💙നിങ്ങളുടെ വ്യക്തിയുടെ എനർജി🧚‍♀

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 164

  • @MuraliPiky-pu1fs
    @MuraliPiky-pu1fs 11 місяців тому +21

    എന്റെ കാര്യത്തിൽ ഈ റീഡിങ് വളരെ കറക്റ്റ് ആണ് ഒരു വാക്ക് പോലും പറയാതെ പെട്ടെന്ന് അവൾ പോവുകയായിരുന്നു അത് എന്നെ ഒരുപാട് തളർത്തി അക്കരപ്പച്ച കണ്ടു പോയതായിരുന്നിരിക്കും സോറി പറഞ്ഞു അവർ തിരിച്ചൊന്നും വരണ്ട എനിക്ക് അവളുടെ നാശമാണ് കാണേണ്ടത് തുലഞ്ഞു പോണം എന്നാലേ എനിക്ക് സന്തോഷം ഉള്ളൂ

    • @mishanitarot
      @mishanitarot  11 місяців тому +3

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

    • @kanchanamol4540
      @kanchanamol4540 11 місяців тому +6

      അതാണ്.. വേണ്ടത്.. നശിച്ചു പോട്ടേ.. എനിക്കും. ഇങ്ങനൊരു. അവസ്ഥയാണ്

    • @Aalila143
      @Aalila143 11 місяців тому +2

      Me too

    • @liniviswambharan2523
      @liniviswambharan2523 11 місяців тому +4

      അവൻ. നശിച്ചു. പോട്ടെ.. എനിക്ക്. അത്. കാണണം 😭😭😭

    • @suramyajitheshjith9321
      @suramyajitheshjith9321 11 місяців тому +2

      കിട്ടും ഒരുത്തൻ ഇത് പോലെ പോയതാ ജീവനോടെ ഗതി കിട്ടാതെ അലയുന്നു ന്റെ മുന്നിൽ കൂടെ

  • @falgunan5477
    @falgunan5477 11 місяців тому +8

    യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു എത്രയും പെട്ടന്ന് എന്റെ പേഴ്സൺ എന്റെ അരികിൽ എത്തട്ടെ ഞാൻ സർവ്വശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @antonykp4710
    @antonykp4710 11 місяців тому +2

    അവര് സുഖമായിരിക്കുന്നു. ഒരു കുഴപ്പമില്ല എന്റെ Per Son ന്റെ കാര്യമാ . എപ്പോഴും chating ൽ ആണ് ഒന്നിലും ഉറച്ച് നിൽക്കാത്ത ആളാണ് എത്രനാള് നിൽക്കും എന്ന് ഞാൻ നോക്കുന്നു. അങ്ങോട്ട് പോയി ബന്ധത്തിൽ ആക്കിയതാണ്. നല്ലതായി കരുതി കുറ്റബോധം തീരെയില്ലാത്ത മനുഷനാ. അവള്ക്ക് കാശുണ്ട് അത് കണ്ട് പോയതാ . എന്നെങ്കിലും എന്റെ വില മനസിലാവും. ദൈവം കാണിച്ചു കൊടുക്കും'. നന്നായി സ്നേഹമുണ്ടായിരുന്നു പക്ഷെ പെട്ടെന്ന് എല്ലാം മാറി വന്നു. ഇനി ദൈവം തീരുമാനിക്കട്ടെ .നന്ദി ദൈവമേ

    • @mishanitarot
      @mishanitarot  11 місяців тому

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @maneenamani-rg3ez
    @maneenamani-rg3ez 11 місяців тому +5

    ഇനി എനിക്ക് വേണ്ട... അത്രക് സ്നേഹിച്ചിരുന്നു... ഞാൻ... എന്നെ ഒരു ദയവു മില്ലാതെ ഒഴിവാക്കിയതല്ലേ.... പോട്ടെ...

