@@SP-nh3xq നല്ല വൃത്തിയുള്ള ഹിറ്റ് സിനിമ... എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ അത് ക്രോണിക് ബാച്ചിലർ ആണ്., സിദ്ദീഖിന്റെ അവസാനമായി ഇറങ്ങിയ ഹിറ്റ് സിനിമ എന്ന് ഞാൻ ഉദ്വേശിച്ചത്...
ഇതിലെ പുട്ടിന്റെ dialogue വന്നപ്പോൾ ഞാൻ ഒരിക്കൾ പയർ തോരൻ ഉണ്ടാക്കിയതാണു ഓർമ്മ വരണേ ..അന്ന് ഉമ്മ വീട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് ഉപ്പാക്ക് ചോറിനോടുള്ള പയറ് തോരൻ ഉണ്ടാക്കിൻ പറഞ്ഞു .... പയറ് ഞാൻ cooker ഇൽ വച്ച് വേവിച്ചതിന് ശേഷം ഞാൻ ഉപ്പാടുക്കെ പറഞ dialogue " ഉപ്പാക്ക് ഇന്ന് പയറ് തോരൻ തന്നെ വേണമെന്ന് നിർബന്ധമുണ്ടോ ....പരിപ്പ് കറി ആയാലോ" ന്നു Ndaa undaayeennu manassilaayallo pararu vendu Oru paruvamaayi😁😁
ഈ പടത്തിന് ഒരു പ്രത്യേകത ഉണ്ട്. എനിക്ക് മാത്രം തോന്നുന്നതാണോ എന്ന് അറിയില്ല. എത്ര കണ്ടാലും മടുക്കൂല...
എനിക്കും അങ്ങിനെ തോന്നുന്നു
Wildstyle Nk n
Wildstyle Nk ninghal paranjath correct aan
Well said
💪👌
3:22 ആ ചന്തം ഒക്കെ ഉണ്ട് പക്ഷെ എറിയാൻ അറിയാവുന്നവന്റെ കയ്യിൽ ദൈവം വടികൊടുക്കേണ്ടേ എവിടെയാ വീട് മുകേഷേട്ടൻ ഇജ്ജാതി കോഴി 😍😍
Kattukozhi
പിന്നല്ലേ
Real lifilum tetichilla adh pulli 😂
#hemacommittee
ഇൗ പടത്തിലെ ഇൗ scene എത്ര കണ്ടാലും കൊതി മാറില്ല ഹരിശ്രീ അശോകൻ ചേട്ടൻ കോമഡി 😂😂😂😂
ഒരിക്കലും മടുക്കാത്ത കോമഡി ❣️❣️
എല്ലാവരും പൊളിച്ചു 🧡🧡
1:29 Uff.. that bgm!! ദീപക് ദേവ് 😘
Harisree combination with mukesh ,jayaram,dileep awesome
അവൾ ഡിഗ്രി കഴിഞ്ഞു ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നു ,അയ്യോ അതിന് വിഷമിക്കണ്ട, അതൊക്കെ നമുക്ക് ശരിയാക്കിയടുക്കാം,,😀😀9:39
കോഴി റോൾ ചെയ്യാൻ മുകേഷേട്ടൻ കഴിഞ്ഞേയുള്ളു വേറേ ആൾ🐓😂🙆
Indrajith is the best for 🐔 roles.
@@nameisyadujunior mukesh
@@nameisyadu Mukesh ia the 🐐 in kozhi role
ഓഹോ അപ്പോ ഇതാണല്ലേ അപ്പുറത് പൊട്ടികിടക്കുന്ന കക്കുസ് 🤣🤣🤣മുകേഷേട്ടൻ
ഇജ്ജാതി
എന്റമ്മോ ഇജാതി സീൻ ഒരു രെക്ഷയുമില്ല 🤩🤩🤩🤩🤩
ഇതിനിടക്ക് പാലോം ഇട്ടോ.. ഞാൻ കണ്ടില്ലല്ലോ 😂
അശത്രര😑😕
@@athiraprem9964 by
അവൾക് distnction ഉണ്ടായിരുന്നു..
