My New Morning Routine 🏡 || How I Keep Myself Engaged In Household works.

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @sajnashihab9014
    @sajnashihab9014 2 місяці тому +1

    ഹോം ടൂർ ചെയ്യൂ ഇത്താ❤❤

  • @sajithabeevi8259
    @sajithabeevi8259 Рік тому +6

    Kitchen adipoli വൈബ് ആണല്ലോ 👍. Home ടൂർ കാണിക്കുമോ. ഇട്ടിരിക്കുന്ന ചുരിദാർ നല്ല ഭംഗിയുണ്ട്.

  • @raashydxb
    @raashydxb 18 днів тому

    Awzummm vlog sajuuuu😊

  • @busharasunil5874
    @busharasunil5874 Рік тому +2

    ഡ്രെസ്സ് എല്ലാം നല്ല ഭംഗി ഇട്ടിരിക്കുന്ന ചുരിദാർ അടിപൊളി

  • @abn4717
    @abn4717 Рік тому +2

    Sound kuravund

  • @pesgamersg5596
    @pesgamersg5596 Рік тому +1

    Ithande books collection kanikkan pattumo

  • @footballkotta
    @footballkotta 3 місяці тому

    Avide ninnane vagiyath onnu parayumo please

  • @basheergroup3032
    @basheergroup3032 Рік тому +6

    Veettil nalla food undakkiyal itha theere കഴിക്കാറില്ലേ, weight loss കാരണം, ഇത്താക്ക് എങ്ങനെയാണ് body manage ചെയ്യാൻ കഴിയുന്നത്‌

  • @sajnafiroze2496
    @sajnafiroze2496 Рік тому

    Idiyappam recipe kanikuo

  • @nasmilanasmi6649
    @nasmilanasmi6649 Рік тому

    Moyilje ye pati parayumo ues cheyuna vullu shari akumo

  • @Halter-DKT
    @Halter-DKT Рік тому

    Masha allah👍👍

  • @wafahashim8086
    @wafahashim8086 Рік тому +3

    സംസാരം കേൾക്കാൻ ഒരു പ്രത്യേക ഇഷ്ടം ആണ് ❤️🥰

  • @sachu6582
    @sachu6582 Рік тому +2

    ഇത്ത എന്റെ commentin reply തന്നു mashahAllah സന്ദോഷം, എന്റെ പ്രശ്നം കുട്ടികളെ കൊണ്ട് അല്ല ട്ടോ, എന്റെ തോന്നലുകളാണ്, വീട്ടിൽ പല്ലിയുടെ കാഷ്ടം, എട്ടുകാലിയുടെ,പോലും കാണുമ്പോൾ എനിക്ക് അസ്വസ്ഥത ആണ്, അങ്ങനത്തെ അവസ്ഥ, എങ്ങനെ പറയും എന്നനിക്കറിയില്ല, najasinte കാര്യത്തിൽ മാത്രം,, ഇത്ത പ്രാർത്ഥിക്കണം, ഇതൊക്കെ നിസാരമായി കാണാൻ ഉള്ള ഉറപ്പുള്ള മനസ്സ് തരാൻ 😢😢,

  • @sherlymathew77
    @sherlymathew77 Рік тому

    Thank you so much for what you said about taking care of parents!!

  • @footballkotta
    @footballkotta 3 місяці тому

    Churidhar nalla chandhamunde

  • @Butterfly-h1p
    @Butterfly-h1p Рік тому

    Itha njn oru karyam parayatte pookutti indakkiya work spr but angane nammalu oru prathima polum indakkan Padilla...arodengilum onnuchoth8chu nokkutto

  • @faseelapp4841
    @faseelapp4841 4 місяці тому

    Itha enik inghle kananamennund endho orishttam habeebinodulla ishttam kndanno ennu enikariyilla njn orupad karaju depression or ayirunnu swalath okke chollan thudaghi Alhamdulillah

