കഥയെഴുതുന്ന കൈകളാണ്; അഖിലിന്റെ ജീവിതം ഈ ജെ.സി.ബിയിലാണ് | Simhathinte Kadha | Mathrubhumi.com

Поділитися
Вставка
  • Опубліковано 7 вер 2024
  • നീലച്ചടയൻ, സിംഹത്തിന്റെ കഥ എന്നീ കൃതികളിലൂടെ മലയാള സാഹിത്യത്തിലെ മികച്ച പേരുകളിലൊന്നായി മാറിയ യുവ എഴുത്തുകാരൻ അഖിൽ.കെ തന്റെ ജീവിതം പറയുന്നു. പതിനാറാം വയസ്സു മുതൽ കൈകാര്യം ചെയ്തു വരുന്ന ജെ.സി.ബിയോളം വലിപ്പമുള്ള, കാഠിന്യമുള്ള, പരുക്കനായ ജീവിത കഥ...
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

КОМЕНТАРІ • 80

  • @anjanaek7668
    @anjanaek7668 2 роки тому +31

    ഞാൻ ഏട്ടനുമായുള്ള അഭിമുഖം വായിച്ചിരുന്നു.. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... 🤗

  • @Manoj3105
    @Manoj3105 2 роки тому +12

    ജീവിതം ജീവിച്ചുതന്നെ പഠിക്കേണ്ട ഒരു സത്യമാണെന്ന് അഖിലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ആശംസകൾ സുഹൃത്തേ...

  • @user-wx4fo1up9e
    @user-wx4fo1up9e 2 роки тому +12

    തീപാറുന്ന വാക്കുകൾ നല്ല ഭാവിയുണ്ട്

  • @jithinjosephmathew4379
    @jithinjosephmathew4379 2 роки тому +7

    "എന്നെ അറിയാം എന്ന പേരിൽ ഞാൻ ആഴ്ച്ച പതിപ്പിലേക്ക് ഒന്നും അയക്കാൻ പോകുന്നില്ല " 👏👏Nice👌

  • @sreekalakannan3543
    @sreekalakannan3543 2 роки тому +6

    അഖിൽ ഇനി ധൈര്യമായി ചിരിച്ചു കൊള്ളൂ എല്ലാ അപകർഷതാ ബോധങ്ങളെയും കാറ്റിൽ പറത്തി കൊണ്ട്..... !!!! അഖിൽ ന്റെ വിദ്യാഭ്യാസ യോഗ്യത ഒന്നും എഴുത്തിലെ ഒഴുക്കിന് ഒരു തടസ്സമേയല്ലെന്നു അഖിൽ ന്റെ രചനകൾ തന്നെയാണ് സാക്ഷ്യം.... ! ജീവിതം പഠിപ്പിക്കുന്ന പാഠങ്ങളൊന്നും ഒരു സ്‌കൂളിലും, കോളേജിലും പഠിപ്പുക്കുന്നില്ലെന്നേ.... ഇനീം എഴുതുക.... എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിൽ മുൻപന്തിയിൽ തന്നെ താങ്കളുണ്ട്.... ❤️❤️❤️❤️❤️

  • @girijachathunny4987
    @girijachathunny4987 2 роки тому +4

    പ്രിയപ്പെട്ട അഖിൽ നീലചടയനിലൂടെ അറിഞ്ഞതുമുതൽ പ്രിയപ്പെട്ട ആരോ ആയി അഖിൽ.അപകർഷതയുടെ ആവശ്യം ഇല്ല.എന്നും ഉയർന്നു നിൽക്കേണ്ടയാളാണ്.👍ഇനിയും എഴുതുക...😍
    കൂടെയുണ്ടാകും

  • @manjimarenu8469
    @manjimarenu8469 2 роки тому +12

    അഖിൽ,ഈ ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ട് എഴുതുമായി മുന്നോട്ട് പോവൂ....വിജയം നിങ്ങളോടൊപ്പം ഉണ്ടാവും

