ഇപ്പോൾ തോന്നുന്നത്. അൽപം ചിലർ മാത്രം. പറഞ്ഞ . ഇസ്റായിലിന്റെ സൃഷ്ഠിതന്നെയാവാനാണ്. ഹമാസ് ' 50 നായിരം ആളുകളെ കൊന്നും ജീവച്ഛവമാക്കിയും ഇസ്റായിൽ അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഹമാസ് സഹായിക്കുകയല്ലേ?
പതിനൊന്നായിരം കുഞ്ഞുങ്ങളെയാണ് സൗദി അറേബ്യ എമനിൽ കൊന്നു തള്ളിയത്.. അവിടുത്തെ കുഞ്ഞുങ്ങൾ ഒന്നും ദയ അർഹിക്കുന്നില്ല ലെ. അഞ്ചു ലക്ഷത്തിലധികം ആളുകൾ ഉക്രൈനിൽ കൊല്ലപ്പെട്ടു ദയ ർഹിക്കുന്നില്ലേ പതിനായിരക്കണക്കിന് ആളുകL അസർബജനിൽ നിന്ന് പേടിച്ചു പാലായിരം ചെയ്യപ്പെട്ടു അവർ ആരും ദയ അർഹിക്കുന്നില്ല ലെ.. പാലസ്തീനിലെ കുട്ടികൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും പരിഗണന ഉണ്ടോ
ലോകത്ത് അനീതി പ്രവർത്തിച്ചവരെ കാലം കൈകാര്യം ചെയ്യുക തന്നെ ചെയ്യും എന്നതാണ് ചരിത്രം. വെറും രണ്ട് വർഷം മുൻപ് കോവിഡ് കാലത്ത് ലോകം അത് അനുഭവിച്ചു അറിഞ്ഞതുമാണ്.. 😥
@@binharis6034 ഓരോന്നിന്റെ ഒക്കെ മനസ് അറിയാലോ..... നമ്മുടെ നാട്ടിലും ഇസ്രായേൽനേക്കാളും ക്രൂര മനസ് ഉള്ളവരും ഉണ്ടെന്ന് മനസിലാക്കാം..... അന്നാട്ടിലെ ജനതയ്ക്കില്ലാത്ത ക്രൂരമാനസ്സാണ് അത്... ആ നാട്ടുകാർ പോലും ഈ കൂട്ടകൊലയെ എതിർക്കുന്നു....
@@joanamaten1317 വെസ്റ്റ് ബാങ്കിൽ നിത്യവും എന്ന പോലെ ജനങ്ങളെ കൊന്നിരുന്നത് ആര് ചൊറിഞ്ഞിട്ട് ആണ്? ജനം tv കാണുന്നത് നിത്തിയാൽ മാത്രം മതി. വകതിരിവ് വന്നോളും.
ചൊറിയാൻ പോയതല്ലല്ലോ സുഹൃത്തേ, പള്ളിയിൽ നിസ്കരിച്ചു കൊണ്ടിരുന്ന 35പേരെ ജൂത ഭീകരൻ വെടി വെച്ചു കൊന്നു തള്ളിയത് മുതൽ, കൊല്ലങ്ങളായി നിരന്തരം കൈയേറി കൈയേറി നിരന്തരം പീഡിപ്പിച്ചും, തടവറയിലാക്കിയും ചെയ്ത് ആഘോഷിച്ചു കൊണ്ടിരുന്നപ്പോൾ സഹിക്കാവുന്നതിന്റെ പരമാവധിയെത്തിയപ്പോൾ അവർ പ്രതിരോധിച്ചു. അതിന്റെ പക വീട്ടുന്നത് 4000 ശിശുക്കളെ കൊന്നു കൊണ്ട്. മഹത്തായ നമ്മുടെ ഇന്ത്യാ രാജ്യം പോലും ഇസ്രായേലിന്റെ അധിനിവേശത്തെ തള്ളിപ്പറഞ്ഞതും, ഫലസ്തീനിലേക്ക് അവശ്യ മരുന്നും മറ്റുമായി വിമാനം അയച്ചതും ഓർക്കുക. ഭീകരമായ യുദ്ധക്കുറ്റമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് മുഴുവൻ ലോകവും, UN ഉം ഉൾപ്പെടെ നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധിക്കുക
ഒരു ശവപ്പറമ്പ് സൃഷ്ടിക്കപ്പെട്ടിട്ട് ഒരു ഡിലില്‍ എന്ത് കാര്യം : അടിമ ചങ്ങല പൊട്ടിച്ചെറിയാൻ, അതുവഴി മനുഷ്യാ ന്തസ്സ് നിലനിർത്താൻ ഒരു ജനത കാട്ടിയ സഹനം എന്നും ഓർമ്മിക്കപ്പെടും.
😂😂😂 ശരിയാ.....ഗാസ യില് ഇസ്രേൽ ന് ഒന്നും ചെയ്യാൻ പറ്റില്ല....ഇസ്രേൽ തോറ്റ് തൊപ്പി ഇടും എന്നൊക്കെ വീമ്പ് ബിട്ട ആളാണ്...😂😂...ഇപ്പൊ enthaay.....ഗാസ ഇപ്പൊ വെറും concrete കൂന മാത്രം ആയ്.....
@@adv11139താനൊക്കെ എന്ത് മനുഷ്യനാടൊ.... അവിടെ കൊന്നു കൂട്ടുന്നത് സാധാരണക്കാരായ മനുഷ്യരെയാണ്.. അല്ലാതെ ഹമാസിനെ അല്ല... മുസ്ലിം വിരോധം ആയിക്കൊ.. പക്ഷേ മനുഷ്യത്വം എന്ന ഒന്നുണ്ട്.... കഷ്ടം 😮
അല്ലാഹുവിന്റെ ശിക്ഷ അതി കഠി നമായിരിക്കും വൈകിയാണെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും ഇൻശാ allah എന്റെ റബ്ബ് കാരുണ്യ വാനാണ് തീർച്ചയായും എന്റെ റബ്ബിന്റെ കാരുണ്യം കൊണ്ട് മാത്രം ആണ് എല്ലാവരും ഈ ഭൂമിയിൽ ജീവിക്കുന്നത്. കൊറോണ യെക്കാൾ വലുത് ഇനി എന്തോ വരാനുണ്ട് റബ്ബേ നീ കാത്തോളണേ 🤲🤲🤲🤲😭😭ആരുമില്ലാത്ത വർക് തുണയായി ഹമാസ് നെ അയച്ചു നീ സഹായിക്കുന്നു ഇനിയും മലക്കുകളെ ഇറക്കി ഫലസ്തീൻ ജനത യെ സഹാക്കണേ ലോക ജനത ക്ക് സമാധാനം നൽകണേ 🤲🤲🤲😭😭
@@move501ഇന്നലെ ഫലസ്തീനിൽ മഴ വർശിച്ച വാർത്ത അറിഞ്ഞോ അവരുടെ കൂടെ അള്ളാഹു ഉണ്ട് കെട്ടിടത്തിന്റെ അടിയിൽ കുടുങ്ങിയ ഒരു കുട്ടി പറഞ്ഞത് കേട്ടു എന്നെ മലക്കുകൾ വന്നു സമാധാനിപ്പിച്ചു എന്ന്.❤️❤️
ബ്രിട്ടീഷ് ആധിപത്യത്തിൽ ഇന്ത്യ നിന്ന സമയത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത വർ ഇതും പറയും ഇതിലപ്പുറവും പറയും. അവർക്കെന്ത് പലസ്തീന്റെ സ്വാതന്ത്ര്യ സമരം സ്വന്തം നാട്ടിലെ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷ്കാർക്ക് ഒറ്റിക്കൊടുത്ത ഇവർക്ക് എന്ത് ഹമാസ് ?എന്ത് സ്വാതന്ത്ര്യ സമരം ? നിങ്ങള് ബ്രിട്ടീഷുകാരുടെ ഷൂ നക്കി കൊടുത്തതുപോലെ ആത്മാഭിമാനമുള്ളവർക്ക് അങ്ങനെ ചെയ്യാൻ പറ്റുമോ ? സംഘികൾ അത് ചെയ്തത് സാമ്രാജ്യത്വത്തോടുള്ള തീർത്താൽ തീരാത്ത സ്നേഹം കൊണ്ടാണെങ്കിൽ കൃസംഗികൾ അത് ചെയ്തത് ബ്രിട്ടീഷുകാർ ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവരായത് കൊണ്ടായിരിക്കും... ആത്മാഭിമാനം പണയം വച്ചാലും പ്രശ്നമില്ല പക്ഷേ ഇന്ത്യയിൽ ഇപ്പോൾ ജീവിക്കണമെങ്കിൽ സംഘികളുടെ പ്രഷടം താങ്ങിയെ പറ്റൂ... അത് ക്രിസംഘികൾ വൃത്തിയായി ചെയ്യുന്നു .ഇതിനിടയിലും ഏറ്റവും സന്തോഷം നൽകുന്ന കാര്യം സത്യം സത്യമായി വിളിച്ചു പറയുന്ന നല്ല തന്തക്ക് പിറന്ന ക്രിസ്ത്യാനികൾ ഇവിടെയുണ്ട് എന്നതാണ് :
ഈ യുദ്ധത്തോടെ ഒരു കാര്യം മനസ്സിലാക്കുവാൻ പറ്റി. പ്രബുദ്ധരെന്നും അനുകമ്പയുള്ളവരെന്നും അഭിമാനിച്ചിരുന്ന കേരളീയരുടെയിടയിലും സംഘി ക്രിസന്ഘി മനസ്സുള്ള ദുഷ്ടന്മാരും ക്രൂരന്മാരും ഒളിച്ചിരിപ്പുണ്ടെന്ന്. മനസ്സാക്ഷി മരവിച്ചവർക് മാത്രമേ ഇസ്രയേലിന്റെ ക്രൂരതയെ SUPPORT ചെയ്യാൻ പറ്റൂ
അമേരിക്ക ഓരോ പത്തുവർഷവും മണ്ടൻ തീരുമാനങ്ങൾ എടുത്തു സ്വാന്തം കുഴി തോണ്ടുന്നുണ്ട്. അമേരിക്ക ഏതെങ്കിലും കുഴിയിൽ ചാടും ആ നേരം കൊണ്ടു ചൈന ലോകത്തും മുഴുവൻ നീരാളി കൈകൾ കൊണ്ടു പിടിച്ചടക്കുന്നു ആ നാട്ടിലെ ജനതയുടെ വിശ്വാസ്യതാ നേടികൊണ്ട് കൂടിയാകുമ്പോൾ അമേരിക്ക നന്നായി വിയർക്കേണ്ടി വരും.30കൊല്ലം ഇറാക്കിലും അഫ്‌ഘാനിലും പാഴാക്കി കളഞ്ഞു ഇതാ ഇപ്പോൾ 10വർഷം കൂടിയല്ലഒരു നൂറ്റാണ്ടു പോയപോലെയാകും ഈ യുദ്ധത്തിൽ ഇസ്രായേലിന്റെ കൂടെ പോയി പ്രഡിഡന്റെ വരെ പച്ചകള്ളം പറഞ്ഞു ജനങ്ങളെ വെറുപ്പിച്ചു അകറ്റി. എബ്രഹാം ലിങ്കന്റെ അമേരിക്കയെ ലോകത്തുള്ള ഭൂരിഭാഗം ജനങ്ങളും വെറുക്കുന്നവരാഖി ഈ ഭരണകൂടം മാറ്റി വയസായ ബൈഡൻ എന്തു തീരുമാനം എടുക്കണമെന്നറിയാതെ കിഴവന്മാരെപോലെ വാശിപിടിച്ചു വിജയ്ക്കാൻ നിക്കുന്നു തെറ്റായ നിർദ്ദേശങ്ങൾ കൊടുക്കുന്നു വംശീയ ചിന്തയിൽ പേട്ടു തീരുമാനങ്ങൾ എടുക്കുന്നു. എല്ലാ തീരുമാനങ്ങളും അമേരിക്കക്കും ലോകത്തിനും വിനാശകരമാക്കുന്നു ഒക്കെയും അധിനിവേഷ ഇസ്രായേലിനു വേണ്ടി.
