വീണ്ടും കുഞ്ഞിന് ജന്മം നൽകി ശാലിനി❤️- Kudumbashree Sharada | Full Ep 814 | Shalini | Zee Keralam

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 63

  • @Krishna-dx9vh
    @Krishna-dx9vh 5 місяців тому +75

    ദിപ്പോ ഞാൻ എന്താ പറയേണ്ടേ..... ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു സ്കാനിങ് മെഷീൻ ഒക്കെ അടിച്ചു പൊട്ടിച്ചുകള

  • @RukkummaAs-tx5lj
    @RukkummaAs-tx5lj 5 місяців тому +21

    Kurachu kadannu poyi ketto directere ethokke eganne kandu pidikunni😮😮

  • @Radhika-pf4sz
    @Radhika-pf4sz 5 місяців тому +21

    കഥയാണു പക്ഷേ ഇതു 🤭

  • @sandhyaprshobsandhyaprshob442
    @sandhyaprshobsandhyaprshob442 5 місяців тому +20

    😃സ്കാൻ ചെയ്തപ്പോ കാണാൻ പറ്റിയില്ലേ 😮

  • @Kandharipennu
    @Kandharipennu 20 днів тому

    ഈ കാലഘട്ടത്തിൽ... സ്കാനിംഗ് ചെയ്യുമ്പോൾ... 2 ഉണ്ടെന്ന് അറിയില്ലേ 🤣🤣🤣🤣🤣കഷ്ട്ടം 😆

  • @rajeenahaza3982
    @rajeenahaza3982 5 місяців тому +62

    ഈ dr. എവിടെ ന്ന് ആവോ പഠിച്ചു dr. ആയത്

    • @shameenaramsar7794
      @shameenaramsar7794 5 місяців тому +1

      Dr Avan padikanda avidannu Dr pattam kittiyavara

  • @aryakuriakose5983
    @aryakuriakose5983 5 місяців тому +64

    ഏത് നൂറ്റാണ്ടിലെ കഥയാണിത് 🤔

  • @Njangaludelokam...6994
    @Njangaludelokam...6994 5 місяців тому +24

    ഇതെന്ത് കഥയാപ്പ ഇത് 😄periods തെറ്റാതെ പ്രെഗ്നന്റ് ആയി ധാ ഇപ്പൊ scan ചെയ്യാതെ dr അറിയാതെ പോയ ഇരട്ട പ്രസവം 😄😄😄

  • @renjinianeesh3398
    @renjinianeesh3398 5 місяців тому +13

    Scaning l kanatha kunjj dr thottu nokki kand pidichirikunu

  • @JumailaJumi-ht7ge
    @JumailaJumi-ht7ge 5 місяців тому +108

    Second baby ullat scanningl arinhille😂

    • @Maalu453
      @Maalu453 5 місяців тому +18

      Scan ചെയ്ത ടൈം ബേബി ഒളിച്ചിരുന്നു

    • @shameenaramsar7794
      @shameenaramsar7794 5 місяців тому +5

      Annathe kaalath scaning ella atha 😂

    • @kinginig472
      @kinginig472 5 місяців тому +2

      Ethoru story alle twist ind😂

    • @shameenaramsar7794
      @shameenaramsar7794 5 місяців тому

      @@kinginig472 🤩🤗

    • @RajinaV-q4e
      @RajinaV-q4e 5 місяців тому

      👁👁👁👁👀👀👀👀👀🙏🙏🙏🙏

  • @NishithasujeshAdhidev
    @NishithasujeshAdhidev 5 місяців тому +4

    😂😂😂😂😂iniyum twist vallathum undo aavo?..

  • @thanoojaabi9701
    @thanoojaabi9701 5 місяців тому

    അയ്യേ ഇത് ന്ത്‌ മാറ്റ സീരിയൽ ahh😂😂😂

  • @Najasvlog123
    @Najasvlog123 4 місяці тому

    കഥയിൽ ചോത്യം ഇല്ല 🤣🤣

  • @VijithasureshViji
    @VijithasureshViji 5 місяців тому +1

    😮😮 ee dr eavidenna MBBS eaduthavo?

