ഗബ്രിയെ വേദിയിൽ ഇരുത്തി പൊളിച്ചടുക്കി അഖിൽ മാരാർ പറഞ്ഞത് കേട്ടോ? Akhil Marar Gabri Neethus Academy

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 642

  • @sulajashaji2013
    @sulajashaji2013 8 місяців тому +406

    എല്ലാരേയും പിടിച്ചിരുതുന്ന സംസാരം. കേട്ടാൽ മതിവരില്ല... Akhil ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️

  • @NishaRani-o2u
    @NishaRani-o2u 8 місяців тому +954

    ഇങ്ങനെ ഒരു വേദിയിലൊക്കെ ഗബ്രിയ കൊണ്ടുവരാൻ അയാൾക്ക് എന്ത്quality ആണ് ഉള്ളത്

  • @aravidhzoKkm
    @aravidhzoKkm 8 місяців тому +179

    അഖിലേട്ടാ നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 🔥🔥🔥🔥❤️❤️❤️❤️❤️❤️

    • @User11111userrr
      @User11111userrr 8 місяців тому +1

      അത്ര വലുപ്പം ഒന്നുമില്ല

    • @hangesama9118
      @hangesama9118 8 місяців тому +1

      Neelathilayirikkum allathe vayilninnumvarunnathu kootharasamsaram pinne pungatharavum swayampukazhtthalum

    • @om.nama.sivaya
      @om.nama.sivaya 8 місяців тому

      അഖിലിന്റെ ഹൈറ്റ് കണ്ടാൽ തന്നെ അറിയാലോ വലിയ ആളാണെന്ന്.. But അവന് വയസ്സ് കുറവാണ്.. 😁

  • @ashabr2193
    @ashabr2193 8 місяців тому +735

    എത്ര മനോഹരമായി നിങ്ങൾ സംസാരിക്കുന്നു അഖിൽ❤

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 8 місяців тому +23

    അഖിലിൻ്റെ ഇത്തരം വ്യക്തവും സ്പഷ്o വുമായ സംസാര രീതിയാണ് അദ്ദേഹത്തിനോടുള്ള ഇഷ്ടത്തിന് പ്രധാന കാരണം.👍

  • @_Kazami_Yuji_
    @_Kazami_Yuji_ 8 місяців тому +179

    അഖിൽ 👍👍👍❤️❤️. എന്ത് നന്നായി സംസാരിച്ചു

  • @ashaprem3414
    @ashaprem3414 8 місяців тому +267

    അഖില് എന്തു ഭം ഗങ്ങിയയിട്ടാണ് ഏതു കാര്യവും സംസാരിക്കുന്നതു്.ചുമ്മാ എന്തേലും പറയുക അല്ല ചെയുന്നത് God bless you Akhil..👍👍

    • @Vava-rm8er
      @Vava-rm8er 8 місяців тому +3

      🤮🤮🤮🤮

    • @AmanLeomessi
      @AmanLeomessi 8 місяців тому +7

      @@Vava-rm8erpsycho thoobin fan spotted 😂

    • @meenuNambiar
      @meenuNambiar 8 місяців тому +3

      Marar🔥

    • @richardjoji7493
      @richardjoji7493 8 місяців тому

      ​@@AmanLeomessiഅത് ശോഭ ഫാൻസ് ആയിരിക്കും😢😢😢

    • @ammumenon1404
      @ammumenon1404 8 місяців тому

      @@richardjoji7493 yes.. ശോഭ വിഷനാഥ്‌

  • @DasGrace
    @DasGrace 8 місяців тому +9

    എന്റെ അയൽവാസി 4കുഞ്ഞു മക്കളുള്ള ഒരു യുവാവ് വാക്‌സിൻ എടുത്തു 12ഇന്റെ അന്ന് തല വേദനയാൽ hospitlised ആയി 15ന്റെ അന്ന് മരിച്ചു ഒരു മോളെ വേണമെന്ന് അവനു ഭയങ്കര ആഗ്രഹമായിരുന്നു അങ്ങനെ ഒരു മോളെയും തമ്പുരാൻ കൊടുത്തു എന്നാൽ അവൾക്കു ഒരു വയസ്സും രണ്ടു മാസവും തികഞ്ഞ പിറ്റേന്ന് അവൻ കടന്നു പോയി ഇന്നും വലിയ ദുഃഖമാണ് എന്നാൽ അവൾ ഇപ്പോൾ ഞങ്ങളുടെയൊക്കെ കണ്ണിലുണ്ണിയാണ്

