മുഖം കാണിച്ചില്ലേൽ ഞാനിവിടെ നിൽക്കില്ല ! Troll Video | Reporter Tv | Hema Report | Ubaid Ibrahim

Поділитися
Вставка
  • Опубліковано 15 вер 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

КОМЕНТАРІ • 351

  • @nishannk5321
    @nishannk5321 15 днів тому +1597

    ഉബൈദിന് ഈ അടുത്ത് നല്ല അരി കിട്ടുന്നുണ്ട് 🤣🌝

    • @AOW11
      @AOW11 15 днів тому +18

      Sathyam
      Bro is cooking😂

    • @Amakeo
      @Amakeo 15 днів тому +4

      💯💯💯

    • @LunarZelda_galaxy
      @LunarZelda_galaxy 15 днів тому +8

      അരി അണ്ണന് ആണ് main

    • @muhammedniyaskc3715
      @muhammedniyaskc3715 15 днів тому +1

      💯

    • @soorajk551
      @soorajk551 15 днів тому +7

      ​@@LunarZelda_galaxyഅരി അണ്ണൻ പണ്ടേ അങ്ങനെ അല്ലെ... എന്തെങ്കിലും വിഷയം കിട്ടി കഴിഞ്ഞാൽ മാക്സിമം ഊറ്റി എടുക്കും 😅

  • @Rahul-wi6rt
    @Rahul-wi6rt 15 днів тому +900

    Le ubaid ikka രണ്ടാമത്തെ വീടിൻ്റെ കോൺഗ്രേറ്റ് കഴിയുന്നവരെ പ്രശ്നങ്ങൾ ഒന്നും തീരല്ലേ റബ്ബേ😂😂

  • @irshadmangadan4353
    @irshadmangadan4353 15 днів тому +927

    അല്ല പിന്നെ ഇത്രയും മേക്കപ്പ് ഒക്കെ ഇട്ട് വന്നിട്ട് നാലാൾ കാണാനാണ് 😄

    • @arifzain6844
      @arifzain6844 15 днів тому +8

      😂😂😂
      Ijjathi comment

    • @smithazworld5793
      @smithazworld5793 15 днів тому +1

      😅

    • @user-ej5cr2bg4q
      @user-ej5cr2bg4q 15 днів тому +1

      Pinnalla....😂

    • @sumeshpozhikadavan
      @sumeshpozhikadavan 15 днів тому +1

      😂😂😂

    • @RR-tc1se
      @RR-tc1se 15 днів тому

      എടാ മദ്രസ പൊട്ടാ, ഒരു പട്ടി അവരെ കടിച്ചതിന്റെ പേരിൽ മുഖം മറച്ച് സമൂഹത്തിന്റെ മുന്നിൽ വരേണ്ടതില്ല എന്നത് അവരുടെ തീരുമാനം ആണ്, അത് നിനക്ക് മനസിലാകാത്തത് അവരുടെ കുറ്റമല്ല 😂

  • @muhammedsabeer4355
    @muhammedsabeer4355 15 днів тому +816

    എങ്ങനെയെങ്കിലും ടിവിയിൽ വന്ന് ഒന്ന് ഫെയ്മസ് ആകാൻ നോക്കിയപ്പോൾ ദേ നിൽക്കുന്ന മുഖം കാണിക്കാതെ പിന്നെ ദേഷ്യം വരാതിരിക്കുമോ😂

    • @amalrajpc2876
      @amalrajpc2876 15 днів тому +39

      അത് ആ പെണ്ണിൻ്റെ ചങ്കൂറ്റമാടാ നിനക്കറിയാൻ വഴിയില്ല

    • @varghesegeorge3190
      @varghesegeorge3190 15 днів тому +2

      😂😂

    • @bullymaguire9771
      @bullymaguire9771 15 днів тому +1

      😂😂

    • @vp9566
      @vp9566 15 днів тому

      Pinne.. Bayankara chankoottam thanne... 🤷‍♂️​@@amalrajpc2876

    • @prajup6789
      @prajup6789 15 днів тому +9

      ഗുഡ്‌വിൽ യൂണിവേഴ്സിറ്റി യിൽ നിന്നും phd നേടിയ സ്ത്രീ... കൊടുത്തത് ഓ മാധവൻ (മുകേഷിന്റെ അച്ഛൻ )😜😜

  • @sahyan3298
    @sahyan3298 15 днів тому +458

    മണിക്കൂറുകൾ ബ്യൂട്ടിപാർലറിൽ പോയി മിനുങ്ങി വന്നപ്പോ മുഖം കാണിക്കാൻ പറ്റൂല്ലാന്ന്. ദേഷ്യം വരൂല്ലേ.. ഒന്ന് ഫേമസ് ആയി വരുന്നേ ഉളളൂ.

