എന്തിനാണ് സാറേ ഈ പ്രഹസനങ്ങൾ.!! Troll Video | Pinarayi Vijayan Nava Kerala Troll | Albin Joshy
Вставка
- Опубліковано 6 вер 2024
- Get in touch with me via my Other social media handles
Instagram - / albin__joshy
Twitter X - / albin__joshy
Facebook Page - / albinjoshytrolls
Snapchat - / albinjoshy.aj
--------------------------------------------------------------
For Advertisement
Contact - albinjoshy9591@gmail.com
--------------------------------------------------------------
My PC Spec
-----------------------:
Processor - amzn.to/2Z9lQH4
Graphics Card - amzn.to/2VYyRBe
Motherboard - amzn.to/2OaMyJ3
Liquid Cooler - amzn.to/2DsoEa9
RAM - amzn.to/38HcHZK
SSD - amzn.to/2BIUejp
SMPS - amzn.to/2OeEXZX
CPU Case - amzn.to/3fX32R8
Monitor - amzn.to/2ZR3QAv
Keyboard & Mouse - amzn.to/2YtisXk
External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
Monitor Stand - amzn.to/2W0sXj0
Cables - amzn.to/32bDR9V , amzn.to/2ZPVLvX
My Other Stuffs
---------------:
My Camera - amzn.to/2W2M38j
Lens 50mm - amzn.to/2W0rM34
Lens 55-250mm - amzn.to/3gJl3Ts
Tripod - amzn.to/38FDLIx
Wearing Band - amzn.to/31Uezge
Home Theatre - amzn.to/2DiGXyc
Ear Headphone - amzn.to/2BxkjS9
Wireless Headphone - amzn.to/38JHp4b
Wireless Earphone - amzn.to/3iOsk6i
USB Port Hub - amzn.to/2YRKxI8
Led Strips - amzn.to/3gHqrGE
----------------------------------------------------------------
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
#albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
----------------------------------------------------------------
എല്ലാ വകുപ്പിലെ മന്ത്രിമാരും ഒരേപോലെ തോൽവിയായ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 😅
👌
ജോസെഫിന്റെ കൂടെ നിന്ന് കുറെ ഉണ്ടാക്കി
സംഭവം പിണറായി ഉദ്ദേശിച്ചത് പണ്ട് ഉമ്മൻചാണ്ടി സാർ ചെയ്തത് പോലൊരു ജന സമ്പർക്ക പരിപാടി ആയിരുന്നു....
പക്ഷേ ചെയ്ത് വന്നപ്പോൾ രാജാവ് പ്രജകളെ കാണാൻ വന്നത് പോലെയായി പോയി....
രാജഭരണം അല്ല ജനാധിപത്യം ആണ് ഇവിടെ നിലവിൽ ഉള്ളതെന്ന കാര്യം അണികൾ മണ്ടന്മാരും മറന്നു പോയി...
അതിനു ചുക്കാൻ പിടിച്ചവരും മറന്നു പോയി.......
💯 correct
Ummen chandy Sir nte tale pidikkan pattumo pinnu ✈
ഇത് trollan കാണിച്ച ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിറപ്പവൻ !
