❌ Before MARRIAGE 🔥അറിഞ്ഞിരിക്കണം_Sunday മാര്യേജ്

Поділитися
Вставка
  • Опубліковано 4 лют 2023
  • Products mentioned in the video:-
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    simplymystyleunni@gmail.com
    ______________________________________________
    ●GET TO KNOW ME MORE:
    our vlog UA-cam:-
    / @simplymystyleunni
    Facebook:-
    / simplymystyle
    Instagram: / simplymystyle_unni
    _________________________________________
  • Навчання та стиль

КОМЕНТАРІ • 389

  • @simplymystyleunni
    @simplymystyleunni  Рік тому +137

    നിങ്ങൾക്ക് കല്യാണത്തിന് മുൻപ് എന്തൊക്കെ advices /information കിട്ടിയിട്ടുണ്ട് from family & friends ?? Comment below 👇🏽♥️

    • @anusreel5614
      @anusreel5614 Рік тому +15

      Ethuvare agane onnum vanettella chechiiii😶‍🌫️😎😎😎

    • @queenbees5396
      @queenbees5396 Рік тому +30

      ആരോടും തിരിച്ചു പറയരുത് എന്തേലും പറയാൻ തോന്നിയാൽ തന്നെ മുറി അടക്കുക തന്നെ പറഞ്ഞുതീർക്കുക ..അവർ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ഇങ്ങോട്ടു വിളിക്കണ്ട ,...ഫുഡ് ഒക്കെ എല്ലാം കഴിക്കണം ..കുക്കിംഗ് അറിയില്ലേലും അടുക്കളയിൽ ചുറ്റിപറ്റി നിക്കണം ..പ്രൈവറ്റ് പാർട്സ് എപ്പോളും clean ആയിരിക്കണം hus നോടും പറയണം

    • @imawinner4451
      @imawinner4451 Рік тому +19

      Njn nte lyfil ninn പഠിച്ച എല്ലാ കാര്യവും താൻ ഇവിടെ പറഞ്ഞു...well done this is what is life .. innathe kuttikal kure videos okke കണ്ടിട്ട് അത് പോലെ ആയിരിക്കും ലൈഫ് എന്ന് vicharichirikka ഒരുപാട് കുട്ടികളെ എനിക്കറിയാം ഒരു dreamy worldil enna pole സംസാരിക്കുന്ന ഒരിക്കലും അങ്ങനെ അല്ല real lyf is totally different..most imp luv ur self first absolutely especially girls ഒരുപാട് sensitive anu emotional anu that's our biggest weakness...finacially mathralle mentally independent avanam means നമ്മുടെ happiness nammali തന്നെയാണ് വേറെ ഒരു ആളിൽ അവരുത്ത്...ഉണ്ണി u have spoken almost every point in a simple video again well done dear..

    • @devis8965
      @devis8965 Рік тому +24

      Avide poyi joliyokke cheyyanam.. veettukare parayippikkall🤭

    • @ranithomas8284
      @ranithomas8284 Рік тому +21

      Most important point from this video is a job before marriage.

  • @nidhinanikhil1451
    @nidhinanikhil1451 Рік тому +577

    My opinion... Before and also after marriage every girl should be financially independent😊

    • @reshmasourab
      @reshmasourab Рік тому +2

      💯

    • @greeshmakunjuzzs245
      @greeshmakunjuzzs245 Рік тому +3

      💯

    • @carmelnj2
      @carmelnj2 Рік тому +1

      Yes

    • @ciraykkalsreehari
      @ciraykkalsreehari Рік тому

      Chechik nalla vishamam undalle??

    • @SK-gm7ge
      @SK-gm7ge 8 місяців тому

      അത്ര തന്നെ. അല്ലെങ്കിൽ കല്യാണം കഴിക്കരുത്. Feminism ഒന്നും ഒരു ഭർത്താക്കന്മാരും ഇഷ്ടപ്പെടില്ല. ജോലിക്ക് പോണ്ട എന്ന് ഭർത്താവ് പറഞ്ഞാൽ എന്ത് ചെയ്യും? Divorce ചെയ്യുമോ.