  • @ARUN_339
    @ARUN_339 15 днів тому +356

    Minu Chechi needs publicity and attention 😅

  • @skyland0
    @skyland0 15 днів тому +265

    ഒന്ന് ഫേമസ് ആവാൻ ആണ് പരാതി കൊടുത്തത്...... മുഖം കാണിച്ചില്ലെങ്കിൽ പിന്നെ സമയം കളയുന്നതിൽ കാര്യമില്ല... 😂😂😂😂😂

  • @truth4035
    @truth4035 15 днів тому +196

    ഇത്രയും ധൈര്യം ഉള്ളവൾക്ക് വർഷം ഇത്രയും വേണ്ടിവന്നു അതൊക്കെ പീഡനം ആയിരുന്നു എന്ന് മനസിലാക്കാനും വിളിച്ചു പറയാനും 🤣

    • @70.sabarinathajith80
      @70.sabarinathajith80 15 днів тому +6

      Inni adhava biriyani kodutthalo

    • @sheejasaro
      @sheejasaro 15 днів тому +10

      അന്ന് കാശ് കിട്ടി

    • @pushkaranprasanth4687
      @pushkaranprasanth4687 15 днів тому +4

      Ival 2018 il commettie kku munpayi paranjathanu.

    • @sheejasaro
      @sheejasaro 15 днів тому

      @@pushkaranprasanth4687 2018ന് മുൻപ് ആണ് സംഭവം

    • @meacherygroup6826
      @meacherygroup6826 15 днів тому +2

      Enipo chechi swanthamayi UA-cam channel okey thudaghi polikum....

  • @ShahulHameed-pt1qy
    @ShahulHameed-pt1qy 15 днів тому +132

    നിങ്ങൾ നല്ലണം നേടുന്നുണ്ടല്ലോ ഉബൈദ് ഇക്ക 😂

  • @Shamil405
    @Shamil405 15 днів тому +103

    നടിമാര്‍ എന്ന് പറഞ്ഞു വരുന്നത് മൊത്തം ഞാന്‍ ഇന്നേ വരെ കാണാത്ത കുറെ അമ്മച്ചിമാർ...😂😂😂..ഉള്ളത് തന്നെ ആയാൽ മതിയായിരുന്നു ആരോപണങ്ങള്‍

    • @SarigaInsight
      @SarigaInsight 14 днів тому

      You ട്യൂബിൽ നോക്കു അങ്ങോട്ട്.... 😜😜😜😜

  • @aishwarya21399
    @aishwarya21399 15 днів тому +38

    വെറുതേ തട്ടികൂടി troll വീഡിയോസ് ചെയ്യാതെ കറക്റ്റ് ഡയലോഗ്സ് cut ചെയ്ത് ഇടുന്ന bro നെ സമ്മതിക്കണം 🙏🏻😅അതും എല്ലാം ഒന്നിനൊന്നു മെച്ചം 🎉🎉🎉

  • @sanjaysanthosh6217
    @sanjaysanthosh6217 15 днів тому +79

    Enthokkeyaa Eee kochu keralathill nadakkunee 😂

  • @sherindas7357
    @sherindas7357 15 днів тому +73

    കുറച്ചു അരി വയനാട്ടിലേക്ക് കൊടുക്കണേ ഉബൈദ് 😊😂😂

  • @ginnisgeorge4051
    @ginnisgeorge4051 15 днів тому +61

    എങ്ങനെയെങ്കിലും ഫേമസ് ആവാൻ നോക്കുമ്പോഴാ 😢😢😢😅😅😅😅

  • @__green_goblin__
    @__green_goblin__ 15 днів тому +40

    ലെ സ്‌മൃതി : ഞാൻ ഫേമസ് ആകാനാണ് ഇതൊക്കെച്ചെയ്യുന്നത് അപ്പോൾ മുഖം കാണിക്കില്ലാന്ന് പറഞ്ഞാൽ എങ്ങനെ ശെരിയാകും..