  • @linjumoljoseph7322
    @linjumoljoseph7322 8 місяців тому +82

    Akhil👍👍👍❤️❤️❤️❤️❤️💞🌹💕👍❤️

  • @nissynissy4320
    @nissynissy4320 8 місяців тому +95

    Maaraar, very gd talk

  • @dhanyamoldhanya6088
    @dhanyamoldhanya6088 8 місяців тому +125

    ഇതിൽ എവിടെ ആണ് ഗബ്രിയേ പൊളിച്ചു അടുക്കിയത്,, വെറുതെ റീച് കിട്ടാനം ഓരോന്ന് എഴുതി പിടിപ്പിക്കുന്ന യൂട്യൂബ്ർ ആരാന്നു നോക്കിയില്ല,,

    • @ams619
      @ams619 8 місяців тому +8

      മുദ്ര ശ്രദ്ധിക്കണം...😂
      ഗബ്രിയെ വേദിയിൽ ഇരുത്തി....
      പൊളിച്ചടുക്കി അഖിൽ മാരാർ

    • @wolf4079
      @wolf4079 8 місяців тому +4

      ​@@ams619ooh oo 😂😂😂

    • @aquafishinggraph6461
      @aquafishinggraph6461 8 місяців тому +1

      ആദ്യം മലയാളം നല്ലപോലെ വായിച്ചു നോക്ക് മോളെ കിടന്നു മൂപ്പിക്കാതെ

    • @jabincherian6029
      @jabincherian6029 8 місяців тому

      😅

    • @_fresh_Vibes
      @_fresh_Vibes 8 місяців тому

      Report adi channel

  • @minigopi1821
    @minigopi1821 8 місяців тому +219

    എന്തിനാവോ ഈ ചപ്രി അവിടെ..... മാരാർ ❤️❤️❤️

    • @starrynakshu6792
      @starrynakshu6792 8 місяців тому +5

      Chapriii vaazha

    • @alexyash790
      @alexyash790 8 місяців тому +1

      Ayinu ninkentha😂

    • @sreejasunil46
      @sreejasunil46 8 місяців тому +3

      കോഴിയ്ക്ക് തേങ്ങാ പിണാക്ക് നല്ലത് ആണോ അതോ ചീത്തയോ എന്ന് അറിയാൻ വന്നത് ആണ്

    • @NazeebVaasu
      @NazeebVaasu 8 місяців тому

      Sathyam.gabri enthinanavo

    • @manjushabiju2955
      @manjushabiju2955 8 місяців тому

      ഇവൻ ആരാ😅😅

  • @Roshniraju-g8c
    @Roshniraju-g8c 8 місяців тому +17

    Akhil beautiful speech🎉🎉❤❤❤❤

  • @kochikari369
    @kochikari369 8 місяців тому +62

    അഖിൽ പൊളിയാണ് ❤

  • @mercythomas9703
    @mercythomas9703 8 місяців тому +118

    ഗബ്രി എന്തിനാണ് അവിടെ

    • @sujajoysuja8140
      @sujajoysuja8140 8 місяців тому

      അത് അഖിലിൻ്റെ സ്റ്റേഹം

    • @starrynakshu6792
      @starrynakshu6792 8 місяців тому

      Chapri kozhi

    • @jinsiya6076
      @jinsiya6076 8 місяців тому

      Eni enkilum nirthikkoode

    • @Talki418
      @Talki418 8 місяців тому +4

      കണ്ണുതട്ടാതിരിക്കാൻ ഒരു കോലം അത്ര ഒള്ളു

  • @rubya7435
    @rubya7435 8 місяців тому +88

    Akhil marar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheebavijayan7126
    @sheebavijayan7126 8 місяців тому +127