  • @rashikacherupoyil9093
    @rashikacherupoyil9093 Рік тому

    Mashaallah

  • @suhaimaanvarsinu242
    @suhaimaanvarsinu242 Рік тому

    Ithaa salwar ellam poliyaan evdnna purchase cheyyunne❤❤

  • @publiccorner7234
    @publiccorner7234 Рік тому +1

    Pls do a video about.. Ninggal engganeyanu mattullavarod perumarunnath.. Negative people and situation engganeyanu avoid cheyyunnath.. Pls.. Its my request

  • @ansilsha6955
    @ansilsha6955 Рік тому

    Mashaallah adipoli vediuo

  • @kadeejaanvar4576
    @kadeejaanvar4576 Рік тому

    ❤❤❤❤🎉🎉🎉🎉🎉sooper

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому

    Kurachu koodi soundil parayumo?sound kuravaanu

  • @jisminoushad3182
    @jisminoushad3182 Рік тому +1

    Mottiveshan nanaayittund sajana ❤

  • @wafahashim8086
    @wafahashim8086 Рік тому +1

    ഹായ് 🙋🏻‍♀️സജ്‌നത്താ... വീഡിയോ ഇട്ടിട്ടുണ്ടോന്ന് വെറുതെ നോക്കിയതാ.. കണ്ടപ്പോൾ ഹാപ്പി ആയി ❤❤❤

  • @semeenasemi9340
    @semeenasemi9340 Рік тому +1

    Onnu mugham kanikumommy dear sajna kutty.❤❤❤❤

  • @jounav7154
    @jounav7154 Рік тому

    Maashaallah... Nalla vlog... Sooo happy to hear...
    Nice words...
    Aaa prayer dress nte karyam onn next vlog il parayaneyy...
    Kurache aayollu ee channel notice cheythath... But soo addicted to ur vedios🥰
    Vaalaikkummussalam varahmathullah
    Ini ella vediosum kaanan try cheyyum In shaa Allàh

  • @nejiyava1751
    @nejiyava1751 Рік тому +1

    നല്ല super voiceatto നിങ്ങടെ place എവിടാ

  • @Shamsi234
    @Shamsi234 Рік тому +1

    Ayras dream paranjitt oru chanel ind ithaante same sound aanu

  • @abidariyas1405
    @abidariyas1405 Рік тому

    Assalamualaikum sajna njanum ninghalude video kanarud... Manasin bhayangharam sugavum sadanavum aan video kandal.... 🥰🥰🥰

  • @stlv77
    @stlv77 Рік тому

    Itha ningal veetil matramalle churidar idunnullu,pinnentina itra vilakoodiya churidar edukkane

  • @rubeenaziyad3188
    @rubeenaziyad3188 Рік тому +1

    Enik ithaante attitude nalla ishtaan❤

  • @mybigfamily3674
    @mybigfamily3674 4 місяці тому

    നിങ്ങളുടെ വീഡിയോ എത്ര ഇഷ്ടത്തോടെ ആണ് എന്നെ പോലുള്ളവർ കാണുന്നത് ഇത് കണ്ടും കേട്ടും എത്ര ആളുകൾ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകും ഞാനടക്കം എനിക്ക് ഒരുപാട് ഇഷ്ടാന്ന് നിസ്കാരം അതിനെ കുറിച്ചുള്ള സംസാരം നബിയെ കണ്ടത് നിങ്ങളുടെ ആവീഡിയോ കണ്ട് ഞാനും സ്വലാത്ത് ചൊല്ലണം എന്ന് തോന്നി പിന്നീട് വീണ്ടും വീഡിയോ കാണുമ്പം ഒരുപാട് മാറ്റമാണ് ഇത് കാണുന്ന ഓരോ വ്യക്തിയും ജീവിതത്തിൽ എനിക്കും ഒരു മാറ്റം വേണമെന്ന് ചിന്തിക്കാം അപ്പോൾ നിങ്ങളുടെ ഓരോ വീഡിയോ യും അവരെ അതിലേക്ക് എത്തിക്കാൻ കഴിയണം വീഡിയോ തുടക്കം മ്യൂസിക് അത് വേണ്ട 😊