Enthina dhyrakurav, ee andham kammi naayakale pattikk polum paydi illa😂
Actually namude trollan maroke valare late anu trollan tudangiyatu...elarum commikal ayirunu....tonanu...pine content daridryam tarata party ayakondu trollan tudangiyatu
Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥
ആരാ ഇപ്പോൾ മനസിലാകുന്നത്. കുറെ മണ്ടൻ മാർ മാത്രം
1.5 crore nte bus അതും contract carriage permit without color code ഇതിനൊന്നും ഒരു കുഴപ്പവും ഇല്ല, ഇത് വല്ല സാധാരക്കാരനും ആയിരുന്നെങ്കിൽ ഉണ്ടാവുന്ന പുകിൽ എന്താണെന്ന് പറയണ്ട ആവശ്യം ഇല്ലല്ലോ 🙆♂️
that is called democracy nowadays
1.05 crore
@@AZSKULL2005ഓ അത് മാത്രമേ ഉള്ളൂ ല്യോ ചങ്ങാതീ താങ്കൾ കണ്ടെത്തിയ കുറ്റം😮
@@SabuXL alla, system motham preshanam aan, 😂,
@@AZSKULL2005 😱🤭🤝
ഞാൻ ഒരു രാഷ്ട്രീടപാർട്ടിയെയും പിന്തുണയ്ക്കുന്നില്ല എന്നാലും ഇതൊക്കെ കണ്ട് പ്രതികരിക്കാതിരിക്കാൻ പറ്റുന്നില്ല.ജനസേവനമല്ല ജനചൂഷണം. തിരഞ്ഞെടുപ്പ് വന്നാലും ഇവരെ പോലുള്ള കാട്ടാളന്മാരെ ഇനിയും ബുദ്ധിയില്ലാത്ത രാഷ്ട്രീയം പിടിച്ച ചില പാർട്ടി പ്രവർത്തകർ ഇനിയും ഇവരെ ജയിപ്പിക്കും ഇനിയും അവർ മുടിപ്പിക്കും. റോബിൻ ചേട്ടനെ ഇട്ടു എല്ലാ വഴിയിലും ഇല്ലാതാക്കാൻ നോക്കുന്നു പക്ഷെ കളർ കോഡ് govt. ന് ബാധകം അല്ല സ്പെഷ്യൽ ആക്ട് പ്രകാരം. എടൊ നാണമുണ്ടോ ജനസേവയെന്നു പറഞ്ഞു കൈയിട്ടു നക്കാൻ, പിച്ചക്കാർ പോലും ഇങ്ങനെ ചെയ്യില്ലെടോ നക്കിയവനെ(ജനങ്ങളെ )നിയമം പറഞ്ഞു അകത്താക്കുകയും ഫൈൻ ഈടാക്കുകയും ചെയ്യും ഇതിലും ബേധം തോട്ടി പണിയെടുത്ത് ജീവിക്ക് അതമ്പോ ദേഹം മാത്രം നാറു അത് കഴുകിയാൽ പോകും എന്നാൽ തന്നെപോലുള്ളവരുടെ മനസ്സ് എത്ര കഴുകിയാലും നാറ്റം പോകില്ല, അലക്കിതേച്ച ഷർട്ട് ഇട്ടു പോയാൽ പുറമെ മാത്രം വെളുത്തുക്കാണു അകം നാറിത്തന്നെയിരിക്കും.ബുദ്ധിയുണ്ടെങ്കിൽ ഇനി വരുന്ന ഇലക്ഷനിൽ ജനം എന്താണെന്ന് കാണിച്ചു കൊടുക്കണം. Ems, അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, ഇവരെപോലുള്ളവരെ വിളിക്കാം ജനസേവകരെന്നു സംശയമില്ലാതെ. ജനങ്ങൾക്ക് വേണ്ടത് ജനസേവനമാണ് ജനദ്രോഹമല്ല.
ഓൺലൈൻ പ്രവർത്തനം കഴിഞ്ഞെങ്കിൽ ഉറങ്ങിക്കോ 😂😂
Election അടിക്കുമ്പോള് 6 മാസം നക്കാന് ഇട്ടു തരും അതും മേടിച്ചു തിന്നിട്ട് " മച്ചാന് അത് പോരെ അളിയാ " എന്നും പറഞ്ഞു അടുത്ത 60 മാസം തുലക്കാനായി വോട്ട് കുത്തും...
അതാണ് പ്രബുദ്ധ മല ആളി
@@ulfr_8956 സത്യമാണ് നിസംശയം
Prabudha keralam..."njn ene vimalkumar ena vilikune"😂😂
"Artist" ബസ്സിൽ പോവുകയാണല്ലോ അപ്പോൾ കാറുകളും കൂടെ പോകട്ടെ"😌👌
Adichu maatal usthad pinnu ✈
എന്തെങ്കിലും ചോദിച്ചാൽ ജയിക്കിന്റെ ഒരുമാതിരി ഓഞ്ഞ "ചിരി ജനങ്ങളെ ഭ്രാന്ത് പിടിപ്പിക്കും.
