കേരളത്തിലെ അക്രമങ്ങൾക്ക് കാരണം മാർക്കോ | MARCO MOVIE | UNNI MUKUNDAN | JAGADEESH | SECRET AGENT

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 408

  • @pratheepkumar5044
    @pratheepkumar5044 19 днів тому +304

    Ivide രാഷ്ട്രിയ പാർട്ടികൾ ചെയ്യുന്ന അത്രയും വയലൻസ് ഇല്ല

    • @pratheepkumar5044
      @pratheepkumar5044 19 днів тому +18

      പിന്നെ സിനിമയിൽ ഒരു ബലാൾ സംഗ സീൻ കാണിച്ചാൽ എല്ലാരും ഓടിചെന്നു ബലാൾസംഘം ചെയ്യുന്നില്ല കാരണം അത് സിനിമയാണെന്ന് അറിയാം അതുപോലെ മാർക്കോയും കണ്ടാൾ മതി

    • @GinoopVengavila
      @GinoopVengavila 19 днів тому +5

      അത് കറക്റ്റ്

    • @SREEKUMARSINGER
      @SREEKUMARSINGER 18 днів тому +2

      💯💯💯💯💯💯💯💯💯💯💯

    • @shafikabdulla6624
      @shafikabdulla6624 17 днів тому +9

      51 വെട്ടു വെട്ടുകയും... ആ കേസ് നടത്താൻ ജനങളുടെ നികുതി പണം ചിലവാകുകയും... പ്രതികളുടെ എല്ലാ ഫഗ്ഷനിൽ പങ്കെടുക്കുകയും... അവരെ പുകയ്തി പറയുകയും... അവരെ ന്യായീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനകൾ ഇപ്പോളും സ്കൂളുകളിൽ വരെ പ്രവർത്തിക്കുന്നു... എന്നിട്ട് പറയുക ആണ് 😂 വെറും അഭിനയം മാത്രം ആയ കാര്യം നിരോധിക്കണം എന്ന് 🤣😂

    • @SPGAMERYT-qe5uh
      @SPGAMERYT-qe5uh 17 днів тому

      Correct 1000

  • @pramodtp4500
    @pramodtp4500 19 днів тому +290

    സിനിമ കണ്ട് വഴി തെറ്റുകയാണങ്കിൽ ലോകത്തിൽ സിനിമ തന്നെ ഉണ്ടാകാൻ പാടില്ല.😂സിനിമ സിനിമയായി കാണുക മാഷേ 😂

    • @SureshKumar-iy9hl
      @SureshKumar-iy9hl 18 днів тому +1

      @@pramodtp4500
      എല്ലാവരും അങ്ങയെ പോലെ ചിന്തിക്കില്ല...
      സിനിമ യാണ് ജീവിതം എന്ന് പറഞ്ഞു നടക്കുന്ന കുറെ പേർ ഉണ്ട്...
      അങ്ങക്ക് മക്കൾ ഉണ്ടായി സിനിമ ഭ്രാന്ത് പിടിച്ച് അവരെ അനുകരിക്കുന്ന മക്കൾ ഉണ്ടാകുമ്പോൾ അംഗക്ക് ബോധ്യം ആവും....
      സിനിമ ആസ്വദിക്കാൻ ആയിരിക്കണം...
      ഉണ്ണി മുകുന്ദൻ കഴിവ് ഉള്ള നടൻ ആണ് , അദ്ദേഹത്തിന് ഇങ്ങനെ അല്ലാതെയും കഴിവ് നിഷ്പ്രയാസം തെളിച്ചിട്ടുണ്ട്, ഇനിയും സാധിക്ക്കും...

    • @SREEKUMARSINGER
      @SREEKUMARSINGER 18 днів тому +2

      👍👍👍👍👍👍👍👍👍👍👍

    • @anilnair8771
      @anilnair8771 11 днів тому

      ഇതൊക്കെ പറയാൻ എളുപ്പമാണ് മാഷേ. ഉറപ്പായും സിനിമ യുവ ജനങ്ങളെ വഴിതെറ്റിക്കുന്നുണ്ട്. ഈ അടുത്ത കാലം വരെ പബ്ലിക് ആയി തെറിപറഞ്ഞാൽ അടി കിട്ടും എന്ന സ്ഥിതിയായിരുന്നു. ചുരുളി സിനിമ വന്നതോടുകൂടി കേരളത്തിൽ പബ്ലിക് ആയിട്ട് എന്ത് തെറിയും പറയാം എന്ന് അവസ്ഥയാണ്. ആളുകൾ അത് കേട്ട് ഇളിച്ചുകൊണ്ടിരിക്കും. ഇതിന്റെ അപ്പുറമാണ് ഇതുപോലുള്ള വയലസ് സിനിമകൾ കണ്ട് അത് പ്രയോഗിക്കാൻ തുടങ്ങിയാൽ