  • @HabeebaVk-l4x
    @HabeebaVk-l4x Рік тому

    Tablil vecha dry flower evidunna vagiyath. Pinne aa lambum

  • @mammaandtalishvlogs3950
    @mammaandtalishvlogs3950 Рік тому +1

    Febis Supermomseries yenna channele ithade same sound ❤

  • @necchu2025
    @necchu2025 Рік тому

    Sound illa

  • @D-R-M-SFriends
    @D-R-M-SFriends Рік тому +1

    Veetil ninn idunna dress collection kabikkuo pls

  • @manciyashajahan5649
    @manciyashajahan5649 10 місяців тому

    Masha allha

  • @hairunnissapk1342
    @hairunnissapk1342 Рік тому

    Dress okke evide ninnanu vangiche suuuper👍

  • @hafseenakv2972
    @hafseenakv2972 Рік тому

    Sajnatha ente veedinte mumbil bayankara veyilan ath kond chedikal baakiyavunnilla entha cheyyendath

  • @rubeena-jv8mi
    @rubeena-jv8mi Рік тому

    Ningalude shabdham enik nalla ishtaan..🥰❤

  • @sabeenasiraj2979
    @sabeenasiraj2979 Рік тому

    Nice ❤

  • @ashaarun4996
    @ashaarun4996 Рік тому

    👌👌👌🥰🥰🥰Beautiful salwar❤

  • @thasniuvaisefamily6345
    @thasniuvaisefamily6345 Місяць тому

    walaikum salaam

  • @aami_harshid
    @aami_harshid Рік тому

    Hi itha, njn ithade 1st channel thottu ulla oru subscriber anu ..❤aniku ithade talking bhagara eshttam anu 😊 video kandillalum njn video on aki vachu talking listen cheyum... mashaallah 😍 ithade pole anu njnum marriage after anu padikune with two little kids ...chillappo nalla stress akum appo njn oru relief nu ithade old videos okkea kanum 😊😊itha edaku videos upload cheyune delay akittu njn wait cheyumayirunu videosnu😊 anyways I am a good listener of ur words💞keep going dear😘 Barakallah 😍😍

  • @NashwanNas
    @NashwanNas 4 місяці тому

    Waalaikummussalam wa rahmathullahi wabarakathuhu

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 Рік тому

    ❤❤❤❤❤❤

  • @sadhikali7172
    @sadhikali7172 Рік тому

    നിങ്ങൾ പുകയ്ക്കുന്ന oudh ഏതാണ്, light smell ano

  • @mumthashussain7547
    @mumthashussain7547 Рік тому

    😍🥰

  • @user-sk5tb2ul2g
    @user-sk5tb2ul2g Рік тому

    Super

  • @jaseemaalissa133
    @jaseemaalissa133 Рік тому

    Kooraya model undalo Pakistani salwar❤❤❤ishdapattu

  • @nusrathnus6834
    @nusrathnus6834 Рік тому

    my frm malpurm ,,pmna❤❤hi

  • @rabiyap54
    @rabiyap54 Рік тому +1

    ഹോം ടുർ ചെയ്യുമോ പ്ലാൻസ് കാണിക്കുമോ😄

  • @dhanyasanjai4585
    @dhanyasanjai4585 Рік тому

    Daa ethra time paranju oru plaant tour eduuu. Pl plz plz plz

  • @shiju100
    @shiju100 Рік тому

    Chechi EEAttan Unni Marley Vlogs 👌🏻👌🏻

  • @Naushad-pk2go
    @Naushad-pk2go Рік тому +2

    Enikk nigalude chedikalum veedum orupad eshttaman 👍👍

  • @Littlestar-r9x
    @Littlestar-r9x Рік тому +1

    Kaath kaath kaaathirunnu

  • @aryasachin6150
    @aryasachin6150 Рік тому

    ❤❤❤❤

  • @rushdaok7334
    @rushdaok7334 Рік тому

    👍🏻👍🏻👍🏻 അസ്സലാമു അലൈക്കും

  • @salahusalahu6559
    @salahusalahu6559 Рік тому

    സൗണ്ട് കുറവാണ് 🥰

  • @hairunnissapk1342
    @hairunnissapk1342 Рік тому

    Sajinante face kananamayirunnu😊

  • @saleenachambayil2177
    @saleenachambayil2177 Рік тому

    👍👍🥰🥰❤❤

  • @jaseemaalissa133
    @jaseemaalissa133 Рік тому

    ❤❤❤😊😊😊

  • @aashikroshik6079
    @aashikroshik6079 Рік тому

    Ella vedios kaanarund

  • @Suminasumi-v5v
    @Suminasumi-v5v Рік тому

    Beef roast’nte recipe chothichathum hands matter choycha aaro aa oral njan aanu 😂😂😂❤❤❤ thank u so much ❤❤

