Kannur Makeup Seminar Vikas Vks Kerala makeup artist I Malabar The Unconditional love

Поділитися
Вставка
  • Опубліковано 27 сер 2024
  • I am again blessed to experience the real unconditional love of Amazing people from Malabar (especially Kannur and Calicut) . As a part of Bride and Beauty store inauguration and Makeup one day seminar, I travelled to Kannur through Calicut and experienced the wonderful love. Sincere thanks to each and everyone in Malabar.
    Besides, I am very happy for wonderfully done my first makeup seminar class from Kannur. I am very happy to share my knowledge to everyone who is interested in it. The seminar session was a great experience. I will definitely try to find some time next year 2022 and organise couple of bride, makeup and beauty workshops across kerala. I will upload more details very soon.
    സ്വന്തം അറിവ് മറ്റുള്ളവരിലേക്ക് പകർന്നു കൊണ്ട് അറിവിനെ വലുതാക്കുന്ന നിമിഷം...
    Thanks everyone ,Please watch the entire video and give me your feedback in comments.
    Yours
    Vikas Vks
    #Keralamakeupartist #Keralabridalmakeup #keralaweddingmakeup

КОМЕНТАРІ • 252

  • @radhikaradhika3085
    @radhikaradhika3085 2 роки тому +48

    ഏറ്റവും ഏളിമയുള്ള മനുഷ്യൻ =വികാസ്........ അത് തന്നെയാണ് വികാസിന്റെ വിജയം ❤❤❤❤❤❤❤❤❤❤❤

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 роки тому +29

    തൃശ്ശൂര് തുടങ്ങി വടക്കോട്ടുള്ളവർ ആതിഥ്യ മര്യാദയിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് സർ. ഒരു സംശയവും വേണ്ടാ ട്ടോ

  • @parvathyrishi532
    @parvathyrishi532 2 роки тому +14

    ഹായ്‌ ഏട്ടാ ആ രാവിലത്തെ ചെറിയ രീതിയിലെ ബ്രേക്ഫാസ്റ് എനിക്ക് ഇഷ്ടപ്പെട്ടു.. ഏട്ടനെ ഓരോരുത്തരും ഉയർത്തി പറയുന്നത് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നുന്നു I realy love you brother.❤❤❤❤❤❤❤❤❤❤❤

  • @remyathamban1268
    @remyathamban1268 2 роки тому +21

    നമ്മുടെ സ്വന്തം കണ്ണൂർ 😍😍😍😍😍😍

  • @lakshmigodavarma6539
    @lakshmigodavarma6539 2 роки тому +18

    ഓരോരുത്തരുടേയും അഭിപ്രായം കേട്ടില്ലേ അതാണ് വികാസ് God bless you ❤️❤️❤️❤️🌹🌹🌹

  • @saraswathigopakumar7231
    @saraswathigopakumar7231 2 роки тому +5

    വികാസ് നിങ്ങളുടെ നിഷ്കളങ്കതയും ആ സൗമതയും മനുഷ്യരെ തന്നോട് ചേർത്തു നിൽക്കുന്ന ആ സ്വഭാവം ആണ് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്.

  • @krishnashibu6508
    @krishnashibu6508 2 роки тому +13

    ഏട്ടൻ പറഞ്ഞപോലെ കോഴിക്കോടിന്റ ആദിത്യേയ മര്യാദ 🥰

  • @jessymolbs485
    @jessymolbs485 2 роки тому +19

    വികാസേ ആ ഉപ്പിലിട്ടതെല്ലാം കാണിച്ചു ഞങ്ങളെ കൊതിപ്പിച്ച സമയം വാങ്ങിച്ചു ഞങ്ങൾക്കെല്ലാം parcel അയച്ചൂടെ 😂yey തമാശ പറഞ്ഞതാ കേട്ടോ പെരുമാറ്റം കൊണ്ട് ആളുകളെ കായിലെടുക്കാൻ മിടുക്കൻ തന്നെ hats of you👍🥰🥰🥰🥰❤❤❤

