എന്റെ അനിയൻ 4 വർഷമായി മാലി ദ്വീപിൽ ആണ് ജോലി ചെയ്യുന്നത്... അവൻ ഒരുപാട് വിളിച്ചിട്ടും ചുറ്റും കടൽ അല്ലെ വേറെ എന്ത് കാണാനാ എന്നും പറഞ്ഞു ആയിരുന്നു ഞാൻ ഇരുന്നത്.. ഈ സീരീസ് കണ്ടപ്പോൾ എന്തായാലും പോകണം എന്ന് തീരുമാനിച്ചു... തകർപ്പൻ സീരീസ്.. ഇനി റഷ്യയിൽ കാണാം..
@@TechTravelEat athaanu enikum parayunnallathu sujithetta..mattulla malayala youtubers um koraya videos idunnundu..but your video is another level 🔥🔥🔥🔥
സുജിത്തേട്ട.. നിങ്ങളുടെ യാത്രകൾ കാണാൻ ആണ് ഇഷ്ടം. നിങ്ങൾ യാത്ര തുടങ്ങുമ്പോൾ ഞങ്ങൾ നിങ്ങളുടെ ചാനൽ തേടിപ്പിടിച്ച് ഇരുന്നു കാണും. ഇനിയും യാത്രകൾ നിലക്കാതിരിക്കട്ടെ... ♥️
MALDIVES യാത്രകൾ നമ്മളെ ബോറടിപ്പിക്കാത്ത ഒന്നാണ് കുറെ മനോഹരമായ കാഴ്ചകളും കടലിലൂടെയുള്ള ബോട്ടിംങ് പിന്നെ കടലിൽ ഇറങ്ങിയുള്ള കുളിയും കളിയുമൊക്കെ അഡാറ് ഫീലാണ് തരുന്നത് 😍💜
Kolkatha series had less than 2 lakh viewers. All Maldives videos crossed 2 lakhs and some videos crossed 3 lakh views. Happy to see that TTE is gradually increasing the viewership. Hope it will back to 4 lakh plus viewership during Russian trip.
Bro. നിങ്ങൾ ചെയ്യുന്നപോലെ വീഡിയോ ചെയ്യാനാ ഒരു യൂട്യൂബ്ഴ്സനെയും ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല. അത്ര ഭംഗി ആയിട്ടു നിങ്ങൾ വീഡിയോ ചെയ്യുന്നു. ഒരു തരത്തിലുള്ള ബോറിങ് അനുഭവപ്പെടാറില്ല. വളരെ അധികം ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ ആണ് താങ്കളുടെ വിഡിയോയിൽ നിന്നും ലഭിക്കുന്നത്. അതിനാൽ ഞാൻ താങ്കളുടെ വീഡിയോസ് വളരെ അധികം ഇഷ്ട്ടപെടുന്നു.
Maldives 🇲🇻 കണ്ട് ഒട്ടും മടുത്തി ല്ല... സുന്ദരമായ ഒരു സീരീസ് ❤👏👏വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന video...Sujith ന്റെ മാത്രം കഴിവ്...കൂടെ ഉള്ളവരെ thande അനിയനോ ചേട്ടനോ ആക്കും Sujith...നമുക്ക് ആ അടുപ്പം feel ♥ ചെയ്യാൻ പറ്റും ...ആ ഭംഗി video യിലും കാണാം 👌well done Sujith 👏 ✔ 👍 👌 😍
INB trip കണ്ടു തലയ്ക്ക് പിടിച്ചു കശ്മീർ മണാലി പോയി..ഇനിയടുത്തത് maldives 🇲🇻 ആയിരിക്കും..in sha allah അടുത്ത വെക്കേഷനിൽ ഉറപ്പായും പോകും..അത്രയ്ക്കും മനോഹരമായ സ്ഥലങ്ങളും സുജിത്തേട്ടന്റെ അവതരണവും❤️❤️❤️
ലാലേട്ടന്റെ കാര്യം പോലെയാണ് സുജിത്ത് ചേട്ടൻ്റെ കാര്യവും.. ലാലേട്ടൻ കൂടെ അഭിനയിക്കുന്ന ആരുടെ കൂടെ ആണേലും അന്യയായ chemistry ആണ്, അതുപോലെ തന്നെ സുജിത്തേട്ടനും, ചേട്ടൻ്റെ വ്ലോഗിൽ വരുന്നവർ ആയിട്ട് മാരക കെമിസ്ട്രി ഉണ്ടാക്കും.. ഇപ്പോൾ ആ കൂട്ടത്തിൽ സച്ചിനും vannu❤️🔥
