അമ്മ ഇങ്ങനെയൊക്കെ ചോദിക്കുമ്പോൾ ഇതാ എന്റെ അമ്മ എന്ന് ജോമോൻ അമ്മയെ തൊട്ട് പറഞ്ഞു നോക്കിക്കേ എപ്പോഴും. അത് പോലെ അയൽവക്കക്കാരല്ല ഞങ്ങളാ അമ്മേടെ മക്കളെന്നും ഏപ്പൊഴും പറയണം❤❤
ഈ അമ്മയേ സ്നേഹികുന്നുവർ മാത്രമേ ഇവിടെയുള്ളൂ ഒരാൾ പോലും ശത്രുതയുണ്ടാവില്ല. അനാവശ്യമായ വാദമാണ് ഒരു ദൃഷിദോഷവും ഇവിടെയില്ല ഒരുയന്ത്രo പോലെയാണ് മനുഷ്യശരീരവും. തയമാനങ്ങളും ചില വർക്കുകളുo എഞ്ചിൽ പണിവരെ ഉണ്ടാവാം. അതു നല്ല മെക്കാനിക്കിനെ കാണിച്ചു പഴയ രീതിയിലേക്ക് കൊണ്ടുപോവുന്നത് പോലെ മനുഷ്യ ശരീരത്തിനും ചെയ്യുന്നു അത്രതന്നെ. 🙏🏻
അമ്മേടെ വായീന്നു മക്കളെ കുറ്റം പറയുന്നത് കേക്കാം എന്നു വിചാരിക്കണ്ട ജോമോളെ❤❤ അമ്മയുടെയും ജോമോളുടെയും സംസാരം കേട്ടു ചിരിച്ചു.. Last അമ്മക്കു tension ആയപ്പോ ഒരുപാട് സങ്കടവും തോന്നി...
ഇന്നത്തെ best character award അമ്മേടെ മൂത്ത മകൻ ടോമിച്ചേട്ടൻ കൊണ്ടു പോയി ❤❤❤ ഇത്രയും നല്ല ഒരു അമ്മയുടെ മക്കൾ ഇത്ര നല്ലവരായതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല ❤❤
Ammachi ക് അറിയാം ജോമോൻ മകൻ ആണ് എന്നു. അമ്മ പറയാത്തത. അമ്മച്ചിയെ അമ്മച്ചിടെ ഈശോ സുരക്ഷിതമായ കരങ്ങളിൽ ആണ് ഏൽപ്പിച്ചത്. ജോമോൾ എത്ര സ്നേഹത്തോടെ അമ്മയെ നോക്കുന്നത് 🙏🙏🙏🙏🙏🙏❤️. അമ്മച്ചിടെ നല്ല സ്നേഹത്തിന്റെയും അറിവിന്റെയും ആണ് മക്കളും കെട്ടി കൊണ്ട് വന്ന മക്കളും എന്നു പറയുന്ന മനസ്. 😍🥰❤️
മക്കളെ പറ്റി കുറ്റം പറയാന്ന് വിചാരിക്കേണ്ട അമ്മിച്ചിടെ അടുത്ത് നടക്കേല. ജോമോൾ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്. എന്തെല്ലാം പ്രശ്നം ഉണ്ടായാലും അമ്മച്ചിയെ നന്നായിട്ട് നിങ്ങൾ നോക്കുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ നമ്മുടെ സമൂഹത്തിന് ആവശ്യം ആണ് എങ്ങനെ ആണ് മാതാപിതാക്കളെ നോക്കണ്ടത് എന്ന് ഇപ്പോഴത്തെ തലമുറ അറിയണം. 🙏. Last നിങ്ങള് നിങ്ങളുടെ വീട്ടിൽ പോവാണ് എന്ന് പറഞ്ഞപ്പോ അമ്മിച്ചി ചാടി എഴുന്നേറ്റത് കണ്ടോ. ഒരു പേടിയും വെപ്രാളംവും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.ഒരു കുഞ്ഞിനെ പോലെ അമ്മിച്ചിയെ കൊണ്ട് നടക്കുന്നത്. 🥰🥰🥰😘😘😘🙏🙏🙏
