ABHISHEKAGNI 1026 | തീർച്ചയായും നിങ്ങൾ ദൈവത്തെ കണ്ടെത്തും | 29 DECEMBER 2024 | ShalomTV

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 68

  • @JCCreationsVideos
    @JCCreationsVideos 19 днів тому +14

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും ജോലി തടസ്സം മാറ്റി അങ്ങ് ഞങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ജോലി നൽകണമേ.

  • @sundafunday4618
    @sundafunday4618 12 днів тому +1

    Esoyea ntea jeevthapakalikum kudubathinum ennea mansilakan sathikane, enik oru kunjuvavayea tharaneme, Amen

  • @tersammaantony534
    @tersammaantony534 18 днів тому +1

    ഈശോയേ മീരയുടെ വിവാഹം തടസ്സം മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു അവൾക്കു യോജിച്ച ഒരു പങ്കാളിയെ നൽകണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ

  • @seniyaps4184
    @seniyaps4184 12 днів тому +1

    എന്റെ ഭർത്താവ് ഷൈജൻ ബയോപ്സി റിസൽട്ട് നെഗറ്റീവ് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി
    ഇനിയും കുടലിന്റെ മേൽ സിസ്റ്റമുണ്ട് അത് മാറ്റിത്തരുവാൻ പ്രാർത്ഥന ആവശ്യ പെടുന്നു

  • @sundafunday4618
    @sundafunday4618 12 днів тому +1

    Esoyea ntea kochappan shyjan viduthal koduthanathinea amen🙏🙏esoyea kochadea kudabathe anughrikane

  • @simijoseph2841
    @simijoseph2841 19 днів тому +2

    ഈശോയേ ഒരായിരം നന്ദി ഈ 2024 ല് എനിക് കാവലായതിനു . എനിക് കൂട്ടായതിനു. എനിക് നീയേ ഉളളു . യേശുവേ ഒരായിരം നന്ദി ഒരായിരം സ്തുതി . ഈശോയേ എനിക് സമാധാനം തരണേ . ദുഷ്ടശക്തികളേ തകറ്കണേ 🙏🏻🙏🏻🙏🏻

  • @tersammaantony534
    @tersammaantony534 18 днів тому

    ഈശോയേ ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്താൻ അനുഗ്രഹിക്കണമേ ഞങ്ങളുടെ സ്ഥലത്തിന്റെ മേലുള്ള എല്ലാ തടസ്സങ്ങളും മാറ്റി വിശുദ്ധീകരിച്ച് അനുഗ്രഹിക്കണമേ

  • @jayasebastian746
    @jayasebastian746 18 днів тому

    ഈശോയെ നന്ദി സ്തുതി ആരാധന ഞങ്ങളുടെ കുടുംബത്തിലെ കുരുക്കുകൾ മാറ്റി തരണമേ

  • @jancy9187
    @jancy9187 19 днів тому +2

    Eshoye ente examinu ennae pass akkane
    Amen 🙏🙏🙏

  • @mariageorge764
    @mariageorge764 18 днів тому

    ഈശോയെ എനിക്കു പ്രേഗ്നെൻസിയുടെ തുടക്കത്തിൽ തന്നെ bp കൂടുതൽ ആണ്. എന്റെ bp നോർമൽ ആക്കി. എന്റെ പ്രേഗ്നെന്സിയിൽ കംപ്ലിക്കേഷൻ വരുത്താതെ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 18 днів тому

    ഈശോയെ എൻ്റെ മോൻ്റെ കാനഡ PR തടസ്സങ്ങൾ മാറ്റി തരണേ. PR കാത്തിരിക്കുന്ന എല്ലാ മക്കളേയും ഈശോയ്ക്ക് സമർപ്പിക്കുന്നു. ഈശോയേ നന്ദി.

  • @Happy__wings0
    @Happy__wings0 19 днів тому

    Abba lord bless us all 🙏 abba forgive all my sin god 🙏 hallelujah amen 🙏🙏🙏🙏🙏

  • @MaryJose-r2y
    @MaryJose-r2y 19 днів тому

    Thank you Jesus for everything 2024 bless me Lord and my family 2025.🙏🏼

  • @pushpag4214
    @pushpag4214 19 днів тому +1

    യേശുവേ, ജപ്തിയുടെ വക്കിൽ നിൽക്കുന്ന ഞങ്ങളുടെ ഭവനത്തെ ജപ്തിയിൽ നിന്നും എടുത്ത് മാറ്റാനുള്ള ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 19 днів тому

    Esooeee aradhana aradhana aradhana aradhana aradhana aradhana aradhana mahatwam glorytogod hallelujah hallelujah sthothram 🙏 Amen

  • @bettyjohn3637
    @bettyjohn3637 18 днів тому

    യേശുവേ നന്ദി , യേശുവേ ആരാധന . Amen .