0:26 ഇതിനെകളും ഭെതം ഹെലികോപ്ടർ തെന്നെ അണ് 😂😂😂😂😂
Pinnu u keralam mudipichu u
ആരും ഒന്നും പറയരുത് 12 വയസ്സുകാരന്റെ ഭീഷണി ശെരിക്കും ഏറ്റതിന്റെ ഫലമാണ് ഇത് എന്ന് എല്ലാവരും മനസിലാക്കണം😁😂🤣😂
കമ്മ്യുണിസ്റ്റ് പാർട്ടിയെ വെറുത്തു പോയി എന്നതാണ് സത്യം....
ചർച്ചക്ക് വരുന്നവരുടെ വൃത്തികെട്ട ചിരി കാണുമ്പോഴെ തുടർന്ന് കേൾക്കെണ്ടയെന്ന് വിചാരിച്ച് മതിയാക്കി പോക്കുകയാണ്. പതിവ്.
Next വാർത്ത സമ്മേളനത്തിൽ ലെ പിണു : അത് പിന്നേ മന്ത്രിമാർ ചെലവ് കുറക്കുന്നു ന്നല്ലേ പറഞ്ഞുള്ളൂ....
നിങ്ങളെന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്.... 🤣😄
എന്ത് ചോദിച്ചാലും ഇവൻ ഇളിച്ചു കൊണ്ടിരിക്കും
ഈ വണ്ടിയിൽ വരുന്നവരെ സൂക്ഷിക്കുക, പിടിച്ചുപറിക്കാരും, പിള്ളേരെ പിടുത്തക്കാരും ആണ് ഇവർ, ഇവരുടെ കയ്യിൽ അത്യാധുനികമായ ഹെൽമെറ്റ്, ചെടിച്ചട്ടി എന്നിങ്ങനെയുള്ള ജീവൻ രക്ഷാ ആയുധങ്ങൾ ഉണ്ട്. 😂
Mudipikkaan oru bus cpimmm
കോമഡി രാജു 😂😂😂😂
ടൈം ട്രാവൽ ചെയ്യാൻ പറ്റുമെങ്കിൽ ആരെങ്കിലും ആ കോരന് ഒരു കോണ്ടം കൊണ്ട് കൊടുക്ക് മക്കളേ. കേരളം രക്ഷപ്പെടട്ടെ. ❤
Athe athe
😂
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 20 " " പ്രായമായ കുട്ടികളുടെ " All Kerala , പഠന , വാഹന വ്യൂഹ യാത്രയാണ് !
Useless politicians enjoying public money
politicians shit
Big fraudd of kerala - Pinnu ✈
ഏതായാലും ഞാൻ അടുത്തതവണയും ഇവർക്കെ വോട്ട് ചെയ്യു ഇത്തരം കലാപരിപാടികൾ കൊണ്ട് ട്രോളാൻമാർക്കും കഞ്ഞികുടിച്ചു കഴിഞ്ഞു പോകാം
ഇത്രേം ഒക്കെ ആയിട്ടും ഇവരെ support ചെയ്യുന്നവരെ ho ഭഗവാനെ സമ്മതിക്കണം. നിങ്ങൾ തന്നെ തുടരൂ. ജനങ്ങൾ കോൺഗ്രസ്നു കുത്തേണ്ട. അവര് ജയിച്ചാൽ ഇതിന്റെ ഫലം മുഴുവൻ അവർ അനുഭവിക്കണം. അവർ ഇനി കേറിട്ട് എന്ത് ഇരുന്നിട്ട് ഉണ്ടാക്കാന. ജനങ്ങൾ അപ്പോൾ അവരെയെ തെറി വിളിക്കു. ഇവർ വരുത്തി വെച്ചതാനു ഓർക്കില്ല. ഇനി ഒരു വരവില്ലന്ന് ഉറപ്പായകൊണ്ട് ആണെന്ന് തോനുന്നു. Maximum ootti piziuva. കോൺഗ്രസ് 100time think about ur future. നിങ്ങൾ ഇനി കേറിയാലും സമാധാന കേടിനുള്ള എല്ലാ vazium ഇവർ ബുദ്ധിപൂർവ്വം അടച്ചിരിക്കുന്നു 😂😂😂😂കഷ്ടം.പിന്നെ jaick bro yod ഇതൊന്നും ചോയിച്ചിട്ട് ഒരു കാര്യോം ഇല്ല. പുള്ളിടെ സ്ഥായിഭാവം തന്നെ ആ ഇളിയാണ് 😂. എല്ലാത്തിനും അതാണ് answr.