  • @Aesthetic_prince_275
    @Aesthetic_prince_275 Рік тому +630

    കല്യാണം കഴിക്കാൻ തോന്നുന്നില്ല 🤣🤣🤣ഞാൻ ഇപ്പൊ hpy ആണ്. വെറുതെ തലവേദന എടുത്തു തലയിൽ വെക്കാൻ kyylla 🤣🤣

    • @Meenukutty12
      @Meenukutty12 Рік тому +32

      Same single life simple life
      Enjoy every moment ❤️

    • @anjufrancis5103
      @anjufrancis5103 Рік тому +16

      Veettukaarum naattukaarum sammathikkilla

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 Рік тому +3

      @@anjufrancis5103 nattukare🙄 Seriously 😂🤷‍♀️

    • @math_guide
      @math_guide Рік тому +1

      ❤😂

    • @anjufrancis5103
      @anjufrancis5103 Рік тому +4

      @@rilnaradhakrishnan8218 yes enik IPol naatukarum kalyanam alochikinund

  • @veenavenu5162
    @veenavenu5162 Рік тому +47

    From pathanamthitta to palakkadu... പക്കാ arrange marriage... കല്യാണത്തിന് മുൻപ് ആരും ഒരു ക്ലാസും തന്നില്ല... ചിലപ്പോ ഞാൻ ഒരു നേഴ്സ് ആയതുകൊണ്ടാകും ...Thank god എന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന partner and അച്ഛനും അമ്മയും..financially indipendend ആയതിനു ശേഷം കല്യാണം കഴിക്കാൻ ശ്രെമിക്കുക... നമുക്ക് ഒരു വില ഉണ്ടാകും...നമ്മൾ എന്താണോ അതായിരിക്കാൻ ശ്രെമിക്കുക.....പിന്നെ കുറച്ചു പേര് വിചാരിക്കും dowrry കുറെ കൊടുത്തിട്ടുണ്ടാകും എന്ന്.... അവർ ഒന്നും ചോദിച്ചും ഇല്ല ഞങ്ങൾ ഒന്നും കൊടുത്തിട്ടും ഇല്ല.... എന്താ പയ്യന്റെ വീട്ടുകാർക്ക് കൊടുത്തേ എന്ന് നാട്ടുകാര് ചോദിക്കുമ്പോൾ അവൾക്കു ഞങ്ങളാൾ കൊടുക്കാൻ കഴിയുന്ന education നൽകി,സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയും ഉണ്ട് എന്ന് പറഞ്ഞു... അങ്ങനെ എല്ലാ മാതാപിതാക്കക്കും പറയാൻ കഴിയണം.....

  • @malu2949
    @malu2949 Рік тому +117

    ഒരിക്കലും അഭിനയിക്കാൻ നിക്കരുത് നമ്മളെന്താണോ അങ്ങനെ തന്നെ ഇരിക്കാൻ നോക്കുക കാരണം പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ real character നമ്മള് പോലും വിചാരിക്കാതെ പുറത്തു ചാടും 😂

  • @aswathyvs2917
    @aswathyvs2917 Рік тому +369

    നിലവിൽ ഇപ്പോൾ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല ...ഇനി എങ്ങാൻ ഭാവിയിൽ അങ്ങനൊരു താല്പര്യം വന്നാൽ കാണാൻ വേണ്ടി സേവ് ചെയ്തേക്കാം 😜

    • @owl_vibez
      @owl_vibez Рік тому +2

      Pinnallah😜

    • @aswathyvs2917
      @aswathyvs2917 Рік тому +6

      @@RahmathElectroworld അതെന്തേ അങ്ങനായാൽ 🥴 (😁)

    • @Noomuslogam501
      @Noomuslogam501 Рік тому +4

      Nalla kaaryam kutti ❤❤❤❤

    • @Noomuslogam501
      @Noomuslogam501 Рік тому +9

      @Rahmath Electro world girls n freedom kodukkaanjitaa ningale pole ulla aanungal penn kettathe nadakkanam 😂😂😂

    • @Noomuslogam501
      @Noomuslogam501 Рік тому +4

      @Rahmath Electro world angane ayal thaangalk nallath ..allengil penn kittathe alayendi varum 😝😝😝😝😝🤓🤓🤓🤓🤓🤓

  • @zain3750
    @zain3750 Рік тому +7

    Nalla vdo ayirunnu.pettann theernna pole.before mrg physically &mentlay prepare vdos eniyum venam chechi.