  • @philominavarghese2325
    @philominavarghese2325 18 днів тому

    ഈശോയെ ഞങ്ങൾക്ക് ഈ വർഷം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി അർപ്പിക്കുന്നു.🙏🙏🙏🙏🌹🌹🌹🌹

  • @shylarobert5921
    @shylarobert5921 18 днів тому

    Appa entea magalea anugreaheceanamea koodeaundageanamea Amen 🙏 🙏 🙏 🙏

  • @manojvarghese1974
    @manojvarghese1974 19 днів тому

    Oh lord Jesus Christ son of god, Have mercy on me a sinner🙏🙏🙏

  • @pushpag4214
    @pushpag4214 19 днів тому +1

    മഞ്ഞപിത്തം ബാധിച്ചു ഹോസ്പിറ്റലിൽ ഇരിക്കുന്ന എന്റെ ബിബിനെ ഈ രോഗത്തിൽ നിന്നും എടുത്ത് മാറ്റണമേ 🙏🙏🙏🙏 സുഖപ്പെടുത്തണമേ

  • @philominavarghese2325
    @philominavarghese2325 18 днів тому

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം. ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെമേൽ കരുണയായിരിക്കേണമേ 🙏🙏🙏🌹🌹🌹

  • @ValsaNaigi
    @ValsaNaigi 19 днів тому +2

    ഈശോയെ വിദേശത്ത് പോകാൻ ഉള്ള തടസം മാറ്റി നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ ഹല്ലേലുയാ

  • @tersammaantony534
    @tersammaantony534 18 днів тому

    ഈശോയേ ഞങ്ങളുടെ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ

  • @tersammaantony534
    @tersammaantony534 18 днів тому +1

    ഈശോയേ ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു

  • @chippyraju1902
    @chippyraju1902 19 днів тому +1

    എന്റെ ഈശോയെ എന്റെ ജിന്റോച്ഛൻ 8 ലക്ഷം രൂപ കടത്തിലാണ് ഞങ്ങളെ സഹായിക്കണേ ഈശോയെ ഞങ്ങളുടെ കടം വീട്ടിത്തന്നെ എനിക്കും കുഞ്ഞിനും എന്നും ജിന്റോച്ഛന്റെ കൂടെ ഒന്നിച്ചു നിൽക്കാൻ സാധിക്കണേ ഞങ്ങൾക്ക് 2 സ്ഥലത്തു നിൽക്കണ്ട അവസ്ഥ വരുത്തല്ലേ എന്റെ ഈശോയെ 😒🙏🙏🙏🙏🕯️🕯️

  • @akhilprasad4090
    @akhilprasad4090 19 днів тому

    യേശുവേ എൻ്റെ മകൻ്റെയും അമ്മയുടെയും ചുമ മാറ്റി കൊടുക്കണമെ

  • @bennypchacko1619
    @bennypchacko1619 19 днів тому +1

    'ഈശോയെ എഞ്ചേലിനെയും (German B2 Final Exam - Jan 11ന് ), ബ്ലെസ്സനെയും (പഠന൦+ജോലി), ബെൻസെനയും (പഠന൦), എന്നെയും (ജോലി/കരാ൪) ഞങ്ങളുടെ നിയോഗങ്ങളിൾ കൃപചെയ്തു സാധിച്ചു തരണമേ.സുജയെയും, അമ്മയെയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പരി. മാതാവേ ഭവനത്തിന്റെ സാബത്തീകം കാത്തുസംരക്ഷിച്ചുകൊള്ളണമേ. ആമ്മേൻ 💒💒💒

  • @achunandhu8626
    @achunandhu8626 19 днів тому +1

    Yesuve, yente, kudumpathe, sagala, prethiikulangalil, ninnum, viduvickename, 🙏🙏🙏🙏🙏🙏🙏

  • @pushpag4214
    @pushpag4214 19 днів тому +1

    ഓക്സിജൻ കുറവ് മൂലം ഹോസ്പിറ്റലിൽ കഴിയുന്ന ചാച്ചനെ സുഖപ്പെടുത്തണമേ 🙏🙏🙏🙏യേശുവേ

  • @TaniyaJaison
    @TaniyaJaison 10 днів тому

    എൻ്റെ മകൾ പത്താം ക്ലാസിലാണ് ഭയങ്കര ബുദ്ധിമുട്ടിലാണ് പിടിക്കാൻ പറ്റുന്നില്ല ആ ബുദ്ധിമുട്ട് മാറ്റി തരണമെ അവൾക്ക് നല്ല മാർക്കോട് കൂടി പാസാകാൻ യേശുവേ അവളെ അനുഗ്രഹിക്കണമെ