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀

  • @Aalila143
    @Aalila143 11 місяців тому +6

    എന്നെ വിട്ടു പോയവൻ ഇനി എന്റെ അടുത്തേക്ക് വരണ്ട. നശിച്ചു പോണം അവൻ. എന്റെ വില മനസിലാക്കണം. എന്നാലെ ഞാനി യൂണിവേഴ്സിൽ വിശ്വസിക്കൂ

    • @mishanitarot
      @mishanitarot  11 місяців тому

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

    • @liniviswambharan2523
      @liniviswambharan2523 11 місяців тому

      ഞാനും 😭😭😭

  • @beenacbeena403
    @beenacbeena403 11 місяців тому +1

    സർ.6 വർഷം സ്നേഹിച്ചിട്ടു 7 മാസം കൊണ്ടു ഗൾഫിൽ ജോലി യിൽ തടസം വന്നപ്പോൾ അത് എന്നെ വിളിക്കുന്നത്‌ കൊണ്ടാണ് ജോലി കുറഞ്ഞത് എന്ന് പറഞ്ഞു പോയി നിമിത്തത്തിൽ വിശ്വസിക്കുന്ന ആളാണ്. ഞാൻ സങ്കടപെട്ടാലും ദൈവം ജോലിയും കൈ നിറയെ പണവും സ്വഭാഗ്യങ്ങളും കൊടുക്കട്ടെ 🙏🙏🙏

    • @mishanitarot
      @mishanitarot  11 місяців тому

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @annageorge3134
    @annageorge3134 11 місяців тому +2

    I claim this postive energy reading..❤Thanku universe 🙏🙏 Thanku god 🙏🙏🙏 Thanku sir 🙏🙏🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @SheejaSheejasalmath
    @SheejaSheejasalmath 11 місяців тому +11

    Sir പറഞ്ഞത് 100%സത്യം ആണ്....
    കർമ അനുഭവിച്ചു തന്നെ തീർക്കട്ടെ.... മറ്റുള്ളവവരുടെ തകർച്ചയിൽ... സന്തോഷിക്കാൻ പാടില്ലല്ലോ... Sir.....2മാസം ആയി
    യാതൊരു contact um ഇല്ലായിരുന്നു... Block ആയിരുന്നു ഞാൻ move on ചെയ്യതു universeil sarrender cheyethierunnu..... ഞാൻ happy ആയി മുന്നോട്ട് പോകുന്നു... കഴിഞ്ഞ day ഇക്കാ block മാറ്റി മെസ്സേജ് അയച്ചു call ചെയ്യതു.... ഇക്കയുടെയ് life. ഇൽ problam ആണ്.... അതു എല്ലാം എന്നോട് പറഞ്ഞു......പാടം universe പഠിപ്പിച്ചു അതു mathi എനിക്ക്.... എനിക്ക് ഇനി വേദനിക്കാൻ വയ്യ..... ഞാൻ മാറി തന്നിട്ട് ഉണ്ട്.... എന്ന് ikkakku മറുപടി കൊടുത്തു.... ഇക്കയുടെയ് life ഇക്കാ നന്നാക്കി ജീവിക്കട്ടെ.... ഞാൻ പ്രാർത്ഥന യിൽ എല്ലാം... സമർപ്പിച്ചുതു എനിക്ക് സത്യം തെളിച്ചു തരണം..... എന്ന്....എന്റെ പ്രാർത്ഥന സ്വീകരിച്ചു.... പടച്ചവൻ ആയിട്ട് ഇക്കയെ കൊണ്ട് പറയിപ്പിച്ചു..... ഇത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. Thank you universe ❤❤Thank you angel❤❤ Thank you divine ❤❤ Thank you sir❤❤

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @allaboutamana
    @allaboutamana 11 місяців тому +1

    Thankyou universe i strongly claim all the positive energy in this reading to my life

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀

  • @asmanasar3699
    @asmanasar3699 11 місяців тому +2

    മാഷേ 100/100ശതമാനം സത്യം ആണ്

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @ashakl6078
    @ashakl6078 11 місяців тому +2

    Super reading sarikkum resonate thanku sir 🙏 Asha chikku

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @shymahareesh5928
    @shymahareesh5928 11 місяців тому +2

    Thank you Divine.. Thank you Sir

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @manudevuooty12
    @manudevuooty12 11 місяців тому +4

