വിമർശനങ്ങൾ ഉണ്ടായേക്കാം.. എന്നാലും പറയാതെ വയ്യ.. മനുഷ്യരൂപത്തിൽ ജനിച്ച ദൈവമാണ് വാവ സുരേഷേട്ടൻ.. ആ മനസ്സിനോളം വലിയ മറ്റൊന്നുമില്ല.. ഒരുപാട് ഒരുപാട് സ്നേഹവും ആദരവും പ്രാർത്ഥനയും എന്നും... ❤
2013 നവംബർ 13 ന് തൃശൂർ വാഴച്ചാലിൽവച്ച് വാവച്ചേട്ടൻ ഒരാളെ മീറ്റ് ചെയ്തു... മറ്റാരുമല്ല.. ഇന്ഗ്ലണ്ടിന്റെ രാജകുമാരൻ സാക്ഷാൽ ചാൾസ്...വാവച്ചേട്ടനെപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തിന് അത്ഭുതം... കാരണം അയ്യായിരത്തോളം പാമ്പിനെ ഉപകരണങ്ങൾ ഇല്ലാതെ കൈകൾ മാത്രം ഉപയോഗിച്ച്പിടിച്ച ഒരാളെ അദ്ദേഹം ആദ്യമായിട്ടാണ് കാണുന്നതത്രെ....മുപ്പതുമിനിറ്റോളം വാവച്ചേട്ടൻ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു.... അന്ന് വാവച്ചേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്.. "ലോകത്തുള്ള എല്ലാപണവുംകൊടുത്താലും ഇതുപോലൊരു സൗഭാഗ്യം എനിക്ക് വാങ്ങാൻകഴിയില്ല" എന്നാണ്.... നമുക്ക് അഭിമാനിക്കാം നമ്മുടെസ്വന്തം വാവച്ചേട്ടനെയോർത്ത്...ഒരുപാട് ഇഷ്ടം.. സ്നേഹം... ബഹുമാനം.. 😘😘😘😘😘😘😘😘😘😘😘😘😘😘😘
الله أكبر، الله أكبر، الله أكبر، لا إله إلا الله . والله أكبر ، الله أكبر ، ولله الحمد تقبل الله منا ومنكم صالح الأعمال May Allah accept it from you and us. .... Eid-ul-adha Mubarak!!!
വിരൾ തുമ്പോ നാവേ മതി വിമർശനക്കാർക്ക് . ഏറ്റവും എളുപ്പമുള്ള പണി . കാൽ കാശിന് ഗുണമില്ലത്തവർ. താങ്കൾ ഇത്തരക്കാരെക്കുറിച്ചാലോചിക്ക് സമയം കളയേണ്ട. മഹത്തരമായ ഒരു പ്രവൃത്തിയാണ് താങ്കൾ ചെയ്യുന്നത്. അത് മറ്റനേകം പേർക്ക് സഹായകമാകുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
എനിക്ക് ഇതിൽ മനസ്സിലാവാത്ത കാര്യം എന്തിനാ ഈ വീഡിയോക്ക് dislike ചെയ്യുന്നത്..... ഒട്ടും വിവേകമില്ലാത്ത ചിന്തിക്കുന്നവരാണെന്നു തോനുന്നു ഈ dislike ചെയ്യുന്നത്
എത്ര പറഞ്ഞാലും നിങ്ങക്കൊന്നും മനസ്സിലാവൂല്ലേ hmmmm മുഖ്യ മന്ത്രി പോലും മൈക്കിന്റെ മുമ്പിൽ മാസ്ക് വെക്കാറില്ല ല്ലോ വാവ മാസ്കിന്റെ കാര്യം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്
Vava ചേട്ടനെ ഇഷ്ടമുള്ളവർ please like🥰
വാവ ചേട്ടന്റെ ഫാൻസ് ഉണ്ടെങ്കിൽ ഒരു ലൈക് അടിച്ചേ
🔥
Vavakku ende prarthanayum
@@optarzzan7494 bb. B
ഇദ്ദേഹത്തെ പത്മശ്രീ യ്ക്ക് പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം..