    അഖിൽ മാരാർ ❤❤❤

  • @adheenazebajoseph1224
    @adheenazebajoseph1224 8 місяців тому +186

    ശോഭേ ജുനൈസേ നാദി റേ കുശുമ്പ് ഒന്നിനും പരിഹാരമില്ല കണ്ടു പഠിക്ക് അറിവും ജ്ഞാനവും വിവേകവും

    • @Anandasahasram
      @Anandasahasram 8 місяців тому +13

      അവർക്കും അറിവും ജ്ഞാനവും വിവേകവും ഉണ്ടെടോ..

    • @Subishibin
      @Subishibin 8 місяців тому +6

      ഇവനാണ് യഥാർത്ഥ രാഷ്ട്രിയ ക്കാരൻ.

    • @meenuNambiar
      @meenuNambiar 8 місяців тому +4

      Marar🔥

    • @MalluIndian95
      @MalluIndian95 8 місяців тому +2

      🤣🤣🤣 ചിരിപ്പിക്കാതെ പോടെ

    • @anus3525
      @anus3525 8 місяців тому +1

      Molkk vivaram ille there?
      അന്ധം ആവരുത്
      അഖിൽ ഇസ് just an attention seeker.
      Nadira and sobha said the truth and defend the situation politely

  • @Usha.J-ei8xy
    @Usha.J-ei8xy 8 місяців тому +61

    😁അഖിൽ റിയൽ ഹീറോ ❤️❤️👍👍 നമ്മുടെ അഖിൽ
    പൊളിയല്ലേ😁സൂപ്പർ 👌🥰
    നമ്മുടെ സ്വന്തം
    അഖിൽ 👍
    കരുത്തനായ സഖാവ് 💯👍💪

    • @SheebaBinu-h6i
      @SheebaBinu-h6i 8 місяців тому +1

      സഖാവോ 🙄

    • @zidhansalah7054
      @zidhansalah7054 8 місяців тому

      അകിൽ ksu ആണ്

    • @jambban
      @jambban 8 місяців тому

      akhil rss karananu ippozhum eppozhum sanga manobhavam kanaam swrathil

  • @SN17177
    @SN17177 8 місяців тому +25

    Gabri doesn't deserve to be a vip? Don't motivate this type of individual what quality Neetu 's find on Gabri? Its a shame..

  • @saboonasaboona3211
    @saboonasaboona3211 8 місяців тому +7

    അകിൽ ബ്രോ മുത്താണ് ❤️💞💞💞

  • @VijiPg-h5y
    @VijiPg-h5y 8 місяців тому +3

    Yes തീർച്ചയായും. കൊടുങ്ങല്ലൂർ ഗൗരിസങ്കർ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്ന ഞങ്ങള്ക്ക് സാലറി സമയത്തിന് തരുന്നില്ല. മുഴുവൻ സാലറി തരുന്നില്ല. വളരെ കഷ്ടത്തിലാണ്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @jessybenny6958
    @jessybenny6958 8 місяців тому +32

    അഖിൽ👏👏👏👏👏👏💕

  • @vineethavijayan9983
    @vineethavijayan9983 8 місяців тому +40

    എന്റെ ചേച്ചിയും ചേട്ടനും മരിച്ചു. വാക്സിൻ എടുത്തത് കൊണ്ടാണെന്ന് പറഞ്ഞപ്പോൾ അന്ന് ഡോക്ടർമാർ സമ്മതിച്ചില്ല. ഇന്നും അതൊരു തീരാ വേദനയാണ്.

    • @SheenaShamshuddin
      @SheenaShamshuddin 8 місяців тому +1

      😢😢

    • @adarshvm151
      @adarshvm151 8 місяців тому +3

      Bro agane oru probability undu ennu vechu nammal interpret cheyyaruthu if we have valid proof go for it.

