ALL NEW SUZUKI BREZZA 🤦‍♂️ POCKET FRIENDLY SUV...കീശ കാലി ആകില്ല😎

Поділитися
Вставка
  • Опубліковано 6 жов 2024
  • For Customers / Car users
    (Car Spa, Mechanical Works, Quick help & Car Shoppe)
    Android : play.google.co...
    IOS : apps.apple.com...
    For Partners / Vendors
    (Mechanical Works, Quick Help, & Road Side Assistance )
    Vendor Connection : carclenx.com/p...
    SADIQ SARATHY:8078980467
    ADARSH SARATHY:9747205765
    Pexa Mechanical partner Registeration link:
    Partner Registeration website link:
    carclenx.com/p...
    Pexa partner app (android):
    play.google.co...
    Pexa partner app IOS:
    apps.apple.com...
    Pexa - The Complete Car Care
    Pexa Launch Event :
    • PEXA - First Ever In I...
    Customer Care : 18001214150
    Whatsapp : 9745401234
    Partner Registeration Link: carclenx.com/p...
    Subscribe to our UA-cam for more: / pexacarclenxmovablecarspa
    Facebook : / pexacarcare
    Insta : www.instagram....
    website : www.pexashopee.com
    Pexa App Link (Android): play.google.co...
    Pexa App Link (IOS): apps.apple.com...
    #pexa #carclenx #mobilecarwash
    #pexashoppe #Pexacarcare

КОМЕНТАРІ • 135

  • @joffyok1891
    @joffyok1891 Рік тому +19

    Engine -നു കുറിച്ച് ഇത്ര details ആരും പറഞ്ഞിട്ടില്ല... അഭിനന്ദനങ്ങൾ

  • @girikarunakaran98
    @girikarunakaran98 Рік тому +9

    എന്റെ സുഹൃത് ഡീസൽ ബ്രീസ ആണ് ഉപയോഗിക്കുന്നത് 5 വർഷം ആയി പണചിലവ് മറ്റു suv കളെ അപേക്ഷിച്ചു വളരെ കുറവാണ്, മാരുതി എന്നത് ഒരു വിശ്വാസം ആണ്

  • @joker..7495
    @joker..7495 Рік тому +7

    മനോരഹമായ ഇൻഫർമേറ്റീവായ ഒരു റിവ്യൂ സബിനിക്ക
    ഗ്രാൻഡ് വിറ്റാര കൂടി ഉടനെ പ്രതീക്ഷിക്കുന്നു 👏

  • @Rajesh_KL
    @Rajesh_KL Рік тому +28

    നിങ്ങളോടുള്ള വിശ്യാസം കൊണ്ട് ഒരു പത്തു വണ്ടി എങ്കിലും ഓർഡർ ആവും 👍

    • @shiburaghavanpillai2619
      @shiburaghavanpillai2619 Рік тому +2

      Nyc vedio ♥️ Nigale garage evide anu kottiyam.. Ente vandi onnu konduvaran anu number onnu inbox edumo

    • @rajeeshok6259
      @rajeeshok6259 Рік тому

      10alla1000

  • @riyaskt8003
    @riyaskt8003 Рік тому +11

    Brezza Diesel 21,22 nu mileage കാണുമ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു.
    ഇനി അങ്ങനത്തെ car കിട്ടില്ലല്ലോ,

    • @syamkrishnan7938
      @syamkrishnan7938 3 місяці тому

      ഞാൻ അതുകൊണ്ടാണ് എന്റെ 2009 dezire ഇതുവരെ കൊടുക്കാത്തത്. മൈലേജ് 22+.

  • @Khalid-ll1hh
    @Khalid-ll1hh Рік тому +9

    Brezza പഴയത് look ഒരുപാട് ഇഷ്ടപ്പെട്ടില്ലായിരുന്നു. മറ്റു budget compact suvs പോലെ തോന്നിയിരുന്നുള്ളു. അതുകൊണ്ട് പുതിയ വണ്ടി നോക്കാൻ പോയപ്പോള്‍ brezza ഒരുപാട് ഗൗരവമായി നോക്കിയതുമില്ല. Backil space കുറവ് തോന്നി. Glanza വാങ്ങി. പക്ഷേ അവിടെ ചെന്നപ്പോള്‍ കണ്ട grand vitara/hyrider look ഒരുപാട് ഇഷ്ട്ടപെട്ടു. പക്ഷേ വില വെച്ച് നോക്കുമ്പോള്‍ അതിനേക്കാള്‍ better option brezza ആയിരുന്നു എന്ന് ഇപ്പോൾ തോനുന്നു. അതുമാത്രമല്ല, glanza 2022 വാങ്ങിയതിന് ശേഷം brezza 2022 റോഡില്‍ കണ്ടപ്പോ 😍look🔥. Road നിറഞ്ഞ് നില്‍ക്കുന്ന ഒരു compact SUV.