    • @VikasvksMakeupartist
      @VikasvksMakeupartist  2 роки тому +3

      Thanks alot dear.......othiri santhosham

    • @deepabalan955
      @deepabalan955 2 роки тому

      Hi Vikas Njanum oru kannurukariyanu. Njangalude nattil vannathinum foodneyum adhithya maryadayeyum kurichu parajathu ketta polum othiri santhosham thonni. You are great and your work is always fabulous. All the best💐💐💐

  • @lakshmigodavarma6539
    @lakshmigodavarma6539 2 роки тому +13

    കോഴിക്കോടും, മലപ്പുറം ഒക്കെ വീട്ടിൽ ചെന്നാൽ അത്‌രാത്രി 12 മണിയായാലും മേശപ്പുറം മുഴുവൻ ഭക്ഷണം ആയിരിക്കും അവർ ക്കത് നിർബന്ധമാണ്. കഴിഞ്ഞ വീഡിയോ കണ്ടില്ല വെള്ളപൊക്ക ഭീഷണിക്കാരണo ഒരു തരം വേവലാതിയാണ്.

  • @jomolnt7509
    @jomolnt7509 2 роки тому +10

    അതാണ് ഞങ്ങളുടെ കണ്ണൂർ 😀😀😀

  • @simmalibin5587
    @simmalibin5587 2 роки тому +4

    എന്ധോരു എളിമ ആണ് vikasetta എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഇങ്ങനെ ഒരാളെ. God bless u my beloved brother vikasetta ❤

  • @praveenachandrababu7550
    @praveenachandrababu7550 2 роки тому +3

    Njannum ee class attend cheyithirunnu.. Super class ayirunnu onnum hide cheyiyathe ellam paranju thannu.. Thank you Vikas vks sir...

  • @deepthim1151
    @deepthim1151 2 роки тому +13

    Best ever unique makeup artist

  • @happytimes5193
    @happytimes5193 2 роки тому +7

    Both you and your wife are really humble!!! Wishing the very best in life and make-up 🎉

  • @lijiliji1311
    @lijiliji1311 2 роки тому +4

    നമ്മുടെ നാട്‌ ❤❤❤എന്നും ഇഷ്ടം വികസ്ജീ ❤

  • @DileepKumar-yv7mw
    @DileepKumar-yv7mw 2 роки тому +7

    Vikas etta..💖💖nhan chettante valiye fan annuu💖💖💯💯💯💕🔥🔥🔥😍😍

  • @aswaniaswani4285
    @aswaniaswani4285 2 роки тому +2

    Sheriechiye kandapol orupadu santhosham

  • @jyothik1106
    @jyothik1106 2 роки тому +6

    Hi iam kannur 🥰😍😍😍

  • @chippychip2627
    @chippychip2627 2 роки тому +3

    Hi വികാസ് ഏട്ടാ.... ഇന്ന് രുചികളുടെ ലോകത്തേക്കാണ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്.... ഉപ്പിലിട്ടത് കണ്ടപ്പോൾ കഴിക്കാൻ തോന്നി 😋..2വർഷം ആയി മുത്തപ്പനെ വന്നു കണ്ടിട്ട്.... അമ്പലം കണ്ടപ്പോൾ വല്ലാതെ സന്തോഷം തോന്നി 🙏. ഒരുപാട് പേർക്ക് ഡൌട്ട് ക്ലിയർ ചെയ്യാൻ പറ്റിയ വികാസ് ഏട്ടന്റെ ക്ലാസ്സ്‌ ഗുഡ് 👍

  • @vibithavp
    @vibithavp 2 роки тому +3

    Such a humbled person as always..... And that simplicity is always in ur work.... Team also👍👍👍

  • @darkwolf-zj3pp
    @darkwolf-zj3pp 2 роки тому +5

    വികസേട്ടാ കണ്ണൂർ ലെ പരിപാടികു എന്റെ അനിയത്തി ഉണ്ടായിരുന്നു.

