കലങ്ങിത്തെളിയുമ്പോൾ ആര്? 'സന്ദീപ്' പരസ്യത്തിൽ സിപിഎമ്മിന് പിഴച്ചോ? | Palakkad | Bypolls

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 98

  • @PSethumadhavan-he5rq
    @PSethumadhavan-he5rq 3 години тому +29

    നാലു വോട്ടിനു വേണ്ടി സിപിഎം ഇത്രയും തരം താഴരുത്

  • @gangadharan-l6o
    @gangadharan-l6o 3 години тому +12

    നിയമവാഴ്ച നിലവിലില്ലെന്നു കേരളീയ കമ്മ്യൂണിസ്റ്റ്‌ ജനതാ പാർട്ടി സമ്മതിച്ചു 😀😀

  • @shafeequeshfeeq5932
    @shafeequeshfeeq5932 3 години тому +25

    ഇപ്പൊ ബിജെപി ഏതാ... സിപിഐഎം ഏതാ... ഒന്നും തിരിച്ചറിയാൻ പറ്റാതായി...

    • @muhammedameen5661
      @muhammedameen5661 3 години тому

      വ്യാജൻ എവിടേ ഉണ്ടോ അവിടെ നുണയും വ്യാജ വോട്ടും ഉണ്ട്. പാണക്കാട്ട് തങ്ങളെ കണ്ടാൽ സംഘി സംഘി അല്ലാതാകുമോ? നുണയൻ ഷാഫി.

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 години тому +4

      കോൺഗ്രസിനെ പെട്ടന്ന് തിരിച്ചറിയാം😂പാണക്കാട് തിണ്ണ നിരങ്ങു ന്നത് നോക്കിയാൽ മതി😂😂😂

    • @vipinkumarappu6132
      @vipinkumarappu6132 Годину тому

      ഒരു കോൺഗ്രസുക്കാരൻ ആകണമെങ്കിൽ അംഗീകരിക്കണമെങ്കിൽ പാണക്കാട്‌ ഉസ്താദിന്റെ മുന്നിൽ വന്നു കുനിഞ്ഞു നിൽക്കുന്നതാണല്ലോ മതേതരത്വം... ഇതെന്താണ് കോൺഗ്രസ്‌ muslim പാർട്ടിയാണോ..? മറ്റു മത പണ്ഡിതന്മാരെ കാണേണ്ട കാര്യമില്ല.. പാണക്കാട് തങ്ങന്മാരുടെ മുന്നിൽ കുനിഞ്ഞു നിൽക്കുന്നതാണോ.. മതേതരം 🤣🤣🤣

  • @ashrafvellapulli6780
    @ashrafvellapulli6780 2 години тому +9

    ഡിഗ്രി പാസാകാതെ പിജിക്ക് അഡ്മിഷൻ എടുത്ത പക്ക്വ ക്രിമിനൽ ശോ 😂😊

  • @jrdewa1233
    @jrdewa1233 3 години тому +19

    6 ഷോ... ഒരുദിവസമെങ്കിലും സത്യം പറയൂ...

    • @muhammedameen5661
      @muhammedameen5661 3 години тому

      വ്യാജൻ എവിടേ ഉണ്ടോ അവിടെ നുണയും വ്യാജ വോട്ടും ഉണ്ട്. പാണക്കാട്ട് തങ്ങളെ കണ്ടാൽ സംഘി സംഘി അല്ലാതാകുമോ? നുണയൻ ഷാഫി.

  • @Kaafir916
    @Kaafir916 3 години тому +12

    വോട്ടിന് തലേ ദിവസം 6 ഷോ പോലെയുള്ളവരെ പാർട്ടിചർച്ചക്ക് വിടരുത്…
    ഇവനെയൊക്കെ ജനത്തിന് വെറുപ്പാ…കിട്ടേണ്ട വോട്ട് കൂടി പോകും…🙏

    • @muhammedameen5661
      @muhammedameen5661 3 години тому

      വ്യാജൻ എവിടേ ഉണ്ടോ അവിടെ നുണയും വ്യാജ വോട്ടും ഉണ്ട്. പാണക്കാട്ട് തങ്ങളെ കണ്ടാൽ സംഘി സംഘി അല്ലാതാകുമോ? നുണയൻ ഷാഫി.