    • @sebinjacob2340
      @sebinjacob2340 Рік тому +2

      ഞാനും glanza ബുക്ക്‌ ചെയ്തത് ആണ് ക്യാൻസൽ ചെയ്തു brezza എടുത്തു 😊

    • @sudhicheleri
      @sudhicheleri Рік тому +1

      ഗ്ലാൻസാ ആയിരുന്നു എന്റെ ഓപ്ഷൻ, ബ്രെസ ആണ് നല്ലതെന്നു ഇപ്പോൾ തോനുന്നു.. കൺഫ്യൂഷൻ ആയല്ലോ

    • @sebinjacob2340
      @sebinjacob2340 Рік тому +2

      @@sudhicheleri വണ്ടി എടുത്തോ.. 🤔... ഇല്ലെങ്കിൽ ധൈര്യമായി brezza എടുത്തോ വണ്ടി കിടു ആണ്...... Saftey... കോൺഫിഡൻസ്...ഡ്രൈവിംഗ് പൊസിഷൻ.... ഗ്രൗണ്ട് clearance.... പവർ..... മൈലേജ് 15-16 പ്രതീക്ഷിച്ചാൽ മതി 👍

    • @AngelVisionKerala
      @AngelVisionKerala Рік тому

      ​@@sebinjacob2340എന്റെ വണ്ടി ബ്രെസ്സ ആണ്

  • @sreekanthvs9508
    @sreekanthvs9508 Рік тому +6

    Diesel കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ 🤩

  • @sabucheriyil1
    @sabucheriyil1 Рік тому +5

    Very informative.. mechanical review is very good.👍

  • @saikumar5314
    @saikumar5314 11 місяців тому +1

    എൻജിൻകുറിച്ച് വേറെഅരും ഇത്രക്കുംdetail ആയി പറഞ്ഞിട്ടില്ല thank you sir

  • @vfourvvv7701
    @vfourvvv7701 Рік тому +3

    Dual VVT Engine, EGR undo ?, Ath kondulla use enthanh , exhaust gas recirculate cheyunath turbo enginil alle?

  • @junaidnunups6797
    @junaidnunups6797 Рік тому +3

    Venue, sonet, brezza . Ithil ethu vandi aanu nallath.
    Base model vandi edukkan vendiyanu.

    • @pradeepab7869
      @pradeepab7869 Рік тому

      Milage and service charge, keep in mind

  • @sasibalakrishnan9034
    @sasibalakrishnan9034 Рік тому +2

    I love my 2021 Model Brezza VXI Granite Grey....🥰🥰🥰

  • @sulaiman5827
    @sulaiman5827 Рік тому +6

    Venue,Nexon,sonet, magnet,kiger ഇതിൽ മികച്ചത് ഏത് വാഹനമാണ്.

  • @aneeshanugraha9456
    @aneeshanugraha9456 Рік тому +2

    ഹായ്😊
    ചേട്ടാ വീഡിയോകളൊക്കെ കാണാറുണ്ട്
    Brezza Lxi 2022 വണ്ടിയിൽ എന്തൊക്കെ അപ്ഗ്രേഡ് ചെയ്യാം
    * Steering control
    * Head light (same zxi)
    * Seat hight adjustable
    * Mirror folding
    ഇതൊക്കെ ചേഞ്ച്‌ ചെയ്യാൻ പറ്റുമോ

  • @RHYTHMICDANCECOMPANAY
    @RHYTHMICDANCECOMPANAY 29 днів тому

    Prons Ano nallath?