Present ഒന്നും ഓർമയില്ല past ലിലാണിപ്പോൾ അതാണ് ജോമോനെ ഓർക്കാത്തത് അമ്മേടെ മനസ്സിൽ ജോമോന്റെ കുഞ്ഞായിരുന്നപ്പോഴുള്ള രൂപമാണ് അതാണ് ഇപ്പോഴുള്ള ജോമോനെ ഓർമയില്ലാത്തത് 🥰
Hi, Amma, I am from USA, my amma's name was Alekutty, she passed 18 years ago, every day I watch your program you remind me my mother, ❤ and prayers. ANI
അമ്മ നല്ല നല്ല കാര്യങ്ങളാ പറയുന്നത് പാവം ജോമോനെ നോക്കി ചിരിക്കുന്നത് കണ്ടോ അമ്മക്ക് അറിയാം മോനാണ് എന്ന് ജലദോഷം ഉണ്ടെന്നു തോന്നുന്നു അമ്മക്ക് കുറച്ചു വിക്സ് മൂക്കത്തും നെഞ്ചിലും പുരട്ടിയാൽ പൊയ്ക്കോളും
അമ്മ ഇങ്ങനെയൊക്കെ ചോദിക്കുമ്പോൾ ഇതാ എന്റെ അമ്മ എന്ന് ജോമോൻ അമ്മയെ തൊട്ട് പറഞ്ഞു നോക്കിക്കേ എപ്പോഴും. അത് പോലെ അയൽവക്കക്കാരല്ല ഞങ്ങളാ അമ്മേടെ മക്കളെന്നും ഏപ്പൊഴും പറയണം❤❤
അമ്മ നല്ല അറിവ്.❤
ജോമോന്റെ സംസാരം കേക്കാൻ നല്ല രസമാണ്
അമ്മച്ചിക്ക് എല്ലാ ചോദ്യത്തിനും നല്ല മറുപടി ഉണ്ട് 😍😍😘😘 അമ്മച്ചിക്ക് അസ്യുരാരോഗ്യം ഉണ്ടാവട്ടെ ❤️🙏
അമ്മയെ ഉഴിഞ്ഞ് ഇടണം.. ദൃഷ്ടി ദോഷം ആയിരിക്കും.. പാവം.. Ormma ഇല്ലെങ്കിലും എത്ര നല്ല കാര്യങ്ങളാണ് നിത്യം പറയുന്നത്... ❤❤
ഈ അമ്മയേ സ്നേഹികുന്നുവർ മാത്രമേ ഇവിടെയുള്ളൂ ഒരാൾ പോലും ശത്രുതയുണ്ടാവില്ല. അനാവശ്യമായ വാദമാണ് ഒരു ദൃഷിദോഷവും ഇവിടെയില്ല ഒരുയന്ത്രo പോലെയാണ് മനുഷ്യശരീരവും. തയമാനങ്ങളും ചില വർക്കുകളുo എഞ്ചിൽ പണിവരെ ഉണ്ടാവാം. അതു നല്ല മെക്കാനിക്കിനെ കാണിച്ചു പഴയ രീതിയിലേക്ക് കൊണ്ടുപോവുന്നത് പോലെ മനുഷ്യ ശരീരത്തിനും ചെയ്യുന്നു അത്രതന്നെ. 🙏🏻
നമ്മുടെ അമ്മച്ചിയെ ഇ മക്കളോ കൊച്ചുമക്കളോ കണ്ണ് വയ്ക്കുമോ. ഒരിക്കലും ഇല്ല. ഇത് കാലാവസ്ഥ പ്രശ്നം ആണ് അമ്മച്ചിക്ക്
നല്ല ക്ഷീണിച്ചിരിക്കുന്നു അമ്മ
സുന്ദരി ammachi അല്ലെ പാവം ചിലപ്പോൾ നല്ല ഓർമയാ
അമ്മേടെ വായീന്നു മക്കളെ കുറ്റം പറയുന്നത് കേക്കാം എന്നു വിചാരിക്കണ്ട ജോമോളെ❤❤
അമ്മയുടെയും ജോമോളുടെയും സംസാരം കേട്ടു ചിരിച്ചു.. Last അമ്മക്കു tension ആയപ്പോ ഒരുപാട് സങ്കടവും തോന്നി...