അല്ലാഹു തന്റെ മതം വളർത്താൻ ഓരോ രീതികൾ തിരഞ്ഞെടുക്കും ഈ ഫലസ്തീൻ യുദ്ധം തുടങ്ങിയതിനു ശേഷം ഫലസ്തീനികളുടെ അചഞ്ചലമായ ദൈവവിശ്വാസം കണ്ടു 100 കണക്കിന് ജൂതന്മാരും ക്രിസ്ത്യാനികളും ഖുർആൻ വായിച്ചു നോക്കി അതിൻറെ മഹത്വം മനസ്സിലാക്കി ഇസ്ലാം മതം സ്വീകരിച്ചു
ഞാനൊരു മുസ്ലിമാണ് പക്ഷേ ഞാൻ പറയുന്നു ഹമാസും ഇസ്രയേലും തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിംഗ് ലണ് ഈ യുദ്ധം നടത്തിയത് ഇതിൻറെ ക്ലിയർ എവിഡൻസ് ജോസഫ് അലക്സാണ്ടർ എന്ന് പറയുന്ന പോലീസ് ഓഫീസർ കേരളത്തിൻറെ വ്യക്തമായി പറഞ്ഞു കഴിഞ്ഞു കുവൈറ്റിൽ കിടക്കുന്നതിനെ കാൾ കൂടുതൽ എണ്ണ കിടക്കുന്ന സ്ഥലമാണ് ഗസ ആ എണ്ണ കിടക്കുന്ന അവിടത്തെ ഉള്ള ഏകദേശ അറുപത് എഴുപത് ശതമാനം ആൾക്കാരെ അവർ ഒഴിപ്പിച്ചു ഇസ്രയേലിന് എണ്ണ കടത്തിക്കൊണ്ടു പോകുവാൻ ഹമാസ് കരുതി കൂട്ടി ചെയ്ത ഒരു കെണിയാണ് കെണിയാണ് കാരണം യാസർ അറഫാത്ത് അംഗീകരിക്കാത്ത ഹമാസ് ആണ് ഹമാസിനെ ഉണ്ടാക്കിയത് പി എൽ ഒയൊ അതായത് യാസർ ആറാഫത്തിന്റെ പാർട്ടിയെ തകർക്കാൻ കരുതിക്കൂട്ടി ഉണ്ടാക്കിയതാണ് ഇസ്രയേൽ ഹമാസ് എന്നുപറയുന്ന കൂലി പട്ടാളത്തെ ഇതിന് വ്യക്തമായ തെളിവ് യാസർ അറാഫത്ത് പുറത്തുവിട്ടിട്ടുണ്ട് ഹമാസിനെ മിലിട്ടറിയിൽ ചേരുന്ന ഓരോ ചെറുപ്പക്കാർക്കും മില്യൺ മില്യൺ ആസ്തി വന്നുചേരുന്ന തെളിവുകൾ യാസർ അറഫാത്ത് പുറത്തുവിട്ടിട്ടുണ്ട് ഇത് നൂറുശതമാനവും ഇവർ രണ്ടുപേരും അറിഞ്ഞുകൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നു എണ്ണയ്ക്കു വേണ്ടി വ്യക്തമായി പറഞ്ഞാൽ പെട്രോളിന് വേണ്ടി നിങ്ങൾ നോക്കിക്കോ ഒരു മൂന്നുവർഷത്തിനകം ഇസ്രയേൽ അവിടുന്ന് പെട്രോൾ എടുത്തിരിക്കും
When white house and netanyahu hinted at deal,Hamas responded positively. That is islamic war theory of leaning towards peace if opponent first offer peace deal
!!!!!!!!!!!ശ്രദ്ധിക്കുക സോഷ്യൽ മീഡിയകളിൽ ക്രിസംഗിഗൽ പല പേരുകളിലും വന്നു വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് . കഴിയുന്നതും ആരും പ്രോസ്ലാഹിപ്പിക്കാതിരിക്കുക. യുദ്ധം ആരുതന്നെ ആയാലും അതുവെച്ച് ചോരകുടിക്കാൻ ശ്രമിക്കുന്നവരെ എല്ലാവരും ഒറ്റപ്പെടുത്തുക.. നമ്മുടെ നാട് നമുക്ക് വലുത് . ജയ് ഹിന്ദ്. ❤ !!!!!!!!!!
ഇതൊക്കെ നടന്നപ്പോഴും ഇവിടെ ഭൂരിഭാഗം മുസ്ലീം ജനം ഹമാസിനെ ഒരുവിമർശനവും നടത്തരുതെന്ന ചിന്തയിലൂടെ അവരെ വലിയ പരിശുദ്ധവൽകരിച്ചാണ് പോയത് ഇനിബന്ദി മോചനം ഹമാസിന് തിരിച്ചടിയാകും ഇസ്രായേലുമായി ഇനിയൊരു കരാറിലേക്ക് പോയി പലസ്തീന്റ വിമോചനം എവിടെയും എത്താതെ ഇസ്രായേല് പതിനായിരത്തിലധികം പലസ്തീൻ ജനതയെ കുരുതിനൽകി ഗസ്സയും മറ്റുഭാഗവും ആകെ തകർത്തു കളഞ്ഞു ലക്ഷകണക്കിന് ആളുകളുടെ കൂട്ടപലായനം അന്നം വെള്ളംവെളിച്ചം പാർപിടം ചികിത്സയൊക്കെയും ഇല്ലാതെ നരകയാതനഅനുഭവിച്ചശേഷം ഇനിയൊരു ഹമാസ് അതിന്റ മാളത്തിക്ക് പതിയേ ഉൾവലിയുന്നത് അങ്ങിനെവന്നാൽ ആയിരത്തിഅഞ്ഞൂർ പേരെ കൊന്നും കുട്ടികൾ സ്തീകളെയടക്കം പിടിച്ചുകൊടുന്നു ഇത്രയും വലിയ വിനാശം ഗസ്സയിൽ വരുത്തിവെക്കാൻ ജൂതഭീകരർക്ക് പ്രേരണന നൽകിയതെന്തിന് ഇതുകൊണ്ട് പലസ്തീന് എന്ത്ഗുണമുണ്ടായി ഒട്ടേറെ ദുരിതം സംഭാവന ചെയ്തതോ മിച്ചം.. ഇങ്ങിനെ സമാപ്തി ആയാൽ ഹമാസിനെകൊണ്ട് പലസ്തീന് നഷ്ടമല്ലാതെ എന്ത്നേടാന്യി എന്നചോദ്യം ഉയരുകതന്നെ ചെയ്യും അപക്വ തീവ്ര സമീപനം ഒന്നിനും പരിഹാരമേയല്ലെന്ന സന്ദേശമാകും ഇത് നൽകുന്ന പാഠം
@@myginger ഇസ്രായേൽ യാകൂബ്നബിയുടെ ദൈവംവിളിച്ച നാമമാണ്.അതിലൂടെ പരമ്പര മോശ യേശു പ്രവാചകശ്രേഷ്ടരെ കൂടി വിശ്വാസം നിർബന്ധമായവരാണ് മുസ്ലീം. അബ്രഹാംപ്രവാചകൻ (ഇബ്രാഹീംനബി)യുടെ മൂത്തമകൻ ഇസ്മേയീൽ സന്താനപരമ്പരയിലൂടെയാണ് മുഹമ്മദ്നബിയുടെ ജനനം ആയതിനാൽ പ്രവാചകന്മാർ അത് ലോകത്ത് എവിടെ ദൈവം നിയോഗിച്ചവരിലും വിവേചനരഹിതം വിശ്വാസമാണ് ഇസ്ലാമതവിശ്വാസം പഠിപിക്കുന്നത്. എന്നാൽ തോറ ഇഞ്ചീൽ (ബൈബിൾ)ഇവയിലൊക്കെ പൗരോഹിത മതക്കാരായ ജൂതവിഭാഗവും ക്രൈസ്തവരും കൈകകടത്തി അവർപരസ്പരം അവിശ്വാസിച്ചു മോശയുടെ തോറയിൽ കൈകടത്തിയവരായി വഴിപിഴച്ച ജൂതവിഭാഗം മതമുണ്ടാക്കി യേശുപ്രവാചകനെ നിഷേധിച്ചു കടുത്ത ശത്രുതയിലായി. യേശുപ്രവാചകനെ വിശ്വാസിച്ചവർ ശേഷം മുഹമ്മദ്നബിയെ അവിശ്വാസിച്ചു അവരുടെതായും യേശുപ്രവാചകനെ ദൈവമാക്കി മതംഉണ്ടാക്കി. ഇപ്പോൾ സത്യമായി നിലനിൽക്കുന്ന കൈകടത്തലില്ലാത്ത വേദം ഖുർആനെതിരെ മുഹമ്മദ്നബിക്കെതിരെ ഈ പരസ്പര ശത്രുക്കൾ മിത്രങ്ങളുമാകുന്ന പൈശാചികതയാണ് ലോകം അനുഭവിക്കുന്നത്
ലോകത്ത് വെറും ഒരു കോടി മനുഷ്യർ മാത്രമുള്ള ചെറിയ ഒരു സമൂഹമാണ് ജൂതന്മാർ.. അവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദി 0:130:13 ച്ചാൽ മിഡ്‌ഡിൽ ഇസ്റ്റിനെ ആകെത്തന്നെ സ്വർഗതുല്യമാക്കാൻ അവർക്കു കഴിയും.. അവരോട് സഹകരിക്കുക, ജീവിതം ജീവിക്കാൻ അനുവദിക്കുക... അറബികളുടെ സമ്പത്തും ജൂതന്മാരുടെ ബുദ്ധിശക്തിയും ഒത്തുചേർന്നാൽ മാനവരാശിക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാം
മറ്റുള്ളവന്റെ ഭൂമി കയ്യേറി അവരെ അഭയാർത്ഥികളാക്കി മാറ്റിയ നീജൻമരായ ജൂതന്മാർ മറ്റുള്ളവരെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കുമെന്നോ... യുദ്ധം ഹമസിനോടാണെങ്കിലും കൊല്ലുന്നത് കുട്ടികളെയും സ്ത്രീകളെയും ഇത്തരം മനുഷ്യത്വ രഹിതമായ ജൂത തീവ്രവാദികളിനിന്നും മറ്റുള്ളവർക്ക് സമാധാനം കിട്ടുമെന്ന് ഇനിയും വിശ്വസിക്കണോ
വളരെ ഗൗരവതരമായ വിഷയം അനാവശ്യമായി വലിച്ച് നീട്ടി വിരസത ജനിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ. തുടർ എപ്പിസോഡിലെങ്കിലും ഈ ലാഗിംഗ് ഒഴിവാക്കാൻ ദയവായി ശ്രദ്ധിക്കണം, പ്ലീസ്.
