നിങ്ങൾ ഉണ്ടാക്കുന്ന ഓരോ റെസിപ്പി ഞാൻ കാണാറുണ്ട്. ട്രൈ ചെയ്തു നോക്കാറുണ്ട്. അതിനെല്ലാം നല്ല ഭംഗിയുണ്ട്, രുചിയും , മണവും ഉണ്ട്. വീട്ടിൽ എല്ലാവർക്കും അത് ഏറെ ഇഷ്ടമാണ്.
ഇങ്ങനെ കൊതിപ്പിക്കല്ലേ ചേച്ചി 😋 പിന്നെ ഒരു കാര്യം കൂടെ പറയാനുണ്ട് ചേച്ചി പ്രോഗ്രാം ചെയ്യുന്നത് എന്റെ സ്വന്തം നാട്ടിലാണ് ഞാൻ മാളുവിനെയും ചേച്ചീനെയും പലതവണ കണ്ടിട്ടുണ്ട് രണ്ടുപേരും സൂപ്പർ👌👌👍👍
Too much oil makes dish tasty but it's not necessary oil ellenkilum tasty aavum skinny chicken alle very good go on with extra variety cooking God bless you both
സരിതാ മേം ഇപ്പോഴും സുന്ദരിയാണ്. സീരിയൽ ഒഴിവാക്കിയതാണോ..? പക്ഷെ.. ഈ യൂട്യൂബ് പ്രോഗ്രാം വളരെ നല്ലതാണ്. എല്ലാവർക്കും വളരെ പ്രയോജനമുള്ളതാണ്. പാചകം പഠിച്ചു വരുന്നവർക്ക് ഒരു സഹായമാണ്. നിങ്ങളെല്ലാരും ഇരുന്നു കഴിക്കുന്നകാണുമ്പോൾ ഒന്നു പരീക്ഷിക്കാൻ ഞങ്ങൾക്കും തോന്നും. നല്ല പ്രോഗ്രാം.👌👌👌👍👍👍.
നിങ്ങൾ ഉണ്ടാക്കുന്ന ഓരോ റെസിപ്പി ഞാൻ കാണാറുണ്ട്.
ട്രൈ ചെയ്തു നോക്കാറുണ്ട്.
അതിനെല്ലാം നല്ല ഭംഗിയുണ്ട്, രുചിയും , മണവും ഉണ്ട്. വീട്ടിൽ എല്ലാവർക്കും അത് ഏറെ ഇഷ്ടമാണ്.
ഞാനിവർ തിന്നുന്നത് മാത്രമേ കാണാറുള്ളു നിങ്ങളോ
Njanum
😂😂😂😂😂😂😂😂
Sathyam 😂 njnanum
😂😂
Njanum
ഇവരുടെ കഴിക്കൽ തന്നെ ഭയങ്കര ഇഷ്ട്ടം തോന്നും
സരിത കഴിക്കുന്നത് കാണാൻ നല്ല ഒരു കൗതുകം
അത് ശരിയാ. എല്ലാ ഭക്ഷണവും നല്ലോണം ആസ്വദിച്ചു കഴിക്കും
Seriya enne pole thanne nalla theettakariyanennu thonnunnu
Seriya super
@@sreelakshmi4819ആ പിക് ഒന്ന് ഇടൂ തീറ്റക്കാരത്തി ആണെന്ന് നോക്കട്ടെ 🤭
സത്യം ഒരു ജാടയും ഇല്ല.......... എല്ലാരും കാണുന്നെയാണ് എന്ന് വിചാരിച്ചു സ്റ്റൈൽ ഒന്നും ഇല്ല....❤❤❤❤❤❤
ഇങ്ങനെ കൊതിപ്പിക്കല്ലേ ചേച്ചി 😋 പിന്നെ ഒരു കാര്യം കൂടെ പറയാനുണ്ട് ചേച്ചി പ്രോഗ്രാം ചെയ്യുന്നത് എന്റെ സ്വന്തം നാട്ടിലാണ് ഞാൻ മാളുവിനെയും ചേച്ചീനെയും പലതവണ കണ്ടിട്ടുണ്ട് രണ്ടുപേരും സൂപ്പർ👌👌👍👍
Place evideya🤔
Savaala. Kazugaathe..ittath
Ah ha kollalo, always looking for Sunday. Ee program anik ottiri ishtama
സരിതയും മാളുവും സൂപ്പർ
Suppr
Super chechi chechiyude ella cookingum kanarundu aa veedum sthalavum super
Too much oil makes dish tasty but it's not necessary oil ellenkilum tasty aavum skinny chicken alle very good go on with extra variety cooking God bless you both
18:13 favourite ❤❤❤
സരിതാ മേം ഇപ്പോഴും സുന്ദരിയാണ്. സീരിയൽ ഒഴിവാക്കിയതാണോ..? പക്ഷെ.. ഈ യൂട്യൂബ് പ്രോഗ്രാം വളരെ നല്ലതാണ്. എല്ലാവർക്കും വളരെ പ്രയോജനമുള്ളതാണ്. പാചകം പഠിച്ചു വരുന്നവർക്ക് ഒരു സഹായമാണ്. നിങ്ങളെല്ലാരും ഇരുന്നു കഴിക്കുന്നകാണുമ്പോൾ ഒന്നു പരീക്ഷിക്കാൻ ഞങ്ങൾക്കും തോന്നും. നല്ല പ്രോഗ്രാം.👌👌👌👍👍👍.
