് ആ ഭാഗങ്ങളിൽ കാണാം ഓരോ വാക്കുകൾക്കും ചോദ്യചിഹ്നം പിന്നീട് വിട്ടുപോയൊന്ന് ഭവതിക്കെന്നാത്തോലെ. അഥവാ ഭഗവതിക്ക് തെറ്റുപറ്റി എന്നാണ് അവിടുന്നിങ്ങോട്ടുള്ളത് വായിച്ചാൽ മനസ്സിലാവും ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള കവിതയാണെന്ന് ആർഎസ്എസുകാർ മലബാർ ലഹള യാക്കി ചിത്രീകരിക്കുകയാണ് ഇത്
ഈ കവിതയുടെ ആദ്യ ഭാഗം മാത്രമാണ് ഈ പുന്നാര മോൻ ഇവിടെ അവതരിപ്പിച്ചത്....ആ കവിതയിൽ ഒരു സ്ത്രീ തന്റെ ആശയം വെളിപ്പെടുത്തുന്നതായി ആശാൻ എഴുതിയതാണ് ഈ ഭാഗം.ഇതിന്റെ തുടർച്ചയായി ആ സ്ത്രീയെ തിരുത്തികൊണ്ടുള്ള കുമാരനാശാന്റെ യഥാർത്ഥ ആശയവും വ്യക്തമാക്കുന്നുണ്ട് ആ ഭാഗം ഇവൻ തിന്നോ?
1921ലെ ബ്രിടീഷ് ജന്മി വിരുദ്ധ കലാപത്തിനുശേഷം സാവിത്രി അന്തർജനം എന്നൊരു വിഷകല കവലയിൽ വച്ചു പ്രസംഗിച്ച വാക്കുകളായിരുന്നു ഇത് 👇 "ക്രൂരമുഹമ്മദർ ചീന്തുന്ന ഹൈന്ദവചോരയിൽ ചോപ്പേറുമേറനാട്ടിൽ അമ്മമാരില്ലേ സഹോദരിമാരില്ലേ ഈ മൂർക്കർക്ക്ഈശ്വര ചിന്തയില്ലെ... " ഈ വാക്കുകളെ വരികളാക്കി ദുരവസ്ഥ എന്ന കൃതിയിലൂടെ മഹാകവി കുമാരനാശാൻ സാവിത്രി അന്തർജ്ജനത്തെ തിരുത്തുകയാണ് ചെയ്തത് 👇 " വിട്ടുപോയോന്ന് ഭാവതിക്കൊന്നോർത്താലെ ഒട്ടധികംപേർ അവരിൽ മുൻപേ ഹന്ത നായന്മാരായി തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കളായിരുന്നോരത്രെ.... " 1921വരെ നായർവിഭാഗത്തിന് കീഴ്ജാതി സ്ഥാനമായിരുന്നു നല്കപ്പെട്ടിരുന്നത്. സവർണ്ണ, ജന്മി വിഭാഗത്തിൽ നിന്നും അനുഭവിച്ച പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും നായർവിഭാഗവും മറ്റു കീഴ്ജാതിക്കാരും ഹിന്ദു മതം വിട്ട് ഇസ്‌ലാം സ്വീകരിച്ചു. അതിൽ ചിലർ സവർണ്ണരോട് പ്രതികാരം ചെയ്യാനുംവേണ്ടി മതം മാറി. അവരായിരുന്നു മലബാറിൽ സവർണ്ണർക്കെതിരെ അക്രമം അഴിച്ചു വിട്ടത്. അതാണ് കവിതയിലൂടെ കുമാരനാശാൻ അന്തർജ്ജനത്തെ ബോധ്യപ്പെടുത്തിയത്, 'ഭവതി ഒന്നോർക്കുക ഈ കലാപകാരികൾ മുസ്ലിങ്ങൾ അല്ല അവർ മുൻപ് ഹിന്ദുക്കളായിരുന്നോർ ആണ്'. അവസാനം ബഹുമാനപ്പെട്ട ആലി മുസ്‌ലിയാർ മതം മാറിവന്ന മുഴുവൻ കീഴ്ജാതിക്കാരെയും വിളിച്ചു ചേർത്ത് മതം മാറാനുള്ള കാരണം സത്യവാങ് മൂലം ആരാഞ്ഞു. വേദവാക്കുകൾ കേൾക്കുന്ന കീഴ്ജാതിക്കാരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാണണമെന്ന നിയമവ്യവസ്ഥയുള്ള ഒരു സംസ്കാരത്തിൽ പൊറുതിമുട്ടിപ്പോയ കീഴ്ജാതിക്കാർ ഖുർആനിലെ 👇 “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ഖുർആൻ 49:13). ഈ ആയത്തുകളുടെ അടിസ്ഥാനത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചു. അതിനാൽ നിരവതി നായർ വിഭാഗം ഇസ്‌ലാം പുല്കിയപ്പോൾ സവർണ്ണർ തന്നെ നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തി. നായർ വിഭാഗത്തിനും മേൽക്കോയ്മ നൽകി. എന്നാൽ ദൃഷ്ടിയിൽ പതിയാതെ മേല്ജാതിക്കാരെ ദൂരെ നിന്ന് കാണുമ്പോൾ വഴിയിലൂടെ ഇഴഞ്ഞു പോയി ഒളിച്ചു നിൽക്കപ്പെട്ട പാവപ്പെട്ട ഒരുവിഭാഗമുണ്ടായിരുന്നു പറയർ വിഭാഗം.അവരന്ന് കേരളത്തിൽ ലക്ഷക്കണക്കിന് ഉണ്ടായിരുന്നു. അവരെ മേൽജാതിക്കാർ മനുഷ്യരായി കാണുകപോലും ചെയ്തില്ലെന്നുമാത്രമല്ല മൃഗങ്ങൾക്കു നൽകുന്ന വിലപോലും നൽകിയില്ല. ദുരവസ്ഥ എന്ന കൃതി തന്നെ അന്നും ഇന്നും നിലനിൽക്കുന്ന ജാതിയതയ്ക്കും, തൊട്ടുകൂടായ്മയ്ക്കും, കണ്ടുകൂടായ്മയ്ക്കും എതിരെ എഴുതിയ ഒരു കൃതിയാണ്. അലിയാർ ഖാസിമിയുമായുള്ള സംവാദത്തിൽ ആർ. വി ബാബു പറയുകയുണ്ടായി ഈ കവിത പിൻവലിക്കാൻ മുസ്ലിം സംഘടനകൾ കുമാരനാശാനോട് ആവശ്യപ്പെട്ടു എന്ന്. എത്രമാത്രം കളവാണ് അദ്ദേഹം പറയുന്നത്. കവിതയുടെ ആശയം വളച്ചൊടിച്ചപ്പോൾ പിടിക്കപ്പെടില്ല എന്നു കരുതിയാവണം അദ്ദേഹം അങ്ങനെ പറഞ്ഞത്. ഈ സംവാദത്തിനു ശേഷവും വാരിയം കുന്നത്തിന്റെ പേരിൽ ഇറങ്ങുന്ന സിനിമയുടെ പേരിലുണ്ടായ മീഡിയ വൺ ചർച്ചയിലും ഈ വരികൾ പാടി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചു. ഒരു മതത്തിന്റെ മേലധികാരത്തിൽ നിന്ന് ഇത്രയും വലിയ കളവുകൾ പറയുമ്പോൾ അത് അരുതെന്ന് പറയാൻ സനാതന ധർമ്മ വിശ്വാസികൾ മുന്നോട്ടു വരട്ടെ.
ദുരവസ്ഥയിൽ തന്നെയുള്ള ഈ വരികളും കൂടി ഉദ്ധരിക്കേണ്ടതാണ് . ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും സ്നേഹമൊലിക്കുമുറവകളും ആഹന്തയെത്ര വിഫലമാക്കിത്തീർത്തു നീ ഹിന്തുധർമ്മമേ ജാതി മൂലം ! തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ യൊട്ടധികം പേരിവരിൽ മുന്നേ ഹന്ത ! നായൻമാർ തുടങ്ങിക്കീഴ്പ്പോട്ടുള്ള ഹിന്ദുക്കളായുമിരുന്നോരെത്ര ആട്ടും വിലക്കും വഴിയാട്ടും മറ്റുമീ ക്കൂട്ടർ സഹിച്ചു പൊറുതി മുട്ടി വിട്ടതാ ഹിന്ദുമതം- ജാതിയിൽ താനെ കെട്ടു കഴിഞ്ഞ നമ്പൂരിമതം കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ പാരങ്ങളിൽ നിന്നു വൻ കടലിൽ ചീറും തിരകൾ കടന്നോ ഹിമാലയ മേറിയോ വന്നവരേറെയില്ല എത്രയോ ദൂരം വഴി തെറ്റി നിൽക്കേണ്ടോ രേഴച്ചെറുമൻ പോയ് തൊപ്പിയിട്ടാൽ ചിത്രമവനെത്തിച്ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ ഇത്ര സുലഭവുമാശ്ചര്യവുമായി സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ ബുദ്ധിയോള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ ജാതി ജേലിൽ..

pradeepanandan pradeepanandan ഇല്ല പൂർണമായും കൊടുക്കില്ല . ഈ ദുരവസ്ഥയിൽ നിന്ന് രക്ഷപെടാൻ ദലിതരോട് ഇസ്ലാം സ്വീകരിച്ച് രക്ഷപെടാൻ ആശാൻ ഉപദേശിക്കുന്ന ണ്ട് ഈ കൃതിയിൽ

ഈ രണ്ട് വരി മാത്രമെ ഇവർ ഇതിൽ കാണുകയുള്ളു. ഇത് കഴിഞ്ഞിട്ടുള്ള വരികൾ വായിക്കുമ്പോൾ അറിയും ഈ രണ്ട് വരിയുടെ അർത്ഥവും കവി എന്താ നാണ് അങ്ങനെ എഴുതിയതെന്നും . അത് ഇത്തരം ആളുകൾ മറച്ച് വയ്ക്കും.അത് വായിച്ച് കഴിഞ്ഞാൽ പിന്നെ ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലല്ലൊ. ഒരിക്കൽ ഒരു ചർച്ചയിൽ Rv ബാബു ഈ കവിതയിലെ ഈ പറയുന്നവരി ചൊല്ലുകയുണ്ടായി , എന്നിട്ട് വലിയ വ്യാഖ്യാനം നടത്തി നോക്കി. അലിയാർ ഉസ്താദ് വേണ്ട വിധത്തിൽ അന്ന് എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് വിട്ടതാണ് . വീണ്ടും അത് പൊക്കിപ്പിടിച്ചോണ്ട് വന്നിരിക്കുന്നു . ഉറങ്ങുന്ന ആളെ വിളിച്ചുണർത്താം.... ഉറക്കം നടിക്കുന്ന ആളെ ഉണർത്താൻ കഴിയില്ല.
