(S2-E1) The city life of Addis Ababa | India to Africa | കഥ ഇനിയാണ് ആരംഭിക്കുന്നത്

Поділитися
Вставка
  • Опубліковано 5 жов 2024
  • #yathratoday#india2africa #Ethiopia
    Dazzle Vehicle Body Manufacturing : +971509768154
    BPL Cargo & Logistics
    +96653 940 0245
    goo.gl/maps/od...
    Whatsapp : +919995716955
    Contact me on: ytyathratoday@gmail.com
    ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday

КОМЕНТАРІ • 522

  • @HadiHubaba-b2l
    @HadiHubaba-b2l 2 роки тому +27

    ഏത് നാട്ടിൽ പോയാലും ആരെ കണ്ടാലും അവരെ കോമഡി യടിച്ച് വലയിൽ വീഴ്ത്താനുള്ള ദിൽഷു ന്റെ കഴിവ് അപാരമാണ് 🥰

  • @rockscissors6822
    @rockscissors6822 2 роки тому +161

    ദിൽഷാദേ.. ഇജ്ജ് നല്ല ഗ്രാമങ്ങളുടെ കാഴ്ച കാണിച്ചു തന്നാൽ അന്നെ നമ്മൾ ബല്യാൾ ആക്കും..

  • @johnsone.v8981
    @johnsone.v8981 2 роки тому +59

    ഏത് നാട്ടിൽ ചെന്നാലും അവിടെയുള്ളവരുമായി ഇടപഴകുന്ന ശെലി വളരെ ഇഷ്ടമാണ്👍

  • @sadiq509
    @sadiq509 2 роки тому +56

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤

  • @yes-kb6iv
    @yes-kb6iv 2 роки тому +28

    നെബി തങ്ങൾ സ്വല്ലല്ലാഹു അലൈഹിവസ്വാല്ലo സഹാബാകളെ ആദ്യം ഹിജ്റ പറഞ്ഞു അയച്ച രാജ്യം ❤️🌹🌹🌹നെജാശി യുടെ രാജ്യം

  • @ANILKUMARKL-H
    @ANILKUMARKL-H 2 роки тому +42

    ആഫ്രിക്കൻ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു,എല്ലാ ഭാവുകങ്ങളും നേരുന്നു, നല്ല നല്ല അനുഭവങ്ങൾ ഉണ്ടാകട്ടെ,സൂക്ഷിച്ചു പോകുക.

  • @mamarakuthibabaputhamkolam1863
    @mamarakuthibabaputhamkolam1863 2 роки тому +14

    ആ ഫ്രൂട്ട് ഗൾഫ് കൺട്രിസിൽ ഉണ്ട് അതിന്റെ പേരാണ് ബർശുമി.. മാങ്ങയും പപ്പായയും പേരക്കയും മിക്സഡ് ടേസ്റ്റാണ് അത് 👍🏻❤❤

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 роки тому +26

    Ethiopia പല ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട രാജ്യമാണ് പരമാവധി അറിവുകൾ നിങ്ങളിലൂടെ അറിയാൻ ഞങ്ങൾ കാത്തിരിക്കുന്നു

  • @akshaybabu6804
    @akshaybabu6804 2 роки тому +14

    കടൽ പോലെ പരന്നു കിടക്കുന്ന ഈ ലോകത്തിലെ വിവിധ കാഴ്ച്ചകളും അറിവുകളും നമുക്ക് പകർന്നു തരുന്ന dilshad ikkaaaa😘 ijj poliyaa too....😂😂😂

  • @aneeshaannu5674
    @aneeshaannu5674 2 роки тому +17

    ഇന്നത്തെ വീഡിയോ സൂപ്പർ.ഇനി അങ്ങോട്ടുള്ള യാത്രകളും ഇത് പോലെ നല്ല കാഴ്ചകൾ തന്നെ ആകട്ടെ