  • @shreelasatheesh2613
    @shreelasatheesh2613 Рік тому +22

    Dear ....I really appreciate you for creating such good contents... expecting more from you... keep rocking 🤗😘

  • @jayson7755
    @jayson7755 Рік тому +121

    എന്റെ Marriage ന് മുൻപ് തന്നെ ഇങ്ങനെ ഒരു video ഇട്ടത് നന്നായി.. ഒരുപാട് പേർക്ക് useful ആയ video

    • @aryaima9326
      @aryaima9326 Рік тому +3

      Yes . endeY kalyanam April 2 aanu

    • @prettyyou3848
      @prettyyou3848 Рік тому +5

      Happy married life to both of you🥰❤️

    • @lubabalubzz6823
      @lubabalubzz6823 Рік тому +1

      @@aryaima9326 Happy married Life

  • @dilshidamadappally1252
    @dilshidamadappally1252 Рік тому +42

    Love marriage ഇഷ്ടപ്പെടുന്നവർ ആണ് ഇപ്പൊ മിക്കവരും...അവർ എല്ലാവരും arrange marriage vs love marriage insta reels ilokke കാണുന്ന പോലെ ആണ് life എന്ന് vijaarikkunnundaakum...അത് കൊണ്ട് ലൗ marriage aayaal അടിപൊളി ആണ് എന്ന് vicharikkunnavarod..."നിങ്ങൾ അതിൽ കണ്ടതൊന്നും അല്ല life...chechi പറഞ്ഞതാണ് life മക്കളെ"... Both marriages are cute...pls understand

    • @musiclife-uz5gc
      @musiclife-uz5gc Рік тому +9

      Both marriages are cute. But still love marriage definitely has more advantages...

    • @dilshidamadappally1252
      @dilshidamadappally1252 Рік тому +1

      @@musiclife-uz5gc I agree...Mine is love marriage

  • @swathys7734
    @swathys7734 Рік тому +8

    Thank you unni chechi for this video... You always talk to us these kind of thoughts the same way as sister or friend 😘😘😘

  • @aryaj8281
    @aryaj8281 Рік тому +17

    Video adipoli aayrnnu Chechi.... inganathe videos ela week aldnki ela monthhm idan nokoo so inspiring

  • @howtoknow9598
    @howtoknow9598 Рік тому +6

    Hi , I appreciate your efforts, let me know how to manage expense in day to day

  • @Anu_annz
    @Anu_annz Рік тому +22

    Chechi...nammal ee chela kurthis,tops idumpol..inner wearinte marks porath kanarond....ath engane hide cheyyann oru video cheyyamo...plzzzz🙏🙏❣️❣️

  • @aswathyudayan5342
    @aswathyudayan5342 Рік тому +11

    Sathyam aanu , nammalude sandosham nammude kayyil aavanam . Prasava sheshamanu njan adhu manasilakiye.Oru kochu vannapo ente life njanum kochum husband aanu ente sandosham ennu vicharamayi . Enne ente husband sandoshipikkum ennu vicharichu ninnu . Athu kittandirunnappo njan aake depression aayi . Postpartum depression and ithum ellam koodi ayappo ente kayyinnu pokunnathayi thonni life . Pinne njan enne thanne snehikkan thudangi . Njan pattumbol chumma purathokke ottakku pokan thudangi ... Payye ellam shari aakunnu

  • @mscuriouszeba
    @mscuriouszeba Рік тому +22

    ഒരു പാട് ഇഷ്ടം ആയ വീഡിയോ ജോലിയുടെ ആവശ്യകത വരും തലമുറയെ മനസ്സിലാക്കി കൊടുക്കണം , സിനിമയിലെ ജീവിതവും റിയൽ ജീവിത ഒരു പാട് വ്യത്യാസം ഉണ്ട്. ഞാനും സിനിമ കണ്ട് അതേപോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹി ക്കാറുണ്ട്. പക്ഷേ എനിക്ക് തിരിച്ചറിയാം രണ്ടും വ്യത്യസ്തമാണ് എനന്ന്.