  • @Nesnibinash
    @Nesnibinash Рік тому

    😍🌹

  • @abdullatheefabdullatheef4815

    E.kichen.oke.kannannaanan.varunath😢😢😢😢

  • @Naushad-pk2go
    @Naushad-pk2go Рік тому +1

    Mottivation enikk orupadeshttamayi ente name raheema 👍👍👍

  • @shahanahabeeb3927
    @shahanahabeeb3927 Рік тому

    ഹോം ടൂർ കാണിക്കുമോ

  • @sachu6582
    @sachu6582 Рік тому

    ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു ഈ vlog കാണാൻ തുടങ്ങീട്ട്, ഇഷ്ടപ്പെട്ടിരുന്നു, അങ്ങനെ ഇത്താന്റെ കുറെ വീഡിയോ ഞാൻ കണ്ടു, അപ്പൊ ഓണം ആഘോഷത്തിന്റെ reel കണ്ടു, ചോദിക്കുന്നത് തെറ്റാണെങ്കിൽ sorry, എന്റെ മനസ്സിൽ തോന്നിയതാ, ഇത്ത നല്ല ഇസ്ലാമിക്‌ ചുറ്റുപാടിൽ ജീവിക്കുന്നു, തഹജ്ജുദ് വരെ നിസ്കരിക്കുന്നു, എന്നിട്ടും എന്താ ഓണം ആഘോഷിക്കുന്നു എന്ന് തോന്നി, എല്ലാ മതസ്ഥരെയും ബഹുമാനിക്കണം എന്ന് വെച്ച് ആചാരങ്ങളിൽ പങ്ക് ചേരാൻ പാടുണ്ടോ, ഒരു മിഥ്യ ധാരണയുടെ(എന്റെ വിശ്വാസം )പേരിലല്ലേ ആ ആഘോഷം, അതോണ്ട് ചോയ്ച്ചതാ

    • @mylifejourneysajnasuni7499
      @mylifejourneysajnasuni7499  Рік тому

      ഞാൻ ചെറുപ്പം മുതലേ എന്റെ കൂട്ടുകാരുടെ കൂടെ ഓണപ്പൂക്കളം ഇട്ടും ഓണസദ്യ കഴിച്ചും വളർന്നത് കൊണ്ടാകും ..ഓണം എനിക്ക് കേരളീയരുടെ ആഘോഷം പോലെ തോന്നുന്നത് .. ഫുഡ് കഴിക്കും അത്രയുള്ളു ..

  • @Rubi-xr3mr
    @Rubi-xr3mr Рік тому

    Hlo ithaaa

  • @hafzakkkk8602
    @hafzakkkk8602 10 місяців тому

    Hiiii

  • @sahirasayyid
    @sahirasayyid Рік тому

    Hiii

  • @hithban.p2341
    @hithban.p2341 Рік тому

    ❤❤

  • @suharanajla1838
    @suharanajla1838 Рік тому

    ❤❤

  • @MumthasHussain-q1d
    @MumthasHussain-q1d Місяць тому

    ❤❤

  • @sharbinasajir
    @sharbinasajir Рік тому

    ❤❤❤

  • @raseenaibrahim8682
    @raseenaibrahim8682 Рік тому

    ❤❤❤

  • @maimoonarazak5051
    @maimoonarazak5051 Рік тому

    ❤❤

  • @farahasbu7925
    @farahasbu7925 Рік тому

    ❤❤❤

  • @Jasmin-d5i
    @Jasmin-d5i Рік тому

    ❤❤

  • @azzagafoor8218
    @azzagafoor8218 Рік тому

    ❤❤❤

  • @rishadaniyas1996
    @rishadaniyas1996 Рік тому

    ❤️❤️❤️