അതിന്റെ ബാക്കി ഉണ്ട് വിട്ട് പോയെന്നു bavathikkenortalo ottari അതികം പേര് അവരിൽ മുമ്പേ ഹന്ത നായന്മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കളായിരുന്നൊറ്ററെ,ആട്ടും വിളക്കും വളഴിയാട്ടും മറ്റും ഇ കൂട്ടർ സഹിച്ചു പൊരുതി മുട്ടി വിട്ടതാമം ഹിന്ദു മതം ജാതിയിൽ തന്നെ കേട്ട nammboori matham
എന്തിനാണിങ്ങനെ വർഗീയ വിഷം തുപ്പുന്നത്? അടുത്ത വരികളെന്താ പറയാത്തത്? മുകളൽ പറഞ്ഞ നളിനിയുടെ വാക്കുകളെ അടുത്ത വരികളിൽ തിരുത്തുകയാണാശാൻ .... നമ്മൾ വർഗീയതയുളവാക്കാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിയ്ക്കുന്നു. എല്ലാ മതങ്ങളിലുമുണ്ട് ഇതു പോലുള്ള വിഷവിത്തുകൾ
വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോല യൊട്ടധികംപേരിവരിൽ മുമ്പേ ഹന്ത! നായന്മാർ തുടങ്ങിക്കിപോട്ടുള ഹിന്ദുക്കളായു, മിരുന്നോര്. ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമി ക്കൂട്ടർ സഹിച്ചു പൊറുതിമുട്ടി വിട്ടതാം ഹിന്ദുമതം ജാതിയാൽ താനേ കെട്ടുകഴിഞ്ഞ നമ്പൂരിമതം. ഇത് kumaranashan ന്റെ കവിതയാണ് ദുരവസ്ഥയില്‍ ഉണ്ട്. കേരളത്തിലെ sanghikal അറിഞ്ഞില്ല എന്ന് തോന്നുന്നു 😂
See Flora Annie Steel, India Through the Ages, pp. 123, 240: “Surely no land on the globe has suffered so much from invasion as Hindustan. There is one cry of terror which from time immemorial has echoed out over Northern India. ‘The Toorks! The Toorks!’ rises the cry and in an instant jewels are torn off and hidden and with a wild prayer to some god for protection, the ultimate atom of India awaits destruction or dishonour or death in apathetic despair. It mush have needed a bitter biting to have engraved this fear so indelibly on the Hindu heart.”
തൊട്ടു കൂടാത്തവർ തീണ്ടി കൂടാത്തവർ വഴി ദൂരം............... എത്രെയോ വഴി ദൂരം തെറ്റി നിന്നൊരു ഏഴ ചെറുമൻ പോയി തൊപ്പിയിട്ടാൽ ചിത്ര mavanthi ചാരത്തു ആടുത്തീടുവാൻ തെല്ലും പേടിക്കേണ്ട തമ്പുരാനെ ...... എന്ന് കൂടി പറയാമായിരുന്നു
@@libragirl5533Hinduism is a reformed religion. Lot of leaders refined it and is now great to follow. Education is a must to realize the true potential of hinduism
ഒരിക്കലും അധിനിവേശം ഹിന്ദുക്കൾ ആരോടും ചെയ്തിട്ടില്ല. പകുതി മുറിച്ച - - - അവയവുമായിട്ട് വരട്ടെ . പ്രിയ ഡോക്ടർ ജി നൽകിയ ഊർജ്ജം നെഞ്ചോട് ചേർത്ത് പിടിച്ച പുതു തലമുറ ഇവിടെയുണ്ട്.
അച്ചുതാനന്ദൻ കുരങ്ങ് എന്ന് വിളിച്ച ഒരുത്തൻ കിടന്നു ഇപ്പോൾ വാടകയ്ക്ക് എഴുതുന്നു. മനുഷ്യൻ കുരങ്ങ് ആയി മാറിയിരിക്കുകയാണ്.കാറൽ മാർ ക്സ. ജീവൻ വച്ച് വന്നാൽ .ഈകമ്മി കളെ എല്ലാം എന്ത് ചൈയ്യും
കുമാരനാശാന്റെ ദുരവസ്ഥ. പുലയസമുദായം അനുഭവിച്ച ജീവിത ദുരിതത്തിന്റെ ദുരവസ്ഥയാണ്. പുലയസമുദായത്തെ അയിത്തജാതിക്കാരായി അടിമ തൊഴിലാളി ആക്കിയത് ആരാ. സവർണജെൻമിമാർ. മാപ്പിള വിദ്വേഷിപ്രചാരകർ. പുലയരെ ദ്രോഹിച്ച സവർണജെൻമിമാർ
നളിനി ,നളിനി എന്ന് വീണ്ടും വീണ്ടും പറയാതെ. ചാത്തൻ്റേ കാമുകി സാവിത്രിയാണു നളിനിയല്ല. അഭിപ്രായം പറയുന്ന ആരും യഥാർത്ഥ കവിത വായിക്കുന്നില്ല . ക്ഷമയോടെ കവിത മുഴുവൻ വായിക്കൂ .എന്നിട്ടു അഭിപായം പറയൂ. കുമാര മഹാകവിയുടെ എല്ലാകവിതകളെയും പോലെ ഈ കവിതയുടെയും പരമമായ സത്യം സ്നേഹം സ്‌നേഹം മാത്രം.
കവിതയിലെ ഭവത്തിയുടെ അഭിപ്രായമാണ് വിശദീകരിക്കുന്നത് അല്ലാതെ കുമാരനാശാൻ്റെ അഭിപ്രായം അല്ല. കവിതയിലെ മറ്റു ഭാഗങ്ങൾ കൂടി വിശദീകരിച്ചാൽ ചേട്ടൻ്റെ ഉദ്ദേശം പൂർത്തീകരിക്കാൻ സാധിക്കാത്തത് കൊണ്ടാവാം മനപ്പൂർവ്വം തഴഞ്ഞത്. അല്ലേ
അടുത്ത കാലത്ത് എന്റെ നാട്ടിൽ ഒരു നായർ സിപിഎം ട്രേഡ് യൂണിയൻ നേതാവിനെ മകൾ മുസ്ലിമിനെ പ്രേമിച്ച് കല്യാണം കഴിച്ചു. നിശ്ചയ ദിവസവും നായർ കാരണവർ പറയുകയാണ്. എന്നാലും ഒരു കണക്കന്റെ കൂടെ പോയില്ലല്ലോ!
മോനേ, പണ്ടായിരുന്നെങ്കിൽ താങ്കളുടെ ഈ ബുദ്ധി കളിച്ചിരുന്നു... പക്ഷെ അലിയാർ ഖസിമി ഈ കവിതയുടെ ബാക്കി ഭാഗം കൂടി ചൊല്ലിയത്തോട് കൂടി ബാബു ചേട്ടൻ ചിറി തുടച്ചത് അറിഞ്ഞില്ലേ??? Rss ഹിന്ദുത്ത ചിന്ത കുടിച് മത്തായ സാവിത്രി എഴുതിയ കവിതയ്ക്ക് മറുപടി കൊടുത്തതാണ്, കുമാരനാശാൻ.. അദ്ദേഹത്തിന്റെ കവിത വായിക്കുന്നവർക്ക് മനസ്സിലാക്കാൻ സാവിത്രിയുടെ കവിത എടുത്തെഴുതി, അതിന്ന് മറുപടി പറഞ്ഞതാണ് കുമാരനാശാൻ എന്ന് ഇനിയെങ്കിലും മനസ്സിലാക്കി സ്വയം വിഡ്ഢിയാകാതെയും ജനങ്ങളെ വിഡ്ഢിയാകാതെയും തെറ്റിദ്ധരിപ്പിക്കാതെയും ശ്രദ്ധിക്കുമല്ലോ?? പ്ലീസ്!!!!
Thousands of people were killed in the 2002 riots in Gujarat. Since then, most of its accused have been acquitted, including Mr Narendra Modi. In 2007 the Tehelka undercover agent had a conversation with Babu Bajrangi, who had escaped. (You can watch that video here: ua-cam.com/video/mfnTl_Fwvbo/v-deo.html)
ദുരവസ്ഥ ഭാവനാസമ്പന്നനായകവിയുടെ കാവ്യം. ഭാവനയിൽ നിന്നെഴുതിയത്. കഥാപാത്രങ്ങൾ സാ ങ്കൽപ്പീകം മാത്രം. അയിത്തം കൊടികുത്തിനിന്നഅന്നത്തെ സമൂഹ്യ അന്ത രീക്ഷത്തിൽ നമ്പൂരി ഇല്ലത്തിലെ ഒരന്തർജ്ജനത്തെ ഒരു പുലയക്കൂടിലിൽ എത്തിക്കാൻമാപ്പിള ലഹളയുടെ പശ്ചാത്തലം അല്ലാതെ മറ്റെന്ത് വഴി. നേരിട്ട് അന്തർജ്ജനതിന് പോകാൻ കഴിയുമോ? കഥക്ക് അതല്ലാതെ മറ്റ് വഴിയില്ല. എന്നാൽ ആശാന്റെ പ്രസംഗങ്ങൾ,മറ്റ് ലേഖനങ്ങൾ എന്നിവയിൽ ഒന്നും മാപ്പിള കലാപം പരാമർശിച്ചുട്ടുണ്ടോ???
എടതൂബില്ലാത്തപന്നിയോളിമേത്ത നീഇങ്ങനെവെളുപ്പികാതടമേത്ത വെളുക്കുല. ഗുരു കുമാരനാശനെ മലപ്പുറത്തെക്ക് വിട്ട് അവിടെഎന്താണ് സംഭവിക്കുന്നതെന്ന് അറിയാൻവന്ന കുമാരനാശാൻഅവിടെകണ്ടകാഴ്ച്ചകളാകവിതയായിഎഴുതിയത് അല്ലാതെ നിൻെറ ഉമ്മായുടെ പൂറിൽ നോക്കിയിട്ട് എഴുതിയതല്ലാ ഈ കവിത..
