അടിപൊളി സൂപ്പർ കളറുകൾ ആണ് എല്ലാം. എത്ര സുന്ദരി കുട്ടികൾ ആണ് ഒന്നിന് ഒന്ന് ഭംഗി ആണ് എല്ലാം. എന്റെ കൈയ്യിൽ ഉള്ള ചെടികളുടെയും ഇലകൾ പൊഴിഞ്ഞിട്ടാണ് മുട്ടുകൾ വന്ന് പൂക്കൾ ആയത്. ഞാൻ ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ ശ്രെദ്ധിച്ചാണ് ചെടികൾ നോക്കുന്നത്. ഈ ചാനലിൽ നിന്നും വാങ്ങിയ എല്ലാ ചെടിയും എനിക്ക് പൂക്കൾ ആയി ചാനലിന് ഒരുപാട് ആശംസകൾ നേരുന്നു. ചെടികൾ ഇഷ്ടം ആണെങ്കിലും ആ ചെടിയെ എങ്ങനെ നോക്കണം എന്നതും വീഡിയോ കണ്ടതിനു ശേഷം മാത്രം ഓഡർ ചെയ്യുക എന്നത് ഈ ചാനലിന്റ പ്രേത്യേകത ആണ് ചാനലിന് എല്ലാ സപ്പോർട്ടും അറിക്കുന്നു ❤️❤️❤️❤️❤️❤️👌👌👌👌👌👍👍👍👍
@@SmithaLekshmi-d7rഒരുപാട് സന്തോഷം... തരുന്ന സപ്പോർട്ടിങ്... വീഡിയോ ഫുൾ കാണുന്നതിലും അതിലേറെ സന്തോഷം.... വാങ്ങിയ ചെടികൾ പൂക്കളായതു എനിക്ക് അയച്ചു തന്നതിനും ഒരുപാട് സ്നേഹം... വീഡിയോ യിൽ ഉൾപ്പെടുത്താം കേട്ടോ ❤️👍
Ente chechikkutty ethra beautiful ayittanu video present cheyyunnathu..❤❤ aa samsaram kelkkumbol thanne plants vangi pokum.. beautiful rare collection chechi super ❤️😘🥰❤️😘

സുഖമായിരിക്കുന്നു ചേച്ചി ❤️😊എന്ത് ഭംഗിയാണ് എല്ലാം ❤️❤️
@@mohdansil89 താങ്ക് യു സൊ മച്ച് ❤️👍
Dear plant lovers..... Requested colours vannittund pre booking cheythavarum rare colours agrahikunnavarellam vegam contact cheyyutto ❤️thanks all . ❤️God bless 🙏
Rare variety ... Super collections.. 👌👌👌
Stay connected
super plants❤❤❤
@@soudarahuman7187 thanks for liking 😍👍
എല്ലാം ഒന്നിനൊന്നുമെച്ചം. Presentation അതിലേറെമെച്ചം.✨💫
@@sibymattathil3315 ഒരുപാട് സന്തോഷം നല്ല വാക്കുകൾക്കും... സപ്പോർട്ട് നും ദൈവം അനുഗ്രഹിക്കട്ടെ 🙏

നല്ല സുന്ദരിക്കുട്ടികൾ ❤❤❤❤
@@Sharonishad thanks for liking 😍❤️👍
Super 👍👍 liked
@@SousCreations thanks for liking ❤️
Super ❤
@@NirmalaDeviSurendranPillai thanks for liking ❤️
❤❤❤ അടിപൊളി കാണാൻ തന്നെ എന്തൊരു ഭംഗി
@@jaibinbiju thanks for liking 👍
സൂപ്പർ സുന്ദരി മണികൾ ❤️🌹💃
@@SheejaPrem-m4h thanks for liking 👍😍
Ente chechikkutty ethra beautiful ayittanu video present cheyyunnathu..❤❤ aa samsaram kelkkumbol thanne plants vangi pokum.. beautiful rare collection chechi super ❤️😘🥰❤️😘
@@sooryaJoseph-gv2jl thank you so much dear ❤️👍ദൈവം അനുഗ്രഹിക്കട്ടെ 🙏

@@DreamyGarden--2224 thank you chechi orupad santhosham 🙏🥰❤️😘
Enikku ila pozijupoya plants aanu kittiyathe 1 week kaziju ilakal varunnunde nalla healthy plants anu
@@SidhiqueSidhique-n3o ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ടിങ് ന്റെ ഭാഗമാണ്... വീണ്ടും ഓർഡർ തന്നതിനും ഒരുപാട് സ്നേഹം ❤️👍
Super ❤️
@@VijayalakshmiVK-k5p thanks for liking ❤️