കടക്ക് പുറത്തും മൂവ് ഔട്ടും! സുരേഷ്‌ ഗോപി കണ്ടുപഠിക്കുന്നതാരെ? ചർച്ചയായി ഭാഷാ പ്രയോഗം | Suresh Gopi

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 165

  • @glassbentmaster2715
    @glassbentmaster2715 8 годин тому +67

    അയാൾക്കെതിരെ കേസുകൊടുക്കാൻ പോയത് മറന്നു പോയോ മാപ്രേ

  • @Udaykumar-qh8ql
    @Udaykumar-qh8ql 7 годин тому +55

    ഇറച്ചി കടയിലെ പട്ടി എന്ന് പറഞ്ഞപ്പോൾ, മാധ്യമങ്ങൾ ഒന്നും മിണ്ടി കണ്ടില്ലല്ലോ

    • @jhonsnow7297
      @jhonsnow7297 6 годин тому +3

      നന്നായിട്ട് മിണ്ടിയിട്ട് ഉണ്ട്..... എടുത്ത് നോക്കിയ മത് 😁

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 5 годин тому +3

      ചെവിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @MehuMehu-jy6be
      @MehuMehu-jy6be 4 години тому +1

      Varthakal onnum kaanarille ??

    • @sajikrishna9514
      @sajikrishna9514 36 хвилин тому

      നിന്റെ മലം ടീവിയിലും മാത്രം അല്ല നീ എല്ലാം ചാനൽ നോക്കിയാൽ കാണും.

  • @ahambrahmasmi3047
    @ahambrahmasmi3047 7 годин тому +34

    പുള്ളിയെ എംപി ആക്കിയത് തൃശ്ശൂരിലെ ജനങ്ങൾ ആണ് പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് അവരോട് പറഞ്ഞോളും ... കുത്തിത്തിരിപ്പ് മാപ്രകൾക്കുള്ള മറുപടി ഇപ്പോൾ തന്നതാണ്.... ❤️

  • @jaikrishna4509
    @jaikrishna4509 8 годин тому +67

    Super, സുരേഷ് ഏട്ടാ ഇവരെ അടുപ്പിക്കരുത് ഇവർക്ക് ക്യത്യമായി ഒരു ഉദ്ദേശം ഉണ്ട്

    • @alrajmds156
      @alrajmds156 7 годин тому

      Koppam.poda

    • @GA-h8m
      @GA-h8m 7 годин тому +1

      Sathyam, ivaru pinnilude vannu Pani tharum.

    • @chikumon9665
      @chikumon9665 7 годин тому +3

      ഡാ ഇങ്ങനെ മൂഡ് താങ്ങല്ലേ മാധ്യമ പ്രവർത്തനം ആണ് നമുക്ക് വിവരങ്ങൾ തരുന്നത് ജനപ്രതിനിധി ഉത്തരം പറയാൻ ബാധ്യസ്ഥാൻ ആണ്...

    • @sainudheensainu9672
      @sainudheensainu9672 6 годин тому

      സിപിഎം ആണെങ്കിൽ darshtiyam

    • @jaikrishna4509
      @jaikrishna4509 6 годин тому +2

      @chikumon9665 ഒന്ന് പോടാ കേരളത്തിലെ മാധ്യമങ്ങൾ ആർക്ക് വേണ്ടിയാണ് എന്ന് എല്ലാവർക്കും അറിയാം

  • @suransuran7989
    @suransuran7989 6 годин тому +13

    ലോക ഉടയിപ്പ് ആണ് ഈ റിപ്പോർട്ടർ

  • @അജ്ഞാതൻ-2.0
    @അജ്ഞാതൻ-2.0 8 годин тому +23

    സൂപ്പറല്ലേ ...സൂപ്പർ സ്റ്റാർ അല്ലെ... സുരേഷ് ഗോപി 🔥🔥🔥🔥🔥🔥 സുരേഷ് ഗോപി 🔥🔥🔥🔥🔥🔥 സുരേഷ് ഗോപി 🔥🔥🔥🔥🔥🔥 സുരേഷ് ഗോപി 🔥🔥🔥🔥🔥🔥

