കിളിക്കൂട് മൊത്തം വെട്ടി നിരത്തി.. | Pond Cleaning & Lost fishes | Fishinh freaks

Поділитися
Вставка
  • Опубліковано 14 гру 2023
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 571

  • @___dx_u10._
    @___dx_u10._ 7 місяців тому +222

    Camera വെച്ച് തിരണ്ടിയെ കണ്ടുപിടിക്ക്.... വിഡിയോ വരുന്നതുവരെ ഞങ്ങൾ കാത്തിരിക്കും 😊♥️

  • @theazure5762
    @theazure5762 7 місяців тому +614

    Sebin chetta കിളി കൂടിന്റെ video ഇടുമ്പോൾ കുറച്ചുകൂടി lengthy videos വിടുമോ ...❤

    • @dhaneshdhanesh4781
      @dhaneshdhanesh4781 7 місяців тому +8

      Length venam

    • @doordie6540
      @doordie6540 7 місяців тому +5

      ഇല്ല

    • @dinudasan7712
      @dinudasan7712 7 місяців тому +4

      Yes length venam

    • @BB--3rd-I
      @BB--3rd-I 7 місяців тому +6

      Yes oru 30 minutes video engilum athil ellam bridsum ulpeduthanam enn feel aakum aa video kaanuvan🥰

    • @anaschonnatil
      @anaschonnatil 7 місяців тому +2

      Please

  • @onlyminesbjoy
    @onlyminesbjoy 7 місяців тому +62

    ഇങ്ങനൊരു അപ്പനെ കിട്ടിയത് ഭാഗ്യം 😊

  • @user-vm6hv6oc7x
    @user-vm6hv6oc7x 7 місяців тому +65

    തിരണ്ടിയെ നമുക്ക് കണ്ട് പിടിക്കണം❤

  • @Mus_thafa___
    @Mus_thafa___ 7 місяців тому +75

    Ippo Kanan nalla nature ayittundu ❤❤

  • @batmam2.0
    @batmam2.0 7 місяців тому +5

    പഴയ ആടും മുയലും എവിടെ ?

  • @Arakkalamsmallbaby
    @Arakkalamsmallbaby 7 місяців тому +9

    Bro... കുളങ്ങളുടെ സൈടിലുള്ള നടപ്പാതക്ക് ചുറ്റും grass vech പിടിപ്പിച്ചാൽ പൊളിയായിരിക്കും.....❤

  • @althaf__19
    @althaf__19 7 місяців тому +3

    Kili kood updates ahnn enik ishttam 🤗

  • @shalinibinu6553
    @shalinibinu6553 7 місяців тому +3

    Yes length venam chetta

  • @raziraz3441
    @raziraz3441 7 місяців тому +2

    Cemarayude munnil mathi vech cheyth nokk

  • @shazinameen7344
    @shazinameen7344 7 місяців тому +11

    Ellarkum ente Christmas ആശംസകൾ

  • @sheelaantony8047
    @sheelaantony8047 7 місяців тому +17

    Kandirikkaan nalla videosaanu ellaaam.mind onnu free aagunnath ee videos kaanumpozhaanu .
    Thanks for your wonderful effort 🙌

  • @anshhii6416
    @anshhii6416 7 місяців тому +11

    വിഡിയോ കുറച്ചു കുടി ലെങ്ത് വേണമായിരുന്നു സെബിച്ച എന്നാലൊള്ളൂ കാണാൻ രസം ❤️

  • @dhaneshraj2659
    @dhaneshraj2659 7 місяців тому +4

    കിളകൂടു വീഡിയോസ് 30+ min ഉണ്ടേൽ കൊള്ളാരുന്നു.. കാണാൻ നല്ല രസം...കണ്ടിരുന്നു പോകും.. അതുപോലെ atleastweekly കിളിക്കൂട് videos മാത്രം ഉണ്ടേൽ സൂപ്പർ 😁😍🥰

  • @JEBIN_BABY_01
    @JEBIN_BABY_01 7 місяців тому +38

    സ്ഥിരം പ്രേക്ഷകർ 🥰💯

  • @travel_story91
    @travel_story91 7 місяців тому +11

    To get rid of the pest snails, use a bunch of Predator snails. They will feed on other snails

  • @mohammedhishamkasim8607
    @mohammedhishamkasim8607 7 місяців тому +9

    Bro half portion plants illathe vechoode ?
    Angane anenkil fish Nalla clear aayit kanamallo !