Njan ennum parayunathu polle super annu chettante video onnum parayanilla orro video kanikkumbozhum nammal yathra povunathinte feel annu Thanks so much
സുജിത്ത് ചേട്ടൻ്റെ വ്ളോഗിൻ്റെ പ്രത്യേകത കാണുന്നവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതി കിട്ടും നല്ല വിവരണം, നല്ല ക്വാളിറ്റി, നല്ല ഭാഷ അനാവശ്യ സംസാരമോ ജാഡ പറയലോ ഒന്നുമില്ല ഇതെല്ലാം കൂടെ ആകുമ്പോൾ സ്കിപ്പ് ചെയ്യാൻ തോന്നാറേ ഇല്ല മാലിദ്വീപ് മനോഹരമായി കാണിച്ചു തന്നു ഇനി റഷ്യൻ കാഴ്ചകൾക്കായി വെയിറ്റിങ്ങ്❤❤❤
Sachin polii… china state - UAE il aan numma work cheyyunnath✌️… njammude laksha deep il okke ethellaam undaayittum… onnum anubavikkan yokam ellath aalkar …
ഒരു രക്ഷയും ഇല്ലാത്ത വീഡിയോസുകൾ ആണ് നമുക്ക് സമ്മാനിച്ചത് thank u so much sujith... 🥰ഇനി അങ്ങോട്ടും ഇതിനെക്കാളും അടിപൊളി വീഡിയോസ് എടുക്കാൻ സാധിക്കട്ടെ all the best my dear frnd🥰🥰
Hi Sujith.. I would rate your Maldives series as the best travel series from you till date.. Expecting more from Russian series. Stay safe.. Lots of love from Qatar 😍
22:45 its screw pine used to falvour drinks and deserts. Scintillating series of Maldives vlogs. Dont miss the submarine tour, and the adventures water sports such as parasailing, jet ski and banara rides next time😊
Thankyou sujith മാലീദീപ് കാണിച്ചുതന്നതിന് എനിക്ക് പോകണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് ഇനി പോകാൻ പറ്റില്ലെങ്കിലും താങ്കളുടെ വിഡിയോ കണ്ടു തൃപ്തിപ്പെടും അത്രക്ക് നല്ലതാണ് ഓരോ വിഡിയോയും
Nice video!.enjoyed it as always. It is sad to see the eye sore of the Chinese construction. Just concrete jungles full of monotonous blocks of apartments.
To contact Sachin: instagram.com/friend_in_maldives/
❤️💥
നിങ്ങ പൊളി
Total expenses onu parayoo, Maldives pokan around ethre venam ammount ellam paragu oru vedio cheyoo
നിങ്ങൾ Perfect ആണ് 🔥
Evida chennalum oru Sachin undallo 😂
INB ട്രിപ്പിനു ഷേഷം 12 മണിക്ക് വേണ്ടി കാത്തിരുന്ന ദിവസങ്ങൾ ... ഒന്നും പറയാനില്ല പൊളി ആയിരുന്നു സുജിത്തേട്ടാ
അതെ bro 👍👍👍
Adipoli. Very much enjoyed your trip. We got the feeing of journey in Mali
Yes!!!!!
ഈ ട്രിപ്പിൽ ഏറ്റവും നന്നായത് സച്ചിനെ പോലുള്ള ആളെ കിട്ടിയതാ 😍
👍👍
👍🏻👍🏻
Teerchayaayum
👍👍
👍👍👍👍
💙❤ സുജിത് ബ്രോയുടെ വീഡിയോ കാണാനുള്ള മെയിൻ reason .. കാര്യങ്ങൾ വലിച്ചു നീട്ടി പറഞ്ഞു ബോറടിപ്പിക്കില്ല.. പിന്നെ പക്കാ പ്രഫഷണൽ വീഡിയോ ക്വാളിറ്റിയും...!!