  • @petatdoor9930
    @petatdoor9930 2 роки тому +7

    ഏത് സ്ഥലത്ത് പോയാലും അവിടെയുള്ള ആളുകളുമായുള്ള ഇടപഴകാനുള്ള ദിൽഷാതിൻ്റെ കഴിവ് 👍🏻

  • @MALIKBRO
    @MALIKBRO 2 роки тому +18

    ആഫ്രിക്കൻ ദിനങ്ങൾക്കായി കാത്തിരിക്കുകയാണു bro 😍

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 роки тому +16

    കിടുക്കൻ ആവട്ടെ 👍👍👍❤❤👍 എല്ലാ സമുദായ ദൈവങ്ങളും അനുഗ്രഹിക്കട്ടെ 👍👍👍❤❤❤💐💐💪💪💪

  • @praseejav9880
    @praseejav9880 2 роки тому +17

    Then... We begin our African safari with ഞങ്ങടെ ദിൽഷാദ് മോൻ ❤️❤️❤️❤️❤️

  • @yes-kb6iv
    @yes-kb6iv 2 роки тому +13

    ബിലാൽ റീലിയല്ലാഹുവിന്റ രാജ്യം ❤️❤️

  • @shabeeralikunnathedath1686
    @shabeeralikunnathedath1686 2 роки тому +11

    നല്ല സ്ഥലം... സാമാന്യം നല്ല വൃത്തി ഉണ്ട്... അഭിനന്ദനങ്ങൾ 👍🏼

  • @alifali9525
    @alifali9525 2 роки тому +4

    ഇനിയും കിടിലൻ കാഴ്ചകൾക്ക് ആയി മുറുകെ പിടിച്ചു ഇരുന്നോളിൻ മുത്തുമണികളെ 🥰🥰🥰🥰...

  • @jobymemuriyil
    @jobymemuriyil 2 роки тому +1

    സഫാരിയിൽ സന്തോഷ്‌ സാർ അവിടെ പോയത് ഓർക്കുന്നു.. സൂപ്പർ ആണ്... ദിൽഷു.. ഓരോ ഷോട്ടും സൂപ്പർ

  • @അരിപ്രാഞ്ചി-ജ1റ

    എല്ലാ വിധ കാഴ്ചകളും ഞങ്ങളിലേക്ക് എത്തിക്കുന്ന ദിൽഷാദിന് ഒരായിരം അമിസഗ്നാലോ..

  • @MALIKBRO
    @MALIKBRO 2 роки тому +8

    ഗ്രാമങ്ങളിലേക്ക്‌ പോ ദിൽഷൂ 😍😍😍 Waiting

  • @TRIPUPKERALA
    @TRIPUPKERALA 2 роки тому +1

    ഒരു എപ്പിസോഡും വിടാതെ കാണുന്ന ഒരു ചാനലാണ്‌ യത്രാ ടുഡേ ....... ആഫ്രിക്കയില്‍ പൊളിക്കു ദില്‍ഷാദ്....

  • @SAJILS-ck3sk
    @SAJILS-ck3sk 2 роки тому +12

    Thanks dilshaad. I am seeing my all time favourite country after 4 years. I worked there for 11 years. Pradeep ettan is my best friend. There are lots of mallu guys. Explore the whole ethiopia. Go to south part, where you will find lots of tribals. Tell my name to pradeep ettan.

  • @vinayanmangad896
    @vinayanmangad896 2 роки тому +4

    Welcome back again dhilshadhikka😍
    Season 2 polichu ini " kadha vere kadhakali vere"
    2 arabikkatt good luck Africaik yethiyath pole ikka

  • @mahaanman
    @mahaanman 2 роки тому +8

    ആ മുത്തൂനേം കൂടെ കൂട്ടിനെങ്കി ഒരു മജ ഉണ്ടാവേനു, മിസ്യൂ മുത്തൂ 🥲🥲

  • @Catlover379
    @Catlover379 2 роки тому +1

    11:04 ആ പഴമാണ് മുൻപ് തയിഫിൽ ആണോ albaha ആണോ അറിയില്ല ഒരു കള്ളിച്ചെടി കണ്ടില്ലേ അതിൽ ഉണ്ടാവുന്നത് നല്ല ടേസ്റ്റ് ആണ്😍😍