Ee channelil ivarude video mathram kanunnavr indo❤👍🏻
Yes✋🏻
ഇതു എവിടെയാ സ്ഥലം. Nice place❤
Chechi kazhikkunnath kaanumbo kazhikkan thonnum❤
Malutty ennu dressingil polichu 🥰🤗❤️ rainbow chikkan adipoli 😋😋👍
Rainbow= lgbt🤮
ഞങ്ങൾക്കും ഇങ്ങനെ ഉണ്ടാക്കി തന്നൂടെ ഫ്രീയായി 😜😍👍
ചേച്ചി ഒരു ദിവസം ചട്ടി ചോറ് പൊതി ചോറ് ട്രൈ ചെയ്യൂ 🤤
Pls. Watch Shaikha the homechef
Super recipe...I like u both💕💕
Same recipe njan shef alchemist kandirunnu
ഇവർ ഉണ്ടാകുന്നെ എല്ലാം കിടുവ കാണാൻ നല്ല bangiya kaHikuneee
കണ്ടിട്ട് തന്നെ കൊതി ആവുന്നു 😂🤤🤤
Genuine ayt kazhikunath kanan thane oru pretyeka ഹാപ്പി ആണു
വല്ലാതെ കൊതിപ്പിച്ചു.പാപം കിട്ടും😢
ഞാൻ എന്തായാലും undakum
Ninghalude chuttupad kanan enth banghi...aa anthareekshathill thinn athilete rasamane🥰🥰
ഇത് റിസോർട് ആണ് അവരുടെ അല്ല ഇത് ടീവി പ്രോഗ്രാം ആണ്
Njn undakki...super😋😋
Saritha chechi kayikunnath kanumbo thanne vayil vellam verum😋😋😋
Kothiyitt kothiyitt njan vallathaayi😋😋😍😍
Enikkum black aanu chechi ishttam alamara thurannal black dress mathrane ollu😜😜😜
Nalla rasanu kadalkattum kondittu oronnu kazhikkan.orupad eshtamanu ningaluday pajakam
Super taste nuan ippol thanne ഉണ്ടാക്കി
Ingredients correct alav paranjutharamo.
Chechiye. Ella video yum kanarund. Malu. Chechiyum super ane
Healthy food perpare ചെയ്തു കഴിക്കാൻ നോക്ക് സരിത....... 😜
Njan nthayalm undaki nokkum. Insha Allah
🤩കൊതിയാവുന്നു... Super
രണ്ടു പേരും Super 😋😋
ശ്ശോ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋
സ്ഥലം സൂപ്പർ
നിങ്ങളുടെ വീടും സ്ഥലവും സൂപ്പറാണ് 🥰🏡🏞️
ഇവരുടെ വീട് ഒന്നും അല്ല ഇത് റിസോർട് ആണ് ഇത് ടീവി പ്രോഗ്രാം ആണ്
Njan ithu veetil try cheyum oro vegetables idumbo thazhe ezhuthi kanikkille athinte alavu kude ezhuthi kanikkane
ഞാനും ചിലപ്പോൾ ഇവർ കഴിക്കുന്നത് ആണ് കാണുക
Camera ക്കാരനെ sammadhikkanam... ഇവർ കഴിക്കുന്നത് ഇത്രയും ക്ഷമയോടെ കണ്ട് നിന്നില്ലേ 😂😂😂
💞 18:06 to 18:16 💞
അടിപൊളി ❤️❤️❤️
ഇതെവിടെയാണ് സ്ഥലം ....
