എല്ലവരും വിശപ്പിന് വേണ്ടിയല്ലേ,,, വയറല്ലേ വലുത്,, അത് നിറഞ്ഞു തൃപ്തി ആക്കിയാൽ അതിലും വലിയ ദാനം ഇല്ല. എല്ലാവർക്കും ഈ മനസ് ഉണ്ടാകണം എന്നില്ല. വിശപ്പിന്റെ വിലയറിഞ്ഞിട്ടുള്ളവർക്കേ ഇതു മനസിലാകുകയുള്ളു. എന്തായാലും ഈ നല്ലമനസിന് ഒരു നമസ്കാരം അർഹിക്കുന്നുണ്ട്. ❤️🙏🙏🙏
പ്രവാചകൻ മുഹമ്മദ് നബിയുടെ സന്ദേശമാണ് അ സഹോദരി നമുക്ക് കാണിച്ചു തന്നത്. അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഉണ്ണുന്നവർ നമ്മിൽ പെട്ടവനല്ല എന്ന ഇസ്ലാമിന്റെ പ്രവാചകരുടെ വാക്കുകൾക്ക് എത്ര എത്ര പ്രസക്തിയുണ്ടെന്ന് സമൂഹം മനസിലാക്കുക. പാണക്കാരിൽ ചിലർക്ക് പാവപെട്ടവനെ കാണുമ്പോൾ പുച്ഛമാണ്. വെളുത്തവൻ കറുത്തവനെ കാണുമ്പോൾ അവഗണന യാണ് ഇന്ന് നിലനിൽക്കുന്നത് എല്ലാവരെയും തുല്യരായിട്ടാണ് എദ്ധാർഥ ഇസ്ലാം പഠിപ്പിക്കുന്നത്. ❤️❤️
മൗനാഭിനയം കൊണ്ട് ഈ കഥ ഹൃദയസ്പർശിയായിത്തീർന്നു..❗️🙂 🇮🇳
നല്ല acting voice കൂടി കൊടുക്കായിരുന്നു, 👍❤️
അടുത്തതിൽ വോയിസ് കൊടുക്കാം
അല്ലാഹു അനുഗ്രഹിക്കട്ടെ
Masha Allah👍👍👍👍👍
Super 👍
നല്ല ഭാവാഭിനയം രണ്ട് പേരും നന്നായിട്ടുണ്ട് അടുത്ത വീഡിയോവിൽ സംഭാഷണം ഉൾപ്പെടുത്തണം കേമറ മറ്റൊരാളെ ഏൽപ്പിക്കുക good effort keep it up ❤️
@@ckmkunhi thank you 🥰
എല്ലവരും വിശപ്പിന് വേണ്ടിയല്ലേ,,, വയറല്ലേ വലുത്,, അത് നിറഞ്ഞു തൃപ്തി ആക്കിയാൽ അതിലും വലിയ ദാനം ഇല്ല. എല്ലാവർക്കും ഈ മനസ് ഉണ്ടാകണം എന്നില്ല. വിശപ്പിന്റെ വിലയറിഞ്ഞിട്ടുള്ളവർക്കേ ഇതു മനസിലാകുകയുള്ളു. എന്തായാലും ഈ നല്ലമനസിന് ഒരു നമസ്കാരം അർഹിക്കുന്നുണ്ട്. ❤️🙏🙏🙏
@@radhakrishnank3966 thank you🥰🥰
Ethina vivaranam❤
Video kollam
Thanks 🩷
അതിഥിയെ പോലെ സ്വീകരിച്ചാൽ ഇതിലും സൂപ്പറായേനെ
പ്രവാചകൻ മുഹമ്മദ് നബിയുടെ സന്ദേശമാണ് അ സഹോദരി നമുക്ക് കാണിച്ചു തന്നത്. അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഉണ്ണുന്നവർ നമ്മിൽ പെട്ടവനല്ല എന്ന ഇസ്ലാമിന്റെ പ്രവാചകരുടെ വാക്കുകൾക്ക് എത്ര എത്ര പ്രസക്തിയുണ്ടെന്ന് സമൂഹം മനസിലാക്കുക. പാണക്കാരിൽ ചിലർക്ക് പാവപെട്ടവനെ കാണുമ്പോൾ പുച്ഛമാണ്. വെളുത്തവൻ കറുത്തവനെ കാണുമ്പോൾ അവഗണന യാണ് ഇന്ന് നിലനിൽക്കുന്നത്
എല്ലാവരെയും തുല്യരായിട്ടാണ് എദ്ധാർഥ ഇസ്ലാം പഠിപ്പിക്കുന്നത്. ❤️❤️
👍👍👍👌👌👌🌹🌹♥️
വീഡിയോ അടിപൊളിയായിട്ടുണ്ട്👌 വോയിസ് ഓവർ കൂടെ വേണമായിരുന്നു സാരമില്ല ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിച്ചാൽ മതി 👍💞💞
@@SUMEERSULAIMAN thank you 🥰
❤️
Yajakante vesham onn koodi mattam venam athupole irunnu kazhikkan sawkarryam cheythu kodukkam ennalum nannayi ❤
😭.. അല്ലോ. പാവം. അൽഹംദുലില്ലാഹ് ❤
Many thanks🎉
Supar👍
❤😊
അൽഹംദുലില്ലാഹ്
ജസാകല്ലാഹ്
👌
ഇതാണ് നുമ്മ പറഞ്ഞ കമ്പിലെ സിൽമാ നടൻ
പുഷ്പ വിമാനത്തിന് ശേഷം
ശബ്ദമില്ലാതെ ഭാവാഭിനയം😁
ഡബിൾ റോളിൽ കമൽഹാസൻ പോലും തോറ്റു പോകും😜
Video nannayittund.. Voice over kuudi koduthirunnel kooduthal nannakumayirunnu ❤️❤️ next video super aakkanam 👍
@@draryasdentalinsights തീർച്ചയായും
Good 👍
❤️❤️
good👍🏻👌🏻.👍🏻
Alhamdulillah mashahalla mashahalla allahu kakayye
Super
😍😍
Goo message to all.... Thank you so much...