  • @priyapriyamanu7224
    @priyapriyamanu7224 2 роки тому

    Ithu chehhikku vendiyulla comment aanu ketto chehhi very lucky and God bless you ❤️❤️❤️

  • @ashishbindu2000
    @ashishbindu2000 2 роки тому +1

    ഞങ്ങൾ കോഴിക്കോട്ടുകാർ 👍👍👍ആണുട്ടോ 😂😂

  • @shaniskitchen6517
    @shaniskitchen6517 2 роки тому +1

    എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്എല്ലാം ഒരുക്കങ്ങൾ അടിപൊളി 👌👌👌

  • @ranjinisajinsajinbabu2878
    @ranjinisajinsajinbabu2878 2 роки тому +3

    First comment 🥰 video kandillaa athinnu munpp comment 🥰 polikkulloo bro 😍 n doubt about tht 🥰🥰🥰🥰🥰

  • @dildiyaangallanazeer5568
    @dildiyaangallanazeer5568 2 роки тому +1

    Adyamayanu vikas sirinde classil attent cheyunnad.makeupinde vishala lokam ellavarkun manasilakunna reethiyil valare simple ayi sir explain cheyduthannu superb👌.class kazhinjitum samshayam theeratha ennepolulla😅 alukalk ottum mushippillade pineyum samayameduth paranjuthannadil OTHIRI NANDI SIR🙏.god bless u

  • @sunilajose212
    @sunilajose212 2 роки тому +1

    A simple and humble gentlemen..

  • @8Ranjitha
    @8Ranjitha 2 роки тому +1

    Wow theere cheriya breakfast.. super yummy,🤤

  • @krishnanair2514
    @krishnanair2514 2 роки тому +2

    Ahaa vikasettante ella videosum powlii❤️❤️🥰🥰

  • @sujadevi.p8016
    @sujadevi.p8016 2 роки тому +1

    വികാസ് നല്ല രസമുള്ള കാഴ്ചകൾ നല്കി. ❤️❤️❤️

  • @popsmasala3040
    @popsmasala3040 2 роки тому +1

    Vikas etta kottayam ethupola class cheyiyan varanne...

  • @jishakunjumonkunjumon2248
    @jishakunjumonkunjumon2248 2 роки тому +5

    Hai chetta, I'm big fan of your's, ur works are awesome,

  • @renukacv3808
    @renukacv3808 2 роки тому +4

    Vikas..as usual.. great elegant..❤️❤️

  • @sujadevi.p8016
    @sujadevi.p8016 2 роки тому +2

    വികാ സേ ഇതൊരു ഗ്രാന്റ് food ആണല്ലോ👌❤️❤️

  • @AnusEasyCooking
    @AnusEasyCooking 2 роки тому +1

    എനിക്കും ഇതുപോലെ ഒരു ഭാഗ്യം കിട്ടിയിരുന്നെങ്കിൽ കാണാൻ 😍😍😍

  • @salmarafi108
    @salmarafi108 2 роки тому +1

    Vikaasettan malappurathott varooo....

  • @ichoosworld5398
    @ichoosworld5398 2 роки тому +2

    ഇവിടെ വരുമ്പോ ഒന്ന് പറയണ്ടേ.. മിസ്സ്‌ ആയി. ഒരു കോഴിക്കോട്കാരി.

  • @rekhanirekhani435
    @rekhanirekhani435 2 роки тому +4

    Awesome brother 🤩
    Always big fan of you
    ❤❤❤❤❤❤❤🤩🤩🤗

  • @deepakunjoottan638
    @deepakunjoottan638 2 роки тому +1

    Thank you Etta njanu Kozhikode kaariyaanu orupadu santhosham thonnunnu...😘

  • @anjubjoseph8723
    @anjubjoseph8723 2 роки тому +1

    So super vikas chetta like every make up.