    വന്നാൽ മാത്രം സ്വീകരിക്കും തേടി പിടിച്ച് പോകില്ല അത്രക്കും അനുഭവിച്ചു

    • @liniviswambharan2523
      @liniviswambharan2523 11 місяців тому +1

      ഞാനും 😭😭

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @venuponnenthodi7210
    @venuponnenthodi7210 7 місяців тому +1

    താങ്ക്യൂ സർ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഡിവൈൻ താങ്ക്യൂ ഗോഡ്

    • @mishanitarot
      @mishanitarot  7 місяців тому

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @anilnair6823
    @anilnair6823 11 місяців тому +1

    എന്റെ ഭാര്യയുടെ ചേച്ചി യുടെ ഭർത്താവ് തേർഡ് പാർട്ടി ഇവൻ ചരട് വലി നടത്തി എന്നെ അവിടെ നിന്ന് പുറത്ത് ആക്കി ഇവന്റെ ഉന്ധേ ശം ഞാൻ പറയണ്ടല്ലോ ഇപ്പോൾ എന്റെ ഭാര്യയുടെ എല്ലാകാര്യങ്ങളും ചെയ്തു കൊടുക്കുന്നത് ഇവനാണ് ഇവന്റെ ഭാര്യാ യുടെ വിചാരം അനുജത്തി യെ സഹായിക്കുന്നു എന്നാണ് കാള വാല് പൊക്കുന്നതു എന്തിനാണ് എന്ന് നമുക്ക് അറിയാം ഇവന് മടുക്കുമ്പോൾ പതിയെ പിന്മാറും ഇപ്പോൾ ഒന്നര വർഷം മായി സമയം എടുക്കും എന്റെ ഭാര്യക്ക് തെറ്റ് പറ്റി എന്ന് മനസ്സിലാവൂ രക്ഷിക്കാൻ എനിക്ക് നല്ല ദെയ്‌വത്തിന് പോലും രക്ഷിക്കാൻ പറ്റില്ല ചേട്ടാ

    • @mishanitarot
      @mishanitarot  11 місяців тому

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @kalyanikalyani8205
    @kalyanikalyani8205 22 дні тому +1

    🥰🙏

  • @suniajayan230
    @suniajayan230 11 місяців тому +1

    valare sathyamanu 🎉

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @dhanya9419
    @dhanya9419 11 місяців тому +1

    Sir paranja pole al thirich varanam ennu agrahikkunnilla enneyum moleyum വേണ്ടെന്ന് വെച്ച് പോയ അലെ എനിയ്ക്ക് അയാളോട് ഉള്ള വിശ്വാസം വരെ ഇല്ലാതായി ഇവിടെ അയാളും അറുടെ കൂടെ അയാളും സന്തോഷ് ആയി ഇരിക്കട്ടെ

    • @mishanitarot
      @mishanitarot  11 місяців тому

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @malackans-Vlogs
    @malackans-Vlogs 11 місяців тому +2

    Crct reading ❤❤ thank you universe

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @venuponnenthodi7210
    @venuponnenthodi7210 7 місяців тому +1

    സാറിന്റെ റീഡിങ്ങ് നല്ല റീഡിങ്ങ് ആണ്

    • @mishanitarot
      @mishanitarot  7 місяців тому

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @RekhaRajan-px1ct
    @RekhaRajan-px1ct 10 місяців тому +1

    ശെരിയാണ് സർ എന്നോട് ഒരു വാക്ക് പോലും പറയാതെ എന്നെ ചതിച്ചേ പോയതാ 🙏

    • @mishanitarot
      @mishanitarot  10 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @AbidAli-mo3ro
    @AbidAli-mo3ro 11 місяців тому +1

    Pettann oru divasam aval vittechu poy panam ella ennan problem ennu avale kathirikumm manassilaki varum enn karudi

    • @mishanitarot
      @mishanitarot  11 місяців тому +1

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

    • @AbidAli-mo3ro
      @AbidAli-mo3ro 11 місяців тому +1

      @@mishanitarot avalude amma Father aan problem avar avale brain vash cheyd kodirikan enik aval ellade patula 😔😔

    • @mishanitarot
      @mishanitarot  11 місяців тому +1

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @samjohnson1998
    @samjohnson1998 11 місяців тому +1

