ഞാൻ ആ വീട്ടിൽ പോയത് എന്തൊരു സന്തോഷം

Поділитися
Вставка
  • Опубліковано 6 вер 2024
  • ഉയരമില്ലാത്തത് കാരണം പല ജോലിയും ചെയ്യാൻ കഴിഞ്ഞില്ല

КОМЕНТАРІ • 25

  • @user-kw3lk8ic8u
    @user-kw3lk8ic8u 3 місяці тому +5

    മോൻ്റെ മുഖത്തുള്ള പുഞ്ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @anvarsadath9821
    @anvarsadath9821 3 місяці тому +4

    ഫൈസൽ മാഷിൻ്റെ കൂടെയുള്ള ഇന്നത്തെ യാത്രയിൽ കണ്ടുമുട്ടിയത്
    ആരോടും കൈ നീട്ടാതെ കഴിയുന്ന വിധം സ്വന്തം അധ്വാനിച്ച് ജീവിതം മുന്നോട്ട് നീക്കുന്ന പാവം മനുഷ്യനെയായിരുന്നു.
    ഏത് പ്രതിസന്ധിയും തരണംചെയ്ത് നിഷ്പ്രയാസം മുന്നോട്ടു പോകാനുള്ള കരുത്ത് അവർക്കുണ്ട്.
    തൻറെ കച്ചവടം സുഗമമായി മുന്നോട്ടു പോകാനും
    പ്രതിസന്ധികളിൽ തളരാതെ നിൽക്കാനും നാഥൻ തുണയാകട്ടെ......

  • @riyasriyas8257
    @riyasriyas8257 3 місяці тому +4

    മാഷെ ആ കുട്ടിയുടെ ചികിത്സ.. ഒന്ന് ശ്രദ്ധിക്കണം.

  • @shameermadani
    @shameermadani 3 місяці тому +5

    അധ്വാനിച്ചു നേടുന്നത് 👍

  • @basiermuhammad1648
    @basiermuhammad1648 3 місяці тому +1

    മാഷാഅള്ളാ

  • @nr-vu9dz
    @nr-vu9dz 3 місяці тому +3

    മകനെ ഇപ്പയേ ചികൽസിച്ചാൽ നീളം കുറവ് കുറച്ചൊക്കെ പരിഹരിക്കാം

  • @sidhiquesidhique1367
    @sidhiquesidhique1367 3 місяці тому +2

  • @haneefahassanhaneef7073
    @haneefahassanhaneef7073 3 місяці тому +1

    Mashallah

  • @mabrookmabrook7347
    @mabrookmabrook7347 3 місяці тому

    മാഷാഅല്ലാഹ്‌ 🥰😍

  • @shajahansaji4534
    @shajahansaji4534 3 місяці тому +1

    Masha Allah

  • @ris3046
    @ris3046 3 місяці тому

    🛑🛑കുട്ടികൾകൾ പഠനത്തിൽ പിന്നോട്ടാണോ.... ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ,
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍

  • @kamarukp5136
    @kamarukp5136 3 місяці тому +1

    Mashaallah

  • @abdurahmanmammed7284
    @abdurahmanmammed7284 3 місяці тому +1

    🥰🥰🥰

  • @suharabisuharabi3785
    @suharabisuharabi3785 3 місяці тому +1

    👍👍👍👍

  • @sameerm5859
    @sameerm5859 3 місяці тому +1

    ❤️🌹🥰👍🤲🤲💐

  • @philipmervin6967
    @philipmervin6967 3 місяці тому +2

    ഉണക്ക ചെമ്മീൻ ആണോ
    ചെള്ളി?

    • @philipmervin6967
      @philipmervin6967 3 місяці тому

      ഉത്തരം കിട്ടിയില്ല??

    • @philipmervin6967
      @philipmervin6967 3 місяці тому

      എന്താണ് ചെള്ളി?

    • @philipmervin6967
      @philipmervin6967 3 місяці тому

      എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല

    • @philipmervin6967
      @philipmervin6967 3 місяці тому

      എന്താണ് ചെള്ളി?

  • @nasarnachi3592
    @nasarnachi3592 3 місяці тому

    അൽഹംദുലില്ലാഹ്

  • @ShameemaJafar-ni8dz
    @ShameemaJafar-ni8dz 3 місяці тому

    മാഷാ അള്ളാ. എന്റെ കൂട്ടുകാരിയെ സഹായിക്കാമോ താനൂർ 2:31 ആണ് വീട് വളരെ പ്രയാസത്തിലാണ് അവരുടെ ജീവിതം.രണ്ടു മക്കളുണ്ട് അവളുടെ ഭർത്താവ് അറ്റാക്ക് 2:3പേഷ്യന്റ് ആണ്

  • @azhafpayyanakkal3295
    @azhafpayyanakkal3295 3 місяці тому

    മോന്ക്ക് എത്ര വയസ്സ് ആയി

  • @mohamedrasheed46
    @mohamedrasheed46 3 місяці тому

    Masha Allah

  • @sakeerallakkat1842
    @sakeerallakkat1842 3 місяці тому +1

    Mashallah