ഒരു ഘട്ടത്തിൽ കൊടിയ ഹിന്ദു വിരോധത്തിൻ്റെ രാക്ഷസരൂപം പൂണ്ട മലബാർ കലാപത്തെക്കുറിച്ച് സത്യസന്ധമായ വിമർശനം തൻ്റെ കവിതയിലൂടെ പ്രകടിപ്പിച്ച മനുഷ്യ സ്നേഹിയായിരുന്നു ആശാൻ. ആശാനെ കൂടാതെ മലബാർ കലാപത്തെക്കുറിച്ചും അതിലെ ഹിന്ദു ഉന്മൂലനത്തെപ്പറ്റിയും ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ മറ്റുരണ്ടു പേർ ആനി ബസൻ്റും, ഡോ. അംബേദ്കറും ആയിരുന്നു.
ദുരവസ്ഥയിലെ വരികൾ പിൻവലിക്കാൻ ആശാൻ്റെ മേൽ വലിയ സമ്മർദ്ദമുണ്ടായെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല എന്നതും തുടർന്ന് അദ്ദേഹത്തിൻ്റെ ജീവന് ഭീഷണിയുണ്ടായതും സർക്കാർ പോലീസ് സംരക്ഷണം നൽകിയതും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പിന്നീട് ആശാൻ്റെ നിർബ്ബന്ധത്തെ തുടർന്ന് പോലീസ് സംരക്ഷണം പിൻവലിക്കപ്പെട്ടു. തുടർന്ന് പല്ലനയാറ്റിലെ ബോട്ടപകടത്തിൽ ആശാൻ മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടായതിനെ തുടർന്ന് ജനാഭിപ്രായം മാനിച്ച് സർക്കാർ അതെപ്പറ്റി അന്വേഷിക്കാനായി ചെറിയാൻ കമ്മീഷനെ നിയമിച്ചു. എന്നാൽ പ്രസ്തുത കമ്മീഷൻ നൽകിയ റിപ്പോർട്ട് ഒരു കാലത്തും പുറത്തുവിട്ടില്ല എന്നതും ചരിത്രസാക്ഷ്യമാണ് . സമുദായ സൗഹാർദ്ദം തകരും എന്ന കാരണത്താലാണത്രെ കമ്മിഷൻ റിപ്പോർട്ട് വെളിച്ചം കാണാതെ പോയത്🤗
എല്ലാവരും ഈ പദ്യത്തെ സിലബസിൽ നിന്ന് ഒഴിവാക്കി. പകരം ആശാന്റെ മറ്റു പദ്യങ്ങൾ പഠിപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ മറ്റു കൃതികളെ പരാമർശിക്കുന്ന കൂട്ടത്തിൽ 'ദുരവസ്ഥ' ഒന്നു പറഞ്ഞുവിടും.
ശരിയാണ്
@@muhammaddhanish7200 അതുകൊണ്ട് ഹിന്ദുക്കളെ കൊന്നൊടുക്കാം എന്നാണോ ഉദ്ദേശിച്ചത്? നമ്പൂതിരി, നായർ, തിയ്യർ എന്നിങ്ങനെ വ്യത്യാസമില്ലാതെ ഹിന്ദുക്കളെ കൊന്നൊടുക്കിയതിനും, ക്ഷേത്രങ്ങളിൽ പശുവിനെയും കാളയുടെയും കുടൽമാല ഇട്ടതിനും ഒക്കെയുള്ള ന്യായീകരണമാണോ മോല്യാര് പറഞ്ഞത്?
എങ്കിൽപ്പിന്നെ എന്തുകൊണ്ടാ സുഹൃത്തേ ഈ പദ്യം നാളിതുവരെയുണ്ടായിരുന്ന സർക്കാരുകൾ ഈ പദ്യം സിലബസിൽ ഉൾപ്പെടുത്താതിരുന്നത്? ഹിന്ദുക്കളെ എതിർക്കാത്ത ഒരു സർക്കാരും ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ലല്ലോ?
facebook.com/100005837260608/videos/pcb.1302855573252339/1302808549923708/ നളിനി എന്ന സംഗിണി പറഞ്ഞ കാര്യം കുമാരനാശാൻ പറഞ്ഞു എന്ന് പറഞ്ഞിട്ടല്ലേ sanki നീ കവിത ഉണ്ടാക്കാൻ വന്നത് അലിയാർ മുസ്ലിയാർ അത് പഠിച്ചു വച്ചത് കൊണ്ടല്ലേ ചെറ്റേ നിന്റെ ആടിനെ പട്ടിയാക്കൽ അവിടെ പൊലിഞ്ഞത് അത് കൊണ്ടല്ലേ പുലിയായി വന്ന നിനക്ക് ഒരു ഊമ്പിയ ചിരിയും ചിരിച് ഏലിയായി പോവേണ്ടി വന്നത്
@@mohammednuhman57 കുമാരനാശാൻ പറഞ്ഞതുതന്നെ വ്യക്തമായിട്ട് ആ പദ്യത്തിലുണ്ട്. ആടിനെ പട്ടിയാക്കാനും അസഭ്യം പറഞ്ഞു തോൽപ്പിക്കാനും നിങ്ങൾക്കുള്ള കഴിവ് ആർക്കുമില്ല. ഞാൻ പറഞ്ഞ കാര്യത്തിന് മറുപടി പറയൂ. നിർബന്ധിച്ച് മതം മാറ്റുക, ഇസ്ലാമിൽ ചേരാത്തവനെ കൊല്ലുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുക, ഇതിനൊക്കെ നിങ്ങൾക്ക് ന്യായീകരണം കാണും. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിക്കോ.
ശരിയായ മറുപടി ഇല്ലാത്തപ്പോൾ ഏതെങ്കിലും ഒരു ലിങ്ക് ഇട്ടുതരുന്നത് നിങ്ങളുടെയൊക്കെ ദയനീയത വെളിപ്പെടുത്തുന്നു. കുറഞ്ഞപക്ഷം സഭ്യമായ ഭാഷയിൽ സംസാരിക്കുന്നവരോടെങ്കിലും തിരിച്ച് സഭ്യമായി സംസാരിക്കൂ. അല്ല, പറഞ്ഞിട്ടു കാര്യമില്ല. നിങ്ങളുടെ ജാതിക്ക് സഭ്യത എന്നൊന്നില്ലല്ലോ.
@@abbaabenjaminmancaud3384 👍👍👍👏👏👏
ദുരവസ്ഥയിൽ തന്നെയുള്ള
ഈ വരികളും കൂടി ഉദ്ധരിക്കേണ്ടതാണ്.
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും
ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
നീ ഹിന്തുധർമ്മമേ ജാതി മൂലം!
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ
വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ-
യൊട്ടധികം പേരിവരിൽ മുന്നേ
ഹന്ത! നായന്‍മാര്‍ തുടങ്ങിക്കീഴ്പോട്ടുള്ള
ഹിന്ദുക്കളായുമിരുന്നോരെത്ര
ആട്ടും വിലക്കും വഴിയാട്ടും മറ്റുമീ
ക്കൂട്ടര്‍ സഹിച്ചു പൊറുതി മുട്ടി
വിട്ടതാ ഹിന്ദുമതം- ജാതിയില്‍ താനെ
കെട്ടു കഴിഞ്ഞ നമ്പൂരിമതം
കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ-
പാരങ്ങളിൽ നിന്നു വൻ കടലിൽ
ചീറും തിരകൾ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല
എത്രയോ ദൂരം വഴി തെറ്റി നില്‍ക്കേണ്ടോ
രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ
ഇത്ര സുലഭവുമാശ്ചര്യവുമായി-
സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍
ബുദ്ധിയോള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു
ബദ്ധരായ് മേവുമോ ജാതി ജേലില്‍
Edo ee bhagam vayichal kootta kola illathakumo....
@@lejeshgigagreets5262 കൂട്ടക്കൊല ഇല്ലാതാവില്ല പക്ഷെ ആശാൻ മനുഷ്യന്റെ ദുരവസ്ഥയെ കുറിച്ചാണ് എഴുതിയത് എന്ന് മനസ്സിലാകും.ഹിന്ദുക്കൾ എന്ന് വിളിക്കപ്പെടുന്ന ആളുകളുടെ അന്നത്തെ അവസ്ഥ മനസ്സിലാകും.
@@AlVimalu ജാതി വ്യവസ്ഥയും ഹിന്ദുക്കൾ ആയിരുന്ന അനുഭവിച്ചത്. ആശാൻ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ മുസ്ലിം ങ്ങളും അല്ല കാപാലികരെ മാത്ര മാണ് ഉദേശിച്ചത്. വളച്ചൊടിക്കല്ലേ ബായ്
സ്കൂൾ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത് ഓർമ്മയുണ്ട് പക്ഷെ സിലബസിൽ വേണ്ടാത്തതായി.....നല്ല ഒന്നാംതരം ഹിന്ദു ആവണമെങ്കിൽ ഒന്നുകിൽ ഈ പരശ്ശുരാമ പാപ പരിഹാര ഭൂമി വിടുക അല്ലെങ്കിൽ മക്കളോട് സിലബസിൽ ഇല്ലാത്തത് രണ്ട് മാസം ഒഴിവുണ്ടാകുമ്പോ പഠിക്കാൻ പറയുക......
facebook.com/100005837260608/videos/pcb.1302855573252339/1302808549923708/ നളിനി എന്ന സംഗിണി പറഞ്ഞ കാര്യം കുമാരനാശാൻ പറഞ്ഞു എന്ന് പറഞ്ഞിട്ടല്ലേ sanki നീ കവിത ഉണ്ടാക്കാൻ വന്നത് അലിയാർ മുസ്ലിയാർ അത് പഠിച്ചു വച്ചത് കൊണ്ടല്ലേ ചെറ്റേ നിന്റെ ആടിനെ പട്ടിയാക്കൽ അവിടെ പൊലിഞ്ഞത് അത് കൊണ്ടല്ലേ പുലിയായി വന്ന നിനക്ക് ഒരു ഊമ്പിയ ചിരിയും ചിരിച് ഏലിയായി പോവേണ്ടി വന്നത്
@@mohammednuhman57 അലിയാരുടെ മറുപടി കേട്ട് കഴിഞ്ഞപ്പോൾ ഊഞ്ഞ ചിരി മായിരുന്നില്ലേ എന്നിട്ട് പിന്നെയും ആ നാറി ചാനൽ ചർച്ചയിൽ ഇത് പറഞ്ഞിട്ടുണ്ട് ആളുകളെ കബളിപ്പിച്ച് തമ്മിലടിപ്പിക്കുന്ന ചെറ്റകൾ ശുദ്ധ രക്തം എന്ന് പറഞ്ഞ് മാറിയ മനസ്സുമായി കഴിയുന്നവർ
എന്റെ പൊന്നു സൂർത്തെ ; ആശാൻ ഈ കവിത എഴുതുന്നത് ആക്കാലത്തെ ബ്രിട്ടീഷ് പത്രങ്ങൾ വായിച്ചാണ്. അല്ലാതെ മാധ്യകേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ആശാനെങ്ങനെ അറിയാം.