  • @zainzayan6166
    @zainzayan6166 2 роки тому +2

    Hi vikasettaa ഇത്‌ ഞങളെ കോഴിക്കോട് ☺️☺️☺️ വെൽക്കം 😍😍ഇനി എന്നും കോഴിക്കോട് ഒരുപാട് വർക് കിട്ടട്ടെ 👍🏻👍🏻😍😍😍

  • @srstastyworld5048
    @srstastyworld5048 2 роки тому +1

    കുറച്ചു വീഡിയോസ് എനിക്ക് സുഖമില്ലാത്തത് കൊണ്ട് കാണാൻ പറ്റിയില്ലായിരുന്നു. ഇപ്പോൾ ഞാൻ ഓരോന്ന് കണ്ടപ്പോൾ ഈ വീഡിയോ കണ്ടു, ഒത്തിരി നാൾ കൂടി വികാസിന്റെ നല്ലപാതിയെ കണ്ടു. ഷെറിൻ ക്ഷീണിച്ച പോലെ തോന്നി ഇത്‌ മതി ഒത്തിരി വേണം എന്നല്ല, ഷെറിന് വിശേഷം വല്ലതും ഉണ്ടോ. എത്രയും പെട്ടെന്ന് എല്ലാം നന്നായി വരട്ടെ. ഷെറിനെ ഞാൻ അന്വേഷിച്ചതായി പറയുക. ഞാൻ ആദ്യമേ പറഞ്ഞില്ലേ വികാസും, വികാസിന്റെ ചാനലും എത്രയും പെട്ടെന്ന് ഉയരങ്ങളിൽ എത്തും എന്ന്, അതുപോലെ സംഭവിക്കുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്ക് സന്തോഷം ❤❤👌👍വികാസിനെ ഓർത്ത് അഭിമാനം തോന്നുന്നു. അമ്മയുടെയും, ഷെറിന്റെയും ഭാഗ്യമാണ് വികാസ്. ഇനിയും ഗണപതി ഭഗവാന്റെ അളവില്ലാത്ത അത്ര അനുഗ്രഹം വികാസിനു ഉണ്ടാവട്ടെ 🙏🙏🙏

    • @VikasvksMakeupartist
      @VikasvksMakeupartist  2 роки тому

      😍😍😍😍 Thanks alot...Eppo eganunde? Entha pattiyath?

    • @srstastyworld5048
      @srstastyworld5048 2 роки тому

      ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് മോനേ, അത് കൊണ്ട് മോളുടെ കല്യാണം വേഗം നടത്തേണ്ടി വന്നു. കല്യാണത്തിന് മോനെക്കൊണ്ട് മോളെ ഒരുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ പെട്ടെന്ന് നടത്തേണ്ടി വന്നത് കൊണ്ട് ഒന്നും പറ്റിയില്ല, ഇനി മോൾക്ക് മോൾ ഉണ്ടാകട്ടെ അപ്പോൾ ഞാൻ കാണില്ല പക്ഷെ വികാസ് മാമനെക്കൊണ്ട് ആ കുഞ്ഞിനെ ഒരുക്കണം എന്ന് മോളോട് പറയും. മോൾക്കും വികാസിന്റെ മേക്കപ്പ് ഇഷ്ട്ടമാ. എന്റെ അസുഖങ്ങൾ കുറഞ്ഞാൽ മോനെയും ഷെറിനെയും ഇങ്ങോട്ട് വിളിക്കണം എന്ന് കരുതി ഇരിക്കുകയാണ്. മോളും മോനും ഉള്ളപ്പോൾ.ഒരു ദിവസം ഞാൻ വിളിച്ചിരുന്നു മോനെ കിട്ടിയില്ല, പെട്ടെന്ന് ആയ കൊണ്ട് ഡേറ്റ് കിട്ടാൻ പ്രയാസമാണ് എന്ന് അറിയാം എങ്കിലും ഒന്ന് ചോദിക്കാം എന്ന് വിചാരിച്ചു. ചതയത്തിന്റെ അന്നായിരുന്നു മോൾടെ വിവാഹം. എന്റെ dp മോൾടെ ഒരു വയസ്സിലെ ഫോട്ടോ ആണ്. ഒത്തിരി പ്രായം ആയില്ല മോൾക്ക് 21വയസ്സ് ആയുള്ളൂ, ബി. ടെക് ന് പഠിക്കുന്നെ ഉള്ളൂ. പക്ഷെ എനിക്ക് അധികം ഗ്യാരണ്ടി ഇല്ല എന്ന് തോന്നിയത് കൊണ്ട് വേഗം നടത്തിയതാണ്. പിന്നെ അമ്മയെയും ഷെറിനെയും അന്വേഷിച്ചു എന്ന് പറയുക. ❤❤🙏