  • @jaseemjm
    @jaseemjm 15 днів тому +18

    ഉബൈദ് എന്നെ പീഡിപ്പിച്ചേ ട്രെന്റിനൊപ്പം😂

  • @kannanprasidh2375
    @kannanprasidh2375 15 днів тому +20

    പരാതികരി :നാല് ആൾ എന്നെ അറിയാൻ വേണ്ടിയാണ് ഇല്ലാത്ത പരാതിയായി വന്നത് അപ്പൊ എന്റെ മുഖം കാണിക്കില്ല എന്ന് പറഞ്ഞാൽ ☹️

  • @fahzeezstudioz1886
    @fahzeezstudioz1886 15 днів тому +12

    മുഖം കാണിച്ചില്ലെങ്കിൽ ഞാൻ എങ്ങനെ ഫേമസ് ആവും😢😢😢

  • @ലോലപ്പാൻ
    @ലോലപ്പാൻ 15 днів тому +13

    ഫേമസ് ആവാൻ വേണ്ടി എന്തെല്ലാം ആളുകൾ ചെയ്യുന്നു.

  • @DaginiKuttapan
    @DaginiKuttapan 15 днів тому +26

    That girl പിന്നെ ഞാൻ ഈ make up ഒകെ എന്തിന്ന് ഇട്ടതാ 😂

  • @Razz33017
    @Razz33017 15 днів тому +34

    Athrem kashtapett make up okke itt vannitt mugam kanikkilla paranjaal aarkayalum deshyam varille 😂

    • @nikithageorge441
      @nikithageorge441 14 днів тому

      Are you a woman? She didn't do any mistake but why should her face should be blurred? She wanted to face it with boldness. If they blue their face , you will accuse her that she is not bold and she is making up things. If she faces the crowd , you will say it is for publicity. May be this is why women are not coming forward.

    • @badbad-cat
      @badbad-cat 14 днів тому

      ​@@nikithageorge441 if the face is blurred nobody's going to blame her. ചുമ്മാ ഓരോ നമ്പർ ഇറക്കല്ലേ

    • @nidanpravin9315
      @nidanpravin9315 13 днів тому

      ​@@nikithageorge441women aayath kond aanallo itra show, oru meeting idayil vach my time is precious, mangha, thengha, chakka okka paranjhal avaluda credibilitium legitimaciyum povum. Ith 2um poyal naatukark vishwasikan budhimutt aavum. Pinna baki paranjha pennunghale vishwasikoola ival otoruthi karanam.

    • @AaliyaBasheer-xe6uy
      @AaliyaBasheer-xe6uy 13 днів тому +2

      ​@@nikithageorge441😂ente ponnu chechi njanum oru womana😂but ivalmark okke valya nadanmarill ninnu mosham anubhavm ondayi ennu parayunnu..annitu avarum ayittu friendship ondennum oruthi paranju..onnu choichotte .how can you be friend with someone who tried to molest you??I can't even imagine sticking close to a person who gave me a bad experience or trauma..cash mukhyam allathe vere enthu.

  • @pranavrayan9405
    @pranavrayan9405 15 днів тому +17

    My time is very impotent😂

  • @joraj00
    @joraj00 15 днів тому +107

    മുല്ലപെരിയാർ വിഷയം ഇതിടയിൽ കൂടി മുക്കി. കുറച്ചു സ്ത്രീ വിഷയം മസാല ചേർത്ത് ചർച്ച ചെയ്താൽ. കുറച്ചു അഭിനവ മാന്യമാർ കാണാൻ ഉണ്ട് എന്നത് ഇവർക്കറിയാം.

    • @anupamapr210
      @anupamapr210 15 днів тому +5

      Yes ipo athine pati aaarum discuss cheyunila...