അയ്യോ അതൊന്നും കൊഴപ്പല്ല. അതൊക്കെ നമ്മുക്ക് ശരിയാക്ക😂😂😂
🤣🤣
ചോദിക്കേണ്ടത് അവരുടെ മര്യാദ എന്ന് വെച്ച് പറയേണ്ടത് നമ്മുടെ മര്യാദ
Ith enthoru peruvayaran kuttiya
പുട്ട് തന്നെ വേണോ ചപ്പാത്തി ആയാലോ 😁😆😄😃
Anwar Anwar hjvt
2019 അടിക്കേടാ ലൈക്
ഇല്ലെങ്കിൽ
2020
500 akkithannitund .😁😁😁
2020 അടിക്കെടാ കയ്യടിക്കട
Sorry
@@yahiyavallanpally7981 illenkil
2021
2021
2024😅
അച്ഛനും അമ്മയും ഇല്ലങ്കിൽ എങ്ങനാടാ ചേട്ടൻ ഉണ്ടാകുന്നത്. ഇന്നച്ചൻ റോക്ക്സ്
sheenoose sheenu m.
Corona karanam vtl chadachirinnitt ith kanunnavar like adi
2024
നമ്മളെ നോട്ടം ഇട്ടലല്ലേ നമുക്ക് ഗുണം ഒള്ളു 🤣😂😂😂
😂😂😂😂
Hahaha.........
സംവിധായകൻ സിദ്ദിഖ് ന്റെ അവസാനമായി ഇറങ്ങിയ നല്ലൊരു ഹിറ്റ്
താങ്കൾ ബോഡി ഗാർഡ് കണ്ടിട്ടില്ലെന്ന് തോന്നുന്നു 😂
@@SP-nh3xq നല്ല വൃത്തിയുള്ള ഹിറ്റ് സിനിമ... എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ അത് ക്രോണിക് ബാച്ചിലർ ആണ്., സിദ്ദീഖിന്റെ അവസാനമായി ഇറങ്ങിയ ഹിറ്റ് സിനിമ എന്ന് ഞാൻ ഉദ്വേശിച്ചത്...
Bodyguardum super hit Annu bro. Ethra kandallum madukkila chronicbalechor pole
ബോഡിഗാർഡ് മൂവി എത്ര കണ്ടാലും മാടുക്കത്ത മോവിയ അതുകൊണ്ടാണല്ലോ അത് മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്തത്
Bhaskar the raskal ആണ് അവസാന ഫിലിം
കോഴിത്തരം കാണിക്കാൻ മുകേഷേട്ടൻ കഴിഞ്ഞേ ഉള്ളൂ 😀😀
0:35 പുട്ടുപൊടിയുടെ പരസ്യം കണ്ടവർ ലൈക്ക് അടിച്ചിട്ടില്ല പോണം
ലോക്ക്ഡൗൻ കാലത്തും കണ്ടു ചിരിക്കാൻ ഇതൊക്കെ മതി
മമ്മൂക്ക ഉയിർ
ഫോണിന്റെ ബട്ടണിൽ ഇട്ട് കുത്തികൊണ്ടിരിക്കുന്നു...... 😁😁😁😁😁😁😁😁😁😁😁😁😁
Hahaha.....