    • @sajikrishna9514
      @sajikrishna9514 35 хвилин тому

      അതു പിണറായി വിജയൻ പറഞ്ഞാൽ???😂😂

  • @AshokKumar-xo8uw
    @AshokKumar-xo8uw 7 годин тому +17

    മാധ്യമങ്ങൾ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു SG യെ, പ്രകോപിക്കുന്നതാണ് പ്രശ്നം..
    എന്തിനാണ് കുത്തിത്തിരുപ്പു ചോദ്യങ്ങൾ ചോദിക്കുന്നത്?
    ചോദിച്ചോളൂ. പക്ഷെ
    അതിനുള്ള മറുപടിക്ക്കും മര്യാദ പ്രതീക്ഷിക്കേണ്ട.. 😄😄

    • @sainudheensainu9672
      @sainudheensainu9672 6 годин тому +1

      സിപിഎം ആണെങ്കിൽ അഹങ്കാരം, സുരേഷ് ഗോപി ആണെങ്കിൽ ആഹാ

    • @thomasjohn7309
      @thomasjohn7309 4 години тому

      അതേ കോവി പ്രാന്തിൻ്റെ ഗുളിക കഴിക്കുന്നുണ്ട്😂

    • @anandu7487
      @anandu7487 4 години тому

      Mongal ayirinn l😂

  • @VaradharajTk
    @VaradharajTk 8 годин тому +11

    മാധ്യമങ്ങളെ നിരന്തര കാണുന്ന നേതാക്കൾ വിവാദ കുരുക്കിൽ പെടും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജനസേവനത്തിനാണ് അല്ലാതെ മാധ്യമങ്ങളെ കണ്ട് സമയം കളയാനല്ല

  • @enlightnedsoul4124
    @enlightnedsoul4124 Годину тому +2

    മാപ്രാകൾക്കു പ്രത്യേക privillege ഇല്ല

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 7 годин тому +8

    മുഖ്യമന്ത്രി യും സിപിഎം നേതാക്കളും പറഞ്ഞാൽ അതു ആഹാ sg അള മുട്ടി വല്ലതും പറഞ്ഞാൽ അതു ഓഹോ

  • @RajeshR-n8y
    @RajeshR-n8y 6 годин тому +4

    നിങ്ങൾ മാന്യമായി പെരുമാറിയാൽ അദ്ദേഹം മാന്യയമായി പെരുമാറും നിങ്ങൾ അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട് ഏഷ്യാനെറ്റ്‌ മനോരമ മാതൃഭൂമി മീഡിയ 1 മതിയല്ലോ മുഖ്യദര മാധ്യമങ്ങൾ

  • @nijincprakash1100
    @nijincprakash1100 7 годин тому +4

    നന്നായിട്ടുണ്ട്.. SG മാന്യൻ ആണ്. മാന്യമായി പറഞ്ഞുവിട്ടു...

  • @muralidharanktp309
    @muralidharanktp309 2 години тому +1

    ദയവായി .. ചികിത്സ നൽകുക
    രോഗം ... മറ്റുള്ളവർ ആസ്വദിക്കാതിരിക്കുക...
    നല്ല .. മനുഷ്യനായിരുന്നു ..

  • @NireeshManjery
    @NireeshManjery 6 годин тому +2

    ഞങ്ങ തൃശൂർ കാരുടെ ചേട്ടൻ

  • @JacobGeorge-uz9th
    @JacobGeorge-uz9th 7 годин тому +2

    രണ്ടു സന്ദർഭവും ഒന്ന് വിശദീകരിക്കാമോ? ഒരു all party meeting ല്,, അതും ഒരു കമ്യൂണൽ വയലൻസ് ചർച്ച ചെയ്യുന്നിടത്ത് മാമാ മാധ്യമ കോലും കൊണ്ടു ചെന്നാൽ കടക്ക് പുറത്തു എന്നല്ലാതെ വിളിച്ചിരുത്തി കൂൾ ഡ്രിങ്ക്സ് കൊടുത്ത് വിടാം,, മാതൃഭൂമി മാമാ🤧🤧