  • @abhiramiashok6234
    @abhiramiashok6234 2 роки тому +2

    Vikasettan pwoliya♥️♥️♥️

  • @anjanap3214
    @anjanap3214 2 роки тому +2

    Ayyo vikasettan nammuda Kozhikode aduth tanna undayittum kanan patilallo. Anyway vikasettan kanan ulla luck undavumnn vijarikunnu🤗Your works are all awesome.Lots of love vikasetta ❤️

  • @sheelasabu6869
    @sheelasabu6869 2 роки тому +2

    ഹലോ വികസ്സർ കൊല്ലത്തു ഒരു സെമിനാർ ഉണ്ടാകുമോ ഞങ്ങൾ കാത്തിരിക്കുന്നു 🥰🥰🥰

  • @sujanasukumaran5281
    @sujanasukumaran5281 9 місяців тому

    Vikas njan nigalude oru fan ayi vikas nigal valiya uyaragalil ethatte

  • @avanthis5899
    @avanthis5899 2 роки тому +2

    Kannur 👍

  • @saranyakurup1366
    @saranyakurup1366 2 роки тому +1

    Super chetta......... Veendum njettichu❤

  • @veenanarendran2149
    @veenanarendran2149 2 роки тому +2

    Kannur Thalassery ആതിഥേയ മര്യാദയും പലഹാരങ്ങളും ഭക്ഷണം തിൻ്റെയും ടെസ്റ്റും ലോകപ്രശസ്തമാണ്.

  • @shilparohith3951
    @shilparohith3951 2 роки тому

    Vikaschettante video kku vendi katta waiting aahrunu ❤️ Vikaschettante katta fan aahnuu ❤️❤️❤️😘😘😘😘😘 Vikaschettan oru super hero ahnu ❤️

  • @avannyacrahul7322
    @avannyacrahul7322 2 роки тому +1

    Super vikasatta

  • @prabeenabiju980
    @prabeenabiju980 2 роки тому

    Njangal Kozhikode ullavar anganeya vikasatta. Njan vikasattante oru big fan anu alla videosum kanarund njanum cheriyoru beaution anu nxt vdo waiting 😍😍😍

  • @manjusaji7996
    @manjusaji7996 2 роки тому +3

    Wooow supper ❤❤ അടിപൊളി 😍😍

  • @hadihudha8618
    @hadihudha8618 2 роки тому +1

    ഏട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @vloglamishakashvishijil3124
    @vloglamishakashvishijil3124 2 роки тому +1

    Ayoo.. Nte nattil vanno vikasettan... Muzhapilangad.... Drive in 🏖........ Beach😘😘🥰🥰🥰😍😍

  • @SunilKumar-yv8qf
    @SunilKumar-yv8qf 2 роки тому +3

    വികാസ് സാർ... കണ്ണൂര് വെച്ച് ഞാനും ഹസ്ബൻഡും സാറിനെ meet ചെയ്തിരുന്നു breakfast കഴിക്കുമ്പോൾ... ഓർമയുണ്ടോ 😊

  • @ruksanarichu5815
    @ruksanarichu5815 2 роки тому +1

    Vikas you super makeup

  • @vaishnavita
    @vaishnavita 2 роки тому +2

    ❤️ from kozhikode ❤️

  • @swathyswathy7869
    @swathyswathy7869 2 роки тому +3

    Adipoli🥰

  • @sabarimp5670
    @sabarimp5670 2 роки тому +2

    Super bro

  • @snehaknr7337
    @snehaknr7337 2 роки тому +1

    ഞങ്ങൾടെ നൗഫൽ ഭായിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @rajilak7034
    @rajilak7034 2 роки тому +1

    Athannu namale kannur

  • @varnithaharidas6149
    @varnithaharidas6149 2 роки тому +1

    മ്മളെ കോഴിക്കോട് 😍🤩❤️

  • @salmarafi108
    @salmarafi108 2 роки тому +1

    Sir, njan ningalude oru faan aanu
    Ella vlogsum kaanaarund

  • @RK-rt4xz
    @RK-rt4xz 2 роки тому +1

    ഞാൻ കണ്ണൂര് ആണ്. ഞങ്ങളുടെ നാട്ടിൽ വരെ വന്നിട്ട് നേരിട്ട് കാണാനുള്ള ചാൻസ് മിസ്സായി പോയല്ലോ വികാസ് ചേട്ടാ...