    • @shanpaul178
      @shanpaul178 15 днів тому +4

      yes. അല്ലേ മുല്ലപെരിയാർ ഇപ്പോ പൊട്ടിയേനെ..😂

    • @badbad-cat
      @badbad-cat 14 днів тому

      മാന്യരായി അഭിനയിക്കാൻ എല്ലാവരും മിടുക്കരാണ് 😆

    • @joraj00
      @joraj00 14 днів тому

      @@badbad-cat അതെ

  • @rinshadbabu6500
    @rinshadbabu6500 15 днів тому +35

    Mukesh 😂😂 yante bagavaanee😂😂😂

  • @siddiqakbar9636
    @siddiqakbar9636 15 днів тому +40

    ഉബൈദെ ഇടക്കൊന്നു വിട്ട് പിടി 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @jeevanandane2802
    @jeevanandane2802 15 днів тому +26

    "Oru Free Publicitykkanu Vannathu, Mukham kanichillenkil Engane thirichariyum, appol Ningal matram angane Kasundakkenda, Njan pokunnu."😂😂😂😂

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 15 днів тому +31

    ഊണും ഉറക്കവും ഒഴിവാക്കി ഓവർടൈം work ചെയ്യുന്ന ചാനൽ മൊതലാളീ....😂😂

  • @lossdrems8486
    @lossdrems8486 15 днів тому +19

    😂😂😂😅😅സ്‌ക്രീനിലോ കാണിക്കാൻ പറ്റുന്നില്ല ഇങ്ങനെ എങ്കിലും നാലാൾ ഒന്ന് കാണട്ടെ മുഖം ഫേമസ് ആകാൻ ഇതിലും വലിയ ചാൻസ് ഇനി ഇല്ല 😅😅

  • @vaisakhps744
    @vaisakhps744 15 днів тому +5

    അണ്ണൻ ന് ഇപ്പൊ Best time aa 😅,
    ഒരു ലോകാഅവസാനം വന്നാൽ അതും content ആകാം.😂😂😂

  • @hitha89
    @hitha89 14 днів тому +4

    കുറ്റവാളികൾ ശിക്ഷിക്കപ്പെടണം ..
    പക്ഷെ ഈ സ്ത്രീക്കു ഫേമസ് ആവുകയാണ് ലക്ഷ്യം...

  • @cpashik
    @cpashik 15 днів тому +4

    ഏങ്ങനെയേലും ഫെയ്മസ്‌ ആവണം , എന്നിട്ട്‌ കിടന്ന് മോങ്ങും

  • @soorajk551
    @soorajk551 15 днів тому +30

    പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുകയാണല്ലേ ഉബൈദേ😂😂...

  • @shuhaibkm346
    @shuhaibkm346 15 днів тому +15

    #ഞങ്ങളും ഫേമസ് ആവട്ടെ .... Spread hash tag

  • @soumyamichael
    @soumyamichael 15 днів тому +8

    ഇത്രയും കഷ്ടപ്പെട്ടിട്ട് മുഖം കാണിക്കാതെ പോകാൻ പറ്റുമോ. എത്ര രൂപ മുടക്കി മേക്കപ്പ് ചെയ്യാൻ 😂😂

  • @hari4406
    @hari4406 15 днів тому +3

    ഇത് ധൈര്യം അല്ലല്ലോ. എങ്ങനെയെങ്കിലും ഫേമസ് ആവാൻ. പക്ഷേ ഇതൊന്നും വിജയിക്കില്ല.

  • @sanjeevvs5159
    @sanjeevvs5159 15 днів тому +5

    ഒന്ന് ഫേമസ് ആകാൻ വന്നപ്പോൾ മുഖം കാണിക്കില്ലപൊലും..
    ഇതിന്റ പുറകിൽ നടക്കുന്ന കളികൾ ഏകദേശം നല്ലപോലെ ജനങ്ങൾക്ക് മനസിലായതാണ്.. സിനിമക്കാർ ഒന്നും ചെയ്തേറ്റില്ലെന്നൊന്നും പറയുന്നില്ല. പക്ഷേ ഇതിന്റെ പുറകിലുള്ള കളികൾ വേറെ ആണ്.. ഒരു സമയത്ത് കഴപ്പ് തീർക്കാൻ പോയവളുമാരാണ് ഇന്ന് ഏറ്റവും മുൻപിൽ നില്കുന്നത് ചാനലുകൾ കേറി.. അന്നും പൈസ വേണമാരുന്നു ഇന്നും പൈസ തന്നെ ലക്ഷ്യം..

