സമസ്ത പിളർപ്പിന്റെ പിന്നിലെ ചതിയുടെ കഥ | Perod Usthad | Part 1

Поділитися
Вставка

КОМЕНТАРІ • 80

  • @KeralaMuslims
    @KeralaMuslims  3 роки тому +5

    Part 2 : ua-cam.com/video/mJhzkD_tcg0/v-deo.html

  • @shinas055
    @shinas055 3 роки тому +18

    സത്യം സത്യമായി നിൽക്കും ഇതിൽ തന്നെ ഉറച്ചു നിൽക്കാനുള്ള തൗഫീഖ് നൽക്കണേ allah. ആമീൻ

  • @mohammedrafi5942
    @mohammedrafi5942 3 роки тому +6

    മാശാ അള്ളാഹ് - നല്ല വിവരണം
    ചരിത്രം പഠിക്കാൻ കഴിഞ്ഞു

  • @ahkahk6686
    @ahkahk6686 11 місяців тому +5

    *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..
    എന്നാൽ
    ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി..
    പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്..
    സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു..
    വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താടും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു..
    സമസ്തയുടെ പൂർവിക നേതാക്കൾ കൈമാറി തന്ന പുണ്ണ്യ പതാക റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം..
    നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ..

  • @jmlpn6825
    @jmlpn6825 3 роки тому +5

    👌👌👌നമ്മൾ ഇപ്പൊഴും ബദറിൽ തന്നെ!!
    കൊന്ന് തോല്പിക്കാം എന്നത് വെറും വ്യാമോഹം തന്നെ

  • @فاطمةرافدة
    @فاطمةرافدة 3 роки тому +9

    മാഷാഅല്ലാഹ്‌ 👌

  • @mhdavibnmali9545
    @mhdavibnmali9545 Рік тому +5

    الله أكبر

  • @sahadkonnalil9784
    @sahadkonnalil9784 3 роки тому +6

    Masha Allah super speech

  • @HolySandalaMedia
    @HolySandalaMedia 3 роки тому +4

    Waiting❤

  • @alisaadim3917
    @alisaadim3917 3 роки тому +3

    ماشاء الله جزاك الله خيرا يا استاذ

  • @abdulrahmanthalappil7313
    @abdulrahmanthalappil7313 3 роки тому +2

    Mashaaallah. Good speech

  • @kmggalaxykvr5400
    @kmggalaxykvr5400 3 роки тому +3

    മാഷാ അല്ലാ

  • @falahidimuzhikkal3835
    @falahidimuzhikkal3835 3 роки тому +3

    Mashaallah

  • @raheesk9272
    @raheesk9272 3 роки тому +3

    greater speech

  • @sidhiksidhi7943
    @sidhiksidhi7943 3 роки тому +3

    നിർബന്ധമായും 2ആം ഭാഗം കേൾക്കുക

  • @human8279
    @human8279 3 роки тому +4

    👍

  • @sabiqsadiq1477
    @sabiqsadiq1477 3 роки тому +2

    Nice.....allah hu akber

  • @easuhailnizamiarattupuzha734
    @easuhailnizamiarattupuzha734 3 роки тому +3

    طول عمرهم مع الصحة والعافية

  • @abduraheemahsani2193
    @abduraheemahsani2193 3 роки тому +3

    ماشاءالله⁦❤️⁩ ⁦❤️⁩

  • @abdulazeezabdulkhader7863
    @abdulazeezabdulkhader7863 3 роки тому +1

    ماشاءالله 🌹🌹🌹🌹❤❤

  • @Mirkasim48
    @Mirkasim48 3 роки тому +2

    👍👍👍👍

  • @muhaiminkunjon5960
    @muhaiminkunjon5960 3 роки тому +5

    സത്യം സthimayi തന്നെ നിലനിൽക്കുന്ന അഭിവാദ്യങ്ങൾ

    • @abdulsalim1435
      @abdulsalim1435 3 роки тому

      Live ua-cam.com/video/SNdskZuDiX4/v-deo.html

    • @shinas055
      @shinas055 3 роки тому +1

      @@abdulsalim1435 വഹാബി കുട്ടി 😆😆😆

    • @abdulsalim1435
      @abdulsalim1435 3 роки тому

      @@shinas055 Nan kurafathil ayirunnu ippol Qur'an & sunna following Alhamdulilla

    • @shinas055
      @shinas055 3 роки тому +2

      @@abdulsalim1435 ഡോ ഖുർആഫത്തിൽ എന്നത് കൊണ്ടു താൻ എന്താണ് ഉദ്ദേശിച്ചത് എന്നു ഞാൻ അന്നെഷിക്കുന്നില്ല നിലവിൽ താൻ വഹാബിസത്തിലല്ലേ നശിച്ചതാണ് മോനെ ഇസ്ലാമിനെ തീവ്രവാദികളാക്കിയ നരബോജികൾ