അമ്മയുടെ വയ്യായ്ക കാണുമ്പോൾ നല്ല വിഷമം തോന്നുന്നു. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലേലും എന്റെ സ്വന്തം അമ്മയെപ്പോലെ ❤️
മക്കളുടെ കാര്യം പറയുമ്പോൾ ചെവിക്കു ഒരു കുഴപ്പം ഇല്ല. അമ്മ പറയ്യുന്നകര്യങ്ങൾ എല്ലാം സത്യം
അമ്മയ്ക്ക് ഒരു വയ്യാത്ത പോലെ തോന്നുന്നല്ലോ . മുഖത്ത് ക്ഷീണമുണ്ട്. ❤
എൻ്റെ അമ്മച്ചിക്ക് ചക്കര ഉമ്മ❤❤❤
ഇന്നത്തെ best character award അമ്മേടെ മൂത്ത മകൻ ടോമിച്ചേട്ടൻ കൊണ്ടു പോയി ❤❤❤ ഇത്രയും നല്ല ഒരു അമ്മയുടെ മക്കൾ ഇത്ര നല്ലവരായതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല ❤❤
❤❤❤👍👍👍
Ammachi ക് അറിയാം ജോമോൻ മകൻ ആണ് എന്നു. അമ്മ പറയാത്തത. അമ്മച്ചിയെ അമ്മച്ചിടെ ഈശോ സുരക്ഷിതമായ കരങ്ങളിൽ ആണ് ഏൽപ്പിച്ചത്. ജോമോൾ എത്ര സ്നേഹത്തോടെ അമ്മയെ നോക്കുന്നത് 🙏🙏🙏🙏🙏🙏❤️. അമ്മച്ചിടെ നല്ല സ്നേഹത്തിന്റെയും അറിവിന്റെയും ആണ് മക്കളും കെട്ടി കൊണ്ട് വന്ന മക്കളും എന്നു പറയുന്ന മനസ്. 😍🥰❤️
എപ്പോഴും അമ്മ യുടെ അടുത്ത് ചെന്ന് കെട്ടി പിടിച്ചു ഞാൻ ആണ് അമ്മ യുടെ ജോമോൻ എന്ന്പറയണം
I was also thinking about this.
Me too
Sariyanu Jomon. Ormakuravu Ellavarkum undu. Athinu Nammal Ormippikunnathu Nallathanu. Ningalepolulla Makkale Ammaku Marakanakumo? God Bless you all always 🙏 💖💖💖💖💕💕
പാവം. ജോമോൻ താങ്കളെ പോലെ ഒരു മോനെ കിട്ടിയ അമ്മ ഭാഗ്യവതി. ജോമോൻ അമ്മയെ കളിയാക്കുമ്പോൾ എനിക്ക് ചിരിവരും. പിന്നെ....'' എന്ന ജോമോന്റെ പറച്ചിൽ സൂപ്പർ😂😂😂😂
അമ്മുമ്മ ❤❤❤
അമ്മച്ചിക്ക് നല്ല ക്ഷീണം ഉണ്ട് 🥰