  • @faheemshan4257
    @faheemshan4257 7 місяців тому +22

    തിരണ്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം

  • @_akshay_7828
    @_akshay_7828 7 місяців тому +2

    കിളി കൂട്ടില്ലേ എല്ലാ pets നെയും കാണിച്ചുകൊണ്ട് ഒരു video chyavoo😊❤

  • @user-jr4ow9fq8n
    @user-jr4ow9fq8n 7 місяців тому +1

    Bro aa panchavarnna thathaye on porath iraki video chey

  • @petzoo583
    @petzoo583 7 місяців тому +3

    Shrimp cray fishes madichu itta poli ആയിരിക്കും കുളം കാണാൻ

  • @adarsh6607
    @adarsh6607 7 місяців тому +1

    Guppy veetil ullavaraokke indoo.... 🐟🐟🐟🐟

  • @rejijohn2726
    @rejijohn2726 7 місяців тому +22

    ക്യാരറ്റ് കഷ്ണങ്ങളായി മുറിച്ചിടുക കക്കകൾ അതിൽ വന്നുകൂടിക്കോളും (കഴിക്കാൻ )അപ്പോൾ പതുക്കെ എടുത്ത് പുറത്തുകളയാം

  • @user-le3jv7cl4c
    @user-le3jv7cl4c 7 місяців тому

    മക്കവോയെ ഫ്രീയായ് വിട് ബ്രോ. കാണാൻ നൈസ് ആയിരിക്കും

  • @techmeetvlogger7905
    @techmeetvlogger7905 7 місяців тому +5

    അടിപൊളി...❤✨

  • @mytechy4725
    @mytechy4725 7 місяців тому +2

    Cucumber cut chyth night l pondil iduka
    Morning edukuka
    Kure snail athinte mukalil indakum

  • @shameerckm
    @shameerckm 7 місяців тому +1

    Normal Snail ine control cheyan Assassin snail use cheythal mathi......