    • @ShajerSha-dn4rl
      @ShajerSha-dn4rl 8 місяців тому

      Case kodukku😢

  • @rsupgrade2.067
    @rsupgrade2.067 8 місяців тому +72

    Akhil marar ❤❤❤❤

  • @asharanjith1
    @asharanjith1 8 місяців тому +27

    Akhil🎉

  • @suparnaxavier1943
    @suparnaxavier1943 8 місяців тому +80

    അഖിലേട്ടൻ ♥️♥️♥️♥️

  • @രമണൻപഞ്ചാബി
    @രമണൻപഞ്ചാബി 8 місяців тому +1

    Adipoli speach annan vere level ❤❤❤

  • @njanumentepillerum2799
    @njanumentepillerum2799 8 місяців тому +19

    അറിവും വിവേകവും എല്ലാം ഒത്തിണങ്ങിയ ഒരേ ഒരു നിങ്ങൾ മാത്രം കിബ്രി ഇവിടെ ഇരിക്കാൻ ഒരു യോഗ്യതയും ഇല്ല മാരാർ❤❤❤❤❤❤❤❤❤

  • @AnilKumar-sg5lv
    @AnilKumar-sg5lv 8 місяців тому +32

    Marar daring personality.

  • @Anithaappu-it4eo
    @Anithaappu-it4eo 8 місяців тому +58

    അഖിൽ ❤️

  • @sheejaa.v.195
    @sheejaa.v.195 8 місяців тому +1

    Marar super speech. Congratulations❤❤🎉🎉

  • @Hibeaa
    @Hibeaa 8 місяців тому +32

    Akil super

  • @lissythomas158
    @lissythomas158 8 місяців тому +38

    അഖിൽ നിങ്ങൾ വിചാരിച്ചപോലെ അല്ല ല്ലോ എത്ര സമർത്ത മായി സംസാരിക്കുന്നു ഉദാ. കോവിൽഡ് ഷീൽഡ് വാക്സിൻ നെ പറ്റില്ല പറഞ്ഞത് good 👌👌👌🎉🎉🎉🎉🎉

  • @PournamitailoringBoutique
    @PournamitailoringBoutique 8 місяців тому +2

    akhil god bless you❤❤❤❤ nigal ethra manoharamayi samsarikunnathu

  • @shajukj2496
    @shajukj2496 8 місяців тому +16

    Akhill👌👌👌👌👌👌👌👌👌👌👌

  • @Winners-b5l
    @Winners-b5l 8 місяців тому +57

    ചപ്രി ആരെ നക്കാനാ അവിടിരിക്കുന്നെ

  • @Prs-e6r
    @Prs-e6r 8 місяців тому +29

    Mararude കൂടെ വേദി പങ്കിട്ടാൽ കുറച്ചെങ്കിലും പോസിറ്റീവ് ആകുന്നു വിചാരിച്ചു ആവും

  • @omanaasokan8198
    @omanaasokan8198 8 місяців тому

    അഖിൽ മാരാർ എത്ര മനോഹരമായാണ് സംസാരിക്കുന്നത്.... ഗാംഭീര്യ സ്വരം. 🥰🥰🥰

  • @Its_me_vinayavichu
    @Its_me_vinayavichu 8 місяців тому

    Akhilettente സംസാരം poliyanu❤❤

  • @nithinmadhu524
    @nithinmadhu524 8 місяців тому +37

    Akhil suppar

  • @nasifasafa.235
    @nasifasafa.235 8 місяців тому +37

    Akhil👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sheelaantony8047
    @sheelaantony8047 8 місяців тому +36

    Akhil.....👏🏻👏🏻👏🏻👍🏼

  • @SamhithaVikram
    @SamhithaVikram 8 місяців тому +67

    പീഡിപ്പിക്കപ്പെട്ട നടിയെ support ചെയ്യാതെ അത് ചെയ്തവനെ സപ്പോർട്ട് ചെയ്യുന്ന ഇയാളാണ് bigboss ile സ്ത്രീകളുടെ സംരക്ഷണത്തിന് ഘോരം ഘോരം പ്രസംഗിക്കുന്നത്......