Swapnamol. ... Veenamol ✈
Endamo adinu kannurukare vettan arumilaa...adinakanukalude nadanu.... endelum parana verute kidanu mezhukum....Nala rasa ivarodu debate cheyan....chirichu chavum
@@indup1342 😊😊😊😊
ഇളിയൻ തോൽക്ക്
In Nagaland during 1996 to 2000 24 assamrifles Maruthi gypsies are done same number plate change and move in civil dress with weapon for comoflauge and concealments.
രാജ്യത്ത് മുഴുവൻ ആയി ജന സമ്പർക്ക യാത്ര നടത്തണം
❤❤
Communis s keralam mudipichu
കട്ടു തിന്നാണ് നാരികൾക്കു ശീലം 😡😡😡
Pavaghalude cash adichu maati
Pinnu ...
Mark my words: this month onwards Governing party will bring lots of small developments..
Also all the comrades start to put all the hard work they do on social media.. if possible they will give free kit to each Family,
Then the people will choose them again ..
Yes😂💯
Absolutely correct...This is the worst government Kerala has ever seen and the most stupid people of Kerala to vote for such a party that too for 2nd time,what a joke. Shame on the fully literate people of Kerala 🙆
സിപിഎമ്മിന് ജയിക്കാൻ പറ്റാത്ത ചാനൽ ചർച്ചകളിൽ ബലിയാട് ആകാൻ ജയം പേരിൽ മാത്രമുള്ള ജയിക് 😂😂😂
Paranaari Pinnu paratta
ഈ ദുരന്തം ഏന്നവസാനിച്ച് കിട്ടും എൻ്റെ കാരണഭൂതാ!
Oru flight വേടിച്ചാൽ മതിയായിരുന്നു. ചെലവ് കുറച്ചു കൂടി ചുരുക്കാമായിരുന്നു.
UK former prime minister Boris Johnston chilapol cycle il anu travel cheythirunath
ഈയൊരൊറ്റ ബസിന് തീവച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ കേരളത്തിൽ😮😮😮
Sathyam
Wayanattile narabhoji kaduvaye aa bus lekk ketti vittal mathi
Onnum parayan illa💯👏🏾👌🏾
3:09 😂😂😂tholii
ആന്റണി സാർ സൂപ്ര... സൂപ്ര
ഇവർക്ക് എന്തും ആവാം ഒരു പണി ഇല്ലാത്തവർ... സഖാക്കൾക്ക് മൂലക്കുരു വന്നത് പോലെ യാണ് അവരുടെ ഭരണം സഹിക്കാൻ പറ്റണില്ലാ എന്നാലോ പുറത്ത് പറയാനും കഴിയുന്നില്ല
ഇവർ വീണ്ടും വീണ്ടും തെളിയിക്കുകയാണ് they have multiple dads 😂
Multiple daddy syndrome
ഇത് ഇപ്പൊ അതിക ചെലവ് അല്ലെ ☹️
Fine ഇട്, കാരണവന് അടുപ്പിലും ആകാം ലേ 😏
ജൈക്ക് നടന്നു ഊക്ക് വാങ്ങിക്കൊണ്ടിരിക്കുവാണല്ലോ 😅😅😅
ബസിനു എവിടെയെങ്കിൽ വച്ചു കംപ്ലയിന്റ് വന്നാൽ അവർ എങ്ങിനെ പോകും. അതിനു വേണ്ടി ആണ്... അവരെ കുറ്റം പറയാൻ പറ്റില്ല 😃😃😃😃😂😂😂😂😂
വെള്ള അടിക്കണം അത് പോലെ വയലറ്റും മഞ്ഞയും ലൈൻ ഇടണം അല്ലെങ്കിൽ അപകടം കൂടും. അപ്പൊ മുഖ്യമന്ത്രി യുടെ ബസ് വെള്ള അടിക്കണം
പൊട്ടൻ എന്തുകണ്ടാലും ചിരിക്കും. മന്ത്രി പ്രശ്നമാക്കണ്ട ചഡി കാണാതായ കേസ് ഓർമയില്ലേ
ജാതിമത വ്യത്യാസമില്ലാതെ എല്ലാരും പറയുന്നു "കടക്ക് പുറത്ത് "
Waste & fraud Team = pinnu
ജെട്ടി രാജു 😂
ജെയ്ക് ന്റെ ചിരി കാണുന്നതിനെക്കാൾ നല്ലത് പിണു ന്റെ നവ യാത്ര തന്നെ
രണ്ടും അസഹ്യം.