@@spider-man6219 ജിഹു
@@mohandasg7530 നമ്മളെന്തിനാ ആവശ്യമില്ലാതെ സംസാരിക്കുന്നത്. ആശാന്റെ അഭിപ്രായമല്ലത്. അടുത്ത വരികളിൽ ആശാൽ നളിനിയുടെ അഭിപ്രായത്തെ തിരുത്തുകയാണ്.
ഈ കവിതയുടെ ആദ്യവും അവസാനവും പിന്നെ മൊത്തം കവിതയും ഒന്ന് മനസിരുത്തി വായിക്കൂ: സുഹൃത്തേ..... ആരെ പൊട്ടനാക്കുകയാണ് നിങ്ങൾ? പുസ്തകം വായിക്കാത്ത സങ്കികൾക്ക് ഇഷ്ടപ്പെടുo .... ദയവായി ഇത്തരം ക്രൂഡ് പണികൾ മതിയാക്കൂ.....
Onnu vyakthamakkumo.Ithil vargeeya kalapam thanne varnikkunnu
വിട്ട് പോയെന്നു ഭാവതികൊന്നോർത്താലോ ഒട്ടനവധിപേർ അവരിൽ മുൻപേ. എന്ന് തുടങ്ങുന്ന അവസാനത്തെ പാരഗ്രാഫ് കൂടി വായിക്ക്
ഈഴവൻ മുതൽ താഴോട്ടുള്ളവർ ഹിന്ദുക്കളായിരുന്നില്ല സുഹൃത്തെ. സഹിക്കവയ്യാതായിട്ടാണ് മതം മാറിയത് മതം മാറിയപ്പോൾ അംഗീകരിച്ചു.
ഈഴവർ പിന്നെ കൊട്ടി മതക്കാർ ആയിരുന്നോടാ
കവിതയിലെ എല്ലാവരികളും ഇതുപോലെ പാടി വിശദീകരിക്കൂ
Bakki evanmaar chollilla thendikal
സംഘി എസ് ആർ ബാബുവിന് .. അലിയാർ മൗലവി ഈ കവിതയേ കുറിച്ച് ഏഷ്യാനെറ്റ് ചർച്ചയിൽ മറുപടി കൊടുക്കുന്നുണ്ട് കാണുക
We don't see Muslims defending Hindus when it comes to mughals and tippu sultans Hindu oppression...in this case Muslims don't find it as oppression but when it comes to British and casteism they are all enthusiastic to call them oppressors and create some false narrative to project Muslim rulers as some great and kind human beings mankind has ever seen.This hypocrisy of Muslims is equal to defending casteism by Hindus...
Then that aliyar should take initiative in erecting statue of the poet Kumara ashan in malappuram.
(തനിക്ക് തോന്നണ വരി മാത്രം മതിയ്യോ, ദുരവസ്ഥയിലെ ഈ വരികൾ കൂടി വായിക്കണം ചഘി ദുരന്തമെ )
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!
ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും,
വൈദികമാനികൾ മർത്ത്യരിൽ ഭേദവും,
ഭേദത്തിൽ ഭേദവും ജല്പിക്കുന്നു!
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?
നിർണ്ണയം നിന്നെപ്പോൽ പാരിലധോഗതി
വിണ്ണവർഗംഗയ്ക്കുമുണ്ടായില്ല.
പോകട്ടെ,യെന്തു പറവൂ-കഥയിതു
പോകട്ടെ-മുൻചൊന്ന ലക്ഷണത്താൽ
കേവലം ശൂന്യമല്ലക്കുടിലുണ്ടതിൽ
പാവങ്ങളായ പുലയരാരോ.
തഞ്ചാറില്ലായതിലഅളേറെ മുറ്റത്തു
സഞ്ചരിക്കാറുമില്ലേറെയാരും
പാടത്തിറങ്ങും വഴിതന്നഹോ കഴൽ-
പ്പാടേറ്റു നന്നേ തെളിഞ്ഞിട്ടില്ല.
അല്ലെങ്കിലിങ്ങീയടിമകൾ പേടിച്ചു
മെല്ലെ നടപ്പതു മണ്ണറിയാ
എല്ലാറ്റിലും തുച്ഛമല്ലോ ചെറുമക്കൾ
പുല്ലുമിവർക്കു വഴിവഴങ്ങാ.
മറ്റുള്ളവർക്കായൂഴാനും നടുവാനും
കറ്റകൊയ്യാനും മെതിക്കുവാനും
പറ്റുമിക്കൂട്ടരിരുകാലിമാടുകൾ
മറ്റു കൃഷിപ്പണി ചെയ്യുവാനും
ഒന്നോർത്താൽ മാടും കയർക്കുമിതുകളോ-
ടൊന്നായവറ്റയെ നാം ഗണിച്ചാൽ
പാരം പവിത്രങ്ങൾ പയ്ക്ക,ളിപ്പാവങ്ങൾ
ദൂരത്തും തീണ്ടുള്ള നീചരല്ലോ
നാഗരികനരലോകത്തിൻ ശ്യാമമാ-
മാകൃതിപൂണ്ട നിഴൽകണക്കേ
പ്രാകൃതർ താണുകിടക്കുന്നുതേയിവ-
രേകാന്തദീപ്തമാമിക്കാലത്തും
എങ്കിലും ഹിന്തുക്കളെന്നുമിവരെ നാം
ശങ്കകൂടാതെ കഥിച്ചിടുന്നു
മുങ്ങിക്കുടക്കും കളിമണ്ണും നേരോർത്താൽ
തുംഗമാം പാറയുമൊന്നാമല്ലോ
അക്ഷരമെന്നതറിവീല, ചാത്തനും
യക്ഷിയും പേയുമിവർക്കു ദൈവം
കുക്ഷിയിൽക്കൊണ്ട കരിക്കാടിയല്ലാതെ
നിക്ഷേപമായിവർക്കൊന്നുമില്ല.
കൂറത്തരമില്ല താരുണ്യത്തിൽ, ചിലർ
കീറക്കരിത്തുണിച്ചീന്തൽ ചാർത്തി
നാണംമറയ്ക്കും, ചിലർ നിജായുസ്സൊരു
കോണകംകൊണ്ടു കഴിച്ചുകൂട്ടും.
Ithinu vargeeya lahalayayittu bandhamilla.Ithu kondu Hindu hatyaye nyayeekarikkanda
താങ്കൾ പറഞ്ഞത് ok.
പക്ഷേ കവി ആദ്യം പറഞ്ഞ കാര്യങ്ങളും വാസ്തവമല്ലേ?
@@dantisjose6980 കവി ആദ്യം പറഞ്ഞത് ഭവതിയുടെ അഭിപ്രായമാണ് ആ ഭാഗങ്ങളിൽ കാണാം ഓരോ വാക്കുകൾക്കും ചോദ്യചിഹ്നം പിന്നീട്
വിട്ടുപോയൊന്ന് ഭവതിക്കെന്നാത്തോലെ.
അഥവാ ഭഗവതിക്ക് തെറ്റുപറ്റി എന്നാണ് അവിടുന്നിങ്ങോട്ടുള്ളത്
വായിച്ചാൽ മനസ്സിലാവും ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള കവിതയാണെന്ന് ആർഎസ്എസുകാർ മലബാർ ലഹള യാക്കി ചിത്രീകരിക്കുകയാണ് ഇത്
അന്ന് ഹിന്ദുക്കളെ കൊന്നത് സത്യം ആണ്. അതിന് ഇത് പറഞ്ഞു വെളുപ്പിക്കണ്ട.
ദുരവസ്ഥ ആവർത്തിക്കാതിരിക്കട്ടെ 🙏
ഈ കവിതയുടെ ആദ്യ ഭാഗം മാത്രമാണ് ഈ പുന്നാര മോൻ ഇവിടെ അവതരിപ്പിച്ചത്....ആ കവിതയിൽ ഒരു സ്ത്രീ തന്റെ ആശയം വെളിപ്പെടുത്തുന്നതായി ആശാൻ എഴുതിയതാണ് ഈ ഭാഗം.ഇതിന്റെ തുടർച്ചയായി ആ സ്ത്രീയെ തിരുത്തികൊണ്ടുള്ള കുമാരനാശാന്റെ യഥാർത്ഥ ആശയവും വ്യക്തമാക്കുന്നുണ്ട് ആ ഭാഗം ഇവൻ തിന്നോ?
POODA MUSELEEM THEVARAVATHE
ആ കൈയ്യിലെ Toin നൂൽ കണ്ടാൽ അറിയില്ലെ സംഘി ഭാക്കിവെട്ടി മുറിച്ച് കളഞ്ഞൂന്ന്
ആദ്യ മാസമല്ല ഒൻപതാം മാസം
❤️ ദുരവസ്ഥ ഇനിയെങ്കിലും വളരെ വ്യാപകമായി പ്രചരിപ്പിക്കണം ❤️
എന്റെ പൊന്നു സൂർത്തെ ; ആശാൻ ഈ കവിത എഴുതുന്നത് ആക്കാലത്തെ ബ്രിട്ടീഷ് പത്രങ്ങൾ വായിച്ചാണ്. അല്ലാതെ മാധ്യകേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ആശാനെങ്ങനെ അറിയാം.