  • @anilapavithran1061
    @anilapavithran1061 2 роки тому +1

    സ്നേഹം.... സ്നേഹം.... നിറഞ്ഞ സ്നേഹം... ❤❤❤

  • @nikhilasajeesh8498
    @nikhilasajeesh8498 2 роки тому +1

    Njnum kannura vikasettaa 😍😍

  • @33aiswaryatk6
    @33aiswaryatk6 2 роки тому +3

    Adipoli ♥️

  • @nishaarun3380
    @nishaarun3380 2 роки тому +2

    Next സെമിനാർ എവിടെ ആണെന്ന് എങ്ങനെ അറിയും sir?? I would like to attend.. U are really an insiperation to us🥰

  • @harithabalan5238
    @harithabalan5238 2 роки тому +1

    Supper chettaaaa😍 I am also a big fan of u😍😍

  • @sreelathamullikkala436
    @sreelathamullikkala436 2 роки тому

    മുഴുപ്പിലങ്ങാടി ബീച്ച് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 👌👌👌🌹

  • @rejiibrahim8723
    @rejiibrahim8723 2 роки тому +2

    Adipoli❤❤❤

  • @bhavyacvc2002
    @bhavyacvc2002 2 роки тому +2

    Vikas etta love from Palakkad 😍😍😍😍

  • @pramodhjohn2880
    @pramodhjohn2880 2 роки тому +2

    കേരളത്തിലെ എല്ലാ സംസ്ഥാനത്തിലുമുള്ള കലാകാരന്മാരും ജനവിഭാഗങ്ങളും ഈ മനുഷ്യൻ്റെ വിനയം താഴ്മ സ്വഭാവങ്ങൾ ഒക്കെ കണ്ട് പഠിക്കണം. ജാതിമത വിവേചനം ഇല്ലാതെ ഇടപ്പെടുന്ന ഒരു വ്യക്തി തെക്ക് പ്രത്യേകിച്ച് Tv mഉള്ളവർ മോശകാരണെന്ന് പൊതുവേ പറച്ചിലുണ്ട് എല്ലാ നാട്ടിലും മോശക്കാർ ഉണ്ട് നാട് നശിപ്പിക്കാൻ വേണ്ടി എല്ലാ അനുഗ്രഹവും വികാസ് ഭായിക്കും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന് പാർത്ഥിക്കുന്നു എൻ്റെ നാട്ട്കാരനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @habeebansari9202
    @habeebansari9202 2 роки тому +2

    Hai vikassettaa 👍😍😘😘haichechi

  • @hilaryds7929
    @hilaryds7929 2 роки тому

    Congratulations brother . I'm so happy and excited for your success. Be proud of your hard work and achievement.....