മക്കളെ പറ്റി കുറ്റം പറയാന്ന് വിചാരിക്കേണ്ട അമ്മിച്ചിടെ അടുത്ത് നടക്കേല. ജോമോൾ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്. എന്തെല്ലാം പ്രശ്നം ഉണ്ടായാലും അമ്മച്ചിയെ നന്നായിട്ട് നിങ്ങൾ നോക്കുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ നമ്മുടെ സമൂഹത്തിന് ആവശ്യം ആണ് എങ്ങനെ ആണ് മാതാപിതാക്കളെ നോക്കണ്ടത് എന്ന് ഇപ്പോഴത്തെ തലമുറ അറിയണം. 🙏. Last നിങ്ങള് നിങ്ങളുടെ വീട്ടിൽ പോവാണ് എന്ന് പറഞ്ഞപ്പോ അമ്മിച്ചി ചാടി എഴുന്നേറ്റത് കണ്ടോ. ഒരു പേടിയും വെപ്രാളംവും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.ഒരു കുഞ്ഞിനെ പോലെ അമ്മിച്ചിയെ കൊണ്ട് നടക്കുന്നത്. 🥰🥰🥰😘😘😘🙏🙏🙏
Ammeyku onnum oormayilla,
🌹🌹🌹🙏🙏🙏
God bless amma❤❤❤
ക്യൂട്ട് അമ്മച്ചി ❤❤😀🥰
Ente amma marichitte 3 masam aayi . ammachi ye kanunnathe valia santhosham aane,varthamanam kelkunnathum eshttamane.❤❤❤
അമ്മക്ക് നല്ല ജലദോഷം ആണല്ലോ. വേഗം ഭേദം ആകട്ടെ 🙏
God bless you Ammachi 🙏❤❤
Super ammachi❤❤❤❤❤❤
അമ്മേ.... 😍😍❤️❤️😘😘
എന്റെ ഏലിക്കുട്ടി അമ്മ ഒരു ധ്യാനഗുരു ആകേണ്ടതായിരുന്നു
അമ്മച്ചിയുടെ മുഖസാദൃശ്യ മാണ് മകൻ സാബു വിനു
Jomole kanumpol ammayude oru kallachiri,nalla samsaram😂😂😂❤❤❤jomolu parayunnathu ethra seriya, pavam jomol
God bless all 🙏🙏🙏🌹🌹🌹
Present ഒന്നും ഓർമയില്ല past ലിലാണിപ്പോൾ അതാണ് ജോമോനെ ഓർക്കാത്തത് അമ്മേടെ മനസ്സിൽ ജോമോന്റെ കുഞ്ഞായിരുന്നപ്പോഴുള്ള രൂപമാണ് അതാണ് ഇപ്പോഴുള്ള ജോമോനെ ഓർമയില്ലാത്തത് 🥰
Jomoley kaanumbol ammayude chiri endh sneham nirannadhaan ❤❤ ❤Ammayude manas endh nalladhan. May God bless her and her family ❤❤❤
Ammakuty chakkaraumma❤❤😂
ഇന്നലെ ഉഴുന്ന് വട കഴിച്ചു, അതിന്റെ ഗ്യാസ് ആവും, പ്രായം അല്ലേ ദഹിച്ചു കാണില്ല 🙏❤
Love ammachi ❤❤❤❤
പണ്ട് ഈ അമ്മ എങ്ങിനെയായിരിക്കും എന്നു ചിന്തിക്കുകയാണ്.