  • @library4233
    @library4233 36 хвилин тому +1

    മാതൃഭൂമിയിൽ ഒരു മാപ്ര യായ അഭിലാഷ് ഒരു ദിവസം മനുഷ്യനായ് ചർച്ച നടത്തി അയാളെ തഴഞ്ഞ് വകപ്പ് റാണിമാതുവിനെ ഇറക്കിയ ചാനൽ ഹെഡ് കോയയ്ക്ക് നടുവിരൽ നമസ്കാരം കറുത്ത മൃഗത്തിനും ശബ്ദം ഉണ്ടെന്ന് കരുതി എന്തും പറയാമെന്ന ധാരണയുണ്ടായത് കുടുംബ മഹിമയാണ് അത് നല്ലോണം ആങ്കർ ക്കുണ്ട്

    • @sudevnabiar4409
      @sudevnabiar4409 26 хвилин тому

      മാതു ആവേശം കുറക്കണം

  • @Bismi1957
    @Bismi1957 3 години тому +6

    C. P. M+B. J. P=K J പിന്നെ. ഇതാണ് ഇന്നത്തെ C P M

  • @basheerct8848
    @basheerct8848 2 години тому +3

    ബിജെപി യിൽ നിന്നും സന്ദീപ് പോയതിൽ കരയുന്നത് ൽഡിഫ്...😂😂😂

  • @Attitude_lover_RP2
    @Attitude_lover_RP2 2 години тому +6

    ഉല്ലാസ് ബാബു ✨✨✨

  • @dineshkumar-mk3bt
    @dineshkumar-mk3bt 2 години тому +5

    ഉല്ലാസ് പൊളിച്ചു...😅😅

  • @ullaskumar5396
    @ullaskumar5396 Годину тому +1

    ഇവിടെ ഒന്നും ബിജെപി എക്‌ സമാഹരിക്കാൻ ഇല്ല, അവർ തോൽവി സമ്മതിച്ചു, സംഘി, വയനാട്ടിൽ മറ്റു സംസ്ഥാനകളിൽ കൊടുക്കുന്ന അടിയന്തര സഹായം കുടുക്കാൻ എന്താ വകുപ്പുണ്ടോ, നിങ്ങൾക് വോട്ടു ചെയ്തില്ല എങ്കിൽ സഹായം തരില്ല എന്നാണോ

  • @sureshpashtamichira4263
    @sureshpashtamichira4263 3 години тому +1

    തോൽവി ഉറപ്പിച്ചവർക്ക് ബേജാറാവേണ്ട കാര്യമില്ലല്ലോ.😂

  • @mkasim8563
    @mkasim8563 2 години тому

    സന്ദീപ് വാര്യർ ഇന്നലെ വരെ പറഞ്ഞ കാര്യം ആളുകളെ ഓർമ്മിപ്പിച്ചപ്പോൾ അത് എങ്ങനെ വർഗ്ഗീയ വിദ്വേഷമാകും

  • @chandramohan9532
    @chandramohan9532 3 години тому +4

    എഴുയുത്ത പരീക്ഷ പാസാക്കാൻ കഴിവുള്ള ആളിനോട് സമയയം കളയരുത്

  • @sagyps3833
    @sagyps3833 3 години тому +3

    എന്തേ, ആരും വയനാട് ദുരന്തം വെറും 2വാർഡ് ഒലിച്ചുപോയി എന്ന് പറഞ്ഞു ഒരു മുൻ കേന്ദ്രൻ ചിരിക്കുന്നതിനെ കുറിച്ച് ചർച്ചിക്കാത്തെ?

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 2 години тому +1

    സിജെപി യുടെ 6-ഷോ.

  • @ullaskumar5396
    @ullaskumar5396 Годину тому

    പുതുപ്പള്ളി യിൽ ഉമ്മൻ ചാണ്ടി 50 വർഷമായി ഒന്നും ചെയ്തില്ല എന്ന് പറഞ്ഞിട്ട് എന്തുണ്ടായി

  • @hakeemhakeem8406
    @hakeemhakeem8406 3 години тому +1

    Cpim+BJP=CJP

  • @moideenkunhi7066
    @moideenkunhi7066 2 години тому

    പരസ്യം കൊടുത്തവരെയല്ല കുറ്റം പറയേണ്ടത് .അനുവാദപത്ര മില്ലാതെ പരസ്യം സ്വീകരിച്ച് പത്രത്തിൽ കൊടുത്ത പത്രത്തെയാണ് കുറ്റം പറയേണ്ടത്. ഒന്നും സംഭവിക്കാൻ പോകുന്നില്ല സുപ്രഭാതത്തിൻ്റെ സർക്കുലേഷൻ കുറയാൻ കാരണമാകും .