1921ലെ ബ്രിടീഷ് ജന്മി വിരുദ്ധ കലാപത്തിനുശേഷം സാവിത്രി അന്തർജനം എന്നൊരു വിഷകല കവലയിൽ വച്ചു പ്രസംഗിച്ച വാക്കുകളായിരുന്നു ഇത് 👇
"ക്രൂരമുഹമ്മദർ ചീന്തുന്ന ഹൈന്ദവചോരയിൽ ചോപ്പേറുമേറനാട്ടിൽ അമ്മമാരില്ലേ സഹോദരിമാരില്ലേ ഈ മൂർക്കർക്ക്ഈശ്വര ചിന്തയില്ലെ... "
ഈ വാക്കുകളെ വരികളാക്കി ദുരവസ്ഥ എന്ന കൃതിയിലൂടെ മഹാകവി കുമാരനാശാൻ സാവിത്രി അന്തർജ്ജനത്തെ തിരുത്തുകയാണ് ചെയ്തത് 👇
" വിട്ടുപോയോന്ന് ഭാവതിക്കൊന്നോർത്താലെ ഒട്ടധികംപേർ അവരിൽ മുൻപേ ഹന്ത നായന്മാരായി തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കളായിരുന്നോരത്രെ.... "
1921വരെ നായർവിഭാഗത്തിന് കീഴ്ജാതി സ്ഥാനമായിരുന്നു നല്കപ്പെട്ടിരുന്നത്. സവർണ്ണ, ജന്മി വിഭാഗത്തിൽ നിന്നും അനുഭവിച്ച പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും നായർവിഭാഗവും മറ്റു കീഴ്ജാതിക്കാരും ഹിന്ദു മതം വിട്ട് ഇസ്‌ലാം സ്വീകരിച്ചു. അതിൽ ചിലർ സവർണ്ണരോട് പ്രതികാരം ചെയ്യാനുംവേണ്ടി മതം മാറി. അവരായിരുന്നു മലബാറിൽ സവർണ്ണർക്കെതിരെ അക്രമം അഴിച്ചു വിട്ടത്. അതാണ് കവിതയിലൂടെ കുമാരനാശാൻ അന്തർജ്ജനത്തെ ബോധ്യപ്പെടുത്തിയത്, 'ഭവതി ഒന്നോർക്കുക ഈ കലാപകാരികൾ മുസ്ലിങ്ങൾ അല്ല അവർ മുൻപ് ഹിന്ദുക്കളായിരുന്നോർ ആണ്'. അവസാനം ബഹുമാനപ്പെട്ട ആലി മുസ്‌ലിയാർ മതം മാറിവന്ന മുഴുവൻ കീഴ്ജാതിക്കാരെയും വിളിച്ചു ചേർത്ത് മതം മാറാനുള്ള കാരണം സത്യവാങ് മൂലം ആരാഞ്ഞു.
വേദവാക്കുകൾ കേൾക്കുന്ന കീഴ്ജാതിക്കാരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാണണമെന്ന നിയമവ്യവസ്ഥയുള്ള ഒരു സംസ്കാരത്തിൽ പൊറുതിമുട്ടിപ്പോയ കീഴ്ജാതിക്കാർ ഖുർആനിലെ 👇
“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ഖുർആൻ 49:13).
ഈ ആയത്തുകളുടെ അടിസ്ഥാനത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചു. അതിനാൽ നിരവതി നായർ വിഭാഗം ഇസ്‌ലാം പുല്കിയപ്പോൾ സവർണ്ണർ തന്നെ നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തി. നായർ വിഭാഗത്തിനും മേൽക്കോയ്മ നൽകി. എന്നാൽ ദൃഷ്ടിയിൽ പതിയാതെ മേല്ജാതിക്കാരെ ദൂരെ നിന്ന് കാണുമ്പോൾ വഴിയിലൂടെ ഇഴഞ്ഞു പോയി ഒളിച്ചു നിൽക്കപ്പെട്ട പാവപ്പെട്ട ഒരുവിഭാഗമുണ്ടായിരുന്നു പറയർ വിഭാഗം.അവരന്ന് കേരളത്തിൽ ലക്ഷക്കണക്കിന് ഉണ്ടായിരുന്നു. അവരെ മേൽജാതിക്കാർ മനുഷ്യരായി കാണുകപോലും ചെയ്തില്ലെന്നുമാത്രമല്ല മൃഗങ്ങൾക്കു നൽകുന്ന വിലപോലും നൽകിയില്ല.
ദുരവസ്ഥ എന്ന കൃതി തന്നെ അന്നും ഇന്നും നിലനിൽക്കുന്ന ജാതിയതയ്ക്കും, തൊട്ടുകൂടായ്മയ്ക്കും, കണ്ടുകൂടായ്മയ്ക്കും എതിരെ എഴുതിയ ഒരു കൃതിയാണ്.
അലിയാർ ഖാസിമിയുമായുള്ള സംവാദത്തിൽ ആർ. വി ബാബു പറയുകയുണ്ടായി ഈ കവിത പിൻവലിക്കാൻ മുസ്ലിം സംഘടനകൾ കുമാരനാശാനോട് ആവശ്യപ്പെട്ടു എന്ന്. എത്രമാത്രം കളവാണ് അദ്ദേഹം പറയുന്നത്. കവിതയുടെ ആശയം വളച്ചൊടിച്ചപ്പോൾ പിടിക്കപ്പെടില്ല എന്നു കരുതിയാവണം അദ്ദേഹം അങ്ങനെ പറഞ്ഞത്.
ഈ സംവാദത്തിനു ശേഷവും വാരിയം കുന്നത്തിന്റെ പേരിൽ ഇറങ്ങുന്ന സിനിമയുടെ പേരിലുണ്ടായ മീഡിയ വൺ ചർച്ചയിലും ഈ വരികൾ പാടി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചു. ഒരു മതത്തിന്റെ മേലധികാരത്തിൽ നിന്ന് ഇത്രയും വലിയ കളവുകൾ പറയുമ്പോൾ അത് അരുതെന്ന് പറയാൻ സനാതന ധർമ്മ വിശ്വാസികൾ മുന്നോട്ടു വരട്ടെ.
ദുരവസ്ഥയിൽ തന്നെയുള്ള ഈ വരികളും കൂടി ഉദ്ധരിക്കേണ്ടതാണ് .
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും സ്നേഹമൊലിക്കുമുറവകളും ആഹന്തയെത്ര വിഫലമാക്കിത്തീർത്തു നീ ഹിന്തുധർമ്മമേ ജാതി മൂലം ! തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ യൊട്ടധികം പേരിവരിൽ മുന്നേ ഹന്ത ! നായൻമാർ തുടങ്ങിക്കീഴ്പ്പോട്ടുള്ള ഹിന്ദുക്കളായുമിരുന്നോരെത്ര ആട്ടും വിലക്കും വഴിയാട്ടും മറ്റുമീ ക്കൂട്ടർ സഹിച്ചു പൊറുതി മുട്ടി വിട്ടതാ ഹിന്ദുമതം- ജാതിയിൽ താനെ കെട്ടു കഴിഞ്ഞ നമ്പൂരിമതം
കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ പാരങ്ങളിൽ നിന്നു വൻ കടലിൽ ചീറും തിരകൾ കടന്നോ ഹിമാലയ മേറിയോ വന്നവരേറെയില്ല എത്രയോ ദൂരം വഴി തെറ്റി നിൽക്കേണ്ടോ രേഴച്ചെറുമൻ പോയ് തൊപ്പിയിട്ടാൽ ചിത്രമവനെത്തിച്ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ ഇത്ര സുലഭവുമാശ്ചര്യവുമായി സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ ബുദ്ധിയോള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ ജാതി ജേലിൽ..
@@fayizpc7641 💯👍🏻ആ ചർച്ച ഞാൻ കണ്ടതാണ് ട്രോൾ വീഡിയോ ആയിരുന്നു എന്നാലും കാര്യം പിടി കിട്ടി 😄
@@fayizpc7641 👏🏻👏🏻👏🏻👏🏻👏🏻
എന്നല്ലിവരില്‍ പലരും മനയ്ക്കലെ-
കുന്നുവാരത്തെ കൃഷിക്കരല്ലോ
പേര്‍ത്തും ചിലരിവര്‍ നമ്മുടെ വസ്തുക്കള്‍
ചാര്‍ത്തിവാങ്ങിക്കഴിവോരല്ലോ
എന്നല്ലീ മൂസ്സായും കാസീമുംകൂട്ടരും
സ്വന്തം പടിക്കലെ ഭൃത്യരല്ലോ'..
_ഹന്ത! നായന്മാർ തുടങ്ങിക്കീഴ്‌പോട്ടുള്ള
ഹിന്ദുക്കളായുമിരുന്നോരത്രേ,
ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമിക്കൂട്ടർ
സഹിച്ചു പൊറുതിമുട്ടി
വിട്ടതാം ഹിന്ദുമതം - ജാതിയാൽ താനെ
കെട്ടുകഴിഞ്ഞ നമ്പൂരിമതം.
കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ-
പാരങ്ങളിൽനിന്നു വൻകടലിൻ
ചീറും തിരകൾ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല..
ഇവിടെയാണ് നിലപാട് ആശാൻ വ്യക്തമാക്കുന്നത്..
അതുകൂടി വായിക്കേണ്ടതാണ്..
ഇതിനെ പലരീതിയിൽ വ്യാഖ്യാനിക്കാം മാപ്പിള ലഹളയുടെ കൂടെ കൂടിയ നായരവിടുന്നുള്ള താഴ്ന്ന ജാതിക്കാർ വെറുപ്പുള്ള ജാതിക്കോമരങ്ങളോടുള്ള പകവീട്ടിയതാവാം..
ഇത് കുമാരനാശാന്റെ അഭിപ്രായമല്ല. നളിനിയുടെ അഭിപ്രായം തിരുത്തുകയാണു അടുത്ത വരികളിൽ കുമാരനാശാൻ
ഒന്ന് പോടാ വിഗിളി
അത് പറഞ്ഞാൽ ഈ ചാനലിന്റെ പ്രസക്തി പോകും
സാവിത്രി ആണ്
1921ലെ ബ്രിടീഷ് ജന്മി വിരുദ്ധ കലാപത്തിനുശേഷം സാവിത്രി അന്തർജനം എന്നൊരു വിഷകല കവലയിൽ വച്ചു പ്രസംഗിച്ച വാക്കുകളായിരുന്നു ഇത് 👇
"ക്രൂരമുഹമ്മദർ ചീന്തുന്ന ഹൈന്ദവചോരയിൽ ചോപ്പേറുമേറനാട്ടിൽ അമ്മമാരില്ലേ സഹോദരിമാരില്ലേ ഈ മൂർക്കർക്ക്ഈശ്വര ചിന്തയില്ലെ... "
ഈ വാക്കുകളെ വരികളാക്കി ദുരവസ്ഥ എന്ന കൃതിയിലൂടെ മഹാകവി കുമാരനാശാൻ സാവിത്രി അന്തർജ്ജനത്തെ തിരുത്തുകയാണ് ചെയ്തത് 👇
" വിട്ടുപോയോന്ന് ഭാവതിക്കൊന്നോർത്താലെ ഒട്ടധികംപേർ അവരിൽ മുൻപേ ഹന്ത നായന്മാരായി തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കളായിരുന്നോരത്രെ.... "
1921വരെ നായർവിഭാഗത്തിന് കീഴ്ജാതി സ്ഥാനമായിരുന്നു നല്കപ്പെട്ടിരുന്നത്. സവർണ്ണ, ജന്മി വിഭാഗത്തിൽ നിന്നും അനുഭവിച്ച പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും നായർവിഭാഗവും മറ്റു കീഴ്ജാതിക്കാരും ഹിന്ദു മതം വിട്ട് ഇസ്‌ലാം സ്വീകരിച്ചു. അതിൽ ചിലർ സവർണ്ണരോട് പ്രതികാരം ചെയ്യാനുംവേണ്ടി മതം മാറി. അവരായിരുന്നു മലബാറിൽ സവർണ്ണർക്കെതിരെ അക്രമം അഴിച്ചു വിട്ടത്. അതാണ് കവിതയിലൂടെ കുമാരനാശാൻ അന്തർജ്ജനത്തെ ബോധ്യപ്പെടുത്തിയത്, 'ഭവതി ഒന്നോർക്കുക ഈ കലാപകാരികൾ മുസ്ലിങ്ങൾ അല്ല അവർ മുൻപ് ഹിന്ദുക്കളായിരുന്നോർ ആണ്'. അവസാനം ബഹുമാനപ്പെട്ട ആലി മുസ്‌ലിയാർ മതം മാറിവന്ന മുഴുവൻ കീഴ്ജാതിക്കാരെയും വിളിച്ചു ചേർത്ത് മതം മാറാനുള്ള കാരണം സത്യവാങ് മൂലം ആരാഞ്ഞു.