  • @Ajithajith-h4h
    @Ajithajith-h4h 19 днів тому +300

    ഇവന് കൃമികടി കൂടിയിട്ട് ഇരിക്കാൻ പറ്റുന്നില്ല.. 🤣🤣🤣

    • @VishnuJS-t8x
      @VishnuJS-t8x 19 днів тому

      പച്ചവേപ്പിലയും
      പച്ചകുരുമുളകും പച്ചക്കർപൂരവും
      കാന്താരിസമൂലവും സമാസമം അരച്ച് മൂലത്തിൽ തേച്ചു വിടുക....
      ഒരൽപ്പം നീര് കണ്ണിലും അങ്ങട് ഇറ്റിച്ചോളൂ ഒരാശ്വാസം ഉണ്ടാകും

    • @RajuRaj-lc3qp
      @RajuRaj-lc3qp 18 днів тому

      @@Ajithajith-h4h കൃമി അല്ല മൂട്ട കടി.

    • @Avinaash-v1e
      @Avinaash-v1e 13 днів тому

      Condom potti ondaaya angana !! malavaanam

  • @yminside8876
    @yminside8876 19 днів тому +159

    സിനിമ ഉണ്ടാകുന്നതിനു മുന്നെ വയലൻസ് ഉണ്ട്..

  • @clementine19236
    @clementine19236 18 днів тому +89

    എന്തോക്ക് പറഞ്ഞാലും....MARCO 🔥 only postive side ❤
    അസൂയ ഉണ്ടാവും സ്വാഭാവികം 😂

    • @SANJUKUTTAN826
      @SANJUKUTTAN826 14 днів тому +2

      Athe സ്വാഭാവികം കാരണം ACTOR UNNI MUKUNDAN ആയതൊണ്ട് Preytekichu ivattakalkk നാവിന് എല്ല് കൂടുതൽ ഉണ്ടാകും 🥴😜

  • @rian768
    @rian768 18 днів тому +44

    പുകവലി സിനിമയിൽ നിരോധിച്ചു. നാട്ടിൽ ആരും ഇപ്പോൾ പുക വിളിക്കുന്നില്ല 😂

  • @TonyTonys-wd6ff
    @TonyTonys-wd6ff 16 днів тому +31

    സിനിമ നിരോധിച്ചാൽ കേരളത്തിലുള്ള ഇവിടത്തെ രാഷ്ട്രീയവും നിരോധിക്കണം അതു അങ്കിളിന് പറ്റുമോ😡

  • @sharukhkhan439
    @sharukhkhan439 19 днів тому +125

    Le marco: തലക്ക് വെളിവില്ലതോനോക്കെ ഇതുപോലെ video ഇട്ടാൽ ഇങ്ങനെയിരിക്കും.

  • @NitheeshV.V
    @NitheeshV.V 19 днів тому +60

    സാറെ മാറ്റേണ്ടത് സിനുമ്മയല്ല ഈ നാട്ടിലെ നിയമമാണ് അതുകൊണ്ട്

  • @adheevmon6212
    @adheevmon6212 16 днів тому +8

    സിനിമ സിനിമയായി കാണാൻ പറ്റാത്ത മരവാണങൾ ഉണ്ട് ഇപ്പോഴും നേരം വെളുക്കാത്ത ആളുക്കൾ ഉണ്ട് നാട്ടിൽ

  • @jayarajcg2053
    @jayarajcg2053 19 днів тому +91

    സിനിമ ഉണ്ടാകുന്നതിനു മുൻപ് ഒന്നും ഇവിടെ യാതൊരു വയലൻസും ഉണ്ടായിട്ടേയില്ല 😂😂എല്ലാ പുരാണങ്ങളും വേദങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും എടുത്തു നോക്കിയാൽ മതി അതിൽ തന്നെയുണ്ട് ഒരുപാട്

    • @angrycat123-s4b
      @angrycat123-s4b 19 днів тому +2

      Yess

    • @AppuzTechy-g3f
      @AppuzTechy-g3f 18 днів тому

      Point

    • @gouthamkrishnan6718
      @gouthamkrishnan6718 17 днів тому

      Mahabharatham vayichal mathi😂😂.Athinte apurathe violence,entertaining action,action heroes vere onnilum illa

    • @jayarajcg2053
      @jayarajcg2053 17 днів тому

      @gouthamkrishnan6718 അതിനൊക്കെ നേതൃത്വം കൊടുത്ത ആൾ ആകട്ടെ ഡെയിലി എല്ലാവരും വിളിച്ച് പ്രാർത്ഥിക്കുന്ന ആ ചേട്ടൻ

    • @gouthamkrishnan6718
      @gouthamkrishnan6718 17 днів тому

      @@jayarajcg2053 Violence,aggression,brutality oke sherikum manushyark avashyam ann.Chorakandal thalakarnguna,oruthane thirich adikan madiyula pedithoorikal mathram ulla soceity failed soceity ayirikum,onnamathe namude natil prathikarikan madiyula pedithoorikal ann kuduthal😂😂😂.Atleast john wick,marco polula padangal pillere kuduthal martially inclined,dhairyashalikal akum.