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq Годину тому

    ഈ പരസ്യത്തോടെ LDF നും.. ബിജെപിക്കും.. കിട്ടേണ്ട വോട്ടുകൂടി പോയികിട്ടും അത്രേയുള്ളു..

  • @Rigvedkishna
    @Rigvedkishna 3 години тому +7

    ഉല്ലാസ് പൊളിച്ചു ❤️👌🔥🔥 ബിജെപി ഉറപ്പിച്ചു

  • @SumaPs-j7r
    @SumaPs-j7r 2 години тому

    തുടർച്ചയായി 2 പ്രാവശ്യം ല്ട്ഫ്

  • @navabck8059
    @navabck8059 44 хвилини тому

    CPIM ൻ്റെ ഭാഗത്ത് നിന്ന് ആർഷോയെ ചാനൽ ചർച്ചകളിൽ ഉൾക്കൊള്ളിക്കുന്നത് കോണ്ഗ്രസിൻ്റെ നേതാകളുടെ കളികളാണോ എന്ന് സഖാകളായ ജനങ്ങൾക്ക് സംശയം ഉണ്ട്

  • @IbrahimMattathvalappil
    @IbrahimMattathvalappil Годину тому

    സിറാജും സുപ്രഭാതവും സഖാക്കളും ബിജെപ്പിക്കാരും പിന്നെ ലോകത്തിലെ എല്ലാവരും വായിക്കുന്നതാണ് എന്ന ഉത്തമ ബോധ്യമുള്ള 6 ഷോ 😂😂😂😂

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 2 години тому

    ഇപ്പൊ 3 ൽ എത്തി നിൽക്കുന്നു സിപിഐഎം... സംഘി മനസ്സുമായി വിജയനും ടീമും

  • @navabck8059
    @navabck8059 38 хвилин тому

    ഇത്തവണ ജെയക് സി തോമസ് ഇല്ലാതത് സഖാക്കളുടെ പണി കുറേ കുറഞു

  • @SalimShanavas
    @SalimShanavas 2 години тому

    അർഷോ ടിപി എ കൊല്ലാൻ വിട്ട വണ്ടിയിൽ എന്തിനാണു മാഷാ അല്ലാഹ് എന്നു എഴുതിയത്?

  • @manafathavanad7464
    @manafathavanad7464 59 хвилин тому

    ലുട്ടാപ്പി ആണോ പ്ലാൻ ചെയ്തത് പെട്ടെന്നു പൊളിയുന്നു😂😂😂

  • @shylajamp2958
    @shylajamp2958 3 години тому

    പാലാകാ ട്ടെ ജനങ്ങളെ നിങ്ങൾ,, രാഹുൽ മാങ്ങൂ ട്ടത്തിനെ വോട്ട് ചെയ്തു ജയിപ്പിക്കു... രാഹുലിന്റെ പ്രവർത്തനം എ ങ്ങനെ എന്നുള്ളത് നമുക്ക് അറിയണ്ടേ... ഷാഫി സ്വാർത്ഥത യില്ലാത്ത നേതാവാണ്... പിന്നെ കേന്ദ്രത്തിൽ നിന്ന് മുഖ്യമന്ത്രി യിൽ നിന്നുമൊക്കെ വേണ്ടത്ര ഫണ്ട് കിട്ടാത്ത തുകൊണ്ടാവും വലിയ വികസനം ഉണ്ടാവാതിരുന്നത്...

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq Годину тому +1

    ഉല്ലാസ് ബാബു.. മണിപുരിൽ എത്ര സ്നേഹമാണ് ബിജെപി കാണിക്കുന്നേ.. വികസിപ്പിച്ചത് എന്തൊക്കെയാ.. പെട്രോൾ.. ഡീസൽ.. ഗ്യാസ്.. വർഗീയത.. ജോലി ഇല്ലായ്മ.. കോടികൾ കൊടുത്തു MLA വിലക്കെടുക്കുക.. ED യെയും CBI യെയും വിട്ട് പേടിപ്പിച്ചു സ്വന്തപക്ഷത്താക്കുക.. ഇതൊക്കെയല്ലേ ബിജെപിയുടെ വികസനം.