  • @jasnathasneem2950
    @jasnathasneem2950 Рік тому +8

    Ys.. putting myself first is necessary..it is not said to be selfish...me the priority of myself 👍

  • @sanuanu_1919
    @sanuanu_1919 Рік тому +18

    Before after open mind 😍😎😁 full adichu poliiii

  • @indian3769
    @indian3769 Рік тому +28

    I have been working but now quited for exam ...25 kazhniju age 🥲🥲🥲🥲🥲marriage pressure from society , family ...my 8 yr love life poyi ...he left me now ...2 yr almost I was depressed like hell

    • @ourlittleworld5290
      @ourlittleworld5290 Рік тому +5

      same situation...not 8 years 7 years...still depression stage

    • @aswathyvs2917
      @aswathyvs2917 Рік тому +6

      Eath examina prepare cheyunne.??... Kazhinjathellam vitt eppol athil concentrate cheyyu❤️.... Naattukare mind aakkanda🤧

    • @anf1fan826
      @anf1fan826 Рік тому +1

      To kill a speciality, compare it with other.. Be brave girls. Life onne ullu. Come on girls. Kure നാൾ വെറുതെ ജീവിച്ചു മരിച്ചു പോയിട്ട് എന്തെങ്കിലും പ്രയോജനം? No. So enjoy your life

  • @jasminegeorge5196
    @jasminegeorge5196 Рік тому +4

    Happy Valentines day to both of us.
    Very nice content Unni. Keep smiling.

  • @beinghappy4716
    @beinghappy4716 Рік тому +5

    Very well explained ....orikalum kalyanam kazhija namale nalla kutty chamayathe erikuka ..ath bavil namaku tanne പ്രശ്നങ്ങൾ undakum...namale namale aayit tanne erikuka

  • @yardleylovely7500
    @yardleylovely7500 Рік тому +5

    Chechi ore product vechu moisture ,suncream, lipstick ,eyebrow pencil, eyeliner, kajal, serum oke use chythl problem undo please reply

  • @athira8583
    @athira8583 Рік тому +6

    Well said everything ❤️

  • @aiswaryakiran98
    @aiswaryakiran98 Рік тому +4

    Thank you chechi for this amazing vdo .love youuu chechi ❤️❤️

  • @jesneelajoy3270
    @jesneelajoy3270 Рік тому +9

    Marriage life nallathane. But realityilki varumbol nammal udhasicha Pola onnum ayirikilla karyangal. Pinne jeevithathil santhosham undangil allam namuku enjoy chaythu munnottu pogam. 👍

  • @aaryaa.s7288
    @aaryaa.s7288 Рік тому +10

    Good presentation chechi also influencing ☺️🤩

  • @shafnavm8501
    @shafnavm8501 Рік тому +2

    I like ur way of presenting. Jst loved it🥰

  • @priyankasathyababu8735
    @priyankasathyababu8735 Рік тому +102

    Hi unni. Really appreciate you for such a video... we expect more like these videos also with beauty related also... actually namude natil girlsinu ingane okke rare ayitu ahnu paranju kodukan arelum ulathu.... iniyum ithupole girls and womensinu avashyam ula information konduvannal othiri nalathayirukm like empowering and encouraging our new generations

  • @shesinkuriakose4598
    @shesinkuriakose4598 Рік тому +17

    Unni, very useful video for this generation. Atleast the women in this generation should prioritize themselves. No need to sacrifice your happiness for others, as it will lead to feel guilty in future. One more thing I have to add is that, no need to think what others think or feel if we do something . Just do the things with your will and wish ( it doesn't mean to hurt others). Don't mind what others say.

  • @chanjalroy1648
    @chanjalroy1648 Рік тому +20

    Very good presentation with valid points! 😄

  • @rainbowmoonmedia1845
    @rainbowmoonmedia1845 Рік тому +7

    Thank you so much chechi🥰very helpful video. Enteyum marriage ane😍

  • @shadowgirl19984
    @shadowgirl19984 Рік тому +8

    Correct kaaryangal aada paranjath,valare useful video aanu

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Рік тому +5

    വിവാഹം ആലോചിക്കാതെ, ആവശ്യത്തിന് ടെൻഷൻ അടിക്കാതെ തീരുമാനം എടുക്കുന്നവർക്ക് ആണ് കൂടുതൽ തെറ്റുന്നത്.. ചിലർ ഭയങ്കര എടുത്ത് ചാട്ടം കാണിക്കും... നല്ല പോലെ സംസാരിച്ചു, കുറച്ച് മനസ്സിലാക്കിയ ശേഷം ആണെങ്കിൽ അത്ര പ്രശ്നം പിന്നീട് വരില്ല. പിന്നെ ഒരു negative പോലും ഇല്ലാത്ത ആരും ഇല്ല. ചെറിയ നെഗറ്റീവ് ആണെങ്കിൽ മറ്റു positives ചിന്തിച്ച് കൂടെ ഉള്ള ആളെ നന്നായി സ്നേഹിക്കുക.