  • @robypanaplackalabraham9261
    @robypanaplackalabraham9261 Рік тому +1

    Kia sonet diesel automatic nte oru mechanical video cheyyane

  • @pradeepab7869
    @pradeepab7869 Рік тому +1

    Zxi AT , 16 lk. Milage 7-8 km city use

  • @RithaM-tm1wo
    @RithaM-tm1wo 6 місяців тому +2

    16 kmpl highway mileage kittumo

  • @AR-wc1ie
    @AR-wc1ie Рік тому +2

    Brezza zxi or Toyota hyryder base model. Ethan nallath. Pls

    • @AR-wc1ie
      @AR-wc1ie Рік тому

      ഏത് വണ്ടിയാണ് എടുക്കൽ നല്ലത് എന്ന് പറഞ്ഞില്ല

    • @jithinvarghese3976
      @jithinvarghese3976 Рік тому +2

      Go for Brezza zxi.. hyryder or grand vitara is good for full hybrid model

  • @NahasMoidutty
    @NahasMoidutty Рік тому +3

    ഇക്ക, നിങ്ങൾ Renault Triber നെ കുറിച്ച് ഒരു detail വീഡിയോ ചെയ്യുമോ... എനിക് എടുക്കാൻ ആഗ്രഹം ഉള്ള കാർ ആണ്... Budget wise എനിക് ഒരു ഫാമിലി oriented car എടുക്കണം എന്ന് ആഗ്രഹം ഉണ്ട്... Pls ഒരു റിവ്യൂ ചെയ്യുമോ...?

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +2

      Cheyyaaam

    • @differentdaydifferentideas
      @differentdaydifferentideas Рік тому +1

      കയറ്റാവലിക്കാൻ ബുദ്ധിമുട്ട് ആണ്, ഹൈറേഞ്ച് ഏരിയയിൽ പറ്റില്ല

  • @anasyudms9521
    @anasyudms9521 Рік тому +1

    Bro... ഇത് ഏത് കളർ varient ആണ്????!

  • @BipinKumar-xn3jg
    @BipinKumar-xn3jg Рік тому +1

    Ethupole New Venue de review cheyyavo bro..

  • @RHYTHMICDANCECOMPANAY
    @RHYTHMICDANCECOMPANAY 29 днів тому

    Oru new edukkan plan undu breza lxi.. ..sug plz

  • @_A_bhin_ktr
    @_A_bhin_ktr Рік тому +1

    ഒരുപാട് കാത്തിരുന്ന വീഡിയോ ❤️

  • @anoopmichael5003
    @anoopmichael5003 Рік тому +1

    Automatic വണ്ടി എടുതൽ നല്ലതാണോ.... Engine Relability എങ്ങനുണ്ട്

  • @rajeshr2720
    @rajeshr2720 Рік тому +3

    Chetta Tata Altroz Diesel review pls

  • @jaisygeorgr9845
    @jaisygeorgr9845 Рік тому +2

    Cheta ithinte CVT reliable anoo .10 years oke use Cheyan patumoo

    • @shibu8300
      @shibu8300 Рік тому

      ithil cvt alla...torque converter automatic aanu, eatavum reliable gearbox aanu TC gearbox

  • @RithaM-tm1wo
    @RithaM-tm1wo 6 місяців тому +1

    138 nm torque ആണോ

  • @rajeshnraj7004
    @rajeshnraj7004 10 місяців тому

    Bro ഇപ്പോ new brezza manual smart hybrid remove ചെയ്തല്ലോ. So mielage തീരെ കുറവാണോ. ഇപ്പോ ഇത് വാങ്ങുന്നത് worth ആണോ.

  • @RithaM-tm1wo
    @RithaM-tm1wo 6 місяців тому +1

    Egr ഇല്ലല്ലോ vtvt dohc

  • @sanjaychandran2964
    @sanjaychandran2964 Рік тому +1

    Well explained chetta❤️👍 subscribed ☺️

  • @rajamani9928
    @rajamani9928 Рік тому +3

    Engine കുറിച് മറ്റും നല്ല പോലെ വിവരിച്ചു👍👌💪🙏

  • @NITHEESHCHANDRANRJ666
    @NITHEESHCHANDRANRJ666 Рік тому

    2011 Hyundai i10 sportz 70000 kms single owner, market rate ethra und ennonn parayamo

  • @neenamr9798
    @neenamr9798 Рік тому +2

    Brezza zxi Saturday delivery adhe..,...e vedio kandappol onnude happy ayi..... 👍👍👍

    • @sudhicheleri
      @sudhicheleri Рік тому

      ബാക്കിൽ സ്പേസ് ഉണ്ടോ

    • @sebinjacob2340
      @sebinjacob2340 Рік тому +2

      @@sudhicheleri ഈ segmentil ഏറ്റവും സ്പേസ് ഉണ്ട്..... Venue... Sonet..... Nexon.... ഒക്കെ വെച്ച് നോക്കുമ്പോൾ....

    • @sudhicheleri
      @sudhicheleri Рік тому +1

      @@sebinjacob2340 താങ്ക്സ് ബ്രോ

  • @saransb927
    @saransb927 Рік тому +2

    ചേട്ടാ 🤚 ഇപ്പൊ ഒരു beat petrol car എടുക്കുന്നതിൽ പ്രശനം ഉണ്ടോ parts കിട്ടുമോ.......