  • @JKvlogs-jf3kn
    @JKvlogs-jf3kn 16 днів тому +12

    ഇവിടെ ഏറ്റവും വൃത്തികേട് സീരിയൽ കണ്ടാണ് വഴിതെറ്റുന്നത് അത് എന്നും ഓർക്കുക 😡👍

  • @rajithaaneesh5209
    @rajithaaneesh5209 19 днів тому +40

    രാമ രാവണ യുദ്ധം.. മഹാ ഭാരത യുദ്ധം

  • @abishekk.b1639
    @abishekk.b1639 19 днів тому +149

    Vikramathithan kandu arum ips edukilla pineya marco

    • @grvind223
      @grvind223 19 днів тому +5

      😂😂😂😂😂😂😂

    • @sanwinbosco2347
      @sanwinbosco2347 19 днів тому +7

      Sathyam🤣🤣

    • @TheNorwayMachan007
      @TheNorwayMachan007 19 днів тому +7

      ആളുകൾക്ക് നെഗറ്റീവിനോട് കൂടുതൽ അട്ട്രാക്ഷൻ ഉണ്ടാവും. പിന്നെ ips അത്ര എളുപ്പമല്ലല്ലോ. എല്ലാ വയലൻസും പ്രോബ്ലം ആവാം. But ഇതിൽ വലുതായൊന്നും ചെയ്യാൻ പറ്റില്ല. അത്രേ ഉള്ളൂ

    • @abishekk.b1639
      @abishekk.b1639 19 днів тому +3

      ​@@TheNorwayMachan007 ennu vechu nalla cinima vanal kanum atramatram pine avide cheythal ahaha evide cheythal oo

    • @arjunmohan677
      @arjunmohan677 19 днів тому

      😂😂😂😂

  • @saisnair_2505
    @saisnair_2505 19 днів тому +60

    ഏതോ വഴിയിൽ കൂടി പോയ സുരേഷ് ഗോപിയെ എന്നാത്തിനാ ന്നാ ഇതിന്ടെ ഇടയിൽ ഇട്ടേ 😂😂😂😂😂😂😂😂

    • @RajuRaj-lc3qp
      @RajuRaj-lc3qp 18 днів тому +9

      വർഗീയത അത്രേ ഉള്ളു. ചുമ്മാ ഒരു രസം. ചില ജന്മങ്ങൾ അങ്ങനെയാ. ആരെയേലും കുറ്റം പറഞ്ഞില്ലെ ഒരു സുഖവും ഇല്ല.

    • @sethurajannai4227
      @sethurajannai4227 10 днів тому

      Ninakku vere onnum kittele choriyan onnu poda uve

  • @picfoks6844
    @picfoks6844 19 днів тому +18

    നിരോധിക്കണം എന്ന് പറയുന്നവർ ജനങ്ങളുടെ ഇടയിൽ ചെന്ന് പറഞ്ഞാൽ പഞ്ഞിക്കിടും ,

  • @VishnuKumar-i5x8d
    @VishnuKumar-i5x8d 19 днів тому +41

    സാറിന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് വല്യ ധാരണ ഇല്ലാത്തത് കൊണ്ടാണ് രഹസ്യ അണ്ണൻ ഇത് കണ്ട് കൊതിക്കണ്ട കലക്ക വെള്ളത്തിൽ മീൻ പിടുത്തം അല്ലെ അത് ഇവിടെ വേണ്ട

  • @sathrengs7349
    @sathrengs7349 10 днів тому +2

    സിനിമയെ സിനിമ ആയി കാണുക... തിരിച്ചറിവുള്ള ഒരു ജനത ഉണ്ടായാൽ മതി....

  • @raihanraihan1379
    @raihanraihan1379 19 днів тому +46

    അതാണ് സിനിമ
    എന്തു കാട്ടുന്നു എന്നതിലല്ല എങ്ങനെ പ്രേക്ഷകരെ ഇഷ്ടപെടുത്തുന്നു ആകർഷിക്കുന്നു എന്നതിലല്ലേ
    പിന്നെ വൈലൻസ് കാണാൻ പടില്ലെങ്കി ലെതൊക്കെ ഒഴിവാക്കണം . കാണാൻ പ്രയമകത്തവർ കാണാതിരിക്കുവാൻ ശ്രമിക്കണം

  • @palloorchapter
    @palloorchapter 19 днів тому +47

    സാറേ.. എങ്കിൽ സി പി എം ആദ്യം നിരോധിക്കണം.... പിന്നെ മഹാഭാരതവും രാമായാണവും ഒക്കെയും..
    ഇങ്ങനെ പറയാൻ എത്ര കിട്ടി... അല്ല, സാറിന്റെ മിക്ക വിഡിയോയും കാണുന്ന ആളാണ് ഞാൻ.. പക്ഷെ ഒരു മുടന്തൻ ന്യായക്കാരൻ ഉള്ളിലുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല...