  • @balachandrankottodi3079
    @balachandrankottodi3079 2 роки тому +4

    സുഹൃത്തേ....
    താങ്കളുടെ പുസ്തകം ഒന്നും വായിച്ചിട്ടില്ല... ഉടൻ വായിക്കും....
    താങ്കളോട് ആരും ഇതുവരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ടില്ലെങ്കിൽ....
    ഇതാ ഹൃദയത്തിൽ തൊട്ട് പറയുന്നു.....
    മനോഹരം താങ്കളുടെ വാക്കുകൾ....
    ❤❤❤🙏🙏🙏

  • @solyjayakumar162
    @solyjayakumar162 2 роки тому +8

    ശരിക്കും അതിശയപ്പെടുത്തുന്ന രചനാ വൈഭവം തന്നെ...പോരാത്തതിന് അനുഭവത്തിന്റെ തീച്ചൂളയിൽ ഉരുക്കിയെടുത്ത ചിന്തകളും അവിഷ്ക്കാരവും....എഴുത്തിന്റെ ലോകത്ത് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @vipinns6273
    @vipinns6273 2 роки тому +13

    നല്ല അവതരണം 👏👍♥️

  • @rajeeshtc7869
    @rajeeshtc7869 2 роки тому +2

    പ്രീയപ്പെട്ട അഖിൽ.... മാതൃഭൂമി വാരാന്തപ്പതിപ്പിലൂടെ വന്ന ജെ.സി.ബി ഡ്രൈവറുടെ എഴുത്തും ജീവിതവും വായിച്ചപ്പോഴാണ് കൂടുതലായി അറിയാൻ സാധിച്ചത്. എഴുത്തുകാരൻ കണ്ടതും കേട്ടതും അനുഭവിച്ചതുമായതും സ്വരുക്കൂട്ടിവെച്ചതുമായ ഓർമ്മകളും അതിൽ നിന്നുരുത്തിരിഞ്ഞ കഥകളുമാണ് നീലച്ചടയൻ എന്ന പുസ്തകമായി മാറിയത് എന്നതും ഏറെ സന്തോഷകരമാണ്........ വായനയുടെ സുഖം അനുഭവിക്കാനും എഴുത്തുകളിലൂടെ ഏറെ ദൂരം സഞ്ചരിക്കാനുംഅത്യുന്നതങ്ങളിലെത്താനും കഴിയട്ടെ എന്നാശംസിക്കുന്നു.
    സ്നേഹം അഖിൽ❤️❤️❤️

  • @itsmepk2424
    @itsmepk2424 2 роки тому +5

    നിങ്ങളുടെ സംസാരം കേട്ടാൽ അറിയാം. നിങ്ങൾ മലയാള സാഹിത്യ ലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരൻ ആവും. സിനിമയിലും 👍👍👍

  • @leenarj8094
    @leenarj8094 2 роки тому +6

    Akhil♥️

  • @sajeedhussain6742
    @sajeedhussain6742 2 роки тому +1

    പ്രാർത്ഥനകൾക്ക് വരസിദ്ധിയുണ്ട്..നന്നായി വരും

  • @nalinkv9809
    @nalinkv9809 2 роки тому +6

    എന്റ്റെ നട്ടുകാരൻകൂടിയായ അഖിലിന് എഴുത്തിന്റെ മായാലോകത്ത്
    കൂടുതൽ ഉയരങളിലേക്ക് പറന്നുയരാൻ കഴിയട്ടെ എന്നാശംസിക്കുന്നു....

  • @socialist10
    @socialist10 2 роки тому +4

    Nigal poliyan man ❤️❤️

  • @dineeshthomas6209
    @dineeshthomas6209 2 роки тому +4

    Mone you have good future ahead. I can't do anything am helpless will definitely pray for you. And I can be a good friend for you god bless you abundantly.