  • @trueknowledgebyramziya978
    @trueknowledgebyramziya978 Рік тому +17

    Very good topic for the younger generations.. Filmilum reeelsilum kanunnathalla real life il.. I think all should under go premarital counseling before marriage.. To get a deeper understanding about the married life.. Understanding and adjustment are needed in a married life.. And financial stability is very much important.. Couples should respect each other and should have open communications

  • @ayaan7261
    @ayaan7261 Рік тому +11

    Ente abhipraythil kettathe irikkunnath thanna nallath single lif aan poli happy life❤️parasparam nallonam manassilakki snehikkunna nalla oraale aan kittunnath enkil life poli aavum after mrge😍 allaenkil👎

  • @aparna_suresh
    @aparna_suresh Рік тому +7

    Chechi nalleresond..innathe..lookil..kananaytt .nalla..simple..ayttond ❤️

  • @musiccatcher7843
    @musiccatcher7843 Рік тому

    Videos supper 👌👌Ethu polea olla videos iniyum edamo unni

  • @anjithaa174
    @anjithaa174 Рік тому +3

    You are absolutely right 👍

  • @samvruthaprabhu6474
    @samvruthaprabhu6474 Рік тому +5

    Nice video variety content,👍👍👍

  • @_LEODAS_
    @_LEODAS_ Рік тому +5

    Interesting topic so nice 💯

  • @princyalbert1088
    @princyalbert1088 Рік тому

    Othiri nalukalk sheshama chit chat vdo njn knunnaee othiri ishtayi.god bless u dear

  • @beyourself3652
    @beyourself3652 Рік тому +28

    Hai Unni sorry for the late reply...i didn't find time to watch your videos frequently..back then i didn't find your videos are so useful but past few months you're making so innovative videos and this video is so useful especially those who are planning for their wedding... you're deserving for these many subscriber..you never take your subscriper for granted ..you are so grounded as well...one of the few malayalam youtubers who give good content ..love from Tamil Nadu 🤩🤩

  • @salihakv8294
    @salihakv8294 Рік тому +2

    Valueble information ❤🤝

  • @Diaaa224
    @Diaaa224 Рік тому +1

    Hello chechi
    J skin beauty
    Hydra moist Ice water sleeping mask
    Review cheyooo please 🥰🥰🥰🥰🥰❤️

  • @MAHI-gg4hc
    @MAHI-gg4hc Рік тому +18

    Enikk aanengil marriaginodu ottum thalparyam illa 😌pinne family full support aanu😁😊

  • @farhamolu5860
    @farhamolu5860 Рік тому +3

    good information..👍❤️

  • @anu54726
    @anu54726 Рік тому +2

    Ippo mrg ne kurich discuss cheythu kondirikkuvann... Appozhekk chechide vdio😍😍

  • @sreelulechu4795
    @sreelulechu4795 Рік тому +1

    Thank you chechii useful vdo aanutto 😍😘

  • @ajie.b7257
    @ajie.b7257 Рік тому +19

    Ur thoughts are similar to mine, Women empowerment is important, Be honest also give importantance to own, mutaul adjustments are happening in our life that's why I happy with my husband

  • @ishaan4830
    @ishaan4830 Рік тому +15

    എന്റെ mrd കഴിഞ്ഞുപോയി 😒ഒന്നര year മുൻപ് ആയിരുന്നു ഈ vdo ഇട്ടിരുന്നേൽ... എനിക്ക് usefull ആവുമായിരുന്നു 🤷🏻‍♀️🚶🏻‍♀️