വേദവാക്കുകൾ കേൾക്കുന്ന കീഴ്ജാതിക്കാരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാണണമെന്ന നിയമവ്യവസ്ഥയുള്ള ഒരു സംസ്കാരത്തിൽ പൊറുതിമുട്ടിപ്പോയ കീഴ്ജാതിക്കാർ ഖുർആനിലെ 👇
“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ഖുർആൻ 49:13).
ഈ ആയത്തുകളുടെ അടിസ്ഥാനത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചു. അതിനാൽ നിരവതി നായർ വിഭാഗം ഇസ്‌ലാം പുല്കിയപ്പോൾ സവർണ്ണർ തന്നെ നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തി. നായർ വിഭാഗത്തിനും മേൽക്കോയ്മ നൽകി. എന്നാൽ ദൃഷ്ടിയിൽ പതിയാതെ മേല്ജാതിക്കാരെ ദൂരെ നിന്ന് കാണുമ്പോൾ വഴിയിലൂടെ ഇഴഞ്ഞു പോയി ഒളിച്ചു നിൽക്കപ്പെട്ട പാവപ്പെട്ട ഒരുവിഭാഗമുണ്ടായിരുന്നു പറയർ വിഭാഗം.അവരന്ന് കേരളത്തിൽ ലക്ഷക്കണക്കിന് ഉണ്ടായിരുന്നു. അവരെ മേൽജാതിക്കാർ മനുഷ്യരായി കാണുകപോലും ചെയ്തില്ലെന്നുമാത്രമല്ല മൃഗങ്ങൾക്കു നൽകുന്ന വിലപോലും നൽകിയില്ല.
ദുരവസ്ഥ എന്ന കൃതി തന്നെ അന്നും ഇന്നും നിലനിൽക്കുന്ന ജാതിയതയ്ക്കും, തൊട്ടുകൂടായ്മയ്ക്കും, കണ്ടുകൂടായ്മയ്ക്കും എതിരെ എഴുതിയ ഒരു കൃതിയാണ്.
അലിയാർ ഖാസിമിയുമായുള്ള സംവാദത്തിൽ ആർ. വി ബാബു പറയുകയുണ്ടായി ഈ കവിത പിൻവലിക്കാൻ മുസ്ലിം സംഘടനകൾ കുമാരനാശാനോട് ആവശ്യപ്പെട്ടു എന്ന്. എത്രമാത്രം കളവാണ് അദ്ദേഹം പറയുന്നത്. കവിതയുടെ ആശയം വളച്ചൊടിച്ചപ്പോൾ പിടിക്കപ്പെടില്ല എന്നു കരുതിയാവണം അദ്ദേഹം അങ്ങനെ പറഞ്ഞത്.
ഈ സംവാദത്തിനു ശേഷവും വാരിയം കുന്നത്തിന്റെ പേരിൽ ഇറങ്ങുന്ന സിനിമയുടെ പേരിലുണ്ടായ മീഡിയ വൺ ചർച്ചയിലും ഈ വരികൾ പാടി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചു. ഒരു മതത്തിന്റെ മേലധികാരത്തിൽ നിന്ന് ഇത്രയും വലിയ കളവുകൾ പറയുമ്പോൾ അത് അരുതെന്ന് പറയാൻ സനാതന ധർമ്മ വിശ്വാസികൾ മുന്നോട്ടു വരട്ടെ.
കവിത പൂർണമായും അവതരിപ്പിക്കാമായിരുന്നു
2 manikoor ondu youtubil!
pradeepanandan pradeepanandan ഇല്ല പൂർണമായും കൊടുക്കില്ല . ഈ ദുരവസ്ഥയിൽ നിന്ന് രക്ഷപെടാൻ ദലിതരോട് ഇസ്ലാം സ്വീകരിച്ച് രക്ഷപെടാൻ ആശാൻ ഉപദേശിക്കുന്ന ണ്ട് ഈ കൃതിയിൽ
മുഴുവൻ വായിക്കാൻ മറ്റുള്ളവരോട് ഉപദേശിക്കുന്നതിന് മുൻപ് താൻ തന്നെ വായിക്കടോ ...തന്റെയൊക്കെ ഒരു കാര്യം ,ചരിത്രത്തെ വ്യഭിചാരിക്കുന്ന നീ ഒന്നും നന്നാവില്ല
ദുരവസ്ഥയിൽ തന്നെയുള്ള ഈ വരികളും കൂടി ഉദ്ധരിക്കേണ്ടതാണ് .
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും സ്നേഹമൊലിക്കുമുറവകളും ആഹന്തയെത്ര വിഫലമാക്കിത്തീർത്തു നീ ഹിന്തുധർമ്മമേ ജാതി മൂലം ! തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ യൊട്ടധികം പേരിവരിൽ മുന്നേ ഹന്ത ! നായൻമാർ തുടങ്ങിക്കീഴ്പ്പോട്ടുള്ള ഹിന്ദുക്കളായുമിരുന്നോരെത്ര ആട്ടും വിലക്കും വഴിയാട്ടും മറ്റുമീ ക്കൂട്ടർ സഹിച്ചു പൊറുതി മുട്ടി വിട്ടതാ ഹിന്ദുമതം- ജാതിയിൽ താനെ കെട്ടു കഴിഞ്ഞ നമ്പൂരിമതം
കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ പാരങ്ങളിൽ നിന്നു വൻ കടലിൽ ചീറും തിരകൾ കടന്നോ ഹിമാലയ മേറിയോ വന്നവരേറെയില്ല എത്രയോ ദൂരം വഴി തെറ്റി നിൽക്കേണ്ടോ രേഴച്ചെറുമൻ പോയ് തൊപ്പിയിട്ടാൽ ചിത്രമവനെത്തിച്ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ ഇത്ര സുലഭവുമാശ്ചര്യവുമായി സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ ബുദ്ധിയോള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ ജാതി ജേലിൽ..
ഈ രണ്ട് വരി മാത്രമെ ഇവർ ഇതിൽ കാണുകയുള്ളു. ഇത് കഴിഞ്ഞിട്ടുള്ള വരികൾ വായിക്കുമ്പോൾ അറിയും ഈ രണ്ട് വരിയുടെ അർത്ഥവും കവി എന്താ നാണ് അങ്ങനെ എഴുതിയതെന്നും . അത് ഇത്തരം ആളുകൾ മറച്ച് വയ്ക്കും.അത് വായിച്ച് കഴിഞ്ഞാൽ പിന്നെ ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലല്ലൊ. ഒരിക്കൽ ഒരു ചർച്ചയിൽ Rv ബാബു ഈ കവിതയിലെ ഈ പറയുന്നവരി ചൊല്ലുകയുണ്ടായി , എന്നിട്ട് വലിയ വ്യാഖ്യാനം നടത്തി നോക്കി. അലിയാർ ഉസ്താദ് വേണ്ട വിധത്തിൽ അന്ന് എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് വിട്ടതാണ് . വീണ്ടും അത് പൊക്കിപ്പിടിച്ചോണ്ട് വന്നിരിക്കുന്നു . ഉറങ്ങുന്ന ആളെ വിളിച്ചുണർത്താം.... ഉറക്കം നടിക്കുന്ന ആളെ ഉണർത്താൻ കഴിയില്ല.
ഇപ്പോൾ കുമാരനാശാന്റെ മരണത്തിൽ പോലും സംശയം തോന്നുന്നു
എന്റെ പൊന്നു സൂർത്തെ ; ആശാൻ ഈ കവിത എഴുതുന്നത് ആക്കാലത്തെ ബ്രിട്ടീഷ് പത്രങ്ങൾ വായിച്ചാണ്. അല്ലാതെ മാധ്യകേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ആശാനെങ്ങനെ അറിയാം.
സുഹൃത്തെ ആ കവിത ഒരാവർത്തി കൂടിം വായിക്കുക.
മഞ്ഞക്കണ്ണട ഊരി വെച്ച് ...
ചിലരുടെ ആരോപണവും മറുപടിയുമാണത്.
ആരോപണം മാത്രമാണ് താങ്കൾ വായിച്ചത് .
ആശാൻ ദുരവസ്ഥ എഴുതിയത് ഹിന്ദുക്കൾക്ക് വേണ്ടിയാണ് പോലും. 😇😇😇😇😂😂😂😂😂
ദുരവസ്ഥ അണ്. വല്ല മാറ്റവും ഉണ്ടോ.
Thanks
We need to fight for our rights in Kaliyuga
Wanted to hear the rest of the poem too...why only few lines explained
അതിന്റെ ബാക്കി ഉണ്ട്
വിട്ട് പോയെന്നു bavathikkenortalo ottari അതികം പേര് അവരിൽ മുമ്പേ
ഹന്ത നായന്മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കളായിരുന്നൊറ്ററെ,ആട്ടും വിളക്കും വളഴിയാട്ടും മറ്റും ഇ കൂട്ടർ സഹിച്ചു പൊരുതി മുട്ടി
വിട്ടതാമം ഹിന്ദു മതം ജാതിയിൽ തന്നെ കേട്ട nammboori matham
സുഹൃത്തേ കവിത മുഴുവൻ പാടരുത്. എങ്കിലേ ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പറ്റുകയുള്ളു.