  • @ramsivks6719
    @ramsivks6719 18 днів тому +7

    Vioilence✨🔥Marco

  • @nijeeshnk3915
    @nijeeshnk3915 18 днів тому +9

    സിനിമയിൽ അഭിനയം എന്നാൽ രാഷ്ട്രീയകാർ അത് ചെയ്തു കാണിക്കും
    🤣🤣🤣🤣🤣🤣

  • @Elizabeth-xr3re
    @Elizabeth-xr3re 19 днів тому +7

    Sir നോട് ചോദിക്കുന്നു, പക്ഷെ ഈ സിനിമ യിൽ മാത്രം അല്ല ഒരു പാട് സിനിമകളിൽ വേറെ ഉണ്ട്, ഇവിടെ സംസാരിക്കുന്നവർക്ക് മനഃശാസ്ത്രപരമായി ഇവയുടെ സ്വാധീനം സാമൂഹ്യത്തിലും വളർന്നു വരുന്ന വ്യക്തികളിലും എത്രയെന്നു അറിവില്ലാത്തതുകൊണ്ടാണ്🙏

  • @muhammadSahal9048
    @muhammadSahal9048 17 днів тому +6

    ഇവിടെ കേരളത്തിൽ real ആയിട്ട് നടക്കുന്ന കൊലപാതകം ചെയ്യുന്ന കേരളത്തിൽ ചോദിക്കാനും പറയാനും ഒരു നിയമ ക്കാരും ഇല്ലേ 😂😂

  • @satheeshsubramanian997
    @satheeshsubramanian997 19 днів тому +41

    ഉണ്ടായിരുന്ന ബഹുമാനം ഇല്ലാതാക്കല്ലേ സാറേ?? അലക്സാണ്ടർ എന്ന വിവരം കെട്ടവന്റെ നിലവാരത്തിലേക്ക് താഴരുത്... ഇവിടെ പോലീസ് ചെയ്യുന്ന ക്രൈമിന്റെ അത്ര വരുമോ സിനിമയിൽ?? ജയറാം പടിക്കലും പുലിക്കോടൻ നാരായണൻ മുതൽ ഇപ്പോ ജയിലിൽ കഴിയുന്ന പോലീസ് യജമാനൻമാർ ഒക്കെ പുണ്യവാളന്മാർ ആണോ?? പിന്നെ ഇംഗ്ലീഷ്, കൊറിയൻ, ചൈനിസ് പടങ്ങൾ ഒന്നും കെജിഎഫ് ആനിമൽ പടം ഒന്നും ആളുകൾ കാണുന്നില്ലേ?? സാർ എന്ന് വിളിച്ച നാവ് കൊണ്ട് അക്ഷരം മാറ്റി വിളിപ്പിക്കരുത്

  • @b-me-al-ways6497
    @b-me-al-ways6497 12 днів тому +5

    പടം നിരോധിക്കാൻ.. ഞഞ്ഞായി വെറുതെ അല്ല ഈ നാട് നന്നാവാത്തത്... 😏എന്തായാലും ജഗതീഷേട്ടൻ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്... 🔥🔥🔥

  • @thannimathantrolls-malayal3552
    @thannimathantrolls-malayal3552 13 днів тому +6

    ഇതിലും വലിയ പ്രമോഷൻ ഇനി കിട്ടാനില്ല ഫിലിമിന്....😂......

  • @rajeshjain-n7c
    @rajeshjain-n7c 18 днів тому +8

    നിരോധിച്ചു നിരോധിച്ചു ഒരു ഷോ പോലും ഇല്ലാതിരുന്ന ഡൽഹിയിൽ മറ്റന്നാൾ ഞായറാഴ്ച മാത്രം 247 ഹിന്ദി ഷോകൾ ആണ് ഇട്ടിരിക്കുന്നത്🔥🔥🔥🔥

  • @shyamprakash4394
    @shyamprakash4394 13 днів тому +3

    സിനിമ സിനിമ ആയി കണ്ടാൽമതി. ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി എത്രയോ സിനിമ വരുന്നുണ്ട്. അതു കാണുന്നവർ എല്ലാം ശാസ്ത്രഞ്ജർ ആകാറുണ്ടോ?