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 15 днів тому +33

    എങ്ങനെ എങ്കിലും പ്രശസ്ത ആവാൻ നോക്കുമ്പോളാ

  • @uk794
    @uk794 15 днів тому +12

    ithu famous avanvendi ulla parupadi allathentha😂😂😂

    • @nikithageorge441
      @nikithageorge441 14 днів тому

      Ithil famous ayi avaruku enndu Kitana... Avaru endhugilum thettu chedho ... Endhina marachu vechu samsarikanum

    • @abdullahh3378
      @abdullahh3378 14 днів тому +1

      ​​@@nikithageorge441എങ്കിൽ പിന്നെ പറയാനുള്ളത് പറഞ്ഞൂടെ എന്തിനാ മുഖം കാണിക്കണമെന്ന് വാശി😂

  • @professionalkerala2658
    @professionalkerala2658 15 днів тому +6

    നല്ലൊരു പീഡനം ഒത്തുവന്നൊപ്പോ സ്‌മൃതി നശിപ്പിച്ചു. ചേച്ചിക്ക് ഇതൊരു ഹരം ആണ്

  • @lakshmicv2294
    @lakshmicv2294 15 днів тому +21

    Avalk main aavanam . Apozhaanu ningalde oke oro niyamam . 😂😂

  • @josephedapparaman
    @josephedapparaman 14 днів тому +2

    പരാതിക്കാരിയുടെ മുഖം നമ്മൾ കണ്ടതുകൊണ്ട് നമ്മൾക്കെതിരെ കേസെടുക്കുമോ 🤔🤔🤔?????

  • @sheejasaro
    @sheejasaro 15 днів тому +3

    സിനിമയിലോ അവൾ തിളങ്ങിയില്ല.. ഇവിടെ എങ്കിലും ഒന്ന്...

  • @bullymaguire3905
    @bullymaguire3905 15 днів тому +3

    Bro never runs out of content

  • @jonscene
    @jonscene 15 днів тому +4

    യാ യാ ഒന്നു ഇൻഫ്ലുൻസർ ആകാൻ ട്രൈ ചെയ്യുമ്പോ ഫേസ് കാണിക്കില്ല എന്ന് പറയുന്നത് എന്ത് കഷ്ടമാണ്!

  • @sabith2525
    @sabith2525 15 днів тому +17

    പാവം മേക്കപ്പോകെ ഇട്ട് വന്നതാ നാലാൾ കാണാൻ ആരും കണ്ടില്ലെങ്കിൽ ഇതൊക്കെ വെറുതെയാവില്ലേ 😂😂

  • @glerysequeira9522
    @glerysequeira9522 15 днів тому +3

    അതിനു ഇവരുടെ മുഖം എല്ലാവരും കണ്ട് കഴിഞ്ഞല്ലോ. അവരാണെങ്കിൽ കൂടുതൽ കൂടുതൽ make up ചെയ്തു വന്നു കൊണ്ടിരിക്കുന്നു

  • @ajaywayanadan
    @ajaywayanadan 15 днів тому +3

    ഫേമസ് ആവാൻ നോക്കുമ്പോ അവതാരിക അവരാതം കാണിക്കുന്നോ 🤣
    ലെ പരാതിക്കാരി, ഞാൻ ഈ കളിക്ക് ഇല്ല 😂

  • @girishmohan940
    @girishmohan940 15 днів тому +2

    Wax നു Wask എന്ന് പറഞ്ഞു നടന്ന അമ്മച്ചിയാ… ഇപ്പോ “my time is very important “😂

  • @subins.a2378
    @subins.a2378 14 днів тому

    ഇതുകൊണ്ടാണ് ഇതുങ്ങളെ സപ്പോർട്ട് ചെയ്യാത്തത്

  • @sruthic9107
    @sruthic9107 14 днів тому +1

    സത്യങ്ങൾ മറക്കാൻ വേണ്ടി cheap പബ്ലിസിറ്റിക്ക് വേണ്ടി മാത്രം വരുന്നവർക്ക് ഓവർ ആയി സപ്പോർട്ട് കൊടുക്കുക അപ്പോ പിന്നെ സത്യത്തിൽ അനുഭവിച്ചവർ പോലും പുറത്തുപറയതിരിക്കും ഇതാണ് ഈ ഇവരുടെയൊക്കെ പിന്നിലുള്ളവരുടെ ലക്ഷ്യം