    • @tqxxx
      @tqxxx 8 місяців тому

      Akhil bro ❤️❤️❤️

    • @tqxxx
      @tqxxx 8 місяців тому

      താൻ കണ്ട പോലെ ആണല്ലോ പറയുന്നേ നടൻ പീഡിപ്പിച്ചു എന്ന്!! തെളിവ് ഇല്ലാത്തിടത്തോളം കാലം ആരോപവിധേയനായ ആളോടൊപ്പം നിക്കണം ❤️❤️❤️❤️

    • @Vava-rm8er
      @Vava-rm8er 8 місяців тому +1

      😄😄

    • @jayamuralidharan5014
      @jayamuralidharan5014 8 місяців тому +1

      അത് ചെയ്തത് ആരാണെന്ന് തെളിയിച്ചിട്ടില്ലല്ലോ

    • @RANJITHA-rj1go
      @RANJITHA-rj1go 8 місяців тому +2

      ഇവിടെ നിയമം ഉണ്ട്.... അത് ചെയ്തോളും... നിനക്ക് support ചെയ്തു കൂടെ... അഖിൽ ധൈര്യം കാണിക്കുന്നുണ്ട്.... ബാക്കി ഉള്ളവർ എന്തിന് ജീവികുന്നെ.. നല്ലവരെ support ചെയ്തു കൂടെ...നീയും ഈ ഭൂമിയിൽ ജനിച്ചതല്ലേ.

  • @Mind-reader-e6s
    @Mind-reader-e6s 8 місяців тому +33

    Gabrine enthina avide irthiyath😂🤣🤣👌👌

  • @Jalhaf
    @Jalhaf 7 місяців тому

    Gabrii❤❤❤❤❤

  • @lillykuttyjacob5180
    @lillykuttyjacob5180 8 місяців тому +4

    Super message

  • @rubeenaubaid8404
    @rubeenaubaid8404 8 місяців тому +1

    Akhilettaaaa ningal enth paranjalum bhangiyan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤othri ishtan oppam respect .,...❤❤❤ Sathyathil pala political issues chettan parayunnath enik enthann polum ariyilla ....ennalum akhilettan aano parayunne njn verutheee kettirikkum❤❤❤❤❤❤❤

  • @sojimoljoy5262
    @sojimoljoy5262 8 місяців тому +15

    Y Jabari there

  • @devirathi6570
    @devirathi6570 8 місяців тому +13

    അഖിൽ മാരാർ 👍👍👍👍👍👍❤❤❤❤❤❤❤❤❤❤

  • @saumyavarghese4482
    @saumyavarghese4482 8 місяців тому +4

    എനിക്ക് സംഭവിച്ചു 2nd പ്രെഗ്നൻസി ടൈം platelets count കുറഞ്ഞു പോയി ദൈവാനുഗ്രഹം ഞാനും കുഞ്ഞും മരിക്കാത്തത്

  • @thangan819
    @thangan819 8 місяців тому +41

    Marar irikunna thattu thannu thane irikum 👑 ♥

    • @hangesama9118
      @hangesama9118 8 місяців тому +3

      Seriya Karanam Avante pungattharavum ahankaravum wayampukazhtthalum nooru m.neelamulla nakkum Karanam thattu thazheveezhathe nokkanam