  • @sreejeshkumars7473
    @sreejeshkumars7473 18 днів тому +13

    ഡാ അരി മേടിക്കാൻ വന്നവൻ മേടിച്ചിട്ട് പോടെ 🙋‍♂️

  • @anandan7987
    @anandan7987 19 днів тому +14

    ഇത്‌ ഇവനെ കൊണ്ട് ആരോ പറയിച്ചതാണ്

  • @sandeepsasidharan5219
    @sandeepsasidharan5219 19 днів тому +9

    ഈ പോലീസ് കാരൻ പറയുന്ന കേട്ടാൽ 😂😂😂😂😂 കേരളം ക്രിമിനലിന്റെ താവളം ആണ് അണ്ണാ 😂😂😂😂

  • @ARUNKUMAR22555
    @ARUNKUMAR22555 19 днів тому +39

    അപ്പോൾ ചുരുളി 😂

    • @ThilaKVasavan
      @ThilaKVasavan 17 днів тому +3

      അത് കണ്ടവരൊക്കെ കാണുന്നവരെ തെറി പറഞ്ഞുകൊണ്ട് നടക്കയാണ്

  • @UrkMenon
    @UrkMenon 4 дні тому +1

    Unni ❤

  • @RashidAS-yr6ly
    @RashidAS-yr6ly 19 днів тому +17

    കുറുപ്പ് ന്റ കന്നം തിരിവുകൾ അന്വേഷിച്ചു എന്ന് പറഞ്ഞ മഹാൻ ആണോ ഈ പറയുന്നത്.? സുകുമാര കുറുപ്പ് ഒക്കെ marco കണ്ടു വഴി പിഴച്ചതാവും അല്ലെ... 😂😂

  • @knrajendran6871
    @knrajendran6871 19 днів тому +55

    ഇദ്ദേഹം ആദ്യ ഷോ തന്നെ കാണും.. സിനിമക്ക് അടിമയായിപ്പോയി... 🤪

  • @abhilashreshmi
    @abhilashreshmi 18 днів тому +8

    അങ്ങനെ ആണ് എങ്കിൽ Fast and furiou സും Dhoom ഒക്കെ കണ്ട് കൊള്ള നടത്തിയായിരുന്നു എങ്കിൽ ഇന്ന് ലോകത്ത് ബാങ്കുകളെ കാണില്ലായിരുന്നല്ലോ, ഇതിക്കൊ എവിടുന്ന് വരുന്നു

    • @computerhardwarengineer
      @computerhardwarengineer 16 днів тому

      😂😂😂😂😂😂😂😂

    • @shubu522
      @shubu522 16 днів тому

      Und ethrayo cinemakal swadheenichu athupole kollanadathiyathu pala sthalangalilum report cheyyapettitund.

  • @alicejohnson6725
    @alicejohnson6725 15 днів тому +1

    100% correct

  • @sreekrishnannair1877
    @sreekrishnannair1877 19 днів тому +13

    Ethinekkalum kooduthal keralathil nadakkunnunde real ayi athonnum kesum illa onnum illa

  • @AnilaMNair-wf9vb
    @AnilaMNair-wf9vb 18 днів тому +2

    ഇത് പോലുള്ള നെഗറ്റീവ് റിവ്യൂ ആണ് ഇന്ത്യയിൽ നിരോധിക്കേണ്ടത്. കൊച്ചു കുട്ടികൾ പഠിക്കാതെ വെറുതെ നാട്ടുകാരുടെ തെറി കേട്ടാലും അരി വാങ്ങാൻ ഉള്ളത് കിട്ടും എന്ന് കരുതി അവരും ഇങ്ങനെ ആകും അതാണ് തടയേണ്ടത്

  • @lucifermorningstar6527
    @lucifermorningstar6527 19 днів тому +4

    സംസ്കാരം നമ്മൾ കൊറേ പരയ പടത്തിൽ നിന്നു കണ്ടായിരുന്നു ഓർമിപിക്കളെ പൊന്നെ 😂😂😂

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 10 днів тому

    😂😂😂😂😂😂 Asoooooyaaloooo Sai Krishnan😂😂😂😂😂😂😂😂😂

  • @pradhulm8535
    @pradhulm8535 16 днів тому +1

    Sir തങ്ങളെ orupad ഇഷ്ടമാണ് എനിക്ക് ഇതേ ശരിക് അനുവര്യമാണ് എന്താണ് എന്നറിയോ.. കുടുംബത്തെ തൊട്ടാൽ എല്ലാരും അറിയണം ക്രൈം ഞാൻ പ്രോത്സാഹിപ്പിക്കില്ല but ith ആവശ്യമാണ്

  • @reporterpat8840
    @reporterpat8840 9 днів тому

    അങ്ങേരു പറഞ്ഞത് ശരിയാണ്. അതു പറയുന്നത് ആർക്കും ഇഷ്ടപ്പെടില്ല.
    ഇടയ്ക്ക് ഒരു സമയത്തെ ബോളിവുഡ് സിനിമകൾക്ക് പോലും അന്ന് ബോംബെ അധോലോകത്തെ സൃഷ്ടിക്കുന്നതിൽ പങ്കു ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.