പഴയ ഇവരുടെ ചർച്ച ഓർത്താൽ ചിരിവരും, ഗാസയിൽ കടന്നാൽ ഹമാസ് ഒരുക്കിയ കെണിയിൽ ഇസ്രായേൽ പെടും എന്നെക്കൊയാണ് തട്ടിവിട്ടത്. ഇപ്പോൾ ഡീൽ ഒക്കെയാണ് സംസാരിക്കുന്നതു. ഒരു വിവരവുമില്ലാത്ത കുറെ ബഡായി വിളമ്പൽ.
ദാവൂദ് എന്ന ഫലസ്തീൻ ഇസ്രായേൽ പശ്ചിമേ ഷ്യവിശയങളിൽഅഘാത പാഢ്യത്യംഉള്ളമനുഷ്യനെവല്ലാത്തൊരുശത്രുപക്ഷത്ത്നിറുത്തിവേട്ടയാടൽതുടങിയിട്ടുണ്ട്സഘപരിവാർഗ്രൂപുകളുംക്രിസഘികളും ദാവൂദ് സാറിന്റെ ഇതിന്റെ വിവരണംവളരെശ്രദ്ധയോടെകേൾക്കാറുണ്ട്
വിരോധാഭാസം - ഇസ്രായേലിൽ OCT 7th ന് കുട്ടികളെ കൊന്നത് വിരോധാഭാസം അല്ല 🤣🤭🤭🤭 പലസ്തീനിൽ മാത്രം കുട്ടികൾ മരിച്ചു, എന്തൊരു വിരോധാഭാസം ആണ് ചേച്ചി; അല്ലേ?. സൗദി - ഹൂത്തികൾ ആയിട്ടുള യുദ്ധത്തിൽ മരിച്ച 10k കുട്ടികൾ. അതൊന്നും ഈ ശിശുദിനത്തിൽ വിരോധാഭാസം ആയി കാണില്ല 🤭🤭🤭
ഹമാസ് നേതാവ് വെല്ലുവിളിച്ചിരുന്നു ഒരു കുട്ടിയെ എങ്കിലും ഹമാസ് കൊന്നതായി കാണിക്കാൻ കളവ് പറയരുത് എന്നും ഇതുവരെയും ആ വെല്ലുവിളി നിലനിൽക്കുന്നു ഫെയ്ക്ക് ന്യൂസ് ആണ് ഇസ്രായേൽ പ്രചരിപ്പിക്കുന്നത്..
അനക്ക് സൂക്കേട് മാറീട്ടില്ലേ 😂😂 സങ്കികൾ ഇപ്പൊ കണ്ടുപിടിച്ച കണ്ടുപിടുത്തം 😂😂ഹോ യമനിലെ കുട്ടികളെ കൊന്നത് കൊല്ലിച്ചതും അന്റെ അമേരിക്കയും കൂട്ടരുമാണ് 😂😂😂😂ബല്യ ബിസ്മയം 😂😂😂
ഒക്കെ ശരി - ഇവർ പറയുന്നത് ഹമാസ് /ഇപ്രായീൽ ടീം അറിയുന്നുണ്ടോ ? എല്ലാം ഒടുങ്ങിക്കഴിഞ്ഞു എന്നിട്ടും ഇവിടുത്തെ ഐക്യാ ദാർഢ്യവും മറ്റും രാഷ്ട്രീയ നാടകങ്ങളും കഴിഞ്ഞിട്ടില്ല.
എന്തിന് 😢ആർക് വേണ്ടി ഇനി ഈ ചർച്ച ചെയ്യുന്നത് ആണും പെണ്ണും കെട്ട അറബ് നേതാക്കൾ....... അനുഭവിക്കും എല്ലാവരും...... അനുഭവിക്കാതെ പോവില്ല ഒരാളും..... 🤲🏻🤲🏻🤲🏻🤲🏻
നീ കണ്ടില്ലെടാ പച്ചക്കി തള്ളുമ്പോൾ മറ്റുള്ള വാർത്തകളും കൂടെ കാണണം നിങ്ങളെ മാത്രം വാർത്ത വെച്ചിട്ട് ഒരു കാര്യം നടക്കത്തില്ല പിന്നെ ഹിസ്റ്ററിയെല്ലാം ചുമ്മാ പറയുന്നതാണ് എല്ലാം തുരംഗത്ത് ഇരിക്കുന്നത്
@@kabcokabicomediamaniyoor9010 ഈ വിഷമം yemen മുസ്ലിങ്ങൾ, rohinkyan മുസ്ലിങ്ങൾ മരിക്കുമ്പോൾ നിങ്ങൾക്ക് ഇല്ലാത്തതു എന്താണ്? ഉയ്‌കർ മുസ്ലിങ്ങൾ അനുഭവിക്കുന്നത് നിങ്ങള്ക്ക് വിഷമം ഇല്ലേ.. 20% മുസ്ലിങ്ങൾ ഇസ്രായേലിൽ സന്തോഷമായി അവിടുത്തെ പൗരന്മാരായി ജീവിക്കുന്നു.. ഇതൊന്നും നിങ്ങൾ കാണുന്നില്ല.. മതം തലയ്ക്കു പിടിച്ചാൽ നിങ്ങള്ക്ക് ഇതൊന്നും കാണാൻ കഴിയില്ല.
@@muhammedyasar0k150 ഹാമാസ് ആരാ? നിന്റെ അളിയനാണോ നിനക്കിത്ര ചൊറിയാൽ ? ഇന്ത്യയുടെ ജവാന്മാരെ പാക്കിസ്ഥാൻ തീവ്രവാദികൾ കൊന്നപ്പോഴോ കാർഗ്ഗിലിൽ നുഴത്തു കയറ്റം ഉണ്ടായപ്പോഴാ ഒന്നും നിന്റെ ഒന്നും പ്രകടനം കണ്ടില്ലല്ലോ
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
Link not valid
നിങ്ങൾക്ക് ഈ നാട്ടിലെ ജനങ്ങൾ നേരിട്ടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു താൽപര്യമില്ല.
😅
L
0
ദാവൂദ് അജിംസ് നിശാദ്റാവുത്തർ ഇന്ന്മലയാളചാനലുകളിൽഏറ്റവുംഅർത്ഥവത്തായ പോയന്റുToപോയന്റ്നിരത്തിചർച്ച ചെയ്യുന്നുഅഭിനന്തനങ്ങൾ മീഡിയവൺമലയാളിസത്ത്യംതിരിച്ചറിയാൻകേൾക്കുന്ന ചാനൽ👍👍
എല്ലാം നല്ല ഒന്നാതരം തീവ്രവാദികൾ ആണല്ലോ 🤣🤣🤣🤣
ഇപ്പോൾ തോന്നുന്നത്. അൽപം ചിലർ മാത്രം. പറഞ്ഞ . ഇസ്റായിലിന്റെ സൃഷ്ഠിതന്നെയാവാനാണ്. ഹമാസ് ' 50 നായിരം ആളുകളെ കൊന്നും ജീവച്ഛവമാക്കിയും ഇസ്റായിൽ അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഹമാസ് സഹായിക്കുകയല്ലേ?
@@abysebastion5259തീവ്രവാദികൾക്ക് 'ചിരി'സമ്മാനിക്കാനുള്ള ആ 'വലിയ' മനസ്സ്!!!!!