  • @sunithasunitha5765
    @sunithasunitha5765 8 місяців тому

    അഖിൽ മാരർ ഉയിർ 🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤

  • @faizAhammed-lp1dm
    @faizAhammed-lp1dm 8 місяців тому +1

    Gabri super

  • @josephvarkey4785
    @josephvarkey4785 8 місяців тому +17

    Marar❤❤❤❤❤

  • @thomasyohannan2041
    @thomasyohannan2041 8 місяців тому +30

    Mr Akhil ❤

  • @dinujr462
    @dinujr462 8 місяців тому +16

    Akhil....❤❤❤❤❤❤❤

  • @CicilyaDsouza
    @CicilyaDsouza 7 місяців тому

    Marare love you kanade kure aai god bless you

  • @lalimol8483
    @lalimol8483 8 місяців тому +10

    Marar🎉🎉🎉🎉❤❤❤❤💪💪🔥🔥🔥🔥🔥

  • @Ibfarzu
    @Ibfarzu 7 місяців тому

    എല്ലാ വിഷയങ്ങളിലും ഇടപെടാനും സംസാരിക്കാനും അഖിലിനുള്ള കഴിവ് പ്രശംസിക്കേണ്ടത് തന്നെ...🥰👌

  • @vipinkumaradoornooranad8644
    @vipinkumaradoornooranad8644 8 місяців тому +21

    ഗബ്രിയെ പോലുള്ള ഒരാളിനെ ഈ സദസ്സിലേക്ക് ക്ഷണിച്ചത് തന്നെ അതിൽ പങ്കെടുത്ത മാന്യ അതിഥികൾക്ക് അപമാനമാണ്

  • @simibijoy4263
    @simibijoy4263 8 місяців тому +1

    Chettaaa anikkundu.iam now suffering 😢 😭 😫 😪 😔 💔

  • @sreekalamohan8269
    @sreekalamohan8269 8 місяців тому

    അഖിൽ മാരാർ സൂപ്പർ... നല്ല സംസാരം 😍😍😍😍😍

  • @sisha874
    @sisha874 8 місяців тому +40

    പിന്നെ അവിടെ ചാപ്രിയേ പറയസൻ അല്ലെ മാറാർക്ക് സമയം ചപ്രിയേ പോലെ ഉള്ള ഊളകൾ സമൂഹത്തിനു എന്ത് നല്ല msg ആണ് കൊടുക്കുന്നത്
    മാറാർ 💪💪💪നട്ടെല്ലുള്ള ഒരു ആണ്. സത്യങ്ങൾ വെട്ടി തുറന്നു പറയാൻ കരുത്തുള്ള ഒരാൾ
    അങ്ങനെ പറയുന്നവർ ഈ നാടിനു ആവശ്യം ആണ്. അല്ലാതെ ഒരു public plaatformil വന്നിട്ട് ഒരു വിര്ത്തികെട്ടവളുമായി കാട്ടി കൂട്ടിയ കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. അവൻ ഇനി ഏതു കൊമ്പത്തവൻ ആയാലും. അതിൽ നിന്നും അവൻ എന്താണ് ഉദ്ദേശിച്ചത്. അഖിൽ അങ്ങനെ അല്ല. 💜❤️

    • @Snowbee22
      @Snowbee22 8 місяців тому +1

      നാണമില്ലേടോ ആളുകളെ മോശമായി സംബോധന ചെയ്ത് വ്യക്തിഹത്യ ചെയ്യാൻ! ഇത്തരക്കാരെയൊക്കെ ഒരു ദിവസം ക്യാമറയുടെ മുന്നിൽ കാട്ടിയാലറിയാം ഒറിജിനൽ സ്വഭാവം. എഴുത്തുകണ്ടാലേ അറിയാം കെട്ട മനസ്സ്🤮🤮🤮

    • @AdamEditz07
      @AdamEditz07 8 місяців тому

      Ningalkkaranu vrithiyullavalaayi thonniyathu?😅

    • @meenuNambiar
      @meenuNambiar 8 місяців тому

      Marar🔥

  • @beulatwinkle5652
    @beulatwinkle5652 8 місяців тому

    Akhiletta love you ❤❤❤

  • @thecitizen87935
    @thecitizen87935 8 місяців тому +1

    Speech 💬 vere level 🎉

  • @anithamadhu2697
    @anithamadhu2697 8 місяців тому +11

    Gabri❤

  • @Sa5232
    @Sa5232 8 місяців тому +18

    ഈ ചാബ്രിയേ ok 3 വേദിയിൽ വിളിച്ചു കൊണ്ടുവരാൻ ഈ ഞരമ്പാൻ എന്ത് യോഗ്യത ആണ്

  • @AlbyAntoMariya
    @AlbyAntoMariya 8 місяців тому

    കറക്റ്റ് അഖിൽ 👌👌👌👌 വാക്‌സിനേഷൻ എന്ന ടോപ്പിക്ക് പറഞ്ഞതിന് 👍

  • @daisyjoseph3310
    @daisyjoseph3310 8 місяців тому

    Sweet Gabri. Respect Akhil just because of Gabri.