  • @aashiq6258
    @aashiq6258 Рік тому

    Brezza vs duster comparison video chayyo

  • @sureshkumarn8733
    @sureshkumarn8733 Рік тому +2

    നല്ല കോൺഫിഡന്റ് തരുന്ന വീഡിയോ.....
    താങ്കൾക്കു Grand Vitara base ന്റെ റിവ്യൂ ചെയ്യാമോ???

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Ook

    • @sureshkumarn8733
      @sureshkumarn8733 Рік тому

      @@KERALAMECHANIC നന്ദി.... Grand Vitara Sigma base review പ്രതീക്ഷിക്കുന്നു... 🙏🙏🙏

  • @pikzzzlerkerll5247
    @pikzzzlerkerll5247 Рік тому

    Scorpio engine overhaul ethra cost verum

  • @BR-tc4ob
    @BR-tc4ob Рік тому +1

    Bro workshop evda location please

  • @madfox5085
    @madfox5085 Рік тому

    ABS kathi. Orazcha kayinj thane poyi. Ithu issue ano

  • @maybe6663
    @maybe6663 Рік тому +1

    Ethoke panakarude vandiyalle.kude 5* ratigum.

  • @harikrishnanp2
    @harikrishnanp2 Рік тому +1

    Vxi അല്ലെ? Wheel cup പോലും തരുന്നില്ലേ ?

  • @ivinmeraki
    @ivinmeraki Рік тому

    Bro shope evideeyaaaa ???????

  • @lenovo8810
    @lenovo8810 Рік тому +2

    Swiftinu samana mayulla engine alla bro, 1200 cc swift

  • @SugathanAravindan
    @SugathanAravindan Рік тому +1

    With english title. 👍

  • @abrahamcthomas9860
    @abrahamcthomas9860 Рік тому +2

    Wow 👍

  • @deepakravi8126
    @deepakravi8126 Рік тому +7

    വെറുതെ ബോണറ്റ് തുറന്നു പേപ്പറിൽ പറഞ്ഞ അതേ കാര്യം തന്നെ വിളിച്ചു പറയുന്ന മറ്റു പല റിവ്യൂവർ മാർക്കും നിങ്ങൾ കടുത്ത വെല്ലുവിളി തന്നെയാണ്..

  • @soufeei
    @soufeei 4 місяці тому +1

    ❤❤❤

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Рік тому

    Battery life എത്രയാവും ഏകദേശം. ഇ പ്പോൾ എത്ര വിലവരും batttery ക്കു

  • @pradeepcr8041
    @pradeepcr8041 Рік тому +1

    super avatharana bhai

  • @radhakrishnant7626
    @radhakrishnant7626 Рік тому

    Book cheythittu 3months aayi. Kittiyilla

  • @augustinek.v.3562
    @augustinek.v.3562 Рік тому +1

    ഹൈബ്രിഡ് എൻജിന്റെ പ്രത്യേകതകൾ വിവരിക്കുന്ന ഒരു വീഡിയോ ചെയ്യുമോ

  • @musammilmj7696
    @musammilmj7696 Рік тому +1

    Ithreyum cash mudaki rear seat bad camfort

  • @jishnuganesh7539
    @jishnuganesh7539 Рік тому +1

    മൈലേജ് കൂടുതൽ കിട്ടും പറഞ്ഞു ഫുൾ ഹൈ ബ്രിഡ് എടുക്കുന്നത് നഷ്ടം അല്ലെ 21 ലക്ഷം മുടക്കി

  • @blind_gaming.1
    @blind_gaming.1 Рік тому

    Bro gearbox noise but clutch press cheyyumbo noise illa Ath enth kond aavum please reply

  • @ukn1140
    @ukn1140 Рік тому +1

    ആദ്യമായി ഇൻജിൻ റൂമിനെക്കുറിച്ച് ആസ്വദിച്ച് മനസ്സിലാക്കി കൈയ്യോടെ സസ്ക്രബും ചെയതു

  • @unnikrishnanb8359
    @unnikrishnanb8359 Рік тому +2

    ഹായ് ചേട്ടാ സുഖം ആണോ ❤️❤️❤️❤️

  • @nanduv7426
    @nanduv7426 Рік тому +4

    അല്ല, ഈ വണ്ടി തരുന്നവര് ഓടിച്ചുനോക്കാൻ സമ്മതിക്കാറില്ലേ....15 ലക്ഷം വരെ ആണ് വില.... ഇത്രയും കൊടുക്കാനുള്ളവർ എന്തിന് പോക്കറ്റ് ഫ്രണ്ട്‌ലി ആണോന്ന് നോക്കണം... ഇനി നിങ്ങൾ പുതിയ spresso യുടെ റിവ്യൂ.. Drive review തന്നെ cheyyu