ഇപ്പോൾ ദിവസം വീഡിയോ കാത്തിരിക്കുകയാണ്
Hi, Amma, I am from USA, my amma's name was Alekutty, she passed 18 years ago, every day I watch your program you remind me my mother, ❤ and prayers. ANI
❤️❤️❤️❤️❤️❤️❤️
❤❤❤അവർ നിങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ജീവിക്കുന്നു
I think she is going to be a saint amme pray for us
Amma❤❤❤❤❤
അവസാനം അമ്മച്ചി ടെൻഷൻ ആയി. ജോമോൾ ഇന്ന് അമ്മച്ചിയെ തോൽപ്പിച്ചു.A nice family❤
Njagalude Ammachiku oru kuzhappavum undavillaa.. Njagal ennum prarthikunudu🥰🥰❤️🥰🥰🥰🥰
അമ്മച്ചി ❤❤❤❤
എല്ലാറ്റിനും ന്യായമുണ്ട്. അയലുപക്കക്കാരൻ😂
Ammachi sheenam unda❤prayers🙏
എന്റെ കിങ്ങിണി കുട്ടിയെ അന്തോം ബന്തോ ഇല്ലാത്ത ഗ്യാസ് പേടിപ്പിച്ചു അല്ലെ ❤️❤️❤️ചക്കര ഉമ്മ ❤️❤️
😂😂👍🤍
അമ്മ നല്ല നല്ല കാര്യങ്ങളാ പറയുന്നത് പാവം ജോമോനെ നോക്കി ചിരിക്കുന്നത് കണ്ടോ അമ്മക്ക് അറിയാം മോനാണ് എന്ന് ജലദോഷം ഉണ്ടെന്നു തോന്നുന്നു അമ്മക്ക് കുറച്ചു വിക്സ് മൂക്കത്തും നെഞ്ചിലും പുരട്ടിയാൽ പൊയ്ക്കോളും
അമ്മയ്ക്കറിയാം
ജോമോനെ പാവം അമ്മച്ചിയുടെ ഓര്മ ജോമോനാണു ഗ്യാസ് കയറിയാത്തന്നെന്നാണ് 😂
Jomol super❤
❤❤😂😂😂😂
Ammachi ❤🎉❤
Amme❤❤❤
വട കഴിച്ചതാവും ഇത്രയും പ്രശ്നം ഉണ്ടായത് അമ്മച്ചിയ്ക്ക
ജോമോളെ. അമ്മ മക്കളെ ഒന്നും പറയില്ല. ശ്രമിക്കേണ്ട😂
Ellare sahaikanum upakaram cheyyanum ulla manassa ippozhum ammachiku ❤❤❤❤❤❤❤❤❤❤❤❤
Amma chirippichu kollum😂😂😂🥰🥰🥰🌹🌹🌹
പാവം. അമ്മ
❤❤❤amme❤❤
Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰 ammaye ennum kananam🙏
Nalla family
Ammaku ethu karyam eduthalum nalla knowledge anu full videosum kettirikan thonnum idaku chirichum pokum ammaku nalla cold undu hot wateril salt add cheythitu oru cheriya clothil nanachu pizhinju nosil wipe cheythal itching marum. Love u all💕❤️🙏
Ammaye.kanan.kothiyagunnu.❤❤❤❤❤ammakuttyde...oru.kallachiriyunud.oruad.eshttamanu.oru.anthom.bathom.ella.😊.ammaye.kandittey.urangarullu❤❤❤.
പാവം അമ്മച്ചിയെ ഒറ്റയ്ക്കാക്കി പോകുവാണെന്ന് പറഞ്ഞ് tension പിടിപ്പിച്ചോട്ടോ; വീണ്ടും gas കേറട്ടെ........!!😅😅😅😂😂🤍
അമ്മക്ക് കോൾഡ് ഉണ്ടല്ലോ. ഡോക്ടറെ കാണിക്കു. ചുമക്ക് മരുന്ന് കൊടുക്കണേ. ക്ഷീണിച്ചുപോയി.