    Ini engot varanda enth karyathinu

  • @shainashaji2328
    @shainashaji2328 11 місяців тому +2

    Arku venam echil poyi thulayatte. Universe neethi nadappilakiyathinu nandi 🙏🙏🙏🙏🙏❤

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @nandhanabs6610
    @nandhanabs6610 11 місяців тому +1

    Sir vere bhandham onnum aayittilla but break up aayi thirich varumo sir

    • @mishanitarot
      @mishanitarot  11 місяців тому

      Check your energy 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @SunithaK-nn6bf
    @SunithaK-nn6bf 11 місяців тому +1

    Thankyou universe❤😂🎉thankyou universe❤😂🎉thankyou universe❤😂🎉

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @BabuBabu-h1t
    @BabuBabu-h1t 11 місяців тому +1

    Sariya thangal paranjadh punardha kartiga namaldum

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @ShillyThomas-yc4nk
    @ShillyThomas-yc4nk 11 місяців тому +1

    Thank u universe 🙏🙏🙏🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @RamuRamu-wj7om
    @RamuRamu-wj7om 11 місяців тому +1

    Eee reading ketapol manassinu orupaad aaashosam thoni

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @venuponnenthodi7210
    @venuponnenthodi7210 7 місяців тому +1

    ഓരോ റീഡിങ്ങും എന്റെ മനസിലാണ്‌ തുന്നത് ആഞ്ഞു തറക്കുകയാണ് കൂരമ്പ് മനസിൽ തട്ടുകയാണ്

    • @mishanitarot
      @mishanitarot  7 місяців тому

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @sreejadileep8315
    @sreejadileep8315 11 місяців тому +1

    ❤❤❤

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @soumyasanthosh3318
    @soumyasanthosh3318 11 місяців тому +1

    😍😍🥰🥰

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @mahithajayaraj4282
    @mahithajayaraj4282 11 місяців тому +1

    Thanku universe thanku God thanku Ayigel....all thanku

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @CeazarCeazar-x6r
    @CeazarCeazar-x6r 11 місяців тому +4

    Thank you universe 🌹🙏🌹 reading ഈ റീഡിങ് എല്ലാം ശരിയാണ്. പക്ഷേ എന്റെ പേഴ്സൺ പോയത് അവരുടെ അമ്മയോടൊപ്പം ആണ് ഒരുപാട് പ്രലോഭനങ്ങൾ നൽകിയാണ് കൊണ്ടുപോയത് പ്രതീക്ഷകൾ എല്ലാം നശിച്ചു ഇപ്പോൾ ബ്രോ പറഞ്ഞതുപോലെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം മനസ്സിലാക്കി തിരികെ വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. 🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

    • @allaboutamana
      @allaboutamana 11 місяців тому +1

      Nteyum athanne da one yr polum aaytlla nml jeevikkan thudngytt husbandinte mummy epozhum preshnm indakkum oru smdhnm kodukilla illathe kryngl polum parnjukoduthitt epozhumm vazhakk indakkikum nmde idayil nnit ipo enne vndenn parayippichu ammade koodeya ipo Amma parayunnedhin appuram pokilla

  • @malusstichworld431
    @malusstichworld431 11 місяців тому +1

    എന്റെ അനിയന്റെ കാര്യം ആണ് നോക്കിയത് 😢എന്നെ ഒരുപാടു സ്നേഹിച്ചിരുന്നു അവൻ പക്ഷെ ഒരു കാരണവും ഇല്ലാതെ അവൻ പിണങ്ങി

    • @mishanitarot
      @mishanitarot  11 місяців тому +1

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

    • @malusstichworld431
      @malusstichworld431 11 місяців тому

      @@mishanitarot yes അവൻ രക്ഷപെട്ടാൽ മതിയായിരുന്നു അവൻ ഒരു കുഴിയിലാക്കിയത് ആണ്

  • @babysuresh2712
    @babysuresh2712 11 місяців тому +1

    Thanks sir🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @OppoA-xd3sw
    @OppoA-xd3sw 11 місяців тому +1

    Verygoodvideo

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @vinodvinodan9024
    @vinodvinodan9024 11 місяців тому +1