  • @ashwinkrishna1215
    @ashwinkrishna1215 7 місяців тому +2

    ഹലോ ബ്രോ, ഒരു ഫിഷിംഗ് റോഡും റീലും ഗിഫ്റ്റ് തരാമോ പ്ലീസ് ബ്രോ

  • @shijins8913
    @shijins8913 7 місяців тому +7

    Sebin chettan uyir❤

  • @MF3PETS
    @MF3PETS 7 місяців тому

    അടുത്ത വീടിയോയിൽ rad till cat fish കാണിക്കാമൊ

  • @Mahii1424
    @Mahii1424 7 місяців тому +2

    Tomman nxt video il kaniku

  • @Adwaid_06
    @Adwaid_06 7 місяців тому

    Sebin bro kurach fishing videos cheyyavo

  • @thajudheenthajudheen4278
    @thajudheenthajudheen4278 7 місяців тому +1

    Thirandiye kandupidikku waiting

  • @user-bc2cs5nc8f
    @user-bc2cs5nc8f 7 місяців тому +14

    🔥🔥❤❤

  • @nicegameryt7325
    @nicegameryt7325 7 місяців тому +1

    Video length venam plzzz😢

  • @user-lt8dq6lr2f
    @user-lt8dq6lr2f 7 місяців тому +1

    Sebin chitta ജീപ്പിന്റ വിഡിയോ എപ്പോൾആണ് ഇടുക

  • @prajoshvava7753
    @prajoshvava7753 7 місяців тому

    ഒരു പരീക്ഷണം നല്ലതാ വിഡിയോ പോളി 👍👍👍

  • @Arunaru40001
    @Arunaru40001 7 місяців тому +1

    Camera vechu nokunathanu kurachukudi better

  • @jimmyjacob8891
    @jimmyjacob8891 7 місяців тому +2

    ❤❤❤❤❤❤ adipoli bro fish

  • @eduuu3964
    @eduuu3964 7 місяців тому +1

    Cucumber cut cheyth thooki itta mathii aaa snail ina kalayan!!! night ittat mrng avumba koree athil otti irikkum angana eduth kalanjal mathiiiiiiiiii

  • @sachuyt111
    @sachuyt111 7 місяців тому +1

    Waiting aayirunu

  • @GTI9698
    @GTI9698 7 місяців тому +1

    Hi Sibin , Kilikootil peraka (Guava) tree vekuka aanefig nalathayirikum

  • @MSMEDIAMRM
    @MSMEDIAMRM 7 місяців тому +1

    Adutha videoyill peasentine onu kanikamo

  • @swalihtkpm8739
    @swalihtkpm8739 7 місяців тому +9

    കുളം കുളമായി തുടങ്ങിട്ടുണ്ട് . പാഴൽ കുറച്ചും കൂടി ഒഴിവാക്കണം

    • @_z4filll
      @_z4filll 7 місяців тому +1

      പാഴൽ അല്ല പറി പോടാ😂

  • @AngelSebastian-gv6cc
    @AngelSebastian-gv6cc 7 місяців тому +6

    Nice video❤️

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 7 місяців тому

    Chettaa ee carrot ketti vellathil ittaaal athil "ochu🐌 vannu pidikkum irikkuk apo eduthu kalayaaam easy aayi

  • @sunithasudheer5477
    @sunithasudheer5477 7 місяців тому

    Chetta അടുത്ത വീഡീയോയിൽ അങ്ങനെ cheyyanam

  • @mohammadunaiscp6775
    @mohammadunaiscp6775 7 місяців тому +2

    Stingray kk water quality valare important aan, you have to maintain stable water parameters to maintain them

  • @achu3389
    @achu3389 7 місяців тому +6

    14:07 ponds vattikkanda cam vachu nokkiya mathi
    Team
    |
    \/

  • @KTMRC-ip1kz
    @KTMRC-ip1kz 7 місяців тому +1

    Sebin chetta kilikudini oru puthiya name vechude

  • @ABiN759
    @ABiN759 7 місяців тому +1

    Bro ഒരു Hai

  • @anandhurajendran7624
    @anandhurajendran7624 7 місяців тому

    Pea puffer fishine ittal snail shalyam kurakkan pattum. Nammude naatile aattilum thottilum okke kittunna meen aanu. Clown loachine pole thanne effective aayit snailsine control cheyyan ithine use cheythal pattum. Size cheruthayathkond oru 100-150 ennathine aa kulathil ittalum kozhappulla

  • @arjunrdev1281
    @arjunrdev1281 7 місяців тому

    Cheriya meen kunjungale sraddikkanee sebin cheetta

  • @sahaludheen3235
    @sahaludheen3235 7 місяців тому +1

    Amazing bro keep goying

  • @noushidashamseer6802
    @noushidashamseer6802 7 місяців тому

    Oru family Day out video venam

  • @mrnobody_08
    @mrnobody_08 7 місяців тому +2

    Assasin snail vangi ittal mathi ath slow breeding aa but it will eat other snails

  • @fahad-098
    @fahad-098 7 місяців тому +1

    8:36 Assassin snail vagiche pond il ittal madhii

  • @Mekt_09
    @Mekt_09 7 місяців тому

    Fresh water puffer fish ittal mathi kakka okke ready akuk😊

  • @rohithramesh6480
    @rohithramesh6480 7 місяців тому +1

    Pond vattik appol athyil ulla rare meen okke kanalo🙂💙

  • @user-lr9xo8iv2p
    @user-lr9xo8iv2p 7 місяців тому

    Bro മുയൽ എവിടെ പോയി മുയലിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @abinavshiju137
    @abinavshiju137 7 місяців тому +1