Nice video ❤❤
Good
👍🏻👍🏻
❤❤❤
😮
Ithrayum aarogyam ulla oralku entheñkilum Joly cheuythi jeevikan patille .
👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
Soopper
ഇത് സാധാരണ .ആണു. ങ്ങൾ . പ്പെണ്ണുങ്ങൾക്കാണ്. കൊട്ക്കാറ്. ഇപ്പോൾ തിരിച്ചായോ. കാലം പോണ പോക്ക്😇😇 തല കറങ്ങുന്നു കണ്ടിട്ട്
Super
New sub🙏🙏🙏🙏
voice കൊടുക്കാൻ ഉള്ള അവസരമുണ്ടായിരുന്നു. എന്തായാലും ഇഷ്ടപ്പെട്ടു.
ഈ മ്യൂസിക്കിന് പകരം സംഭാഷണം കൂടെ വേണം. ഇത് നിർമ്മിച്ചവൻ ഇവരെ പോലെ പൊട്ടനാണെന്ന് തോന്നുന്നു
കണ്ടാലും പറയും യാചകൻ ആണ് എന്ന്
@@lailag120 😂
Voice ഉം കൂടി വേണമായിരുന്നു. എന്നാലും അടിപൊളി വീഡിയോ❤
അടുത്തതിൽ വോയിസ് കൊടുത്ത് ചെയ്യാം😊
God bless u &your family ❤
ശബ്ദം കൊടുക്കാമായിരിന്നു നല്ല വിഡിയോ 👌🏻👌🏻
വീഡിയോ കാണുന്ന വർ ഒക്കെ പെട്ട സമ്മർ
അന്നദാനം മഹാദാനം 🎉
❤❤❤❤❤
ചേച്ചിയും ചേട്ടനും അടിപൊളി❤❤❤
Vidio acting ok
But jeevithathil ingine prabalyathil konduvaranam
ഡയലോഗ് കൂടി വേണം ആയിരുന്നു
@@rcgardeninkottayam അടുത്ത തവണ വോയിസ് കൊടുകാം
Super msg❤
@@AlphonsajhonTrichy thanks 🥰
വീട്ടുകാരൻ തന്നെ യാചകൻ!?
കണ്ടാൽ യാചകനാണ് എന്ന് പറയൂ ല
വീഡിയോ പിടിക്കാൻ വന്ന യാചകൻ
@@SafiyaAbdul-r1q 😂
Jathiyum. Mathavum. Avide..... Athu. Chodhikaruth.... Parayruth.... Yethr. Per.....
ഉള്ളടക്കം എന്നു തിരുത്തി വായിക്കുക
Etrake.nettanda
ചോറ് കുറച്ചു കഴിക്കു സൈഡ് ഡിഷസ് dharalam കഴിക്കു
ആരാണ് camera man?
ഞങ്ങൾനെ
Pora to
Zeshthar brothr hdipolli very good 👍🤲🏼🫱🏻🫲🏼
ചേച്ചിയും ചേട്ടനും അടിപൊളി❤❤❤
Thanks 🥰
@@vsstarfamilyvlog 💞❤️💞❤️
നല്ല സ്മാർട്ട് യാചകൻ
😂😂😂😂😂😂😂😂
Super
Super
@@sreelathap6239 🥰🩷
യാജകൻ ആയി അഭിനയിച്ചു റബ്ബ് സബ്ആനഹു വ ത്ത ആല നിങ്ങളെ യാജകൻ ആക്കാതിരിക്കട്ട.......