  • @SaeedSaeed-wm4vs
    @SaeedSaeed-wm4vs 3 роки тому +4

    Part 2ന് വെയ്റ്റിംഗ് 💝💝💝💝💝💝💝💝💝💝💝💝

    • @KeralaMuslims
      @KeralaMuslims  3 роки тому +1

      നാളെ (9-01-2021) ശനി 7 PM IST ഇൻശാ അല്ലാഹ്

    • @muhammedmuzammilc1021
      @muhammedmuzammilc1021 3 роки тому

      തുടരണം...
      Waiting....
      Insha allah 👍👍👍

  • @ajuzz_creations6049
    @ajuzz_creations6049 3 роки тому +1

    🌹🌹🌹

  • @فاطمةجسلةهادية
    @فاطمةجسلةهادية 3 роки тому +2

    🌹🌹🌹😘

  • @nasarongallooran2115
    @nasarongallooran2115 11 місяців тому

    ഇവിടെ കീലത്ത് മാസ്റ്ററുടെ പ്രവർത്തനം ഓർമ്മകൾ വരുന്നു

  • @muhammed_m__8890
    @muhammed_m__8890 3 роки тому +1

    👍👍

  • @muhammadraseed6780
    @muhammadraseed6780 3 роки тому +1

    adi poli

  • @sabiqsadiq1477
    @sabiqsadiq1477 3 роки тому +2

    Hurry up ....2 nd part

  • @tpislamicmedia275
    @tpislamicmedia275 3 роки тому +1

    Alhamdulillah

  • @mhdalthafopmatfop6363
    @mhdalthafopmatfop6363 3 роки тому +3

    Ok 🔨

  • @pareedp.m.4669
    @pareedp.m.4669 3 роки тому +1

    വരയ്ക്കൽ മുല്ല കോയ തങ്ങൾ മലബാര് മാനുവല് എഴുതിയ വില്യം ലോഗന് മലയാളം ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴി മാറ്റം നടത്തിയ ഇംഗ്ലീഷ് ഭാഷ പഠിച്ച പണ്ഡിതൻ - അറബി ഭാഷ പഠിപ്പിക്കാൻ വേണ്ടി കുട നന്നാക്കി നടന്ന വരെ കാണാനില്ല എന്നു ശംസുൽ ഉലമ പറഞ്ഞ വര് കി നെഞ്ചിന്റെ മീതെ കെട്ടുന്നവരും ആക്കി മുസ്ലിംകളിൽ ഭിന്നിപ്പു ഉണ്ടാക്കി