    • @Abuabdillah9
      @Abuabdillah9 2 роки тому

      Full cheriya mull aayirikkum
      Glouse kondaanu ivide murikkal

  • @akhilakhil6410
    @akhilakhil6410 2 роки тому +2

    അവതരണം അടിപൊളിയാ ദിൽഷാദേ👏👏👏👍👍👍

  • @jaisalnv
    @jaisalnv 2 роки тому +1

    This time for africa dilshad waka waka ho hoy ഇനി കളിയങ്ങു ആഫ്രിക്കൻ കറുത്ത മുത്തുകളും ആയി.കാണാൻ നമ്മൾ ഇവിടെ കാത്തിരിക്കുന്നു 🤏😎

  • @Faazthetruthseeker
    @Faazthetruthseeker 2 роки тому +4

    22:40 ഏത് നാട്ടിലെത്തിയാലും ഏത് ഭാഷയായാലും അവിടുത്തെ ആളുകളെ ദിൽഷാദ് തമാശ പറഞ്ഞു ചിരിപ്പിച്ചോളും... 😄അതിൽ ഒരു കോംപ്രമൈസും ഇല്ല.. 👍

  • @ANASCALICUT.
    @ANASCALICUT. 2 роки тому +1

    തുടക്കം തെന്നെ അതി മനോഹരം waiting for next video 😍 Yathra Today ❤️ ക്യാപ്റ്റൻ ❤️

  • @noushadmuhammed8766
    @noushadmuhammed8766 2 роки тому +1

    Bro...നല്ല നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു..സൂക്ഷിച്ചു യാത്ര ചെയ്യുക.. Allah അനുഗ്രഹിക്കട്ടെ.. 🤲🤲🤲

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 2 роки тому +1

    മാഷാഅല്ലാഹ്‌, ഇത് വരെ കണ്ട കാഴ്ച കളെ ക്കാൾ in trusting, Thank you ദിൽഷാദ്, go ahead, love you Buddy, അല്ലാഹ് അനുഗ്രഹിക്കട്ടെ 😍

  • @jeeplover5762
    @jeeplover5762 2 роки тому +2

    ഞാനും 15 ദിവസം ഉണ്ടായിരുന്നു അവിടെ. പ്രദീപ് ഏട്ടന്റെ restaurent ൽ നിന്നായിരുന്നു ഫുഡ്‌. നല്ല തണുപ്പ് ഉള്ള കാലാവസ്ഥ ആണ് അവിടെ 🥰🥰🥰

    • @raihanasafeera7322
      @raihanasafeera7322 Рік тому

      I would like to visit Ethiopia. Can I get contact of Pradeep

    • @SayyidJalal-j5i
      @SayyidJalal-j5i 4 місяці тому

      അവിടേക്ക് പോകാൻ എത്ര praice ആകും

  • @sureshbabu9897
    @sureshbabu9897 2 роки тому +4

    നല്ല എപ്പിസോഡ് 🌹🌹👍🏼

  • @kamarudheenvk3633
    @kamarudheenvk3633 2 роки тому

    Ninglude, Yathravishesangl, Rasamane AthekodeThenme, Njan, Miss, Cheyyarilla, prathykiche Afrikkan, All, The Best, Bro

  • @createtraveller3912
    @createtraveller3912 2 роки тому +1

    Welcome back again ദിൽഷാദ് ആണേ 😍😍പെരുത്ത് ഇഷ്ടം ❤️❤️

  • @kadeejashihab110
    @kadeejashihab110 2 роки тому +2

    ദിൽഷാദ് മലപ്പുറം തിരൂർ ഡാ ഞാൻ പവർ ഐ വാ ആഫ്രിക്ക 💪💪💪❤

  • @muhammadanappara284
    @muhammadanappara284 2 роки тому

    എത്യോപ്യൻ ശൈലി തുടക്കം 👍👍👍❤️❤️❤️❤️ വളരെ നന്നായി, എത്യോപ്യ ഒരു ഓർത്തഡോക്സ് (കൃസ്ത്യാനികൾ) വസിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് എന്ന് കേട്ടിട്ടുണ്ട്, കൂടുതൽ അറിയാൻ കാത്തിരിക്കുന്നു ❤️❤️❤️ഖൈറും ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @krishnveni767
    @krishnveni767 2 роки тому