  • @anj8161
    @anj8161 19 днів тому +5

    Venamennu ullavar kanatte. No one is compelling

  • @46pranav
    @46pranav 19 днів тому +15

    hari annan vs pari annnan

    • @bloodffxz
      @bloodffxz 19 днів тому

      Hari annana?😂🤷‍♂️

  • @RajinaLijeesh
    @RajinaLijeesh 19 днів тому +6

    വയലൻസ് മാത്രല്ലല്ലോ സിനിമ. ഒരുപാട് സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ആയ സിനിമകൾ ഇറ ങ്ങുന്നുണ്ടല്ലോ. അതൊന്നും കണ്ടു എന്താ പഠിക്കാത്തെ... ഇതൊക്കെ ഒരു സിനിമ നശിപ്പിക്കാനും ഒരു നടനെ തകർക്കാനുമായേ തോന്നുന്നുള്ളു.....

  • @baijunairm3883
    @baijunairm3883 17 днів тому +2

    ഇവിടെ നടക്കുന്ന വെട്ടും കുത്തും ഒക്കെ ഈ സിനിമ കണ്ടിട്ടല്ലെ 51വെട്ടു വെട്ടിയും തച്ചോർ ചിതറിച്ചുള്ള കൊലപാതകം നടക്കുന്നത് വേറെ പണിയില്ലാതെ ചൊറിഞ്ഞിരിക്കുന്നതിന്റെ സൂക്കേട് ആണ് ഇവന്മ്മാർക്ക്

  • @SajuSasidharan-tc6zg
    @SajuSasidharan-tc6zg 18 днів тому +3

    5,6 വർഷം മുൻപ് ഒരു പെണ്ണിനെ ബസ്സിൽ ഇട്ട് റേപ്പ് ചെയ്തു, അതിൽ ഒരുത്തൻ പ്രായപൂർത്തി ആവാത്തവൻ, പറയാൻ പാടില്ലത്ത സ്ഥലത്തു കമ്പി കയറ്റി ആസ്വദിച്ചു..ഇതെല്ലാം മാർക്കൊയുടെ സ്ക്രിപ്റ്റ് വായിച്ചിട്ട് ആണോ ആവോ?😂😢

  • @Nenn-michprinz
    @Nenn-michprinz 9 днів тому

    Nalla movies kanduu ethraperuuu nannayitundd

  • @mobindas
    @mobindas 18 днів тому +3

    അരി പ്രശ്നം ആണ് മോനെ 😂😂

  • @sijojohn3271
    @sijojohn3271 18 днів тому +2

    നല്ല സിനിമ വരട്ടെ..കാണാം ആസ്വദിക്കാം..നമ്മൾ 150 രൂപ മാത്രം അല്ലേ കൊടുക്കുന്നത്

  • @sreekrishnannair1877
    @sreekrishnannair1877 19 днів тому +9

    Iyal cinema kandittille

  • @sunilvp9180
    @sunilvp9180 19 днів тому +4

    സ്‌പൈഡർ മാൻ ദി മമ്മി ഒക്കെ നിരോധിക്കുക.. 🤣🤣🤣

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 19 днів тому +1

    Ethu. Pollulla. Filmukala nu. Varenfathu. Unnimukundan. Pan Indian actor❤❤❤❤❤

  • @Kannadi-s7r
    @Kannadi-s7r 18 днів тому +3

    T p ചന്ദ്രശേകറിനെ കൊന്നത് ഇതുപോലെയുള്ള പടങ്ങൾ കണ്ടിട്ടാണോ സീക്രട്ടെ 🤔

  • @udeeshputhusseriyil4663
    @udeeshputhusseriyil4663 16 днів тому +1

    കപ്പളങ്ങാ കറി വച്ചു തിന്നാ മതി മാറിക്കോളും ഇത് ചെറിയ പ്രേശ്നമല്ലേ 🤣🤣

  • @lignesh3229
    @lignesh3229 19 днів тому +1

    അരി മേടിക്കാനുള്ള ഓരോ കഷ്ടപ്പാടുകളെ aiyooo

  • @hammadmuhali2646
    @hammadmuhali2646 18 днів тому +2

    As a tvm kaaran secretariat nte front il aanu njan adhyamaayir real time violence kaanunnathu oraalude thala police laaththi vech adich pottikkunnath samarathinidayil.

  • @ritinmani1543
    @ritinmani1543 19 днів тому +10

    Appo kgf 😂😂😂

  • @vipinraj3763
    @vipinraj3763 8 днів тому +1

    അരി അണ്ണൻ.നന്നായോ..., 🤭🤭

  • @hareeshkumar3660
    @hareeshkumar3660 19 днів тому +5

    Marco @പടം ആണെന്നറിഞ്ഞ് കാമുകിയുമായി മൂലയിൽ സീറ്റ് പിടിച്ച കുൽസിതൻ😂😂😂

  • @Pranav369GT
    @Pranav369GT 19 днів тому +4

    Pinnenthinan sireeee A certificate

  • @dracula8882
    @dracula8882 18 днів тому +2

    Pinnenthinaan sir A certificate 🥲

  • @Suchithrabijubiju
    @Suchithrabijubiju 8 днів тому

    നല്ല സിനിമ കണ്ട് നന്നായവരുണ്ടോ?