    Tku... Sir🙏🏻

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @vineethashibu6696
    @vineethashibu6696 11 місяців тому +5

    Sir പറഞ്ഞത് സത്യം ആണെങ്കിൽ എന്നെ ചതിച്ചു പോയിട്ടുണ്ടെങ്കിൽ അവിടെ സുഖം കിട്ടില്ല. കാരണം ഞാൻ കൊടുത്തത് pure love ആയിരുന്നു. കുറേ നാളായി ആള് വേറൊരു സ്ഥലത്താണ്. അപ്പൊ ഇതൊക്കെ ശെരിയാവും. എന്നോട് contact ഒന്നും ഇല്ല. എനിക്ക് സന്തോഷം ഒന്നും ഇല്ല. ശെരിക്കും വിഷമം ഉണ്ട്

    • @mishanitarot
      @mishanitarot  11 місяців тому +1

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @knetworkvisionpathanamthit1574
    @knetworkvisionpathanamthit1574 11 місяців тому +1

    👍

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @visakhvs5300
    @visakhvs5300 11 місяців тому +1

    👏🏻👏🏻👏🏻👏🏻👍🙏🙏🙏🙏🙏🙏🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @seenaseena8030
    @seenaseena8030 11 місяців тому +1

    V̊o̊i̊s̊ r̊e̊åd̊i̊n̊g̊ s̊ůp̊e̊r̊

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @Artful_waves66
    @Artful_waves66 11 місяців тому +1

    Third party poyi but avan ethrayum pettannu thirichu vannaal mathiyaarunnu

    • @mishanitarot
      @mishanitarot  11 місяців тому +1

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @alonevv6979
    @alonevv6979 11 місяців тому +2

    Ninghal parayunnathe correct aane avan vittathaa

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @sujathahi7280
    @sujathahi7280 11 місяців тому +1

    മാഷേ 100 ശതമാനം 👍

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 11 місяців тому +1

    Correct Reading 👌Thank you Universe 🙏Thank you Sir 🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @savithrysavithry6189
    @savithrysavithry6189 11 місяців тому +1

    Poite 5 varshamaie eni varumo🤔🤔🤔🤔

    • @mishanitarot
      @mishanitarot  11 місяців тому

      Check your energy 🧚‍♀🧚‍♀🧚‍♀🧚‍♀

  • @sharadhav2265
    @sharadhav2265 11 місяців тому +1

    🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @gopakumar8076
    @gopakumar8076 11 місяців тому +1

    Basterered,toomuch,available🎉🎉🎉🎉🎉🎉🎉🎉🎉🎉🎉spliting,guys,,❤❤,?,emthuneedeeee,?,purely,

  • @sreeragkmanoj3373
    @sreeragkmanoj3373 11 місяців тому +3

    Thank you sir. Paranjathu correctanu. But ee avasthayil thirichu vannalum sweekarikkilla. Njan epol spiritual pathilanu. So avar thettu manassilakanamenkil karmaphalam anubaviche theeru.. Bakiyellam daivathinu vittu kodukunnu.Njanayittu onninum poyilla. But daivamayittu oru thiricharivu kodukanamennu agrahamundayirunnu. Mattullavar anubavikunna vedana avarum anubavikumbozhe padiku. Thank you universe.

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @ranipillai9948
    @ranipillai9948 11 місяців тому +2

    Thank you Universe 🙏🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @parvanakrishna5332
    @parvanakrishna5332 11 місяців тому +4

    Kannu nirayate kandu teerkkanakunilla. Thank You Universe 🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀
      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @seenaseena8030
    @seenaseena8030 11 місяців тому +1

    S̊åt̊h̊ẙåm̊

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @FathimaShery-ff8dn
    @FathimaShery-ff8dn 11 місяців тому +1

    Ennee pattichuu 😢 avn varroo

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @venuponnenthodi7210
    @venuponnenthodi7210 7 місяців тому +1

    എനിക്ക് സന്തോഷമല്ല വന്നത്കർച്ചില്ലാണ് വന്നത് അത്രക്ക് സ്റ്റേ ഹിച്ചത്താണ് നല്ല സ്നേഹമായിരുന്നു ആ വ്യക്തി തിരിച്ചറിയാതേ എനെ വിട്ട് പോയി ദൂരെക്ക് പോയി