കവിതപുർണയാളവനെഹാബ്ബ്‌ദലും
"ദുരവസ്ഥ" എഴുതിയതിന്റെ പേരിലല്ലേ മഹാകവി കുമാരനാശാനെ പല്ലന ആറ്റിൽ ബോട്ട് മുക്കി മുസ്‌ലിംങ്ങൾ കൊന്നത് ?
എന്റെ പൊന്നു സൂർത്തെ ; ആശാൻ ഈ കവിത എഴുതുന്നത് ആക്കാലത്തെ ബ്രിട്ടീഷ് പത്രങ്ങൾ വായിച്ചാണ്. അല്ലാതെ മാധ്യകേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ആശാനെങ്ങനെ അറിയാം.
കവി ശ്രേഷ്ഠൻ ന്റെ കവിത മുഴുവൻ ചെല്ലാൻ ധൈര്യമുണ്ടോ.
ന്നാലും നളിനി പറഞ്ഞതാണല്ലോ നളിനി പറഞ്ഞതാണല്ലൊ... ലെ പ്ലിംങ് ബാബു.
അലിയാർ ഉസ്താദ് 🔥🔥🔥😊
തെറ്റിദ്ധന്തിപ്പിക്കുകയാണ് നിങ്ങൾ നളിനി അദ്ദേഹത്തോട് പറഞ്ഞതല്ലേ ഇത്
ശങ്കരസ്മൃതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. പുതിയ തലമുറയ്ക്ക് അത് ഒരു മുതൽക്കൂട്ടായിരിക്കും
എന്തിനാണിങ്ങനെ വർഗീയ വിഷം തുപ്പുന്നത്? അടുത്ത വരികളെന്താ പറയാത്തത്? മുകളൽ പറഞ്ഞ നളിനിയുടെ വാക്കുകളെ അടുത്ത വരികളിൽ തിരുത്തുകയാണാശാൻ ....
നമ്മൾ വർഗീയതയുളവാക്കാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിയ്ക്കുന്നു. എല്ലാ മതങ്ങളിലുമുണ്ട് ഇതു പോലുള്ള വിഷവിത്തുകൾ
മനുഷ്യനെ കബളിപ്പിക്കരുത്
Aasaan angane ezhuthiyittilla ennum paranju oru prameyam ennaanavo varunnathu?
വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോല
യൊട്ടധികംപേരിവരിൽ മുമ്പേ
ഹന്ത! നായന്മാർ തുടങ്ങിക്കിപോട്ടുള
ഹിന്ദുക്കളായു, മിരുന്നോര്.
ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമി ക്കൂട്ടർ സഹിച്ചു പൊറുതിമുട്ടി
വിട്ടതാം ഹിന്ദുമതം ജാതിയാൽ താനേ കെട്ടുകഴിഞ്ഞ നമ്പൂരിമതം.
ഇത് kumaranashan ന്റെ കവിതയാണ്
ദുരവസ്ഥയില്‍ ഉണ്ട്.
കേരളത്തിലെ sanghikal അറിഞ്ഞില്ല എന്ന് തോന്നുന്നു 😂
തന്നെത്താൻ തമ്മിൽ തല്ലി ഇല്ലാതാവുന്ന ഒരു ജനതയാണവർ....എന്നും എവിടെയും അഭയാർത്ഥികൾ???
എന്റെ പൊന്നു സൂർത്തെ ; ആശാൻ ഈ കവിത എഴുതുന്നത് ആക്കാലത്തെ ബ്രിട്ടീഷ് പത്രങ്ങൾ വായിച്ചാണ്. അല്ലാതെ മാധ്യകേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ആശാനെങ്ങനെ അറിയാം.
See Flora Annie Steel, India Through the Ages, pp. 123, 240: “Surely no land on the globe has suffered so much from invasion as Hindustan. There is one cry of terror which from time immemorial has echoed out over Northern India. ‘The Toorks! The Toorks!’ rises the cry and in an instant jewels are torn off and hidden and with a wild prayer to some god for protection, the ultimate atom of India awaits destruction or dishonour or death in apathetic despair. It mush have needed a bitter biting to have engraved this fear so indelibly on the Hindu heart.”
തൊട്ടു കൂടാത്തവർ തീണ്ടി കൂടാത്തവർ വഴി ദൂരം............... എത്രെയോ വഴി ദൂരം തെറ്റി നിന്നൊരു ഏഴ ചെറുമൻ പോയി തൊപ്പിയിട്ടാൽ ചിത്ര mavanthi ചാരത്തു ആടുത്തീടുവാൻ തെല്ലും പേടിക്കേണ്ട തമ്പുരാനെ ...... എന്ന് കൂടി പറയാമായിരുന്നു
എന്തുവാടോ ഇങ്ങനെ തരംതാഴരുത്...
ഹിന്ദുമതത്തിൽ ജാതീയത ഉള്ളത് നിൻറെ മതത്തിലെ തീവ്രവാദികൾക്ക് ഹിന്ദുക്കളെ konne ബലാത്സംഗം ചെയ്യാനുള്ള ലൈസൻസ് അല്ല
Yes Untouchability was There...Illennu parayunnilla...But athippol Savarnar Maatunnund...But Don't forget that Ningalude Poorvikar Abhayam Thedi Pand Njangalude Mannil Vannappol...Ningal 1921 il kaanichath pole...Njangal Ningale Upadravichilla...pakaram Njangall Ningakk Ivide Abhayam Nalki...ath Ortho
@@libragirl5533Hinduism is a reformed religion. Lot of leaders refined it and is now great to follow. Education is a must to realize the true potential of hinduism
ഇതിൻ്റെ ഭാക്കി കൂടി വായിക്കട മുത്തേ പിന്നന്തിനാ ആശാൻ ദുരവസ്ഥ മാറ്റി എഴുതിയത്
നിങ്ങൾ ആരെയാണ് പൊട്ടനാക്കുന്നത്... ഈ കവിത മുഴുവനായും വായിക്കാൻ അപേക്ഷിക്കുന്നു.. എന്നാൽ മാത്രമേ കവിതയുടെ ഉദ്ദേശം മനസ്സിലാകൂ..
ഒരിക്കലും അധിനിവേശം ഹിന്ദുക്കൾ ആരോടും ചെയ്തിട്ടില്ല. പകുതി മുറിച്ച - - - അവയവുമായിട്ട് വരട്ടെ . പ്രിയ ഡോക്ടർ ജി നൽകിയ ഊർജ്ജം നെഞ്ചോട് ചേർത്ത് പിടിച്ച പുതു തലമുറ ഇവിടെയുണ്ട്.
പകുതി മുറിച്ച് ആയുധത്തിന് നല്ല മുർച്ച ആയിരിക്കും 😀😀
@@fasilptfasilptfasilptfasil362 അപ്പൊ മൊത്തം അങ്ങ് മുറിച്ചു വിടും. പിന്നെ ആയുധം ഉപയോഗ ശൂന്യം ആകും.
അത് മാത്രമല്ല ജാതി വ്യവസ്ഥയുടെ ഇതി വൃത്തമാണ്.
അച്ചുതാനന്ദൻ കുരങ്ങ് എന്ന് വിളിച്ച ഒരുത്തൻ കിടന്നു ഇപ്പോൾ വാടകയ്ക്ക് എഴുതുന്നു. മനുഷ്യൻ കുരങ്ങ് ആയി മാറിയിരിക്കുകയാണ്.കാറൽ മാർ ക്സ. ജീവൻ വച്ച് വന്നാൽ .ഈകമ്മി കളെ എല്ലാം എന്ത് ചൈയ്യും
ഇതല്ലാതെ വേറെ വരികളും ഉണ്ട് അതുകൂടി വായിച്ചാൽ മനസ്സിലാകും. സങ്കികൾക്ക് മനസ്സിലാകാതെ പോലെ അഭിനയിക്കുകയാണ്...
Ellam ellavarkkum ariyam.ee charithrathinu 100 varsham mathrame pazhakkamullu.Corona kazhinju ee sthalangal poyee sandharshichu avide jeevichirikkunnavarodu (Innathe bakki pathramayee nilkkunna parambarakalodu)ellam chodichu manasilakkuka.pazhaya charithrathe ormippikkunna palathum avide theera vedanayayi avasheshikkunnundu.sathyathe kallam kondi tholppikkanavilla orikkalum.
കുമാരനാശാന്റെ ദുരവസ്ഥ. പുലയസമുദായം അനുഭവിച്ച ജീവിത ദുരിതത്തിന്റെ ദുരവസ്ഥയാണ്. പുലയസമുദായത്തെ അയിത്തജാതിക്കാരായി അടിമ തൊഴിലാളി ആക്കിയത് ആരാ. സവർണജെൻമിമാർ. മാപ്പിള വിദ്വേഷിപ്രചാരകർ. പുലയരെ ദ്രോഹിച്ച സവർണജെൻമിമാർ
നിറം പൊടിപ്പിച്ച ബ്രിട്ടീഷ് പത്രങ്ങൾ വായിച്ചിട്ടാ പാവം ആശാൻ അത് എഴുതിയത്. അല്ലാതെ മാധ്യകേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ആശാനെങ്ങനെ അറിയാം.
നളിനി പറഞ്ഞത് മഹാകവിയുടെ പേരിൽ ആരോപിക്കുന്നത് മഹാകവിയോടുളള അപരാധമാണ്. ഇതിനെതിരെ
ആശാൻ കമിറ്റികൾ കേസിന് പോയാൽ തന്റെ പണി തീർന്നത് തന്നെ.
നളിനി ,നളിനി എന്ന് വീണ്ടും വീണ്ടും പറയാതെ. ചാത്തൻ്റേ കാമുകി സാവിത്രിയാണു നളിനിയല്ല. അഭിപ്രായം പറയുന്ന ആരും യഥാർത്ഥ കവിത വായിക്കുന്നില്ല . ക്ഷമയോടെ കവിത മുഴുവൻ വായിക്കൂ .എന്നിട്ടു അഭിപായം പറയൂ. കുമാര മഹാകവിയുടെ എല്ലാകവിതകളെയും പോലെ ഈ കവിതയുടെയും പരമമായ സത്യം സ്നേഹം സ്‌നേഹം മാത്രം.
Kumaran ashante vari thanneyano idh?