  • @aloysiuskj757
    @aloysiuskj757 2 роки тому +2

    Akhil ur life experience made u great writer god blessu

  • @subin2906
    @subin2906 Рік тому +1

    What a clear talk ❤

  • @ആഷിഖ്പടിക്കൽ

    പ്രിയ സൗഹൃദം അഖിൽ ❤️ 🔥

  • @Akhilvs9090
    @Akhilvs9090 2 роки тому +3

    Valiya nilayil ethum

  • @sajiniadrika2446
    @sajiniadrika2446 2 роки тому +2

    Ini thankalute pusthakam......vanganam vayikkanam .all the best 👍👍👍👍👍.

  • @worldvisioncables3086
    @worldvisioncables3086 2 роки тому +3

    crisp and clear talk

  • @villagegraphymalayalam3078
    @villagegraphymalayalam3078 2 роки тому +6

    👏🥰

  • @vineethbb8316
    @vineethbb8316 2 роки тому +1

    അഖിൽ 🥰💯♥️👌

  • @thasneemafaizalthasni6976
    @thasneemafaizalthasni6976 2 роки тому

    Salute....1ooo soooper...oru cinemaykulla kadha jeevithathil thanne undallo...good attitude....😎

  • @malayalamboxoffice2389
    @malayalamboxoffice2389 2 роки тому +3

    All the best 💓🔥

  • @abhijithkv6555
    @abhijithkv6555 2 роки тому +1

    അഖിൽ....🥰🥰💜💜

  • @josy3418
    @josy3418 Місяць тому

    വാക്കുകൾ ❤

  • @sunilbabu3491
    @sunilbabu3491 2 роки тому +1

    Akhil👏👏👏👏

  • @abhilashabhi3341
    @abhilashabhi3341 2 роки тому +1

    ❤️❤️❤️❤️ akhi ...

  • @sreevalsanmenon2730
    @sreevalsanmenon2730 2 роки тому +1

    Very very very good

  • @mohammedfaisal7573
    @mohammedfaisal7573 2 роки тому +2

    Bro nigal annh edartha hero

  • @shyjup.c7473
    @shyjup.c7473 2 роки тому +3

    അഖിലിന്റെ രജനകള്‍ നമ്മുടെ നാടിന് അഭിമാനമായിതീരും,,,,എല്ലാവിധ ആശംസകളും

  • @TheReadingRoom24
    @TheReadingRoom24 2 роки тому +2

    അഖീ ❤️

  • @aiswaryasoman9375
    @aiswaryasoman9375 2 роки тому

    Ouiii ...chettan... superb u're...🥰🥰

  • @akhilpt748
    @akhilpt748 2 роки тому +1

    നൈസ് ബ്രോ 😍❤️

  • @ashamolsabu
    @ashamolsabu 2 роки тому +2

    ❣️👏👏

  • @sankar3275
    @sankar3275 2 роки тому +2

    SUPER

    • @pv-xv2xd
      @pv-xv2xd 2 роки тому

      അഖിൽ സധൈര്യം മുന്നോട്ട് പോകൂ. അപകർഷബോധം ദൂരെ കളയൂ. സുഹൃത്തെ നീ സുന്ദരൻ തന്നെയാണ്.

  • @unniuk5839
    @unniuk5839 2 роки тому +3

    ❤❤❤❤

  • @sreeprasad4108
    @sreeprasad4108 Рік тому

    He is a honest person who is telling the hardest truth of our society... congrats and all the best to him...

