എല്ലാ പാട്ടുകളും പഴയ മറ്റു പറ്റുകളുടെ രീതി തന്നെ വ്യെത്യാസം ഒന്നും തോന്നുന്നില്ല....പുതുമ ഒന്നും ഇല്ല......എല്ലാ പാട്ടുകളും അങ്ങനെ തന്നെ...സുജാത ചേച്ചി പാടി എന്ന ഗുണം മാത്രം.......എന്നാലും..ദൈവത്തിന് വേണ്ടി പത്തു വരികൾ എഴുതി എന്നത്....അനുഗ്രെഹം.....സംഗീതം ആസ്വതിക്കുന്ന ആൾ എന്ന നിലയിൽ മാത്രം ഉള്ള അഭിപ്രായം....ദൈവം അനുഗ്രെഹിക്കട്ടെ
ദൈവമേ നിൻ ഹൃദയം സ്നേഹത്തിൻ സാഗരം യേശുവേ എൻ ഹൃദയം നീ വസിക്കും ആലയം സ്നേഹിക്കാനാരും ഇല്ല നീ നല്കും സ്നേഹം പോലെ നീ അല്ലാതാരുമില്ല നിത്യജീവനേകീടുവാൻ ലോകമാം വൻ കടലിൽ പാപമാം ചെറുവള്ളത്തിൽ കേറി ഞാൻ അലഞ്ഞ നേരം തേടി നീ എൻ ചാരെ വന്നു (2) തീരം കാണാൻ കൊതിച്ചിടുമ്പോൾ രക്ഷകൻ തുഴ ഒരുക്കി ജീവിക്കാൻ ആശയേകി ജീവന്റെ നാഥനായ് (ദൈവമേ നിൻ …) ഉന്നതനാം നിൻ കാരുണ്യം തേടി വന്നു പാദത്തിങ്കൽ എന്റെ ജീവഭാരമെല്ലാം കണ്ണുനീരായ് ചേർത്തണച്ചു (2) കൂരിരുളിൽ ഭയന്നിടുമ്പോൾ ക്രൂശിനാൽ അഭയമേകി കാവലായ് നിന്നിടേണമേ കാൽവരി തൻ ദീപമേ (ദൈവമേ നിൻ …)
എല്ലാ പാട്ടുകളും പഴയ മറ്റു പറ്റുകളുടെ രീതി തന്നെ വ്യെത്യാസം ഒന്നും തോന്നുന്നില്ല....പുതുമ ഒന്നും ഇല്ല......എല്ലാ പാട്ടുകളും അങ്ങനെ തന്നെ...സുജാത ചേച്ചി പാടി എന്ന ഗുണം മാത്രം.......എന്നാലും..ദൈവത്തിന് വേണ്ടി പത്തു വരികൾ എഴുതി എന്നത്....അനുഗ്രെഹം.....സംഗീതം ആസ്വതിക്കുന്ന ആൾ എന്ന നിലയിൽ മാത്രം ഉള്ള അഭിപ്രായം....ദൈവം അനുഗ്രെഹിക്കട്ടെ
എത്ര മനോഹരം സുജാത ചേച്ചിയുടെ ഈ പാട്ടുകളും ജോജി ചേട്ടന്റെ സംഗീതവും. ദൈവം അനുഗ്രഹിക്കട്ടെ ❤
ദൈവമേ നിൻ ഹൃദയം സ്നേഹത്തിൻ സാഗരം
യേശുവേ എൻ ഹൃദയം നീ വസിക്കും ആലയം
സ്നേഹിക്കാനാരും ഇല്ല
നീ നല്കും സ്നേഹം പോലെ
നീ അല്ലാതാരുമില്ല നിത്യജീവനേകീടുവാൻ
ലോകമാം വൻ കടലിൽ
പാപമാം ചെറുവള്ളത്തിൽ
കേറി ഞാൻ അലഞ്ഞ നേരം
തേടി നീ എൻ ചാരെ വന്നു (2)
തീരം കാണാൻ കൊതിച്ചിടുമ്പോൾ
രക്ഷകൻ തുഴ ഒരുക്കി
ജീവിക്കാൻ ആശയേകി
ജീവന്റെ നാഥനായ്
(ദൈവമേ നിൻ …)
ഉന്നതനാം നിൻ കാരുണ്യം
തേടി വന്നു പാദത്തിങ്കൽ
എന്റെ ജീവഭാരമെല്ലാം
കണ്ണുനീരായ് ചേർത്തണച്ചു (2)
കൂരിരുളിൽ ഭയന്നിടുമ്പോൾ
ക്രൂശിനാൽ അഭയമേകി
കാവലായ് നിന്നിടേണമേ
കാൽവരി തൻ ദീപമേ
(ദൈവമേ നിൻ …)
എന്റെ മനസ്സിൽ ആരോടും പിണക്കില്ല 🥰
സുജാത സൂപ്പർ സൂപ്പർ സോങ് സൂപ്പർ ആയി പാടി ഒരായിരം നന്ദി 🙏❤️
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
Sweet voice and nice songs . May God bless you.
Beautiful voice! A truly devotional collection!
Heart toching songs 🙏
Good songs. Good voice. God bless. ❤❤❤
Sujatha mam so great God bless u
ദൈവമേ നന്ദി....🥰❤️
Praise the Lord thank you
ആമേൻ,I love you Jesus...
Very good song sujatha chechy
Very very nice voice and songs
Super
Amen amen hallelujah hallelujah 🎵🙏🙏🙏
Songs that goes deep into our heart
Congrdulatins
God bless you ❤❤❤❤
Hii❤️❤️❤️👍👌
Great 😃😃
Good song.
Nice
Praise the Lord
❤❤so very very beautiful songs OK ND Super ❤❤❤
Supersong
❤️❤️❤️
🙏🙏🙏🌹🌹🌹❤❤❤
🥰🥰🥰🥰💞😍🙏
Hii❤️❤️👌💘
ഇപ്പോൾ ചേച്ചി.. Baby Sujatha ആയിരുന്നു Dasettan ന്റെ ഒപ്പം ganamela കളിൽ 🤔
😂❤
😅
Amen❤❤
Amen.I.love..You.Jesus.....