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 Рік тому

      ഡിവേഴ്സ് ചെയ്ത് വീണ്ടും കെട്ട്

    • @ishaan4830
      @ishaan4830 Рік тому

      @@userfghhgghhtgyuuuu2014 🤣

  • @riyamerinkurian6597
    @riyamerinkurian6597 Рік тому

    Good informative, motivative ennal enik late ayipoyi,ini adjust cheyua

  • @therpcreation2632
    @therpcreation2632 Рік тому

    Chechide wedding look recreate cheyyuo❤

  • @anuaami7780
    @anuaami7780 Рік тому +8

    🥰🥰😌enikkum udane marriage ind nthayalum chechi paranjath nannai😍😍😍☺️

  • @sneham781
    @sneham781 Рік тому +6

    Chechi new hairstyles video cheyyu 😌

  • @malavikaajayakumar3983
    @malavikaajayakumar3983 Рік тому

    Hair style recreate chey chechi plz

  • @sethulekshmi6051
    @sethulekshmi6051 Рік тому +2

    Well said ❤️

  • @sssm8211
    @sssm8211 Рік тому +1

    Marriage nu ippozhathe model saree ,styling kurich video cheyyamo

  • @Itsmylife878
    @Itsmylife878 Рік тому

    Contents supperaayi varunnnund chechiii🥰🥰🥰

  • @h3rworld529
    @h3rworld529 Рік тому +1

    Ethanu video . Kidilam orupaad ishttai

  • @Voice_of_keethuofficials_16

    Hii... Nice presentation of your genuine thought ☺️🙂

  • @anjalymohan7122
    @anjalymohan7122 Рік тому +22

    Unni paranja karyangalumayi njn yojikkunnu... After marriage nammal nammude identity nashtapedutharut... Understanding and adjustment nammude life nte bhagam aakum... Oru job theerchayayum undayirikkanam... Cinema alla jeevitham... Thank you unni for another useful video😘

    • @SK-gm7ge
      @SK-gm7ge 8 місяців тому

      തണ്ടും തന്റെടവും കാണിക്കരുത് കുടുംബത്ത് ഒതുങ്ങി ജീവിക്കുക അത്ര തന്നെ. അല്ലെങ്കിൽ കല്യാണം കഴിക്കരുത്. Feminism ഒന്നും ഒരു ഭർത്താക്കന്മാരും ഇഷ്ടപ്പെടില്ല.

  • @Livetodayandleavememories
    @Livetodayandleavememories Рік тому +1

    Well said dear.

  • @nithyatj2925
    @nithyatj2925 Рік тому

    Very informative vedio❤️❤️

  • @ponnuzzzponnu6555
    @ponnuzzzponnu6555 Рік тому +1

    Chechi. jeans haul cheyyyo✨🥰🥰

  • @athirams4092
    @athirams4092 Рік тому +4

    Othiri naalk shesham aanu unnide full video njn kanunne.. April nta mrg aanu so ingane kett irunnu poyi.. Njnum ingane thaneya chinthikunne.. Enik othiri ishtayi ee video🥰🥰

  • @sarangisanthosh7913
    @sarangisanthosh7913 Рік тому

    Chechiye kanumboze oru positive energy ahn❤️❤️

  • @poojacm6971
    @poojacm6971 Рік тому +80

    Best way to influence coming generation.. Satyam unni namukku paranju tharaan alugal kurava we should learn from experience.. But this platform is better to share our good and bad experience to others can help to think before they do anything or take a decision... All the best to all who is going to get married.. Be positive 🤗

  • @gitchuzdairy6937
    @gitchuzdairy6937 Рік тому

    Hi.. Ithil. Ittirikunna kurti link idamo

  • @Zillaaahmakeovr.
    @Zillaaahmakeovr. Рік тому +4

    Oru proper aayittulla skin care routine parayaamo night and morning 😊😊😊😊

  • @malluabroad-malayalam8068
    @malluabroad-malayalam8068 Рік тому +3

    Nice content 👍

  • @avanisachu3467
    @avanisachu3467 Рік тому +5

    Marriage nu munne ingane oru advice kittiyirunnenkil 🙄
    Ini marriage cheyyan pokunnavarkk nalla useful anu👍🏼

  • @bindurenjith326
    @bindurenjith326 Рік тому +5

    Unnichechi true words 😍💯❤️

  • @desihomemadefood
    @desihomemadefood Рік тому +3

    Nice video ❤️

  • @devikamangalan7413
    @devikamangalan7413 Рік тому +3

    Good content...gud presentation

  • @gangarenjith1343
    @gangarenjith1343 Рік тому +17

    സത്യം ചേച്ചി... Full change ആണ് 😁... ചേച്ചി ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ട് ഉണ്ട് ❤❤❤😘🥰