  • @topstock8995
    @topstock8995 8 місяців тому +6

    Good point about the vaccine

  • @രമണൻപഞ്ചാബി
    @രമണൻപഞ്ചാബി 8 місяців тому

    AkhilettA your very clear content speaks tumnil vereanenkilum vishayam yathartha manushika bodamulla vishayam aanu samsarichathu

  • @JeejaBenny
    @JeejaBenny 8 місяців тому

    BB യിൽ നിന്ന് കിട്ടിയ പണം തിരിച്ചു കൊടുക്കാൻ പറയുന്നവർ ഒരുകാര്യം ഓർക്കണം ആദദ്ദേഹം കഷ്ടപ്പെട്ട് നേടിയതാണ് അതുകൊണ്ടു സത്യം പറയാൻ പാടില്ലെന്നില്ലല്ലോ? Mararu താഹർത്തോളൂ 👏👏👏

  • @AbhishekAbhishekanoop
    @AbhishekAbhishekanoop 8 місяців тому +1

    Akhil marar is king 💎

  • @Anu-2016
    @Anu-2016 8 місяців тому +1

    Superb speech

  • @valsarajp3667
    @valsarajp3667 8 місяців тому +1

    കേട്ടാൽ തോന്നും ഗബ്രിയെ വല്ലാണ്ടങ്ങ് അഖിൽ മാരാർ പരാമർശിച്ചെന്ന് ......? എന്തു പറഞ്ഞു, ആര് പൊളിച്ചടക്കി..എന്തെങ്കിലും അങ്ങ് പടച്ചു വിടരുത് ദയവായി......

  • @jinsojimson3668
    @jinsojimson3668 8 місяців тому +6

    Akhil❤

  • @matzz6075
    @matzz6075 7 місяців тому

    only bigboss winner who really deserved it ..