വീടും പരിസരവും വീഡിയോയ്ക്ക് ഭംഗികൂട്ടുന്നു.
ഇത് റിസോർട് ആണ് ഷൂട്ടിംഗ്
Njn gopike kaanan mathram video kanunnu 😜🍒
ഞാൻ ഉണ്ടാക്കി സൂപ്പർ നല്ല ടേസ്റ്റ്
😋😋😋☺☺
കടപുറത്തണോ വീട് നിങടെ കൂടെ കടപുറത്തു ഇരുന്ന് കഴിക്കാൻ 😢കൊതിയുണ്ട്
വരാൻ പറ്റുമോ
Plac y evidaya
Njan malappuram kariya
Nth undakkiyaalum bhayankara taste aanu......oru mayathil okke adich vid chechiii
സരിത ആണ് അടിപൊളി പാചകം കാരി
Njan undakki supper. Polichu❤
Hai ഗംഭിരം കൊതി യാകുന്നു
Measurement koode thannal kollamarunu
Last kddila
Evaru kazhikkubo vayyel vellam nirayounnavaru indo😂
3:35 chechi ntha kazhiche ariyo🧐
ഇത്രയും കൊതിപ്പിക്കണമായിരുന്നു എനിക്ക് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
ആഴിമല..?
Superb food
മാളു supar
Yummy 😋😋😋
Ivar sherikkum chechiyum aniyathiyum aano
അല്ല ഇത് kamudy ടീവി പ്രോഗ്രാം ആണ്
Ente chechi ayi vannoode... 😘
Super so 😋
ചിക്കൻ ബിരിയാണി ട്രൈ ചെയ്യൂ
ചേച്ചി മാളു സൂപ്പർ 👌👌🥰🥰👍
Super chechi🥰 Maloo❤👌
Ithetha resort ennu ariyo
എനിക്ക് നിങ്ങൾ ഉണ്ടാകുന്നതുo
കഴിക്കുന്നതും കണ്ടിട്ട് കൊതിയാവുന്നു
ചൂപ്പർ.....
Wow super saritha 😋😋😋😋❤❤❤❤❤. 🥰
Frying time Please use apron, for your safety
Idivare swandam veedanooo
ഇത് നിങ്ങളുടെ യഥാർത്ഥ ലൈഫ് ആണോ അതോ വീഡിയോക് വേണ്ടി ചെയ്യുന്നതോ
Ammaayiye kananjitt avarude ammamma evidennu chodichu
ഇതിന്റെ ഒക്കെ അളവ് തരോ pls
മാളു കുറച്ച് days adukku,പകരം ഞാൻ വരട്ടെ
Appol mazhavil kode group annu elle
Nice supar
മാളു യൂ ലക്കി 🥰
Ys......orupadu ishttanu
Chechi coconut oil ചെയ്യാൻ പറ്റുമോ
Malu aniyathi anoo
Avida stalam
Ente mon parayunnath nammalude friends ennanu
ഞാൻ ഉണ്ടാക്കികൊണ്ടിരിക്കുന്നു
Yummy 👍👍👌👌🐔
Super
chechi ittaa lipstic ethaan on parayamoo 😊
I love you chechi 😘
ഒരു ഗ്യാസ് അടുപ്പിൻ്റെ കുറവുണ്ട്. ഗ്രാമപ്രദേശവും മോഡേൺ ഭക്ഷണവും '
ക്യാപ്‌സിക്ക പച്ചക്ക് കഴിച്ചിട്ട് നല്ല രസാന്ന്
വേറെ ആരും ഇല്ലേ വീട്ടിൽ..
ഇത് 🤣 kaumudy ടീവി യുടെ പ്രോഗ്രാം ആണ് അത് ഒരു റിസോർട് ആണ് അവരുടെ ഡ്രസ്സ് ശ്രദ്ധിച്ചാൽ മനസിലാവും അല്ലോ
Superb❤
Chechi plait vekumbo potathr irikan enthelum pull polathe thazhe vek appo potula
Suprb🥰🥰🥰
Polichu
ഇതാണ് സോസ് ചിക്കൻ
ഒരു പച്ച മുളക് എങ്കിലും അവരാറുടെ കൈ കൊണ്ടു വളർത്തിയത് ഉണ്ടോ ഇതിൽ