സുരേഷ് ഏട്ടാ ഏട്ടന്റെ കട്ട ഫാൻസ് ആ ഞാൻ നിങ്ങളും ഏട്ടന്റെ ഫാൻസ് ആണെകിൽ ലൈക് ചെയിൻ 👍👍
വിമർശനങ്ങൾ ഉണ്ടായേക്കാം.. എന്നാലും പറയാതെ വയ്യ.. മനുഷ്യരൂപത്തിൽ ജനിച്ച ദൈവമാണ് വാവ സുരേഷേട്ടൻ.. ആ മനസ്സിനോളം വലിയ മറ്റൊന്നുമില്ല.. ഒരുപാട് ഒരുപാട് സ്നേഹവും ആദരവും പ്രാർത്ഥനയും എന്നും... ❤
സത്യം
വിദേശ രാജ്യങ്ങളിൽ വരെ ഇപ്പോൾ നമ്മളുടെ വാവ ചേട്ടൻറെ കാര്യം ചർച്ചയാണ്
വാവാ ചേട്ടനോട് പെരുത്തിഷ്ടം
നിങ്ങൾ ഒരു വലിയ മനസിന് ഉടമയാണ് ചേട്ടാ..
Yes👍👍👍
ഇദ്ദേഹത്തിന് എന്നാണ് ഒരു പന്മശ്രീ കിട്ടുക😔? വാവ ചേട്ടൻ ഇഷ്ടം ❤️
Good സുരേഷേട്ടാ
*snake master എല്ലാ പ്രേക്ഷകർക്കും വലിയ പെരുന്നാൾ ആശംസകൾ*
@Lakshmi s
Thanku thanku
@@zubair.makasaragod me to🥰
@@aneeshpattathanathyasodhar771
Thankyou brooii
@@zubair.makasaragod ☺️☺️
Onam aashamsakal
Vava chettane anavashyamayi vimarshikkunnavarude mukhathulla adi aayirikkatte ee commentinulla oro like um
വാവ ചേട്ടൻ എന്നും പ്രിയപ്പെട്ടവൻ ആണ് ❤️❤️
2013 നവംബർ 13 ന് തൃശൂർ വാഴച്ചാലിൽവച്ച് വാവച്ചേട്ടൻ ഒരാളെ മീറ്റ് ചെയ്തു... മറ്റാരുമല്ല.. ഇന്ഗ്ലണ്ടിന്റെ രാജകുമാരൻ സാക്ഷാൽ ചാൾസ്...വാവച്ചേട്ടനെപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തിന് അത്ഭുതം... കാരണം അയ്യായിരത്തോളം പാമ്പിനെ ഉപകരണങ്ങൾ ഇല്ലാതെ കൈകൾ മാത്രം ഉപയോഗിച്ച്പിടിച്ച ഒരാളെ അദ്ദേഹം ആദ്യമായിട്ടാണ് കാണുന്നതത്രെ....മുപ്പതുമിനിറ്റോളം വാവച്ചേട്ടൻ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു.... അന്ന് വാവച്ചേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്.. "ലോകത്തുള്ള എല്ലാപണവുംകൊടുത്താലും ഇതുപോലൊരു സൗഭാഗ്യം എനിക്ക് വാങ്ങാൻകഴിയില്ല" എന്നാണ്.... നമുക്ക് അഭിമാനിക്കാം നമ്മുടെസ്വന്തം വാവച്ചേട്ടനെയോർത്ത്...ഒരുപാട് ഇഷ്ടം.. സ്നേഹം... ബഹുമാനം.. 😘😘😘😘😘😘😘😘😘😘😘😘😘😘😘
എല്ലാവർക്കും പെരുന്നാൾ ആശംസകൾ
Eid Mubarak
@@akashnkmnkm5764 tnx
Eid Mubarak
@@shahmank.m.k2639 tnx
1000+ ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും ഒരുപാട് നന്ദി ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... 🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰
Nee oru kannapi thanne
vava chettantea nalla manasu tannayaanu vimarshakarkkulla eattavum valya tirichadiii .... like
സുരേഷ് ഭായ് sredikkanam.
ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ !!!
ഒരിക്കലും ആ 'അമ്മ ഒറ്റക്കാണ് എന്ന് പറയരുതേ കള്ളൻമാർ നോട്ട് ചെയ്തു വെക്കും പ്രേതെകിച്ചും ലൊക്കേഷൻ കറക്റ്റ് പറയുക കൂടി ചെയ്യുന്നത് കൊണ്ട്
Vava chetta chettante manasikavashta manasilakunnu..vimarsanagalil thalarathe munpot pokuka full support
പാമ്പിനോടുള്ള പേടി മാറിയത്
വാവ സുരേഷിന്റെ video കാണുമ്പോളാണ്
Njnum oru fansaanu😍😍😍😍
Quarantine il erunn video kanunnavarkk like adikkam
الله أكبر، الله أكبر، الله أكبر، لا إله إلا الله .
والله أكبر ، الله أكبر ، ولله الحمد
تقبل الله منا ومنكم صالح الأعمال
May Allah accept it from you and us.
....
Eid-ul-adha Mubarak!!!
👍
Hi
കിണറ് ഒരിക്കലും ഇങനെ തുറന്ന് വെക്കരുത്
Same to you and your family
@@binoymn2640 എന്റെ വീട്ടില് പത്ത് മുപ്പത് കൊല്ലം ആയിട്ട് net ഇട്ട് safe ആണ് കിണര്
3varshavum pamb vannile eni enkilum dayav cheyth kinarnte mukal net enthelum vekk please
ഇത്ര ചെറിയ പാമ്പിനെ പിടിക്കാൻ എന്തിനാ ഇദ്ദേഹത്തെ ബുദ്ദിമുട്ടിക്കുന്നത്
പൊളിയാ ചേട്ടാ
Vava chetoooo.
Patience is everything ...you are my inspiration
സുരേഷ് ചേട്ടൻ കിടു
12:20 background music.. arkelum ariyaavo... Please onn paranj theruo...
വാവേട്ടൻ💓
I love vava chetan♥️
Kshama ullath kond vava chettan poli ann😍
സൂപ്പർ
Great vava
God bless you sureshchetta
Sureshettan 😘😘👍
വാവ എന്താണ് മാസ് ക വെക്കാത്തത്
Fans like💗
ഒരു പാമ്പിൻ കുഞ്ഞിനെ കരക്ക് കയറ്റാൻ ഒരുത്തനും ഇല്ലേ aa നാട്ടിൽ . 😕😕😕
ചെല്ല് സഹോദര
@@saeedmuhammed1784 അങ്ങേരെ ബുദ്ധിമുട്ടിക്കുന്നത് കണ്ടു പറഞ്ഞതാണ് സഹോ
@@kvshobins9820 adu addehathinte job alle bro
@@gafoorgafoor3165 എന്നാലും . റോഡ് ബ്ലോക്ക് ആയാൽ ട്രാഫിക് ഹെഡ് വന്നു വെയിൽ കൊള്ളുമോ . ഇമ്മാതിരി ചീള് കേസിനൊക്കെ അങ്ങേരെ വിളിച്ചു ബുദ്ധിമുട്ടിക്കും
Vaava kidu aanu .. Vaava puli aanu ... 💋
HaiSure Shetta സുഖമാണോ
ഈദ് മുബാറക്
வாழ்த்துக்கள்அண்ணா
Ithokke aaranen aavo dislike cheyyunath.vava suresh eattan ishtam😍
Amma mathrame ullu enn idakk idakk pareyunnathendina....aa pavam samadanothode jeevichotte
വിരൾ തുമ്പോ നാവേ മതി വിമർശനക്കാർക്ക് . ഏറ്റവും എളുപ്പമുള്ള പണി . കാൽ കാശിന് ഗുണമില്ലത്തവർ. താങ്കൾ ഇത്തരക്കാരെക്കുറിച്ചാലോചിക്ക് സമയം കളയേണ്ട. മഹത്തരമായ ഒരു പ്രവൃത്തിയാണ് താങ്കൾ ചെയ്യുന്നത്. അത് മറ്റനേകം പേർക്ക് സഹായകമാകുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
എനിക്ക് ഇതിൽ മനസ്സിലാവാത്ത കാര്യം എന്തിനാ ഈ വീഡിയോക്ക് dislike ചെയ്യുന്നത്..... ഒട്ടും വിവേകമില്ലാത്ത ചിന്തിക്കുന്നവരാണെന്നു തോനുന്നു ഈ dislike ചെയ്യുന്നത്
ഊളകൾ
First view
ചേട്ടാ അകിളിയെ എത്ര യും പെട്ടന്ന് കൂട്ടിൽ നിന്ന് മാറ്റ്
Ellarkum eid mubarak
സെക്കന്റ്.