  • @user-lx1mg9un6n
    @user-lx1mg9un6n 15 днів тому +2

    മുഖം കാണിക്കുല വേറെ കാണിച്ചതാ 😄

  • @Shamjuashly
    @Shamjuashly 15 днів тому +1

    ഉബൈദ് 3.0 വേണ്ടി വരും കണ്ടന്റ് ഇങ്ങനെ കിടക്കുകയല്ലേ... ലെ അണ്ണാ

  • @ashraf.kpparambatt
    @ashraf.kpparambatt 15 днів тому +5

    സ്മൃതി പരുതിക്കടിനെക്കാളും ധൈര്യമോ 😄😄😄

  • @nilachandana4202
    @nilachandana4202 13 днів тому +1

    Ithokke kanumbol anu preshasthikku vedi kattunnathannu thonni pokunnathu, sorry to say this

  • @mansoornp9388
    @mansoornp9388 15 днів тому +3

    ധൈര്യം ഒന്നും അല്ല, എങ്ങനെയെങ്കിലും ഒന്ന് വൈറൽ ആകാനുള്ള സുവർണ്ണാവസരം കളഞ്ഞ് കുളിക്കണ്ടല്ലോ എന്ന് കരുതിയാണ്

  • @Jsijsi-sr5yo
    @Jsijsi-sr5yo 14 днів тому

    Ubaid on fire 🔥 yaennalum nintaee oru rakshi

  • @jithin22492
    @jithin22492 15 днів тому +2

    They want to be famous 😂
    Local cheap show this women are doing....

  • @aneesanz3238
    @aneesanz3238 15 днів тому +5

    ITS Law that in IPC(1860) section 228A says we need maintain confidentiality of the victim

  • @ruediepop5979
    @ruediepop5979 14 днів тому +1

    Make up okke itt vannappo, blur aakki abhamaanikkunno 😂😂

  • @user-xq2cg2vh9f
    @user-xq2cg2vh9f 15 днів тому +2

    എഴുതി മേടിച്ചോ എന്നിട്ട് കാണിക്ക്... 👌

  • @kochukochoos3784
    @kochukochoos3784 11 днів тому

    ചമ്മയ്ക്കൂല്ല ഞമ്മള് സ്റ്റാറാക്കാൻ ചമ്മയ്ക്കൂല്ല 😂😂😂😂😂

  • @tonyxavier6509
    @tonyxavier6509 15 днів тому +3

    ആക്രമിക്കപ്പെട്ടവരല്ല ആക്രമിച്ചവരാണ് തലകുനിക്കേണ്ടതും മുഖം മറക്കേണ്ടതും എന്ന് പറയാൻ എല്ലാ സ്ത്രീകളും ധൈര്യം കാണിക്കണം. അതുപോലെ ഇര, അതിജീവിത എന്നൊന്നും വിളിക്കാൻ സമ്മതിക്കരുത്.
    ബലാത്സംഗം ചെയ്യപ്പെട്ടവളുടെ മാനം പോയി എന്നൊക്കെ കരുതുന്ന സമൂഹം ഉള്ളിടത്തോളം സ്ത്രീകൾക്ക് പുറത്ത് പറയാൻ ധൈര്യം ഉണ്ടാകില്ല. ഇതാണ് പീഡനക്കാരുടെ ധൈര്യം.

  • @sri7614
    @sri7614 15 днів тому +1

    പിന്നെ ഞാൻ എന്തിനാ ഈ makeup ഒക്കെ ഇട്ടു വന്നിരിക്കുന്നത്... അല്ല പിന്നെ

  • @Knightrider699
    @Knightrider699 15 днів тому +6

    Face kannichale publicity kittu aatha

  • @merry-wn7fu
    @merry-wn7fu 15 днів тому +6

    Le pottumaru saying it’s just to show off makeup instead of realising she ‘s trying to spread the message to her abusers and other women to not be scared and feel shame but still be BOLD and urself 🤦🏻‍♀️.

