KSEB NEW CONNECTION ONLINE APPLICATION | ഓൺലൈനായി കെഎസ്ഇബിയിൽ പുതിയ അപ്ലിക്കേഷൻ എങ്ങനെ കൊടുക്കാം.

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 38

  • @AnoopMM-w3k
    @AnoopMM-w3k 5 годин тому

    SUPER

  • @KeralaAgri-Tech
    @KeralaAgri-Tech 11 днів тому +1

    ബ്രോ
    അടിപൊളി.... താങ്ക്സ്

  • @haseenasaheer9596
    @haseenasaheer9596 Місяць тому +1

    Thanks bro .ith nokki ഇന്നലെ ഞാൻ ചെയ്തതു.👍😊. successes ആയിട്ടുണ്ട്.❤🤝🙏

    • @haseenasaheer9596
      @haseenasaheer9596 Місяць тому +1

      New connection.ini അടുത്ത വീഡിയോ പ്രേഡീക്ഷിക്കുന്നു.ലോഡ് ചേഞ്ച്, ഷിഫ്റ്റിംഗ് etc.ith pole thanne aano.ee video കണ്ടത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായില്ല.കെഎസ്ഇബി കാർ അയച്ച് തന്നത് കണ്ടിട്ട് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.2 മണിക്കൂർ വീഡിയോ കണ്ടിട്ട് 😇.ഇപ്പോ സമതനമായി thanks bro orupaad 😊

    • @CommonTechHands
      @CommonTechHands  Місяць тому

      👍

  • @FAAZYMUHAMMED
    @FAAZYMUHAMMED 3 місяці тому +1

    Bro KSEB New LT connection for EV charger edukanam enu plan und. Athil nammude veetil ulla Solar production current wheel cheyanam enumund ithelaam koode oru video il doubt clear aaki tharaamo?

    • @CommonTechHands
      @CommonTechHands  Місяць тому

      രണ്ട് കണക്ഷനും സെയിം പേരിലാണ് എന്നുണ്ടെങ്കിൽ വീലിങ്ങിന് ഒരു അപേക്ഷ സെക്ഷനിൽ കൊടുത്താൽ ചെയ്തു തരും

  • @muhammadlabeeb1538
    @muhammadlabeeb1538 2 місяці тому +1

    Super ❤❤

  • @haseenasaheer9596
    @haseenasaheer9596 Місяць тому +4

    Ippo ellam online വഴിയല്ലേ December 1 മുതൽ.new connection, shifting,tharif change, load,അതൊക്കെ ഇത് പോലെ തന്നെ ആണോ .ഒന്ന് ഇതെല്ലാം details aayi onn paranju tharamo kseb yil ninn demo video ayachu onnum മനസിലായില്ല.ഞാൻ കോൺട്രാക്ടർ ആണ്.b class .നേരത്തെ സീൽ ആൻഡ് വർക്ക് രജിസ്ട്രേഷൻ number മതിയായിരുന്നു.ഇപ്പോ അങ്ങനെ പറ്റില്ല.ഒന്ന് details aayi paranju tharaamo😢

    • @CommonTechHands
      @CommonTechHands  Місяць тому +1

      New connection ee video prakaram cheithal mathi.
      Additional load, name change, tariff change and phase conversion enniva user id password create cheith cheyyanam...

    • @haseenasaheer9596
      @haseenasaheer9596 Місяць тому

      @CommonTechHands thanks

    • @haseenasaheer9596
      @haseenasaheer9596 Місяць тому +1

      @CommonTechHands athintte video pattuvaanel cheyyo

    • @CommonTechHands
      @CommonTechHands  Місяць тому +1

      Will try...