കവിതയിലെ ഭവത്തിയുടെ അഭിപ്രായമാണ് വിശദീകരിക്കുന്നത് അല്ലാതെ കുമാരനാശാൻ്റെ അഭിപ്രായം അല്ല. കവിതയിലെ മറ്റു ഭാഗങ്ങൾ കൂടി വിശദീകരിച്ചാൽ ചേട്ടൻ്റെ ഉദ്ദേശം പൂർത്തീകരിക്കാൻ സാധിക്കാത്തത് കൊണ്ടാവാം മനപ്പൂർവ്വം തഴഞ്ഞത്. അല്ലേ
ശ്രീബുദ്ധചരിതം ആശാൻ്റെ പ്ലീസ് ഒന്ന യച്ചു തരു
അടുത്ത കാലത്ത് എന്റെ നാട്ടിൽ ഒരു നായർ സിപിഎം ട്രേഡ് യൂണിയൻ നേതാവിനെ മകൾ മുസ്ലിമിനെ പ്രേമിച്ച് കല്യാണം കഴിച്ചു. നിശ്ചയ ദിവസവും നായർ കാരണവർ പറയുകയാണ്. എന്നാലും ഒരു കണക്കന്റെ കൂടെ പോയില്ലല്ലോ!
അതിന്റെ ബാക്കി കൂടി ചൊല്ലൂ...സവർണ്ണർ പിന്നോക്ക ജാതിക്കാരായ നായർ മുതൽ താഴൊട്ടുല്ലവരെ എങ്ങനെയാണ് വർന്നിചിരിക്കുന്നതെന്നു മനസിലാക്കാം
"Aashan aashaye gambhiran". Pranam 🙏
ആശാൻ കുമാരൻ. അല്ലെങ്കിൽ വെറും കുമാരൻ. ജാതിക്കോമരങ്ങൾ ഉറഞ്ഞ് തുള്ളുകയായിരുന്നു.
മാപ്പിള ലഹള
ഞാൻ വെല്ലുവിളിക്കുന്നു ഇത് ഭവതി പറയുന്നത് അന്ന്
എടൊ ഇത് താൻ പാടിയതല്ലേ കുമാരനാശാൻ പാടിയത് എന്ന് ഹെഡ്ലൈൻ കൊടുത്ത് പറ്റിക്കരുത്
Real the complete poem.
മോനേ, പണ്ടായിരുന്നെങ്കിൽ താങ്കളുടെ ഈ ബുദ്ധി കളിച്ചിരുന്നു... പക്ഷെ അലിയാർ ഖസിമി ഈ കവിതയുടെ ബാക്കി ഭാഗം കൂടി ചൊല്ലിയത്തോട് കൂടി ബാബു ചേട്ടൻ ചിറി തുടച്ചത് അറിഞ്ഞില്ലേ??? Rss ഹിന്ദുത്ത ചിന്ത കുടിച് മത്തായ സാവിത്രി എഴുതിയ കവിതയ്ക്ക് മറുപടി കൊടുത്തതാണ്, കുമാരനാശാൻ.. അദ്ദേഹത്തിന്റെ കവിത വായിക്കുന്നവർക്ക് മനസ്സിലാക്കാൻ സാവിത്രിയുടെ കവിത എടുത്തെഴുതി, അതിന്ന് മറുപടി പറഞ്ഞതാണ് കുമാരനാശാൻ എന്ന് ഇനിയെങ്കിലും മനസ്സിലാക്കി സ്വയം വിഡ്ഢിയാകാതെയും ജനങ്ങളെ വിഡ്ഢിയാകാതെയും തെറ്റിദ്ധരിപ്പിക്കാതെയും ശ്രദ്ധിക്കുമല്ലോ?? പ്ലീസ്!!!!
Thousands of people were killed in the 2002 riots in Gujarat. Since then, most of its accused have been acquitted, including Mr Narendra Modi.
In 2007 the Tehelka undercover agent had a conversation with Babu Bajrangi, who had escaped. (You can watch that video here: ua-cam.com/video/mfnTl_Fwvbo/v-deo.html)
കഷ്ടം
എന്തു പഠിച്ചിട്ടാണീ പറയുന്നത്?
ദയവായി അതിന്റെ ബാക്കി വായിക്കുക
അവസാനത്തെ 2 വരി കാണാനില്ല 😁😁😁😁😁😁😁😁😁😁😁😁😁
ആദ്യം കവിത മുഴുവൻ വായിച്ചു കാണിക്ക് 😆
മാപ്പിള ലഹള..
ആശാൻ ആശയ ഗംഭീരൻ . ❤️
സംഗി ചാനൽ തനിക്ക് വേണ്ട ഭാഗം മാത്രം കട്ട് ചെയ്ത് എടുത്തു...
എ ടഷംഖി വിവരമില്ലാതെ ആശാനെ പറയിപ്പിക്കരുത്
🤭🤭🤭🤭🤭😀😀😀😀😀
All the samskarika members are kept some things in their mouths
ലോകാവസാനം ആയി വേണെങ്കിൽ മുസ്ലിം ആയിക്കോ
Ethu keralathile musliggal kelkkuka
ദുരവസ്ഥ ഭാവനാസമ്പന്നനായകവിയുടെ കാവ്യം. ഭാവനയിൽ നിന്നെഴുതിയത്. കഥാപാത്രങ്ങൾ സാ ങ്കൽപ്പീകം മാത്രം. അയിത്തം കൊടികുത്തിനിന്നഅന്നത്തെ സമൂഹ്യ അന്ത രീക്ഷത്തിൽ നമ്പൂരി ഇല്ലത്തിലെ ഒരന്തർജ്ജനത്തെ ഒരു പുലയക്കൂടിലിൽ എത്തിക്കാൻമാപ്പിള ലഹളയുടെ പശ്ചാത്തലം അല്ലാതെ മറ്റെന്ത് വഴി. നേരിട്ട് അന്തർജ്ജനതിന് പോകാൻ കഴിയുമോ? കഥക്ക് അതല്ലാതെ മറ്റ് വഴിയില്ല. എന്നാൽ ആശാന്റെ പ്രസംഗങ്ങൾ,മറ്റ് ലേഖനങ്ങൾ എന്നിവയിൽ ഒന്നും മാപ്പിള കലാപം പരാമർശിച്ചുട്ടുണ്ടോ???
Annatha hindukal viddikalaypoy
എന്റെ പൊന്നു സൂർത്തെ ; ആശാൻ ഈ കവിത എഴുതുന്നത് ആക്കാലത്തെ ബ്രിട്ടീഷ് പത്രങ്ങൾ വായിച്ചാണ്. അല്ലാതെ മാധ്യകേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ആശാനെങ്ങനെ അറിയാം.
എടതൂബില്ലാത്തപന്നിയോളിമേത്ത നീഇങ്ങനെവെളുപ്പികാതടമേത്ത വെളുക്കുല. ഗുരു കുമാരനാശനെ മലപ്പുറത്തെക്ക് വിട്ട് അവിടെഎന്താണ് സംഭവിക്കുന്നതെന്ന് അറിയാൻവന്ന കുമാരനാശാൻഅവിടെകണ്ടകാഴ്ച്ചകളാകവിതയായിഎഴുതിയത് അല്ലാതെ നിൻെറ ഉമ്മായുടെ പൂറിൽ നോക്കിയിട്ട് എഴുതിയതല്ലാ ഈ കവിത..
@@rajappanrajappan3371 ente ponnuu!! malappurathullorkanne entha sharikum sambavichath enn manasilayitilla, pinneya aashan. Aashan malappurath vannethre🤣 malappurathulla kalapathinn sakshiyaya madhavan nayar ezhuthiya malabar kalapam enna pusthakamane ithinte ettavum valiya thelive. Aa pusthakathil adheham parayunnund sharikum avide sambavichathine patti kooduthal vekathamayi ariyan kalapathil pangeduthavare kollukayo jailil kondu poyi idukayo cheythathinal vazhiyilla.
ഈ ചാനലിൽ ഇതു് കർണ്ണാനന്ദ കര മാ യി ഒന്നു ചൊല്ലി കൂ
Malabar kalavam nadanna predesangal aasan neritu sannarsichathinu seshamanu duravastha ezhuthiyathu
Nalini ayalod paranjathan mister ith..... ithyn shesham kumaranashante reply aaan baaki kavitha.... dhairyam undenkil athkoode kelpikk...
Pk
ഇതിന്റെ ഫുൾ വായിക്കു അപ്പോൾ manssilakam
ക്രൂരത തന്നെ.... മലപ്പുറം
Ee book pusthkam ellavarilum pracharippikendathanu
Thettidhaarana moolam sambavicha krithiyaaan ith ennu mahakavi thanne pinneeed paranjittund athum koode parayanam mister
Athinte Baki cholliyalum prabo
നടേസെൻ ചേട്ടൻ
കേരളത്തിൽ ഇല്ലാ, പെരുന്നായിലെ ചേട്ടനും ഇല്ലാ!...... അവര്ക്കു ദീർഘായുസ് നേരുന്നു.
ONNU PODA SANGI.... Kerala people well educated they are not fall in trap .. you can try your best
BAAKI VARIKAL KOODI PAADU.. HANDA NAYANMAAR... AA VARIKAL
ഇത് ബാബുവേട്ടൻ പറഞ്ഞു ചമ്മിയതല്ലെ
Dislike adicha pakkipannikale
Athintr baki und
സ്വരാജിന് ഇതൊന്നും വായിച്ചാൽ മനസ്സിലാകില്ല അവന്റെ കുടുംബത്തിനൊക്കെ കിട്ടണം പണി, താമസിയാതെ കിട്ടുമോ, ഇല്ല കാരണം ഹിന്ദു ഇന്ന് ബലവാനാണ്
കുമാരൻ ആശാൻ ഭവതി പറയുന്ന കാര്യം കവിതയിൽ
ശ്രീബുദ്ധചരിതം
Useless
Asan questioned the rule of thiruvithcoor casteism, lunatic kings not any other religion
ഇതൊന്നും പാഠപുസ്തകത്തില് പഠിപ്പിച്ചിട്ടില്ല എന്നു തോന്നുന്നു
Sangi kutta.
patti swaraj
Enneech podai sangi
കുമാരനാശാനെയെങ്കിലും വെറുതെ വിടാ മാ യി രു ന്നു '
ബാക്കിയെവിടെ കള്ളങ്ങൾ പടച്ചു വിടല്ലേ ബാക്കി ഞാൻ പറയണോ
Methanmarkku matham valarthuka otta lakshyam .
ബാക്കി കൂടി ചൊല്ലേടാ