  • @DreamCapturing
    @DreamCapturing Рік тому +1

    Ikka kollath vannal ഇതൊന്നു ഓടിക്കാൻ തരാമോ

  • @radhakrishnant7626
    @radhakrishnant7626 Рік тому

    Body roll kooduthal aanu

  • @aswinprasandh4271
    @aswinprasandh4271 Рік тому +2

    Again again🥇

  • @shijusurendran4547
    @shijusurendran4547 Рік тому +1

    Rear Leg space ഒട്ടും ഇല്ല. So dont buy

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 Рік тому +1

    👍👍👍👍

  • @noufal2322
    @noufal2322 Рік тому +1

    👍🥰

  • @ayoobk2950
    @ayoobk2950 Рік тому +1

    All new Maruti Ertiga Oru video c h e y y u m o

  • @amiljt8682
    @amiljt8682 Рік тому

    Ac vent

  • @sureshcv4630
    @sureshcv4630 Рік тому +1

    180 k

  • @cutebabies05
    @cutebabies05 Рік тому +1

    🌹👌🎉🎉🎊

  • @Megastaraddict
    @Megastaraddict Рік тому

    ncap 4 star car of maruti 👌
    brezza ❤️

  • @bsnr6581
    @bsnr6581 Рік тому +1

    😍👍🏻

  • @ajithkumarp1028
    @ajithkumarp1028 Рік тому +1

    🥰🥰🥰👏👏👏👏👍👍👍👍

  • @ramdasskp
    @ramdasskp Рік тому +1

    Nexon ഇന്റെ അടുത്തുപോലും വരരുത്!!!

    • @sebinjacob2340
      @sebinjacob2340 Рік тому +1

      🤭🤭 ഉരുക്കു ബോഡി ക്വാളിറ്റി അല്ലാതെ നെക്സ്ൺ എന്തു കാര്യത്തിൽ ആണ് മുന്നിൽ ഉള്ളത് 😁

    • @vkm940
      @vkm940 Рік тому

      @@sebinjacob2340 premium ഇന്റീരിയർ, turbo, space

    • @knr86
      @knr86 Рік тому +1

      @@sebinjacob2340 ഇപ്പൊ തുരുമ്പ് കോമൺ ആയി വരുന്നുണ്ട് nexon ന്, but വികാരം fans സമ്മതിക്കില്ല

  • @deathmaker2829
    @deathmaker2829 Рік тому

    polo 1.2 gt tsi review chayamo

  • @arjunrajendran7243
    @arjunrajendran7243 Рік тому +1

    Chetta innu contact number tarumo?

  • @ajmalmohammed7869
    @ajmalmohammed7869 Рік тому

    Ningalde number onnu kituo

  • @X-DIABLO-86
    @X-DIABLO-86 Рік тому +3

    തീരെ വലി ഇല്ല വണ്ടി....

    • @ananthu1074
      @ananthu1074 Рік тому +1

      Oova

    • @sebinjacob2340
      @sebinjacob2340 Рік тому +1

      കുടി ഉണ്ടോ 🤣🤣🤣🤣

    • @X-DIABLO-86
      @X-DIABLO-86 Рік тому +1

      @@sebinjacob2340 അതെ ഉള്ളൂ.... 😂 😂

    • @abhijithu25
      @abhijithu25 Рік тому

      ആ വണ്ടിയുടെ എന്തെങ്കിലും complaint ആയിരിക്കും, വലിവ് കുറവാണെന്നൊന്നും തോന്നിയിട്ടില്ല. അത്യാവശ്യം കയറി പോകുന്ന എഞ്ചിൻ ആണ്.

    • @X-DIABLO-86
      @X-DIABLO-86 Рік тому

      @@ananthu1074 ovvavva...pulundhaan vandiyaan ketta..

  • @unnikrishnangp
    @unnikrishnangp Рік тому +1

    Sabin bhai

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      Hi

    • @unnikrishnangp
      @unnikrishnangp Рік тому

      സബിൻ ഭായി പറയുമ്പോൾ പൂർണ്ണ വിശ്വാസം

  • @workshopkerala780
    @workshopkerala780 Рік тому

    Chetta phone number onnu tharumo

  • @sineshonida8798
    @sineshonida8798 Рік тому +1

    Bro contact number aykku

  • @pranavprasannan556
    @pranavprasannan556 Рік тому +2

    🖤