  • @muhammedniyas1053
    @muhammedniyas1053 15 днів тому

    ആദ്യമായിട്ടാണ് മുഖം കാണിക്കാൻ പറഞ്ഞിട്ട് ചൂടായി ഇറങ്ങി പോകുന്നത്

  • @Niyasopc
    @Niyasopc 13 днів тому

    സിനിമയിലോ മുഖം കാണിക്കാന് കയുന്നില്ല....... ഇവിടെ കൂടെ..... 😂😂😂

  • @sajadsaju3481
    @sajadsaju3481 14 днів тому

    ധൈര്യമാണെന്ന് സ്മൃതി 😂 ധൈര്യമാണോ പബ്ലിസിറ്റിക്ക് വേണ്ടിയാണോ എന്നൊക്കെ വഴിയെ തെളിയാൻ പോകുന്നെ ഉള്ളൂ 😂

  • @no-dw9hm
    @no-dw9hm 15 днів тому +4

    പിന്നെ അവരെ സ്റ്റുഡിയോയിൽ വിളിച്ചിരുത്തേണ്ട ആവശ്യമില്ലല്ലോ 😂

  • @peeyar2000
    @peeyar2000 14 днів тому +1

    ഈ ചേച്ചിയുടെ മെയിൻ ഉദ്ദേശം തന്നെ ടീവിയിൽ മുഖം കാണിച്ചു മാർക്കറ്റ് ചെയ്യുക എന്നതാണ്. അതിനാണ് സമ്മതത്തോടെ മലർന്നു കിടന്നിട്ടും ഇപ്പൊ ബലാത്സംഗം എന്ന് പറഞ്ഞു വരുന്നത്.

  • @raseenraseen9052
    @raseenraseen9052 14 днів тому

    Cash panam thutt money money now ubaid😂😂😂😂💯

  • @sheejasaro
    @sheejasaro 15 днів тому

    വർഷങ്ങൾക്ക് ശേഷം നടൻമാർ നന്നാവണമെന്നു കരുതിയത് ഇവളാണ്

  • @Wlbwlb
    @Wlbwlb 15 днів тому

    ഉബൈദ് മേഴ്‌സിഡെസ് ബുക്ക് ചെയ്തെന്നാ കേട്ടത്......🎉🎉🎉

  • @PRIYAMARMAAN-wb6sj
    @PRIYAMARMAAN-wb6sj 15 днів тому +1

    ethram makeup okke ettu vannittu kaanikathe erikunnath enth kashtm anu..

  • @quitmaskreloaded
    @quitmaskreloaded 14 днів тому

    2:52 കൈ വർക്കിൻ്റെ തഴമ്പ് ആണൊ 😂

  • @praveenmadhavan547
    @praveenmadhavan547 15 днів тому +1

    റിപ്പോർട്ടിന്റെ അന്നമല്ലേ എങ്ങനെയെങ്കിലും അവരെ നയപരമായി സംസാരിച്ച സീറ്റിൽ കൊണ്ട് നിർത്തൂ നിങ്ങളുടെ തീറ്റയാണ് മറക്കണ്ട കൂടെ ബാർക് റേറ്റിംഗും

  • @renjuchandran1250
    @renjuchandran1250 15 днів тому +4

    അവര് പറഞ്ഞതിൽ എന്താണ് തെറ്റ്... ഇഷ്ടമുള്ളവർ മുഖം കാണിക്കട്ട...

  • @The_Commenter_Chronicle
    @The_Commenter_Chronicle 15 днів тому +1

    പീഡിപ്പിച്ചവനെ മുഖം കാണിക്കാതിരിക്കാതെ ഇരുത്താൻ പറ്റുമോ 😂

  • @krishnaprasadthyl617
    @krishnaprasadthyl617 8 днів тому

    "my time is very important, I have to find more 'peedanam'..."