അജ്ഞാതൻ ഇന്ത്യയിൽ കളി തുടങ്ങുമ്പോൾ ഉള്ള ലിസ്റ്റിൽ ഉള്ളവർ😂
ee sir, kurachu naal munp karayudham nadathaan israelinu pattilla ennu ivde vannirunnu thalli poyollu fane
ഔട്ട് ഓഫ് ഫോക്കസ് MASS🔥
ദാവൂദ് സാർ Kolamass🔥🔥🔥
😎
Pakshe media One Arab Countries nu ethire onnum parynnlla,avrde kurach thalpryngal nokyan media One um opinion parynnth
എല്ലാം പൊട്ടത്തരമാ പുള്ളി പറയുന്നേ
ദാവുദ് സർ.. താങ്കൾ വേറെ ലെവൽ ആണ്.. അറിവ് മറ്റുള്ളവരെ എത്തിക്കുക എന്നുള്ളത് വലിയ നന്മ കൂടിയാണ്.. Keep going man ❤
ദാവൂദ് annan 😂😂😂
@@josephp3229 മനസ്സിലായില്ല
ee sir, kurachu naal munp karayudham nadathaan israelinu pattilla ennu ivde vannirunnu thalli poyollu fane
Yes Dawood Sir, we are learning the subject through your team. MediaOne
പതിനൊന്നായിരം കുഞ്ഞുങ്ങളെയാണ് സൗദി അറേബ്യ എമനിൽ കൊന്നു തള്ളിയത്..
അവിടുത്തെ കുഞ്ഞുങ്ങൾ ഒന്നും ദയ അർഹിക്കുന്നില്ല ലെ.
അഞ്ചു ലക്ഷത്തിലധികം ആളുകൾ ഉക്രൈനിൽ കൊല്ലപ്പെട്ടു ദയ ർഹിക്കുന്നില്ലേ
പതിനായിരക്കണക്കിന് ആളുകL അസർബജനിൽ നിന്ന് പേടിച്ചു പാലായിരം ചെയ്യപ്പെട്ടു
അവർ ആരും ദയ അർഹിക്കുന്നില്ല ലെ..
പാലസ്തീനിലെ കുട്ടികൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും പരിഗണന ഉണ്ടോ
ലോകത്ത് അനീതി പ്രവർത്തിച്ചവരെ കാലം കൈകാര്യം ചെയ്യുക തന്നെ ചെയ്യും എന്നതാണ് ചരിത്രം. വെറും രണ്ട് വർഷം മുൻപ് കോവിഡ് കാലത്ത് ലോകം അത് അനുഭവിച്ചു അറിഞ്ഞതുമാണ്.. 😥
ചൊറിയാൻ പോയപ്പോൾ ഇതൊന്നും ആലോചിച്ചില്ലേ .....??
Achahya choriyum. Israel 70 varsham enthoke cheythu ennu malarnnu kedunnu allochik
കോപ്പി പേസ്റ്റ് ചെയ്ത് വച്ചിരിക്കുകയാണോ ഈ കമന്റ് 😂
@@binharis6034 ഓരോന്നിന്റെ ഒക്കെ മനസ് അറിയാലോ.....
നമ്മുടെ നാട്ടിലും ഇസ്രായേൽനേക്കാളും ക്രൂര മനസ് ഉള്ളവരും ഉണ്ടെന്ന് മനസിലാക്കാം.....
അന്നാട്ടിലെ ജനതയ്ക്കില്ലാത്ത ക്രൂരമാനസ്സാണ് അത്...
ആ നാട്ടുകാർ പോലും ഈ കൂട്ടകൊലയെ എതിർക്കുന്നു....
@@joanamaten1317 വെസ്റ്റ് ബാങ്കിൽ നിത്യവും എന്ന പോലെ ജനങ്ങളെ കൊന്നിരുന്നത് ആര് ചൊറിഞ്ഞിട്ട് ആണ്?
ജനം tv കാണുന്നത് നിത്തിയാൽ മാത്രം മതി. വകതിരിവ് വന്നോളും.
ഹാമസ് കൊന്നതും കുട്ടികളെ ആയിരുന്നു. അന്ന് മഹൂടി ചാനെൽ ആഘോഷിച്ചു
Fake news ennath maman arijilla alle
നമ്മുടെ രാജ്യത്ത് ശിശുദിന ആഘോഷം നമുക്ക് സന്തോഷിക്കാം ഫലസ്തീനിൽ ആവട്ടെ ഇസ്രായേലിൻറ ശിശുഹത്യ ആഘോഷം മറ്റൊരു ജനത മുഴുവൻ ദുഃഖിക്കുന്നു
നരക പിശാചുക്കളെ നരഭോജികളെ എടുത്തു വെച്ച് പച്ചയോടെ കുത്തികയറ്റ ട നിന്റെയൊക്കെ പള്ളയൊക്കെ വീർത്ത പൊട്ടിതെറിക്കട്ട ടാ !
Sahodra namuku aganee yannam atta leaders unduu, palisthane elyathathu athanu
അതിന് ശിശുദിനം ലോകത്ത് ഇന്ത്യയിൽ മാത്രമേയുള്ളൂ. ബന്ദികളെ പിടിച്ചോണ്ട് പോകുമ്പോൾ ആലോചിക്കണമായിരുന്നു
ചൊറിയാൻ പോയപ്പോൾ ഇതൊന്നും ആലോചിച്ചില്ലേ .....??
ചൊറിയാൻ പോയതല്ലല്ലോ സുഹൃത്തേ, പള്ളിയിൽ നിസ്കരിച്ചു കൊണ്ടിരുന്ന 35പേരെ ജൂത ഭീകരൻ വെടി വെച്ചു കൊന്നു തള്ളിയത് മുതൽ, കൊല്ലങ്ങളായി നിരന്തരം കൈയേറി കൈയേറി നിരന്തരം പീഡിപ്പിച്ചും, തടവറയിലാക്കിയും ചെയ്ത് ആഘോഷിച്ചു കൊണ്ടിരുന്നപ്പോൾ സഹിക്കാവുന്നതിന്റെ പരമാവധിയെത്തിയപ്പോൾ അവർ പ്രതിരോധിച്ചു. അതിന്റെ പക വീട്ടുന്നത് 4000 ശിശുക്കളെ കൊന്നു കൊണ്ട്. മഹത്തായ നമ്മുടെ ഇന്ത്യാ രാജ്യം പോലും ഇസ്രായേലിന്റെ അധിനിവേശത്തെ തള്ളിപ്പറഞ്ഞതും, ഫലസ്തീനിലേക്ക് അവശ്യ മരുന്നും മറ്റുമായി വിമാനം അയച്ചതും ഓർക്കുക. ഭീകരമായ യുദ്ധക്കുറ്റമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് മുഴുവൻ ലോകവും, UN ഉം ഉൾപ്പെടെ നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധിക്കുക
ഒരു ശവപ്പറമ്പ് സൃഷ്ടിക്കപ്പെട്ടിട്ട് ഒരു ഡിലില്‍ എന്ത് കാര്യം : അടിമ ചങ്ങല പൊട്ടിച്ചെറിയാൻ, അതുവഴി മനുഷ്യാ ന്തസ്സ് നിലനിർത്താൻ ഒരു ജനത കാട്ടിയ സഹനം എന്നും ഓർമ്മിക്കപ്പെടും.
ചൊറിയാൻ പോയപ്പോൾ ഇതൊന്നും ആലോചിച്ചില്ലേ .....??
Israel ❤❤❤❤❤❤
Hamasintea ee thonivasam karanam marnapettathu niraparthikal ayya cheriya kuttikal annu
@@joanamaten1317നിൻറെ വീട്ടുകാരാണ് ചൊറിയാൻ പോയത്
@@Abdul_kadher._.123
Iyalude arenkilumavideyundo itra vimmishtappedan? Iyalude veettil oruthan vannu updravichal nokkinilkumo? Atraye Israel cheythollu. Iyalude Israel virodham matham thannathanu . Manushyatwam thettum sariyum orupole verthirikkum
ദാവൂദ് സാറിന്റെ പൊളിറ്റിക്കൽ വിവരവും വിശകലനവും അപാരം .
❤But എല്ലാവരും best ആണ്. കേൾക്കാനൊരു സമാധാനം...
😂😂😂 ശരിയാ.....ഗാസ യില് ഇസ്രേൽ ന് ഒന്നും ചെയ്യാൻ പറ്റില്ല....ഇസ്രേൽ തോറ്റ് തൊപ്പി ഇടും എന്നൊക്കെ വീമ്പ് ബിട്ട ആളാണ്...😂😂...ഇപ്പൊ enthaay.....ഗാസ ഇപ്പൊ വെറും concrete കൂന മാത്രം ആയ്.....
@@adv11139എന്നിട്ട് ഇസ്രായേൽ എന്ത് നേടി ഹമസ് നെ ഇല്ലാത്തകിയോ 🤣?? Enthondey
@@adv11139താനൊക്കെ എന്ത് മനുഷ്യനാടൊ.... അവിടെ കൊന്നു കൂട്ടുന്നത് സാധാരണക്കാരായ മനുഷ്യരെയാണ്.. അല്ലാതെ ഹമാസിനെ അല്ല... മുസ്ലിം വിരോധം ആയിക്കൊ.. പക്ഷേ മനുഷ്യത്വം എന്ന ഒന്നുണ്ട്.... കഷ്ടം 😮
@@brunoferand ഗാസ യുടെ security ഇനി ഇസ്രേൽ nte കയ്യിൽ ആയറിക്കുo.....hamas ഇനി ഉയർത് എഴുന്നേൽക്കാൻ പറ്റില്ല.....
പഴയ ആ ഉഷാർ ഇപ്പോൾ കാണുന്നില്ലല്ലോ. കരഞ്ഞു കരഞ്ഞു മടുത്തോ.
ഞമ്മന്റെ ആള് ബാക്കി ഉണ്ടാവില്ല എന്ന് മനസിലായി.
😂
ഹൃദയമില്ലാത്ത തന്നെപ്പോലെയുള്ള ആളുകൾക്ക് എവിടുന്നാണ് കരച്ചിൽ വരിക
@@pkurianphilipose3136me nalathek bakiyundakumonu arkariyaam😂😂
Ithinte peril islaminekurich padikkan lokam thayyaravunnu.orupad per islam sweekarichu.loka janatha Israeline veruthu.kazhinjha varshangalil avide enth nadannu ennath lokam arinjhu
ഗസയിലെ ജനങ്ങളുടെ വിശ്വാസവും ഭക്തിയും പ്രതീക്ഷയും ക്ഷമയും എന്ത് നേരിടാനുള്ള ആ മനസ്സും ലോകത്ത് എവിടെ കാണാൻ കഴിയും?
