Black Magic Against K Sudhakaran | "അങ്ങനെ ഞാൻ കൂടോത്ര നിരീക്ഷകനുമായി !": Sreejith Panicker

Поділитися
Вставка
  • Опубліковано 5 лип 2024
  • Prime Debate : KPCC President K Sudhakaranനെതിരായ കൂടോത്ര വിവാദത്തിൽ Congress നേതൃത്വത്തിനിടയിൽ ചർച്ചകൾ സജീവമാകുന്നു. പാർട്ടി ഔദ്യോഗികമായി പുറത്തുവന്ന Video ദൃശ്യങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും വൈകാതെ വിശദീകരണവുമായി രംഗത്ത് എത്തുമെന്നാണ് സൂചന. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഇടതു കേന്ദ്രങ്ങൾ പ്രതിപക്ഷത്തിനെതിരെ കൂടോത്ര വിവാദം ആയുധമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് കരുതലോടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം
    #primedebate #blackmagicagainstksudhakaran #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: news18Kerala/
    Twitter: News18Kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 28

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 15 днів тому +8

    ഉടൻ വരുന്നു, സി . ബി . ഐ ഡയറികുറിപ്പ്, 5, ഒരു കൂടോത്രത്തിൻറെ കഥ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 15 днів тому +4

    KPCC ഇനി യൂത്തൻ മാർക്ക് ഒരു കൂടോത്ര ക്ലാസ് എടുക്കണം.. ഇനി തെരഞ്ഞടുപ്പിൽ ജയിക്കാൻ . പണിയെടുക്കണ്ട. ഹവാല ബോണ്ട് വേണ്ട. പോസ്റ്റർ വേണ്ട. മൈക്ക് വേണ്ട. സ്ക്യോട് പവർത്തനം വേണ്ട. ഹാഹഹാ. എന്ത് നല്ല വിശ്വാസം. KPCC യുടെ പേര ഇനി . കേരളാ പ്രദേശ് കൂടോത്ര കോൺഗ്രസ്സ് കമ്മറ്റി എന്നാക്കണം.

    • @mohan.g
      @mohan.g 13 днів тому

      ,K P K C C 😂😂😂😂😂. Very good.

  • @basheertsthachody-xp8et
    @basheertsthachody-xp8et 15 днів тому +5

    അതൊക്കെ അവിടെ നിൽക്കട്ടെ കൂടൊത്രത്തെ കുറിച്ച് ഒരു എക്സ്പീരിയാൻസും ഇല്ലാത്തവർ ചർച്ചക്ക് വരുമോ ഇല്ല അപ്പോൾ നിങ്ങൾ.... 🤣🤣🤣എല്ലാം കണക്കാ 🤮🤮🤮

  • @user-jz9xv9tr1u
    @user-jz9xv9tr1u 15 днів тому +2

    എല്ലാം സി ബി ഐ അന്വേഷിക്കണം എന്ന് പറയുന്നവർ ഇക്കാര്യത്തിലും അങ്ങനെ ആവശ്യപ്പെടുമോ ........

  • @hip1205
    @hip1205 15 днів тому +2

    ചുമപ്പ് ഷാൾ നന്നായി ചേരും പ്രൊഫസർക്ക് ,

  • @ajm3827
    @ajm3827 15 днів тому +1

    Jai bharat

  • @AsokanNeelakantan
    @AsokanNeelakantan 15 днів тому

    Who took these visuals?

  • @sibu8709
    @sibu8709 12 днів тому

    കിഴങ്ങന്മാർ തിങ്ങിപാർക്കുന്ന സംസ്ഥാനം കേരളം നേതാക്കൾ ഉദാഹരണം ഒന്നാം നിരയായാലും രണ്ടാം നിരയായാലും താഴെത്തട്ടിലെത്തിയാ ലും.. പുരോഗതിക്കു പകരം അധോഗതി.. ഈ വെടലകൾ ഒന്നാം നീര രാഷ്ട്രങ്ങളിലും പട്ടങ്ങളിലും പോയി വായും പൊളിച്ചു നില്കും

  • @MohammedIsmail-yv9so
    @MohammedIsmail-yv9so 15 днів тому +1

    KPCC Kooduvathra Pradesh Congress Committee 😂😂😂

  • @jijimonthomas7959
    @jijimonthomas7959 15 днів тому +1

    ഈ ചർച്ചയിൽ ഇരിക്കുന്നവർ വെള്ളത്തിലെ കുമിളകൾ..... 😂😂😂 എല്ലാക്കാര്യത്തിലും അറിവുണ്ടെന്നു നടിക്കരുത്.... 😂😂😂ഉമ്മൻ‌ചാണ്ടിയുടെ വീടും താമസസ്ഥലവും കൂടി ഒന്ന് നോക്കിയാൽ കൊള്ളാമായിരുന്നു..... ആഭിചരക്രിയകൾ എന്തെന്ന് അറിയാൻ മേലാത്ത പൊട്ടന്മാർ സംസാരിക്കുന്നത് കേട്ടപ്പോൾ സഹതാപം തോന്നി മുഴുവനും കാണാൻ ഉള്ള മനസ്സില്ലാതെ നിർത്തുന്നു...😂😂😂😂

  • @JacobGeorge-uz9th
    @JacobGeorge-uz9th 15 днів тому

    Charchaku vilikumbol ariyillayirunno,, innathe subject Koodothram' aanennu? Ella chanthakum ponam but onnum vangukayumilla ennapole 😏

  • @user-uz7pi9vb7o
    @user-uz7pi9vb7o 14 днів тому

    ഭരണം കിട്ടാതുപോലുമില്ല കടിപിടിതുടങ്ങി

  • @babapvkodakkad2812
    @babapvkodakkad2812 15 днів тому +1

    കൂടോത്ര നീരീഷകൻ വന്നോ

  • @lethajeyan2435
    @lethajeyan2435 15 днів тому

    Sarvakalavallabhanulla award kodukum,kodukkathirikilla,chedi karinjupokumennu pravachichavarku vare koduthu,apo pinne kittum,theerchayayum.

  • @ckr424
    @ckr424 15 днів тому +1

    കേന്ദ്ര സർക്കാരിന്റെ ഉടായിപ്പ് ആയതുകൊണ്ട് പണിക്കർ സർ NEET ചോർച്ചാ നിരീക്ഷകൻ ആയി വന്നില്ല 😂

  • @user-zo3se7iu5f
    @user-zo3se7iu5f 14 днів тому

    ഒരു കാക്ക ഇല്ലാതെ ഏങ്ങനെ കൂേടാ ത്രം

  • @pramodcg9851
    @pramodcg9851 12 днів тому

    😅🎉

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 12 днів тому

    ചർച്ചയിൽ പങ്കെടുക്കുന്ന സഹയാത്രീകൻ വെളിച്ചപ്പാടാണോ?

  • @surabhirksurabhi8772
    @surabhirksurabhi8772 14 днів тому

    സംശയിക്കണ്ടത് ഉണ്ണിത്താനെ മാത്രം. വെക്കും മുമ്പേ അറിയുന്നു. വെക്കുമ്പോൾ അടുത്തുണ്ടാവുന്നു. വെപ്പിക്കുന്നു 😂😂

  • @pmfaisalfaisal8696
    @pmfaisalfaisal8696 15 днів тому

    Cctv... Nokkooooooo😂😂😂😂😂😂😂😂😂😂😂

  • @AshokKumar-rr4wc
    @AshokKumar-rr4wc 15 днів тому

    Aakri panikkere koodothrem mithaaano