ഈ സിനിമയുടെ Disc ഉണ്ട് എന്റെ കയ്യിൽ എത്ര തവണ കണ്ടിട്ടുണ്ടെന്ന് അറിയില്ല A very good movie
2:39 അതേ... ഞങ്ങൾ ചോറ് തന്നെയാ ഉണ്ണണത്... Innocent chetan 🤣🤣🤣🤣🤣
ചില്ല് ഇടാൻ മറന്നോയി☺☺☺👌
Hi
ചിൽ മറന്നു പോയതാ
Shubha Tk dsfygvh
😃
ഈ എറിയാൻ അറിയാവുന്നവന്റെ കയ്യിൽ വടികൊടിക്കില്ല ..."എവിടാ വീട് ??" ഹിഹി 😆😆
ഇജ്ജാതി
Fud കഴിക്കുമ്പോൾ ഇത് കാണുക എന്റെ സ്ഥിരം പരിപാടി എത്ര കണ്ടാലും ഡയലോഗ് വരെ കാണാപാഠം ആയി എന്നാലും മടുക്കില്ല
2020 ൽ കാണുന്നവരുണ്ടോ 😂😍
8:45 ഇന്നസെന്റ് expression 😂😂
Cohin kaneefa mood
Nalla movie pinne patt ellam top💥
അതേയ് ഞങ്ങളും ചോർ തന്നെ തിന്നുന്നെ
8:30 അതെന്താടാ നീ ശ്രെദ്ധിക്കാത്തത് 😆😆😆
Avaru മേളിലിരുന്ന് nammade smasaram disturb cheyyan veendi phone il ittu kuthikkondirikkuva 😁
എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കുലല്ലോ. എവിടാ വീട് 😜😜😜😜
മുഗേശേട്ടൻ പൊളി
Always your's faithfully brother sreekumar........
Polloonn parayande njan choichathalleee😂😂
Putt thanne venoo.chappathi ayaloo..super
Distinction um undarunnu....👍..atu saaramilla atu namukk seriyakkam 😝😝
എനിക്ക് ഇഷ്ട്ടപെട്ട കോമഡി സീൻ ഒന്നു കാർ തള്ളി ഇട്ടതു. 2.അനിയപ്പൻ കോമഡി സീൻ ആണ്
Thangappaaaaa!!!!!!
പല വീട്ടുകാരും ഇവനെ താമസിക്കാൻ വിളിച്ചതാണ് ഇവൻ പോയില്ല
അടിപൊളി കോമഡി
*ഞങ്ങളു ചോറു തന്നയാ കഴിക്കുന്നത്* കിണ്ണം കൗണ്ടര്
Yes 😂😂😂
😂
Yes.....
Yes.....
sathyam
2020 Feb I'll kanunnavar.....
Id endoru peruvayaran kuttiyaa... Ittitttum Ittitttum.. Nirayunnilllenn vechaall... 😅
Endaa film ...orupadu nalku shesham veendum kndapo parayan vakkuklilla. ..
Comedy + emotional + story thikanja oru cinima
ജനന വർഷം ഏതാണ്.
cronic bachler
എറിയാൻ അറിയാവുന്നവന്റെ കൈയിൽ ദൈവം വടികൊടുക്കില്ലലോ
എം..നീ പുട്ടുണ്ടാക്ക് പുട്ടുണ്ടാക്ക്.
ഇജ്ജാതി
Mukesh vere lvl kozhi 😂😂
ഇതിലെ പുട്ടിന്റെ dialogue വന്നപ്പോൾ ഞാൻ ഒരിക്കൾ പയർ തോരൻ ഉണ്ടാക്കിയതാണു ഓർമ്മ വരണേ ..അന്ന് ഉമ്മ വീട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് ഉപ്പാക്ക് ചോറിനോടുള്ള പയറ് തോരൻ ഉണ്ടാക്കിൻ പറഞ്ഞു .... പയറ് ഞാൻ cooker ഇൽ വച്ച് വേവിച്ചതിന് ശേഷം ഞാൻ ഉപ്പാടുക്കെ പറഞ dialogue " ഉപ്പാക്ക് ഇന്ന് പയറ് തോരൻ തന്നെ വേണമെന്ന് നിർബന്ധമുണ്ടോ ....പരിപ്പ് കറി ആയാലോ" ന്നു
Ndaa undaayeennu manassilaayallo
pararu vendu Oru paruvamaayi😁😁
Sheriya nallathu
ഞങ്ങള് ചോർതന്നെയാ ഉണ്ണനെ.. 2:40😂
Ithenthoru peruvayaran kuttiya😂😂😂
Oro dialogue um adipoli ayitulla padam... kanapadam
Valare cheruppathil ee padam enne hatathskarshichu
Nice BGM👌👌👌
Ugran & Sreekumar 🥰❤️❤️
ഹലോ ആരാ who are you ആരാ 😂😂😂😂😂അശോകേട്ടൻ 😂😂
ഹരിശ്രീ അശോകൻ സൂപ്പർ
ഇതിന്റെ ഇടക്ക് പാലം ഇട്ടോ.... എപ്പോ... ഞാൻ അറിഞ്ഞില്ലാലോ..