Ammachi❤❤❤😂
❤❤❤God blasee you ammache❤❤❤❤❤❤❤❤
💖💖💖💖
ബസിലൊക്കെ യാത്ര ചെയ്തിട്ട് കുളിക്കാതെ അമ്മച്ചിയുടെ അടുത്തു വന്നിരിക്കരുത് പെട്ടെന്ന് രോഗം വരും
amma very tired now take care😊
Pavama ammachi suhamakatte
എല്ലാവരും നല്ലതാ വിവിനാ മോൾ sooper. Vivanu നാണം
28:49😂😂😂😂,30:12😂😂😂😂. Pavam Ammama 😊❤❤❤
ഹായ് അമ്മച്ചി അച്ചോടാ സുഖമില്ലാണ്ടായോ ഇപ്പൊ എങ്ങനെ ഉണ്ട് എല്ലാം മാറിയോ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
🙏🙏🙏🙏👏👏👏👏
ആയിലോക്കാക്കരെ വഴക്കുണ്ടാക്കാതെ 😅😅😅😅😅😅
ജലദോഷം ഉള്ളതുകൊണ്ട് കുളിപ്പിക്കല്ലേ പാവം അമ്മ
♥️♥️♥️♥️
Nalla ammayum jomolum
❤seena antoo❤️
Hi Amma
From
Chennai
ജോമോൾ അമ്മാമ കാര്യം പറയുമ്പോൾ ജോമോൻച്ചായനെ കണ്ണ് വെട്ടിച്ചു നോക്കുന്നത് കണ്ടോ നല്ല മനസാ അമ്മച്ചിക്ക്
Ammachi innale uzhunnuvada thinnille athayirikkum gas undayathu.pavam.🥰🥰innu ammakkili paranjathellam ethra karyamaya arthamulla karyangalanu.ponninu oru gas polum vannu budhimuttikkaruthe dhaivame.🙏🙏🙏😘😘😘
എന്റെ അമ്മക്കുട്ടിക്കെ ഷിണം ആണ്
Hai Ammachi ,enthupatti pavam orkkunnilla.kuravundo.❤❤❤
❤️
Ammachiekku enna pattie geerakavellam eppozhum kodukku mariekkolum ❤😊
ജീരക വെള്ളം നല്ലതാ : പക്ഷേ, ചൂടോടെ കുടിക്കണം; അല്ലെങ്കിൽ gas വരും.
അമ്മ പല പല തിയറികൾ അവതരിപ്പിക്കുന്നേ
അമ്മച്ചിക്ക് സുഖമായോ ജോമോനെ അമ്മച്ചിക്ക് രാത്രി ചോറ് കൊടുക്കാതിരുന്നുടെ ഓട്സ് നല്ലതല്ലേ അമ്മച്ചിക്ക് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹം ഉണ്ടാവും
അതേ
❤❤❤കഴിഞ്ഞ ദിവസത്തെ വീഡിയോയിലുണ്ട് മുൻപുള്ള ചില വീഡിയോകളിലുമുണ്ട്
💞💞
Amme. Sundhariamma
😁😁😁🙏🙏🙏🙏🙏🙏🥰
Orma illatha ammayod ithupole parayalle parayalle❤️
Hai ammachi
Ammachiku Thippillyasavam vangi ella divasavum rathri 1/2 ounce veetham kodukoo....gas inte marunninekal nallathanu....dahanathinum nallathanu....dhanwantharam gilika valil ittu kodukoo.
ഞങ്ങളുടെ അമ്മച്ചിക്ക് എന്തുപറ്റി
Amma muthe endhupattiyathA saarollato.idaykku angane okke undaavum .jeerakavum ayamodakavum kurachu varuthitu vellam thilapichu ilam choodil kodukkoo nyt kidakkan nerathu ennum kurachu kodutholoo kudikkan aarkum nallatha.vayaru vedhanaykkum nallathanu .
❤❤❤❤❤🙏🙏
Nammude ividuthe njangalude family Dr. Corona vannu marichu appozhe second stage nalloru Dr. Aayirunnu china kku aduthu innro rajyam aanu adhehathintethu.ippol nammalkku vere Dr. Aanu.
Adhehathinte randu makkalum Dr. Aanu.😢😢nalloru manushyan aayirunnu.
Ammayude varthaanam video njaan kaanunnathu ividuthe time 12 : 30 maniya nokki kaxhinje urangathollo😂.
ഏതപ്പാകോതമംഗലം "😅😅😅😂😂😂
Ammaye.doctere.kanikanum
Biyatrees antoo❤
Ammachie arem kuttam paryeilla jomole ❤😂😂😂😊
വീഡിയൊ പിടിക്കണമായിരുന്നു അമ്മ മറന്നു പോയി