  • @Arjun46636
    @Arjun46636 18 днів тому +3

    Ee rajyath nadakanathinte pakuthi polum athil illa 😂

  • @agentxposed103
    @agentxposed103 19 днів тому +1

    ഇങ്ങനെ എന്തൊക്കെ നിരോധിക്കണം.....

  • @abhimonu7176
    @abhimonu7176 14 днів тому +1

    എങ്കിൽ oru ഭാഷയിലും ഇങ്ങനെ ഉള്ള film വരാതെ നോക്കണം അല്ലാതെ oru ഭാഷയിൽ മാത്രം വരാതിരുന്നിട് കാര്യം illa

  • @dani26thjan
    @dani26thjan 18 днів тому +1

    Censor board kandittaanallo ithu release cheythathu avarkku thonnaaatha enthu aaanu iyaal parayunnath. Pinne ithu 18+aanennu theatre il poyavarkku ariyaam George sir aadhyam athu cheyyu

  • @n4veex_mp4
    @n4veex_mp4 19 днів тому +4

    GOV.Ment kayill ninum anumathi vagich nirmicha cinema ann alland veruthe poyi eduthathalla 😂

  • @anilnair8771
    @anilnair8771 11 днів тому +1

    റിയൽ ആയിട്ട് സൊസൈറ്റിയിൽ പലതും നടക്കുന്നുണ്ട്. അതിലെ വൾഗറും വയലൻസ് മാത്രം സെലക്ട് ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്?? റിയൽ ആയിട്ട് സൊസൈറ്റിയിൽ എന്തെല്ലാം വേറെ നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്?? എന്താ അതൊന്നും ആർക്കും അഡ്രസ് ചെയ്യണ്ടേ??
    സിനിമ യുവ മനസ്സുകളെ സ്വാധീനിക്കുന്നുണ്ട്. ഇല്ലെന്ന് പറയുന്നതൊക്കെ വെറുതെയാണ്. അതുകൊണ്ട് ഇതിനെ അധികം ന്യായീകരിക്കാൻ നോക്കണ്ട

  • @jayakrishnankrishnan4156
    @jayakrishnankrishnan4156 18 днів тому +3

    Sir ningalodu oru bahumaanam undayirunnu... Athu kalanjallooo

  • @marythomas5640
    @marythomas5640 19 днів тому +1

    People who murder are evil...they dont need to see a movie to become evil...they are already evil..this movie is not a huge success just because of bloody and raw scenes....the cinematography, bgm, action scenes, no useless songs/unwanted romance scenes, a simple yet loving revenge script and above all unni's acting, his marco personality and his screen presence....just bloody scenes will never make a movie hit....all these should come together

  • @SureshKumar-iy9hl
    @SureshKumar-iy9hl 19 днів тому +4

    Sir പറഞ്ഞത് അക്ഷരം പ്രതി ശെരി യാണ്

    • @Ianayc
      @Ianayc 18 днів тому +9

      അതേയതേ ഈ സിനിമ കണ്ടിട്ടാണല്ലോ സിദ്ധാർത്തിനേം അഭിമന്യുവിനേം I TP യും ,ശരത് ലാലും കൃപേഷും, ജയകൃഷ്ണനും, തുടങ്ങിയവർ ഒക്കെ വളരെ ക്രൂരമായി കൊലചെയ്യപ്പെട്ടത് ലേശം ഉളുപ്പ്

  • @muhammedjaseem5838
    @muhammedjaseem5838 18 днів тому +1

    Policukaarokke urutti kolayum akramangalum okke kaanikkunnathu marco kandittaanalloo

  • @arunramesh8290
    @arunramesh8290 17 днів тому

    What's we're seeing in the movie are from the society, its not reversed. The script writers gets their story from the society itself. Cinema is one or the other way a reflection of the same society.

  • @nithishsukumar8025
    @nithishsukumar8025 16 днів тому +1

    A certificate film അല്ലെ....

  • @HrushiMahadev
    @HrushiMahadev 18 днів тому +2

    അസ്സൂയ at its peak 😂😂😂
    എന്റെ പൊന്നു കണ്ണാപ്പി നിന്റെ അച്ഛനേം അമ്മേനേം 🙏🙏🙏
    അവരെങ്ങനെ സഹിക്കുന്നെടാ ഉവ്വേ നിന്നെ 😂😂😂😂

  • @Casualtalker
    @Casualtalker 7 днів тому

    Appol thann udeshikunna A certificate enthaa

  • @adorngodfred8591
    @adorngodfred8591 19 днів тому +4

    സിനിമയെ സിനിമയായി കാണ് Beautyful iiiiiii
    ഗാന്ധി സിനിമ റീലോഡ് ചെയ്ത് 4 യിൽ ഇറക്ക് .....
    സിൽമ കണ്ടിട്ട്
    ഒരു പാട് യുവാക്കൾ ഗാന്ധിമാർഗം സ്വീകരിക്കട്ടെ......
    പ്രത്തേകിച്ച് യെവൻ !