    Welcome back again dhilshad aane. Aadhyathe pole rasam illalo kelkkan. Sheenicho

  • @sceneri779
    @sceneri779 2 роки тому +2

    ഹായ് ദിൽഷാദ് 😊🖐സുരേഷ് ഐക്കരപ്പടിയാണ് 👍👍💐

  • @ashrafdxb1301
    @ashrafdxb1301 2 роки тому

    ദുബൈയിൽ നിന്നും ഏറ്റവും കൂടുതൽ ഡ്രസ്സ്‌ items,car accessories, tyre ഇവയെല്ലാം കോവിഡിന് മുമ്പ് നല്ല export ആയിരുന്നു Ethiopia, Nigeria എന്നിവടങ്ങളിലേക്ക്
    ഏതാപ്യൻ വെളുത്ത പെണ്ണുങ്ങൾ നല്ല സുന്ദരികളാണ് ചുരുണ്ട മുടിയും വീതിയുള്ള ഗുജങ്ങളും അവരുടെ ആകർഷണം വർധിപ്പിക്കുന്നു
    All the best, waiting for the better views

  • @sabirpalakkad507
    @sabirpalakkad507 2 роки тому +4

    സൗദി അബഹ യില് കാണുന്ന ചെടിയിൽ ഉണ്ടാവുന്ന പഴമല്ലെ അത് എത്തിയോ പ്യൻ ഫസ്റ്റ് വീഡിയോ ഉഷാറായി bro 👍👍💯

  • @nishadaliperayil3509
    @nishadaliperayil3509 2 роки тому +2

    11:00 സൗദിയിൽ അബഹായിൽ പോയപ്പോൾ ഇത് കിട്ടിയില്ല . അവിടെ ഇഷ്ടം പോലെ ഉണ്ട് . Burzoom എന്നാണ് പറയൽ .

  • @nsmankada7591
    @nsmankada7591 2 роки тому

    ദിൽഷാദ് അവിടെ ഒരു ,,lion park undu...നീ പറഞ്ഞത് വളരെ ശരിയാണ്...എന്റെ സുഹൃത്തുക്കളുട 2 ഫോണണന് പോയത്

  • @eajas
    @eajas 2 роки тому +1

    Muth maniye welcome back🥰✌️appo poliktaaaaaa 🔥🔥🔥🔥

  • @siraj9679
    @siraj9679 2 роки тому +1

    എത്തിയോപ്പിയൻ നഗരത്തിലൂടെ ക്യാപ്റ്റൻ ന്റെ സൗണ്ട് കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ....

  • @lifeoftech2.016
    @lifeoftech2.016 2 роки тому +1

    Igalu irunn varthanam parayanadh njn skip cheyydh. Igalu kaazhchakanich varthanam parayanadh aanu ishtam... Love from pattambhi . Kootanad

  • @Santhosh-uc3lw
    @Santhosh-uc3lw 2 роки тому +2

    Welcom back again dilshad broo❤️❤️

  • @travellandamazingvideos
    @travellandamazingvideos 2 роки тому

    ആഫ്രിക്കൻ കാഴ്ചകൾ കൊണ്ട് ഞങ്ങളുടെ കണ്ണുകൾ വിസ്മയിപ്പിക്കണം dilshad bro🥰
    ---SMK💝

  • @kunjonv.p259
    @kunjonv.p259 2 роки тому

    അടിപോളി.
    ചില സമയങ്ങളിൽ സൗണ്ട് ഇല്ല.

  • @abduljaleelkt8426
    @abduljaleelkt8426 2 роки тому

    സൗദിയിൽ അധികവും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ആഫ്രിക്കൻ വംശജരാണ് അത് കൊണ്ട് ശ്രദ്ധയോടെ വേണം യാത്ര ചെയ്യാൻ സർവ്വ ശക്തനായ തമ്പുരാൻ തുണക്കട്ടെ امين