👌
സുജിത്ത് ഭക്തന്റെ മാലിദ്വീപ് വീഡിയോകൾ കണ്ടിട്ട് ഒന്ന് മാലി ദ്വീപിൽ പോകണം എന്ന് ആഗ്രഹം തോന്നിയവർ ഉണ്ടോ ? 🥰❤😍
ഈ maldives സീരീസിന്റെ എല്ലാ എപ്പിസോടും കണ്ട എത്ര പേരുണ്ട്...!😍❤️
എന്റെ അനിയൻ 4 വർഷമായി മാലി ദ്വീപിൽ ആണ് ജോലി ചെയ്യുന്നത്... അവൻ ഒരുപാട് വിളിച്ചിട്ടും ചുറ്റും കടൽ അല്ലെ വേറെ എന്ത് കാണാനാ എന്നും പറഞ്ഞു ആയിരുന്നു ഞാൻ ഇരുന്നത്.. ഈ സീരീസ് കണ്ടപ്പോൾ എന്തായാലും പോകണം എന്ന് തീരുമാനിച്ചു... തകർപ്പൻ സീരീസ്..
ഇനി റഷ്യയിൽ കാണാം..
സുജിത്ത് ഏട്ടാ മാലിദ്വീപിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല. ഇനി റഷ്യയിലെ കാഴ്ചകൾക്കു വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കുകയാണ്. 😍😍😍😍
👍👍
സൂപ്പർ ഇനിയുംവീഡിയോ വരട്ടെ
Should be a good series but We miss Sachin for sure
ഞാൻ പറഞ്ഞില്ലേ😇താങ്കൾ പകർത്തുന്ന ദൃശ്യങ്ങളും വിവരണങ്ങളും വ്യത്യസ്തപരമാണ് ചേട്ടാ.. 😍😘😘😘പലരിൽ നിന്നും താങ്കൾ വ്യത്യസ്തനാകുന്നത് അതാണ്,Quality, യാത്രവിവരണം, പുതുമ,അടുത്ത വിഡിയോകൾക്കായി waiting😍😘😘🤗🤗
❤️
@@TechTravelEat athaanu enikum parayunnallathu sujithetta..mattulla malayala youtubers um koraya videos idunnundu..but your video is another level 🔥🔥🔥🔥
ഒത്തിരി maldivian വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും
ഇതാണ് യഥാർത്ഥ maldives എന്ന് ഇദ്ദേഹം മലയാളികളെ
കാണിച്ചു കൊടുത്തു ❤️💙
Pala saji Perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane
സുജിത്തേട്ട.. നിങ്ങളുടെ യാത്രകൾ കാണാൻ ആണ് ഇഷ്ടം. നിങ്ങൾ യാത്ര തുടങ്ങുമ്പോൾ ഞങ്ങൾ നിങ്ങളുടെ ചാനൽ തേടിപ്പിടിച്ച് ഇരുന്നു കാണും. ഇനിയും യാത്രകൾ നിലക്കാതിരിക്കട്ടെ... ♥️
True💯
MALDIVES യാത്രകൾ നമ്മളെ ബോറടിപ്പിക്കാത്ത ഒന്നാണ് കുറെ മനോഹരമായ കാഴ്ചകളും കടലിലൂടെയുള്ള ബോട്ടിംങ് പിന്നെ കടലിൽ ഇറങ്ങിയുള്ള കുളിയും കളിയുമൊക്കെ അഡാറ് ഫീലാണ് തരുന്നത് 😍💜
🔥💥🙋
Maldives സീരീസ് പൊളിച്ചു സുജിത്തേട്ടാ...റഷ്യൻ സീരിസിന് വേണ്ടി കാത്തിരിക്കുന്നു 😍❤
2M needs to be completed in by the end of this series...and with god's grace you will..🔥 brother!!