  • @kalleryshafeeq9804
    @kalleryshafeeq9804 3 години тому

    ശോ ശോ എന്തൊരു ശോ

  • @navabck8059
    @navabck8059 40 хвилин тому

    ബിജെപി യിൽ നിന്നും കോണ്ഗ്രസിലേക്ക് ആളുകൾ പോയാൽ സഖാകൾക്ക് എത്നാ ഇത്ര കുരു...

  • @rejimon9628
    @rejimon9628 3 години тому +1

    Poo or I mathu

  • @GKVLOG757
    @GKVLOG757 2 години тому

    ബി ജെ പിയെ പോലും നാണിപ്പിക്കുന്ന വർഗ്ഗീയത പറയുന്നവരായി cpm മാറിയിരിക്കുന്നു.

  • @basheerct8848
    @basheerct8848 2 години тому +1

    എംബി രായപ്പന്റ വീട്ടിൽ ഇടുന്ന പത്രം. സിറാജ്.അറഷോ പിന്നെ ഒരുപത്ര വും വാഴിക്കാറില്ല. വിവരം ഇല്ലല്ലോ.😂😂😂

  • @KizhakkeAshraf
    @KizhakkeAshraf Годину тому

    ഈ കടയിൽ തൊപ്പി കിട്ടുമോ തലയുണ്ട് 😂

  • @ANOOPSUDARSAN-gv3bl
    @ANOOPSUDARSAN-gv3bl Годину тому

    Ullaas 👏👍

  • @ullaskumar5396
    @ullaskumar5396 Годину тому

    ഖമ്മീ, നിങ്ങൾ നാടിനോട് എന്ത് പറഞ്ഞാലും പാലക്കാട് നിങ്ങൾ തോൽക്കും, , നിങ്ങൾക്കു സ്വന്തം സ്ഥാനാർഥി ഉണ്ടോ sarinu യുഡിഫ് സീറ്റ് കൊടുത്തിരുന്നു, എങ്കിൽ നിങ്ങൾ ആർക്കു വേണ്ടി വോട്ടു ചോദിക്കുമായിരുന്നു p

  • @gangajayan8949
    @gangajayan8949 3 години тому +1

    ഏതു പാർട്ടിക്കാണ് കോപ്പുകൾ ഇവിടെ ഈ മതനിരപേക്ഷത ഉള്ളത് എല്ലാം അവസരവാദ രാഷ്ട്രീയക്കാർ തന്നെ.....

  • @shams6069
    @shams6069 2 години тому

    പാലക്കാട്‌ സ്ഥാനാർഥി രാഹുൽ ആണ് ഹേ...... സന്ദീപ് അല്ല ഹേ

  • @sudevnabiar4409
    @sudevnabiar4409 9 хвилин тому

    മാതു,, കുറച്ചു കൂടി സമയം എടുത്തു പഠിച്ചു ചർച്ച ചെയ്യാൻ വരൂ.. ബിജെപി ചിത്രത്തിൽ ഇല്ല എന്ന് ലോകം മുഴുവൻ കേട്ടു, എന്നിട്ട് വീണിടത്തു നിന്ന് ഉരുളുന്നു

  • @saifudheenas230
    @saifudheenas230 3 години тому +3

    രാഹുൽ വിജയിക്കും എന്നത് ഉറപ്പായി അതു കൊണ്ടാണ്

  • @sujaprince4705
    @sujaprince4705 5 хвилин тому

    23 ന് അവിടെ കാണണം കേട്ടോ ldf & ബിജെപി,

  • @abeerabeer2315
    @abeerabeer2315 3 години тому

    SATYAM,,,, SHIVAM,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳 🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋 🙏

  • @sudhihitachi4477
    @sudhihitachi4477 2 години тому +1

    ഉല്ലാസ് ബാബു പൊളിച്ചു💪

  • @arunshankar7951
    @arunshankar7951 3 години тому +1

    Arsho ena durantham

  • @ktsasikumar440
    @ktsasikumar440 2 години тому

    മാതു.നിയ്.പറഞതല്ലടി.പിന്നേവാദിക്കണത്.