Eppol pambine kaanumbol kollarilla 👍
PULLLIDE LIFE JOURNEY CINEMA IRANGIYAL POLIKKKUM
Nice post thanks
Pampina kinatil kandal oru vaiya pacha mara kopmpu kayaril katti erakuka pampu athil chutti kayarum.
a n y Kasarodian
പാമ്പ് പിടുത്തം അപകടം വരുത്തുന്നു
Kaumudi tv please make Mr Suresh wear a mask.
😍😍
sureshetta mask vachilallo
മൈക്കിന്റെ മുമ്പിൽ നിക്കുമ്പോൾ മുഖ്യൻ പോലും മാസ്ക് വെക്കാറില്ല
ഫുൾ വീഡിയോ ഒന്നും കാണാറില്ല ല്ലേ
👍👍👍
VaVa❤️
❤️
❤️❤️❤️❤️❤️❤️❤️❤️❤️
മാസ്ക് വെച്ച് സംസാരിച്ചാൽ കേൾക്കായ്കയൊന്നുമില്ലെന്നാണെനിക്ക് തോന്നുന്നത്!
മാഷേ..ഇങ്ങനെ 'അമ്മ മാത്രമേയുള്ളു കൂടെ വീട്ടിലേക്കുള്ള വഴിയും ഇങ്ങനെ വീഡിയോയിൽ പറയല്ലേ. കേരളം മറ്റിനം വെഷമുള്ള ജന്തുക്കളുടെ നാടും കൂടിയാണേ
Mask ??
പോ പെണ്ണുമ്പിള്ളേ
@@muhihijab1996 enthuvadey
വാർത്ത വായിക്കുന്നു, ഷൂട്ടിംഗ് സീരിയൽ, ഇതിനൊന്നും മാസ്ക് വേണ്ടേ ആന്റി
Hai vava etta
Wear mask sureshtta 😷😷😷😷
എത്ര പറഞ്ഞാലും നിങ്ങക്കൊന്നും മനസ്സിലാവൂല്ലേ hmmmm
മുഖ്യ മന്ത്രി പോലും മൈക്കിന്റെ മുമ്പിൽ മാസ്ക് വെക്കാറില്ല ല്ലോ
വാവ മാസ്കിന്റെ കാര്യം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്
Padma shree for vava suresh
😯😯😯
Hi
Mask വെക്കില്ല എന്ന് ഉറപ്പിച്ചു അല്ലെ
Mask onumilae
നിങ്ങക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാവില്ലേ
🤔
Vavakum mask vaikam
W e
പാമ്പിനെ കണ്ടാൽ എന്നെപോലെ kandomvazhi ഓടാൻ കഴിയോ സക്കീർ ഭായിക്ക്
അധികം ഡയലോഗ് വേണ്ട പാമ്പിനെ പിടിച്ചാൽ മതി. ഓവർ ആകേണ്ട
🙄🙄😏ithokke evdenn varunna sadngl aano ntho.... Kashtam
അസൂയ ആണ് അല്ലെ 😄😄😄
ഒന്ന് പോടീ പുല്ലേ
താൽപര്യമില്ലെങ്കിൽ കാണാതിരുന്ന പോരേ എന്തിനാ ചീഞ്ഞ ഡയലോഗ് അടികുനെ
ആരും വിളിച്ചില്ലല്ലോ വന്നു ഡയലോഗ് കേള്ക്കാന്..!.
Super
Hi