  • @lifetraveller5532
    @lifetraveller5532 2 роки тому

    എവിടെ പോയാലും എങ്ങിനെ പോയാലും നമ്മടെ മലപ്പുറം രീതിലുള്ള ആ വർത്താനം അതാണ് പൊളി. 😊

  • @abdulsamadsamad1043
    @abdulsamadsamad1043 2 роки тому

    ഇജ്ജ് പൊളിക്ക് മുത്തേ. നമ്മൾ ഒന്നിച്ചു തന്നെ ഇണ്ട് 🔥🔥🔥🔥

  • @jumanabaazziii4442
    @jumanabaazziii4442 2 роки тому +3

    Waiting aayirunnu🔥🔥🔥

  • @Honeypvrk
    @Honeypvrk 2 роки тому +2

    Kallimullinte pazham. Very nice anu

  • @abdulraheemk4710
    @abdulraheemk4710 2 роки тому

    ദിൽഷദേ...... അവിടെ ഭയങ്കര കോഴി ശല്ല്യം...... 🥰🥰🤭🤭🤭🤭🤭🤭🤭🤭

  • @jalilu237
    @jalilu237 2 роки тому

    നല്ല സീൻ ഞങ്ങൾ ഗൾഫിൽ എത്യോപ്യൻ പെൺകുട്ടികളെ കാണാറുണ്ടെങ്കിലും . ആ നാടീന്റെ സൗന്ദര്യം കാണിച്ച് തന്നതിൽ ദിൽ ഷാദിന് താങ്ക്സ് . സൂക്ഷിക്കുക

  • @anuca4571
    @anuca4571 2 роки тому +1

    പുതിയ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️

  • @fawazalikkal7094
    @fawazalikkal7094 2 роки тому +1

    Waiting for african കാഴ്ചകൾ അതും നിന്റെ അവതരണത്തിൽ

  • @najeebmelattur2494
    @najeebmelattur2494 2 роки тому

    ഇനി പൊളിക്കും എല്ലാ വിദ ആശംസകളും നേരുന്നു

  • @dtvloger6088
    @dtvloger6088 2 роки тому

    അറബ് രാഷ്ട്രം കാണുബോയല്ല ഇത്പോലുള്ള സ്തലങ്ങൾ കാണുംബോൾ ഒരു മനസ്സമാദാനാ പൊളിച്ചു മുത്തേ

  • @sudheermepadath4728
    @sudheermepadath4728 2 роки тому +1

    ജിദ്ദയിൽ നിന്നും ബാബു മേപാടാൻ 😍😍😍

  • @shaharbanuk2343
    @shaharbanuk2343 Рік тому

    Hai ദിൽഷാദ് ,
    very nice vidios❤

  • @baijujohn7613
    @baijujohn7613 2 роки тому

    ദിൽഷാദേ .... ജ്ജ് പൊളിക്ക് മുത്തേ.... 🥰🥰🥰🤝🤝🤝👏👏👏👍👍👍💐💐💐

  • @shoukathali2553
    @shoukathali2553 2 роки тому +2

    മ്മടെ ചെക്കൻ എത്തി അല്ലെ ഇനി ആഫ്രിക്കൻ കാഴ്ചകൾ കട്ട വെയ്റ്റിംഗ്

  • @vipinmenon6615
    @vipinmenon6615 2 роки тому +4

    Expecting excellent african videos from you. Travelista is also started a road trip from Cap town to Cairo

  • @idhireespaluvai5908
    @idhireespaluvai5908 2 роки тому

    അടിപൊളി 👌👍take കെയർ

  • @yes-kb6iv
    @yes-kb6iv 2 роки тому +1

    ഈ രാജ്യതുനിന്നും നെജാശി മറിയം എന്ന് പേരുള്ള സ്ത്രിയെ വിവാഹം ചെയ്തു കൊടുത്തു ❤️❤️അവരിൽ നബിതങ്ങൾക്കു ഇബ്രാഹിം എന്ന മകൻ ജനച്ചു

  • @sajeerkollamsajeerkollam5150
    @sajeerkollamsajeerkollam5150 2 роки тому

    Sadhanaghal sookshikkanne prethekich Camara god bless you

  • @techtravelbysameerkallai603
    @techtravelbysameerkallai603 2 роки тому

    എത്യോപ്യ, കെനിയ, ഘാന, തൻസാനിയ എന്നീ സ്ഥലങ്ങളിലുള്ള സ്ത്രീകൾ വേശ്യാവൃത്തിക്കു വേണ്ടി സൗദി അറേബ്യയിൽ ഒരുപാട് ഉണ്ട്.. അപ്പൊ മറ്റു രാജ്യങ്ങളിൽ എത്രയുണ്ടാകും !!