ക്വാളിറ്റീസ് അതാണ് സാറെ ഇങ്ങേരുടെ മെയിൻ💯🔥
പൊളി⚡️⚡️⚡️⚡️
800ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤
😍❤
💥
Kolkatha series had less than 2 lakh viewers. All Maldives videos crossed 2 lakhs and some videos crossed 3 lakh views. Happy to see that TTE is gradually increasing the viewership. Hope it will back to 4 lakh plus viewership during Russian trip.
Bro. നിങ്ങൾ ചെയ്യുന്നപോലെ വീഡിയോ ചെയ്യാനാ ഒരു യൂട്യൂബ്ഴ്സനെയും ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല. അത്ര ഭംഗി ആയിട്ടു നിങ്ങൾ വീഡിയോ ചെയ്യുന്നു. ഒരു തരത്തിലുള്ള ബോറിങ് അനുഭവപ്പെടാറില്ല. വളരെ അധികം ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ ആണ് താങ്കളുടെ വിഡിയോയിൽ നിന്നും ലഭിക്കുന്നത്. അതിനാൽ ഞാൻ താങ്കളുടെ വീഡിയോസ് വളരെ അധികം ഇഷ്ട്ടപെടുന്നു.
Thanks
ഓരോ vlog ലും MALDIVES ന്റെ വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തന്ന സുജിത്തേട്ടന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി.
Aa ambulance japan koduthathalla keto athu mammude india sambavana cheythatha njan maafushiyil 5 varsham work cheytha vyakthi aanu
Pala saji Perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane ellarum 🥰🥰
മൊറൊക്കോ സീരിയസ് കഴിഞ്ഞു ഇപ്പോളണ് വീഡിയോ ഉഷാർ ആയത് 🥰 this powerfull episodes, power pack 🔥🔥🔥🔥🔥🔥🔥🔥
💙 സുജിത്തേട്ട... ഇതൊക്കെയാണ് നിങ്ങളുടെ വീഡിയോ മറ്റു വീഡിയോ നു വ്യത്യസ്തമാകുനെ.. പുതിയ അറിവുകൾ പകർന്നുതാരും.. പോരാത്തതിന് ഭാഷടതയും...!!🔥
800ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤
Pala saji Perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane
Maldives 🇲🇻 കണ്ട് ഒട്ടും മടുത്തി ല്ല... സുന്ദരമായ ഒരു സീരീസ് ❤👏👏വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന video...Sujith ന്റെ മാത്രം കഴിവ്...കൂടെ ഉള്ളവരെ thande അനിയനോ ചേട്ടനോ ആക്കും Sujith...നമുക്ക് ആ അടുപ്പം feel ♥ ചെയ്യാൻ പറ്റും ...ആ ഭംഗി video യിലും കാണാം 👌well done Sujith 👏 ✔ 👍 👌 😍
സച്ചിൻ was like ur brother Abhi.. his body language, speech..
സച്ചിൻ്റെ buisness ഇനി വേറെ ലെവൽ ആവട്ടെ..
Maldives series പൊളിച്ചു 💯😍... ഇനി russian series നായി കാത്തു നില്കുന്നു 😌😍❤
800ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤
Hemme Maloram DoN 🤪
@@Alan-nh4ry 😌😂... Nee ethaan 😂
Sujithettan ,superb video quality keep going like this🔥
INB trip കണ്ടു തലയ്ക്ക് പിടിച്ചു കശ്മീർ മണാലി പോയി..ഇനിയടുത്തത് maldives 🇲🇻 ആയിരിക്കും..in sha allah അടുത്ത വെക്കേഷനിൽ ഉറപ്പായും പോകും..അത്രയ്ക്കും മനോഹരമായ സ്ഥലങ്ങളും സുജിത്തേട്ടന്റെ അവതരണവും❤️❤️❤️
സന്തോഷ് ഏട്ടൻ സഞ്ചാരം കഴിഞ്ഞ് മലയാളത്തിൽ നല്ല അവതരണം സുജിത്തേട്ടന്റെ ആണ്
Sujith great to nice video of Maldives. Sachin is really great.