  • @Abi2013Abime
    @Abi2013Abime 5 годин тому +4

    തൃശൂര്‍കാര്‍ വരുത്തി വെച്ച വിന .... മുഴു കേരളവും അനുഭവിക്ക തന്നെ

  • @ismailkv7499
    @ismailkv7499 7 годин тому +7

    ഇങ്ങനെ ചിത്ര ഭ്രമം ഉള്ള ഒരാൾ ത്യശൂർ കാർക്ക് കിട്ടിയത് കഷ്ടo..... ശിവാ--... ശിവാ

  • @rajeevpillai9676
    @rajeevpillai9676 2 години тому

    Super, സുരേഷ് ഏട്ടാ ഇവരെ അടുപ്പിക്കരുത് ഇവർക്ക് ക്യത്യമായി ഒരു ഉദ്ദേശം ഉണ്ട്

  • @MuhammadmuktarBikkiri
    @MuhammadmuktarBikkiri 2 години тому +1

    😂 തൃശൂർ ക്കാർക്ക് ഹാപ്പി onam😂

  • @DrishyalalAchu
    @DrishyalalAchu 6 годин тому +1

    ഒരാൾക്കു സംസാരിക്കാൻ താല്പര്യം ഇല്ലക്കിൽ അയാളെ വെറുതെ വിട്ടാൽ പോരെ.മാറിനിൽക്ക് എന്നല്ലാതെ അയാൾ നിങ്ങളെ കാലിൽ വീണു മാപ്പ് പറയണോ?
    മീഡിയ അയാൾക്ക് വേണ്ടകിൽ മീഡിയക്ക് അയാളെയും വേണ്ടന്ന് വെച്ചാൽ പ്രശ്നം തീർന്നില്ലേ.
    സാധരണ ജനങ്ങൾക്ക് പണിക്കു പോയാൽ കുടുംബം നോക്കാം.
    അല്ലാതെ ഇവരാരും നമുക്ക് ഒന്നും തരാൻ പോകുന്നില്ല

  • @sunilnivedrishi5512
    @sunilnivedrishi5512 6 годин тому +2

    SG❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijayakumarp.r4893
    @vijayakumarp.r4893 43 хвилини тому

    ആട്ടി തുപ്പിയില്ലല്ലോ ഭാഗ്യം...കിട്ടാതെ നോക്കൂ 🤪🤪🤪

  • @Theeyanrajan
    @Theeyanrajan 6 годин тому +2

    Super സുരേഷേട്ടാ

  • @Active22923
    @Active22923 3 години тому

    നിങ്ങൾക്ക് ഉളുപ്പുണ്ടോ തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് ആണെന്ന് പറഞ്ഞ ആളുടെ പിറകെ നടക്കാൻ 😅

  • @Showwidelyinindia
    @Showwidelyinindia 3 години тому

    കടക്ക് പുറത്ത് എന്നു
    മാറി മാറി നിക്ക് എന്ന് പറയുന്നത് രണ്ട് ആണ്

  • @hassainark6255
    @hassainark6255 5 годин тому +1

    Ambulance Gopi 😂😂

    • @Sujesh-b7k
      @Sujesh-b7k 25 хвилин тому

      Nenta vegam Ambulancel konduverum...

  • @navaneethks2135
    @navaneethks2135 2 години тому

    എന്തെ നിങ്ങളോട് അങ്ങനെ ഒന്നും പറയാൻ പാടില്ലേ? നിങ്ങളുടെ സ്വഭാവം ഒകെ ഇവിടത്തെ ജനങ്ങൾക്ക് മനസിലായികൊണ്ടിരിക്കാണ് മാധ്യമ പ്രവർത്തക സമൂഹമേ !! കഷ്ട്ടം തന്നെ!

  • @abhilashanilkumar4212
    @abhilashanilkumar4212 3 години тому

    കടക്ക് പുറത്ത് 🤣

  • @kasimkck2036
    @kasimkck2036 7 годин тому +1

    മാറൂമി തത്കാലം കുനിയുക 😮😮😮😮

  • @rajeevpillai9676
    @rajeevpillai9676 2 години тому

    ഒരു കുഴപ്പവുമില്ല.... നല്ല കാര്യം...