  • @DvhipkujiMan-si9g
    @DvhipkujiMan-si9g 2 роки тому +1

    ദിൽഷാദിക്ക എത്തിയോപ്പിയയിൽ എത്തി. എല്ലായിടത്തും എത്തി നോക്കി എല്ലാം ഞങ്ങൾ ക്കായി കാണിച്ചു തരൂ.... 🌺🌺🌺

  • @anvarsabu1546
    @anvarsabu1546 2 роки тому +3

    Keep your gadgets safely and explore our dreams......👍👍👍👍👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️

  • @badarudheenbadar6218
    @badarudheenbadar6218 2 роки тому

    മാഷാ അള്ളാഹു. കോയിസ് അതാ എത്തിയോപ്പിയാ ദിൽഷാദ് അസ്സലാമു അലയ്കും

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 роки тому

    Machaane Poli kidu

  • @manojkumark9368
    @manojkumark9368 2 роки тому

    ദിൽഷാദ് ബായ് എത്തിയോപ്യ ഉൾനാടൻ കാഴ്ചകൾ ക്കു വേണ്ടി കാത്തിരിക്കുന്നു മനോജ്‌ TVM

  • @vijbgy
    @vijbgy 2 роки тому +1

    ഇത് left hand drive എന്നാണ് പറയുക. നമ്മുടെ നാട്ടിലാണ് right hand drive

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 2 роки тому +1

    ദിൽഷദേ ആഫ്രിക്കയിൽ ഒരു മലയാളി ബ്ലോഗർ ഉണ്ട് amazing ആഫ്രിക്ക by pooja. പറ്റുമെങ്കിൽ അവരെ ഒന്നും കാണാൻ ശ്രമിക്കുക.
    കിടിലൻ വീഡിയോസുംകൾ വരട്ടെ

    • @saidalavikunjukutty9807
      @saidalavikunjukutty9807 2 роки тому +1

      Amaxig Poojaഉള്ളത് Kenya കെനിയയിലാണ് സുഹൃത്തെ കെനിയയില് പോകുമ്പോൾ കണ്ടോളും എന്നാൽ പോയി

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 роки тому

      @@saidalavikunjukutty9807 അറിയാം.... പറഞ്ഞു എന്നുള്ളു

  • @KA.Rasheed
    @KA.Rasheed 2 роки тому

    മലയാളക്കരയുടെ മുക്ക് മൂലകൾ അരിച്ച് പെറുക്കി കാണിച്ച്, രാജ്യ അതിർത്തികൾ കടന്ന്,
    മുത്ത് ദിൽഷാദ് ഇതാ..ആഫ്രിക്കൻ കാഴ്ച്ചകൾ കാണിക്കാൻ എത്തിയിരിക്കുന്നു.. യാത്രകൾ അടിപൊളിയാകട്ടെ.❤️👍🤝

  • @sainudheenalain754
    @sainudheenalain754 2 роки тому

    അങ്ങിനെ ദിൽഷാദ് ബ്രോ. എത്തിയോപിയിൽ.. എത്തി... യിനി പൊളിക്കും...... Egypt ലേക്ക് വിസ കിട്ടി യില്ലേ......... ആഫ്രിക്കയിലെ കാഴ്ച കൾ കാണാൻ . വൈറ്റിങ്..... 🥰

  • @abrahamyohannan962
    @abrahamyohannan962 2 роки тому +3

    എത്യോപ്യൻ vlogs പൊളികും 😍

  • @santhoshmskallada
    @santhoshmskallada 2 роки тому

    waiting.... ആഫ്രിക്കൻ കാഴ്ചകൾ കാണാൻ.... ❤🥰

  • @shinshezkl13
    @shinshezkl13 2 роки тому

    05:06 ചക്കരക്കൽ ഞാനും 🤩🤩🤩🙋🏻‍♂️

  • @richad123
    @richad123 2 роки тому

    ഇതോപിയയിലെ അടിപൊളി വീഡിയോകായി katta waiting✌😍

  • @akbarikka5818
    @akbarikka5818 2 роки тому

    എതൄയോപിയിലെകാഴചകൾ ഇനിയാണ് മകകളേ കാണാൻപോകുനനത് യാതറതുടരടടേ പുതിയഅറിവിനും കാതതിരികുനനു Thanks Yathra today Akbar ikka P K D