ജെയ്ക്കിന്റെ ഇളിയും ഡ്രാക്കളയും സംഘത്തിന്റെയും ചോരള യാത്രയും സുബോധമുള്ളവർ അവജ്ഞയോടെ തള്ളിക്കളയുകയേ ഉള്ളൂ. ഭരണം കിട്ടിയ അഹങ്കാരത്തിൽ ഈ ഏകാധിപതി കേരളത്തിന്റെ രക്തം ഊറ്റിക്കുടിക്കുകയാണ്. ..എന്നിട്ടും അയാളെ ന്യായീകരിക്കുന്നവരുടെ ഉളപ്പില്ലായ്മ അസഹനീയം തന്നെ.
ഒന്നിച്ചു അപ്പിയിട്ടതിനു ശേഷം അവർ തിരിച്ചു സ്വന്തം വണ്ടിയിൽ കയറും😂
ഈ ചിരി ക്ക് ഒരു പേരുണ്ട് പൊട്ടൻ ------- കണ്ട ചിരി
നിന്റെ കാര്യം കട്ടപ്പൊകയാണ് ആൽബിനെ..😂😂
ഇവനൊക്കെ വോട്ട് ചെയ്തവനെ പറഞാൽ മതി
what is Jaick doing in debate?
അടുത്ത ഇലക്ഷനിൽ ഇവർ തന്നെ ജയിക്കും ന്നമ്മുടെ ഒക്കെ വിധി 😢
500 cr adichumaatti pinnu u
Antony Raju Verum Nariy Punkhan onnu podo 😅😅😅😅😅😅
Bro, Trollendath ivareyalla... pothujanangaleyaanu🙏
ഒരു ചായ കുടിക്കാൻ ചായക്കട മുഴുവനായും വാങ്ങുന്ന പോലെയാ😂😂😂
ഈ പോങ്ങൻ കേരളത്തിലെ 140 മണ്ഡലങ്ങളിലും അപ്പം ഗോവിന്ദന്റെ കൂടെ നടന്നു അതിനുശേഷം പുൽപ്പള്ളിയിൽ മത്സരിച്ചു എന്തായിരുന്നു റിസൾട് അതുതന്നെയായിരിക്കും കാരണഭൂതനും വരാൻ പോകുന്നത്
ജനങ്ങളെ ഉമ്പിക്കാൻ കൊറേ എണ്ണം
ഇതൊക്കെ കണ്ടിട്ടും കുറെ ഉളുപ്പില്ലാത്ത ജന്മങ്ങൾ ഞാവകൊരളം ഉലർത്താൻ നടക്കാൻ പറ്റിഷോ കാണാൻ പോകുന്നു
Adichu maatal usthad pinnu
✈
3:33 അതിനു മാത്രം എന്ത് തേങ്ങയാ ഇവിടെ ചെയ്തു വച്ചത്
ഇതിനൊക്കെ പ്രതികരിക്കാൻ പ്രതിപക്ഷം എവിടെ പോയി
അവസാനം ഇവരുടെ നമ്പർ പിണനാറി ഇളക്കിമാറ്റതിരുന്നാൽ മതി.😅😅😅
പേടികൊണ്ട്, അകമ്പടി കൂടുതലുണ്ട്, കൂടെ കൂടിയവന്റെ പ്രവർത്തി, തിരിഞ്ഞേ പ്രവൃത്തിക്കുള്ളൂ
അവിഞ്ഞ ചിരി
ഹിറ്റ്ലറൊക്കെ വെറും പാവം
ഇതിനെതിരെ ആരും കോടതിയിൽ പോകുന്നില്ലേ
സമയമാം രഥത്തിൽ ഞാൻ അന്തയാത്ര ചെയ്യുന്നു
യുദ്ധത്തിനു പോവുകയണ്
ഈ ഉത്സവം 10000കോടിയിൽ എങ്കിലും തീരുമോ പാവം ജനങ്ങൾ എന്തൊരു അഹങ്കാരം
Udayippu communis s party