  • @binduprasanth6736
    @binduprasanth6736 2 роки тому

    Entha lle super ellavarudeyum prarthana ennum vikasinoppam enteyum🥰🥰🥰🥰🥰

  • @vineethasreekumar6244
    @vineethasreekumar6244 2 роки тому +1

    Hi chettaaa🥰🥰🥰😘 chechi 🥰🥰😘super🥰

  • @pradeepaanil2841
    @pradeepaanil2841 2 роки тому +4

    Superb💕

  • @renukasuraj2143
    @renukasuraj2143 2 роки тому +1

    എറണാകുളത്തും തൃശൂരിലും എന്നാണ് ക്ലാസ്സ്‌ കട്ടവെയ്റ്റിങ്

  • @adhilmiyavibes511
    @adhilmiyavibes511 2 роки тому +1

    വികസേട്ടൻ ഉപയോഗിക്കുന്ന കാജൽ ഏതാണ്. ഒരു matte finish thonnarunde

  • @rinsparapurath5245
    @rinsparapurath5245 2 роки тому +1

    Sir I miss you to see you in my Kannur ❤️❤️ so much

  • @mindamythree3434
    @mindamythree3434 2 роки тому +1

    Vikasetta ningalu adipoli aneto

  • @sampreethmk8345
    @sampreethmk8345 2 роки тому

    Vikasettante vijayam ee bhayabhakthi bhahumanam aanu🙏🙏❤❤❤❤

  • @PriyaPriya-gi6rj
    @PriyaPriya-gi6rj 2 роки тому

    Hy vikas Anna.. Unga Bridal decreation work Really super Anna... My fav vikas Anna 🌹🌹🌹🌹

  • @user-ni6eu7ln4b
    @user-ni6eu7ln4b 2 роки тому +1

    Sathyittum kusumbu varunnu...ellvrkum chettne kaananyitt pattiylo........ngalkonnum kaanyitt pattiyillaa...pkshe..chetta..class.attend chythavrkelm use full aylo....

  • @maneeshkumarmaneeshkumar6556
    @maneeshkumarmaneeshkumar6556 2 роки тому +1

    Miss you Vikas etta.. 💫

  • @shijilak8005
    @shijilak8005 2 роки тому +3

    Sooper💯🌷

  • @dreamsmakeoveracademy7066
    @dreamsmakeoveracademy7066 2 роки тому +1

    Please conduct online makeup seminar vikasssettaaaaaa....other states ill ulla makkal enganae chettantae seminar kanunathu ..... vikasssettaaaaaa... please do something for us... waiting 😍

  • @jishathettath9033
    @jishathettath9033 2 роки тому +1

    Super👌

  • @sooryakv3516
    @sooryakv3516 2 роки тому +4

    Ksd yilekkum koodi vaa chettta....Bekal Fort okke kànam😍

  • @thusharak8898
    @thusharak8898 2 роки тому +2

    Kannur ❤❤❤

  • @hiddengirl8305
    @hiddengirl8305 2 роки тому +1

    Kannur❣️

  • @esthevabridalmakeover9401
    @esthevabridalmakeover9401 2 роки тому +1

    Vikas etta Kozhikode seminar undenkil ariyiko

  • @geethavinu2431
    @geethavinu2431 2 роки тому +1

    Super 👍

  • @rageshlekshmi6690
    @rageshlekshmi6690 2 роки тому +2

    Chettayeee 😍

  • @neethajohn7482
    @neethajohn7482 2 роки тому +1

    Always stay blessed Vikas.

  • @remyasGlamgallery
    @remyasGlamgallery 2 роки тому +2

    വികസേട്ടാ സൂപ്പർ... തൃശൂർ ജില്ലയിൽ ഇതുപോലെ വരുകയാണെങ്കിൽ അറിയിക്കണേ.. ❤🥰

    • @VikasvksMakeupartist
      @VikasvksMakeupartist  2 роки тому

      Guruvayur eppozhum vararude workine

    • @remyasGlamgallery
      @remyasGlamgallery 2 роки тому +1

      @@VikasvksMakeupartist അറിയാം. പക്ഷെ ഏട്ടൻ വർക്ക്‌ കഴിഞ്ഞു അതിന്റെ വീഡിയോ ഇടുമ്പോളാണ് അറിയുന്നേ. 😄. ഞാൻ ഗുരുവായൂർ അടുത്താണ്. എന്നെങ്കിലും കാണാൻ എനിക്ക് ഭാഗ്യമുണ്ടാവട്ടെ 🥰😊

  • @deepthyit4260
    @deepthyit4260 2 роки тому

    Sir, u r so... talented 💕💕💕May God bless u Sir🙏🏻🙏🏻🙏🏻🙏🏻. All my prayers r with ur team 🙏🏻🙏🏻🙏🏻🙏🏻 I also wish to meet u sir. When I watch ur videos, I feel u r in my house, just near to my family😍😍😍. Giving so much happiness and positive energy. Once again all my wishes and prayers🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shafeekhaabdu281
    @shafeekhaabdu281 2 роки тому

    May God Bless You.. Dear..