  • @babunbabu8366
    @babunbabu8366 Рік тому

    Nalla video aaarnnu ithu polathe videos idu🦋🦋🦋🦋

  • @dhanyasantha1308
    @dhanyasantha1308 Рік тому +30

    👍🏻ഇതിന്റെ 2 nd പാർട്ട്‌ ഇടാമോ 💞

  • @BiteBoss
    @BiteBoss Рік тому +10

    And also pocket money undaakkaan valla vazhiyum suggesteyyooooo😁 nammale aavashyam kazhiyanel nammale kayyilenne paisa vende vere aarodelum chodhikkaanel nthinaannokke vishadheekarikkendi varunna avastha unsahikkable

  • @ashaash7664
    @ashaash7664 Рік тому +5

    Ys aftr job only u should marry... Valid point❤️

  • @aryazz6444
    @aryazz6444 Рік тому +43

    Kalleyana kareyam paryumpol thanne oru tension ah😌😇

  • @lifestyle-gx9vb
    @lifestyle-gx9vb Рік тому +2

    Sathyama unni.. Understand um venam adjust venam.

  • @foodqa2482
    @foodqa2482 Рік тому +1

    Sooo nyzly explained

  • @sajnAmeer
    @sajnAmeer Рік тому

    Well said👌👌👍👍Fact...👍

  • @nadashamadan6368
    @nadashamadan6368 Рік тому +8

    Kalyanaprayam akunathe ullu nkilum ithoke kettirikunathum nallathalle... 💕

  • @anjanaprakash7680
    @anjanaprakash7680 Рік тому +4

    Ithint part 2 cheuvo chechi

  • @Pishkoo
    @Pishkoo Рік тому +2

    nalla video chechi...othiri useful 🥰
    Thank you for doing these kind of content.

  • @Noomuslogam501
    @Noomuslogam501 Рік тому +14

    Ente oru opinion kalyanam kazhikkathaa nallath ennaan 🤓🤓🤓🤓namuk freedom undavum ee aanungale sahikkemdallo 😊😊😊😊

  • @nourinafsal2944
    @nourinafsal2944 Рік тому +1

    Adipolii video😍👍

  • @ivamariya173
    @ivamariya173 Рік тому +1

    Hi chechi 🥰luv ur videos 🥰🥰🥰

  • @aswathigopinath9976
    @aswathigopinath9976 Рік тому

    Exactly 🤝 well said👍👍👍

  • @mayamanikandan5905
    @mayamanikandan5905 Рік тому +3

    6:49 , this is my decision too..

  • @Meenukutty12
    @Meenukutty12 Рік тому +6

    കല്യാണം കഴിക്കാതെ ജീവിക്കുന്ന ആരും ഇല്ലെ ഇവിടെ

  • @tastyboon6323
    @tastyboon6323 Рік тому +14

    യാ... Adjustment എന്നത് married life ൽ മാത്രം അല്ല single life ലും ഉണ്ട്...മറ്റൊരു family കൂടെ ആയാൽ adjustment കൂടും even മറ്റൊരു വീട്ടിക്ക് പോവുന്നത് വരെ

  • @shahinashahi4848
    @shahinashahi4848 Рік тому +2

    Uuff ചേച്ചി നല്ലൊരു വീഡിയോ ആണ് ഇത് ശെരിക്കും ഒരു മൊട്ടിവേഷൻ ആയിപോയി ഞൻ ഇത് frdsin എല്ലാം shere cheyyth😀😀😀😘😘😘lov uh

  • @sreedevireshma5479
    @sreedevireshma5479 Рік тому

    Useful video aanu da thank you🥰❤

  • @sandrageorge3228
    @sandrageorge3228 Рік тому

    Yes whatever you said was absolutely right dear .

  • @babithababi649
    @babithababi649 Рік тому +2

    സൂപ്പർ 🥰🥰

  • @nandana8837
    @nandana8837 Рік тому +18

    Chechi.... ❤️❤️ innathe look super aayind.. Innentho oru special beauty thonni.... 💝😘

  • @agori4873
    @agori4873 Рік тому +5

    Kaliyanam kazhinju ethe kanunna le njan ,unni chechi ee video oru 8 month munpe itturunne njan kettilarunnu 😄😄
    Ee paranjathokke 100% sathyam aaa .I follow the same ,nammke ishtam ulla kariyam cheyuka ,ishtam ulla dress iduka ,take good care of your health and so on .warning ⚠️ oru serial bhariya avathirikukaa

  • @ameenameen126
    @ameenameen126 Рік тому +14

    Good presentation 👍😍