    Family video aaa poli 🎉🎉

  • @shornmammen1875
    @shornmammen1875 7 місяців тому

    Chetta oru 100 variety guppyne medichiduu

  • @AFLAHTHAHA
    @AFLAHTHAHA 7 місяців тому

    Variety aquatic plantsene kude pondil valarthanam

  • @FUTURE_EDUCATION_
    @FUTURE_EDUCATION_ 7 місяців тому +3

    Ponds vatikenda ‼️‼️ … better option 2 enathine koode vedika annit edak edak check cheya … ponds vaticha aa ecosystem povum fishes elam panic avum breeding late avum
    Eni 🪼 vedicha porath povatha vidham oru space athin mathram kodukuka ‼️‼️

  • @AsrayShinoj
    @AsrayShinoj 7 місяців тому +1

    Chatoo oru nice water plant ondu name kolavazha ennanu Peru aa plant vekumo please

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 7 місяців тому

    Hai bro ...., കുളം ഇപ്പൊൾ കാണാന്‍ അടിപൊളി Aahn എന്നാലും ഒരു look കുറവ് pole. . പായല്‍ nte അളവ് okke kurach kurakyanam.... പിന്നെ ചെറിയ താറാവ് pole ullathinte കുഞ്ഞിനെ medich iduvaanel kidu Aavun ... Ath പോലെ ഓരോ kulathinum ഓരോ Something speciality venm bro ..... അത് pole ഓരോ കുളത്തിലും ഓരോ type fishes Aahnel .. എല്ലാം കുളത്തിലും under water camera um വെച്ചാൽ nice aaavum... പിന്നെ thirandi ude case കുളം vattikyathe നോക്കുന്നത് Aahn nallath

  • @user-nd7od2qi2c
    @user-nd7od2qi2c 7 місяців тому +7

    കുളത്തിൽ താമര വച്ചാൽ പൊളി ആയിരിക്കും ബ്രോ ❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 7 місяців тому +70

    *sebin is back to old vibe💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-oh2vq2jp9b
    @user-oh2vq2jp9b 7 місяців тому

    Yes that is a good idea

  • @blueangle779
    @blueangle779 7 місяців тому +1

    Adutha videoi'll shobha kaanikkane

  • @rameesaj5111
    @rameesaj5111 7 місяців тому

    9:23 assassin snail ittaal mathi

  • @achu3389
    @achu3389 7 місяців тому +21

    14:07 ponds vattikkanam
    Team
    |
    \/

    • @wearecrypto9286
      @wearecrypto9286 7 місяців тому +1

      Cash ni koduko

    • @achu3389
      @achu3389 7 місяців тому

      @@wearecrypto9286 the ans is very simple NO

  • @syamlal7185
    @syamlal7185 7 місяців тому +2

    ❤❤🐠🐠

  • @thetravellerstravel
    @thetravellerstravel 7 місяців тому

    6:06 use mini puffer fish

  • @sujiths1505
    @sujiths1505 7 місяців тому +2

    Carp fish okk ondoo atil? Athoo dead ayo

  • @anishpeter31
    @anishpeter31 7 місяців тому +1

    Merry Christmas and Happy New year i am a big fan🎄🎇🎆

  • @user-kk2rl3rl7i
    @user-kk2rl3rl7i 7 місяців тому

    Ochine pidikkan carrot ittal madhi Ava adhimmel pattipdikkan thudangum

  • @ShivashankarMS-eo3dw
    @ShivashankarMS-eo3dw 7 місяців тому +1

    Methanil blue for കക്ക

  • @Chaseuwui
    @Chaseuwui 7 місяців тому

    Make your videos long bro it's good to see everything but you need to make it longer and show the birds and all

