Unlimited5G recharge plan Airtel | 5G അൺലിമിറ്റഡ് വേണോ ഈ പാക്കുകൾ ചെയ്യണം ✌🏽😍

Поділитися
Вставка
  • Опубліковано 7 вер 2024
  • Unlimited5G Recharge പ്ലാനുകൾ Airtel 2024 July മുതൽ
    പുതുക്കിയ റീചാർജ് പ്ലാനുകൾ 👇🏽
    • Airtel New Recharge Pl...
    5G കിട്ടുന്നില്ലേ
    • എയർടെൽ 5G നിങ്ങളുടെ ഫോ...

КОМЕНТАРІ • 73

  • @muhammedshaji7463
    @muhammedshaji7463 Місяць тому +5

    ഇനി ഒറ്റ വഴിയേ ഒള്ളൂ BSNL ലേക്ക് പോർട്ട് ചെയ്യുക. എൻ്റെ വീട്ടിൽ BSNL നെറ്റ് സ്പീഡ് കുറവുണ്ട് എന്നാലും എല്ലാം കിട്ടുന്നുണ്ട് ചാർജ് കുറവാണ് 155 രൂപക്ക് റീചാർജ് ചൈതാൽ
    26 ദിവസം കിട്ടും

  • @amishobbies
    @amishobbies 2 місяці тому +15

    5G.... 349 ചെയ്തു.... Thanks for sharing broii✌️

    • @MuthuShiha
      @MuthuShiha  2 місяці тому +2

      Poli 😍✌🏽

    • @anaspm3737
      @anaspm3737 Місяць тому +1

      ₹349നു എയർടെൽ അൺലിമിറ്റഡ് കിട്ടുന്നുണ്ടോ ബ്രോ??? പ്ലീസ് ആൻസർ 🙏

    • @amishobbies
      @amishobbies Місяць тому +1

      @@anaspm3737 yes 5G ആണെങ്കിൽ കിട്ടും bro

    • @Blackman55564
      @Blackman55564 28 днів тому

      ​@@anaspm3737illaa kittunnillaa

    • @Shafi944
      @Shafi944 12 днів тому

      എനിക്ക് ഇപ്പോൾ കിട്ടുന്നില്ല 349 റീർചാർജ് ചെത്തു 4 ദിവസം കിട്ടി

  • @Aashirr01
    @Aashirr01 Місяць тому +5

    299 Recharge Cheythu Unlimited Kittunila Daily Limit Kazhinjal Pinne Kazhinju🙄 Jio Onnum Ingane Alla Njan Use Cheythe Ithentha Ingne

    • @haseeb7623
      @haseeb7623 Місяць тому +1

      Same issue...

    • @itsme-gf5zn
      @itsme-gf5zn Місяць тому

      2gb ulla pack rechrg cheyyanm😂😂😂

    • @mubashircp9045
      @mubashircp9045 28 днів тому +2

      ​@@itsme-gf5zn 2gb packm same aahn... Unlimited kittubnilla

    • @Blackman55564
      @Blackman55564 28 днів тому

      ​@@mubashircp9045enikkum🥴

  • @ShihabC-cg6wn
    @ShihabC-cg6wn Місяць тому +3

    Good information 👍🏻👍🏻👍🏻❤️

  • @zara-azim8142
    @zara-azim8142 2 місяці тому +4

    Good share 🎉🎉🎉

  • @Shafi944
    @Shafi944 12 днів тому +1

    സർ 349 രൂപക്ക് ചാറ്ജ് ചെയ്തു 4 ദിവസം അൻലിമിറ്റഡ് 5g കിട്ടി ഇപ്പോൾ കിട്ടുന്നില്ല

    • @MuthuShiha
      @MuthuShiha  12 днів тому +1

      5g കാണുന്നുണ്ടോ?

    • @Shafi944
      @Shafi944 12 днів тому

      @@MuthuShiha 5g കാണിക്കുണ്ട് കിട്ടുന്നില്ല ഞാൻ ഇപ്പോൾ 22 രൂപ റീചാർച് ചെയ്തു ഇത് കോർട്ടിൽ പരാതി പെട്ടാലോ??