  • @anandsabarijith6314
    @anandsabarijith6314 6 годин тому

    ഒരു കുഴപ്പവുമില്ല.... നല്ല കാര്യം...... എല്ലാത്തിന്റെയും ഇടയിൽ കയറി ചെല്ലുന്ന നിനക്കൊക്കെ അതു തന്നെ വേണം

  • @prabakaranerinav817
    @prabakaranerinav817 5 годин тому

    വയനാട്ടിൽ പത്ര സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തനോട് പിടിച്ച് പുറത്താക്കാനറിയാo എന്ന പറഞ്ഞ മഹാൻ്റെ കാര്യം, ഗോൽ വാക്കറുടെ ഫോട്ടോക്ക് നിലവിളക്ക് കൊളുത്തിയ സംഘീശനെ കുറിച്ചും പറയs മാപ്രാ മാ റൂമി

  • @abdullapv855
    @abdullapv855 2 години тому

    വെറുപ്പിന്റെ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചം.

  • @flowersdays5273
    @flowersdays5273 5 годин тому

    ഉത്തരം ഇല്ലേൽ തെറി വിളിക്കുക 😂😂😂😂

  • @prakasnv
    @prakasnv 6 годин тому

    മാധ്യമ അജണ്ട ഇവിടെ sg yude അടുത്ത് നടക്കില്ല അതിനു😂വെറുതെ അങ്ങേരെ ചൊറിയൻ പോകുന്നു

  • @Userdead43
    @Userdead43 4 години тому

    മുനമ്പം വിഷയം ചർച്ച ചെയ്യാൻ നിനക്ക് ഒകെ ധ്യിര്യം ഉണ്ടോ

  • @gokuldas1633
    @gokuldas1633 8 годин тому +7

    അഹംങ്കാരി ഗോപി

    • @RameshKumar-ty5kt
      @RameshKumar-ty5kt 8 годин тому

      നിന്റെ തന്ത പിണറായി വിജയൻ ഇങ്ങനെ തന്നെയല്ലേ പറയല്😂😂😂

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 8 годин тому

      നിന്റെ തന്ത 😮😮😮😮😅😅

    • @user23197
      @user23197 5 годин тому

      👍

  • @rafipv567
    @rafipv567 5 годин тому

    പൂരം കലക്കി

  • @surjithsomaraj6748
    @surjithsomaraj6748 4 години тому

    മാപ്രകൾക്ക് എല്ലായിടത്തു നിന്നും ശെരിക്കും കിട്ടുന്നുണ്ട് എന്തായാലും 😂😂 നീയൊക്കെ കാണിക്കുന്ന കൂത്തു കാണുമ്പോ സുരേഷ് ഗോപി മാറാൻ അല്ലെ പറഞ്ഞുള്ളു സാധാരണക്കാർ ആയിരുന്നേൽ പഞ്ഞിക്ക് ഇട്ടേനെ 😂😂

  • @SachuSachin-t1t
    @SachuSachin-t1t 2 години тому

    Eyal ahankariyanu 😮😮. Njangal Thrissurkarkku thettu pattipoyi. 😢😢😢

  • @JayaprasadM-r4b
    @JayaprasadM-r4b 3 години тому

    മാധ്യമങ്ങളെ ആദ്യം നിങ്ങൾ നന്നാവുക,,, വാസ്തവം തിരിച്ചറിയാൻ പറഞ്ഞിട്ട്, വഞ്ചനയുടെ മാധ്യമ ധർമ്മമല്ലേ നിങ്ങൾ മാറ്റുന്നത്,,,,, കോലും പിടിച്ചു വാർത്ത തേടി ഇറങ്ങുന്ന നിങ്ങളിൽ ആരാണ് നിഷ്പക്ഷർ,,,,,?

  • @rahulp808
    @rahulp808 7 годин тому +1

    😂😂😂.......അങ്ങേർക്ക് സംസാരിക്കാൻ താത്പര്യം ഇല്ല.....പിന്നെ എന്തിനാ വഴി തടയുന്നത്......ചോദ്യം ചോദിക്കാൻ ഉള്ള പോലെ തന്നെ ഉത്തരം നൽകാതിരിക്കാനും ഉള്ള അവകാശവും ഇന്ത്യ മഹാരാജ്യത്ത് ഉണ്ടു. ഈ വീഡിയോ ഒക്കെ ഉണ്ടാക്കി വിടുന്ന മാധ്യമപ്രവർത്തകൻ മനസിലാക്കുക. എന്തായാലും "മാറിനേടാ പട്ടികളെ" എന്നൊന്നും വിളിച്ചില്ലാലോ എന്നോർത്ത് മാതൃഭൂമി ഒരു വാണം അങ്ങ് വിട്ടോ....😂😂😂😂