  • @nasihnm
    @nasihnm 2 роки тому +1

    ഇനി ആഫ്രിക്കൻ മണ്ണിൽ... 😍

  • @jayaprakashkalathil6584
    @jayaprakashkalathil6584 2 роки тому +2

    Dilshad, 🤝. Ethiopia കാണിക്കുന്നതിൽ സന്തോഷം ഉണ്ട്,,, നാടൻ ഗ്രാമങ്ങൾ തന്നെ എന്നു തോന്നുന്നു,,, അവിടെ എൻഫീൽഡ് bullet ഉണ്ടെങ്കിൽ pic എടുക്കണം

  • @JSCREATESFQ
    @JSCREATESFQ 2 роки тому

    ദിൽഷാദ് ഇതു പൊളിക്കും

  • @firosfiros474
    @firosfiros474 2 роки тому +4

    ഫിറോസ് മേപ്പാടി ഹാജർ ❤️❤️❤️

  • @ashithaashi7119
    @ashithaashi7119 2 роки тому +3

    Ettta നമുടെ നാട്ടുകാർ 👍👍

  • @navaspuduppady5398
    @navaspuduppady5398 2 роки тому +2

    ഇവിടെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് അല്ലേ കണ്ടിട്ട് അങ്ങനെ തോന്നുന്നു .

  • @harshadoachira3163
    @harshadoachira3163 2 роки тому

    ഫ്രൂട്ട് name ബർഷൂമി സൗദിയിൽ കൂടുതൽ കിട്ടും അബഹയിൽ ഒരുപാട് കിട്ടും കള്ളിമുൾ ചെടിയിൽ പിടിക്കുന്നത് ആണ്

  • @Prakashnamboothiri
    @Prakashnamboothiri 2 роки тому

    Broi...Enjoy The Best Place in Africa.... Addis!! A lot to see in Ethiopia👍👍👍

  • @shinshezkl13
    @shinshezkl13 2 роки тому

    വെയ്റ്റിംഗ് ആയിരുന്നു വീഡിയോ യ്ക്ക് വേണ്ടി
    ( ഖത്തർ ഒഴിവാക്കിയാലും ഖത്തർ airways മറന്നില്ല അല്ലെ 🤩🤩)

  • @ausrus5383
    @ausrus5383 2 роки тому

    ദിൽഷാദ് bro ഇങ്ങൾ എങ്ങനെ വീഡിയോ എടുത്താലും അടിപൊളി ആണ്

  • @AbdulMajeed-zs4ln
    @AbdulMajeed-zs4ln 2 роки тому

    അങ്ങിനെ ദിൽഷാദിക്ക ആഫ്രിക്കയും കീഴടക്കി മുന്നേറുകയാണ് സുഹൃത്തുക്കളേ

  • @the__dazzling__prince
    @the__dazzling__prince 2 роки тому +2

    Ellam ready aavum🤲

  • @navashydrose5500
    @navashydrose5500 2 роки тому

    കഴിയുമെങ്കിൽ background എത്യോപ്യൻ മ്യൂസിക് ഉൾപ്പെടുത്തു ദിൽഷാദ് .ഒരു സംഭവം തന്നെയാണ് എത്യോപ്യൻ മ്യൂസിക്.എന്റെ സുഹൃത്താണ് ചെറിയ പാട്ടുകാരനാണ് teddy Afro ഒന്ന് പരിജയപെട്ടുകൊള്ളൂ 💪💪💪

  • @shanavasparambatt2972
    @shanavasparambatt2972 2 роки тому

    നല്ല അടിപൊളി കാഴ്ചകൾ കായി കാത്തിരിക്കുന്നു

  • @വയനാടൻചെങ്ങായി

    😍🥰😘😘😘ദിൽഷാദ് ബ്രോ ❤️

  • @aliek5775
    @aliek5775 2 роки тому +1

    അവിടെ ഒരു പ്രമുഖ യു ട്യൂബർ ഉണ്ട്.. പൂജ ബൈ ആഫ്രിക്ക

  • @carchoice-pf3bk
    @carchoice-pf3bk 2 роки тому

    നിങ്ങളെ ആ last tune 🥰