    • @MuthuShiha
      @MuthuShiha  12 днів тому

      @Shafi944 ആദ്യം കസ്റ്റമർ കെയർ മായി കോൺടാക്ട് ചെയ്യുക

    • @Shafi944
      @Shafi944 12 днів тому

      @@MuthuShiha അവരെ വിളിച്ചു കിട്ടുന്നില്ല കിട്ടാഞ്ഞപ്പോൾ PORT എന്ന് എഴുതി വിട്ടു അങ്ങനെ അവർ വിളിച്ചു അവർ നോക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു

  • @MaranBro
    @MaranBro 2 місяці тому +3

    Good sharing

  • @ummachisworld
    @ummachisworld 2 місяці тому +2

    Good share bro 👍👍

  • @averagestudent4358
    @averagestudent4358 День тому

    3:12 bro 3599 cheital daily offer 2 gb kazhinjalum, 300 GB/28 days almost 10 GB average use extra kitum alle

  • @sidharthoysko8502
    @sidharthoysko8502 Місяць тому +1

    Bro njn 649 rupakk chyithu epo 5g kittunilla🥲

  • @Lilly-vg7vt
    @Lilly-vg7vt 3 дні тому

    349 pack aanu cheythathu.. Unlimited 5g kittunond, But 4G aakumbol Net kittunilla... Athu nthaa ??

  • @akashw7324
    @akashw7324 Місяць тому +1

    299 ₹ ചെയ്തപ്പോൾ 1.5 GB 28d kitti എന്നാൽ data പെട്ടെന്ന് തീരുന്നു നേരത്തെ 265₹ നാണ് ചെയ്തത് അതിൽ 5G എന്നെല്ലാം കൊടുത്തിരുന്നു എന്നാൽ 265 മാറി (299) ആയി അത് ചെയ്തപ്പോൾ data പെട്ടന്ന് തീരുന്നു എന്താണ് കാരണം

    • @MuthuShiha
      @MuthuShiha  Місяць тому

      Daily angane ഉണ്ടോ? ഫോൺ update ആവുന്നുണ്ടോ എന്ന് ചെക്ക് ചെയ്യൂ...

    • @akashw7324
      @akashw7324 Місяць тому

      ഇല്ല daily update ആവുന്നില്ല play store don't update എന്നാണ് കൊടുത്തിരിക്കുന്നത് ( July 14 വരെ recharge ഉണ്ടായിരുന്നു ഇന്നലെ ചെയ്തപ്പോൾ (Airtel ) പെട്ടെന്ന് data തീർന്നു ( 265₹ 1.5 GB 30 days ആണ് ചെയ്യുന്നത് ) എന്നാൽ ഇന്നലെ അത് മാറി 299₹ ആയി 1.5 GB ennu കൊടുത്തിട്ടുണ്ട് പക്ഷെ 265 പ്ലാൻ നിൽ unlimited 5 g എന്ന് കൊടുത്തിരുന്നു ( 5g ഏരിയ മാത്രം ) 299 ₹ പ്ലാൻ nil അതൊന്നും കൊടുത്തിട്ടില്ല

    • @muhammedshaji7463
      @muhammedshaji7463 Місяць тому +1

      ഞാൻ 299 രൂപക്ക് റീച്ചാർജ് ചൈതു ഡയലി ഒന്നര GB പക്ഷേ അൻ ലിമിറ്റഡ് 5 G. കിട്ടുന്നില്ല Data പെട്ടന്ന് തീരുന്നു

    • @MuthuShiha
      @MuthuShiha  Місяць тому

      @@muhammedshaji7463 5g അൺലിമിറ്റഡ് ആക്കാം 51 ചെയ്യൂ

  • @Ashif_OP
    @Ashif_OP 9 днів тому +2

    Airtel unlimited 5g idakk kittunnilla. Ath entha plz replay

    • @MuthuShiha
      @MuthuShiha  9 днів тому +1

      Ore location aano?