  • @mohammedps875
    @mohammedps875 11 місяців тому

    യസ് ഇറ്റ് ഈസ് ദ് റ്റ്രൂത്

  • @midlaj6078
    @midlaj6078 3 роки тому +2

    Hi

  • @Fm.123
    @Fm.123 10 місяців тому

    1989 samasthayil nin poyavar engane 100 years agoshikum

    • @k.pmajeed2087
      @k.pmajeed2087 6 місяців тому

      New
      *സമസ്ത യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ.*
      നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്.
      ഇതെങ്ങനെ സമസ്തയിൽ നിന്നും ഇറങ്ങി പോക്കാകുക?
      സമസ്തയുടെ അവകാശികൾ എന്തിന് ഇറങ്ങിപ്പോരണം??.
      1 ഉള്ളാൽ തങ്ങൾ
      2)എം എ ഉസ്താദ്.
      3)കാന്തപുരം ഉസ്താദ്
      4) മാനുപ്പ മുസ്ലിയാർ
      5) പി എ ഉസ്താദ്
      6) ചിത്താരി ഉസ്താദ്.
      7) നെടിയനാട് സി അബ്ദുറഹിമാൻ മുസ്‌ലിയാർ.
      8 )അണ്ടോണ മുഹിയുദ്ധീൻ മുസ്‌ലിയാർ.
      9) ഇമ്പിച്ചി മുസ്ലിയാർ.
      10) സി എം അബ്ദുല്ല മുസ്ലിയാർ ചെമ്പരിക്ക ഖാസി.
      11 ) അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ.
      ഇത്രയും പേരാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ.
      യോഗം തുടങ്ങിയ ഉടനെ ശിറിയ ആ ലിക്കുഞ്ഞി മുസ്ലിയാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നിരുന്നു.
      അദ്ദേഹം പിന്നീട് എ പി പക്ഷത്തു ചേർന്നു.
      അണ്ടോണ അബ്ദുള്ള മുസ്ലിയാരും, ചെമ്പരിക്ക ഖാളിയും പിന്നീട് E K പക്ഷത്ത് ചേർന്നു.
      പി എ ഉസ്താദും ഇമ്പിച്ചി ഉസ്താദും തുടക്കത്തിൽ നിഷ്പക്ഷത പാലിച്ചു.
      പി എ ഉസ്താദ് പിന്നീട് E K പക്ഷത്തു ചേർന്നു.
      ഇമ്പിച്ചി ഉസ്താദ് A P പക്ഷത്ത് ചേരുകയും ചെയ്തു.
      വൈലത്തൂർ ബാവ മുസ്ലിയാർ അന്ന് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
      അദ്ദേഹവും പിന്നീട് A P പക്ഷത്തു ചേർന്നു.
      18 -2 -89 ന് 3 പേരെ ചേർക്കുകയും 6 പേരെ പുറത്താക്കുകയും ചെയ്തു.
      പിന്നീട് 23 -7 -92ന് 22 പേരെ ചേർത്തതായും അവരുടെ രേഖകളിൽ കാണുന്നു.
      6 പേരെ പുറത്താക്കിയതിനു കാരണം പറഞ്ഞത് എറണാകുളം സമ്മേളനം ആയിരുന്നു.
      എന്നാൽ സമ്മേളനത്തിനു മുൻനിരയിൽ ഉണ്ടായിരുന്ന സജീവമായി പ്രവർത്തിച്ചിരുന്ന നെടിയനാട് സി അബ്ദുറഹ്മാൻ മുസ്‌ലിയാരെ പുറത്താക്കിയിട്ടില്ല.
      അതെ
      പുറത്താക്കലും ഒരു നാടകം തന്നെ.
      സമസ്തയുടെ അറിവോടെ തന്നെ എറണാകുളം സമ്മേളനം മാസങ്ങൾക്കു മുമ്പ് നിശ്ചയിച്ചിരിക്കെ, ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ അത് നിർത്തിവെക്കാൻ സമസ്ത എന്തിന് ആഹ്വാനം ചെയ്തു ?.
      ഇതിനു വ്യക്തമായ മറുപടി EK സമസ്ത യിൽ നിന്നും സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്.
      പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങൾ കാറ്റിൽ പറത്തി,മുസ്ലിം ഐക്യമെന്നു പറഞ്ഞു, ശരീഅത്ത് സംരക്ഷണമെന്ന പേരിൽ വഹാബികളുമായി വേദി പങ്കിടുകയും മൂന്നു തലാഖ് ചൊല്ലിയാൽ ഒന്നേ പോകുകയുള്ളൂ എന്ന് നാല് മദ്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞതിനെതിരായി ആ ആ വേദിയിൽ വച്ച് വഹാബി സംസാരിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ ശംസുൽ ഉലമക്ക് കഴിഞ്ഞിട്ടില്ല.
      ഇതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതിനല്ലേ എറണാകുളം സമ്മേളനം നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്തത്!!!?).
      ചുരുക്കത്തിൽ 40തിൽ 6അല്ല.
      23ല്‍ 10 ആണ് എന്നർത്ഥം.
      25, 24 പേർ മാത്രമേ തർക്കം വന്ന സമയത്ത് സമസ്തയിലു ണ്ടായിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
      ( ഉറപ്പിച്ചു പറയാൻ കഴിയുകയില്ല ).
      കണ്ണിയത്ത് ഉസ്താദിനെ ഇവിടെ E K സമസ്തയിൽ എണ്ണിയിട്ടുമില്ല.
      അതിന് വ്യക്തമായ കാരണവുണ്ട്.