😆😆😆😆
പുതിയ add കണ്ടു വന്നവർ ഉണ്ടോ😜😜
Harisree ashokan chettan uyir
Rathreel ninakk puttu venom enu nirbandam undo Chappathi aayalo 😄😄😄😆😆
Ni ethrayum nerem ithil chappati ya ittondu irunne... 😂😂
Innocent poli 😀
4:53 pinnallah
Aadhyam sthre padikanm 😂
അതെ ഞങ്ങൾ ചോറ് തന്നെയാ തിന്നുന്നെ
majida kareekunnan aano satyam
Jabir J F ma . Uppinangady Hi
Ycomadh
പട്ടിക്കുട്ടി ചന്ദയ്ക് പോയപ്പോലെ ആയല്ലേ എന്താപ്പോ ചെയ്യാ...😂🤣😂
Pattykutty chandhakku poya pole ayile..... Antha cehyya.... 😅😅
സംഗതി പൊളിച്ചു
Heheheh ഞാൻ ചിരിച്ചു ചിരിച്ചു ചത്തു
Supper eshetapettaver like chayuka
2020 il aarengilum watch cheyunundo
Anike Hari sree ashokan Kollam adipoli
*നീ പുട്ടൊണ്ടാക്ക് പുട്ടൊണ്ടാക്ക്* 😊
09:07
Mukeshettante Kannu cheruthayitt vazhi theetiyapole
:D
സൂപ്പർ ആയിരിക്കുന്നു ഒന്നു
😃
ശ്രീകുട്ടാ എനിക്ക് സീറ്റ് കിട്ടിയെടാ
4:18 sathyam 😂😂
With proof 🤣
October 2019 😍
Ethra kandalum mathi varilla ee movie 2002 nostalgia
പുട്ട് ഉയിരേ 😂👌
ഇതിനും ബേധം കമന്റ് വായികാണാതായിരുന്നു
7766
Nalla comady alle
ഉം... നീ പുട്ടുണ്ടാക്ക് പുട്ടുണ്ടാക്ക്.....
Ithokeyaaa comedy😂😂😂😘
Athe,, athe,, njangal choru thanneya unnune
ADIPOLI SUPER COMEDY
I. Movie ethra kandalum mathi varilla
Movie name
*Chronic bachelor 😎*
changanasery muthoot mini theatril ninnu njan kanda movie
polichu
ഇതിന്റെ ചില്ല് ഇടാൻ മറന്നുപോയി
Who is here after Chakson's puttu ad?
താനെങ്ങോട്ടാ ഈ ഓടുന്നത്?പാല് അടുപ്പത്ത് വെച്ചിരിക്കാ,അത് തളച്ച് പോകും.അതിന് അടുക്കള ഇവിടെയല്ലേ.....ഇതിലെയൊരു ഷോർട് കട്ട് ഉണ്ട്,അതിലെ പോവാം.അങ്ങനെയൊരു ഷോർട് കട്ട് ഉണ്ടാ?കാലത്ത് ഇണ്ടായില്ല,ഇപ്പൊ ഇണ്ടാക്കിയതാ.....എന്നിട്ട് ഞാൻ കണ്ടില്ലല്ലാ😁😁😁😁😁😁😁
Malayala cinema yude asthana kozhi mukeshettan
Kuruvi adipoli..
Ithano apurath pottikidakuna kakkoos.. 😂😂
Shrrekkuttaaa rathri ninak putt venamennu nirbhandhamundo 😀😀
അതേ ഞങ്ങളും
ചോറുതന്നെയാ ഉണ്ണുന്നേ
Ashokettan+innocent+mukesh ഇതാണ് ക്രോണിക് ബാച്ചിലർ മൂവിയുടെ നട്ടെല്ല്
അതേയ് ഞങ്ങള് ചോറ് തന്നെ ഉണ്ണെണ് 😆