    • @Ashif_OP
      @Ashif_OP 9 днів тому +1

      Yes. Athentha issue

    • @MuthuShiha
      @MuthuShiha  9 днів тому +1

      Network problem aavum customer care contact cheyyu

  • @afnazayn3760
    @afnazayn3760 Місяць тому

    Ipol. Airtellil 299nte plan undo ? GPay ill kanikunila ntha cheyum ini.. 349 planeh kanikuno 2gb 28 days yenuu. 299nte 28 days 1.5gb net indrnu .. gp il ipol kanikunila aa plan..??

    • @MuthuShiha
      @MuthuShiha  Місяць тому

      349 ചെയ്യൂ next time 299 varum

  • @user-zw7kn6iv8b
    @user-zw7kn6iv8b 28 днів тому

    Bro plan to stop airtel 5g
    ഉച്ച ആവുമ്പോഴേ net തീരുന്നു

  • @shimilmp726
    @shimilmp726 Місяць тому +1

    5g phone aan 349 രൂപക്ക് recharge cheythu daily 2GB aan 28 days und. But 4g aan kaanikkunnath unlimited net kitto

    • @MuthuShiha
      @MuthuShiha  Місяць тому +1

      നിങ്ങളുടെ location 5g undo?

    • @shimilmp726
      @shimilmp726 Місяць тому

      @@MuthuShiha ariyilla

    • @shimilmp726
      @shimilmp726 Місяць тому

      @@MuthuShiha veetil eppoyum 4g aan kaanikkunnath.evidelum poyal 5g kaanikkaarund edakk

  • @shafeeqmohammad234
    @shafeeqmohammad234 Місяць тому +1

    nice

  • @muhsina7912
    @muhsina7912 Місяць тому

    Ente numberil 1 GB/ day 211 aan kaanikunnath.but vere oru numberil ithe plan nokkiyapool 299 aan.ith enthan ingane kaanikunne

  • @HuwaisJ
    @HuwaisJ Місяць тому

    Jim same video cheyyumo?

  • @averagestudent4358
    @averagestudent4358 День тому

    1 year plan Airtel unlimited 5g minimum recharge ethanu

  • @sinanx.243
    @sinanx.243 22 дні тому

    649n 5g unlimited kittnilla..

  • @HuwaisJ
    @HuwaisJ Місяць тому +1

    Jio same video cheyyumo

  • @AneesKitchenArabic
    @AneesKitchenArabic Місяць тому

    എയർടെൽ സിം സൗദി അറേബ്യയിൽ എത്ര റീചാർജ് ചെയ്യണം

    • @MuthuShiha
      @MuthuShiha  Місяць тому

      കട്ടാവാതെ ഇരിക്കാൻ ₹199

  • @ignbeastyt
    @ignbeastyt 24 дні тому +1

    Bro enikk unlimited data kittunnilla....data use cheyyumbol daily datayil ninnu aanu pokunnathu....why?.

  • @shimilmp726
    @shimilmp726 Місяць тому

    349 രൂപക്ക് recharge cheythu daily 2GB 28 days. Unlimited net kittuo

  • @abhishekvk5828
    @abhishekvk5828 Місяць тому

    1.5 gb perday 579 airtal chythal unlimited 5g kittuo

  • @user-ps4ki8hp9i
    @user-ps4ki8hp9i Місяць тому

    5g kku range kuravunagil unlimited kittille arelum reply tha

    • @MuthuShiha
      @MuthuShiha  Місяць тому

      5g ഉള്ളവർക്കേ unlimited kittu...

    • @DINKAN123
      @DINKAN123 Місяць тому

      Ippoyum unlimitted kittando airtel 5g​@@MuthuShiha

    • @Blackman55564
      @Blackman55564 28 днів тому

      ​@@DINKAN123illa

  • @user-zw7kn6iv8b
    @user-zw7kn6iv8b 28 днів тому

    349 ിന് കിട്ടുമോ unnlimited

    • @MuthuShiha
      @MuthuShiha  28 днів тому

      5g ഫോൺ അല്ലേ?

  • @Blackman55564
    @Blackman55564 28 днів тому +1

    Airtel udaaaipp aannu....