    • @Azx473
      @Azx473 6 годин тому

      Ayaal janapradhinidhi aaadooo…modiyepole paid interview mathram madhiyenkil no issue

  • @anusasi1500
    @anusasi1500 3 години тому

    s G ക്കു ഒപ്പം

  • @leoalexmathew1470
    @leoalexmathew1470 Годину тому

    Suresh Gopi👏

  • @ashwinc3394
    @ashwinc3394 4 години тому

    Kadakku porath press conference nadathunundd... Suresh gopiyo???

  • @FirozTa-c5r
    @FirozTa-c5r 5 годин тому

    അല്ലങ്കിൽ ആരാണവനെ വിലവെക്കുന്നത്

  • @Sanu_gamer-bx1uv
    @Sanu_gamer-bx1uv 6 годин тому

    👍👍👍

  • @FramesofAlchemist
    @FramesofAlchemist 6 годин тому +1

    Mapraikk edh thanea kittnm 😂

  • @nirmalchoran4700
    @nirmalchoran4700 2 години тому

    വാർത്ത ഉണ്ടെങ്കിൽ തരും... നിങ്ങൾ ഇതൊക്കെ വാർത്ത ആക്കുന്നത്... എന്തിനാ എന്ന് നികുതി അടക്കുന്നവന് അറിയാം... വേറെ എന്തൊക്കെ വാർത്ത ഉണ്ടെടോ... 😭🤣😭

  • @jojijoseph2072
    @jojijoseph2072 Годину тому

    Remember മുനമ്പം. Never vote for LDF and UDF

  • @SavinRag
    @SavinRag Годину тому

    SG❤

  • @yamunayakkanVtr
    @yamunayakkanVtr 7 годин тому

    ഇത് ഇനി മുഖ്യ ന്റെ തലയിൽ ഇട്ടൂ... കഷ്ടം മാപ്രകളെ..... സംഘികൾക്ക് എതിരെ വാ തുറക്കാൻ മാപ്രകൾക്കും മടി....... മുഖ്യൻ വേണ്ട സമയത്തു ഒക്കെ നിങ്ങടെ മുന്നിൽ വന്നു സംസാരിച്ചിട്ടുണ്ട്....... ഇയാളെ പോലെ അല്ല

  • @presennakumarvg501
    @presennakumarvg501 52 хвилини тому

    നിന്നെപ്പോലെയൊക്കെയുള്ള മാധ്യമ വ്യഭിചാരികൾക്ക് ഇതു തന്നെ മറുപടി .അത് സുരേഷ് ഗോപിയായാലും കൃഷ്ണദാസായാലും പിണറായി ആയാലും അത് തന്നെ ഉചിതമായ മറുപടി ......

  • @AnilKumar-vl6qx
    @AnilKumar-vl6qx 8 годин тому +1

    Egos

  • @itz.measwanth
    @itz.measwanth 5 годин тому

    എല്ലാവരും മുഖ്യമന്ത്രി ചാവാൻ വേണ്ടി പ്രാർത്ഥിക്കു

  • @gireesh.A
    @gireesh.A 7 годин тому +1

    പാവത്തിന് അഹംകാരം കൂടിപ്പോയി

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn 5 годин тому

    മാക്സിമം ദ്രോഹിക്കുക

  • @iyernarayan9460
    @iyernarayan9460 5 годин тому

    He is fit for Actor only not for Minister.

  • @Mabrooq
    @Mabrooq 3 години тому

    Ignore him

  • @Abeeeeee007
    @Abeeeeee007 7 годин тому

    Nannnaiii mireukala....