  • @arunshankar7951
    @arunshankar7951 3 години тому

    Degree pass avathe PG padicha nethav durantham

  • @Odiyan_Trolls
    @Odiyan_Trolls Годину тому

    Pepatty mathunekalum bhetham

  • @harikumar6305
    @harikumar6305 Годину тому

    BJP ❤❤❤❤❤

  • @luttappi9485
    @luttappi9485 Годину тому

    Eteayum tolikatti kandamrigatinum polum undavilaa chamakaleee😂😂😂

  • @luttappi9485
    @luttappi9485 Годину тому

    Chamakkale appan etra undeda 😂😂nanamkettavan 😂😂

  • @Azan123Azan-t8l
    @Azan123Azan-t8l Годину тому

    ഉല്ലാസ് ബാബു ഫുൾ കിക്കിൽ 😂😂

  • @AnilOmana
    @AnilOmana 3 години тому +1

    BJP

  • @gliden9395
    @gliden9395 2 години тому

    Ma thoooo 😂

  • @RaghunathPs
    @RaghunathPs Годину тому

    ഉല്ലാസ് 👍👍👍

  • @AshrafPk-ub2dh
    @AshrafPk-ub2dh 3 години тому

    Bjp yuday Not Jihadi nathiray. Every one vote cheyuka.

  • @dineshkumar-mk3bt
    @dineshkumar-mk3bt 2 години тому

    ചാവക്കാല😅

  • @AnilOmana
    @AnilOmana 3 години тому +2

    ഇവൾ കോൺഗ്രസിൻ്റെ അച്ചാരം വാങ്ങി വയിട്ടടിക്കുന്നവൾ...

  • @vipinkumarappu6132
    @vipinkumarappu6132 Годину тому

    ഉല്ലാസ് ബാബു ❤️പൊളി ❤️
    ബിജെപി ❤️🙏🧡

  • @surendrankb7906
    @surendrankb7906 2 години тому

    കാള പൊക്കുമ്പോൾ എ നങ്ങാടെ കിടക്കുകയാണല്ലോ

  • @gangajayan8949
    @gangajayan8949 2 години тому

    മാതൃഭൂമി കോൺഗ്രസിന് വേണ്ടി വല്ലാതെ കഷ്ടപ്പെടുന്നുണ്ട് ഇതുതന്നെയായിരുന്നു കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തും

    • @AbolaJoel-b6g
      @AbolaJoel-b6g 2 години тому

      ഏഷ്യാനെറ്റും നന്നായി കോൺഗ്രസിന് വേണ്ടി പണി എടുക്കുന്നുണ്ട്

  • @gangajayan8949
    @gangajayan8949 2 години тому

    മാതു അവസരവാദി യാണ് മതു കുറച്ചു മുന്നേയാണ് പറഞ്ഞത് ബിജെപി ചിത്രത്തിലെ ഇല്ല എന്ന് അത് ജ്യോതികുമാർ ചാമക്കാല തന്നെ തിരുത്തി

  • @surendrankb7906
    @surendrankb7906 2 години тому

    ഇതു രാത്രി സമയം ഒരുവളുടെ ചൊറിച്ചൽ മറ്റുവാൻ വേണ്ടി നടത്തുന്ന പരിപാടി ആണോ അല്ലെങ്കിൽ പറയാൻ അനുവദിക്കു ചോദ്യവും ഉത്തരവും ഒന്നിൽ നിന്ന് തന്നെ യാണല്ലോ ഒന്നു അടങ്ങി ഇരി അപ്പോഴേഇതു കാണുന്നവർക്ക് മനസിലാകൂ

  • @gangajayan8949
    @gangajayan8949 3 години тому

    Bjp

  • @AnilOmana
    @AnilOmana 3 години тому +1

    BJP

  • @AnilOmana
    @AnilOmana 3 години тому

    BJP

    • @surendrankb7906
      @surendrankb7906 2 години тому +1

      ബിജെപി ചിത്രറ്റിലില്ല എ ന്നു പറയുന്നവൾ പിന്നെ ആരുടെ കാലിന്റെ ഇടയിലാണ്

    • @surendrankb7906
      @surendrankb7906 2 години тому

      🎉എ ന്നാലും കേരളത്തിൽ പേര് കേട്ട ekm മഹാരാജാസ് കോളേജി ന്റെ പേര് കളഞ്ഞില്ലേ 6ഷോ