1st 👀
1st 👍🏻
1st ✍️✍️
ചന്ദമനേയും കണ്ടു 🤣ചന്ദമൻ കണ്ടതും കണ്ടു 😭
Kashtam
കരയ്യാ എന്തിനാ കരയ്യണെ
Smruthi 👍
ntee daivmeee😂😂😂
ഇതിൻറ ഓക്കെ കാശ് ആരു കൊടുക്കും ഈശ്വരാ...
Jeykinu chechi vayilkoduthu😅
Kalann maar endokke tatipp aanu ende ammo😂😂
ആ ബസ്സ് തീ പിടിച്ചു എല്ലാം സ്വാഹാ ആയാൽ മതിയായിരുന്നു
വളരെക്കുറവ് കുറച്ചുകൂടെ വണ്ടിയാകാമായിരുന്നില്ലേ
ഈ പിലയാടി വിജയൻ ഒന്ന് തീർന്നിരുന്നേൽ
Satyam oru traffic jam illa and full labam....aaarkum samshiyam thonilllalo allley....Nyan viswashichu 😂😂😂😂
🙏
ഇത് ഇപ്പോ വരവേൽപ്പ് സിനിമ പോലെയായി
Enikkippo Jaickinodu sahathapam aanu😂😂
ചില സ്ഥലങ്ങളിൽ കാറ് പോകേണ്ടിവരും
Poliyeee😂😂😂
Nalla thanthakkum thallakkum janikkaathathinte kuravu vere onnum illa 😅Cheruppam muthale kantu valarnnu kattum pattichum 😂
Rip for kerala
Things are Boomerangig now..
What is said can't be taken back.
Think before you ink.. 🙏
കാർ എണ്ണാൻ പറ്റിയില്ല
BEST.MINISTER
Gadagadamanthri ullavivaramvachu paranjathanu
Underwear cut chaithu cheruthakkumpole alle
ഇനി ഒരാൾ പോലും next electionu കമ്മ്യുണിസ്റ്റ് കാർക്ക് വോട്ട് ചെയ്യരുത്. Congress ജയിച്ചാൽ രക്ഷപ്പെടുക ഒന്നും ഇല്ല. എങ്കിലും കമ്മ്യൂണിസ്റ്റുകാർ ഇനി കേരളത്തിൽ വേണ്ട. മതിയായി. പകരം ബിജെപിയോ, ആപ്പോ വല്ലതും മതി
ഒരു കൊല്ലം ബിജെപിക്ക് കൊടുക്കാം....
ശരിക്കും ട്വന്റി20 നല്ലത്...
ഇനിയും ഒരു മാസത്തോളം ഈ മാരണം സഹിക്കണ്ടെ.
Ippozhanu pradhalayam ayathu😅
ഭയങ്കര ലാഭം ആർക്ക് പാവം ജനം
2:07 ഇയാളുടെ പേരെന്താണ്
Alla enthina e pokunnathu pattini marumayirickum alle 😢
അയ്യോ ടാ ...
CPM and പിണറായി.... ഈ നാടിന്റെ ശാപം
140 മണ്ടലങ്ങളിലം വിമാനം ഇറക്കാൻ പറ്റാത്താ
തുകോണ്ട് ആണ് ഷെമികു