Allahu urakkam anno
@@move501അല്ല നിന്റെ തന്ത യാടാ
@@move501ചെലക്കാണ്ട് പോടാ
അല്ലാഹുവിന്റെ ശിക്ഷ അതി കഠി നമായിരിക്കും വൈകിയാണെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും ഇൻശാ allah എന്റെ റബ്ബ് കാരുണ്യ വാനാണ് തീർച്ചയായും എന്റെ റബ്ബിന്റെ കാരുണ്യം കൊണ്ട് മാത്രം ആണ് എല്ലാവരും ഈ ഭൂമിയിൽ ജീവിക്കുന്നത്. കൊറോണ യെക്കാൾ വലുത് ഇനി എന്തോ വരാനുണ്ട് റബ്ബേ നീ കാത്തോളണേ 🤲🤲🤲🤲😭😭ആരുമില്ലാത്ത വർക് തുണയായി ഹമാസ് നെ അയച്ചു നീ സഹായിക്കുന്നു ഇനിയും മലക്കുകളെ ഇറക്കി ഫലസ്തീൻ ജനത യെ സഹാക്കണേ ലോക ജനത ക്ക് സമാധാനം നൽകണേ 🤲🤲🤲😭😭
@@move501ഇന്നലെ ഫലസ്തീനിൽ മഴ വർശിച്ച വാർത്ത അറിഞ്ഞോ അവരുടെ കൂടെ അള്ളാഹു ഉണ്ട് കെട്ടിടത്തിന്റെ അടിയിൽ കുടുങ്ങിയ ഒരു കുട്ടി പറഞ്ഞത് കേട്ടു എന്നെ മലക്കുകൾ വന്നു സമാധാനിപ്പിച്ചു എന്ന്.❤️❤️
ഹാമസ് എലികൾ... മാളങ്ങളിൽ ഒളിച്ചിരുന്ന്, നിരപരാധി കൾ കൊല്ലപ്പെടുന്നു
Palestine 🇵🇸 ❤
ഹമാസ് ജയിച്ചേ ഹമാസ് ജയിച്ചേ
ബ്രിട്ടീഷ് ആധിപത്യത്തിൽ ഇന്ത്യ നിന്ന സമയത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത വർ ഇതും പറയും ഇതിലപ്പുറവും പറയും. അവർക്കെന്ത് പലസ്തീന്റെ സ്വാതന്ത്ര്യ സമരം
സ്വന്തം നാട്ടിലെ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷ്കാർക്ക് ഒറ്റിക്കൊടുത്ത ഇവർക്ക് എന്ത് ഹമാസ് ?എന്ത് സ്വാതന്ത്ര്യ സമരം ?
നിങ്ങള് ബ്രിട്ടീഷുകാരുടെ ഷൂ നക്കി കൊടുത്തതുപോലെ ആത്മാഭിമാനമുള്ളവർക്ക് അങ്ങനെ ചെയ്യാൻ പറ്റുമോ ?
സംഘികൾ അത് ചെയ്തത് സാമ്രാജ്യത്വത്തോടുള്ള തീർത്താൽ തീരാത്ത സ്നേഹം കൊണ്ടാണെങ്കിൽ കൃസംഗികൾ അത് ചെയ്തത് ബ്രിട്ടീഷുകാർ ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവരായത് കൊണ്ടായിരിക്കും... ആത്മാഭിമാനം പണയം വച്ചാലും പ്രശ്നമില്ല പക്ഷേ ഇന്ത്യയിൽ ഇപ്പോൾ ജീവിക്കണമെങ്കിൽ സംഘികളുടെ പ്രഷടം താങ്ങിയെ പറ്റൂ... അത് ക്രിസംഘികൾ വൃത്തിയായി ചെയ്യുന്നു .ഇതിനിടയിലും ഏറ്റവും സന്തോഷം നൽകുന്ന കാര്യം സത്യം സത്യമായി വിളിച്ചു പറയുന്ന നല്ല തന്തക്ക് പിറന്ന ക്രിസ്ത്യാനികൾ ഇവിടെയുണ്ട് എന്നതാണ് :
നേടാന്യാഹു വിനെ ജനങ്ങൾ തല്ലിക്കൊല്ലുന്ന രംഗം കണ്ടു
ഇവരുടെ ഒത്തു തീർപ്പ് ആകുമ്പോഴേക്കും അവിടുത്തെ പാവപ്പെട്ട ജനങ്ങളെയൊക്കെ കൊന്ന് തീർത്തിട്ടുണ്ടാകും 😢
“ ഇൻക്യൂബറ്റർ ലുള്ള കുഞ്ഞുങ്ങളോട് യുദ്ധം ചെയ്യുന്ന ഒരേയൊരു രാജ്യം - ഇസ്രായേൽ ” - C.ദാവൂദ് 👌👌👌
എന്തൊരു ശക്തമായ വാക്കുകൾ !!
Out of Focus ❣️
പിള്ളേരെ അല്ലാഹുവിനോട് സംരക്ഷിക്കുവാൻ പറയു ....
@@pankilakumar3705സ്വയം ഭോഗകന്മാരെ പോലെ ഷൂ നക്കില്ല 🤬🤬
അവർ ജനിച്ചത് തന്നെ പോരാളികളായിട്ടാണ്.
ചൊറിയാൻ പോയപ്പോൾ ഇതൊന്നും ആലോചിച്ചില്ലേ .....??
@@joanamaten1317 ആദ്യം കൊന്നു തിന്നപ്പോൾ ഇത് ഓർക്കണമായിരുന്നു എന്നെങ്കിലും തിരിച്ചു കിട്ടുമെന്ന്
യുദ്ധം അവസാനിക്കട്ടെ 🤲🤲🤲
ഈ യുദ്ധത്തോടെ ഒരു കാര്യം മനസ്സിലാക്കുവാൻ പറ്റി. പ്രബുദ്ധരെന്നും അനുകമ്പയുള്ളവരെന്നും അഭിമാനിച്ചിരുന്ന കേരളീയരുടെയിടയിലും സംഘി ക്രിസന്ഘി മനസ്സുള്ള ദുഷ്ടന്മാരും ക്രൂരന്മാരും ഒളിച്ചിരിപ്പുണ്ടെന്ന്. മനസ്സാക്ഷി മരവിച്ചവർക് മാത്രമേ ഇസ്രയേലിന്റെ ക്രൂരതയെ SUPPORT ചെയ്യാൻ പറ്റൂ
ഹമാസ് headquarters Isreal 🇮🇱 പിടിച്ചെടുത്തു..
അമേരിക്ക ഓരോ പത്തുവർഷവും മണ്ടൻ തീരുമാനങ്ങൾ എടുത്തു സ്വാന്തം കുഴി തോണ്ടുന്നുണ്ട്. അമേരിക്ക ഏതെങ്കിലും കുഴിയിൽ ചാടും ആ നേരം കൊണ്ടു ചൈന ലോകത്തും മുഴുവൻ നീരാളി കൈകൾ കൊണ്ടു പിടിച്ചടക്കുന്നു ആ നാട്ടിലെ ജനതയുടെ വിശ്വാസ്യതാ നേടികൊണ്ട് കൂടിയാകുമ്പോൾ അമേരിക്ക നന്നായി വിയർക്കേണ്ടി വരും.30കൊല്ലം ഇറാക്കിലും അഫ്‌ഘാനിലും പാഴാക്കി കളഞ്ഞു ഇതാ ഇപ്പോൾ 10വർഷം കൂടിയല്ലഒരു നൂറ്റാണ്ടു പോയപോലെയാകും ഈ യുദ്ധത്തിൽ ഇസ്രായേലിന്റെ കൂടെ പോയി പ്രഡിഡന്റെ വരെ പച്ചകള്ളം പറഞ്ഞു ജനങ്ങളെ വെറുപ്പിച്ചു അകറ്റി. എബ്രഹാം ലിങ്കന്റെ അമേരിക്കയെ ലോകത്തുള്ള ഭൂരിഭാഗം ജനങ്ങളും വെറുക്കുന്നവരാഖി ഈ ഭരണകൂടം മാറ്റി വയസായ ബൈഡൻ എന്തു തീരുമാനം എടുക്കണമെന്നറിയാതെ കിഴവന്മാരെപോലെ വാശിപിടിച്ചു വിജയ്ക്കാൻ നിക്കുന്നു തെറ്റായ നിർദ്ദേശങ്ങൾ കൊടുക്കുന്നു വംശീയ ചിന്തയിൽ പേട്ടു തീരുമാനങ്ങൾ എടുക്കുന്നു. എല്ലാ തീരുമാനങ്ങളും അമേരിക്കക്കും ലോകത്തിനും വിനാശകരമാക്കുന്നു ഒക്കെയും അധിനിവേഷ ഇസ്രായേലിനു വേണ്ടി.
ഈ അമേരിക്കയിലേക്കാണ് മുസ്ലിം രാജ്ജ്യങ്ങളിൽ നിന്ന് കൂടുതൽ പേരും ലീഗൽ ആയും അല്ലാതെയും വരാൻ പാടുപെടുന്നത്.
ഇങ്ങനെ പേടിക്കാതെടാ സുടാപ്പി 😂😂😂
കണ്ണടച്ച് ഇരുട്ടക്കുന്നു ആദ്യം അങ്ങോട്ടു കയറി മാന്തി ടൺ കണക്കിന് കിട്ടി അതല്ലെ സത്യം
Ethaanu ton kanakkinu..
Aningine engil udisyl terrorist attack avarude kanniloote correct aanu ennanu thangal paranju varunnathu.
October 7 naano ith thudangiyath?
ആദ്യമല്ല 75 കൊല്ലാത്തിന് ശേഷം
ഇസ്രയേൽ ഫൺ അല്ലന്നു ഇപ്പോൾ മനസ്റ്റിലായ😂 ഇനി ഒരു അഞ്ചു വർഷത്തേക്കു മാത്രം ചൊറിച്ചിൽ മാറാൻ ഉള്ള മരുന്നായി😮
correct...