Sujith bro. പൊളിച്ചു, video യിൽ എന്നെ ഉൾപ്പെടുത്തിയതിന് thanks ഉണ്ടുട്ടോ ..😉😉
Saudi DHL team...🥰
ലാലേട്ടന്റെ കാര്യം പോലെയാണ് സുജിത്ത് ചേട്ടൻ്റെ കാര്യവും.. ലാലേട്ടൻ കൂടെ അഭിനയിക്കുന്ന ആരുടെ കൂടെ ആണേലും അന്യയായ chemistry ആണ്, അതുപോലെ തന്നെ സുജിത്തേട്ടനും, ചേട്ടൻ്റെ വ്ലോഗിൽ വരുന്നവർ ആയിട്ട് മാരക കെമിസ്ട്രി ഉണ്ടാക്കും.. ഇപ്പോൾ ആ കൂട്ടത്തിൽ സച്ചിനും vannu❤️🔥
Pala saji Perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane
നിങ്ങൾ powliyaa ❤️🔥👌 video & making 🔥🔥🔥🔥എത്ര പറഞ്ഞാലും മതിയാവില്ല 😍
തകർപ്പൻ വീഡിയോ 👌👌
മാലിദ്വീപ് ഇത്രയും മനോഹരമാണെന്ന് വിചാരിച്ചില്ല. സച്ചിൻ ബ്രോയും കട്ടസപ്പോർട്ട് ആയിരുന്നു👏👏
നമ്മുടെ കോഴഞ്ചേരിയുടെ അഭിമാനം സുജിത്ത് ഭക്തൻ ❤️
ഈ പറയുന്നവന്മാർ തന്നെയാണ് ഒരു പ്രശ്നം വന്നപ്പോൾ കോഴഞ്ചേരി യുടെ അപമാനം എന്ന് പറഞ്ഞത് 🤣
പിന്നെ പറയാനുണ്ടോ. ഗാന്ധിജി ഒക്കെ എന്ത്
Njan ennum parayunathu polle super annu chettante video onnum parayanilla orro video kanikkumbozhum nammal yathra povunathinte feel annu Thanks so much
Sachin bro nyc❤
TVM❤👍
സുജിത്ത് ചേട്ടൻ്റെ വ്ളോഗിൻ്റെ പ്രത്യേകത കാണുന്നവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതി കിട്ടും നല്ല വിവരണം, നല്ല ക്വാളിറ്റി, നല്ല ഭാഷ അനാവശ്യ സംസാരമോ ജാഡ പറയലോ ഒന്നുമില്ല ഇതെല്ലാം കൂടെ ആകുമ്പോൾ സ്കിപ്പ് ചെയ്യാൻ തോന്നാറേ ഇല്ല മാലിദ്വീപ് മനോഹരമായി കാണിച്ചു തന്നു ഇനി റഷ്യൻ കാഴ്ചകൾക്കായി വെയിറ്റിങ്ങ്❤❤❤
Maldives vlogs was awesome ❤️✨
800ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤*🙂*
Support me
4 ആവാൻ സഹായിക്കാമോ..
Sachin polii… china state - UAE il aan numma work cheyyunnath✌️… njammude laksha deep il okke ethellaam undaayittum… onnum anubavikkan yokam ellath aalkar …
കട്ടപ്പനയിലെ ഹൃതിക് റോഷൻ ♥️
💪💪
@@YaTrIgAnKL05 👍👍
പൊളി സ്ഥലം ആയിരുന്നു നേരിട്ട് കാണാൻ കഴിയില്ല ഇങ്ങനെഗിലും കാണാൻ കഴിഞ്ഞലോ thanku sujith chetta
Pala saji Perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane
ഒരു രക്ഷയും ഇല്ലാത്ത വീഡിയോസുകൾ ആണ് നമുക്ക് സമ്മാനിച്ചത് thank u so much sujith... 🥰ഇനി അങ്ങോട്ടും ഇതിനെക്കാളും അടിപൊളി വീഡിയോസ് എടുക്കാൻ സാധിക്കട്ടെ all the best my dear frnd🥰🥰
Enjoyed a lot Sujith bai and your guide Sachin nice guy... Humbled waiting nxt episodes 👍👍👍
Maldives ലെ എല്ലാ videous ഉം കണ്ടു, വളരെ ഇഷ്ടപ്പെട്ടു ഒരു trip പോയി വന്ന feel.