  • @maryjoseph5249
    @maryjoseph5249 19 днів тому

    Thanku God 🙏🙏🙏🙏🙏

  • @maryarikkadan5156
    @maryarikkadan5156 19 днів тому

    ളാശോയെ എൻ്റെ നിയേഹങ്ങൾ സാധിച്ച തരണേ

  • @augustinepj1913
    @augustinepj1913 19 днів тому

    Yesuve Nandhi

  • @jisyjohnkp156
    @jisyjohnkp156 19 днів тому

    Eeshoye 🙏🙏🙏

  • @varghesepalakkal4327
    @varghesepalakkal4327 18 днів тому

    Jesus Christ Amen 🙏🙏🙏

  • @brijugeorge1359
    @brijugeorge1359 18 днів тому

    Amen..yesuve anugrahikkane

  • @sundafunday4618
    @sundafunday4618 12 днів тому +1

    Esoyea ntea ettan jabin oru jeevthapakilk kanich kodukane

  • @akhilprasad4090
    @akhilprasad4090 19 днів тому

    യേശുവേ എൻ്റെ ശരീരത്തിലെ അലർജി മൂലമുള്ള ചൊറിച്ചിൽ മാറ്റിത്തരണമെ

  • @josekurian2658
    @josekurian2658 19 днів тому

    Esoyea anugrikana monu anu soniya 🙏🙏🙏🌹

  • @godwinmendonsa4193
    @godwinmendonsa4193 19 днів тому

    Lord Jesus have mercy on my son GAVRIL and bless him to pass ca inter exam 1 & 2.

  • @saumyas710
    @saumyas710 19 днів тому

    Eshoye njangalde jolikaryathilulla tadassangal matti anugrahikkane...

  • @bibysunny73
    @bibysunny73 19 днів тому

    Ngangala parisudhatmavinal
    Nirakenama

  • @AliceChacko-l5u
    @AliceChacko-l5u 18 днів тому

    Please pray for me and my family for HoliSpirit good understanding each other and free from evilspiirt

  • @avanthika_.
    @avanthika_. 17 днів тому

    Jesus....please help me to study well and perform well in the exams.🙏🙏🙏🙏🙏🙏🙏🙏🙏

  • @SoumyaPS-s6f
    @SoumyaPS-s6f 17 днів тому

    🙏🙏🙏

  • @philoabraham8509
    @philoabraham8509 19 днів тому

    Ente molkke arogyamulla kunjine koduthhanugrahikkaname

  • @sherlyjohn8934
    @sherlyjohn8934 19 днів тому +1

    Pray for all the child less couples have mercy on us

  • @BeenaJoseph-hw6uo
    @BeenaJoseph-hw6uo 19 днів тому

    ജിയ ക് വേണ്ടി പ്രാർത്ഥിക്കണം

  • @bettyjohn3637
    @bettyjohn3637 18 днів тому

    Please pray for my special intentions , Amen .

  • @anishjoseph1148
    @anishjoseph1148 19 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlyjohn8934
    @sherlyjohn8934 19 днів тому

    Have mercy on Gigi she is suffering a lot with body pain

  • @maryjohn154
    @maryjohn154 18 днів тому

    Eesoye ente makane Dubai il oru nalla joly nalki anugràhikkaname

  • @mereettaroy6053
    @mereettaroy6053 19 днів тому

    Eshoyee njn chithichu kuttuna kariym ellm matti ellm nanayi theruvn sahagikanamse enniku full pedi ahnnu urkkm ellaa pedichu pedichu ahn njn jeevikunee Santhoshm akki theerkanmee entey life tension matti tharanmee

  • @molybijo3481
    @molybijo3481 19 днів тому +1

    Esoye chrisinu padikkanulla madi mattane .Esoye kripakku neuroscience exam pass akan anugrahikkane. Esoye enikku driving licence kittane .Thank you esoye

  • @sindhu5096
    @sindhu5096 19 днів тому

    ഈശോയേ ente makante surgery veno ennu angutheerumanichu nadathane. Surgery undenkil complete healing and recovery tharane . Karthave nanni

  • @mariyamathew-bd2qc
    @mariyamathew-bd2qc 19 днів тому

    Amen

  • @bibysunny73
    @bibysunny73 19 днів тому

    Makkalku
    Joliyum
    Vivahavum
    Richuvinum
    Vivahavum nadakenama

  • @fancyjames6210
    @fancyjames6210 14 днів тому

    Jesus ente makalku pregnancy scanning ellam normal akaname lsoyee

  • @ranijoseph8178
    @ranijoseph8178 19 днів тому

    Rijokuttante jeeviyha pankaliye ethrayum pettennu kantethi തരണേ

  • @dantyphilip788
    @dantyphilip788 19 днів тому

    Amen 🙏

  • @UvcHch
    @UvcHch 18 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijomonfrancis
    @sijomonfrancis 19 днів тому

    Amen..

  • @thomsonthomas6208
    @thomsonthomas6208 18 днів тому

    Amen

  • @bettyjohn3637
    @bettyjohn3637 18 днів тому

    Amen

  • @BittusKitchen
    @BittusKitchen 15 днів тому

    Amen 🙏