ക്രൂരൻ നെതന്യാഹു വിൻ്റെ വാചകമടിയല്ലാതെ മറ്റൊന്നുമല്ല. ഈ ഡീൽ
അല്ലാഹു തന്റെ മതം വളർത്താൻ ഓരോ രീതികൾ തിരഞ്ഞെടുക്കും ഈ ഫലസ്തീൻ യുദ്ധം തുടങ്ങിയതിനു ശേഷം ഫലസ്തീനികളുടെ അചഞ്ചലമായ ദൈവവിശ്വാസം കണ്ടു 100 കണക്കിന് ജൂതന്മാരും ക്രിസ്ത്യാനികളും ഖുർആൻ വായിച്ചു നോക്കി അതിൻറെ മഹത്വം മനസ്സിലാക്കി ഇസ്ലാം മതം സ്വീകരിച്ചു
ചൊറിയാൻ പോയപ്പോൾ ഇതൊന്നും ആലോചിച്ചില്ലേ .....??
ബന്ദികളെ വിട്ടുകൊടുത്താൽ പോരെ? ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ 😅😅😅😅
ഹമാസ് തോറ്റു എന്ന് പറയാൻ മടി 😅😅😅
Hamas thottal pinnenthina yudham
നായകൾ നമ്മൾക്ക് ഹറാം അല്ലെ...മറ്റേതെങ്കിലും മൃഗങ്ങളെ കൊണ്ട് വരണംയിരുന്നു......
ചേച്ചിമാരും ചേട്ടന്മാരുംഇതിനെക്കുറിച്ച് ആവശ്യത്തിലധികം കൂടുതൽഇതിനെക്കുറിച്ച്കാരണംഅധികനാൾ നിങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഹമാസ് ഓർമയിൽ പോലുംഉണ്ടാവുകയിലഅതുകൊണ്ട് കഴിയുന്നതും ഇതിനെക്കുറിച്ച്സംസാരിക്കുക
ANUGAL PORUTHI MARIKUM NEE OKE SHOE NAKKI NAKKI JEEVIKUM...NEE MARIKODA SONTHAM ACHAN AMMAKUM VENDI
Ninteyoke swapnam mathram
നീയൊക്കെ മനുഷ്യന് തന്നെയാണെടോ.
ഈ 39 ദിവസം കൊണ്ട് ഹമാസിനെ എന്ത് ചെയ്യാൻ പറ്റി. ഇനിയും പറ്റില്ല. അവർ അടിച്ചമർത്തപ്പെട്ട ജനതയിൽ നിന്ന് ഉയർന്ന് വന്ന കനലാണ്.
കർത്താവായ യേശുവിനെ കൊന്നത് പോലെ എല്ലാവരെയും ഒരു കൊല്ലുമോ😂😂
ബന്ധിക്കളെ ഉടനെ വിട്ടുകൊടുക്കുക. സമാദാനം കൊണ്ടു വരിക.
ഇസ്രാഈലിലുള്ള ബന്ധികളെയും വിട്ട് കൊടുക്കുക
ഇസ്രേയിൽ ന് തടവുകാരെ വിട്ടു കൊടുതാൽ തന്നെ ഇസ്രേയിൽ തീവ്ര വാദികൾ വെടി നിർത്തും എന്നതിന് എന്താണ് ഉറപ്പ് അത് നന്നായി അറിയുന്നവരാണ് ഹമാസ്.
Davood sir. Ningal greatt
ലോക നഗരങ്ങളിൽ ഇസ്രായേൽ വിരുദ്ധ ഫലസ്തീൻ അനുകൂല
പ്രക്ഷോഭ ജനകീയ കൊടുങ്കാറ്റുകൾ ലോക ജനത ഫലസ്തിനൊപ്പം 🤝🇵🇸🕊️
നെതന്യാഹു എന്ന നീചൻ പരാജയപ്പെട്ടു ക്രൂരൻ തകരും ഹമാസ് വിജയിക്കും
ചൊറിയാൻ പോയപ്പോൾ ഇതൊന്നും ആലോചിച്ചില്ലേ .....??
അള്ളാഹു അറിയാതെ. ഇലപോലും വീഴില്ല 😂😂😂
കരിങ്കല്ല് ഡൈബങ്ങൾ തൂണിലും തുരുമ്പിലും ഇരുന്നു എല്ലാം അറിയുന്നു
❤ correct
Allahu koyamaar thoorumbo vadakkottanoo thoorunnathu, moothram ozichaal orakkan edukkunna kallu ottayano irattayanoo ennokke nokkunna thirakkil aayirikkum bhudhimuttikkalle 😁😁
വേഗം തുരങ്കത്തിൽ വെള്ളം നിറയ്ക്കു 😂😂😂
ഞാനൊരു മുസ്ലിമാണ് പക്ഷേ ഞാൻ പറയുന്നു ഹമാസും ഇസ്രയേലും തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിംഗ് ലണ് ഈ യുദ്ധം നടത്തിയത് ഇതിൻറെ ക്ലിയർ എവിഡൻസ് ജോസഫ് അലക്സാണ്ടർ എന്ന് പറയുന്ന പോലീസ് ഓഫീസർ കേരളത്തിൻറെ വ്യക്തമായി പറഞ്ഞു കഴിഞ്ഞു കുവൈറ്റിൽ കിടക്കുന്നതിനെ കാൾ കൂടുതൽ എണ്ണ കിടക്കുന്ന സ്ഥലമാണ് ഗസ ആ എണ്ണ കിടക്കുന്ന അവിടത്തെ ഉള്ള ഏകദേശ അറുപത് എഴുപത് ശതമാനം ആൾക്കാരെ അവർ ഒഴിപ്പിച്ചു ഇസ്രയേലിന് എണ്ണ കടത്തിക്കൊണ്ടു പോകുവാൻ ഹമാസ് കരുതി കൂട്ടി ചെയ്ത ഒരു കെണിയാണ് കെണിയാണ് കാരണം യാസർ അറഫാത്ത് അംഗീകരിക്കാത്ത ഹമാസ് ആണ് ഹമാസിനെ ഉണ്ടാക്കിയത് പി എൽ ഒയൊ അതായത് യാസർ ആറാഫത്തിന്റെ പാർട്ടിയെ തകർക്കാൻ കരുതിക്കൂട്ടി ഉണ്ടാക്കിയതാണ് ഇസ്രയേൽ ഹമാസ് എന്നുപറയുന്ന കൂലി പട്ടാളത്തെ ഇതിന് വ്യക്തമായ തെളിവ് യാസർ അറാഫത്ത് പുറത്തുവിട്ടിട്ടുണ്ട് ഹമാസിനെ മിലിട്ടറിയിൽ ചേരുന്ന ഓരോ ചെറുപ്പക്കാർക്കും മില്യൺ മില്യൺ ആസ്തി വന്നുചേരുന്ന തെളിവുകൾ യാസർ അറഫാത്ത് പുറത്തുവിട്ടിട്ടുണ്ട് ഇത് നൂറുശതമാനവും ഇവർ രണ്ടുപേരും അറിഞ്ഞുകൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നു എണ്ണയ്ക്കു വേണ്ടി വ്യക്തമായി പറഞ്ഞാൽ പെട്രോളിന് വേണ്ടി നിങ്ങൾ നോക്കിക്കോ ഒരു മൂന്നുവർഷത്തിനകം ഇസ്രയേൽ അവിടുന്ന് പെട്രോൾ എടുത്തിരിക്കും
ഗാസ മൊത്തം ക്ളീൻ ഷേവ് ചെയ്യാൻ ഡീൽ ആയിട്ടുണ്ട്😂😂😂...എസ്കേപ്
When white house and netanyahu hinted at deal,Hamas responded positively. That is islamic war theory of leaning towards peace if opponent first offer peace deal
Israel is not per Shariat but human sense
@@rajeshantony74there are not humans
!!!!!!!!!!!ശ്രദ്ധിക്കുക സോഷ്യൽ മീഡിയകളിൽ ക്രിസംഗിഗൽ പല പേരുകളിലും വന്നു വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് . കഴിയുന്നതും ആരും പ്രോസ്ലാഹിപ്പിക്കാതിരിക്കുക. യുദ്ധം ആരുതന്നെ ആയാലും അതുവെച്ച് ചോരകുടിക്കാൻ ശ്രമിക്കുന്നവരെ എല്ലാവരും ഒറ്റപ്പെടുത്തുക.. നമ്മുടെ നാട് നമുക്ക് വലുത് . ജയ് ഹിന്ദ്. ❤ !!!!!!!!!!
ഇതൊക്കെ നടന്നപ്പോഴും ഇവിടെ ഭൂരിഭാഗം മുസ്ലീം ജനം ഹമാസിനെ ഒരുവിമർശനവും നടത്തരുതെന്ന ചിന്തയിലൂടെ അവരെ വലിയ പരിശുദ്ധവൽകരിച്ചാണ് പോയത് ഇനിബന്ദി മോചനം ഹമാസിന് തിരിച്ചടിയാകും ഇസ്രായേലുമായി ഇനിയൊരു കരാറിലേക്ക് പോയി പലസ്തീന്റ വിമോചനം എവിടെയും എത്താതെ ഇസ്രായേല് പതിനായിരത്തിലധികം പലസ്തീൻ ജനതയെ കുരുതിനൽകി ഗസ്സയും മറ്റുഭാഗവും ആകെ തകർത്തു കളഞ്ഞു ലക്ഷകണക്കിന് ആളുകളുടെ കൂട്ടപലായനം അന്നം വെള്ളംവെളിച്ചം പാർപിടം ചികിത്സയൊക്കെയും ഇല്ലാതെ നരകയാതനഅനുഭവിച്ചശേഷം ഇനിയൊരു ഹമാസ് അതിന്റ മാളത്തിക്ക് പതിയേ ഉൾവലിയുന്നത് അങ്ങിനെവന്നാൽ ആയിരത്തിഅഞ്ഞൂർ പേരെ കൊന്നും കുട്ടികൾ സ്തീകളെയടക്കം പിടിച്ചുകൊടുന്നു ഇത്രയും വലിയ വിനാശം ഗസ്സയിൽ വരുത്തിവെക്കാൻ ജൂതഭീകരർക്ക് പ്രേരണന നൽകിയതെന്തിന് ഇതുകൊണ്ട് പലസ്തീന് എന്ത്ഗുണമുണ്ടായി ഒട്ടേറെ ദുരിതം സംഭാവന ചെയ്തതോ മിച്ചം..