  • @sreeranjiniaksreeranjiniak3787
    @sreeranjiniaksreeranjiniak3787 4 місяці тому +1

    Ayyyeee😂😂😂

  • @ambilyratheesh164
    @ambilyratheesh164 5 місяців тому +1

    ശ്ശോ ആ ചാത്യമ്മ ക്യാമറ വച്ചതു കൊണ്ട് ഹോസ്പിറ്റലിൽ ഒന്നും പോയിട്ടില്ല ന്നെ സ്കാനിംഗ് ചെയ്തത് ഇല്ല 😂

  • @SanaSafaIshanSafrina
    @SanaSafaIshanSafrina 5 місяців тому +1

    ❤❤❤❤❤

  • @Cozy_and_Kind
    @Cozy_and_Kind 5 місяців тому +1

    CT ചെയ്തപ്പോ കാണാത്ത ദിവ്യ ശിശു

  • @Josyjohn-y9c
    @Josyjohn-y9c 5 місяців тому +4

    Scanning potteann vakkam kunj purath vannathinu shesham stich okke ullathallea athum pottichondanno aduthath vannath ithinte kadha arade ezhuthiyath labour roomil thallem dictorum maathram 😂

  • @Zx_NRz
    @Zx_NRz 5 місяців тому +11

    Dialogue mukyam bigile 😂 chathalum kuzhappilla 😂

  • @SheriDileef
    @SheriDileef 5 місяців тому +6

    Kashtam.serial anenkilum ithu polathe karyangale cheyyaruth..ithentha albutha garbavum prasava um

  • @divyaprasanth1059
    @divyaprasanth1059 5 місяців тому +3

    Ee docter evidanna mbbs eduthath😌

    • @seenathsabu65
      @seenathsabu65 5 місяців тому

      Agriculture univrsity nnanenn thonnunnu

  • @amruthahareendran2656
    @amruthahareendran2656 5 місяців тому +5

    Prethakatharam garbhamanu. Scanningil arinjilla twins anennu

  • @ashifaashi3186
    @ashifaashi3186 5 місяців тому +2

    What a medical miracle😂😂😂😂2024❌1024✅

  • @reshmasreekumar2072
    @reshmasreekumar2072 5 місяців тому +2

    എന്തൊന്നു കഥ 🤭

  • @jencyshyju1526
    @jencyshyju1526 3 місяці тому

    Vallatha katha....

  • @RameesaKk
    @RameesaKk 5 місяців тому +10

    Enthu oola kathayanithu dr ithu aadyam arinjille😂

  • @VijithasureshViji
    @VijithasureshViji 5 місяців тому

    Abiniyikunavarku andham elea avo? Pavam..

  • @vyshakhmv4263
    @vyshakhmv4263 5 місяців тому

    😂😂😂😂.

  • @inshaayisha2440
    @inshaayisha2440 5 місяців тому +2

    😂😂😂😂

  • @NavasKutty-h5z
    @NavasKutty-h5z 5 місяців тому +7

    ഇത് എന്തു കഥ യാ ഡോക്ടർ ariyillay ഇതെന്താ പൂച്ച ആണോ

  • @asgmrkd13579
    @asgmrkd13579 5 місяців тому +2

    Ayo ithpole oru serial vere kanilla,first oke kanumayirunu
    Ipo illa

  • @jaseena2525
    @jaseena2525 Місяць тому

    😂😂

  • @Frozensisters822
    @Frozensisters822 5 місяців тому +6

    ഇതെന്തു കഥ.....സീരിയൽ ലിൽ ആണേലും ഇങ്ങനൊക്കെ.....

  • @Sreesha-x8d
    @Sreesha-x8d 5 місяців тому +7

    Epozhathe delivary alla atha സ്കാനിംഗിൽ ariyathe. Enik twinsa first സ്കാനിങ്ങിൽ അറിഞ്ഞു

  • @sajinijibeesh1673
    @sajinijibeesh1673 5 місяців тому +1

    0ru glove polum idathe aano kunjine edukkunne oru logikum illatha story

  • @NazeeraS-f3q
    @NazeeraS-f3q 4 місяці тому

    Shyama karanam anu shalinik ingane vannath

  • @santhoshpg9103
    @santhoshpg9103 4 місяці тому

    😂

  • @riyasfabi4774
    @riyasfabi4774 5 місяців тому +1

    😂😂

  • @jubeenajubi9005
    @jubeenajubi9005 5 місяців тому +2

    Ath engineya periods thettathe alle pergenent ayye 😂. Appo scannings onnum kazjinju kannila

  • @jubeenajubi9005
    @jubeenajubi9005 5 місяців тому +24

    Ath engineya periods thettathe alle pergenent ayye 😂. Appo scannings onnum kazjinju kannila

  • @riyasfabi4774
    @riyasfabi4774 5 місяців тому +2

    😂😂😂😂😂😂

  • @Zx_NRz
    @Zx_NRz 5 місяців тому +2

    😂😂

  • @nishabinu1857
    @nishabinu1857 5 місяців тому +1

    😂😂😂

  • @reenaambika1976
    @reenaambika1976 5 місяців тому +1

    😂😂😂😂😂😂

  • @NajmaHabeeb-w5u
    @NajmaHabeeb-w5u 5 місяців тому +2

    😂😂😂😅