  • @harveyquinnyyt8593
    @harveyquinnyyt8593 15 днів тому +4

    Ith entha sambhvm onnum manslyilla

  • @jithinponnus9034
    @jithinponnus9034 15 днів тому +1

    നാലാളെ കാണിക്കാനാ ഇവിടെ വന്നിരുന്നത് ... അപ്പോ അത് പറ്റില്ല പറഞ്ഞാല് എനിക്ക് വേറെ പണി ഉണ്ട്..... മലര്....😂

  • @kurianjoseph2141
    @kurianjoseph2141 9 днів тому

    Publicity kittan vendi kure💥eragittund

  • @ViratKohli-xx6tr
    @ViratKohli-xx6tr 15 днів тому +1

    Just publicity stunt 😂😂

  • @coolcoffee9658
    @coolcoffee9658 15 днів тому +1

    Mukkam aggotu kanichu kodukku😁😊

  • @swarajunni1403
    @swarajunni1403 15 днів тому +1

    ശരീരം കാണിച്ചു കൊടുത്തുണ്ടാക്കിയ കേസിൽ 🌹 റീടെ മുഖം കാണിച്ച എന്താ

  • @lijopaily1979
    @lijopaily1979 6 днів тому

    ഇവരുടെ കൂടെ ചർച്ചക്ക് ഇരിക്കുന്നവരെ സമ്മതിക്കണം

  • @chirikandant8356
    @chirikandant8356 15 днів тому +2

    വെടിക്കെട്ട് ആവുമ്പോ ഒച്ച കേട്ടാൽ മാത്രം പോരല്ലോ 😂

  • @akashpkumar7990
    @akashpkumar7990 15 днів тому +1

    Nee kore nedunundelooda ubaide:[compliments Thilakam😅]

  • @Shebeer423
    @Shebeer423 15 днів тому

    Tv ചർച്ചക് വിളിച്ചു വെളുപിനെ 5 മണി മുതൽ ബ്യുട്ടി പാർലറിൽ പോയി ഇരിന്നു ഇല്ലാത്ത കളർ ഉണ്ടാക്കി വന്നിട്ടു മുഗം കാണിക്കില്ലന്നോ 😔

  • @indiancr7352
    @indiancr7352 15 днів тому +3

    😂😂😂

  • @nandakumart2331
    @nandakumart2331 15 днів тому +1

    മുതലാളി ജംഗ ജഗ ജഗ 😂

  • @varmaadarshv8615
    @varmaadarshv8615 15 днів тому +1

    Bro, please tell "03:01 - 03:08" which song was that?

  • @Vihanjinesh
    @Vihanjinesh 15 днів тому +1

    Avalku Oru problem undakilla ….

  • @wishnu__
    @wishnu__ 14 днів тому

    ലെ മിന്നു ചേച്ചി : ബ്യൂട്ടീഷന് കൊടുത്ത കാശ് വെറുതെയായി പോയല്ലോ ഈശ്വരാ 🥺🤣

  • @abinand.k6910
    @abinand.k6910 14 днів тому

    Myr time is very important 📈

  • @26rishikesh43
    @26rishikesh43 15 днів тому

    സിനിമയിൽ അഭിനയിച്ചപ്പോൾ ആരും അറിഞ്ഞില്ല. കിട്ടിയ അവസരം നോക്കി ഇപ്പോ ഒന്ന് famous അക്കൻ നോക്കിയ പ്പോൾ അതിന് സമ്മതിക്കില്ല

  • @milshadkareem9988
    @milshadkareem9988 15 днів тому +5

    മുഖം കാണിക്കേണ്ട എന്ന മാധ്യമ നിലപാട് തന്നെയാണ് ശെരി... അത് സ്ട്രോങ്ങ്‌ ആയി തന്നെ മാധ്യമങ്ങൾ പറയണം... മുഖ്യധാര മാധ്യമങ്ങളിൽ ഇത്തരക്കാർക്ക് ഒരു ആരോപണം ഉന്നയിച്ചു ഫേമസ് ആവാൻ ഇപ്പൊ വളരെ എളുപ്പം അല്ലെ.. അവരുടെ aim..popularity ആണെന്ന് വ്യക്തമല്ലേ 😅

  • @user-wb1dx8ps3p
    @user-wb1dx8ps3p 15 днів тому +3

    മുഖം കാണിക്കേണ്ട മറ്റു പലതും കാണിച്ചാൽ മതി

  • @senjomanuel4562
    @senjomanuel4562 14 днів тому

    This shows that complaint may be for publicity

  • @sourajprakash039
    @sourajprakash039 15 днів тому +1

    Famous അവട്ടെണ്ടോ