ഇങ്ങിനെ സമാപ്തി ആയാൽ ഹമാസിനെകൊണ്ട് പലസ്തീന് നഷ്ടമല്ലാതെ എന്ത്നേടാന്യി എന്നചോദ്യം ഉയരുകതന്നെ ചെയ്യും അപക്വ തീവ്ര സമീപനം ഒന്നിനും പരിഹാരമേയല്ലെന്ന സന്ദേശമാകും ഇത് നൽകുന്ന പാഠം
you are right , ഹമാസിന് എന്തിന്റെ കേടായിരുന്നു
ഇസ്രയേൽ നിങ്ങളുടെ ഇബ്രാഹിം നബിയുടെ ആൾക്കാർ അല്ലെ 😆
@@myginger ഇസ്രായേൽ യാകൂബ്നബിയുടെ ദൈവംവിളിച്ച നാമമാണ്.അതിലൂടെ പരമ്പര മോശ യേശു പ്രവാചകശ്രേഷ്ടരെ കൂടി വിശ്വാസം നിർബന്ധമായവരാണ് മുസ്ലീം.
അബ്രഹാംപ്രവാചകൻ (ഇബ്രാഹീംനബി)യുടെ മൂത്തമകൻ ഇസ്മേയീൽ സന്താനപരമ്പരയിലൂടെയാണ് മുഹമ്മദ്നബിയുടെ ജനനം ആയതിനാൽ പ്രവാചകന്മാർ അത് ലോകത്ത് എവിടെ ദൈവം നിയോഗിച്ചവരിലും വിവേചനരഹിതം വിശ്വാസമാണ് ഇസ്ലാമതവിശ്വാസം പഠിപിക്കുന്നത്.
എന്നാൽ തോറ ഇഞ്ചീൽ (ബൈബിൾ)ഇവയിലൊക്കെ പൗരോഹിത മതക്കാരായ ജൂതവിഭാഗവും ക്രൈസ്തവരും കൈകകടത്തി അവർപരസ്പരം അവിശ്വാസിച്ചു മോശയുടെ തോറയിൽ കൈകടത്തിയവരായി വഴിപിഴച്ച ജൂതവിഭാഗം മതമുണ്ടാക്കി യേശുപ്രവാചകനെ നിഷേധിച്ചു കടുത്ത ശത്രുതയിലായി. യേശുപ്രവാചകനെ വിശ്വാസിച്ചവർ ശേഷം മുഹമ്മദ്നബിയെ അവിശ്വാസിച്ചു അവരുടെതായും യേശുപ്രവാചകനെ ദൈവമാക്കി മതംഉണ്ടാക്കി. ഇപ്പോൾ സത്യമായി നിലനിൽക്കുന്ന കൈകടത്തലില്ലാത്ത വേദം ഖുർആനെതിരെ മുഹമ്മദ്നബിക്കെതിരെ ഈ പരസ്പര ശത്രുക്കൾ മിത്രങ്ങളുമാകുന്ന പൈശാചികതയാണ് ലോകം അനുഭവിക്കുന്നത്
Palestine ❤
ദാവൂദ് സാഹിബ്..❤❤
👍
160ട്ടാഗ് തകർത്തു ഈസ് റായി ലിന്റെ,
അതു തന്നെ ഒരു തോൽവി
അള്ളാഹു അറിഞ്ഞു കാണത്തില്ല പാലസ്തീൻ ഇസ്രായേൽ യുദ്ധം അല്ലായിരുന്നെങ്കിൽ അല്ലാഹു പലസ്തീനെ സഹായിക്കുമായിരുന്നു
Allahu sahayochottilla ennu kaanaruthu.
180 kava hitha vahangal thakarthengil allahuvinte sahaayam illathe nadakkilla
Ninte appan arinhu kaanilla nonte ammaye naatkaar pooshunnath 😂😂
@@sd-ld8tp ഓട് തായൊളി
ദാവൂദ് സാർ നെ ഇടയ്ക്ക് 2 ദിവസം കാണാത്തിരുന്നപ്പോൾ ഭയങ്കര ബോറടിയാ
ജൂതനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല മോട്ടേ ബന്ദികളെ കിട്ടി കഴിയുമ്പോൾ നീ കണ്ടോ ഗംഗ നാഗവല്ലി ആയി മാറുന്നത് 😂
അതെ, ഈശോയെ പോലും കൊന്നവരാണ്. വിശ്വസിക്കാൻ കഴിയില്ല 😊
ഇപ്പോൾ തവള പാമ്പിനെ വിഴുങ്ങിയതുപോലുണ്ടല്ലോ
ചൊറിയാൻ പോയപ്പോൾ ഇതൊന്നും ആലോചിച്ചില്ലേ .....??
ബന്ധികളെ വിട്ടു കൊടുക്കരുത്, palestine പ്രശ്നം തീരും വരെ
ഇസ്രയേലിന്റെ ചുറ്റും ശത്രു രാജ്യങ്ങളാണുള്ളത് , അപ്പോൾ ഇസ്രയേലിന്റെ സുരക്ഷയ്ക്കായി വേണ്ടതൊക്കെ അവർക്കു ചെയ്യേണ്ടി വരും.
ലോകത്ത് വെറും ഒരു കോടി മനുഷ്യർ മാത്രമുള്ള ചെറിയ ഒരു സമൂഹമാണ് ജൂതന്മാർ.. അവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദി 0:13 0:13 ച്ചാൽ മിഡ്‌ഡിൽ ഇസ്റ്റിനെ ആകെത്തന്നെ സ്വർഗതുല്യമാക്കാൻ അവർക്കു കഴിയും.. അവരോട് സഹകരിക്കുക, ജീവിതം ജീവിക്കാൻ അനുവദിക്കുക... അറബികളുടെ സമ്പത്തും ജൂതന്മാരുടെ ബുദ്ധിശക്തിയും ഒത്തുചേർന്നാൽ മാനവരാശിക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാം
to P
മറ്റുള്ളവന്റെ ഭൂമി കയ്യേറി അവരെ അഭയാർത്ഥികളാക്കി മാറ്റിയ നീജൻമരായ ജൂതന്മാർ മറ്റുള്ളവരെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കുമെന്നോ... യുദ്ധം ഹമസിനോടാണെങ്കിലും കൊല്ലുന്നത് കുട്ടികളെയും സ്ത്രീകളെയും ഇത്തരം മനുഷ്യത്വ രഹിതമായ ജൂത തീവ്രവാദികളിനിന്നും മറ്റുള്ളവർക്ക് സമാധാനം കിട്ടുമെന്ന് ഇനിയും വിശ്വസിക്കണോ
അതിനു വിവേകം വേണ്ടത്😂
i agree , ശത്രുത നിർത്തി സഹകരിച്ച് പോകണം. ഇസ്രായേൽ അതിനൊക്കെ തയാറാണ്. പക്ഷെ ഈ അറബികൾക്ക് നല്ല ബുദ്ധി വരണ്ടേ ആദ്യം 😆
ഇവരുടെ കരച്ച് ല് കണ്ട് കൊണ്ടെങ്കിലും . ഇ സ്റായില് ഇതൊന്നു നിർത്തി കൂടെ ഈ മനുഷ്യ കുരുതി.. 😭
ചോദിച്ചു വാങ്ങി 👍👍👍
😂
ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിച്ചു😂
പിടിച്ചു വെച്ചിരിക്കുന്ന ആൾക്കാരെ തിരിച്ചു കൊടുത്താൽ യുദ്ധം നിറുത്തില്ലേ? ഹമസിന് ആൾക്കാരെ തിരിച്ചു കൊടുത്തൂടെ?
@@RAVAN-sv3ykഎങ്ങനെ ആണെടാ ചോദിച്ചു വാങ്ങൽ ഒക്ടോബർ 7 നു മുന്നേ അവിടെ നടക്കുന്നത് എന്താണെന്ന് എന്താണെന്ന് നിനക്കൊന്നും ariyille
ദാവൂദ് കറക്റ്റ് പറഞ്ഞു 🙏🙏🙏🙏👍👍👍👍👍🙏👍👍👍🙏👍👍👍👍👍👍
ടോയ് ലറ്റ് ഡിസ്കഷൻ
ഇൻക്യൂബറ്റർ ഉള്ള ആശുപത്രികടിയിൽ ടനലും ആയുധങ്ങളും മുകളിൽ റോക്കറ്റ് വിക്ഷേപണം. ഹമാസ് പൊളിയാണ്.
Nee poyi kando adiyil tunnel undennu
നവംബർ14 ഘസ്സാ ശിശുദിനം according അവതാരിക
വളരെ ഗൗരവതരമായ വിഷയം അനാവശ്യമായി വലിച്ച് നീട്ടി വിരസത ജനിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ. തുടർ എപ്പിസോഡിലെങ്കിലും ഈ ലാഗിംഗ് ഒഴിവാക്കാൻ ദയവായി ശ്രദ്ധിക്കണം, പ്ലീസ്.
സമാധാനം ഉണ്ടാവട്ടെ.... പരസ്പരം കൊന്നിട്ട് എന്താ കിട്ടാൻ പോകുന്നെ...
പഴയ ഇവരുടെ ചർച്ച ഓർത്താൽ ചിരിവരും, ഗാസയിൽ കടന്നാൽ ഹമാസ് ഒരുക്കിയ കെണിയിൽ ഇസ്രായേൽ പെടും എന്നെക്കൊയാണ് തട്ടിവിട്ടത്. ഇപ്പോൾ ഡീൽ ഒക്കെയാണ് സംസാരിക്കുന്നതു. ഒരു വിവരവുമില്ലാത്ത കുറെ ബഡായി വിളമ്പൽ.