  • @Kunjolpnm
    @Kunjolpnm 8 місяців тому

    അഖിൽ ഏട്ടൻ മാസ്സ് 👍👍👍👍👍👍

  • @Jannath-rms
    @Jannath-rms 8 місяців тому +6

    Gabri 🥰

  • @salu305
    @salu305 8 місяців тому +6

    Gabri❤❤❤❤❤

    • @rugminiamma6217
      @rugminiamma6217 8 місяців тому

      Akhil❤❤❤❤

    • @Pinky_pinkz.123
      @Pinky_pinkz.123 8 місяців тому +1

      Podo chapri ath matht

    • @salu305
      @salu305 8 місяців тому

      @@Pinky_pinkz.123 myrar athu mathi

    • @Pinky_pinkz.123
      @Pinky_pinkz.123 8 місяців тому

      @@salu305 nee enthelum wilicho njn enth wenm

    • @Pinky_pinkz.123
      @Pinky_pinkz.123 8 місяців тому

      @@salu305 chapri koopei koppri chupri ippo vtl irunu mezhunu

  • @pushpasatheesh6629
    @pushpasatheesh6629 8 місяців тому

    അഖിൽ 👌🏻👌🏻👌🏻👌🏻👌🏻❤❤

  • @matzz6075
    @matzz6075 7 місяців тому

    real bigboss 🏆 winner

  • @AnuAugustine-e6j
    @AnuAugustine-e6j 8 місяців тому

    ഹായ് അഖിൽ ♥️♥️♥️🌹🌹👍👍👍👍

  • @mishasuresh3718
    @mishasuresh3718 8 місяців тому

    മാരാർ ❤❤❤❤❤ always

  • @neethuchandran2721
    @neethuchandran2721 8 місяців тому

    ❤ak

  • @binuvarghesekottayam6761
    @binuvarghesekottayam6761 8 місяців тому +25

    പാവാട ചപ്രിയെ എന്തിന് അവിടെ പിടിച്ചു ഇരുത്തിയിരിക്കുന്നു

  • @aneeshkmuraleedharan9053
    @aneeshkmuraleedharan9053 8 місяців тому

    അഖിൽ മാരാർ 💎നിലപാടുകൾ🔥

  • @Sathipillai-n1w
    @Sathipillai-n1w 8 місяців тому +3

    അഖിൽ 🥰🔥

  • @abduabdu7746
    @abduabdu7746 8 місяців тому +9

    , Gabri😍

  • @reenathils3710
    @reenathils3710 8 місяців тому

    എന്റെ അമ്മക്ക് വാക്സിൻ എടുത്തു അടുത്ത് ദിവസം മുതൽ ഓരോ പ്രശ്നം തുടങ്ങി.... അവസാനം അമ്മ വെള്ളം പോലും കുടിക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത അവസ്ഥ ആയി.... അവസാനം രോഗം കണ്ടുപിടിച്ചു... അമ്മയുടെ ബ്ലേഡ്ഡിലെ പ്ളേറ്റ് ലേറ്റ് മുഴുവൻ മാറ്റി പുതിയത് കേറ്റി.... അമ്മയുടെ ആയുസിന്റെ വലിപ്പം കൊണ്ട് ഇന്ന് അമ്മ ഞങ്ങളോടൊപ്പം കുറേ അസുഹങ്ങളുമായി ജീവിക്കുന്നു.... വാക്സിൻ എടുക്കുന്നതിനു മുൻപ് അമ്മക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല... ഞങ്ങക്ക് നല്ല ഉറപ്പുണ്ട് ഇത് വാക്സിൻ എടുത്തു കഴിഞ്ഞാണ് വന്നത്... എന്നാൽ ഒരു Dr അതുകൊണ്ടാണെന്ന് പറയില്ല.... അതാണ് ഏറ്റവും വലിയ പരാജയം.

  • @VampireS-h7r
    @VampireS-h7r 8 місяців тому +52

    അപ്പൊ വാക്‌സിൻ കണ്ടു പിടിച്ചത് gabri ആണോ 🤣🤣ഇയാൾ vaccine against ആണല്ലോ പറഞ്ഞത്

  • @Hisham-zz1ch
    @Hisham-zz1ch 8 місяців тому +2

    marrar ❤️‍🔥 ❤️‍🔥

  • @bindhuaugusthy5336
    @bindhuaugusthy5336 8 місяців тому +8

    അഖിൽ👍🏽❤️👍🏽

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 8 місяців тому

    Marar🔥❤️

  • @sabithakalarickal5096
    @sabithakalarickal5096 8 місяців тому

    Enikkum akhil marare ishtamanu 🥰

  • @seemaug7111
    @seemaug7111 8 місяців тому +1

    Kovi sheeld എടുത്തതിന് ശേഷം ആദ്യമായി ശ്വാസം മുട്ടൽ വന്നു. തുടർച്ചയായി അലർജി, കിതപ്പ് ഹീമോ ഗ്ലോബിൻ കുറവ് എല്ലാം ഉണ്ട്

  • @lalithac9254
    @lalithac9254 8 місяців тому

    Agilmarar.. Super ❤

  • @thefunny4052
    @thefunny4052 8 місяців тому +2

    പിണുവിനെ കളിയാക്കും
    മോങ്ങി ജീ യെ കുറിച്ചൊരക്ഷരം പറയില്ല.
    ex communist ആണെന്നു പറയും
    ഇപ്പൊ സന്കി ആണെന്ന് സമ്മതിക്കില്ല😂😂

  • @rebinsonfilm
    @rebinsonfilm 8 місяців тому

    അടുത്ത മുഖ്യമന്ത്രി 👍👍👍