  • @shameermuthuvath5715
    @shameermuthuvath5715 7 місяців тому +7

    😍😍😍😍

  • @avengeyt62
    @avengeyt62 7 місяців тому +2

    Ningal shuupperadaa❤❤😅

  • @SibinSibin-nu3yh
    @SibinSibin-nu3yh 7 місяців тому

    Bro main pond two layer akkiyal poare one sidel payAlum one side clearum athavumbuo namuk fishinea kananum patum avark budhimutu undavukem illa

  • @raphael1696
    @raphael1696 7 місяців тому

    Assassins snail ittal normal snail game over

  • @Kamado_tanjir00
    @Kamado_tanjir00 7 місяців тому

    Oru red ear slide turtle buy cheyd pond ithal madi ath motham snail 🐌 thinolam small fish athin thinan kittula nyan angena cheyar

  • @RemyaJomon
    @RemyaJomon 7 місяців тому +1

    Happy x max sebin chettan

  • @kenithxavier6756
    @kenithxavier6756 7 місяців тому

    Korach koodi length olla video iduvo bro❤

  • @muhammedthameem2895
    @muhammedthameem2895 2 місяці тому

    Kakka. Cheamb cut cheyth. Vechaa. Full kakka athinte mukalil varum appo eduth maatiyaal madhi

  • @jabiraj7535
    @jabiraj7535 7 місяців тому +1

    Bro Japan koi updation idamo

  • @anandhuharidas648
    @anandhuharidas648 7 місяців тому

    Kulathinthe sideill koode grewn gras set aakkiyall nalla bhaggi undavillle bro

  • @shairnizamnizam5447
    @shairnizamnizam5447 7 місяців тому

    Broo korch chedigal kuracha nalladhairkyumnn thoninnu lle.. over aaya pole. Transparent aaya fishes ne sherikum kaanam.

  • @sajanpt9825
    @sajanpt9825 7 місяців тому +3

    😍😍😍

  • @naushadhaneefa6545
    @naushadhaneefa6545 7 місяців тому

    Ahm gopper use chyth therandeene kanan pattuvon nokam

  • @salahudheeneh3523
    @salahudheeneh3523 7 місяців тому

    ഒരു incubater വാങ്ങിക്കണം

  • @user-qo3cl8vm1h
    @user-qo3cl8vm1h 7 місяців тому

    Puffer fishine ittal snail control cheyyam

  • @navamimusicworld7317
    @navamimusicworld7317 7 місяців тому +1

    👌🏻❤️

  • @user-xn6fo9mz4g
    @user-xn6fo9mz4g 7 місяців тому

    Paroon shark vangi nok bro 🦈

  • @thoyyiban376
    @thoyyiban376 7 місяців тому

    Aaa experiment venam

  • @ABDULLATHEEF-ex4vf
    @ABDULLATHEEF-ex4vf 7 місяців тому +2

    വെള്ളത്തിന്റെ അടിയിൽ മണ്ണിൽ വളരുന്നു ഒരുപാട് ചെടികൾ ഉണ്ട് അത് വളർത്ത് വെള്ളവും ക്ലീൻ ആകും നല്ല ഭംഗിയും ഉണ്ടാകും മുകളിൽ പൊങ്ങി നിക്കുന്ന പായൽ ഒഴിവാക്ക് ഒരു കുളം എങ്കിലും അങ്ങനെ ചെയ്യ്‌

  • @havroongaming6982
    @havroongaming6982 7 місяців тому

    Camera vechu noku bro vellam vattichu nokan nokkanda ini athava vellam vattaichu nokumbo thirandi chathu poyalo athondu camera vechu noku bro

  • @SahilFernandez-dl5er
    @SahilFernandez-dl5er 7 місяців тому

    Ente abhiprayathil mullan paayalum aambalum mathram mathi valiya pondil. Athaan bangi, venel water cabbage um idaam