  • @aminank5704
    @aminank5704 2 роки тому +2

    ❣️

  • @vichuvishnu751
    @vichuvishnu751 7 місяців тому

    എഴുത്ത് നിർത്തരുത്. 🥰🥰

  • @user-yi7gb1md1q
    @user-yi7gb1md1q 7 місяців тому

    Eatten ❤

  • @98julyborn
    @98julyborn 2 роки тому +1

    🖤

  • @subhashk9977
    @subhashk9977 2 роки тому +1

    ❣️❣️

  • @ashwinkpachu4386
    @ashwinkpachu4386 2 роки тому +2

    ❤️❤️

  • @srajeshpoovar
    @srajeshpoovar 2 роки тому +1

    🔥

  • @athiragopalan1444
    @athiragopalan1444 2 роки тому +1

    💚

  • @bilalshibily907
    @bilalshibily907 2 роки тому +1

    Love ❤

  • @ashrafdrazi4880
    @ashrafdrazi4880 2 роки тому

    നമ്മ പുള്ള ❤️❤️❤️😘😘😘

  • @sarithamv858
    @sarithamv858 2 роки тому +1

    ❤️❤️❤️❤️

  • @user-gg6gk2oc7v
    @user-gg6gk2oc7v 2 роки тому +2

    അഖിൽൽൽ...

  • @rmmedia777
    @rmmedia777 2 роки тому +1

    💛⭐⭐⭐

  • @sureshvp9751
    @sureshvp9751 2 роки тому +1

    എഴുത്തുകാരൻ നിഷ്ക്കളങ്കനാണ് - കേരളത്തിന്റെ സൗഭാഗ്യം - അരുൺ -P.

  • @brucewayne17276
    @brucewayne17276 2 роки тому +1

    Mittu aettan💞

  • @Amal-rf6si
    @Amal-rf6si 2 роки тому +1

    💓⏳

  • @somjithk5054
    @somjithk5054 2 роки тому

    കഴിവ് അംഗീകരിക്കപ്പെടും...
    തീർച്ച...

  • @malluchallange
    @malluchallange 2 роки тому

    അഖി 💛💛

  • @aswin.nair.0001
    @aswin.nair.0001 2 роки тому

    🔥💘

  • @kallu1102
    @kallu1102 2 роки тому

    😍😍😍😍😍❤️

  • @justiiyn
    @justiiyn 2 роки тому

    💬❤️

  • @ashwinchandran2550
    @ashwinchandran2550 2 роки тому +1

    അഖിലേട്ടാ 😁

  • @ranju3848
    @ranju3848 3 місяці тому +1

    നല്ല മൂർച്ചയുള്ള വാക്കുകൾ... ഉള്ളിൽ അപമാനം നേരിട്ട fire ഉള്ളിൽ ഉള്ളത് പോലെ...

  • @vishnums6873
    @vishnums6873 2 роки тому +1

    💓💓💓

  • @aromalkp9451
    @aromalkp9451 2 роки тому +1

    💜💜💜💜💜

  • @user-jh2mu6qf3w
    @user-jh2mu6qf3w Рік тому

    ❤❤❤❤

  • @sreelakshmilakshmanan6652
    @sreelakshmilakshmanan6652 2 роки тому +2

    ❤❤❤❤❤❤

  • @jacksonkpaul
    @jacksonkpaul 2 роки тому +2

  • @dijildivakaranp
    @dijildivakaranp 2 роки тому +1

    ❤️

  • @Paw_pawnk
    @Paw_pawnk 2 роки тому +1

    ♥️

  • @sivadasanps7331
    @sivadasanps7331 2 роки тому +1

    ❤️❤️❤️

  • @karthikak7255
    @karthikak7255 2 роки тому +1

    ❤️❤️❤️

  • @vishnur6587
    @vishnur6587 Рік тому

    ❤️

  • @vaisakhanku169
    @vaisakhanku169 2 роки тому +1

    ❤️❤️❤️

  • @abhiram-xr6cj
    @abhiram-xr6cj 2 роки тому +1

    ❤❤

  • @akshaya_a
    @akshaya_a 2 роки тому

    ❤️

  • @ab27nhc79
    @ab27nhc79 2 роки тому

    ❤️

  • @manupvt0480
    @manupvt0480 2 роки тому +1

    💚