Thankyou
Poli
Sujithetta.. One of your excellent vlog arunnu ith.. Sherikum kathirunna oro videoyum kanane... ❤️
Hi Sujith.. I would rate your Maldives series as the best travel series from you till date.. Expecting more from Russian series. Stay safe.. Lots of love from Qatar 😍
വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു തരാം സുജിത് ചേട്ടനെ പറ്റുകയുള്ളു അടുത്ത വീഡിയോ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്
വിടാ പറഞ്ഞ് പോകുവാലെ
അവിടുത്തെ കാഴ്ച്ചകൾ അതി
മോനോഹരം ആയിരുന്നു..!!!❤️😁
🥱🥱
സജിൻ ബ്രോ അടിപൊളി ആയി എല്ലാം ചെയ്തു തരും നല്ല ബ്രോ ആണ്
സുജിത് ഏട്ട ആശംസകൾ ഇനി സൂപ്പർ വീഡിയോ പോരട്ടെ
Sujith ഏട്ടനൊപ്പം ഞങ്ങളും യാത്ര ചെയ്തുകൊണ്ടേ ഇരിക്കുകയാണ്... ഏട്ടാ..... ❤🥰
Sujithe poli trip..ore raksha ella ...keep going..Maldives rockzzzz
Fantastic, it's really a treat to our eyes, beautifully presented.
Thank you so much 😀
സുജിത്ത് bro ടെ കൂടെ അറിയാതെ നമ്മളും മാലി explore ചെയ്യുന്നത് പോലെ. ഒന്നും പറയാൻ ഇല്ല കിടു.😍😍😍
Ithuvare aaarum video cheyyatha unexplored place explore cheytha sunjithettan lots of loveeee❤❤❤❤
Poliiiiiiiiii❤❤❤❤❤❤
Super video.കൂടെ യാത്ര ചെയ്യുന്ന അനുഭവം.
ആ ജി ഷോക്കിന്റെ ട്രാൻസ്പെരന്റ് സീരീസ് വാച്ച് പൊളി ആണ് 💥💥💥
INB tripnu shesham athine vellunna videos super sujith bro
One of the best series from TTE 💯.
Super super വീഡിയോസ്..... Maldives അത്രേം മനോഹരമായിരുന്നു thank u soooo much ചേട്ടാ.... Waiting for russain vlogzzzzz💝💝💝💝💝💝
പുതിയ കാഴ്ചകള്‍ കാണിക്കുന്ന സുജിത്ettan ആണ് polli❤️
Ethayalum ithrem visual beauty tharan oru jet inum pattilla, top job sijithetta
അതി രസകരമായ""
കാഴ്ചകളും അനുഭവങ്ങളും നുമ്മ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സുജിത്ത് ഏട്ടൻ ഒരേ പൊളി..!!🙌😍
Maldives Trip All Video Super ,, Sachin Super Zaheer Bhai I Missed So Much I am from Sri Lanka
INB ട്രിപ്പ് പോലെ ഇപ്പോ ഓരോ വിഡിയോക്കും വെയ്റ്റിംഗ് ആണ് 💚💚💚
Maldives trip - 9.5/10
1.beautiful vlog .
2. Well explored .
3. No controversial talk .
Keep it up !
താങ്കളുടെ വിവരണം, വോയിസ്, എല്ലാം സൂപ്പർ.. ഇവിടെയാണ് മറ്റുള്ള ചാനലുകളിൽ നിന്നും താങ്കളെ വ്യതസ്ഥനാക്കുന്നത് love you sujithetta❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
22:45 its screw pine used to falvour drinks and deserts.
Scintillating series of Maldives vlogs.