  • @Pablo_el_dorado
    @Pablo_el_dorado 18 днів тому +1

    അല്ലാതെ നിയമത്തിന്റെ പ്രശ്നം അല്ല അല്ലേ.

  • @sensation6584
    @sensation6584 19 днів тому +1

    Ivan ipo full supportive aaya 😅😅

  • @Anu-is7fn
    @Anu-is7fn 18 днів тому +1

    That is originality.
    Cenima kandittu arum vazhithettiyitilla.
    Cenima oru entertaintment ayi kanuka.
    Nammude soceity thane mari kazhinju.
    Nattil epol ,mayaku marunu,kanjavu,mattu moshapetta sambhavangal ,kallanmar,
    Athmahathya , madhyapanikalude shallyam.ethokayo nadakunu.
    Mikkathinum karanam madhyavum,mayakumarunum aanu first barukal nirthalakuvan vendi parayu.
    Ethinelam adictakunathu teenage ullavar aanu..
    Beverage,bar ethinte oke ennam koodiverunu
    Sir adyam athoke nirthalakuvan parayu.
    New year ayittu koodikalu kitti madhyavilpanayiloode.
    Cheru prayamulla piller kudichu koothadukaayirunu.
    Nammude oke flatinu kanamayirunu.kashtam ellandenthu parayuvan. 3:18
    Adutha thalamurayude karyam kashtathilekanu.

  • @vishnukvishnu6802
    @vishnukvishnu6802 19 днів тому +3

    1 day പടം കണ്ടു ആള് 🤣🤣🤣

  • @SushilIyyer
    @SushilIyyer 4 дні тому

    Bro ithilum valutu undavum

  • @SreeniM-d1w
    @SreeniM-d1w 19 днів тому +1

    സീക്രെട് ഏജന്റ് ന്റെ അളിയൻ...

  • @dibs4781
    @dibs4781 18 днів тому +2

    ഇത് അച്ചായൻ്റെ ചൊറിച്ചിൽ ..ഇതൊക്കെ കേട്ട് ചിരിക്കുന്ന കേരളം മൊത്ത് കഞ്ചാവും മയക്കുമരുന്നും ആക്കിയ ഹാശിഷ് അബുക്ക 😂

  • @aswinradhakrishnan3304
    @aswinradhakrishnan3304 19 днів тому +4

    Cinimayil Romatic songs onnum kanikanda para pillere premichu nashikum😂

  • @SabimonParakkunath-kz3lo
    @SabimonParakkunath-kz3lo 10 днів тому

    വല്ലാത്ത ചൊറിച്ചിൽ തന്നെ 🤣🤣

  • @sreekantanl7822
    @sreekantanl7822 17 днів тому

    അത് ശെരി അപ്പൊ രാഷ്ട്രിയ കൊലപാതകം എല്ലാം സിനിമ കണ്ടിട്ടാണ് ചെയുന്നതല്ലേ 😂

  • @sivadas7975
    @sivadas7975 19 днів тому +1

    Video games insisted the killing trent. Videos of bombing in warzone initiated videogames. So film industries utilised the opportunity.

  • @sanukrishna8206
    @sanukrishna8206 19 днів тому +1

    Ari annan ithenthinte kedan... Iyalkkentha vayyeii.... 😂

  • @vineethvineeth9502
    @vineethvineeth9502 18 днів тому +1

    Wrong turn 😂

  • @binoymathew9263
    @binoymathew9263 14 днів тому

    51 വെട്ട് വെട്ടിക്കൊല്ലുന്നത് വയലൻസ് അല്ല പിന്നെ വിദ്യാർത്ഥികളുടെ മുൻപിലിട്ട് അധ്യാപകനെ വെട്ടിക്കൊന്നത് വയലൻസ് അല്ല മാർക്കോ ആണ് വയലൻസ് എന്താ ചെയ്ക😂😂😂

  • @JabbarValiyakath
    @JabbarValiyakath 18 днів тому +1

    🔥ട്ടം

  • @HungryAj
    @HungryAj 11 днів тому

    മാർക്കോ,സിനിമ വരുന്നതിനു മുന്നേ ഇവിടെ അക്രമം ഇല്ലായിരുന്നോ?

  • @Dexter-qw9le
    @Dexter-qw9le 18 днів тому

    Rarest W from Ari annan😂😂

  • @Jkuniverse-z3g
    @Jkuniverse-z3g 19 днів тому +1

    fact endhannu vechaal influence cheyyum

  • @anandu5724
    @anandu5724 17 днів тому +1

    Vere actors cheythal athine film aayi kaananam. Unni Mukundan cheythal athu samoohathe influence cheyyum...enthonnadey..😑

  • @Yehoovaennpakkoom
    @Yehoovaennpakkoom 19 днів тому +1

    Kashdommmm