    • @mishanitarot
      @mishanitarot  7 місяців тому

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 11 місяців тому +1

    Thanku univers

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @remamenon4432
    @remamenon4432 11 місяців тому +2

    V good reading

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @jasmijohny3542
    @jasmijohny3542 11 місяців тому +1

    😂😂😂

  • @linilini3191
    @linilini3191 11 місяців тому +1

    Good 👍 pavaa potte saramilla thettu manasilayallo
    Thiricharuv undayalathi ellam. Neetravum Thank you univerres♥️🙏🙏🙏🙏🙏🏻♥️

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @ambilimajanesh577
    @ambilimajanesh577 11 місяців тому +1

    Thank you universe 🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @nishaMohan-v1g
    @nishaMohan-v1g 11 місяців тому +6

    ഇതെന്റെ റീഡിങ് ആണ്. അയാൾ വരും. പക്ഷേ ഞാൻ സ്വീകരിക്കില്ല

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @ShantyShaji-z5n
    @ShantyShaji-z5n 11 місяців тому +1

    Thanku sir❤❤

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @NandhanNandhu-i6x
    @NandhanNandhu-i6x 11 місяців тому +1

    95% സത്യം ആണ്. 😭പക്ഷെ?????

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @anushacm3751
    @anushacm3751 11 місяців тому +1

    ഒന്നും സ്വാസതമല്ല മാറിമറയും

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @charlybenson2355
    @charlybenson2355 11 місяців тому +1

    Thanks ❤

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @stari381
    @stari381 11 місяців тому +1

    Enik avishyam ulla reading ayirunnu ithu .

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @shynimv2293
    @shynimv2293 11 місяців тому +1

    😔താങ്ക്സ് യൂണിവ്‌വെഴ്സ് 😔

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @LADIESFINGER-h6u
    @LADIESFINGER-h6u 11 місяців тому +1

    Thañk u universe 🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @amanalthafhayan5076
    @amanalthafhayan5076 11 місяців тому +1

    Ente karythil100%corect

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @remamenon4432
    @remamenon4432 11 місяців тому +1

    Thank u sir

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @bindhugopal.g
    @bindhugopal.g 11 місяців тому +1

    gdm

  • @LADIESFINGER-h6u
    @LADIESFINGER-h6u 11 місяців тому +2

    ini varanda🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @aneeshkannan8582
    @aneeshkannan8582 11 місяців тому +4

    പാവം 😢 അങ്ങിതന്നെ സംഭവിക്കരുതെഎന്ന് പ്രാർത്ഥിക്കുന്നു 🙏😢❤

    • @mishanitarot
      @mishanitarot  11 місяців тому

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @npnairotp1077
    @npnairotp1077 11 місяців тому +2

    Enne vilikkunnathu nirthi....whatsappil block aakki...thirichu varane

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @manjupk1096
    @manjupk1096 11 місяців тому +1

    He will suffer sure

    • @mishanitarot
      @mishanitarot  11 місяців тому

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀

  • @kanishkantkochumon4160
    @kanishkantkochumon4160 11 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @Ponnoos83
    @Ponnoos83 11 місяців тому +1

    ഒന്നും പറയാതെ പോയി കാൾ ഇല്ല മെസ്സേജ് ഇല്ല ഒരു മാസം കഴിഞ്ഞു ഇപ്പോഴും കാത്തിരിക്കുന്നു

    • @mishanitarot
      @mishanitarot  11 місяців тому

      Trust in Universe 🧚‍♀🧚‍♀🧚‍♀🧚‍♀

  • @bindhugopal.g
    @bindhugopal.g 11 місяців тому +1

    wife ano.atho vera poyathano sir.

    • @mishanitarot
      @mishanitarot  11 місяців тому

      നിങ്ങളുടെ സാഹചര്യങ്ങളുമായി ഒത്തു നോക്കുക

  • @beenal9835
    @beenal9835 11 місяців тому +1

    Thank you universe 🙏🙏🙏

    • @mishanitarot
      @mishanitarot  11 місяців тому

      Thanks Universe 🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