  • @dailylife5873
    @dailylife5873 11 місяців тому

    😢😢😢😢34+1=100

  • @pareedp.m.4669
    @pareedp.m.4669 3 роки тому +3

    1921 ഇൽ മുസ്ലിം ഐക്യം പറഞ്ഞു ഉണ്ടാക്കിയ ഐക്യ സൻഗം -വഹാബിസം തുട ങ്ങി

  • @pareedp.m.4669
    @pareedp.m.4669 3 роки тому +1

    സുന്നത്ത് ജമാഅത്ത് -അതിനു വഹാബി ആയ സീതി സാഹിബിനെ മഹാൻ ആക്കുവാനും മാർക്സിസ്റ്റ് പാർടി ആയി ബന്ധപ്പെട്ട് പ്രവരത്തിക്കാനും അനുവാദം നല്കിയ കാര്യം അല്ല

  • @musthafamushthaq6895
    @musthafamushthaq6895 3 роки тому +3

    ലീക് കളിതുടങ്ങി

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 11 місяців тому

    Camuniste socialiste സമസ്ത nadav ap അബൂബക്കർ avargal

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 11 місяців тому

    സൂഫിസം qabar പൂജ ariyata muslingalaykond poojipikugayan lagchiyam

  • @binkareemSabith
    @binkareemSabith Рік тому

    😂😂😂😂😂😂😂😂😂

  • @ismayilk2716
    @ismayilk2716 10 місяців тому

    Ippo Business Ap sunni aayi maari😂

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 11 місяців тому

    Ap അബൂബക്കർ സാർ ആൻ nasam vidachad

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 11 місяців тому

    Vigada vadiyan കാന്തപുരtay സമസ്തയിൽ chartadan സമസ്ത yuday nasatin കാരണം

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 11 місяців тому

    റസൂലിൻ്റെ kalate ഇസ്‌ലാം vanittilaindia യില് adum kallaman

  • @SONUSULU
    @SONUSULU 11 місяців тому

    RSS VS AP വിഭാഗം 2ഉം കള്ളം പറയാൻ ഒരു മടിയും ഇല്ല..... ഗോ ബാക് വിളിച്ചത് ഒന്നും... ഇപ്പോൾ ഓർമയില്ല.....

    • @ahkahk6686
      @ahkahk6686 11 місяців тому

      *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..
      എന്നാൽ
      ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി..
      പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്..
      സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു..
      വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താടും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു..
      സമസ്തയുടെ പൂർവിക നേതാക്കൾ കൈമാറി തന്ന പുണ്ണ്യ പതാക റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം..
      നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ..

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 11 місяців тому +1

    ബാപ്പു മുസ്‌ലിയാർ chaida tattan സമസ്ത pilarpin കാരണം കമ്യൂണിസ്റ്റു കാരനായ ap അബൂബക്കർ avargalay andin സമസ്തയിൽ chartu മഹാ പാപമാണ് chaidad

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 11 місяців тому

    Shirq. Chayunavan anganay shirqin adirayi പറയുംഅദ് samrachikanan നോക്കുക

  • @SONUSULU
    @SONUSULU 11 місяців тому

    1989-100വർഷം മുന്നത്തെ കഥ അല്ല.... ജനത്തിന് എല്ലാം അറിയാം.....

    • @ahkahk6686
      @ahkahk6686 11 місяців тому

      *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..
      എന്നാൽ
      ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി..
      പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്..
      സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു..
      വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താടും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു..
      സമസ്തയുടെ പൂർവിക നേതാക്കൾ കൈമാറി തന്ന പുണ്ണ്യ പതാക റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം..
      നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ..

    • @shakeelsha7332
      @shakeelsha7332 7 місяців тому

      Aameen

  • @SONUSULU
    @SONUSULU 11 місяців тому

    😂😂😂😂

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 11 місяців тому

    ek chiada tattan tattan സമസ്ത yuday nasatin കാരണം panotigalay സമസ്ത യില് chartal ഇങ്ങനെ ഇരിക്കും

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj 11 місяців тому

    Ullalum അബുബക്കർ sarum ആൻ nasam vidachad samastak

  • @Salamsalam-pp2go
    @Salamsalam-pp2go 3 роки тому +3

    👍❤️

  • @Pksiringallur
    @Pksiringallur 3 роки тому +1

    ❤️

  • @muhammed_m__8890
    @muhammed_m__8890 3 роки тому +1

    👍👍

  • @abdurahoofabduabdu7633
    @abdurahoofabduabdu7633 11 місяців тому

    👍🏻