    • @haseenasaheer9596
      @haseenasaheer9596 Місяць тому

      @@CommonTechHands 👍

  • @johnks3358
    @johnks3358 22 дні тому +2

    Bro ente contractrude License details varunnilla

    • @CommonTechHands
      @CommonTechHands  21 день тому

      ഇലക്ട്രിക്കൽ സെക്ഷനിലേക്ക് വിളിച്ച് കോൺട്രാക്ടർ നമ്പർ പറഞ്ഞു കൊടുത്ത് ആഡ് ചെയ്യാൻ പറഞ്ഞാൽ മതി അവർ ആഡ് ചെയ്യും

  • @govtdentalcollegetrivandru9284
    @govtdentalcollegetrivandru9284 8 днів тому

    Agriculture avshythinu vendi connection edukumbol building no ilelo.. Apol nth cheyum

    • @CommonTechHands
      @CommonTechHands  7 днів тому

      ഡിപ്പാർട്ട്മെന്റ് ആൻഡ് ഡിവിഷൻ സെലക്ട് ചെയ്യുമ്പോൾ അഗ്രികൾച്ചർ പർപ്പസ് സെലക്ട് ചെയ്താൽ മതി അതിനനുസരിച്ചുള്ള ഓപ്ഷൻ ആയിരിക്കും വരിക. അഥവാ വന്നില്ല എന്നുണ്ടെങ്കിൽ 00 ഇട്ട് സബ്മിറ്റ് ചെയ്യുക വെരിഫിക്കേഷൻ സമയത്ത് അവർ അത് കറക്റ്റ് ചെയ്തോളും.

  • @haseenasaheer9596
    @haseenasaheer9596 Місяць тому

    Do temporary connection ന് domestic koduthu ath തിരുത്താൻ ഇനി പറ്റോ ക്യാഷ് അടച്ചു😢

  • @Heyh_
    @Heyh_ Місяць тому +1

    Bro oru aalu connection tharilla paranjal eanthu cheyyum

  • @niranjana6938
    @niranjana6938 Місяць тому +1

    shopinu new connection edukkan engane aanu

  • @nijabudeenmohammedn5354
    @nijabudeenmohammedn5354 9 днів тому +1

    aplication cheythatine shesham payment enganneyya cheyunna , 4k something ind cd and service charge enganneya cheyunna

    • @CommonTechHands
      @CommonTechHands  9 днів тому

      Www.kseb.in എന്ന വെബ്സൈറ്റിൽ ഡിമാൻഡ് ചെയ്ത തുക അടക്കുവാൻ സാധിക്കും. ഡിമാൻഡ് നോട്ട് എന്ന ഒരു ഓപ്ഷൻ ഉണ്ട് അത് സെർച്ച് ചെയ്തു നോക്കി അതിൽ അടയ്ക്കാം. ന്യൂ കണക്ഷൻ എന്ന ഓപ്ഷനിൽ തന്നെ പേ ഡിമാൻഡ് നോട്ട് എന്നൊരു ഓപ്ഷൻ കൂടി ഉണ്ട്

  • @neethutk8242
    @neethutk8242 Місяць тому +1

    Documents enthokke anu vendathu

    • @CommonTechHands
      @CommonTechHands  Місяць тому

      For new connection
      Id proof ( adhar etc..)
      Land or building tax papper
      Photo
      Completion certificate and work reg copy from contractor
      Elcb papper
      Pan card

    • @Bashi810
      @Bashi810 Місяць тому +1

      ELCB Paper Etha​@@CommonTechHands

    • @CommonTechHands
      @CommonTechHands  Місяць тому

      Avide connect cheyyunna ELCB yude koode oru certificate kittum ath koode vach koduthal mathi.
      ELCB- EARTH LEAKAGE CIRCUIT BREAKER

    • @neethutk8242
      @neethutk8242 Місяць тому

      @CommonTechHands Thanku sir

  • @ക്ഷേത്രങൾ
    @ക്ഷേത്രങൾ Місяць тому +1

    Moblie vazi chayAmo

  • @haseenasaheer9596
    @haseenasaheer9596 Місяць тому +1

    Bro load change, താരിഫ് ചേഞ്ച്,,ഷിഫ്റ്റിങ് ഒന്നും പിടി കിട്ടുന്നില്ലല്ലോ

    • @CommonTechHands
      @CommonTechHands  Місяць тому

      Consumer no. And bill number vach login id create cheyyanam...