നല്ല ചോദ്യം നിഷാദ്
വലിയ ഹോസ്പിറ്റലിൽ തൊട്ടപ്പോൾ ഡീൽ ആയി വരുന്നു hamas
ദാവൂദ് എന്ന ഫലസ്തീൻ ഇസ്രായേൽ പശ്ചിമേ ഷ്യവിശയങളിൽഅഘാത പാഢ്യത്യംഉള്ളമനുഷ്യനെവല്ലാത്തൊരുശത്രുപക്ഷത്ത്നിറുത്തിവേട്ടയാടൽതുടങിയിട്ടുണ്ട്സഘപരിവാർഗ്രൂപുകളുംക്രിസഘികളും ദാവൂദ് സാറിന്റെ ഇതിന്റെ വിവരണംവളരെശ്രദ്ധയോടെകേൾക്കാറുണ്ട്
Out of focus 👌👌👌👌👍👍👍
വിരോധാഭാസം -
ഇസ്രായേലിൽ OCT 7th ന് കുട്ടികളെ കൊന്നത് വിരോധാഭാസം അല്ല 🤣🤭🤭🤭
പലസ്തീനിൽ മാത്രം കുട്ടികൾ മരിച്ചു, എന്തൊരു വിരോധാഭാസം ആണ് ചേച്ചി; അല്ലേ?. സൗദി - ഹൂത്തികൾ ആയിട്ടുള യുദ്ധത്തിൽ മരിച്ച 10k കുട്ടികൾ. അതൊന്നും ഈ ശിശുദിനത്തിൽ വിരോധാഭാസം ആയി കാണില്ല 🤭🤭🤭
Eppo konnu.
4000 kunjungale konno??
ഹമാസ് നേതാവ് വെല്ലുവിളിച്ചിരുന്നു ഒരു കുട്ടിയെ എങ്കിലും ഹമാസ് കൊന്നതായി കാണിക്കാൻ കളവ് പറയരുത് എന്നും ഇതുവരെയും ആ വെല്ലുവിളി നിലനിൽക്കുന്നു ഫെയ്ക്ക് ന്യൂസ് ആണ് ഇസ്രായേൽ പ്രചരിപ്പിക്കുന്നത്..
അനക്ക് സൂക്കേട് മാറീട്ടില്ലേ 😂😂 സങ്കികൾ ഇപ്പൊ കണ്ടുപിടിച്ച കണ്ടുപിടുത്തം 😂😂ഹോ യമനിലെ കുട്ടികളെ കൊന്നത് കൊല്ലിച്ചതും അന്റെ അമേരിക്കയും കൂട്ടരുമാണ് 😂😂😂😂ബല്യ ബിസ്മയം 😂😂😂
@@fishingkerala4220നല്ലവരായ ഹമാസ് കാരെ വെറുതെ തെറ്റിധരിച്ചു😂
@@axxoaxx288 UNICEF says 10,000 children killed or maimed in Yemen since 2015
ഫോക്കസ് 👍
Palastien ♥️♥️♥️
ഗാസയിൽ കയറാൻ ഇസ്രയേലിന് മുട്ട് വിരക്കും എന്ന് ആണ ഇട്ടു 1 മാസം പറഞ്ഞ ദാവൂദ് സാഹിബിൻ്റെ പുതിയ തള്ളൽ കേൾക്കാൻ നല്ല രസം.
🤲🏾🤲🏾
ഒക്കെ ശരി - ഇവർ പറയുന്നത് ഹമാസ് /ഇപ്രായീൽ ടീം അറിയുന്നുണ്ടോ ? എല്ലാം ഒടുങ്ങിക്കഴിഞ്ഞു എന്നിട്ടും ഇവിടുത്തെ ഐക്യാ ദാർഢ്യവും മറ്റും രാഷ്ട്രീയ നാടകങ്ങളും കഴിഞ്ഞിട്ടില്ല.
ഇപ്രായിൽ....😂😂😂ബല്യ കോമഡി ആയി😂😂😂
MEDIA ONE 🥰
അഗാധമായ പഠനം
നമുക്ക് നല്ല ചാകര ചാനൽ ചർച്ചകൾ പൊടിപൊടിക്കുന്നു.... സുരേന്ദ്രനപോലെയുള്ള വിഷവിത്തുകൾ വിതക്കുന്നു. പിന്നീട് കൊയ്യാൻ .
❤🇵🇸 phalastheen
Good descusion
🇪🇭🇪🇭🇪🇭🇪🇭🇪🇭✌️
എന്തിന് 😢ആർക് വേണ്ടി ഇനി ഈ ചർച്ച ചെയ്യുന്നത് ആണും പെണ്ണും കെട്ട അറബ് നേതാക്കൾ....... അനുഭവിക്കും എല്ലാവരും...... അനുഭവിക്കാതെ പോവില്ല ഒരാളും..... 🤲🏻🤲🏻🤲🏻🤲🏻
അപ്പൊ അമേരിക്ക... ബ്രിട്ടൻ..????
Un. ആരുടെ മുടി കളയാനാ. ഇറാഖിന്റെ മുടി. കളയാൻ എന്തോരു ഉത്സാഹമായിരുന്നു
ദാവൂദ് സാഹിബ് പൊളി ഹമാസുമായി നേരിട്ട് സംസാരിച്ച് ഇപ്പോ വന്നേ ള്ളൂ. എന്ന് തോന്നിപ്പോകും
🇦🇪🙌👏🌹
UN, NATO, WHO, എല്ലാം ഉണ്ടായിട്ടും ഇത്രയും സാധാരണ മനുഷ്യരുടെ ജീവൻ പൊലിഞ്ഞിട്ടും......
Ithellam undayityalle iranillum, pakistanillum, Yemen, syria, iraq, Ethiopia somalia lebanon ennivadeyellam mathamthite perill alle kollunath
@@johnsmthambi8714ആരെ കൊല്ലുന്നു ?
@@സങ്കി-ചഗാവ്പോയി ന്യൂസ് വായിക്ക് 👍👍
അല്ലാഹുവിനെ കൊണ്ട് സാധിക്കുന്നില്ല പിന്നെയല്ലേ യുഎൻ
ബോധം ഇല്ലേ?
വധശിക്ഷാവിധി ചർച്ചക്കിടേണ്ടതായിരുന്നു
Save Palestinians
Al shifayude adiyil e beekara olichirikunu... Avarku adiyaravu parajude... Kuttikale rakshikan
ഹമാസിനൊട് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിക്കാൻ പറ😂
@@burkurohingyaHamas undayathin sheshamaano avide preshnangal thudangiyath?
ജൂതന്മാർ നിങ്ങളെ ഇബ്രാഹീം നബിയുടെ ആൾക്കാർ അല്ലെ.....
❤❤❤
ഇറാൻ പറഞ്ഞതാ ശെരി ഇനി മുമ്പുള്ള അതിർത്തി പുൻസ്ഥാപിക്കുന്നത് വരെ സായുധപോരാട്ടം
വിരോതാബാസ്സുമല്ല വാസ്തവം അതിയിം നിങ്ങൾ നെറിവിന്റെ കൂടെനിൽക്
❤
ഹമസിന്റെ സമാധാനദൂതർ ഇവടെ
ഇസ്രായേലിലെ കുട്ടികളുടെ കാര്യവും കൂടി ഓർക്കണേ
As per reports from Israel only one child was killed and that too is not confirmed whether its by idf or hamas.
IDF captured hammas parliament
Hamas poralikale kittiyo?
വേദനീക്കുന്ന പാലസ്തീൻ ജനതയോടോപ്പം
Ibrahimp
👌🤲
ഇസ്ലാമോഫോബിക്കുകളുടെ ഉൾക്കിടിലം കൂടിക്കൊണ്ടു വരികയാണല്ലോ.😂😂
നീ കണ്ടില്ലെടാ പച്ചക്കി തള്ളുമ്പോൾ മറ്റുള്ള വാർത്തകളും കൂടെ കാണണം നിങ്ങളെ മാത്രം വാർത്ത വെച്ചിട്ട് ഒരു കാര്യം നടക്കത്തില്ല പിന്നെ ഹിസ്റ്ററിയെല്ലാം ചുമ്മാ പറയുന്നതാണ് എല്ലാം തുരംഗത്ത് ഇരിക്കുന്നത്
തർത്താരികൾ അവസാനം ഒന്നടങ്കം മുസ്ലിമായി
ഒരുനാൾ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു നീക്കപ്പെടും
ഹമാസിനെ ഷേവ് ചെയ്യേണ്ടേ
മരിച്ചാൽ ബോഡി സൂക്ഷിക്കാറില്ലല്ലോ ഇസ്ലാമിൽ.. അതൊരു വൈരുദ്ധ്യമല്ലേ? ഈ കുട്ടികളെ അവിടെ നിന്നും മാറ്റി ആ കുഞ്ഞുങ്ങളെ രക്ഷിച്ചുകൂടെ? ഒരു സംശയം ആണ്?
Cheyyarilla but endu cheyyana avar hospital oke alle target cheyyunne septic tank kandu adhu Hamas thurangamanennu paranju bomb idalle
Marav cheyyan hospital nte purath irangiyal Israel sainyam vedi vekkum
എടൊ അതിനു ഇസ്രായേൽ സൈന്യം അനുവദിക്കുന്നില്ല, അതാണ് ഈ പറയുന്നത് അല്ലാതെ ആ ശവങ്ങക് അവിടെ എടുത്ത് വെച്ചതല്ല
നീയൊക്കെ എന്തെ ഇങ്ങനെ
@@kabcokabicomediamaniyoor9010 ഈ വിഷമം yemen മുസ്ലിങ്ങൾ, rohinkyan മുസ്ലിങ്ങൾ മരിക്കുമ്പോൾ നിങ്ങൾക്ക് ഇല്ലാത്തതു എന്താണ്? ഉയ്‌കർ മുസ്ലിങ്ങൾ അനുഭവിക്കുന്നത് നിങ്ങള്ക്ക് വിഷമം ഇല്ലേ.. 20% മുസ്ലിങ്ങൾ ഇസ്രായേലിൽ സന്തോഷമായി അവിടുത്തെ പൗരന്മാരായി ജീവിക്കുന്നു.. ഇതൊന്നും നിങ്ങൾ കാണുന്നില്ല.. മതം തലയ്ക്കു പിടിച്ചാൽ നിങ്ങള്ക്ക് ഇതൊന്നും കാണാൻ കഴിയില്ല.
ഉവ്വ ഉവ്വ
Nyc
ആശുപത്രികളിൽ ഉള്ള രോഗികൾക്ക് കറണ്ടും വെള്ളവുമില്ല .... അതിനടിയിൽ തുരങ്കത്തിലിരിക്കുന്ന പെരുച്ചാഴികൾക്ക് കറണ്ടും AC എല്ലാമുണ്ട്😂
Ninthe ammayeyum pengaleyum isarail kondupoyi rap cheyithal ith ithanne parayanam njaan oru sangi ennu