Dont miss the submarine tour, and the adventures water sports such as parasailing, jet ski and banara rides next time😊
Maldives Videos അടിപൊളി ആയിരുന്നു കേട്ടോ ❤️
Mali full kandu.athe ouru cheriya island.but yella soukaryem kidu.thanks to Sachin also👌🙏
Sachin bhai simple and humble man☺️
Oro vikasanathilum varumanavum,jeevithom maran agrahikuna manse aan maldives ulla alukalk ,athinte nilavaram avide kanan sadhikunund ,,thalasthanam oru gulf poyappole ...ellam nalla videos aayirun ..njangalum avide ullapole aan ..oro sthalavun ippol manasil idampidich .....thank you sujith chetayi ..
Really enjoyed the Maldivian series. Thanks Sujith and Sachin.
വീഡിയോ തീർന്നത് അറിഞ്ഞില്ല.
Thank you Sujith and sachin
സച്ചിനും കട്ടപ്പന ജാക്കിനും സുജിത് ബ്രോക്കും ഹായ് 🌷❤👌
Thank you very much for this maldive travel series. I will wait every day for watching more tavel videos.
നിങ്ങളുടെ വീഡിയോ തരുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ് സുജിത്തേട്ടാ ♥️♥️♥️
❤️
സുജിത് ഇഷ്ടം.... ഈ ഉള്ളവനെക്കൂടി mind ചെയ്യാൻ മറക്കല്ലേ പണ്ടേ കൂടെ ഉണ്ട് ട്ടോ
Pala saji Perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane
Best travel series so far !!!!
ഒരുപാട് നന്ദി സച്ചിൻ
വീഡിയോ എല്ലാം കിടു റഷ്യൻ വിഡിയോക്കായി കാത്തിരിക്കുന്നു ❤️tte ഉയിർ
വെറുതെയിരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്
Thankyou Sujith Bhakthan ❤️
*Professional + Quality = Tech Travel Eat*
❤️
Onnum parayanilla.... Maldives videos pwolichu....njngalum avde undarnna polathe feel....avdannu ningal pokunnu annu paraumbol antho male miss cheyyunnu...
ഒത്തിരി ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ കണ്ടെന്റുകളും 💕💥
Pala saji Perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane ellarum 🥰🥰
Thankyou sujith മാലീദീപ് കാണിച്ചുതന്നതിന് എനിക്ക് പോകണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് ഇനി പോകാൻ പറ്റില്ലെങ്കിലും താങ്കളുടെ വിഡിയോ കണ്ടു തൃപ്തിപ്പെടും അത്രക്ക് നല്ലതാണ് ഓരോ വിഡിയോയും
Maldives seriers powli ayirrnnu .
russian series katta waiting....😍
❤❤❤❤❤❤❤❤❤❤❤
Sachin is a good companion....
Adipoli series .special thanks to sachin
Keep watching
Sujith eatta Titanic museum, oru video iduvo pl.
Maldives series poli ayirunnu.😍💯❤️
Katta waiting for Russian series 😍🔥
Pala saji Perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane
So informative! Lunch items looked interesting!! Shredded coconut??
Male is a very beautiful.Thank you so much for the video Sujith etta ❤️
My pleasure 😊
SIM card machine, Parcel locker and vegetable market and not to forget cleanliness adipoli
Awesome experience thank you sujithetta ♥
കാണാൻ കുറെ ഏറെ ബാക്കി വച്ച് അടുത്ത സ്ഥലം ലക്ഷ്യമാക്കി യാത്ര op🙏ഞങ്ങളും ഉണ്ടേ. 🥰🥰🥰
Nice video!.enjoyed it as always. It is sad to see the eye sore of the Chinese construction. Just concrete jungles full of monotonous blocks of apartments.
ഇതിലും മനോഹരമായി അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല 👌👌👌 അത്രയ്ക്കും മനോഹരമായ കാഴ്ചകൾ 🙏👌👌👌👌👍🏻👍🏻
TNX SUJITHETTA FOR GIVING beautiful videos 💗💗💗
Super videos aanu chetta....Maldives episode Ellam pwolii 💥❤️❤️