  • @raghunathkv7802
    @raghunathkv7802 7 годин тому

    സുരേഷ് ഗോപി കടക്ക് പുറത്ത് എന്ന് പറഞ്ഞാലും.... അതിനു കുറ്റം മുഖ്യമന്ത്രിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും.... സിപിഎം വിരുദ്ധത എത്ര വിളമ്പുന്ന ഒരു വൃത്തികെട്ട പത്രം ഒരു ചാനൽ..... ഇത് മനോരമക്ക് പഠിക്കുന്നു.... കെ സുധാകരൻ കൊലവിളി നടത്തിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് അത് പറഞ്ഞില്ല...... പോയി പണി നോക്ക്...... മാമാ മാപ്പറേ

  • @krishnadasnarayanan5198
    @krishnadasnarayanan5198 2 години тому

    Erachikkadayile patti❤❤❤❤❤❤😂😂😂😂😢😢😢😢😢😅😅😅😅ennu paranjal mathiyo?

  • @biju32010
    @biju32010 4 години тому

    മാപ്രാകൾ ആദ്യം നിഷ്പക്ഷത എന്തെന്ന് പഠിക്കൂ നിങ്ങൾ ആരും മാന്യന്‍മാര്‍ അല്ല

  • @madhuyes
    @madhuyes 8 годин тому +1

    Vazhi thadayunnavarodu enthu parayanam maaprakalay😂

  • @funromcoms
    @funromcoms 7 годин тому +1

    Ninakoke angane thanne venam😂
    Janathinu oru opayogavum ilathe mapras

  • @biju32010
    @biju32010 4 години тому

    India മുന്നണി cpm and congress but മാധ്യമങ്ങളുടെ narration cpm and bjp enthoru virodhabhasam😅 കേരളത്തിലെ ഇതൊക്കെ നടക്കൂ കേരള bjp നേതാക്കന്മാരെ കൊള്ളാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുന്നത്

  • @saiganesh9081
    @saiganesh9081 6 годин тому

    Suresh good reply to this waste channel😂

  • @josephkunjithommen5787
    @josephkunjithommen5787 4 години тому

    nn krishnadas noppam

  • @rajeevpillai9676
    @rajeevpillai9676 2 години тому

    മാപ്രേ

  • @RaghuMR-i9v
    @RaghuMR-i9v 3 години тому

    😅

  • @Snph99
    @Snph99 3 години тому

    Malayalam mamakalkk lokath enth nadannalum athinte orattath cpm ne kond ketiyale urakkam varu...😂

  • @nazyshamsudeen7652
    @nazyshamsudeen7652 6 годин тому

    Pinu Alphan alla

  • @JamescameeloKezia
    @JamescameeloKezia 6 годин тому

    Surendran ezhavan ayathukondalle..Nair alle..

  • @ajishkumar8651
    @ajishkumar8651 8 годин тому

    Ettan superb
    .Useless kerala news channel

  • @FramesofAlchemist
    @FramesofAlchemist 6 годин тому

    🐕🐕🐕

  • @thahirthahir5788
    @thahirthahir5788 5 годин тому

    😂😂😂😂

  • @sanalab8651
    @sanalab8651 5 годин тому

    Pottanu lotteey adichu atre ullu..

  • @SunilKs-zx3uu
    @SunilKs-zx3uu 6 годин тому

    N n krishnadasine maranno

  • @jacobchacko4183
    @jacobchacko4183 7 годин тому

    Ayal vicharikkunne ithum fim anannu

  • @sreejithsree2109
    @sreejithsree2109 4 години тому

    Athum kidakatte mukyante thalakk

  • @rajgopal5523
    @rajgopal5523 3 години тому

    oh,,,,,😂😂😂😂😂😂😂. havooooooo oo,,,,,,,,😢😢😢😢😢😢. enthoraswasam,,,,,😂😂e😂😂😂. nanamillallodaaa,,,,,,,, sudapppy. mathetu,,,,, bhooomiiiiii,,,,,😢😢😢😢😢😢

  • @premamenon7927
    @premamenon7927 4 години тому

    Podo ...vere pani onnum ille...SG ki jai

  • @bhargavanak8402
    @bhargavanak8402 8 годин тому

    Pinuvinu padikkunnu

  • @aswanthtk6299
    @aswanthtk6299 7 годин тому

    Cpim kar edth aaty vittalum koypilale

  • @DhidhyPK
    @DhidhyPK 6 годин тому

    Onnu pode,

  • @amaldev4150
    @amaldev4150 Годину тому

    Thanda illathavarodu endu samsarikkan?

  • @jainkkunjappy7277
    @jainkkunjappy7277 7 годин тому

    ഷൂ ഷോ. 😀